Pocso അതിജീവിതയുടെ മരണം; ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തും | Chottanikkara Pocso Survivor Death
Вставка
- Опубліковано 6 лют 2025
- Girl Found Injured In Chottanikara Died | ആൺസൂഹൃത്തിന്റെ അതി ക്രൂര പീഡനത്തിന് ഇരയായി വെന്റിലേറ്ററിലായിരുന്ന ചോറ്റാനിക്കരയിലെ പെൺകുട്ടി മരിച്ചു.
The girl from Chottanikkara, who had been on a ventilator after being subjected to extreme torture by her boyfriend, has passed away.
#chottaniakara #girlfoundunconcious #girlfoundinjured #crimenews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
പെണ്ണും കണക്കാ ആണും കണക്കാ ലഹരി തലക്ക് പിടിച്ചാൽ അവസാനം ഇങ്ങനെ ഇരിക്കും
കുറ്റം ചുമത്തിയതുകൊണ്ട് എന്തു കാര്യം. ജയിലിൽ സുഖവാസം.
ഗ്രീഷ്മയും അനൂപും എല്ലാം കൊള്ളാം. സ്നേഹത്തിൻ്റെ വില ഇല്ലാതെ ആകുന്ന കാലം😢
ആൺസുഹൃത്തു ❎
കാമുകൻ ✅
ആൺസുഹൃത്ത് .......എന്ന് വെച്ചാൽ എന്താണ് ........ ഒരു പെണ്ണിനെ വരുതിയിൽ വരുത്താൻ ആണുങ്ങൾ വിരിച്ചിട്ടിരിക്കുന്ന..... വലയുടെ പേരാണ് ... ആൺചൂകൃത്ത് .....ഇയൊരു സത്യം എന്ന് പെണ്ണുങ്ങളുടെ തലയിൽ കേറുന്നോ അന്നുവരെ ഇങ്ങനെ മരണങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കും...... ഇല്ലാത്ത പൈസയുണ്ടാക്കി ഒരു ഫോൺ വാങ്ങിച്ച് ''... ആവശ്യത്തിനുപയോഗിക്കാതെ.... പല വഴിയുലൂടെയും.. ചാറ്റാനും...പാറ്റാനും സുഖിച്ചിരിക്കുമ്പോൾ ...... അതിൻ്റെ വസാനം ഇങ്ങനല്ലാതെ പിന്നെ ങ്ങനെ വരാനാ.....😢😢😢😢
Aven kaaryam kandathunushesham athine inchinchayi konnille
എന്തായാലും അതിനു തെറ്റ് പറ്റിയെങ്കിൽ പോലും പാവം. അതിനു 19 വയസ്സിന്റെ അറിവും പക്വതയും ഒക്കെയല്ലേ ഉണ്ടാരുന്നുള്ളു. എനിക്കും ഈ പ്രായത്തിൽ ഒരു മോൻ ഉണ്ട്. അതിന്റെ പക്വത എത്രത്തോളം ഉണ്ടെന്നു എനിക്കറിയാം. അപ്പോൾ അതുപോലെ ഒരു കുഞ്ഞല്ലേ. പേരെന്റ്സിന് അതിനെ നേർവഴിക്കു നയിക്കാനും സാധിച്ചില്ല. പറഞ്ഞാൽ അനുസരിക്കാതെ വന്നപ്പോൾ വിട്ടു കളഞ്ഞു കാണും . പിന്നെ ദത്തെടുത്തതാണെന്നുള്ള തിരിച്ചറിവും ചുറ്റുപാടുമുള്ള ആളുകളുടെ അവഗണനയും ഒക്കെ കൂടി ആ കുഞ്ഞ് മനസ്സിനെ ശ്വാസം മുട്ടിച്ചു. സ്നേഹം ആണ് അതാഗ്രഹിച്ചത്.പക്ഷെ കണ്ടു മുട്ടിയതെല്ലാം ചെന്നായ്ക്കൾ ആയിരുന്നു. എന്തായാലും മോളെ എന്റെ ഹൃദയം വേദനിക്കുന്നു. മുഖം പോലും കണ്ടിട്ടില്ലാത്ത നിന്നെയോർത്തു.. ആദരാഞ്ജലികൾ. ഇനിയെങ്കിലും നീ സമാധാനമായി ഉറങ്ങൂ.. 😢😢😢
🤪😝😝
🙏 മനുഷ്യരേക്കാൾ വലിയ ഡോക്റ്റർ ആണ് ഉറുമ്പുകൾ രക്ഷപെടില്ലാ എന്ന കാര്യം പാവം ജീവികൾ വളരെ മുൻമ്പേ ഉറപ്പിച്ചു 😪🙏🤗.
ദൈവതിന്റെ സ്വന്തം നാട് ഇടതും വലതും മാറി മാറി ഭരിച്ചു ചെകുത്താന്റെ സ്വന്തം നാടാക്കി
ആര് തെറ്റ് ചെയ്താലും രാഷ്ട്രീയക്കാർ ആണ് കുറ്റക്കാർ, അപ്പനും അമ്മയും മക്കൾമാർക്ക് ആവശ്യം ഉണ്ടോ ഇല്ലയോ എന്ന് അന്വഷിക്കാതെ എല്ലാ ആവശ്യങ്ങൾ നടത്തികൊടുത്തു, ഒരു കഷ്ടപ്പാടും വിഷമവും അറിയാതെ അഴിച്ചുവിട്ട് എവിടെ പോകുന്നു ആരുടെ കൂടെ പോകുന്നു നോക്കാതെ രാഷ്ട്രീക്കാരും മറ്റുള്ളവരും കുറ്റക്കാർ