Civil Police Officer Kerala PSC | CPO പുതിയ വിജ്ഞാപനം ഡിസംബർ 31 | പ്രായപരിധി ? യോഗ്യത?

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 98

  • @Huuuuuuuuq
    @Huuuuuuuuq 3 місяці тому +9

    7 മാസം കഴിഞ്ഞു ഒരു ലിസ്റ്റ് വന്നിട്ട് അതിൽ ഉള്ള 1 st റാങ്ക് ഉള്ളവന് പോലും ജോലി ആയിട്ടില്ല, അടുത്ത ലിസ്റ്റ് വന്നപ്പോൾ ലോകത്തില്ലാത്ത cuoff ഉം, എന്നിട്ടും കോച്ചിങ് സെന്റർകാര് വീണ്ടും ഇറങ്ങി അടുത്ത അഡ്മിഷൻ ആയിട്ട്, ഒരു സമരം വന്നപ്പോൾ ആകെ കുറച്ച് പേരെ അല്ലാതെ ഈ പൈസ വാങ്ങി എടുക്കുന്ന ഒറ്റ ഒരുത്തന്റെ വായും തുറന്നില്ല അവിടെയെങ്ങും കണ്ടും ഇല്ല

  • @Sayanthappu123
    @Sayanthappu123 3 місяці тому +41

    യോഗ്യതയിൽ പ്ലസ് ടു മാത്രം അല്ല ,സമരം ചെയ്യാൻ കഴിവുള്ളവർക്ക് മുൻഗണന എന്ന് പ്രത്യേകം പറയണം

  • @jvvlogs1988
    @jvvlogs1988 3 місяці тому +43

    എന്തിനാണ് ഇങ്ങനെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്😢😢😢

    • @labeebcmCm
      @labeebcmCm 3 місяці тому +1

      എന്ത് പറ്റി

    • @jvvlogs1988
      @jvvlogs1988 3 місяці тому +1

      @labeebcmCm നിയമനം ഇല്ല

    • @Hahahahahahahahahahs
      @Hahahahahahahahahahs 2 місяці тому +4

      Sfi chernna mathi 😂

  • @vinayakvi2214
    @vinayakvi2214 3 місяці тому +4

    Psc nokunavar❤ellam enni mandan mar ayirikukayanu
    Njanum ayyy 😊😊😊
    Niyamanam onnum illa
    Enni enthe vere job nokiyalle jeevitham munotu poku 😊😊

    • @sanathek6939
      @sanathek6939 2 місяці тому

      Same avastha.. age over aavarayi

  • @Badrimylove
    @Badrimylove 3 місяці тому +3

    എന്തിനാണ്‌ ഉദ്യോഗാർഥികൾക്ക് ആശ കൊടുത്തു പറ്റിക്കുന്നത്.. ലിസ്റ്റിൽ വന്നിട്ടും ജോലി ഇല്ല 😢

  • @S_J_Vlogs-l4c
    @S_J_Vlogs-l4c 3 місяці тому +1

    2022/ 2023 list ullavarkk ivide ithu vare advise vannittilla 2024/ pending aanu

  • @kamarsha9791
    @kamarsha9791 3 місяці тому +5

    Pass aayit enth kaaryo samaram cheyyano..

  • @sudheeras5683
    @sudheeras5683 Місяць тому +1

    എനിക്ക് 29 വയസ്സ് ഉണ്ട്. മെയ് മാസം 30 ആകും. Obc കാറ്റഗറി ആണ്.+2 ലെവൽ എക്സാമിന് യോഗ്യത ഉണ്ടോ?

  • @kohli-rh3nq
    @kohli-rh3nq 3 місяці тому +3

    Coaching sthapanangal cash undakumm.. Allandu joli arkum kodukilla.. Ethoke oru kaliyalle😁

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому

      Ivark aale edukananenkil kazhina listil ulla alkare eduthal pore.
      Veendum enthin exam nadathanam??
      Kure azhimathi kanikam examinte peril.
      Exam mathram nadathum. 1 year kazhiyumbol result varum.
      Adutha main exam nadathum 1 year kazhiyumbol result varum.
      Ellam kazhin jolik keran pokumbol listinte kalavadhi kazhinenn parayum🤣

  • @melam8715
    @melam8715 3 місяці тому +4

    24ൽ വിളിച്ച NCA APO ർക്ക് സ്പെഷ്യൽ ടോപ്പിക്ക് ഏതാണ് പഠിക്കേണ്ടത്??

    • @renju2108
      @renju2108 3 місяці тому +1

      Rank file und... purchase chythu padikku 185 price...

    • @melam8715
      @melam8715 3 місяці тому

      @@renju2108 സഹോദര ഞാൻ മൊത്തം എന്ത് പഠിക്കണം എന്നല്ല ഉദ്ദേശിച്ചത്….സിലബസ് അനുസരിച്ച് 20 മാർക്ക് സ്പെഷ്യൽ ടോപ്പിക്ക് ഉണ്ടല്ലോ….2025 മുതൽ സ്പെഷ്യൽ ടോപ്പിക്ക് മാറ്റം ഉണ്ട് എന്ന് പറഞ്ഞത് ഈ വീഡിയോയിൽ ഉണ്ട്….2024 ൽ വിളിച്ച എക്സാം 25 ലാണ് നടക്കുന്നത് എന്നാൽ സ്പെഷിയൽ ടോപിക്ക് പഴയത് പഠിക്കണോ അതോ പുതിയത് പഠിക്കണോ എന്നതാണ്…..നിഌൾ ഈ വീഡിയോ കാണാതെ കമന്റ് മാത്രം വായിച്ച് മറുപടി തന്നത് ആകാനാണ് സാധ്യത എന്ന് കരുതുന്നു 🙏🙏🙏

    • @renju2108
      @renju2108 3 місяці тому +1

      @@melam8715 Assistant prison officer ൻ്റെ special topic ൽ മാറ്റം ഒന്നും ഇല്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത് '' അതുകൊണ്ടണ് അങ്ങനെ പറഞ്ഞത്. 2023 jan editon നോക്കിയാൽ മതി👍

    • @melam8715
      @melam8715 3 місяці тому +1

      @@renju2108 നന്ദീ🥰

  • @ashikashik9910
    @ashikashik9910 3 місяці тому +15

    കഴിഞ്ഞരണ്ട് ലിസ്റ്റിലുംഉള്ളഞാൻ😂

  • @dilshadm4517
    @dilshadm4517 Місяць тому

    Ithil 1 year rank list eanthanu udheshikkunnadh?

  • @kannankollam1711
    @kannankollam1711 3 місяці тому +2

    നമ്മുടെ പിണറായി സർക്കാരിൻറെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എല്ലാം കാരണം കേന്ദ്ര സർക്കാരിൻറെ കേരളത്തിലുള്ള അവഗണനയാണ്

  • @AdithiyanS
    @AdithiyanS 9 днів тому

    Cpo obc height limit 165 ano?

  • @vrindalipin
    @vrindalipin 3 місяці тому +4

    Wcpo ini ennanu vilikkunnath

  • @psctimes1313
    @psctimes1313 3 місяці тому +6

    Poyi vellathil valividra avnde oru notifiction pelaydi

    • @Amal_9378
      @Amal_9378 3 місяці тому

      Ayaal ayalude joli cheyyunnu nee swayame vaayil moolam valachu ketti vali vitt kali pundachi😊

  • @arunb9535
    @arunb9535 2 місяці тому

    Notification vannitt oru 6 month kittulle examine?

  • @talushtalush5229
    @talushtalush5229 3 місяці тому +2

    Cpo ippo thanne kore ranklist kidapond averkellam joli koduthitt adutha viliki

  • @NandubabukbBabu-tj4ky
    @NandubabukbBabu-tj4ky 3 місяці тому +2

    Notification varum exam nadakum pinne physical kazhinj rank listum varum pasche joli mathram tharilla ith cid moosa cinemayil vijaya Raghavan prnjath polle thokke tharam pasche vedi vekaruth ennu prnjath polle exam nadatham ranklistum idam pasche joli chothikaruth

  • @AkashAkash-y1p7h
    @AkashAkash-y1p7h 2 місяці тому

    Sir njan obc aanu,ente dob 26-04-1997 aanu ,enikk adutha exam ezhuthan pattumo?

  • @divyajaya9761
    @divyajaya9761 3 місяці тому

    WCEO ye Kurichu enthelum updation parayanam sir
    Aduthu undagumo
    One year avarayallo notification vannitu😢
    Boys exam kazhinju listum vannu
    Girlsinu enthanu ingane vaigunnathu😢

    • @roshnikp9514
      @roshnikp9514 2 місяці тому

      നടക്കാൻ സാധ്യത ഇല്ല. കഴിഞ്ഞ ലിസ്റ്റിൽ നിന്നും തന്നെ നിയമനം നടന്നിട്ടില്ല. ഒരു വാക്കൻസി പോലും റിപ്പോർട് ചെയ്തിട്ടുമില്ല

  • @DucatiIi-x2x
    @DucatiIi-x2x 2 місяці тому

    Enthin vendiya exam nadathunne??
    Kazhina listilulla alkare eduthal pore.

  • @darkroot940
    @darkroot940 2 місяці тому +3

    Sir, obc aanu... 30/10/1995...cpo apply akkan pattuo... Plss replay

    • @VijuJayan
      @VijuJayan 2 місяці тому

      Enikkum ithe doubt aan.. Aarum correct reply tharunnilla..
      (27/10/95 obc)

    • @aswandean6819
      @aswandean6819 21 день тому +1

      Notification vannallo... Apply cheyyan pattunnundo?

    • @VijuJayan
      @VijuJayan 21 день тому

      @@aswandean6819 patunnund😊

  • @Jacksparrowzg
    @Jacksparrowzg 3 місяці тому +1

    Special topics undakumo

  • @mjanandhuh
    @mjanandhuh 3 місяці тому +2

    29/11/2006 il ann njan jenichenikk appoapply chyn sathikumo cpo2O25

  • @sreejithk.a-e6v
    @sreejithk.a-e6v 3 місяці тому

    CEO one year aanallo kazhinja September 2023 alle last notification vanne athukond ee varsham varande ?

  • @ar-gp7dj
    @ar-gp7dj 3 місяці тому +2

    Notification maathre ulla niyamanam illa😬😂

  • @themecha-nic-261
    @themecha-nic-261 3 місяці тому +16

    ആദ്യ 100 റാങ്കിൽ വരാൻ നോക്കിക്കോളൂ, എന്നാൽ എങ്ങനേലും കിട്ടും

    • @VIVEKPV-pj5mv
      @VIVEKPV-pj5mv 3 місяці тому +7

      കഴിഞ്ഞ CPO റാങ്ക് ലിസ്റ്റ് വന്നിട്ട് 6 മാസം കഴിഞ്ഞ്.1ആം റാങ്ക്കരനു പോലും ഇവിടെ നിയമനം ലഭിച്ചിട്ടില്ല.പിനെ അല്ലേ ആദ്യത്തെ 100 റാങ്ക്.

    • @themecha-nic-261
      @themecha-nic-261 3 місяці тому +1

      @@VIVEKPV-pj5mv അതെന്നെയാ പറഞ്ഞെ, ഞാനും ഉണ്ട് ലിസ്റ്റിൽ,

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 3 місяці тому

      😂😂​@@VIVEKPV-pj5mv

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 3 місяці тому

      😂😂😂😂

  • @prathyush277
    @prathyush277 3 місяці тому +4

    Thega kola ivammarith enth arinjitano😢

  • @ColHannibal01
    @ColHannibal01 2 місяці тому

    IRB Regular wing ?

  • @harisj371
    @harisj371 3 місяці тому +3

    Sir CPO 2026 Dec il verumo

  • @sibyjoseph1514
    @sibyjoseph1514 3 місяці тому +2

    Ijjathi prahasanam CPO

  • @Sujin-vo8ow
    @Sujin-vo8ow 3 місяці тому

    Sir exise driver nottiffication varumoo

  • @akshaypdas2294
    @akshaypdas2294 3 місяці тому +4

    Cpo yk adyam endurance nadthnm

    • @Huuuuuuuuq
      @Huuuuuuuuq 3 місяці тому +5

      എന്താടാ cutoff കടക്കാൻ പറ്റുന്നില്ലേ

    • @psctimes1313
      @psctimes1313 3 місяці тому

      Valla vaaarka panikkum pode cutoff kadkkan pattillelel

    • @aswinradhakrishnan3304
      @aswinradhakrishnan3304 3 місяці тому

      Ath vendathanu appo itrem competition indavilla

    • @Huuuuuuuuq
      @Huuuuuuuuq 3 місяці тому

      @@aswinradhakrishnan3304 ബ്രോ അഡ്വൈസ് പോകുന്ന എണ്ണവും ലിസ്റ്റ് ൽ ഉൾപെടുത്തുന്ന ആളുകളുടെ എണ്ണവും കുറയുന്നത് ആണ് cutoff കൂടാൻ കാരണം, competition പിന്നെ അറിയാലോ എന്തെങ്കിലും ഗതിയുള്ള പിള്ളേർ എല്ലാം പുറത്തേക്ക് പോയി ബാക്കി ഉള്ളവർ അതുപോലെ കഷ്ടപെടുന്നുണ്ട് നാട്ടിൽ ഒരു സ്ഥിര ജോലിക്ക് അതാണ് competition കൂടുന്നത്

  • @arunmohan6482
    @arunmohan6482 3 місяці тому +1

    Fireman viliko eee year

  • @ദേവൻ
    @ദേവൻ 3 місяці тому +1

    19/02/1998 apply chyaan patumoo sir

  • @pradeeshkumar9065
    @pradeeshkumar9065 3 місяці тому

    Fireman station officier notification varuvoo

  • @Rj_cutz
    @Rj_cutz 3 місяці тому +5

    Onn podey😂.. Endhino vendi oru exam..

  • @shefinbalu2046
    @shefinbalu2046 3 місяці тому +2

    Nalla comedy😂😂

  • @midhunpsanthosh713
    @midhunpsanthosh713 3 місяці тому +2

    😂😂allee edukathe pariksha nadathyittu nth karyam

  • @babymezoona4213
    @babymezoona4213 3 місяці тому

    Muslim APO vilichirunnallo kayinja masam. Egadesham eppol anu exam undava ennu arkengilum ariyumo

  • @itsabi97
    @itsabi97 3 місяці тому +2

    Cpo alla kopp anu, ithinte purake nadannu samayam kalayaruth allel ningal athrem പഠിച്ചും athrem physical sheshiyum ullavar ayrikkanam, pandathe 50um 55um paripady eni nadakkilla, cpo udaypp anu

  • @Saranprasannan18
    @Saranprasannan18 3 місяці тому

    Ceo enna eni notification

  • @AkashMoHaN9567
    @AkashMoHaN9567 3 місяці тому

    Igane kure notification ഇറക്കി
    Igane orothamar cash ഉണ്ടാക്കുന്നു

  • @vivekke9512
    @vivekke9512 3 місяці тому

    Cpo exam എഴുതാൻ പോകുന്നവർ ബൂലോക പൊട്ടന്മാരാകും 😂😂

  • @AlfiyaFathima-pd1of
    @AlfiyaFathima-pd1of 3 місяці тому

    Wcpo...?

  • @vishnukrizz4530
    @vishnukrizz4530 3 місяці тому

    നിയമനം നടന്നാൽ mathi

  • @akhielyez3816
    @akhielyez3816 2 місяці тому

    ഇതിന് prelims indo

  • @shamsaks7998
    @shamsaks7998 3 місяці тому

    Vacancy 0 😂😂😂

  • @Ameeskitchen454
    @Ameeskitchen454 3 місяці тому +2

    Wcpo obc 1995 kku apply cheyan pattumo

  • @AdidevA-r5c
    @AdidevA-r5c 2 місяці тому

    2-3-2006 pattumo

  • @arunpp8607
    @arunpp8607 3 місяці тому

    സിവിൽ excise 95% പോലും കാരണം ലിസ്റ്റ് വന്നിട്ടില്ല പക്ഷെ cpo വരും പോലും 😂😂ഇയാൾ പൊട്ടൻ ആ

  • @pradeesh9427
    @pradeesh9427 3 місяці тому

    എന്തിന്😂

  • @muhammadfaisal5842
    @muhammadfaisal5842 3 місяці тому

    Kas notification undo

  • @SUNITHAPP-c2u
    @SUNITHAPP-c2u 3 місяці тому

    Bfo kalvathy. 1 year anno?

  • @priyesha5519
    @priyesha5519 3 місяці тому +2

    Psc pottmar anooo.... mandan ayi act cheyuvnoo

  • @themecha-nic-261
    @themecha-nic-261 3 місяці тому +1

    2 listilum ulpett oombi nikkana nja 😢

  • @vishnurs6148
    @vishnurs6148 3 місяці тому

    Ceo alle varan sathyatha ullath 😂😂

  • @jayakumarjayan4704
    @jayakumarjayan4704 2 місяці тому

    PSC യുടെ തട്ടിപ്പുകൾ

  • @Johnsbwoy
    @Johnsbwoy 3 місяці тому

    Thenga 🦍💨

  • @keralatech3666
    @keralatech3666 3 місяці тому

    podo

  • @ramlals7940
    @ramlals7940 3 місяці тому

    Cpo ee varsham illa siree sir arinjille ath..😂

    • @nandhuzzvlogzz2831
      @nandhuzzvlogzz2831 3 місяці тому

      Anno bro adutha notification eninna

    • @anandhumurali5170
      @anandhumurali5170 3 місяці тому +3

      Cpo വാർഷിക നോട്ടിഫിക്കേഷൻ അല്ലെ so വരും