'സതീശന് എങ്ങനെ തെരഞ്ഞെടുപ്പ് വിജയിക്കണമെന്നതിൽ ശാസ്ത്രീയ കാഴ്ച്ചപ്പാടുള്ള ആളാണ്' | VD Satheesan |UDF

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 38

  • @gokuldas1633
    @gokuldas1633 2 місяці тому +14

    Vd👌👌👌👌

  • @ranjithp1420
    @ranjithp1420 2 місяці тому +33

    വി ഡി സതീശൻ നല്ലൊരു ഇലക്ഷൻ മാസ്റ്റർ ആണ്.

  • @ashrafuv623
    @ashrafuv623 2 місяці тому +14

    Support udf vote for udf

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 2 місяці тому

      Parasparam adichu piriyum! Ithaanallo charitram!!!

  • @navasummar2174
    @navasummar2174 2 місяці тому

    VD💚❤️💚

  • @mathewkl9011
    @mathewkl9011 2 місяці тому +8

    Undoubtedly, Sri. VD Satheesan is the most deserving and fittest person to lead Congress and UDF in Kerala. Remove selfish and ill tempered K. Sudhakaran from KPCC president post.

  • @CharlyS-d8x
    @CharlyS-d8x 2 місяці тому +3

    VD💙💙💙

  • @Pixie_sature2279
    @Pixie_sature2279 2 місяці тому +2

    V D Sathisan നെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു.

  • @jojophilipose8866
    @jojophilipose8866 2 місяці тому +11

    ഇന്നത്തെ കേരളത്തിൽ പാർട്ടികൾക്ക് അതീതമായി ഇലക്ഷൻ മാനേജ് ചെയ്യാൻ സതീശനെക്കാൾ മികവ് ഉള്ളവർ ഉണ്ടോ എന്ന് സംശയമാണ് അത് കോൺഗ്രസ്‌ മനസിലാക്കി കൃത്യമായി ഉപയോഗിച്ച് ജയിക്കാൻ ആണ് നോക്കേണ്ടത്

  • @moncy3691
    @moncy3691 2 місяці тому +5

    V D സതീഷനെ അടുത്ത മുഖ്യ മന്ത്രി ആക്കാതിരിക്കാൻ 2016 ൽ ഉമ്മൻ ചാണ്ടിയെ ചതിച്ചവർ ഇപ്പോഴും സജീവം 😭

  • @bobenthomas8190
    @bobenthomas8190 2 місяці тому +8

    VDS should be given the charge…
    KS sadly is not delivering. Age & health is against him….
    He should have been president 10 yrs ago.

  • @anishm5858
    @anishm5858 2 місяці тому +2

    SadeeshN kpcc president akkanam he has good ability

  • @wibewin3835
    @wibewin3835 2 місяці тому +7

    Good discussion. The people want Cong back to power. They are fed up with the present govt under Pinarayi. But it-s unfortunate that the KPCC president himself sabotage the Mission 2025 of Cong. The KPCC president must desist from his cheap way of acting and must succumb to the views of the Cong high command. There should be a change in the KPCC leadership. K. Murali must come as the KPCC president. Sudhakaran has no caliber to lead the Cong in kerala!!

  • @PJ-Love-Peace
    @PJ-Love-Peace 2 місяці тому +1

    K സുധാകരൻ കൂടെ ഉള്ളവരെ മുഴുവനായി വിശ്വസിച്ചു v d സതീശനെ പോലുള്ള നല്ല വിവരവും ബോധവും ഉള്ളവരെ തളർത്താൻ നിക്കരുത്. സുധാകരന് ഈ പ്രായത്തിൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല എന്നത് സത്യമാണ്. കു‌ടെ നിൽക്കുന്ന കടന്നൽ കൂട്ടങ്ങളെ പ്രസിഡന്റ് മനസിലാക്കി മുന്നോട്ട് പോയാൽ നന്ന്. ഇല്ലെങ്കിൽ സുധാകരനെ അണികളാണ് പ്രസിഡന്റ് സ്ഥാനത് ഇരുത്തിയതെങ്കിൽ അവർ തന്നെ അവിടുന്ന് ചാടിക്കും. കാലം മാറി.അണികളുടെ വികാരം ഹൈക്കാമാൻഡ് മനസിലാക്കാൻ വല്ല്യ സമയം വേണ്ട. പഴം വിഴുങ്ങി മധുമാർ അധികകാലം ഈ കളി കൊണ്ടുപോകില്ല. സോഷ്യൽ മീഡിയ വഴി എയറിൽ കേറുമ്പോ ഈ കടന്നൽ കൂട്ടങ്ങൾ പഠിക്കുമായിരിക്കും.

  • @ranidivakar5971
    @ranidivakar5971 2 місяці тому +2

    Bring Back Sri. Ramesh Chennithala .
    He is the one and only leader whose close to grassroot level party workers by their name and a leader of the masses after Sri. Oommanchandy.

  • @dijeshpr4929
    @dijeshpr4929 2 місяці тому +1

    Sathyam paramjal KPCC President mariyal kure pashnagal theerum

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 2 місяці тому

    പ്രതിപക്ഷ നേതാവ് അധികം താമസിയാതെ ഭരണപക്ഷത്തേക്ക് പോകും.

  • @MansaSajeev
    @MansaSajeev 2 місяці тому

    Gopakumaroke ippozhum undo. Kore bjp marketing /prediction nadathiyathoke ormayund

  • @AhammedEllath
    @AhammedEllath 2 місяці тому

    എത്ര അനുഭവം ഉണ്ടായാലും പ ടി ക്കാത്ത ഒരു പ്രസ്ഥാനം ആണ് കോൺഗ്രസ്‌.25നേതാക്കൾ ക് 50ഗ്രൂപ്പ്‌ ആണ്. പിന്നെ എവിടെ ശരി ആകും?

  • @messengersmediatv
    @messengersmediatv 2 місяці тому +3

    ഇതു സതീശന്റെ തന്ത്രം ഒന്നുമല്ല വിജയത്തിന്റെ കാരണം. ഭരണവിരുദ്ധ വികാരം. കേന്ദ്രത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വരണം എന്നാഗ്രഹിച്ച ത്രിശൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെ ന്യുനപഖങ്ങളുടെ നിലപാടുമാണ്.

  • @josephkj426
    @josephkj426 2 місяці тому +1

    Pinarayi satheesan adjustment politics

  • @ponnusplantparadise4758
    @ponnusplantparadise4758 2 місяці тому +2

    Tom vadakan zero value

  • @Surendran-gz9en
    @Surendran-gz9en 2 місяці тому +1

    Umman chandy kazhinjaal anikalude pinbalam ulla nethavanu KS.....ernakulam jilla kk purath satheesanu anikal illa ....k sudhakarane matti nirthiyal congress nu bharanam baalikera mala aayirikkum......veendum prathipakshath irikkanam ulla karanam undakkaruth

    • @JimshidMoidunny
      @JimshidMoidunny 2 місяці тому

      Koppanu,sudhakarane janangalum congress anikalum angeekarikkunnilla.eniyum satheeshane choriyaan ninnaal sudhakarane partyil ninnu thanne purathaakkum.

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 2 місяці тому

    Congress ne boost up cheyyaan vendiyulla oru charch. Kashtam!!!

  • @rajendrannair3278
    @rajendrannair3278 2 місяці тому +4

    കോൺഗ്രെസ്സിൽ അടി തുടങ്ങി യത് കൊണ്ഗ്രെസ്സിനെകാൾ വിഷമം ഈ കോപൻ മാർക്

  • @reghuramachandrannair3831
    @reghuramachandrannair3831 2 місяці тому +2

    what social engineering muslims unanimously voted to congress not only in kerala but all over hindustan..muslims r more worried than their social condition...they enjoyed all the benefits of Modi Govt (free mediclaim/free ration/free house/ban of Mutlaq) .they voted congress to reinstate polygamy./veiled woman/lot of children..they know only congress can provide this.

  • @georgekc2152
    @georgekc2152 2 місяці тому

    Kathirunnu Kandollu LDF Mon.amathum😂

  • @babobabo4467
    @babobabo4467 2 місяці тому +1

    വിനോ ബി ജോണിന്റെ മുഖം കണ്ടാൽ ഒരാളും ഏഷ്യാനെറ്റ് കാണുക. ഇല്ല.