നല്ല വീഡിയോ ആയിരുന്നു എന്തുപറ്റി ഏലിക്കുട്ടി അമ്മമ്മയ്ക്ക് രാവിലെ തന്നെ വയ്യാല്ലോ സിജി ചേച്ചിക്ക് എത്രപേരുണ്ട് രണ്ടാങ്ങളെയും സിജി ചേച്ചിയും ആണോ മേലിക്കുട്ടിയമ്മയുടെ വീട്ടിൽ വേറെ ആരും ഇല്ലേ അവിടെ വേറെ ആരെയും കാണാനില്ലല്ലോ പൊന്നൂസ് ❤️❤️❤️❤️❤️
ആൻസി കുട്ടി nammel പറയുന്നധ് എല്ലാം കേൾക്കൂമോ.. കേൾവിക്ക് എന്തകിലും പ്രശ്നം ഉണ്ടോ.. പ്ലീസ് answer എന്റെ മകൻ 2yr ആയി ഒന്നും പറയുന്നില്ല ഉമ്മ ഉപ്പ.. പറയും ബാക്കി ഒക്കെ ആഗ്യ ആണ്.... ഇവനു കേൾവി കുറവ് ഒന്നും ഇല്ല എല്ലാം പറയുന്നദ് അറിയും. But സംസാരിക്കാൻ കഴിയുന്നില്ല
കുട്ടിയോടുള്ള communication കൂട്ടിയാൽ മതി... എൻ്റെ friend ൻറെ മോൻ ഇങ്ങനെ ആയിരുന്നു... അച്ഛാ അമ്മാ മാത്രം... അവർ പിന്നെ അവനോട് ഓരോ കാര്യങ്ങൾ സംസാരിക്കും.. പാട്ട് പാടും അങ്ങനെ ഒക്കെ ആയപ്പോ അവനും കൂടെ ഓരോന്ന് പറഞ്ഞും ചെയ്‌തും തുടങ്ങി... പിന്നെ 3വയസ് ആയപ്പോ അങ്കണവാടിയിൽ പോയി തുടങ്ങിയപ്പോ കുട്ടികളോട് സംസാരിച്ചും കളിച്ചും ഒക്കെ തുടങ്ങിയപ്പോ നല്ല മാറ്റം ആയി... ഇപ്പൊ അവന് 6 years ആയി.. ഇപ്പൊ നല്ലോണം സംസാരിക്കും..
First step, mon TV, phone il okke cartoon kanunnundenkil athu complete stop cheyyu. Ente second son same issue aanu. I made the mistake letting him watch kids shows thinking that will help him learn things. Ippo weekend ozhike baaki days ( weekend lu avante chettanu school illathondu avan cartoon vekkum) oru electronic devices um on aakkilla. Athil thanne kure maattam vannu because automatically avan namamlodu kooduthal communicate cheyyan nokkum. Still nothing is clear what he says but avanu kure words okke parayum , numbers colors okke avan clear allenkilum parayum. Pinne ella divasavum atleast 30 minutes enkilum ethenkilum children’s book vayichu kodukku. Hearing kuzhappam illenkil samsaricholum. Ente monu December lu 3 years akum, avanu hearing test cheythu, autism screening cheythu and so far ellam ok aanu. Pinne if you can support financially start looking for speech therapy.
എനിക്ക് ഒത്തിരി ഇഷ്ടാ ഈ ഫാമിലിയെ എന്നും അവർ ഇങ്ങെനെ സന്തോഷമായി ജീവിക്കെട്ടെ ♥️♥️♥️♥️
ആൻസി മോൾ സുന്ദരിക്കുട്ടി❤
സേയ കുട്ടി അപ്പുകുട്ട അമ്മ സുപ്പർ❤❤❤❤❤
എല്ലാവരെയും ഒരു പാടിഷ്ടം❣️❣️❣️
മുത്തശ്ശി🥰🥰🥰
നല്ല വീഡിയോ ആയിരുന്നു എന്തുപറ്റി ഏലിക്കുട്ടി അമ്മമ്മയ്ക്ക് രാവിലെ തന്നെ വയ്യാല്ലോ സിജി ചേച്ചിക്ക് എത്രപേരുണ്ട് രണ്ടാങ്ങളെയും സിജി ചേച്ചിയും ആണോ മേലിക്കുട്ടിയമ്മയുടെ വീട്ടിൽ വേറെ ആരും ഇല്ലേ അവിടെ വേറെ ആരെയും കാണാനില്ലല്ലോ പൊന്നൂസ് ❤️❤️❤️❤️❤️
Cute fam❤❤ 😊orupad ishttam 😍🥰
എന്ത് സ്നേഹമുള്ള ഫാമിലി
Natural video super video casual talk ❤❤❤❤❤❤❤adipoli
Happy family. May God bless you all 🙏🙏🙏
Cute beautiful loveable family. God bless you to all. *-Padmanaban,* from Kuwait.
Amma and amuma adipolli. great woman
Alikutty അമ്മ ❤️❤️❤️
I feel it my own home. I love you all❤❤❤❤❤❤😂😂😂❤❤❤❤❤❤❤
ആൻസി മോൾടെ തന്നെ ഒരു വീഡിയോ എല്ലാ വിവരങ്ങളുമായി വരണം കേട്ടോ പാവം molu
Amma super❤❤❤
Beautiful video Soi❤Alex& extended family.
ചെറിയ കുട്ടിയുടെ പല്ല് ഇപ്പോഴെ വളരെ ശ്രദ്ധിക്കാ നിങ്ങൾ മുതിർന്നവർ
ഏലി കുട്ടി അമ്മയുടെ വീട്ടിൽ വേറെ ആരും ഇല്ലേ
They have said it before that her son & family lives with her.
All of them are very friendly, cute baby
Wishes to you all.have a wonderful day.❤❤
ഞാൻ നിങ്ങളുടെ വീഡിയോ വരൻ കാത്തിരിക്കും beautiful family ❤
Soikutty green dress super aayittunde❤❤❤
God bless dears 🎉🎉🥰❤🍫
അമ്മ എണ്ണ നല്ലപോലെ ചൂട് ആവണം എന്നിട്ടേ പൂരി ഇടാൻ പാടുള്ളു അപ്പോൾ നല്ലപോലെ പൊങ്ങിവരും പൂരി
Yes,athupole pooriyude mele mele onnum press cheyyanam ennayil ittaal appol buff nnu varum .
God bless you dears ❤
Sister-നെ വീഡിയേയിൽ കൂടുതൽ കാണിക്കാത് എന്താ!
Soyakutti dreess nalla rasand tto
Soikutty ഇടക്ക് beauty tips കൂടി ചെയ്യണം..
പൊന്നൂസ് ❤❤❤❤
വെരി ഗുഡ് ഫാമിലി ❤❤❤❤
ഏലിക്കുട്ടീടെ വീട് സൂപ്പർ ആണല്ലോ
അമ്മ ❤
Appu family❤❤❤❤❤❤❤
ഈ വീട് നല്ല സൂപ്പർ ആണല്ലോ. ഇത് ആരുടെ വീടാ
Nice video ❤
ഏലി കുട്ടിയുടെ വീട് പൊളിയാണ്
Oh something else you found the reason
Good.
അലിനയുടെ അമ്മ എവിടെ ആണ്. ❤️❤️❤️
Cute vlog❤
സോയ കുട്ടി അമ്മയുടെ ജോലി എന്താ
Amma endh dytikk poovunnadh
❤ഫ്രം ഖത്തർ
Ammama super
അമ്മക്ക് എന്താ ജോലി 🥰
ഏലി കുട്ടി ആരാ ഇവരുടെ അവരുടെ വീട്ടിൽ ആരുമില്ലേ വേറെ
🥰🥰🥰😍
Beautiful family ❤
ഏലിക്കുട്ടി അമ്മയുടെ വീട് സൂപ്പർ
സോയക്കുട്ടിക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്
Gd
വാവക്കുട്ടീ പൊന്നൂസേ കാലിൽ എന്തുപറ്റിയെടാ♥️♥️
Boraxin oilment itt kodukku kochinte kalin adipoli ane
സോയി ❤
ഏലുമോൾക്ക് കൂടെ കൂടെ തലവേദന വരുന്നു എന്താ , നിങ്ങള് ശല്ല്യമാണോ
അത് ശരിയാണ് ഈ നെറ്റിയാണൊ എപ്പോഴും കാണുന്നത്
Super vedieo enjoy 👍🏽🌹
Super
❤❤❤
Nalla veed..
Amma yku yendhan job
bankil
Black kadala chechi undakkar ille njan kandittuilla
Elekutede veedanoe ethe chachte veetel arokeude
Use boroline cream for little angel. It's antiseptic cream.
👍👍👍
അമ്മ പാവ മാണ്❤❤❤❤❤
Elikutteede B P onnu nokuuu
🥰🥰🥰🥰🥰🥰❤❤
പൊന്നൂസിന്റെ ദേഷ്യം കാണാൻ അടിപൊളിയാണല്ലോ 😡
പൊന്നൂസ് റിയൽ Name എന്താ???
❤❤❤
👻
mable❤
❤️❤️❤️❤️🥰🙌
Soikutty ponnusinte toesil prani bite or new shoes ittathinte ano ? Please check.
Hai ❤
കൊളസ്ട്രോൾ ആണോ എന്ന് നോക്ക് ഏലുവിന്
ഇപ്പോള് എവിടെയാണോ thamassum അമ്മച്ചിടെ വീട്ടിൽ
Shijiye nathoone kandal chachi aniyathi pole unde
കുഞ്ഞിന്റെ കാലിന് മഞ്ഞൾ ഇട്ട എണ്ണ തേച്ചാൽ മതി ❤❤❤❤❤❤
❤️❤️❤️❤️❤️
😍😘😘😘😘
Soikutti pala pala ennu koyyapazham pole ondu❤❤❤❤
ആൻസി കുട്ടി nammel പറയുന്നധ് എല്ലാം കേൾക്കൂമോ..
കേൾവിക്ക് എന്തകിലും പ്രശ്നം ഉണ്ടോ.. പ്ലീസ് answer എന്റെ മകൻ 2yr ആയി ഒന്നും പറയുന്നില്ല ഉമ്മ ഉപ്പ.. പറയും ബാക്കി ഒക്കെ ആഗ്യ ആണ്.... ഇവനു കേൾവി കുറവ് ഒന്നും ഇല്ല എല്ലാം പറയുന്നദ് അറിയും. But സംസാരിക്കാൻ കഴിയുന്നില്ല
കുട്ടിയോടുള്ള communication കൂട്ടിയാൽ മതി...
എൻ്റെ friend ൻറെ മോൻ ഇങ്ങനെ ആയിരുന്നു...
അച്ഛാ അമ്മാ മാത്രം...
അവർ പിന്നെ അവനോട് ഓരോ കാര്യങ്ങൾ സംസാരിക്കും..
പാട്ട് പാടും അങ്ങനെ ഒക്കെ ആയപ്പോ അവനും കൂടെ ഓരോന്ന് പറഞ്ഞും ചെയ്‌തും തുടങ്ങി...
പിന്നെ 3വയസ് ആയപ്പോ അങ്കണവാടിയിൽ പോയി തുടങ്ങിയപ്പോ കുട്ടികളോട് സംസാരിച്ചും കളിച്ചും ഒക്കെ തുടങ്ങിയപ്പോ നല്ല മാറ്റം ആയി...
ഇപ്പൊ അവന് 6 years ആയി..
ഇപ്പൊ നല്ലോണം സംസാരിക്കും..
She can't hear and talking 💔
First step, mon TV, phone il okke cartoon kanunnundenkil athu complete stop cheyyu. Ente second son same issue aanu. I made the mistake letting him watch kids shows thinking that will help him learn things. Ippo weekend ozhike baaki days ( weekend lu avante chettanu school illathondu avan cartoon vekkum) oru electronic devices um on aakkilla. Athil thanne kure maattam vannu because automatically avan namamlodu kooduthal communicate cheyyan nokkum. Still nothing is clear what he says but avanu kure words okke parayum , numbers colors okke avan clear allenkilum parayum. Pinne ella divasavum atleast 30 minutes enkilum ethenkilum children’s book vayichu kodukku. Hearing kuzhappam illenkil samsaricholum. Ente monu December lu 3 years akum, avanu hearing test cheythu, autism screening cheythu and so far ellam ok aanu.
Pinne if you can support financially start looking for speech therapy.
😮@@ashithauv875
🥰🥰🥰🥰🥰
I like mammy so much, very poor
വളം കടിയായിരിക്കും, കടുകെണ്ണ തേച്ചുകൊടുത്താൽ മതി, മസിൽ കേറ്റത്തിനും നല്ലതാ
Good morning chechi
Sister ൻ്റെ പേര് എന്താണ്
ancy
ഈ വീട്ടിലെ വീട്ടുകാർ എവിടെ അവരെ കാണുന്നില്ല യേലുക്കുട്ടി ottakkano
no അവർ വിഡിയോയിൽ വരാത്തത് ആണ്
അവര് വിദേശത്ത് ആണ് ഏലിക്കുട്ടി അമ്മ തനിച്ച് ആണ്
@@sarithak6760 കുറച് മുന്നേ ഉള്ള വിഡിയോയിൽ പറഞ്ഞിട്ട് ഉണ്ട് എല്ലാവരും അവിടെ ഉണ്ട് but അവർക്ക് ക്യാമറക്ക് മുന്നിൽ വരാൻ താല്പര്യം ഇല്ലെന്ന്
Love u all.
Sister kaliyanam kazinjath aano
അൻസി സംസാരിക്കില്ലേ
അമ്മ ഏത് ബാങ്കിലാണ് ?
Haiiiiii❤❤❤🎉
ഏലൂ അമ്മ വെള്ളം കുടിക്കുന്നത് കുറവായിരിക്കും dehydration ഉണ്ടാകും അതു തലവേദനയുണ്ടാകും.
ഈ അമ്മ എവിടെ ആണ് ജോലിക്ക് പോണത് ബാങ്കിൽ എന്ന്.പറഞത് പോലെ......
Elikuttyude BP nokku
Athu chachante wife aano
നിങ്ങളൊരു തലവേദനയായോ എലുവിന്
Soyikuttiyude real name entha
അമ്മക്ക് എന്താ ജോലി
Ealy kutty amma ningalde Aara...achamma...ammamma angane Aarenkhilum Aano ariyaathondu chothikkuvatto😊
Reply
Ammama anen thonanu
Ammayude amma
Ammamma
അമ്മ യുടെ അമ്മ ആണ്.b
Idh aare veed aan...
Soikuti❤️❤️❤️