MAY 2 ,2021 ABHISHEKAGNI 835

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 496

  • @bijoybabu5386
    @bijoybabu5386 2 роки тому +1

    ദൈവമേ കടന്നുപോയ വർഷം നൽകിയ സംരഷ ണ ത്തിനു നന്ദി പറയുന്നു. അടുത്ത വർഷം ശാന്തമായ ജിവിതം തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു

  • @minidevasia6302
    @minidevasia6302 Рік тому +1

    Yesuve mahathwam

  • @sunuvarghese2500
    @sunuvarghese2500 2 роки тому

    എന്റെ സംശയം പൂർണമായി മാറ്റണെ
    പരിശുദ്ധത്മാവേ... 🙏

  • @sunuvarghese2500
    @sunuvarghese2500 3 роки тому

    യേശുവേ ഞങ്ങളുടെ ഭവനത്തിലേക്ക്
    എഴുന്നെളളി വരേണമേ... 🙏

  • @amalakurian2356
    @amalakurian2356 3 роки тому +1

    Yesuve nagalude prarthanakku uttaram nalkaname...

  • @elsmmakuruvilla257
    @elsmmakuruvilla257 3 роки тому

    എൻറെ ഈശോയെ എന്നെ എന്നെ സൗഖ്യം ആക്കണം എൻറെ ഈശോയെ എൻ എൻറെ മക്കളെ സൗഖ്യ ആക്കണം എൻറെ ഈശോയെ എൻറെ സഹോദരങ്ങളെ സൗഖ്യം ആക്കണം എൻറെ ഈശോയെ ലോകം മുഴുവനും സൗഖ്യം ആക്കണം എൻറെ ഈശോയെ കരുണയോടെ സ്നേഹത്തോടെ സൗഖ്യമാക്കി പരിശുദ്ധാത്മാവിനെ ശക്തിയാൽ നിറയ്ക്കേണമേ ആമേൻ ഹാലേലൂയ മഹത്വം ഉണ്ടാകട്ടെ

  • @pauljosephkachappilly8130
    @pauljosephkachappilly8130 3 роки тому +3

    കർത്താവേ നന്ദി........യേശുവേ നന്ദി നന്ദി നന്ദി.......

  • @niciljoy1586
    @niciljoy1586 3 роки тому

    ഈശോയെ ഈ വർഷം s s l c and plus two exam എഴുതിയ എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു...... 🙏🙏🙏❤️❤️❤️❤️

  • @jincygeorge6022
    @jincygeorge6022 3 роки тому

    ഈശോയേ എന്റെ പതിഞ്ഞ് ഇരിക്കുന്ന മൂക്കിന്റെ പാലം പൊക്കി തരണമേ 🙏🙏

  • @abhaypm780
    @abhaypm780 3 роки тому

    യേശുവേ എന്റെ അച്ഛന്റെ അസുഗം സുഖപ്പെടുത്തേണമേ

  • @jincygeorge6022
    @jincygeorge6022 3 роки тому

    ഈശോയേ എന്റെ തൊണ്ടയില്‍ തങ്ങി നില്‍ക്കുന്ന സാധനം മാറുന്നത് വേണ്ടി ഇടയാക്കി തരണമേ

  • @josephgeorgeboby1718
    @josephgeorgeboby1718 3 роки тому +2

    ഈശോയെ കൊറോണ എന്ന മഹാമാരിയില് നിന്നും ലോകത്തിന് മോചനം നൽകണമേ.

  • @shajishajipk1455
    @shajishajipk1455 3 роки тому

    എന്റെ നാഥാ, എന്റെ വിഷമതകളിൽ ഇടപെടണമേ ,, പ്രതിയാശയോട്, ആമീൻ ,!!!!

  • @minugeorge199
    @minugeorge199 3 роки тому

    ഇശോയെ ഡയാലിസിസ് രോഗിയായ എൻ്റെ അമ്മയെ സുഖപ്പെടുത്തണമെ

  • @paulousephkannampilly
    @paulousephkannampilly 3 роки тому

    ഈശോയെ ഞങളുടെ ജോർദാൻ മോനെ അനുഗ്രഹിക്കടനമേ..

  • @tincytwince8453
    @tincytwince8453 3 роки тому +34

    ഈശോയെ.... അങ്ങയുടെ മക്കളോട് കരുണ തോന്നി കൊറോണ എന്ന മഹാമാരിയിൽ നിന്നും മനുഷ്യ കുലത്തെ രക്ഷിക്കണമേ....

    • @elizabethkankedath6559
      @elizabethkankedath6559 3 роки тому +1

      പാപത്തിൽ ജീവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണേ🙏🏼

    • @anusussanvarghese7165
      @anusussanvarghese7165 3 роки тому

      Amen🙏🙏❤️

    • @soniresty2227
      @soniresty2227 3 роки тому +2

      Ente eeyosheye ente Monte hyperactivity maranum sradakittanum avanu samsarikkanum kazhiyane

    • @elizabethkankedath6559
      @elizabethkankedath6559 3 роки тому

      @@soniresty2227 വി.മത്തായി8_1 6 നിരന്തരം ഏറ്റുപറഞ്ഞ് സ്തുതിക്കുക🙏🏼🙏🏼🙏🏼

    • @stancyjulius3142
      @stancyjulius3142 3 роки тому

      @@anusussanvarghese7165 0

  • @myworld8075
    @myworld8075 3 роки тому +1

    എന്റെ ഭർത്താവിന്റെ മുറിവ് വേഗം സുഖപ്പെടുത്തണേ. സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ സഹായിക്കണേ. എന്റെ കുഞ്ഞിനെ വിശുദ്ധിയോടെ വളർത്താൻ അനുഗ്രഹിക്കണേ ഈശോയെ. അവൻ എവിടെ ആയിരിക്കുന്നുവോ അവിടെയെല്ലാം എന്റെ കുഞ്ഞ് ഒരു വലിയ അനുഗ്രഹമായിരിക്കണേ. അവന് നല്ല മാതൃകയാകാൻ ഞങ്ങളെയും അവന്റെ ചുറ്റുമുള്ളവരെയും സഹായിക്കണേ. എന്റെ ഈശോയെ എന്റെ പ്രാർത്ഥനകൾ കേൾക്കണേ .

  • @aparnnareji375
    @aparnnareji375 3 роки тому

    എന്റെ ഇശോയെ എന്റെ ഭർത്താവിന്റെ ചേട്ടന് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏

  • @sunuvarghese2500
    @sunuvarghese2500 2 роки тому

    പരിശുദ്ധആത്മാവേ... ആ ജോലി എന്റെ കുഞ്ഞിനുവേണ്ടി കരുതണമേ... അത്ഭുതം പ്രവർത്തിക്കണമേ... എന്റെ കുറവുകൾ ഒന്നും ഓർക്കരുതേ... 🙏🙏🙏

  • @brijitrichard6006
    @brijitrichard6006 3 роки тому

    എൻെറ വീടുപണിയുടെ തടസ്സം മാറ്റി തരണേ അമ്മേ
    ഞങ്ങളെ എല്ലാവരെയും കത്ത് കെളളണമെ

  • @minnujs
    @minnujs 3 роки тому

    യേശുപ്പാ എന്റെ ഇച്ഛയ്ക്ക് എത്തറേം വേഗം നല്ലൊരു ജോലി sheriyavanae

  • @georgechalakudy3787
    @georgechalakudy3787 3 роки тому +13

    കർത്താവേ എന്റെ മകളുടെ അസ്വസ്ഥത തൊട്ടു സുഖപ്പെടുത്താണമേ 🙏🙏🙏

  • @sunuvarghese2500
    @sunuvarghese2500 3 роки тому

    യേശുവേ എന്റെ കുഞ്ഞുങ്ങളെ കാക്കണേ... അവർക്കു വേണ്ടി നീ കരുതി കൊള്ളണമേ... 🙏... എന്റെയും,, എന്റെ ജീവിത പങ്കാളിയുടെയും രോഗങ്ങൾക്കെല്ലാം അപ്പാ നീ സൗഖ്യം തരേണമേ...

  • @monsonpaily2697
    @monsonpaily2697 3 роки тому +1

    കർത്ത വേ ഞങ്ങൾക്ക് ഭവനം തരണേ മേ ആമ്മേൻ

  • @aswathyananya554
    @aswathyananya554 3 роки тому +2

    Halleluya praise the Lord 🙏🙏🙏thank you Jesus for everything 🌺🌷

  • @sumodjoy2354
    @sumodjoy2354 3 роки тому

    യേശുവേ നന്ദി ..... യേശുവേ സ്തോത്രം .....

  • @pauljosephkachappilly8130
    @pauljosephkachappilly8130 3 роки тому +12

    യേശുവേ എന്റെ ജീവിതപങ്കാളിയുടെ ഇടത്തുകയ്യുടെ വേതന സുകപ്പെടുത്തണമേ എന്ന് അപേക്ഷിക്കുന്നു. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ........

  • @annliyaworld9191
    @annliyaworld9191 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marykunj288
    @marykunj288 3 роки тому

    ഈശോയേ വട്ടായിലച്ചനെ അനുഗ്രഹിക്കണേs

  • @unnianuzz6999
    @unnianuzz6999 3 роки тому +1

    Amen... Pray for us 🙏🙏🙏 ഇശോയേ കൊറോണ മൂലം കഷ്ടപ്പെടുന്നവരെ അനുഗ്രഹിക്കണമേ.. അവർക്കു soukyam നൽകണമേ 🙏🙏🙏

  • @rohithpadamadan8145
    @rohithpadamadan8145 3 роки тому

    Thanks Fr Xavier . Save us from this pandemic and keep us under your protection.

  • @mercydavid8159
    @mercydavid8159 3 роки тому +1

    ഈശോയേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സംരക്ഷിക്കേണമെന്നു പ്രാർത്ഥിക്കുന്നു. ആത്മാവിൽ നിറക്കേണമേ.

  • @preethivincent5222
    @preethivincent5222 3 роки тому +16

    Dear Jesus please protect us from all harm

  • @maryvarsha4560
    @maryvarsha4560 3 роки тому +2

    Dhuklam ellam otta nimisham kond illaathaayathu pole..Fr.thank u

  • @ranibinu5829
    @ranibinu5829 3 роки тому +2

    Oh.. Jesus Christ.. I Trust in you... 🙏🙏

  • @mariyam1990
    @mariyam1990 3 роки тому +10

    എന്റെ ഈശോയെ എന്റെ പെടലി വേദന മാറ്റിത്തരണം എന്റെ ഈശോയെ ആയി എന്നോട് കരുണയായിരിക്കേണമേ

  • @elsydevassykutty5880
    @elsydevassykutty5880 3 роки тому +1

    Jesus give us the anointing of Holy Spirit. Amen.

  • @sunuvarghese2500
    @sunuvarghese2500 3 роки тому

    എന്നെ ശുദ്ധീകരിക്കണമേ... ശക്തീകരിക്കണമേ... 🙏

  • @jincyalvin2569
    @jincyalvin2569 3 роки тому

    ഈശോയെ സമാധാനം തരണമേ

  • @mstkthanam6630
    @mstkthanam6630 3 роки тому

    1 trust in you Jesus. Guide me. Lead me in the right Path

  • @josmiboby1869
    @josmiboby1869 3 роки тому +1

    Yeshuve mahamariyil ninnum lokam muzhuvanem raskshikkrname.

  • @jacobkg973
    @jacobkg973 3 роки тому

    യേശുവേ ദാവീദ് പുത്രാ ലോകത്തോട് കരുണ thonnename🙏😭

  • @pushpamantony40
    @pushpamantony40 3 роки тому

    Yesuve kripasanam Mathave ente chuma Matty tharanne upeshekkaruthe karayan kannirella sahekkan pattunnilla emne sashiyakkanne Amen 🙏

  • @jiyabinny3563
    @jiyabinny3563 3 роки тому +3

    യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശുവേ എന്നേം എൻ്റെ കുടുംബത്തേയും ലോകം മുഴുവനേയും കോറോണ വയറസിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും രക്ഷിക്കണമെ🙏

    • @thankamthomas9985
      @thankamthomas9985 3 роки тому

      Please pray for my family which is divided. Make my husband children change their mind. They're misunderstood and they can't love mom. Even they disown their mother who lived for them . none to help me but they forget hw I cared. Now they're selfish.I miss them but they don't care. They don't even make a call.jesus only u can help.

  • @shailyjacobjacob1567
    @shailyjacobjacob1567 3 роки тому

    Ente eshoye

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 3 роки тому +1

    ഈശോയേ എന്റെ സഹോദരനെ മാത്യാപാനത്തിൽനിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ എന്റെ ഈശോയേ കൊറോണ എന്ന ഈ മഹാമാരിയിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ഈശോയേ നന്ദി സ്തുതി സ്തോത്രം ഹല്ലേലൂയ്യ ആമേൻ 🙏🙌🙏🙌🙏🌹🤲🌹🤲🌹💓💓💓👏👏👏🙏🙏🙏

  • @mstkthanam6630
    @mstkthanam6630 3 роки тому

    നാഥാ ഞങ്ങളുടെ മകൾക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെയെന്നു പ്രാർത്ഥിക്കുന്നു.

  • @myworld8075
    @myworld8075 3 роки тому

    എന്റെ സാലറി തടസം മാറ്റിതരണേ . കനിവു തോന്നണേ ഈശോയെ.

  • @sunuvarghese2500
    @sunuvarghese2500 3 роки тому

    Heal our nadaan mon jesus... 🙏

  • @raji4409
    @raji4409 3 роки тому +12

    രോഗികളായ എല്ലാ മക്കളെയും സുഖപ്പെടുതാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @prassannamathew5638
    @prassannamathew5638 3 роки тому +1

    Praise and Glory to Jesus 🙏🙏🙏

  • @musicentertainment3739
    @musicentertainment3739 3 роки тому

    യേശുവേ പരീക്ഷയിക്ക് ജയിപ്പിക്കണമേ

  • @sajumathai9420
    @sajumathai9420 3 роки тому +1

    അമ്മേ angel എന്ന മകളുടെ കൊറോണ നെഗറ്റീവ് ആകുവാൻ യേശുവിനോട് അപേക്ഷിക്കണമേ

  • @brijitrichard6006
    @brijitrichard6006 3 роки тому

    അമ്മേ എൻെറ അനിയത്തി യെ തെട്ട് സുഖമാക്കണമെ

  • @estherraphael8002
    @estherraphael8002 3 роки тому

    Bless MANU his business and debt and family Bless Judy and all inmates of st AGNES Old Age Home and keep them safe and happy

  • @tessysaju7402
    @tessysaju7402 3 роки тому

    Jesus I trust in you and touch me and my family.

  • @visaltd5857
    @visaltd5857 Рік тому

    Eshoya naduvedana matti sowkiyam nalkaname 🙏

  • @mercydavid8159
    @mercydavid8159 3 роки тому

    ഈശോയേ ഞങ്ങളെ സുഖപ്പെടുത്തേണമേ.

  • @tincygilson3960
    @tincygilson3960 3 роки тому +6

    Eshoye kudumba samadanam nalki anugrahikkane 🙏

  • @achammabiju3142
    @achammabiju3142 3 роки тому +7

    ഈശോയെ എന്റെ ശരീരത്തിലെ രോഗത്തെ എടുത്തു മാറ്റണമേ, എന്റെ ഈശോയെ എന്റെ ഒരു നിയോഗത്തിന് മേൽ ഇറങ്ങണം എത്രയും പെട്ടന്ന് എനിക്ക് നടന്നു കിട്ടാണമേ, അങ്ങയുടെ സാക്ഷി ആകുവാൻ എന്നെയും, മക്കളെയും ഒരുക്കണേ

  • @elizabethliya2035
    @elizabethliya2035 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞങ്ങൾക്കു വേണ്ടിയും ലോകം മുഴുവനും വേണ്ടിയും parthikanamee🙏🙏🙏🙏

  • @anuzanu8809
    @anuzanu8809 3 роки тому +11

    ഈശോയെ എന്റെ സുജിത്തിനെ പൂർണമായും എനിക്ക് തിരിച്ചു തരേണമേൻ.... 🙏🙏

  • @jaiaugustine4390
    @jaiaugustine4390 3 роки тому

    yesuve nanni kaniayanme Helen mole samaprikunnu oru sakshiayi mattanme

  • @renukashetigar3196
    @renukashetigar3196 3 роки тому

    Thanku jesus Abshkagni all coved 19 all our world.hell me o lord. Specal india.àll out of Country. Touch holly sprit.all sick people. Thanku Shalom.Fr.xavier.

  • @beenapalackal2249
    @beenapalackal2249 3 роки тому +4

    സമാധാനം കൊണ്ട് ഞങ്ങളെ നിർക്കണമേ 🙏🙏

  • @niya1779
    @niya1779 3 роки тому

    ഈശോയെ നന്ദി

  • @sujapaul9832
    @sujapaul9832 3 роки тому

    Eshuve vadathe krubaum karunaum logathod undaganame amen prise the Lord aleluya

  • @prassannamathew5638
    @prassannamathew5638 3 роки тому +6

    Thankyou Achen

  • @lizamma179
    @lizamma179 3 роки тому

    Eadyoe ente moludemel karuna aairikane amen easyoe nanni easyoe sthothrum easoye aardhana aardhana aardhana

  • @mercydavid8159
    @mercydavid8159 3 роки тому +1

    ഈശോയേ ബെഞ്ചമിനു കോ വിഡ് നെഗറ്റീവ് ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @minnujs
    @minnujs 3 роки тому

    Entae yesuppa ni enn adiyanae thott anugrahikkanae, adiyantae aavishyngal sadhyamakki tharanae🙏

  • @dubaibangloretimes3534
    @dubaibangloretimes3534 3 роки тому

    Karthave ente kadabadyadhagle ninnu oru moksham tharanme🙏🙏🙏

  • @thresiammajohn4241
    @thresiammajohn4241 3 роки тому +4

    🙏🔥 Thank You Dear Jesus Christ 🙏🔥💔🎶💞Wisdom Words 🔥🎶💞🌟💕🎊👏😍🙌💔🙋😘🙏

  • @godislovegodislove1610
    @godislovegodislove1610 3 роки тому

    Daivame ente kudumbathinte vedanakal mattitharanmae🙏🙏🙏

  • @estherraphael8002
    @estherraphael8002 3 роки тому

    Bless my son Augustine Rosmy Ethan and Angelina Augustine and protect us from kovid positive and keep us safe thank you Jesus praise and glory to God for all the graces conferd on my family and friends and relatives and neighbors

  • @ashlithomas6966
    @ashlithomas6966 3 роки тому +1

    Samadhanam nalkename

  • @padmamenon2843
    @padmamenon2843 3 роки тому

    Amen thank u jesus

  • @marykunj288
    @marykunj288 3 роки тому

    ഈശോയേ വട്ടായിലച്ചനെ അനുഗ്രഹിക്കണേ

  • @jayaabraham1825
    @jayaabraham1825 3 роки тому

    My child, s tammetong be healed God thank you

  • @sophiachacko7125
    @sophiachacko7125 3 роки тому +16

    ഈശോയെ എന്റെ കുഞ്ഞുമകന്റെ ചെവിക്ക് കേൾവി ശക്തി തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ.🙏🙏

  • @attathomas2337
    @attathomas2337 3 роки тому +2

    യേശുവേ ഞങളുടെ കടഭാതേതാ ഒന്ന് നികിതരണമേ യേശുവേ അങ്ങയെ വിളിക്കുന്ന മകളോട് കരുണയായിരിക്കേണമേ ഞങളുടെ ദുഃഖം നിന്റെ തിരുരക്തത്താൽ കഴുകി ശുധികാരിക്കേണമേ യേശുവേ അങ്ങ് തരുന്ന എല്ലാ നന്മകൾ കും നന്ദി യേശുവേ ആരാധന യേശുവേ സൊസ്ത്രം

  • @joselybinoj9443
    @joselybinoj9443 3 роки тому

    Ente eshoye oru nalla jolly than I anugrakkikkaname

  • @salomyalex5815
    @salomyalex5815 3 роки тому

    Eshoye ende kunjunu nalla resulr thabnu augrahikaname Amen Hallelujah

  • @donajames3273
    @donajames3273 3 роки тому

    Daivame lokathe muzhuvan coronayil ninnn rakshikane appppa.

  • @prassannamathew5638
    @prassannamathew5638 3 роки тому +13

    Jesus please remove all anxiety from Anmols heart and mind Amen

  • @sterinjose7187
    @sterinjose7187 3 роки тому

    ഈ കൊറോണ എന്ന മഹാമാരിമൂലം ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മകൾക്കും അവരുടെ ആഗ്രഹം പോലെ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @josiniantony4242
    @josiniantony4242 3 роки тому

    Amen Jesus I love you😍

    • @josiniantony4242
      @josiniantony4242 3 роки тому

      Achacante sharirathile asosathakal matti thranname eshoyeee😐

  • @remyamathew6390
    @remyamathew6390 3 роки тому

    Praise the Lord...

  • @thomasmila671
    @thomasmila671 3 роки тому

    Excellent father God bless

  • @angelrose2295
    @angelrose2295 3 роки тому +1

    Eshhoyyea🙏🙏

  • @priyankaroy3360
    @priyankaroy3360 3 роки тому

    Thank you for all the blessings you have given me 🙏🏻

  • @monicadas4004
    @monicadas4004 3 роки тому

    Eshoyeee enik Nalla oru Joli labhikename...Ella thadasagalum maati tharename🙏

  • @preethythomas6708
    @preethythomas6708 3 роки тому

    Oru kunjuvavae tharanae daivamae

  • @jeenageorge5967
    @jeenageorge5967 3 роки тому

    Yeshuvae nanni

  • @bionbilwin4840
    @bionbilwin4840 3 роки тому +2

    ഞാൻ 3 മാസം pregnant aaanu. ബ്ലീഡിംഗ് aaayi bedrestanu....എനിക്കും എൻ്റെ കുഞ്ഞിനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം

  • @sanjanabiju1314
    @sanjanabiju1314 3 роки тому

    Jesus please help us🙏🙏🙏🙏🙏

  • @sinilpowal7092
    @sinilpowal7092 3 роки тому

    Praise the lord

  • @jessytorane5091
    @jessytorane5091 3 роки тому

    Thank God for another day and lots of prosperity and blessings and love ❤️

  • @cristinbai9059
    @cristinbai9059 3 роки тому

    ത്രേസ്യാമ്മ യുടെ ശാരീരിക അസ്വസ്തത മാറ്റി കൊടക്കണമെ

  • @mariyawilson6119
    @mariyawilson6119 3 роки тому

    Eshoyee.. Ente chechi marku santhoshamula nala kudumba jeevitham nalkaname. Chechi ki nala oru bhavanam nalkaname.