Chetta oru help venam njan thrissur ninan varunath eniki thalashery vare ponam apo nh66 valanchery thott keran patto, heavy vehicle athilode povo please reply Eni ath patilankil vere vazhi paraj tharo
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ NH 66 ൽ നിന്ന് എയർപോർട്ടിലേക്ക് വളവു തിരിവുകളില്ലാത്ത ഒരു വീതി കൂടിയ നല്ല പാത നിർമ്മിക്കണം ഇപ്പോൾ കോഹിനൂരിൽ തുടങ്ങി കുമിണി പറമ്പ് വഴി കരിപ്പൂരിലേക്ക് പോവുന്ന പാത കൊടും വളവുകളും വീതി കുറഞ്ഞതുമായ വളരെ അപകടം പതിയിരിക്കുന്ന പാതയാണ് രാത്രിയിലാണല്ലോ കൂടുതൽ വിമാനങ്ങൾ കരിപ്പൂരിലെത്തുന്നത് ഈ കൊടും വളവുകളും വീതി കുറഞ്ഞതുമായ പാതയിലൂടെ രാത്രിയിലുള്ള യാത്ര വളരെ അപകട സാധ്യത കൂടുതലാണ് അധികം പേരും എയർപോർട്ടിൽ എത്തിചേരാനുള്ള വെപ്രാളത്തിലായിരിക്കും
ചങ്ങായി ആൻ്റെ വാക്കും കേട്ട് കൊഴിക്കൊടുന്ന് ചേളാരി ക്ക് 20മിന് കൊണ്ട് എത്താമെന്ന് വിചാരിച്ച് പോയപ്പോൾ അറപ്പുഴ പാലത്തിൽ 1hr ബ്ലോക്കിൽ പെട്ട് ചേളാരി തൊണ്ടയാട് to ചേളാരി 1hr 30min എടുത്തു.
@@hakzvibe1916 Chetta oru help venam njan thrissur ninan varunath eniki thalashery vare ponam apo nh66 valanchery thott keran patto, heavy vehicle athilode povo please reply Eni ath patilankil vere vazhi paraj tharo
Ldf keralatil itinu munpum etra tavana vannu? NH central government nte underil anu. State government kurachu fund support cheytitundu, bakki fund kodukan pattatukondu GST state % reduce cheytu koduthu. Atinu chila adimakal full credit ldf nu kodukkum 😅
എന്തിനാണ് പലയിടത്തും മണ്ണിട്ട് പൊന്തിച്ച് പാത ഉണ്ടാക്കുന്നത്? പണ്ടത്തെ ബൈപാസ് ഇത്ര height ഇല്ലായിരുന്നല്ലോ? athepole മലപ്പുറത്ത് ഫുൾ താഴെ കുഴിച്ചും ആണ് റോഡ്. അത് വഴി ഒരുപാട് പൈസ കൂടുതൽ ചെലവ് വരുന്നത് ആർക്കാണ് ലാഭം ഉണ്ടാക്കി കൊടുക്കുന്നത്?
@SudhiK-w1n ath ninakk vivaram illathath kond, elladathum underpass aayitt mathramalla. pinne north india lokke ingane orupad height miss match undakki alla road panithath. ith contractors nu oru extra piller paninjal athrem extra cash aan. that's why you see many ups and downs throughout the highway. for 1 underpass they make a 2 km elevated Highway. ithokke tax money aan povunnath.
@@Do_Land_Trump ഇങ്ങനെ ഒക്കെ ആർക്കും കുറ്റം parayam. ഒരു project ഉണ്ടാക്കുമ്പോൾ geology ഡിപ്പാർട്മെന്റ് അവിടെ പരിശോധന നടത്തും. പിന്നെ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ dpr തയ്യാറാക്കും കോഴിക്കോട് bypass പോവുന്നത് കൂടുതലും വയൽ പ്രദേശങ്ങളിലൂടെ ആണ് അപ്പോൾ മഴ കൊണ്ടുള്ള വെള്ളം പ്രശനം ഉണ്ടാക്കരുത് അത് കൊണ്ടാണ് മണ്ണിട്ടു ഉയർത്തുന്നത്. മാത്രമല്ല ജന സാന്ദ്രത കൂടുതൽ ഉള്ള കേരളത്തിൽ 45 mtr മാത്രം wideing കിട്ടിയിട്ടുള്ളൂ. ഒരു ഇട റോഡിനും നാട്ടുകാർക്ക് underpass വേണം അപ്പോൾ അവിടെ ഒക്കെ aproach road അതുപോലെ മണ്ണിട്ടു പൊക്കേണ്ടി വരും കോഴിക്കോട് നഗരം മേഖല യിലൂടെ പോകുന്ന കോഴിക്കോട് bypass പാത യിൽ കൂടുതൽ ഫ്ലൈ ഓവർ വരാൻ കാരണം. മലപ്പുറം റീച്ചിൽ കൂടുതലും ഉയർന്ന പ്രദേശങ്ങൾ അതുകൊണ്ടാണ് അവിടെ കൂടുതലും മണ്ണെടുത്തു പാത അടിയിലൂടെ പോകുന്നത്
രണ്ടുകൊല്ലം മുന്നേ വീഡിയോ കാണുമ്പോൾ വിചാരിക്കും ഇതൊക്കെ എന്നാണ് കൂട്ടിമുട്ടി കാണുകയെന്ന്
Nitin Gadkari 🧡🧡
😂🤭
സമരം ബിജെപി.. UDF.... 😂🤭
Green field highway. Kozhikode- palakkad 4 line.
Hill higway
Costal higway
NH 66. Kerala vere level
@@fahutech1 70 വർഷം കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു ഒകെ കേരളമാ ഭരിച്ചു നടക്കാത്തതെ ഒരു ഗദ്കാരിയും മോഡി യും വരെണ്ടി vannu
Communist vannond aanu nadannath enthelum okke vilich parayuvaa😂@@vishnusajeevan2288
Fly over ഉം Under Pass ഉം ഉള്ള സ്ഥലങ്ങളിൽ Top view മാത്രമാക്കാതെ side view ഉം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
Beautiful drone shots bro.. I have subscribed. Expect more similar content.. ❤
Ee workodu koode Wagad black list il kayaraan chance und 😁
Koyilandi bypass vedio cheyu bro
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
8:50 ദുരിതം തുടങ്ങുകയായി അഴിയൂർ വരെ🥲
ഒരു വല്ലാത്ത യാത്രയാണ്😢
Wagad 💩
Good effort❤️
Vagad cheytha ettavum valiya vidditham adaniyude aduthnn subcontract eduthathaan. Sonthamayi construction facility illatha adani polulla companikalkk contract kodukkunna paripadi NAHAI Nirthanam
വാഗാഡ് കമ്പനിയെ ഒഴിവാക്കാൻ ആയി
Wagad Company യുടെ ഏറ്റവും വലിയ അത്ഭുതം irigal under pass
ആണ് 3 കൊല്ലം ആകാറായി ആ നിൽപ് തുടങ്ങിയിട്ട്
പാലോറ മല എൻ്റെ നാട്❤
Good 👍🏼👍🏼
Chetta oru help venam njan thrissur ninan varunath eniki thalashery vare ponam apo nh66 valanchery thott keran patto, heavy vehicle athilode povo please reply
Eni ath patilankil vere vazhi paraj tharo
Bro that’s beautiful
Hilite Mall Thrissur open cheythitund.. Epiq screen opening in March empuran
ഇത് ബൈപ്പാസ് അല്ല.. Panvel-Kanyakumari NH 66ൻ്റെ ഭാഗം എന്ന് മാത്റം പറയുക
താങ്കൾ കാശ്മീർ യാത്ര ചെയ്യുക. അവിടുത്തെ റോഡു,പാലങ്ങൾ എന്നിവയെ പറ്റി വീഡിയോ ചെയ്യുക. ഒരു ഹണിമൂൺ യാത്രയും ആകും
😅
Ith poleyulla comments onnum idathe nokuka😅.. ❤
@@hakzvibe1916 കേരളത്തിൽ കാണാത്തത്, 8 ലൈനിൽ ഒറ്റ തുണിൽ
Nice Dear
Nice 😊😊😊😊😊😊😊😊😊
Broh കണ്ണൂരിലെ വീഡിയോ എപ്പോളാ???
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ NH 66 ൽ നിന്ന് എയർപോർട്ടിലേക്ക് വളവു തിരിവുകളില്ലാത്ത ഒരു വീതി കൂടിയ നല്ല പാത നിർമ്മിക്കണം
ഇപ്പോൾ കോഹിനൂരിൽ തുടങ്ങി കുമിണി പറമ്പ് വഴി കരിപ്പൂരിലേക്ക് പോവുന്ന പാത കൊടും വളവുകളും വീതി കുറഞ്ഞതുമായ വളരെ അപകടം പതിയിരിക്കുന്ന പാതയാണ്
രാത്രിയിലാണല്ലോ കൂടുതൽ വിമാനങ്ങൾ കരിപ്പൂരിലെത്തുന്നത് ഈ കൊടും വളവുകളും വീതി കുറഞ്ഞതുമായ പാതയിലൂടെ രാത്രിയിലുള്ള യാത്ര വളരെ അപകട സാധ്യത കൂടുതലാണ് അധികം പേരും എയർപോർട്ടിൽ എത്തിചേരാനുള്ള വെപ്രാളത്തിലായിരിക്കും
Good bro
❤❤❤
👍
👍👍👍👍👍👍👍👍👌
Please use video editor and checkk white balance and color shade
തൃശൂർ ചാവക്കാട് മുതൽ കാപ്പിരിക്കാട് വരെ വീഡിയോ എടുക്കാമോ
ബ്രോ വടകര എന്തായി
Kasargod onn video cheeyumo cherkala chattanchal bagam road full shokam ahn
Very nice vedio. ❤
Bro, daily video undaville? 😄
🙏
ചങ്ങായി ആൻ്റെ വാക്കും കേട്ട് കൊഴിക്കൊടുന്ന് ചേളാരി ക്ക് 20മിന് കൊണ്ട് എത്താമെന്ന് വിചാരിച്ച് പോയപ്പോൾ അറപ്പുഴ പാലത്തിൽ 1hr ബ്ലോക്കിൽ പെട്ട് ചേളാരി തൊണ്ടയാട് to ചേളാരി 1hr 30min എടുത്തു.
🎉🎉🎉🎉🎉
Hi bro 😊😊
Hi
🎉🎉🎉🎉🎉🎉🎉
Bro vadakara to ramanattukara video cheyyamo
Can you please update us on NH 85 Kochi Munnar highway work completion
2 lane widening alle?
@ yes! Munnar Gap road inte athre veedhi undavo?
👍👍
LDF... ❤️❤️❤️
Hill highway coastal highway video ido❤
Ok 😊
@hakzvibe1916 Thanks✌
എന്നും വീഡിയോ ചെയ്യുമോ
അതിനുള്ള പണചിലവ് കൊടുക്കാമോ ?
Please do vatakara town
Kannur ponna vazhikku vadakara koodi onnu kanichottu pone..
കോഴിക്കോട് പാലക്കാട്ട് ഗ്രീൻ ഫിൽഡ് എന്തായി
WAGAD നെ ഒന്ന് ഒഴിവാക്കിക്കിട്ടാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോ
മറ്റുള്ള കോണ്ട്രാക്ടർമാർക്ക് കണ്ണ് തട്ടാതിരിക്കാൻ ആണ് അവരെ കൊണ്ടുവന്നത്.
😅
@@Root_066😂😂
ബ്രോ താങ്കൾ ഇപ്പോൾ ചെന്നൈയിലാണ്., അതോ😮😊😊😊
Natil
കോയ പൊളിച്ചു
Bike allowed anno
Yes
@@hakzvibe1916 Chetta oru help venam njan thrissur ninan varunath eniki thalashery vare ponam apo nh66 valanchery thott keran patto, heavy vehicle athilode povo please reply
Eni ath patilankil vere vazhi paraj tharo
😀😀😀😀👍
Merging point 5 km enkilum distance venam,3 km aduthayi poyi
1.5 okke und chila bagath
Modi 🔥🔥🔥 Gadkari🔥🔥🔥 bjp 🔥🔥🔥🔥🔥
Nitin Gadkari is the man 🧡🧡
Vere etenkilum rodways minister ayirunenkil oru pakshe itrayum speed undavillayirunnu.
LDF സർക്കാർ 💪
NDA govt
Ldf keralatil itinu munpum etra tavana vannu?
NH central government nte underil anu. State government kurachu fund support cheytitundu, bakki fund kodukan pattatukondu GST state % reduce cheytu koduthu. Atinu chila adimakal full credit ldf nu kodukkum 😅
60 കൊല്ലത്തേയ് കൊള്ളക്കാരുടെ ഭരണവും. 16.3 കൊള്ളത്തേയ് ..രാജ്യസ്‌നേഹികളുടെ ഭരണവും....കണ്ടോളിൻ...എങ്ങള് കണ്ടോളിൻ....
Nitin Gadkari 🧡🧡
🌹🌹
Kodikal 💸 nashtapedan pokune wagad😬
ഇത് മൂന്ന് മാസം കൊണ്ടു തീരുമെന്ന് തോന്നുന്നില്ല😮
എന്തിനാണ് പലയിടത്തും മണ്ണിട്ട് പൊന്തിച്ച് പാത ഉണ്ടാക്കുന്നത്? പണ്ടത്തെ ബൈപാസ് ഇത്ര height ഇല്ലായിരുന്നല്ലോ? athepole മലപ്പുറത്ത് ഫുൾ താഴെ കുഴിച്ചും ആണ് റോഡ്. അത് വഴി ഒരുപാട് പൈസ കൂടുതൽ ചെലവ് വരുന്നത് ആർക്കാണ് ലാഭം ഉണ്ടാക്കി കൊടുക്കുന്നത്?
Enthuvaade parayunnath.Athokke bhoomiyude geographi nokkiyanu eth type patha venam ennu theermanikkunnath. Underpass varumbol athinte uyarathil aproach road 2 sidilum mannitu uyarthendi varum
@SudhiK-w1n ath ninakk vivaram illathath kond, elladathum underpass aayitt mathramalla. pinne north india lokke ingane orupad height miss match undakki alla road panithath. ith contractors nu oru extra piller paninjal athrem extra cash aan. that's why you see many ups and downs throughout the highway. for 1 underpass they make a 2 km elevated Highway. ithokke tax money aan povunnath.
@@Do_Land_Trump ഇങ്ങനെ ഒക്കെ ആർക്കും കുറ്റം parayam. ഒരു project ഉണ്ടാക്കുമ്പോൾ geology ഡിപ്പാർട്മെന്റ് അവിടെ പരിശോധന നടത്തും. പിന്നെ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ dpr തയ്യാറാക്കും കോഴിക്കോട് bypass പോവുന്നത് കൂടുതലും വയൽ പ്രദേശങ്ങളിലൂടെ ആണ് അപ്പോൾ മഴ കൊണ്ടുള്ള വെള്ളം പ്രശനം ഉണ്ടാക്കരുത് അത് കൊണ്ടാണ് മണ്ണിട്ടു ഉയർത്തുന്നത്. മാത്രമല്ല ജന സാന്ദ്രത കൂടുതൽ ഉള്ള കേരളത്തിൽ 45 mtr മാത്രം wideing കിട്ടിയിട്ടുള്ളൂ. ഒരു ഇട റോഡിനും നാട്ടുകാർക്ക് underpass വേണം അപ്പോൾ അവിടെ ഒക്കെ aproach road അതുപോലെ മണ്ണിട്ടു പൊക്കേണ്ടി വരും കോഴിക്കോട് നഗരം മേഖല യിലൂടെ പോകുന്ന കോഴിക്കോട് bypass പാത യിൽ കൂടുതൽ ഫ്ലൈ ഓവർ വരാൻ കാരണം. മലപ്പുറം റീച്ചിൽ കൂടുതലും ഉയർന്ന പ്രദേശങ്ങൾ അതുകൊണ്ടാണ് അവിടെ കൂടുതലും മണ്ണെടുത്തു പാത അടിയിലൂടെ പോകുന്നത്
@SudhiK-w1n കരാറുകാർക്ക് എക്സ്ട്രാ പണി എക്സ്ട്രാ പൈസ. വേറെ ഒരു നാട്ടിലും ഇങ്ങനത്തെ കുഴിച്ചും പൊന്തിച്ചും റോഡില്ല anyway
Mazha peyyumbol undavunna road cracks kurakkan anu
Koyilandy
Wagad is failed.now ULCC helping them.
കല്യാണം കഴിഞ്ഞോ?...
Illenn thonunnu
രണ്ടാമത്തേതാണോ?..😊
Kazhinjallo
Wagad is sub of Adani
നീ ചെന്നൈ പോയി വന്നിട്ട് റസ്റ്റ് എടുത്തില്ല
😄
Mikka sthalathum service road illa. Kozhikkode bypass shokam
Service illata stalam etokkeyan allenkil pani tudangan bakiyano
Onnu podey ettavum kooduthal service road ullath Kozhikode bypassil anu. Service road illatha bagam Kozhikode bypassil evde anu ne onnu paranje
@@noufalvlpr main bridge ulla stalatte karyam ano parayunnat
@@jaKzAra no. Bride okay. Near hilite mall service road illa
I just Unsubscribed this guys channel because he is consistently ignoring kannur.
😢
10:05 ningalkkulla reply 😁
BJP 💯💯💯💯💯💯if not in central government onnum nadakilllarunnu …thanks Modi governmentine ….
❤❤
❤️❤️
❤❤❤❤❤❤
❤❤❤