MARCH 21,2021 ABHISHEKAGNI E: 829

Поділитися
Вставка
  • Опубліковано 5 вер 2024
  • MARCH 21 ,2021 ABHISHEKAGNI E: 829 #അഭിഷേകാഗ്നി #വിഷയം::ത്യാഗം സഹിച്ചുള്ള പ്രാർത്ഥന ....ത്യാഗം സഹിച്ചുള്ള ജീവിതം ..
    അനേകായിരങ്ങളെ മാനസാന്തര ജീവിതത്തിലേക്ക് നയിച്ച സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപകനായ ഫാ.സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ കരുത്തുറ്റ ശുശ്രൂഷകളുടെ അഭുതകാഴ്ചകൾ.
    Fr .Xavier Khan Vattayil popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghat in India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994 He is the founder-director of Sehion Retreat Centre in Attapady, Kerala and Sehion Ministries, which is a part of charismatic movement in Syro-Malabar Catholic Church. The television preaching programs called Abhishekagni in Shalom TV are led by him.
    #ABHISHEKAGNI #ShalomTV #Fr_Xavier_Khan_Vattayil #അഭിഷേകാഗ്നി

КОМЕНТАРІ • 278

  • @mullapilliltextils7455
    @mullapilliltextils7455 3 роки тому +6

    കർത്താവെ എനിക്കും നോമ്പ്, ഉപവാസം എന്ന് മാത്രമല്ല സകലതിനും തടസമാണ്..... കർത്താവെ അങ്ങേ പരിശുദ്ധാൽമാവിനാൽ ഈ പാപിനിയെയും ലോകം മുഴുവനെയും നിറയ്ക്കണമേ 🙏🙏🙏💖🙏🙏🙏💖🙏🙏🙏

  • @niciljoy1586
    @niciljoy1586 3 роки тому

    ഈശോയെ ഈ വർഷം s s l c and പ്ലസ് ടൂ പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു 🙏❤️🙏🙏

  • @kurianxavier5352
    @kurianxavier5352 3 роки тому +3

    യേശുവേ കൃപയിൽ നിലനിൽക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ...
    ഞാനവും വിവേകവും തന്നു ഞങ്ങളെ നയിക്കേണമേ...
    വിശുദ്ധിയും വിശ്വാസവും ഞങ്ങളിൽ വർധിപ്പിക്കേണമേ....
    യേശുവേ കൂടെയുണ്ടാകേണമേ....
    സഹായിക്കേണമേ...

  • @ancyvarghese136
    @ancyvarghese136 3 роки тому +1

    Have mercy on me Lord

  • @jubyorath
    @jubyorath 3 роки тому +1

    കര്‍ത്താവേ കനിയണമെ

  • @shanthanair3405
    @shanthanair3405 3 роки тому +4

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏

  • @ansythankachan3623
    @ansythankachan3623 3 роки тому

    Ente esoye anugrahikkaname Amen ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ praise the lord thank you jesus ആമേൻ ആമേൻ ആമേൻ

  • @Sheejasheeja1979
    @Sheejasheeja1979 3 роки тому

    ഈശോയെ ഞങ്ങൾക്ക് മക്കളെ തരണമേ

  • @annmmabinoj5994
    @annmmabinoj5994 3 роки тому +2

    ഒരു ഭവനം നൽകി അനുഗ്രഹിച്ണമേ ആമേൻ

  • @unnianuzz6999
    @unnianuzz6999 3 роки тому +4

    Amen... Pray for us🙏🙏🙏 ഇശോയേ വിസ കിട്ടാൻ കാത്തിരിക്കുന്ന എല്ലാ മക്കളെയും സമ്മർപ്പിച്ചു പ്രാത്ഥിക്കുന്നു. ഒരു തടസവും കൂടാതെ പെട്ടെന്നു തന്നെ കിട്ടുവാനുള്ള അനുഗ്രഹം തരണമേ..

  • @bibinmathew6477
    @bibinmathew6477 3 роки тому

    ഈശോയെ അനുഗ്രഹിക്കണമേ !

  • @lincythomas6475
    @lincythomas6475 3 роки тому +7

    ഈശോയെ ലോകം മുഴുവൻ ഉള്ള കുടുംബങ്ങൾക്കു വേണ്ടി ഞാൻ അങ്ങയുടെ അനന്തമായ കരുണയിൽ ശരണപ്പെടുന്നു....ആമേൻ

  • @jishajohn9683
    @jishajohn9683 3 роки тому +1

    ഈശോയെ എന്നെ അവിടുത്തെ തിരുരക്തത്താൽ കഴുകണേ കൈവിടല്ലേ 😭😭😭😭😭😭😭

  • @riginraju7805
    @riginraju7805 3 роки тому

    Love you Jesus...Give us good people...

  • @rosammathomas2710
    @rosammathomas2710 3 роки тому

    Yeasoye.prarthanayil pankedutha yella makkaleyium anugrahykkenname.njangalude.kudumbatheyium.kunjungaleyium anugrahykkenname.amen.

  • @anjanamanikandan5950
    @anjanamanikandan5950 2 роки тому

    എനിക്ക് ഇതുവരെ സെഹയൻ ലേക്ക് വരണം വിചാരിച്ചിട്ട് നടന്നിട്ടില്ല. ഈശോയെ എക്സാംസ് ഒകെ ബുദ്ധിമുട്ട് ആയിരുന്നു ഈശോയെ നല്ല മാർക്ക്‌ +1 എക്സാമിൽ കിട്ടണേ. കിട്ടിയാൽ എന്നും നന്ദി ഉള്ള മകൾ ആയിരിക്കും. ഞൻ അട്ടപ്പാടി യിൽ വന്നു നന്ദി പറയാ . ഈശോയെ നന്ദി..... ഈശോയെ എനിക്ക് റിസൾട്ട്‌ ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു ഈശോ എന്നെ കയ്യ് വിടില്ല എന്ന് വിശ്വസിക്കുന്നു ഞൻ ..

  • @mariareina.m..a.5515
    @mariareina.m..a.5515 3 роки тому +8

    ഈശോയെ ഞങ്ങളോടും ലോകം മുഴുവൻമേലും കരുണ ഉണ്ടായിരിക്കണമെ!

    • @chilambikunnelhouse2078
      @chilambikunnelhouse2078 3 роки тому

      Hanna molde eximo enna alergi rogummaattitharssn karuna thoonnane halleluya

  • @mercydavid8159
    @mercydavid8159 3 роки тому +2

    ഈശോയേ ഞങ്ങളുടേയും, മക്കളുടേയും മേൽ സംരക്ഷണം ലഭിക്കുവാൻ കരുണ തോന്നണമേ.

  • @sujathababu1540
    @sujathababu1540 3 роки тому +11

    കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ അച്ചാ

  • @jubyorath
    @jubyorath 3 роки тому +2

    ദൈവമേ എന്നോട് കരുണ തോന്നണമെ, അങ്ങയുടെ വചനത്തില്‍ ജീവിച്ചിട്ട് എന്നെ എന്തു കൊണ്ട് മറന്നു പോയി കര്‍ത്താവേ, എന്റെ മാര്‍ഗം അങ്ങ് കാണിച്ച് തരണമെ!

  • @mercydavid8159
    @mercydavid8159 3 роки тому +1

    ഈശോയെ 7 മാസം ഗർഭിണിയായ ഷീലുവിൻറെയും ഗർഭസ്ഥ ശിശുവിന്റെ ഈ മാസത്തിലുള്ള സ്കാനിംഗ് നോർമ്മലായിരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ആത്മാവിൽ നിറക്കേണമേ.

  • @sterinjose7187
    @sterinjose7187 3 роки тому

    10th and 12th exams എഴുതി ഇരിക്കുന്ന എല്ലാ മകൾക്കും നല്ല മാർക്ക്‌ കൊടുത്ത് അവരെ വിജയിപ്പിക്കണമേ liya, rithin, ninniya, angel, steffy, jeteena, anlit, rifin ഈൗ എല്ലാ മകൾക്കും നല്ല റിസൾട്ട്‌ കൊടുത്തു അവരെ വിജയിപ്പിക്കണമേ

  • @marytintu1366
    @marytintu1366 3 роки тому +4

    ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ഉണ്ടാവാൻ ഉണ്ടായ വഴക്കും പ്രതിസന്ധികളും മാറ്റി ദൈവീക പദ്ധതി ഉണ്ടാകുവാൻ ഇടയാക്കണമേ

    • @cherianelengical9607
      @cherianelengical9607 3 роки тому

      Yesuve eta magale anugrahichkanea samathanam olla oru givitham kotuthakana ammea Mathave pray for me 🙏

    • @cherianelengical9607
      @cherianelengical9607 3 роки тому

      Yesuve eta Donna nall markkoti plus two passekana ammea 🙏

  • @diptiramanathan1977
    @diptiramanathan1977 3 роки тому

    Have mercy on us Jesus

  • @renisaju2936
    @renisaju2936 3 роки тому

    Thank you 💘 Jesus

  • @lucyjoseph2816
    @lucyjoseph2816 3 роки тому

    Esoye prarthikan madiyulla ella makkaludemelum karunayayirikename

  • @aswathyananya554
    @aswathyananya554 3 роки тому +1

    Yeshoye ante kannuneer kananame🙏hallelujah praise the Lord

  • @annieraju4979
    @annieraju4979 3 роки тому

    Praise the lord 🙏 father

  • @sinilpowal7092
    @sinilpowal7092 3 роки тому

    Amen

  • @elizabathjobi9061
    @elizabathjobi9061 3 роки тому

    Esuvee nale nadakkan pokunna exam nu high mark nalki anugrahikkanam🙏🙏🙏🙏 ithuvare ezhuthy aa ella exam nu nalla mark nalki anugrahikkanam🙏🙏🙏🙏🙏

  • @lucyjoseph2816
    @lucyjoseph2816 3 роки тому

    Esoye thyagam sahichu prartthikanulla krupatharane

  • @anjalijomon7263
    @anjalijomon7263 3 роки тому +7

    Jesus, I am praying for all patients

  • @rajevanraji4723
    @rajevanraji4723 3 роки тому +5

    എന്റെ ഈശോ എന്നെ യും കുടുംബത്തെയും കാത്തുകൊള്ളണേ

  • @jubinmathew2881
    @jubinmathew2881 3 роки тому

    നല്ല ഒരു തൊഴിൽകാണിച്ച തേരണമേ

  • @graceamma6741
    @graceamma6741 3 роки тому

    Thank you jesus

  • @anoshk.antony8132
    @anoshk.antony8132 3 роки тому +5

    ഈശോയെ എന്റെയും കുടുബത്തിന്റെയും വലിയ ആഗ്രഹമായ UK interview റിസൾട്ട്‌ ഇന്ന് അറിയാൻ പറ്റും.. തമ്പുരാനെ ഞങ്ങളുടെ ആഗ്രഹങ്ങൾ അങ്ങേയ്ക്ക് അറിയാമല്ലോ, ഞങ്ങളുടെ തേങ്ങൽ അങ്ങേയ്ക്ക് അജ്ഞാതവും അല്ല. ഇസ്രയേൽ നാഥാ നിന്റെ ഹിതം ആയിരിക്കണമേ ഇന്റർവ്യൂ റിസൾട്ട് യിൽ കാണാൻ പോകുന്നത്. യേശുവേ നന്ദി യേശുവേ ആരാധന
    അച്ഛന്റെ ഇമെയിൽ ഐഡി കിട്ടുവോ

  • @jobykk8131
    @jobykk8131 3 роки тому

    ആമേൻ

  • @varghesepalakkal4327
    @varghesepalakkal4327 3 роки тому

    Jesus Christ Amen

  • @sallymanoj1335
    @sallymanoj1335 3 роки тому

    Amen 🙏

  • @jibykunnekadan6686
    @jibykunnekadan6686 2 роки тому

    Lord please heal May

  • @annieanbaby6752
    @annieanbaby6752 3 роки тому

    Yesve ente mon rohathal vedana anubhavikku sukapedathaname

  • @elizabathjobi9061
    @elizabathjobi9061 3 роки тому

    Yesuvee anugraham choriyaname exam nu nalla mark vanghan ulla anugraham nalkanamee 🙏🙏🙏

  • @wefourmedia298
    @wefourmedia298 3 роки тому

    Praise the lord 🙏

  • @rockytuby5111
    @rockytuby5111 3 роки тому +2

    Kadam teerkkam vendi vazhikattan prarthikknam🙏

  • @manithari4192
    @manithari4192 3 роки тому

    Hallelujah

  • @anilacherian9246
    @anilacherian9246 3 роки тому +2

    Jesus bless Edward, Tina, ruby and all students recover obesity , bless us spiritually physically emotionally amen. Viswasam vardhipikane Amen, marriage for my nieces and nephews amen

  • @sterinjose7187
    @sterinjose7187 3 роки тому

    കർത്താവായ ദൈവമേ ഞാൻ എടുക്കാൻ പോകുന്ന ഡ്രൈവിംഗ് ലൈസൻസ്ന് അതിന്റെ learning test and driving test first chance ഇൽ തന്നെ pass aki തരണമേ

  • @manithari4192
    @manithari4192 3 роки тому

    Eshoye attappadiyil enne sakshiyakaname

  • @mariyawilson6119
    @mariyawilson6119 3 роки тому +1

    Thank you Jesus for all your blessings.. Ente dady and mummy ne kathu kolename.. Ela rogagalum mati koduthu avare samrashikaname.. Dadyde madhyapanam maraname. Mummy de fungus elam maraname..

  • @cherianelengical9607
    @cherianelengical9607 3 роки тому

    Eta Monu naytil oru jivithmargam kanijutharena mon nattil vanakanama🙏

  • @stanlyjoy799
    @stanlyjoy799 3 роки тому

    Swanthamayi oru Veedu lebhikkan prarthikkaname father

  • @mercydavid8159
    @mercydavid8159 3 роки тому

    Divya Karunya esoye najgalude kudumathe vishudikarikane

  • @rosammathomas2710
    @rosammathomas2710 3 роки тому

    Yeasoye.stephykum kudumbathylum oru bhavanam nalky anugrahykkenname.sambathykathadasangal.mattykoduthanugrahykkenname.Rubilynte.male.karunnayundakkanname.amen.

  • @eldhovarghese5912
    @eldhovarghese5912 3 роки тому

    🙏🙏🙏🙏🙏Amen

  • @liginvarughese4608
    @liginvarughese4608 3 роки тому +1

    യേശുവേ ഞാൻ അപേഷിക്കുന്നു എന്റെ വിശ്വാസം ഒരിക്കലും നശിക്കാൻ ഇടയാക്കല്ലേ 🙏🙏എന്റെ ഈ ജോലി എനിക്ക് എത്രയും പെട്ടെന്ന് സ്ഥിരമായി ലഭിക്കിവനും ശമ്പളം കൂട്ടികിട്ടുവാനും നല്ല രീതിയിൽ ജോലി ചെയ്‌യുവാനുള്ള അനുഗ്രഹം നൽകണമേ. ഞാൻ പൂർണമായും വിശ്വസിക്കുന്നു.. എന്നെ കൈവിടല്ലേ.. സഹായഹസ്തം നൽകി അനുഗ്രഹിക്കണമേ 🙏🙏ഹാലേലൂയ എന്റെ വീടിന്റ പണി തടസങ്ങളില്ലാതെ നടക്കുവാൻ അപേഷിക്കുന്നു.. പൈസ ബുദ്ധിമുട്ട് ഉണ്ടാകുവാൻ ഇടയാക്കല്ലേ ഞാൻ വിശ്വസിക്കുന്നു 🙏🙏യേശുവേ ഹാലേലൂയ.. സങ്കടങ്ങൾ മാറ്റി തരണമേ യേശുവേ ഞാൻ വിശ്വസിക്കുന്നു 🙏🙏ഹാലേലൂയ 🙏🙏

  • @rijimanual6811
    @rijimanual6811 3 роки тому

    എൻ്റെ കുടുംബത്തിൻ്റെ ബന്ധന ങ്ങൾക് വേണ്ടി praarthinkane acha

  • @liginvarughese4608
    @liginvarughese4608 3 роки тому +1

    ഞാൻ പൂർണമായും യേശുവിൽ വിശ്വസിക്കുന്നു സാത്താന്റെ പ്രേലോഭവങ്ങളിൽ നിന്നും മുക്തനാക്കണമേ 🙏🙏ഞാൻ വിശ്വസിക്കുന്നു എന്നെ കൈവിടല്ലേ 🙏🙏എന്റെ ജീവിതത്തിലെ ബുദ്ധിമുട്ട് മാറുവാനായി അപേഷിക്കുന്നു എന്നെ കൈവിടല്ലേ എന്നെ സഹായിക്കണമേ.. കൈ താങ്ങി നടത്തണമേ യേശുവേ.. എല്ലാവിധ സങ്കടങ്ങളിൽ നിന്നും മുക്തനാക്കണമേ 🙏ഹാലേലൂയ 🙏എന്നെ തള്ളി കളയരുതേ 🙏🙏🙏ഇടപെടണമേ പരിശുദ്ധൽമാവിനെ അയച്ചു ശക്തിപ്പെടുത്താണമേ യേശുവേ സ്തോത്രം ഹാലേലൂയ 🙏🙏

  • @sherlyjustine1527
    @sherlyjustine1527 3 роки тому

    Kudumba samadhanathinu vendi, makanum baryakkum vendi prarthikkunnu

  • @binzabrohal9012
    @binzabrohal9012 3 роки тому

    Amen.please pray for healing and pain and studying well

  • @velicham_catholic_tv_katta9004
    @velicham_catholic_tv_katta9004 3 роки тому +1

    Dear Father You are new Look !!!!! Thank You Jesus.. Glory Jesus

  • @jaisonj9982
    @jaisonj9982 3 роки тому

    Lord Jesus's bless us with a child

  • @snehaky1014
    @snehaky1014 3 роки тому

    Jesus❣️

  • @sherlyjoseph9820
    @sherlyjoseph9820 3 роки тому +1

    Parise the lord. Gesus bless my family my daughter son my husband and Relatives Amen

  • @tiyasabu1950
    @tiyasabu1950 3 роки тому

    Father please pray for us

  • @altagraciaajeesh2342
    @altagraciaajeesh2342 3 роки тому

    Eshoye ennile vishwasam vardhippikaname,,papiyaya entemel karunayayirikkaname

  • @anjusebastian9943
    @anjusebastian9943 2 роки тому

    Please pray for Mr.Unni that he should recover from his health issues and should continue his sea tenure until end of his contract.
    Amen 🙏

    • @anjusebastian9943
      @anjusebastian9943 2 роки тому

      Praise the lord 🙏
      He is medically FIT.
      Thank you for all your prayers...Amen

  • @sfdmaygrf7946
    @sfdmaygrf7946 3 роки тому +2

    Jesus, give me courage to accept all that You send me

  • @alphonisaelizabeth7938
    @alphonisaelizabeth7938 3 роки тому

    Innu varunna results nalla markode pass avane eshoye🙏🙏🙏🙏🙏

  • @mathewvc7317
    @mathewvc7317 3 роки тому +1

    Jesus bless my family.

  • @mercydavid8159
    @mercydavid8159 3 роки тому

    Esoye benjamine, nirmal and sheeluvinum avalude garbastha shishuvineum parishuthalmavil nirakename

  • @creatixdesign9638
    @creatixdesign9638 3 роки тому +8

    I'm suffering teeth pain pray🙏 for me

  • @sterinjose7187
    @sterinjose7187 3 роки тому

    എന്റെ friend soroop ne വിസ കഴിയുന്നതിന് മുമ്പേ തന്നെ നല്ല oru better job നൽകി അവനെ രക്ഷിക്കണമേ

  • @ambilyantony
    @ambilyantony 3 роки тому

    Father please pray

  • @ajinrajabhilash6764
    @ajinrajabhilash6764 3 роки тому

    ഈശോയെ എൻ്റെ കടബാദ്യതകൾ മാറ്റി തരേണമെ ഈശോയെ ഈശോയെ ഈശോയെ

  • @leesammapampanolickal2262
    @leesammapampanolickal2262 3 роки тому +1

    Jeasuve bless for Shaji,s family moll,s family. and jiio,s families ly

  • @Mahimajibi
    @Mahimajibi 3 роки тому +1

    Thank you lord 🙏🙏Lord please bless all my family members 🙏hallelujah amen 🙏

  • @lathaantony4954
    @lathaantony4954 3 роки тому

    Drinking and smoking addiction of my son...manasandharom for him..

  • @ranicamilles8295
    @ranicamilles8295 3 роки тому +7

    കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയെ

  • @joemoljoseph1273
    @joemoljoseph1273 3 роки тому

    🙏🙏🙏

  • @utharajoy4975
    @utharajoy4975 3 роки тому

    Eeahoye oru joli thannanugrahikkane

  • @jubyorath
    @jubyorath 3 роки тому +1

    കര്‍ത്താവേ എന്റെ മാര്‍ഗങ്ങൾ അങ്ങ് തുറന്ന് തരണമെ

  • @bindubaby4110
    @bindubaby4110 3 роки тому

    Dainkutan nu soukhyam nalkane eesoye

  • @sicilyjoseph1767
    @sicilyjoseph1767 3 роки тому

    Ente ishoye ente colleguene retire cheyyumbol muzhuvan settlement um koduthe adhehathe anugrahichathine...othiri nandi nadha...

  • @jibinm6523
    @jibinm6523 3 роки тому +2

    Dear vattayil achaa
    I will watch everyday abhishekagni program god has done many miracle in my life I will say all my miracle in attapadi now I have written my welding inspector exam and waiting for my result am sure god will not let me down but I need everyone's prayer with me please pray for me I should also add this miracle to my life...Amen

  • @miniphilip9843
    @miniphilip9843 3 роки тому +1

    അച്ഛാ എന്റെ മകന് ബാംഗ്ലൂരിൽ ഒരു ജോലി ശെരി ആയിട്ടുണ്ട് കൊറോണ കാരണം അവർ വിളിച്ചിട്ടില്ല എല്ലാ തടസങ്ങളും മാറി ഏപ്രിൽ 10ന് മുൻപായി ജോലിയിൽ പ്രവേശിക്കാൻ പറ്റണേ

  • @lincythomas6475
    @lincythomas6475 3 роки тому +1

    Oh jesus ....really .. .I am tired .....help me please

  • @vanikokila9997
    @vanikokila9997 3 роки тому +1

    I love jesuve

  • @aleykuttydavid8115
    @aleykuttydavid8115 3 роки тому

    Pls pray for. Me. And. Mychildrcn. To. Fill with Holy spirit

  • @jeenat5797
    @jeenat5797 3 роки тому

    My spcl intentions

  • @jyothissaviour5422
    @jyothissaviour5422 3 роки тому

    , thank you Father the name of Jesus Christ delivering my brother from his loss of business 🙏🙏🙏

  • @lissyjoseph5971
    @lissyjoseph5971 3 роки тому

    Enikku innu nadakunna viva nannayi cheithu pass aakuvan anugrahikkane 🙏🙏🙏🙏

  • @anjusebastian9943
    @anjusebastian9943 2 роки тому

    Praise the lord 🙏
    Please pray for my mother (Pushpamma) that she should recover from her health problems especially phlegm and cough issues.
    Amen 🙏

  • @leesammapampanolickal2262
    @leesammapampanolickal2262 3 роки тому

    Father pray for bless to britto and anjaly

  • @mijistephen5462
    @mijistephen5462 3 роки тому

    oh lord help us to live a peaceful life... our son and daughter to study well and reach their goals. praise the Lord

  • @renisaju2936
    @renisaju2936 3 роки тому

    Abba Father have mercy on us and bless my children 🙏🙏

  • @jincysabu3279
    @jincysabu3279 3 роки тому

    Viduthalinnum daivasnehathillum vishudhiylum elimayillum gervikan prarthikkanname

  • @sicilyjoseph1767
    @sicilyjoseph1767 3 роки тому

    Ishoye othiri nandi ...enike njan paranju prarthicha athrayum salary thanne enne anugrahichathine....

  • @neenushanu7348
    @neenushanu7348 3 роки тому

    Eeshoye ninte hitham ennil niraveratte

  • @athirababu6395
    @athirababu6395 3 роки тому

    Enik gov joli nlaki anugrahikyaname

  • @amalawilson7579
    @amalawilson7579 3 роки тому +1

    Jesus,please give a healthy baby for my sister 🙏🏻