Police Patrol | Chottanikkara Pocso Survivor Death | Balaramapuram Child Death | Crime News

Поділитися
Вставка
  • Опубліковано 6 лют 2025
  • Police Patrol : Watch Police Patrol, crime show, discussing the real-life incidents happened in around our neighbourhoods | ക്രൈം വാർത്തകൾ കേട്ട് പേടിക്കരുത്. ജാ​ഗരൂകരായി ഞങ്ങളുണ്ട്, കുറ്റകൃത്യങ്ങളുടെ ലോകത്തെ എല്ലാ വാർത്തകളും പുറംലോകത്ത് എത്തിക്കാൻ, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പ് വരുത്താൻ, പൊലീസിം​ഗ് സംവിധാനത്തിലെ പിഴവുകൾ ചൂണ്ടികാണിക്കാൻ... കാണുക പൊലീസ് പട്രോൾ.
    This video is meant for news & informational purpose only, and is not intended to advise, diagnose, treat, prevent, or cure any condition or disease. If you or someone you know is in immediate danger, please call 112 (India national emergency helpline) If you or someone you know are having thoughts of suicide or self-harm or are experiencing a mental health crisis, please call the Indian government's suicide hotline KIRAN on 1800-599-0019
    #policepatrol #crimenews #crimeshow #primetimeshow #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnewstoday
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 18

  • @KAMALIYTH
    @KAMALIYTH 7 днів тому +23

    അവൾ അനുസരിക്കാതെ പോയത് അല്ലെ.. അവൾക്ക് അതി ജീവിത എന്ന് പേരും..
    ഇതിൽ ഒരു നടുക്കവും ഇല്ല
    പക്ഷെ ആ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത് ഇപ്പോഴും മനസിൽ നിന്നും പോകുന്നില്ല..

    • @anjusss598
      @anjusss598 6 днів тому +2

      തന്റെ മകൾക് സഹോദരിക് ഇങ്ങനെ വന്നാൽ ഇങ്ങനെ തന്നെ പറയുമോ 😊

    • @Hyzin855faizu-so8bu
      @Hyzin855faizu-so8bu 6 днів тому

      സ്വയം ഇരന്നു വാങ്ങിയതല്ലേ ലഹരി ആൺ സുഹൃത്ത് ഇതൊന്നും ഇല്ലാതെ 19 വയസ്സായ പെൺകുട്ടിക്ക് ജീവിക്കാൻ കഴിയില്ല.. ഇവളൊക്കെ ഇങ്ങനെ അവസിച്ചതിൽ ഒരു സങ്കടവും ഇല്ല

  • @ajitharajan3468
    @ajitharajan3468 7 днів тому +6

    കരയാൻ കണ്ണുനീരില്ല ഒന്നും കാണാൻ വയ്യ 🙏🏻🙏🏻🙏🏻കേൾക്കാനും വയ്യ 🙏🏻🙏🏻🙏🏻🙏🏻

  • @muhammedsalimmsl4322
    @muhammedsalimmsl4322 4 дні тому +1

    ഇത്തരം കൊലകൾ ഒഴിവാക്കാൻ ഒറ്റ വഴി , കാമം മൂത്തു പ്രേമിക്കുന്ന ജോഡികൾക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം21-18 ൽ നിന്നും 18 - 15 വയസ്സാക്കണം !

  • @mariya9147
    @mariya9147 6 днів тому +8

    Thala thirinja penkuttikalkku padamakatte 😢😢😢😢

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 5 днів тому +1

    ഇതിലെ അവതാരകൻ്റെ അവസാന ഡയലോഗ് അത് തന്നെയാണ് എനിക്ക് അത് പോലെ ആ മലരത്തിയോട് പറയാൻ ഉള്ളത്

  • @KMN_construction
    @KMN_construction 6 днів тому +2

    മാനസിക രോഗി ആക്കാൻ എന്താണ് നിങ്ങൾക് ഇത്രയും ആവേശം

  • @sheelashanmugham5506
    @sheelashanmugham5506 5 днів тому +1

    പത്തൊൻപതു കാരി മരിച്ചതല്ലല്ലോ. അവളുടെ ദുർനടപ്പിലൂടെ മരണം ഇരന്നു വാങ്ങിയതല്ലേ. ഈ വീഡിയോക്കിടയിൽ സിദ്ധാർഥ്ന്റെ വാർത്ത എഴുതി കാണിക്കുന്നു. അതിനുള്ള മറുപടി ആണിത്. ഒരു പയ്യനെ വേദനിപ്പിച്ചു ക്രൂരമായി നിന്നിട്ടും സി ബി ഐ വന്നതോടെ നരാ ധമന്മാർക്ക് ജാമ്യം വാങ്ങി കൊടുത്തു. അടിച്ചുപൊളിച്ചു ജീവിക്കുന്ന ആ സൈക്കോകൾക്ക് ഇപ്പോൾ കോളേജിൽ പഠിക്കാനുള്ള അനുവാദവും ഇപ്പോൾ കൊടുത്തു. എന്തോ വലിയ കാര്യമായിട്ടാണ് ഹോസ്റ്റൽ അനുവദിച്ചിട്ടില്ല എന്ന് പറയുന്നത്. സിദ്ധാർഥ്ന്റെ അമ്മയുടെയും അച്ഛന്റെയും കണ്ണുനീരിനു പുല്ലുവില. ഇനി ഒടുവിൽ ദൃ‌ക് സാക്ഷികൾ ഇല്ല എന്ന് പേരിൽ സൈക്കോകളെ വെറുതെ വിടും. എന്ത് കോടതി എന്ത് സി ബി ഐ എന്ന് ചോദിച്ചാൽ ചോദിക്കുന്നവരെ ജയിലിൽ ഇടും. എന്നാലും പറയാതെ വയ്യ. നീതി കിട്ടാൻ സാധാരണ ജനങ്ങൾ എവിടെ പോകും

  • @nishaasanthosh1923
    @nishaasanthosh1923 6 днів тому +1

    രക്ത ഗുണം

  • @vipinvipi8111
    @vipinvipi8111 4 дні тому

    ✌️✌️😄

  • @KabeerVKD
    @KabeerVKD 6 днів тому +2

    എല്ലാം അവിഹിത കഥകൾ... കൊലകൾ അവിഹിതം..

  • @nishaasanthosh1923
    @nishaasanthosh1923 6 днів тому

    ഒരു കാമുകൻ 😢😡😡😡

  • @VISHNUPSVAS
    @VISHNUPSVAS 6 днів тому +1

    ചോറ്റാനിക്കരയിലെ അറുവാണി.....

  • @RajiSuresh-lz2zb
    @RajiSuresh-lz2zb 6 днів тому

    Avalpoichagatte

  • @vipinvipi8111
    @vipinvipi8111 4 дні тому

    😂😂😂😂

  • @singerbeats8236
    @singerbeats8236 6 днів тому

    Anoop looks so hot