വളരെ നന്നായിട്ട് തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒപ്പം ഭംഗി ഉള്ള കാഴ്ചകൾ സമ്മാനിക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ വളരെ ചെറുതായി ഒരു ലൈറ്റ് മ്യൂസിക് കൂടെ ഉണ്ടെങ്കിൽ ഒന്നു കൂടി നന്നാവും
Today's T.N.S.T.C Green Bus Off Road 🛣️ Journey Video Views Amazing & Beautiful Videography Excellent Information 👌🏻 Driving Very Very Chelanging Task Driver Driving Amazing ✋🏻 Bodey Massag Journey 👌👌👍👍
@@Josfscaria bro തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ TNSTC fastpassenger സർവീസ് നടത്തുന്നുണ്ട്.... കുറച്ചു നാൾ മുന്നേ വരെ ഈ വീഡിയോ യിൽ കാണുന്ന type പച്ച bus ആയിരുന്നു സർവീസ് നടത്തിയത് ഇപ്പോൾ bluecolour bus സർവീസ് നടത്തുന്നു 👍
Thank you for finding such a unique place and it's really refreshing to hear locals openion..👏🏻 Just now finished Kodanadu video of @Free20, അവിടെ ഈ ഗ്രാമത്തെപറ്റി പറയുന്നുണ്ടായിരുന്നു😊.
Sathyamangalam to Thengumarahada road is literally off road. There is a forest guest house where people with prior permission can travel and stay. Otherwise no outsiders allowed. Only travel from Sathy to a temple near electric substation if one goes to the check post by 6.00 am. Had stayed in Forest GH...surreal place. Sighted all big 5 and in June to November the river Moyar is brimming with alligators. 👍
ഇത്രയും റിസ്ക് എടുത്ത് ഈ റോഡിലൂടെ സർവ്വീസ് നടത്തുന്ന TNSRTC ക്ക് അഭിന്ദനങ്ങൾ.. കിടു ഫോറസ്സ് റൂട്ട് അന്യായ വൈബ് അടിപൊളി യാത്ര ബ്രോ കാണുമ്പോൾ തന്നെ സന്തോഷവും ആനന്ദവും നൽകുന്ന സുന്ദരമായ കാഴ്ചകൾ ❤❤😍😍
Nice video. I don't know when u took the video but tn govt decided to vacate thengumarahada village due to its inaccessible conditions in rainy season and also non availability of roads so that basic need like hospital, school and other services are tough to provide. They were allotted new land and compensation money will also be given to them.
That Pritto is claiming that there are 'Cheetah's here' , which is not true....Indian Cheetahs have been extinct for a long long time now...he might be talking about Leopards....
Good video and info for the people who have not gone there....but one thing.....why an off road trip and people has to walk 5 kms to reach their home even at this time? Why can't the Govt look into it so as to bring these people to the main stream
There is no bridge to cross the river on that route and the government has plans to resettle those who are there.But people are not interested in it... the case is going on
0:02 ആ ചങ്ങായി യുടെ intro കണ്ടപ്പോൾ ചാനൽ മാറി പോയോ എന്ന് സംശയിച്ചു പുറത്തു പോയി yatravisheshangal തന്നെ എന്ന് conform ചെയ്ത എന്നെ പോലെ ആരെങ്കിലും ഉണ്ടോ 😂😂😂
നേരത്തെ പോയി പെർമിഷൻ എടുക്കേണ്ട ആവശ്യമുണ്ടോ, അതോ ഈ ബസിൽ പോയിട്ട് എടുത്താൽ മതിയോ. നേരത്തെ മുതൽ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ പോയിട്ട് എങ്ങെനെയാന്ന് ariyilaa
That's a reserve forest with the fertile area suitable for cultivation british and local zamin settle them but government plan was to evacuate them for many years case is going on that's why government didn't make any road
ഇത്തരം സർവീസ് നടത്തുന്ന TNSRTC ക്ക് അഭിനന്ദനങ്ങൾ 🙏. ഇന്ത്യയിലെ ആഫ്രിക്ക. അടിപൊളി വീഡിയോ. സൂപ്പർ 👌👌👌🌹🌹🌹🌹🌹🙏
തീർച്ചയായും.. TNSTC ക്ക് ഇതുപോലെ ഒത്തിരി സർവ്വീസുകൾ ഉണ്ട്... ഓഫ് റോഡ് അല്ലെങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന വില്ലേജ് സർവ്വീസുകൾ അനവധി
Nice bus vlog... ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ബസ് റൂട്ടാണ്, പ്രത്യേകിച്ച് മഴക്കാലത്ത്...
അതെ...
Video kalakki bro.🎉TNSTC poli❤❤
Thank you shaji ചേട്ടാ
ஆச்சரியமாக உள்ளது, தமிழ் நாட்டில் யாருக்கும் தெரிய இடம், உங்களின் தைரியமான முயற்சிக்கு வாழ்த்துக்கள் ❤❤🎉
Thank-you sir
Reserve forest.
✅❤️
വളരെ നന്നായിട്ട് തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒപ്പം ഭംഗി ഉള്ള കാഴ്ചകൾ സമ്മാനിക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ വളരെ ചെറുതായി ഒരു ലൈറ്റ് മ്യൂസിക് കൂടെ ഉണ്ടെങ്കിൽ ഒന്നു കൂടി നന്നാവും
Music Originality will decrease
Today's T.N.S.T.C Green Bus Off Road 🛣️ Journey Video Views Amazing & Beautiful Videography Excellent Information 👌🏻 Driving Very Very Chelanging Task Driver Driving Amazing ✋🏻 Bodey Massag Journey 👌👌👍👍
Tnstc യുടെ green bus Fastpassenger സർവീസ് അല്ലെ?
Thank you... Alla... Fast passenger കേരളത്തിൽ മാത്രമേയുള്ളൂ
@@Josfscaria bro തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ TNSTC fastpassenger സർവീസ് നടത്തുന്നുണ്ട്.... കുറച്ചു നാൾ മുന്നേ വരെ ഈ വീഡിയോ യിൽ കാണുന്ന type പച്ച bus ആയിരുന്നു സർവീസ് നടത്തിയത് ഇപ്പോൾ bluecolour bus സർവീസ് നടത്തുന്നു 👍
@@gokulgokulshajikumar3877 ini athu മഞ്ഞ കളർ ആകും
അടിപൊളി 👍🏻
Excellent video & very informative. Thanks for subtitles in English.
You are welcome
Excellent 🎉
Thanku
Kalakki adipoli 🎉
Thanks
Nice video. Off road journey super
Yes, thanks
Super🎉🎉🎉 Road valara mosam
Forest
Explanation super friend! best wishes!
Thank you very much
Achayan super route.
💚❤️
Thanks for the very rare route, bro
😃😃
Superb video.... amazing unexplored areas❤❤
Thank-you മ്പ്രോ
Super super super super super
Thank you so much
അടിപൊളി ❤ ട്രാവലിംഗ്
Thankyou
off road trip adipoly
❤️❤️💚
Awesome 🎉🎉🎉❤
Always
❤❤ super chettah. Adipoli
Thankyou
dhimbam ത്തിൽ നിന്നുള്ള ഭവാനി സാഗർ ഡാമിൽ വെള്ളം നിൽക്കുന്ന കാഴ്ച...😍
💚💚
Thank you for finding such a unique place and it's really refreshing to hear locals openion..👏🏻
Just now finished Kodanadu video of @Free20, അവിടെ ഈ ഗ്രാമത്തെപറ്റി പറയുന്നുണ്ടായിരുന്നു😊.
Aa ഗ്രാമത്തിൽ പോയിരുന്നു.. വീഡിയോ ഇട്ടിരുന്നില്ല...
Super place sir.. we will go next month ❤
All the best
Sathyamangalam to Thengumarahada road is literally off road. There is a forest guest house where people with prior permission can travel and stay. Otherwise no outsiders allowed. Only travel from Sathy to a temple near electric substation if one goes to the check post by 6.00 am. Had stayed in Forest GH...surreal place. Sighted all big 5 and in June to November the river Moyar is brimming with alligators. 👍
Now gust house closed
Nice nanba Anthiyur to kongadai bus driver chandran
Thank you sir...next video kongadai'..suffering fever last few days
Tamil Nadu 💖
Show tamilnadu power...
ഇത്രയും റിസ്ക് എടുത്ത് ഈ റോഡിലൂടെ സർവ്വീസ് നടത്തുന്ന TNSRTC ക്ക് അഭിന്ദനങ്ങൾ.. കിടു ഫോറസ്സ് റൂട്ട് അന്യായ വൈബ് അടിപൊളി യാത്ര ബ്രോ കാണുമ്പോൾ തന്നെ സന്തോഷവും ആനന്ദവും നൽകുന്ന സുന്ദരമായ കാഴ്ചകൾ ❤❤😍😍
ഒന്ന് share ചെയ്യണേ
കാണണം എന്ന് ആഗ്രഹിച്ചിരുന്ന vdeo ❤
സന്തോഷം
thanks for the inspiration
You are so welcome!
Awesome
💚💚
ഹായ്,ജോസഫ്ചേട്ട,മേട്ടുപാളയത്ത്നിന്നുംതെങ്ങുമരഹടയിലേക്കുള്ളഓഫ്റോഡ്ബസ്,യാത്ര, സൂപ്പർ,❤
Thanks
അടിപൊളി വീഡിയോ ❤️
Thank-you
Thankyou
സൂപ്പർബ് 👌👌👌👍👍👍 സ്ഥലത്തിന്റെ പേര് പറയാൻ കുറെ സമയമെടുക്കും
😃😁
❤ nice
❤️❤️
വർഷങ്ങൾക്ക് മുൻപു പോയിട്ടുണ്ട് ,tnsrtc ബസ് കണ്ടക്ടറുടെ സഹായത്തോടെ
Super
Super vlog bro❤
Thankyou
Pachhavandiidu❤
Thanks
കിടിലൻ ഓഫ് റോഡ് 👍
Yes അതെ
Excellent! Only the video ended too early....
Only 68 kms man
@@Josfscaria i meant i like to watch such videos hours together😎
,😃
Nice video. I don't know when u took the video but tn govt decided to vacate thengumarahada village due to its inaccessible conditions in rainy season and also non availability of roads so that basic need like hospital, school and other services are tough to provide. They were allotted new land and compensation money will also be given to them.
Thanks.. I took this last week sir
Nice 👍❤
Thank you! Cheers!
Tamil nadu....!!!😊 #LAND_OF_WONDERS....!!❤
Thanku
Next vlog waiting
✅💚❤️
Nice
Thanks💚
ഞാൻ അവിടെ പൊയെട്ടുണ്ട് ,ഗസലാട്ടി പവർ സ്റ്റേഷൻ ക്വ്ട്ടെഴ്സിൽ രണ്ടു ദിവസം തമസിചിട്ടുണ്ടു , ജിവിതതിൽ ഒരിക്കലും മറക്കൻ കഴിയത്ത അനുഭവം അയെരുന്നു
ഇപ്പൊൾ അവിടെ പെർമിഷൻ കൊടുക്കുന്നില്ല
Informative episode bro.
Any details on how to get permission from Forest dept to ride in private vehicle.
Private vehicles not allowed
Wow how do you find these spots to travel to. this is a good one
Local people's suggest
എന്നാലും ഒരു വല്ലാത്തെ റോഡ് തന്നെ നമ്മുടെ വേണാട് ആയിരുന്നെങ്കിൽ വഴിയിൽ കിടന്നേനെ .നടു ഒടിയുന്ന സൂപ്പർ യാത്ര❤
😁
❤
🩷
That Pritto is claiming that there are 'Cheetah's here' , which is not true....Indian Cheetahs have been extinct for a long long time now...he might be talking about Leopards....
Oke
pls note we have no cheetah in Nilgiris we have leopard or panther
👍
🩷❤️💚
Bro video was super.we go there and return at a time but we can't able to stay there.there is any possible to stay or any procidure to go there
U can stay there in Village.. may be someone you know within the village
Good video and info for the people who have not gone there....but one thing.....why an off road trip and people has to walk 5 kms to reach their home even at this time? Why can't the Govt look into it so as to bring these people to the main stream
There is no bridge to cross the river on that route and the government has plans to resettle those who are there.But people are not interested in it... the case is going on
Ashokleylandbus❤
Yes
Next video alappuzha to Tenkasi tnstc please 🙏
Ok coming soon
Super bro...❤❤.... But how to return in the same bus?? Timing ?
Same bus 220pm
0:02 ആ ചങ്ങായി യുടെ intro കണ്ടപ്പോൾ ചാനൽ മാറി പോയോ എന്ന് സംശയിച്ചു പുറത്തു പോയി yatravisheshangal തന്നെ എന്ന് conform ചെയ്ത എന്നെ പോലെ ആരെങ്കിലും ഉണ്ടോ 😂😂😂
😃😃
❤🎉
🩷
👍🙋👌♥️.....
വളരെ നന്ദി
Excellent video, btw how did you and other co tourists get permission, was there any checking by forest department?
Checking there
Tnstc യുടെ green bus fast passenger bus അല്ലെ bro?
Ordinery...മുതൽ എല്ലാ catogeey യും ഉണ്ട്.. ഇത് ഓർഡിനറി
Once it was Veerappan's area
Yess
These buses should operate with full door covered like TNSTC bs4 and 6 guys
Hm
Forest Travel ⛰️👌
Yes
😊😊😊😊😊
💚✅
Super
✅
കൊള്ളാം bro❤️ബസ് യാത്രക്കും permission വേണോ? അത് എങ്ങനെ കിട്ടും
വേണം ഭവാനി സാഗർ റേഞ്ച് ഓഫീസിൽ നിന്നും
is it possible to visit without prior permission? then pls tell us how to get permission to visit.... thank you
No chance
Ohh god,...lett me try once
നേരത്തെ പോയി പെർമിഷൻ എടുക്കേണ്ട ആവശ്യമുണ്ടോ, അതോ ഈ ബസിൽ പോയിട്ട് എടുത്താൽ മതിയോ. നേരത്തെ മുതൽ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ പോയിട്ട് എങ്ങെനെയാന്ന് ariyilaa
Same day പോവുക പെർമിഷൻ എടുക്കുക , 12 മണിക്ക് ബസ് bhavani nsageril എത്തുമ്പോൾ കയറുക
1:39 Nice📢🚌🚌🚌🚍
😁
ബ്രോ പെർമിഷൻ കിട്ടാൻ എന്താ വഴി
Bhavanissager റേഞ്ച് ഓഫീസ് മായി b ന്ധപെടുക
Hi Bro, Do we need pass or is there is any checking in karachikorai checkpost?
Get permission from sathyamangalam forest department.. No checking on the day I left...
@@Josfscaria How to get? I dont think its easy.
Any other options apart from that?
@@Sunichandrankamath no other option... They give permission... No worries... One of my friend get permission for me
@@Josfscaria Where should we approach, like any particular office or so?
@@Sunichandrankamath sathyamagalam
Tnrtcbus❤
Nice
Ee sthalathottu njan engane permission medikkum. Onnu paranju tharamo
Bhavanisagaril ulla range officil poi permission എടുക്കണം
@@Josfscaria thank you....
Inghottekk pokaan permission kittaan enthenkilum maargam undoo...
Bhavani Sagar range office ൽ പോവുക
താങ്കളും ആ ബസ്സിലെ മറ്റു സഞ്ചാരികളും പെർമിഷൻ എടുത്തിരുന്നോ ? പെർമിഷൻ എങ്ങനെ ആണ് എടുക്കുന്നത് ?
എനിക്ക് ഒരു ഫ്രണ്ട് വഴി....
we cannot travel via car ?
No
TNSTC ബസിലാണെങ്കിലും ഫോറസ്റ്റ് പെർമിഷൻ എടുക്കണോ?
വേണം
Where this place?
Watch video
This is one of the least explored route I feel
Yes
Nan illam nenaichale povan. Semaya erukum
Ok
permision pass engane edukkam pattum
plssss help me
Buavanisagar ഫോറസ്റ് റേഞ്ച് ഓഫീസിൽ നേരിട്ട് പോണം
That river does have a lot of crocodiles brother. Not advised for bathing
Yes bro... on the bus or other vehicles and getting down in the forest is a case
@@Josfscaria I have gone even beyond that village there are few more villages and the forest would be much denser. I have gone with proper permission
@@thamizhthagaval ok
Ee bus evideninn service thudanghunnu
Video kanan enthanu മടി 😁
hi bro. pl can i travel in bike
No
അവിടെ stay എന്തെങ്കിലും കിട്ടുമോ
Stay പോയിട്ട് ഒരു ടീ പോലും കിട്ടില്ല
ഇതെന്താ ടാർ ചെയ്യാത്തത്
Forest ആണ്... പിന്നെ അവരെ കുടിയോഴിപ്പിക്കാൻ പോകുന്നു എന്ന് കേൾക്കുന്നുണ്ട്
ബസിൽ പോവുമ്പോൾ പെർമിഷൻ എടുക്കണോ?
വേണം
മഴ കാലത്ത് ഒരു വീഡിയോ ചെയും എന്ന് പ്രതീക്ഷിക്കുന്നു
Michi channelil video und
Enthanu
Reply ഇല്ലേ
Und
Longest off road... Shame on Tamil Nadu government Why do they keep deny basic amenity to this lone village
The government plan is to evacuate everyone from there
That's a reserve forest with the fertile area suitable for cultivation british and local zamin settle them but government plan was to evacuate them for many years case is going on that's why government didn't make any road
@@leslinnnn ok thank you
Elephants n leopards are very dangerous in this area
Yes bro
Its ok but waste of time and travel there's more beautiful places to visit in Kerela Karnataka than this
That is your opinion...
Nice❤
Thanks 🔥
❤
❤️
👍
❤️❤️❤️
❤
👍👍