എല്ലാം പറഞ്ഞുതീർത്തു ഞങ്ങൾ ഒന്നിച്ചു 😍 അമ്മു പഠിക്കാൻ പോകുന്നു🤗

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 450

  • @swathin4884
    @swathin4884 7 місяців тому +325

    അമ്മു നിങ്ങൾ എല്ലാരും ഒന്നിക്കണം എന്നാഗ്രഹിച്ച wellwishers എത്ര പേരുണ്ടെന്ന് അറിയാൻ main ചാനലിലെ community post നു താഴെ വന്ന comments നോക്കിയാൽ മതി..daily comments ഒന്നും ഇടുന്നില്ലെങ്കിലും അവരാണ് യഥാർത്ഥ wellwishers..അതിൽ പലരും നിങ്ങൾ പിരിഞ്ഞപ്പോൾ രണ്ടു ചാനലിലും വന്നു അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതെ comment ഇടാതെ നിന്നവരാണ്... All the best 👍🏼

    • @shyamaladevi8519
      @shyamaladevi8519 7 місяців тому +25

      ഞാൻ താങ്കൾ പറഞ്ഞ തിനോട് യോജിക്കുന്നു ഞാനും അവർ തെറ്റിയതിനു ശേഷം ഒരു കമന്റ് ഉം അതിനെപ്പറ്റി ഇട്ടിട്ടില്ല എനിക്കും അവർ ഒന്നിച്ചു പോകുന്നത് കാണാൻ ആണ് ഇഷ്ടം

    • @AswaniK-gy9il
      @AswaniK-gy9il 7 місяців тому +10

      ഞാനും യോജിക്കുന്നു ഇന്നേവരെ ഇവർ രണ്ടുപേർക്കുംഎതിരെ ഞാനും ഒരു കമെന്റും ഇട്ടിട്ടില്ല

    • @rajanimadhukumar3227
      @rajanimadhukumar3227 7 місяців тому +4

      ഒത്തിരി ഒത്തിരി സന്തോഷം... നിങ്ങൾ പഴയ പോലെ ഒറ്റശക്തിയായി വരണം സത്യമായും നിങ്ങൾ ഒന്നിച്ചോ.... അതാന്ന് ഞങ്ങൾക്കും സന്തോഷവും ഇഷ്ടവും❤❤❤❤❤ Love You Ammmm 0000 se...... Vich 000000 se❤

    • @marygeorge2889
      @marygeorge2889 7 місяців тому +2

      Super❤

    • @sreejaunni9434
      @sreejaunni9434 7 місяців тому +5

      ഒത്തിരി ഒത്തിരി സന്തോഷം ഞാനും2 ചാനലും കാണും പക്ഷെ ഒന്നും പറയാത്തതാണ്. നിങ്ങൾ സഹോദരങ്ങൾ എന്നും ഒന്നിച്ച് നിൽക്കണം അത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം ഞാൻ ആദ്യമായിട്ടാണ് ഒരു കമൻ്റ് ഇടുന്നത് പോലും 'ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤

  • @behappywithpets4487
    @behappywithpets4487 7 місяців тому +103

    തെറ്റ് തിരുത്താൻ കഴിയുന്നവർക്കാണ് ജീവിതത്തിൽ സന്തോഷം കിട്ടുക. അതിനൊരിക്കലും മടികാട്ടെണ്ട ആവശ്യം ഇല്ല. കൂടപ്പിറപ്പുകൾക്കു വളരെകാലം പിണങ്ങി നില്കാനാവില്ല. ദൈവം നിങ്ങളുടെ കൂടെ തന്നെയുണ്ടാകും..... 🙏🙏🙏🙏

  • @jinaraju6581
    @jinaraju6581 7 місяців тому +18

    നിങ്ങൾ ഒന്നിച്ചതിൽ സന്തോഷം തോന്നി ഒരിക്കല്ലു നിങ്ങൾ സമ്പ് സ്ക്രബൈർ കുറ്റം പറയരുത് കാരണം മറ്റെവർ നിങ്ങളെ കുറ്റം പറഞ്ഞപ്പോൾ നിങ്ങളെ ചേർത്തുപിടിച്ചവർ ആയിരിക്കും നിങ്ങളെ തമ്മിൽ തല്പിക്കാൻ എല്ലാവരും ശ്രമിച്ചിട്ടില്ല അവർക്കു വരുന്ന ദേഷ്യം കമൻറ്റ് ആയി പ്രതികരിച്ചതാവാം

  • @sitharas7099
    @sitharas7099 7 місяців тому +23

    എന്തായാലും ക്ഷമിക്കുക എന്നത് വലിയ കാര്യംതന്നെ ആണ്.. അത് എല്ലാർക്കും സാധിക്കുന്ന ഒന്നല്ല .. ഇനിയും record ചെയ്യാനും മറ്റും ഉള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക.... നല്ല മനസ്സോടെ ആകട്ടെ.... ഇതും ഒരു ചതി ആവാതിരിക്കട്ടെ... Happy ആയി മുന്നോട്ട് പോകുക... രക്ത ബന്ധം ആണ്... മറ്റുള്ളവരുടെ മുമ്പിൽ അവഹേളിക്കാതിരിക്കുക... Bcz മറ്റൊരാളെ അവഹേളിക്കുമ്പോൾ ആ ആൾ മാത്രം അല്ല... ആ കുടുംബം മൊത്തം അവഹേളിക്കപെടുക ആണ്... ആ ഒരു ബോധത്തോട് കൂടി രണ്ട് കൂട്ടരും മുമ്പോട്ട് പോകുക....

  • @Waxbillcouple
    @Waxbillcouple 7 місяців тому +57

    നിങ്ങളെക്കാൾ സന്തോഷിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇവിടെ അമ്മു... എനിക്ക് ഉണ്ട് 2 നത്തൂന്മർ .അവർ ഒന്ന് പിണങ്ങിയാൽ ഞാൻ എന്ത് മാത്രം സങ്കടപെടും എന്ന് എനിക്കറിയാം.
    ഒരു പിണക്കവും ഒരുപാട് നാൾ കൊണ്ട് പോകാതിരിക്കാൻ ശ്രമിക്കുക.
    ദൈവം കൂടെ ഉണ്ട്.

  • @simypereppadan5101
    @simypereppadan5101 7 місяців тому +23

    അമ്മുവിൻ്റെ സഹോദരനെയും ഭാര്യയെയും രൂക്ഷമായ വാക്കുകളിലൂടെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. അത് അമ്മു എന്ന പെൺകുട്ടിയും സിന്ധു ചേച്ചിയും അനുഭവിച്ച മാനസിക വിഷമം കണ്ടതിനാലാണ്. ഇന്ന് നിങ്ങൾ സങ്കടങ്ങൾ എല്ലാം മറന്ന് ഒന്നായി കുടുംബത്തിനു വേണ്ടി . എല്ലാം നല്ലതിനാവട്ടെ. നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകം എന്നും നിങ്ങൾക്ക് ഉണ്ടാവട്ടെ.. സന്തോഷത്തോടെ മുന്നോട്ട് പോകു.. ഞാൻ രൂക്ഷമായ ഭാഷയിൽ ഉപയോഗിച്ച വാക്കുകൾ പലരെയും വേദനിപ്പിച്ചു എന്നറിയാം...എല്ലാവരോടും മാപ്പ്..🙏

    • @wereinlove2.0
      @wereinlove2.0  7 місяців тому +4

      ❤️❤️❤️🥰🥰🥰🙏🙏🙏🙏🙏🙏🙏

    • @msdream436
      @msdream436 7 місяців тому

      Great ithaaanu ellavarum cheyyendath❤️❤️❤️❤️❤️ ennum rand familyum onnich pokatte❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ njn angne comment cheyyatha oraal aaanu but ith orupad santhoshm tharunnu

  • @dwarakadream7284
    @dwarakadream7284 7 місяців тому +59

    സന്തോഷം. അതിലുപരി സൂക്ഷിക്കുക. Record എല്ലാം ഉണ്ടാക്കി കൊടുക്കാനുള്ള അവസരം കൊടുക്കാതിരിക്കുക.

    • @sunilcherate
      @sunilcherate 7 місяців тому +1

      correct

    • @vinitha5981
      @vinitha5981 7 місяців тому

      കാണാൻ നിങ്ങൾ ഉണ്ടല്ലോ. അപ്പൊ ഇവിടെ തമ്മിൽ തല്ലുകളും വേണമല്ലോ... സത്യത്തിൽ പൊട്ടന്മാർ നിങ്ങളല്ലേ 🤔

  • @nishaajith5582
    @nishaajith5582 7 місяців тому +28

    അമ്മു നിങ്ങള്ടെ ഈ ഒത്തുചേരലിൽ ഒരുപാട് സന്തോഷം. പക്ഷെ അമ്മുനെ വിഷമകട്ടത്തിൽ സപ്പോർട്ട് ചെയ്‌ത കുറെ ആളുകൾ ഉണ്ട് അവർക്കായി നിങ്ങളുടെ കൂടിച്ചേരലിന് കാരണം എന്തായിരുന്നു എന്നും, എവിടെ വെച്ച് ആയിരുന്നു എന്നും, ഒന്ന് വീഡിയോ യിൽ പറഞ്ഞിരുന്നെങ്കിൽ കുറെ കൂടി നല്ലതായിരുന്നു 🥰🥰❤️❤️❤️

    • @nishaajith5582
      @nishaajith5582 7 місяців тому +9

      അപ്പുന്റെ വീഡിയോ കണ്ട്. അമ്മുവിൽ നിന്ന് അറിയാൻ ആഗ്രഹിച്ചത് അപ്പു പറഞ്ഞു അറിഞ്ഞു. സബ്സ്ക്രൈബ്ർസ് നോട്‌ ഉത്തവാദിത്തം കാണിക്കുന്നത് അപ്പുന്റെ ഒരു പ്ലസ് പോയിന്റ് 👌🏻👌🏻

    • @Montreal1999
      @Montreal1999 7 місяців тому +11

      Family karyam public el adikam parayan agrahikatha alanu ammu athanu ammuntae plus point❤ onnichu ennu paranju athu mathi oru content akenda avasyam ella over excitement onnum kanikathae normal ayi karyam paranju

    • @nishaajith5582
      @nishaajith5582 7 місяців тому

      ​@@Montreal1999അറിയാം ഫാമിലി matters അമ്മു publicil പറയാൻ ആഗ്രഹിച്ചിരുന്നില്ല. അത് നല്ല കാര്യം. ഞാൻ ഇവിടെ ചോദിച്ചത് അമ്മുനെ സപ്പോർട്ട് ചെയ്‌ത ചിലരെങ്കിലും ആഗ്രഹിച്ചു കാണും എങ്ങനെ ഒന്നായി എന്നറിയാൻ ❤അപ്പു ന്റെ ചാനൽ കാണേണ്ടി വന്നു അതറിയാൻ എന്നെ പറഞ്ഞുള്ളു. നെഗറ്റീവ് അല്ല. അറിയണം എന്ന് തോന്നി അതാണ് 🥰🥰

  • @hridhikaprajeesh7501
    @hridhikaprajeesh7501 7 місяців тому +50

    സന്തോഷം, കൂടെ സൂക്ഷിക്കുക, നിങ്ങളെ പബ്ലിക് ആയിട്ട് അത്രയും പച്ചക്കു നാറ്റിച്ചതാണ്, ഇനി വീഡിയോ ഒക്കെ റെക്കോർഡ് ചെയ്യുന്നുണ്ടോന്നു നോക്കി ശ്രദ്ധിച്ചു നിന്നോളൂ, എന്നായാലും ഒരിക്കൽ ഒന്നിക്കേണ്ടവരല്ലെന്ന ബോധം അവർക്കില്ലായിരുന്നു, so കെയർ ഫുൾ

  • @praveena409
    @praveena409 7 місяців тому +18

    വളരെ നല്ല കാര്യം അമ്മു കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു... ഇനി ബാക്കി ഉള്ളവരും എല്ലാരും ചേർന്ന് എല്ലാ പിണക്കങ്ങൾ പറഞ്ഞു തീർത്തു ഒന്നാകട്ടെ അമൽ and സുകന്യ ചെയ്തത് നല്ല കാര്യം തന്നെ... മുറിവുകൾ ഉണങ്ങാൻ ടൈം എടുക്കും... ചിലപ്പോൾ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകും അതൊക്കെ രഹസ്യം ആയി പറഞ്ഞു തീർക്കുക അങ്ങനെ ആണ് ജീവിതം.... എല്ലാരും ഒത്തൊരുമിച്ചു മുന്നോട്ട് പോകട്ടെ...

  • @rightway1006
    @rightway1006 7 місяців тому +30

    നിങ്ങളുടെ life, നിങ്ങളുടെ ചാനൽ മറ്റാരും control ചെയ്യാൻ അവസരം ഉണ്ടാകാതെ ഇരിക്കുക. ഇപ്പോൾ തന്നെ അങ്ങനെ ഒരു control ഉണ്ടോ എന്നൊരു സംശയം. കൂടുതൽ ഒന്നും പറയുന്നില്ല. പറഞ്ഞത് നിങ്ങൾ കണ്ടു എന്ന് വിശ്വസിക്കുന്നു 🙏🏻

    • @rajiradhakrishnan112
      @rajiradhakrishnan112 7 місяців тому +7

      Correct. Njanum orthu. Kandapol santhosham thoni. Enkilum oru pedi enthakum ennu. 😔❤️❤️🥰

  • @michuswonderworld5098
    @michuswonderworld5098 7 місяців тому +48

    വളരെ സന്തോഷം, സൂക്ഷിക്കുക! അടുത്തുള്ളവർ അകലുമ്പോളും അകന്നിരുന്നവർ അടുക്കുമ്പോളും സൂക്ഷിക്കുക.... റെക്കോർഡുകൾക്കു വഴി തുറക്കാതിരിക്കുക...

  • @jyothis2935
    @jyothis2935 7 місяців тому +69

    Ammu vishnu നിങ്ങൾ ക്ഷമിച്ചു എങ്കിൽ അത് നിങ്ങളുടെ നല്ല മനസ്സ്...സന്തോഷം ...ജയിക്കാൻ വേണ്ടി ഏതു അറ്റം പോകാനും എന്തും ചെയ്യാൻ മടി ഇല്ലാത്തവരും ഈ ആണ് amal n.wife...reunion എന്തോ വലിയ ചതി ആണ്...സൂക്ഷിച്ചു ജീവിക്കണം...❤❤

    • @muteser49
      @muteser49 7 місяців тому +13

      Negtive idathrian pattila alle .ithre sahikkan pattilnnila.avre thammil onnichathe .annale alle neg itte kutti thallikkan pattum

    • @bibingeorge1560
      @bibingeorge1560 7 місяців тому +15

      ​@@muteser49Kashtam reunion nte thottumunpitta Amal nte video yude comment nammalum kandathaa, aah comment il eeh ammu nem, sindhu amme yum kurichu valare bad ayi paranjittu next day reunion ayinnu paranjal athu Amal nte sis nodulla sneham aahnu vishasikkanmathram pottanmar alla ellavarum.

    • @archanaarchanamohan7894
      @archanaarchanamohan7894 7 місяців тому

      ​@@muteser49athe kashtam thanne alle

    • @muteser49
      @muteser49 7 місяців тому +1

      ​@@bibingeorge1560nthuva ithu avare thammil onnikkanu sammathikkathuillalo kashtam. Negative idunnaveekke aneallo ithra budhimutte avere onnichathil

    • @jyothis2935
      @jyothis2935 7 місяців тому +8

      ​@@muteser49 negative or positive ammuvinu manassilavum....ok

  • @beenaprasad333
    @beenaprasad333 7 місяців тому +42

    എന്റെ അമ്മു വിച്ചു നിങ്ങളെ ഞാൻ നമിക്കുന്നു. കാരണം നമ്മുക്ക് എന്തൊക്കെ ഉണ്ടായാലും മനസമാധാനം എത്ര ആണെന്ന് പറഞ്ഞാലും നമ്മുടെ മനസ്സിന് അലട്ടിക്കൊണ്ടിരിക്കു അല്ലെ അതാണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായത് സാരമില്ല എല്ലാം നല്ലതായി വരട്ടെ. എല്ലാം ശരി ആകും. വളരെ സന്തോഷം എല്ലാവർക്കും നല്ലത് വരട്ടെ.

  • @lekhajayan5977
    @lekhajayan5977 7 місяців тому +65

    വളരെ വളരെ സന്തോഷം അമ്മൂ. എല്ലാവർക്കും എല്ലാം ക്ഷമിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയട്ടെ. കിങ്ങിണിക്കുട്ടിയും ആമിയും ലച്ചുവും എല്ലാ സന്തോഷങ്ങളും കണ്ട് അറിഞ്ഞ് വളരട്ടെ. മറ്റെന്തിനെക്കാലും വലുത് രക്തബദ്ധം തന്നെയാണ് അത് എല്ലാവരും മനസ്സിലാക്കി ഒരേ മനസ്സോടെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏😘

    • @shajithashamsudheen3367
      @shajithashamsudheen3367 7 місяців тому

      🤲🤲അതെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @jisminjo8934
    @jisminjo8934 7 місяців тому +18

    ഞാൻ ആദ്യം ആയിട്ടാണ് ഇവിടെ കമന്റ്‌ ഇടുന്നത് എന്താ പറയേണ്ടത് എന്നൊന്നും അറിയില്ല. ഒത്തിരി സന്തോഷം ആയി. വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിയാത്തതിൽ അപ്പുറം ❤❤❤ഒത്തിരി ഇഷ്ട നിങ്ങളെ എല്ലാവരെയും കഴിഞ്ഞത് ഒക്കെ നല്ലതിനായിരുന്നു എന്ന് കരുതുക.. എല്ലാരും സ്നേഹം ആയിട്ട് മുൻപോട്ട് പോവൂക.. കേൾക്കാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ന്യൂസ്‌.. അറിഞ്ഞപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം 😍😍😍

  • @BRO-bq4re
    @BRO-bq4re 7 місяців тому +15

    Orumich adhil sandosham but eppozhum munnottulla lifil oru distance kero cheyyuka prathyekichum ninde oil buisinessil areyum koode kootadhirikkuka

  • @geejavarghese
    @geejavarghese 7 місяців тому +15

    Eniyum സൂക്ഷിച്ചു മുന്നോട്ടു പോവുക. അവനവൻ്റെ കര്യങ്ങൾ നോക്കുക.... ഇപ്പോൾ പോകുന്ന പോലെ

  • @Achukuttan70
    @Achukuttan70 7 місяців тому +89

    Ammu നിങ്ങളെ ദൈവം അനുഗ്രഹിക്കും നിങ്ങളുടെ ഈ നല്ല മനസ് ദൈവം കാണാതിരിക്കില്ല എല്ലാം മറന്നു ഒന്നിക്കുന്ന കണ്ടപ്പോൾ നിങ്ങളെ പണ്ടുമുതലേ സ്നേഹിക്കുന്ന 3ചാനലും ഇഷ്ടപെടുന്ന ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് സന്തോഷം ആയി ദൈവം അനുഗ്രഹിക്കട്ടെ expacialy അമ്മുവിന്റെ വലിയ മനസിനെ 💞

  • @reshmianil8564
    @reshmianil8564 7 місяців тому +35

    ഇങ്ങനെ ഒരു വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു ഇനി എല്ലാവരും ഇടുക്കിയിലോട്ട് പോണം അതാണ് ആഗ്രഹം ബാക്കി വീഡിയോ കണ്ടിട്ട് പറയാം എല്ലാവർക്കും നല്ലതു മാത്രം വരട്ടെ❤❤❤❤❤❤❤❤❤

  • @user-tk2nm1vu8x
    @user-tk2nm1vu8x 7 місяців тому +28

    എല്ലാവരെയും ഒറ്റ ഫ്രെയിമിൽ കണ്ടതിൽ സന്തോഷം ഈ കൂടിച്ചേരൽ സന്തോഷത്തിനാവട്ടെ പലതവണ ഇത് പോലെ ഉണ്ടായി അപ്പോൾ എല്ലാം അവസാനം കണ്ണിരായിരുന്നു അത് ആവർത്തിക്കാതിരിക്കട്ടെ പിന്നെ ഒരു കാര്യം ഇപ്പൊ നിങ്ങൾ എങ്ങനെ താമസിക്കുന്നു അതുപോലെ തുടരുക അകന്നിരിക്കുമ്പോൾ സ്നേഹത്തിനു ആയം കുടും എന്നല്ലേ ഒപ്പം 2023 പഠിച്ച പടവും ഓർക്കുക പൂർണമായി ആരെയും വിശ്വസിക്കരുത് അധികമായാൽ അമൃതും വിഷം (എന്റെ അഭിപ്രായമാണ് ദേഷ്യം തോന്നേണ്ട എപ്പോലും ഹാപ്പി ആയിരിക്കുന്ന അമ്മുവിനെ ആണ് ഞങ്ങൾക്ക് കണേണ്ടത് കണ്ണീർ കാണാൻ വയ്യ,)🥰🥰🥰🥰🥰🥰🥰

  • @deepabn2929
    @deepabn2929 7 місяців тому +13

    ചേട്ടനും അനിയത്തിയും ഒന്നായതിൽ സന്തോഷം ഇനി അങ്ങനെ തന്നെ മുന്നോട്ട് പോകു അമ്മു ❤️❤️❤️🙏🙏🙏🙏🙏

  • @DeviDevi-sg5lw
    @DeviDevi-sg5lw 7 місяців тому +26

    എല്ലാവരും സന്തോഷം ആയിട്ട് മുന്നോട്ട് പോകാൻ സർവ്വ ശക്തൻ അനൂഗ്രഹിക്കട്ടേ

  • @bindubindu5027
    @bindubindu5027 7 місяців тому +23

    ഒരു പാട് വിശ്വസിക്കല്ലേ. ഒന്നിച്ചതിന് സന്തോഷം പക്ഷേ

  • @aditidevoos-cp8vd
    @aditidevoos-cp8vd 7 місяців тому +59

    Ammu onnichathil santhosham aay mole, pakshe epozhum oru karuthal venam phil koodi avashyam illatha onnum share cheyyallu samsarikumbol sookshikanam, record karigal onninum edavaratharuth🙏vishosikan patunilla kazhinja liveil pollum angne okke nine kurich paranjit ithra petanu ingne ayapol oru pedi entha adutha ushesham ennu, 🙏

    • @ashavenugopal5105
      @ashavenugopal5105 7 місяців тому +10

      Be careful pls❤

    • @Navin_legend31215
      @Navin_legend31215 7 місяців тому +3

      ആർക്കും സഹിക്കുന്നില്ലല്ലോ 😂😂

  • @beenamathew5935
    @beenamathew5935 7 місяців тому +26

    എന്റെ പൊന്ന് അമ്മുവെല്യ ലോഹ്യത്തിന് പോകല്ലേ
    ആ കുരിപ്പ് അടങ്ങിയിരിക്കില്ല.
    ഭയങ്കരിയാ
    പക അതിന്റെ കൂടെ പിറപ്പാ

    • @muteser49
      @muteser49 7 місяців тому +4

      Nthinte keda.avre onnichathil .sahikkan pattunnile.2 bhagathu thettundanne avarkke manasilayi.pinneyum aa penkochine nthina kuttam parayunne

  • @sharisarathchandran5221
    @sharisarathchandran5221 7 місяців тому +61

    ഒരുപാട് സന്തോഷം ആയി❤ രണ്ടു കുടുംബവും കുട്ടികളും എന്നു സന്തോഷം ആയി മുൻപോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @simypereppadan5101
    @simypereppadan5101 7 місяців тому +20

    നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക. ജീവിതത്തിൻ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം നല്ലതായി വരട്ടെ.. ഒരു ഉപദേശം മാത്രം.. ജാഗരൂകരായിരിക്കുക..❤❤❤ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @kalavenugopalan610
    @kalavenugopalan610 7 місяців тому +19

    എന്നയാലും ഒന്നിക്കേണ്ടതു തന്നെ.. സന്തോഷമുള്ള കാര്യം തന്നെയാണ്.. But Be Careful..👍👍

  • @sitharabasheer1469
    @sitharabasheer1469 7 місяців тому +29

    ഇനി ഒരു പ്രശ്നവും ഇല്ലാതെ എല്ലാ വരും ഒരു മിച്ച് സന്തോഷത്തോടെ മുന്നോട്ട് പോവാൻ സാതികട്ടേ ❤❤

  • @denasunil6482
    @denasunil6482 7 місяців тому +23

    ഡ്രൈവിംഗ് പഠിത്തതിന് എല്ലാ ആശംസകളും, വേഗം തന്നെ ലൈസൻസ് സ്വന്തമാവട്ടെ 🙏,
    അമ്മുന്റെയും വിച്ചൂന്റെയും നന്മയും മഹത്വവും നിറഞ്ഞ മനസ്സിന് 🙏, നിങ്ങൾ ഒന്നിച്ചതിൽ ഒരു പാട് സന്തോഷം, ഇനി ഒരിക്കലും അമ്മുന്റെ കണ്ണ് നിറയാതിരിക്കട്ടെ, നിങ്ങൾക്ക് രണ്ടാൾക്കും ദൈവം തമ്പുരാൻ എന്നും നല്ലത് മാത്രമേ തരൂ, ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏❤❤❤❤❤❤

  • @Anu-amajuz
    @Anu-amajuz 7 місяців тому +18

    എന്നും ഇതു നിലനിൽക്കട്ടെ... 🥰
    നിങ്ങളെ ഇങ്ങനെ കാണാൻ ആണ് ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ട്ടം ❤

  • @anu1326
    @anu1326 7 місяців тому +40

    സന്തോഷം ❤
    ഒരുകാര്യം പറയട്ടെ സൂക്ഷിക്കുക പണി പാലും വെള്ളത്തിൽ കിട്ടും

  • @sr9435
    @sr9435 7 місяців тому +5

    തുടക്കം മുതലേ നിങ്ങൾ രണ്ടുപേരുടെയും വീഡിയോ കാണുന്നതാണ്. ഒരു സമയത്ത് രണ്ടുപേർക്കും നെഗറ്റീവ് കമന്റ് ഇടുക വരെയും ചെയ്തിട്ടുണ്ട്. കാര്യം നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. സിന്ധു അമ്മയുടെ ചാനൽ ഞാൻ കാണാറില്ല എനിക്ക് അപ്പുവിനെ അമ്മൂനേയും ഇഷ്ടം. നിങ്ങളൊക്കെ ഒരുമിച്ചുള്ള വീഡിയോ കാണാനാണ് ഇഷ്ടം.

  • @meenasreedharan2099
    @meenasreedharan2099 7 місяців тому +16

    വളരെ നന്നായി മോളെ. തെറ്റുകൾ ചെയ്യാത്തവർ ആരും ഇല്ല. പൊതു ജനങ്ങൾ ആണ് കൂടുതൽ നിങ്ങളുടെ കാര്യങ്ങൾ വഷളാക്കിയത്. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️

    • @sheebaasokan8518
      @sheebaasokan8518 7 місяців тому +1

      Athu sathyam. Njan Ammuvinte channelil comments idarillayirunnu. Onnichathil sandhosham. Thammil pinakkan palarum sramikkum... Athil veezhathirikkuka.

  • @juliebiju8422
    @juliebiju8422 7 місяців тому +9

    You did a great thing dear👏👏God bless you more🙏🙏അപ്പോള്‍ പത്രൊസ് അവന്റെ അടുക്കല്‍ വന്നുകര്‍ത്താവേ, സഹോദരന്‍ എത്രവട്ടം എന്നോടു പിഴെച്ചാല്‍ ഞാന്‍ ക്ഷമിക്കേണം?
    ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു“ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാന്‍ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
    ഇതു ബൈബിൾ verse ആണ്. ദൈവം ഇരട്ടിയായി അനുഗ്രഹിക്കട്ടെ. 🙏🙏

    • @Montreal1999
      @Montreal1999 7 місяців тому

      Correct 💯 e kuttyum vichuvum othri ksama ullavaranu

  • @nabhaan7260
    @nabhaan7260 7 місяців тому +40

    അമ്മുമോളെ. സന്തോഷമുള്ള വീഡിയോ. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤❤❤

  • @thoolikaofficial583
    @thoolikaofficial583 7 місяців тому +78

    . അമ്മയെയും പെങ്ങളെയും സോഷ്യൽ മീഡിയയിൽ മോശമായി വലിച്ചിട്ടത്തിന് എതിരെ ആണ് എന്നെ പോലെയുള്ളവർ പ്രതികരിച്ചത്. ആ പ്രതികരണം കൊണ്ട് യാതൊരു ലാഭവും എനിക്ക് ഉണ്ടായിരുന്നില്ല.. അനീതിക്കെതിരെ കമണ്ടിലൂടെയെങ്കിലും പ്രതികരിക്കാൻ പറ്റിയ ചാരിതാർഥ്യം മാത്രം.. പിന്നെ ഇപ്പോൾ ഇങ്ങനെയൊരു ഏറ്റു പറച്ചിലും കൂടിച്ചേരലിന്റെ യും പിറകിലുള്ള കാര്യങ്ങൾ എന്താണെന്നു നിങ്ങള്ക്ക് മാത്രമേ അറിയൂ 🙏പറഞ്ഞവർ മറന്നാലും കേട്ടവർ മറക്കില്ല എന്നൊരു ചൊല്ലുണ്ട്.... അത് മറക്കാതെ മുൻപോട്ട് പോകുക 🙏🙏

    • @jyothis2935
      @jyothis2935 7 місяців тому +9

      💯 agree

    • @sujiskitchen5319
      @sujiskitchen5319 7 місяців тому +7

      💯💯

    • @dayanuzantony503
      @dayanuzantony503 7 місяців тому +12

      Negative പറയാതെ, അവര് ഒന്നിക്കുന്നതിൽ സന്തോഷിക്കുക 😍അവര് സ്വന്തം ആങ്ങള, പെങ്ങളും ആണ് 🥰തെറ്റ് രണ്ടാൾടേം sideil കാണും, അവര് തമ്മിൽ പറഞ്ഞു ക്ഷമിച്ചു 🥰അത് മതി ❤️negative edalle eni🥰❤️

    • @thoolikaofficial583
      @thoolikaofficial583 7 місяців тому +6

      @@dayanuzantony503 നെഗറ്റീവ് ആയി പറഞ്ഞതല്ല.. ഈ കുട്ടിയെ കുറിച്ചും അതിന്റെ കുട്ടിയെ കുറിച്ചുമൊക്കെ പറഞ്ഞവരെ പരാജെന്നുമെന്നെയുള്ളൂ.. സപ്പോർട്ട് ചെയ്തവർക്ക് critisise ചെയ്യാനും അവകാശമുണ്ടല്ലോ

    • @simypereppadan5101
      @simypereppadan5101 7 місяців тому +1

      Yes..

  • @shibuvarghese4675
    @shibuvarghese4675 7 місяців тому +5

    115 കെ സബ്‌സിൽ എത്തിയതിന് നിരവധി അഭിനന്ദനങ്ങൾ. നിങ്ങളുടെ സഹോദരനും കുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള നല്ല വാർത്തകളും പുരോഗതിയും അറിയുന്നതിൽ വളരെയധികം സന്തോഷം. ഒരു കുടുംബമെന്ന നിലയിൽ ദൈവം നിങ്ങളെ തുടർന്നും അനുഗ്രഹിക്കട്ടെ. 👍👍👍💐💐💐

  • @eliyasav2089
    @eliyasav2089 7 місяців тому +43

    അമ്മു നിങ്ങൾ നല്ല ഒരു വ്യക്തി ആണ് എന്ന് വീണ്ടും വീണ്ടും തെളിച്ചു ക്ഷമിക്കുക എന്നത് വലിയ ഒരു കാര്യം ആണ് അത് നിങ്ങളുടെ കാര്യത്തിൽ വലിയ വലിയ കാര്യം ആണ് നിങ്ങൾക്ക് നന്മ ഉണ്ടാവും ഉറപ്പ് എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് താനൊരു നല്ല കുട്ടി ആണെടോ ❤❤❤❤

  • @rosammaanil1584
    @rosammaanil1584 7 місяців тому +10

    Annmary muthupal enthiya .ammunodu oru sorry para .

    • @jyothis2935
      @jyothis2935 7 місяців тому +10

      Ithranal kummu ennu vilicha annmary ippo "ammu" vine sub cheythu pinne mattullavarod sub cheyyan request um😂😂😂😂
      Annmaryude bhasha nsnnayi

    • @rosammaanil1584
      @rosammaanil1584 7 місяців тому +1

      😂😂😂

    • @Montreal1999
      @Montreal1999 7 місяців тому +10

      ​@@jyothis2935athinu journey with me yodu thanks parayuka

    • @nishaajith5582
      @nishaajith5582 7 місяців тому +3

      ​​@@jyothis2935തെറ്റ് തിരുത്താൻ ഒരു അവസരം വന്നപ്പോൾ ആന്മരിയ തിരുത്തിയില്ലേ 🙏പിന്നെ എന്തിനാണ് അതിനെ കളിയാക്കുന്നത്. അപ്പു നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാകാം അമ്മുനെതിരെ അങ്ങനെ യൊക്കെ കമന്റ്‌ ചെയ്യേണ്ടി വന്നത് അപ്പു പബ്ലിക് പ്ലാറ്റ്ഫോംമ്മിൽ വന്നു അമ്മുനെതിരെ ഇത്രയൊക്കെ പറഞ്ഞിട്ടും അമ്മു ക്ഷമിച്ചില്ലേ.

  • @reshmaraju3483
    @reshmaraju3483 7 місяців тому +9

    Ningal Karuthalode jeevikkuka 😊 Athre Parayan ullu ❤ iniyum antelum Apattil ningal poi pettal ippol ningade koode nikkunnavar polum annu kanilla 😊 Annu appolum orma venam

  • @cindrellacindrella5780
    @cindrellacindrella5780 7 місяців тому +13

    Ammu carefull athra mathram parayaanullu ningal open mind ullavar but avar???????njangal eppol negative parayunnavar ayo appol njangal pazhayathellam kelkkukakatum kaanukayum cheythavarkku abhipryam parayende vendengil venda tto

  • @krishnasmagic9518
    @krishnasmagic9518 7 місяців тому +10

    അമ്മു ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും ചേർത്ത് pidichakanam മുന്നോട്ടുള്ള യാത്ര.. എല്ലാവരും ഒന്നിച്ചുള്ള യാത്ര ആകണം മുൻപോട്ട് അതിൽ ഒരാളും വേദനിക്കരുത്.. അമ്മു മിടുക്കിയ അമ്മുന്നറിയാം എങ്ങനെ മുന്പോട്ട് പോകണം എന്ന് എന്നും നിങ്ങൾ ഇങ്ങനെ ഹാപ്പിയായി pokanam❤️.... ❤️❤️💕💕💕❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @rajiunni5501
    @rajiunni5501 7 місяців тому +44

    അമ്മു വിഷ്ണു സൂക്ഷിക്കുക 🙏എല്ലാവരും ഒന്നിച്ചാൽ വളരെ സന്തോഷം 👍🙏

  • @royaltraders894
    @royaltraders894 7 місяців тому +6

    Enthayalm beware aayirikknm sneham kond maathran parayunnath kayinja ooro sambavangalm oorthittan

  • @vidhyag2282
    @vidhyag2282 7 місяців тому +16

    Hi dear ningade sdiram viewer aanu njan but ithu kandu orupad santgosham onnum ottum thonniyila bcse amal ayathu kond ithupole pala tjavana avan janangale pottanmarakikond irikya ee kazhinja divasam polum vdo yil avanum avante bharyayum koode kura naariya varthanam paranje. Ningalku thonumpol ishtapedanum alathapol verukanum jannagal mandanmarala. Ammunuem vishnunem oeupad ishatama pine jaanammenem. Ivan naalu divasam kazhiyumpol adutha vekatharam kondu varum . but ammunte kshama 🙏🏻🙏🏻🙏🏻.. Ningal janagale kazhachakate ptikila enu vicharikunu

  • @user-yj7dl6vk3t
    @user-yj7dl6vk3t 7 місяців тому +3

    അമ്മു ഒരുപാട് സ്നേഹം ❤🥰അപ്പു നിന്റെ നല്ല സ്നേഹമുള്ള ഏട്ടനാണ്

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 7 місяців тому +13

    വിച്ചു &അമ്മു, നിങ്ങൾ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു കേട്ടപ്പോൾ സന്തോഷമായി. തീർച്ചയായും തീരുമാനങ്ങൾ എടുക്കേണ്ടതും നിങ്ങളാണ്. ഇതിങ്ങനെ കൂടിച്ചേരാതിരിക്കുമ്പോൾ വൈരാഗ്യങ്ങൾ കൂടും... കാരണം രക്തബന്ധമാണ്.... അതിനൊരുത്തിരി വാശി കൂടുതലാണ്... അച്ഛനമ്മമാരുടെ അനുവാദത്തോടെയും, അറിവൊടെയുമാണ് ഇങ്ങനൊരു കാര്യം നടന്നതെന്നു വിശ്വസിക്കട്ടെ... ഏറ്റവും അടുത്ത ബന്ധമായാലും ശ്രദ്ധിച്ചു മുന്നോട്ട് പോവുക അധികമായാൽ അമൃതും വിഷമാണ്. ആശംസകൾ... ഒത്തിരി സന്തോഷം, സ്നേഹം 🤝🤝🤝🥰🥰🥰🥰. നിങ്ങളുടെ നല്ല മനസ്സിന്റെയും, താഴ്മയുടെയും ഫലം ജീവിതത്തിൽ വിജയം കൈവരാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏❤️❤️❤️❤️

  • @bindutv1673
    @bindutv1673 7 місяців тому +3

    നിങ്ങളെ 3 പേരുടെ വീഡിയോസും കാണാറുണ്ട്. ഒന്നിനും കമൻ്റ് ഇടാറില്ല പക്ഷെ ഇപ്പോ ഇടാൻ കാരണം ഇതു പോലെ നല്ല നല്ല വാർത്തകൾ കേൾക്കാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എല്ല തെറ്റ് കുറ്റങ്ങളും പൊറുത്തു നന്നായി മുന്നോട്ട് പോവുക all the bes

  • @remyasanilkumar9290
    @remyasanilkumar9290 7 місяців тому +7

    വിശ്വസിക്കാൻ പറ്റുന്നില്ല...നിങള് ഒരു മിച്ചുന്നു കേട്ടപ്പോ...എന്ത് തന്നെ ആയാലും നിങ്ങൾക്ക് നല്ലത് വരട്ടേ...പ്രാർഥിക്കാം...നല്ലത് മാത്രം വരുത്തട്ടെ...luv your cute family...Ammu vichu Kingini molu❤❤❤

  • @padmajaa9430
    @padmajaa9430 7 місяців тому +11

    Ammu എന്ത് decision എടുക്കുമ്പോഴും വിച്ചു, സുധമ്മ, തൃശൂർ അച്ഛൻ, തത്തമ്മ ചേച്ചി, അളിയൻ എന്നിവരോടും കൂടി ആലോചിച്ചു വേണം. Beceuse അമ്മുവിനെ ആപത്തു സമയത്തു ചേർത്ത് നിർത്തി സമാധാനിപ്പിച്ചത് അവർ ആണ്. ഞങ്ങൾ എല്ലാം അതിനു ശേഷം മാത്രം. അതു എന്നും ഓർമ വേണം. നെഗറ്റീവ് അല്ല ട്ടോ. പോസിറ്റീവ് ആയി എടുക്കണം. God bless your family.

  • @soniyajibi499
    @soniyajibi499 7 місяців тому +3

    ഒരു പാട് സന്തോഷം അമ്മു വിച്ചു നിങ്ങൾ ഒന്നായതിൽ അപ്പുവിന്റെ ചാനൽ ആദ്യം കണ്ടു രണ്ടു ദിവസം നെറ്റ് ഇല്ലത്തതിനാൽ വിഡിയോ കാണാൻ കഴിഞ്ഞില്ലായിരുന്നു. നെറ്റ് ചാർജ് ചെയ്ത ഉടനെ യൂറ്റൂബ് തുറന്നപ്പോൾ ആണ് തമ്പ് ലൈൻ കണ്ടാത് സ്വപ്നം ആണെ സത്യമാണോ എന്ന് എന്തായാലും എല്ലാം നല്ല രീതിൽ മുന്നോട്ട് പോകട്ടെ . ഒരു പാട് സന്തോഷം പറഞ്ഞ് അറിയാക്കാൻ കഴിയുന്നില്ല. നിങ്ങളെ എല്ലാവരെയും ഒന്നിച്ച് കാണണം എന്ന് ആഗ്രഹിച്ചവർക്ക് സന്തോഷം ആയിട്ടുണ്ട്. പിന്നെ ഡ്രൈവിംങ്ങു പടുത്തവും സൂപ്പർ ആയി നടക്കട്ടെ All the best ❤❤❤ Kutty s♥️♥️♥️🥰🥰🥰🥰🥰

  • @jishylibin8098
    @jishylibin8098 7 місяців тому +5

    Njan adyamai ammunte veidio like cheithu

  • @AmmuzzCakeworld
    @AmmuzzCakeworld 7 місяців тому +5

    തെറ്റ് പറ്റുക എന്നുള്ളത് മാനുഷികമാണ് അത് ക്ഷമിക്കുക എന്നത് ദൈവീകവും. All the best Ammu

  • @darkwolf-zj3pp
    @darkwolf-zj3pp 7 місяців тому +10

    Korach kazhinjal kelkkam enyum adichu pirinjennu. Kacharaaas

  • @amjadroshan8742
    @amjadroshan8742 7 місяців тому +9

    ഒരുപാട് ഒരുപാട് സന്തോഷം❤ അപ്പുവിനെ ഒഴിവാക്കിയതിന് ശേഷം ആദിമായി ട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഇനി എന്നും കൂടെയുണ്ടാവും 👍ഒരിക്കലും പിണങ്ങാതെ മുന്നോട്ട് പോണം പ്രാർത്ഥന കൂടെയുണ്ടാവും 😍❤️👍

    • @sabareeshsp2377
      @sabareeshsp2377 7 місяців тому

      അപ്പു ഇവരെയാണ് ഒഴിവാക്കിയത്

  • @shinybaby6591
    @shinybaby6591 7 місяців тому +5

    മോളെ ഒത്തിരി സന്തോഷം നിങ്ങൾഒന്നു മനസിലാക്കണം കാരണം ഒരു വിത്ത് മുളചുവന്നാൽ അതു വേണ്ടരീതിയിൽ പരിപാലിച്ചില്ലെങ്കിൽ പല കെടും വരും നിങ്ങൾ നല്ല സ്നേഹമുള്ള കൂടപ്പിറപ്പുകളായിടുന്നു എന്നതിനുള്ള തെളിവാണിത് അതാണ് ചെറിയാപ്രേശ്നം ഇത്രവലുതായതു എന്തു തന്നെയായാലും അമലിന് പറ്റിയ തെറ്റും അതിന്റെ പേരിലാണ്പരസ്പരം വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ഇനി നിങ്ങൾ ഒരു പ്രേശ്നമുണ്ടക്കരുത് മോളെ ജീവിതം ഒരു കുശാവന്റെ കയ്ലെ മൻപത്രമാണ് വീണു ഉടഞ്ഞുപോകാതെ സൂക്ഷിക്കണം പ്ലീസ് ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം

  • @adhikuttooseworld8421
    @adhikuttooseworld8421 7 місяців тому +5

    അമ്മു.വിച്ചു സന്തോഷം മക്കളെ ഫുൽ സപ്പോർട്ട
    ട്ടും സന്തോഷവും അമ്മു കുഞ്ഞഞ്ഞയും നാത്തു നും ആയി സന്തോഷമായി പോവു എ❤❤

  • @behappy6562
    @behappy6562 7 місяців тому +3

    സന്തോഷായി അമ്മു ഇങ്ങനെ കാണാനാണ് നമ്മൾ ആഗ്രഹിച്ചത് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️🥰

  • @jaseerabeegum8467
    @jaseerabeegum8467 7 місяців тому +5

    എത്രയായാലും രക്ത ബന്ധമേ ഉണ്ടാവൂ അത് അമ്മയും മക്കളും

  • @shinigeorge7153
    @shinigeorge7153 7 місяців тому +29

    അമ്മു ഡ്രൈവിംഗ് പഠനത്തിൽ എത്രയും പെട്ടെന്ന് വിജയം കണ്ടെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിന്നെ അപ്പുമായിട്ട് ഒന്നായി ഞങ്ങൾ സന്തോഷിക്കുന്നു. പക്ഷേ സിന്ധു അമ്മേനെ ഒറ്റപ്പെടുത്തി കളഞ്ഞേക്കല്ലേ തള്ളിക്കളഞ്ഞേക്കല്ലേ. പാവം ഒത്തിരി സങ്കടം അനുഭവിച്ച ഒരു അമ്മയാണ്.

    • @wereinlove2.0
      @wereinlove2.0  7 місяців тому +7

      Amma❤️

    • @denasunil6482
      @denasunil6482 7 місяців тому +3

      @@wereinlove2.0 ❤❤❤

    • @rosammaanil1584
      @rosammaanil1584 7 місяців тому +3

    • @nishaajith5582
      @nishaajith5582 7 місяців тому +12

      അതെ അമ്മു സിന്ധു അമ്മ, സുനിൽ പപ്പാ അവർ ok ആണോ. എന്ത് തന്നെ ആയാലും അമ്മു സിന്ധു അമ്മേനെയും പപ്പയെയും ചേർത്ത് nirthane❤️❤️

    • @padmajaa9430
      @padmajaa9430 7 місяців тому

      Correct

  • @SaranyasanviVlog
    @SaranyasanviVlog 7 місяців тому +22

    ഒരുപാട് സന്തോഷം ആയി. നിങ്ങൾ എല്ലാവരും ഒന്നിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരുഗട്ടം വന്നപ്പോൾ അത് നടക്കില്ലെന്ന് തോന്നി. ഇപ്പോ പ്രതിക്ഷിക്കാതെ എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം.😊

  • @subhachacko9752
    @subhachacko9752 7 місяців тому +4

    ഒത്തിരി സന്തോഷം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🥰🥰❤️❤️🙏🙏 മിടുക്കി കുട്ടിയായി 8ഉം H ഉം ഒക്കെ പെട്ടന്ന് എടുക്കാൻ പറ്റട്ടെ 🙏🙏🙏❤️🥰

  • @smithanair7772
    @smithanair7772 7 місяців тому +19

    മോളെ പ്രശ്നങ്ങൾ പറഞ്ഞു. തീർത്തു എന്ന് അറിഞ്ഞതിൽ സന്തോഷം❤❤. അമ്മ പാവ൦ അണ് അമ്മയെ വിഷമിപ്പിക്കുകയോ ഒറ്റപ്പെട്ടുതുകയോ ചെയരുതേ.

  • @santhosh123..
    @santhosh123.. 7 місяців тому +23

    സന്തോഷം ആയിട്ട് മുന്നോട്ട് പോവാ... എപ്പഴും നിങ്ങൾ നിങ്ങൾ ആയിരിക്കു... കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകൾ ഇല്ലല്ലോ... പരസ്പരം ക്ഷമിച്ചാൽ അതിന്റെ ഫലം നമ്മുടെ കുഞ്ഞുങ്ങൾക്ക് കിട്ടും.... എല്ലാം നല്ലതിന് ആകട്ടെ 🙏🏻

  • @appusvlogs-ns6ye
    @appusvlogs-ns6ye 7 місяців тому +15

    കേട്ടപ്പോൾ ഒത്തിരി സന്തോഷമായി. എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകുക . മനുഷ്യനായാൽ തെറ്റുകുറ്റങ്ങൾ ഉണ്ടാകും.

  • @athirar6462
    @athirar6462 7 місяців тому +7

    ഹായ്
    അമ്മുസ് ഒത്തിരി ഇഷ്ടമായി
    🥰🥰🥰ഒരു പാട് നാളായി ഈ ഒരു വീഡിയോസ്‌നായി കാത്തിരിക്കുവയിരുന്നു
    🥰🥰🥰🥰🥰🥰🥰🥰🥰

  • @usharamachandran4691
    @usharamachandran4691 7 місяців тому +3

    മക്കളെ ഒരുപാട് സന്തോഷം നിങ്ങൾ ഒരുമിച്ചു പോകുന്നത് കാണാൻ ഒത്തിരി ഇഷ്ടമാണ് മനുഷ്യന്റെ ജീവിതം ഈ ഭൂമിയിൽ എത്ര എന്ന് ആർക്കും അറിയില്ല ഉള്ളകാലം സ്നേഹത്തോടെ സന്തോഷത്തോടെ കഴിയണം നമ്മുടെ കാലം കഴിഞ്ഞാലും നിങ്ങളുടെ മക്കൾ സഹോദരങ്ങളായി കഴിയണം Enthinennu അറിയില്ല എന്റെ കണ്ണ് നിറഞ്ഞു മക്കളെ ഞങ്ങൾ 3മക്കളാണ് എനിക്ക് 48 വയസുണ്ട് ഇളയത് 2പേര് ഈ നിമിഷം വരെ ഒരു വാക്ക് കൊണ്ട് പോലും പരസ്പരം വേദനിപ്പിച്ചിട്ടില്ല നാളത്തെ കാര്യം അറിയില്ല നമ്മുടേതെന്നു പറയാൻ ഈ ഭൂമിയിൽ ഒന്നുമില്ല sahalathum ദൈവത്തിന്റെയാണ് നമ്മൾ കാവൽക്കാർ നല്ലത് വരട്ടെ എല്ലാവർക്കും 🙏🙏

  • @Ippu256
    @Ippu256 7 місяців тому +28

    Vendayirunnu ammu thanik vendi orupad vishamichitunund

  • @Pathuslittleworld
    @Pathuslittleworld 7 місяців тому +4

    ഒത്തിരി സന്തോഷം ആയിട്ടോ വീഡിയോ കണ്ടപ്പോ 🥰🥰... പുറമെ എത്ര ദേഷ്യം കാണിച്ചാലും അവനവന്റെ കൂടെ പിറപ്പിന് ഒരു മുള്ള് കൊണ്ടാൽ പോലും സഹിക്കില്ല.... ഒരുപാട് സന്തോഷം ആയിട്ടോ... നെഗറ്റീവ് ഒന്നും മൈൻഡ് ആക്കരുത്ട്ടോ... നിങ്ങൾ ഹാപ്പി ആയിട്ട് പോകൂ ❤️❤️🥰🥰🥰🥰

  • @MayaMaya-ec8lc
    @MayaMaya-ec8lc 7 місяців тому +27

    🥰🥰🥰ഒരുപാടു ഒരുപാടു സന്തോഷം 🥰🥰🥰❤❤വിച്ചു അമ്മു 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤... 😘😘😘😘😘😘😘😘😘😘😘😘വിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഈ ഒരു കാണാൻ ആഗ്രഹിച്ചു നിന്ന എന്റെ സന്തോഷം 💖💖💖💖💖💖💖💖💖നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ കാണാതെ ഇരുന്നിട്ട് ഇല്ല. പ്രേതെകിച്ചു കിങ്ങിണിക്കുട്ടിയെ വീഡിയോ വരുമ്പോൾ ഓടി വരും പക്ഷേ കമന്റ് like ഇട്ടില്ല.... ഇഷ്ടം ഇല്ലാഞ്ഞിട്ടു അല്ല ഇഷ്ടം കൂടുതൽ ഇതുപോലെ ഒരു ദിവസം കാത്തു. രക്തം നമ്മിൽ പോര് കാണാൻ വയ്യാരുന്നു.. കൃഷ്ണാ എനിക്ക് ഉണ്ടായ സന്തോഷം 🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖എന്റെ പൊന്ന് മക്കളെ 🙏🙏🙏🙏🙏🙏🙏🙏🔥🔥🔥❣️❣️❣️❣️❣️❣️❣️❣️❣️❣️💖💖💖💖💖💖

  • @stellapaulose2143
    @stellapaulose2143 7 місяців тому +5

    ഒരുപാട് സന്തോഷം❤❤ ഇനി ഒരിക്കലും പിരിയാതെ സന്തോഷമായി ഐക്യത്തോടെ കഴിയാൻ സാധിക്കട്ടെ ❤❤

  • @rajanyrajammarajany941
    @rajanyrajammarajany941 7 місяців тому +15

    സന്തോഷം❤ ഇതുപോലെ സിന്ധു അമ്മയും പപ്പയും കൂടെ എല്ലാവരും ആയിട്ട് ഒന്നിച്ച് ഒരു വീഡിയോ

  • @ShamseenaShamsi-px1ix
    @ShamseenaShamsi-px1ix 7 місяців тому +6

    Sandhosham. ❣️ appuvin nallad varatte. Ammuvineyum sindhu ammayeyum cherth pidich ammuvine pole pakvadayode nallareediyil sandhoshathode povaan kaziyatte.. ❤️❤️

  • @jancyshinu6826
    @jancyshinu6826 7 місяців тому +6

    Ammu vichu nigal eniyum uyaragalil ethum dhaivam kooduthal nigalae anugrahikkum...ellarum snehathodae povanam ennum....jani molaeee chakkara ummmmmmaaa😘😘😘😘

  • @sarvesh.blogs.22
    @sarvesh.blogs.22 7 місяців тому +2

    ഒത്തിരി സന്തോഷം വിച്ചു അമ്മു....എന്നായാലും നിങ്ങൾ ഒന്നിക്കേണ്ടവർ അല്ലേ....രക്തബന്ധം അങ്ങനെ ഒന്നും മുറിച്ച് മാറ്റാൻ പറ്റില്ല......രണ്ടു കൂട്ടരും എല്ലാം മറന്ന് ഒന്നിച്ചു ന്നു അറിഞ്ഞപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം...all the very best,👍👍👍

  • @kamarutk8436
    @kamarutk8436 7 місяців тому +2

    Be careful അടുത്ത ചതി ആവാതിരിക്കട്ടെ

  • @dgvlogs_14
    @dgvlogs_14 7 місяців тому +30

    ഒത്തിരി സന്തോഷം ...ഇനി മുന്നോട്ടു നന്നായി ശ്രദ്ധിച്ചു സന്തോഷത്തോടെ ജീവിക്കുക ❤

  • @nandusrichusworld25
    @nandusrichusworld25 7 місяців тому +6

    Dayav cheyth aarum ini athine kurich onnum parayathirikkuka...
    Nalla pole pokatte ellam...
    Jeevitham onnalle ullu... ❤

  • @fousiyapocker-es2mi
    @fousiyapocker-es2mi 7 місяців тому +8

    പിണക്കം ഒക്കെ മാറിയതിൽ ഒരുപാട് സന്തോഷം ഉണ്ട്.... ഇനി അവര് സിന്ധു അമ്മേന്റെ വീട്ടിൽ പോകുന്ന വീഡിയോ ഉടനെ ഇടൂ..... സിന്ധു അമ്മേടെ കൂടെ ഉള്ളപ്പോ അപ്പൂനും കുഞ്ഞൂനും നല്ല ഒരു കോലം ഉണ്ടായിനും....

  • @talesofkitchen6097
    @talesofkitchen6097 7 місяців тому +2

    മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത ആണ് മറക്കാനുള്ള കഴിവ്.. എല്ലാം മറക്കാനും പൊറുക്കാനും കഴിയുക വലിയ കാര്യമാണ് എല്ലാം നല്ലതിന് എന്ന് വിശ്വസിക്കാം..ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤❤ ചിങ്ങിണി മുത്തേ🥰🥰 പിന്നെ ഞാൻ കമന്റ്‌ ഇട്ടാർന്നു ലൈസെൻസ് എടുക്കാൻ അല്ലെന്നു 🥰☺️

  • @suryaabhilash6305
    @suryaabhilash6305 7 місяців тому +15

    ഒത്തിരി സന്തോഷം നിങ്ങളെ ഒരുമിച്ചു കണ്ടതിനു ❤️❤️❤️.. എന്നും ഇങ്ങനെ സന്തോഷം ആയിരിക്കട്ടെ... കൊറേ സങ്കടപെട്ട്ടതല്ലേ 🙏🥰🥰

  • @JasnaNikhil
    @JasnaNikhil 7 місяців тому +7

    ഒരുപാട് സന്തോഷം അമ്മു വിച്ചു ❤

  • @muhsinamol6761
    @muhsinamol6761 7 місяців тому +2

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥰 അമ്മു നിങ്ങൾ ഒന്നിച്ചതിൽ

  • @behappy918
    @behappy918 7 місяців тому +7

    Ee parajhavarum annmary emuzhupil oke epo aaarayyyy😂😂😂

  • @vijipramod6501
    @vijipramod6501 7 місяців тому +11

    ഇത്ര നേരവും വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @ashraflabambalabamba6939
    @ashraflabambalabamba6939 7 місяців тому +2

    നല്ല തീരുമാനം .എനിക്ക് നല്ല ദേഷ്യം ഉണ്ടായുരുന്നു തന്നോട് എന്ത് പറഞ്ഞാലും കൂടപ്പിറപ്പ്‌ കൂടപ്പിറപ്പ്‌ തന്നെയാ അതിന്റെ വില മനസിലാക്കാൻ കുറെ വൈകും

  • @roshinirosh8325
    @roshinirosh8325 7 місяців тому +3

    Ithu kandappo othiri santhosham life kurachu kaalam thanne ullu athond angottum ingottum adi indakkathe happy aayi jeevikku achanem ammayem koode compramise aakki happy aayi irikku ellarum🥰

  • @user-ro7po2yg6d
    @user-ro7po2yg6d 7 місяців тому +4

    ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ എത്ര ആഗ്രഹിച്ചതാ 👌👌👌👌

  • @BeenaRavi-up5lz
    @BeenaRavi-up5lz 7 місяців тому +2

    എല്ലാവരും ഒരു മിച്ച് സന്തോഷമായി പോകണം ഒത്തിരി സന്തോഷം

  • @sunijohn5979
    @sunijohn5979 7 місяців тому +8

    അമ്മു നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒക്കെ ഞാൻ മനസ്സിൽ പ്രാർത്ഥിക്കും. ഇവർ എന്നെങ്കിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന് ❤️❤️

  • @priyasuresh7476
    @priyasuresh7476 7 місяців тому +3

    ഇപ്പോഴാണ് മനസ്സിന് സന്തോഷമായത്. എന്തായാലും കൂടപ്പിറപ്പുകൾ തമ്മിൽ ഒന്നായല്ലോ 🥰

  • @Angelsam23
    @Angelsam23 7 місяців тому +2

    അപ്പുസും അമ്മുസും ഒന്നായതിൽ ഒത്തിരി സന്തോഷം കണ്ണ് നിറഞ്ഞു പോയി

  • @lintujoseph1608
    @lintujoseph1608 7 місяців тому +10

    Sindhu ammaye ozhivakkiyo😢😢

    • @wereinlove2.0
      @wereinlove2.0  7 місяців тому +7

      അമ്മ അമ്മതന്നെ ആണ് ❤️❤️❤️

    • @lintujoseph1608
      @lintujoseph1608 7 місяців тому +2

      @@wereinlove2.0 ammu be mindful 🙏🙏

  • @sajeenasameer620
    @sajeenasameer620 7 місяців тому +5

    Ammu vichu sradhiqanm ennu mathre parayanollu.

  • @adimalydiaries192
    @adimalydiaries192 7 місяців тому +2

    Ningal onnichu ennarinjappol orupaad happy aayi eee sneham munnoott pokatte

  • @user-ce9cn8xs1x
    @user-ce9cn8xs1x 7 місяців тому +5

    നല്ല കാര്യം മോളെ എല്ലാം വരും ഒന്നെക്കണം

  • @NeemaAnoop1052
    @NeemaAnoop1052 7 місяців тому +8

    ഒരുപാട് സന്തോഷം എന്നും ഇങ്ങനെ സന്തോഷം ആയി മുന്നോട്ട് pokuka

  • @akifadeeba4525
    @akifadeeba4525 7 місяців тому +3

    സത്യം ആണെങ്കിൽ വളരെ അധികം സന്തോഷം