ജപമാലഎന്തന്ന് അറിയില്ലാത്തവർക്ക് ഉള്ള ഉത്തരം,അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന ജപമാലBr Jino NewZealand

Поділитися
Вставка
  • Опубліковано 18 жов 2024
  • നിന്റെ കാലുകള്‍ അവള്‍ ബന്‌ധിക്കട്ടെ; നിന്റെ കഴുത്ത്‌ അവളുടെ ചങ്ങല അണിയട്ടെ.
    അവളുടെ നുകത്തിനു ചുമലു താഴ്‌ത്തുക; അവളുടെ കടിഞ്ഞാണ്‍ കുടഞ്ഞെറിയരുത്‌.
    പൂര്‍ണഹൃദയത്തോടെ അവളെ സമീപിക്കുക; അവളുടെ മാര്‍ഗത്തില്‍ത്തന്നെ സഞ്ചരിക്കാന്‍ സര്‍വശക്‌തിയും പ്രയോഗിക്കുക.
    അന്വേഷിക്കുകയും തിരയുകയും ചെയ്യുക; അവള്‍ നിനക്കു വെളിപ്പെടും; കണ്ടെത്തിക്കഴിഞ്ഞാല്‍, വിട്ടുകളയരുത്‌.
    ഒടുവില്‍ അവള്‍ നിനക്കു ശാന്തിപ്രദാനംചെയ്യും; അവള്‍ നിനക്ക്‌ ആനന്‌ദമായിപരിണമിക്കുകയും ചെയ്യും.
    അപ്പോള്‍ അവളുടെ ബന്‌ധനംനിനക്കു സംരക്‌ഷണവും അവളുടെ ചങ്ങല നിനക്ക്‌ അലങ്കാരവുമായിരിക്കും.
    അവളുടെ നുകം സ്വര്‍ണാഭരണവുംകടിഞ്ഞാണ്‍ നീലച്ചരടും ആകും.
    പ്രഭാഷകന്‍ 6 : 24-30
    © Marian Eucharistic Ministry Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.

КОМЕНТАРІ • 47