സംശയം ആണ് . യേശുവിന്റെ വംശാവലി വായിക്കുമ്പോൾ അതിൽ തെറ്റ് ചെയ്യാത്തവർ ഇല്ല . എന്നാൽ യേശുവിന്റെ ജനനം മരണം ഉത്ഥ്നം വഴി രക്ഷ പ്രപിച്ചില്ലേ. 2 . റോമ.8:1 ആകയാൽ യേശുവിനോട് ഐക്യപ്പെട്ടവർക്ക് ശിക്ഷാവിധിയില്ല യേശുവിലുള്ള ജീവാത്മാവിന്റെ നിയമം പാപത്തിന്റെയും ശാപത്തിന്റെയും നിയമത്തിൽ നിന്ന് സ്വതന്ത്ര്യയാക്കിയിരിക്കുന്നു. ഇതിന്റെ അർത്ഥം എന്താണ് ?. 3 ദൈവം സ്നേഹമാണ് യോഹന്നാൻ പഠിപ്പിക്കുന്നു. എങ്കിൽ പിതാക്കൻമാരുടെ തെറ്റുകൾക്ക് കണക്ക്ബുക്ക് നോക്കി അനുഗ്രഹിക്കാത്ത ദൈവമാണോ ? എങ്കിൽ പിന്നെ എന്തിന് യേശു പാടു പീഡകൾ സഹിച്ച് മരിച്ചത് എന്തിന്? 3. വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളെ എന്ത് കൊണ്ട് കല്ലറിഞ്ഞ് കൊല്ലാൻ അനുവദിക്കാതെ രക്ഷിച്ചത് ? നിയമം അനുസരിച്ച് മരണ ശിക്ഷയുള്ളവൾ ആണ് why ?. യേശുവിന്റെ വംശാവലി ഇതിനേക്കാൾ പാപങ്ങൾ ചെയ്തവരാണ്. why ?
എന്റെ കടബാധ്യത മാറാൻ ഈശോയെ കരുണയാക്കണേ
ഈശോയെ കരുണ ആയിരിക്കേണമേ 🙏
Amen hallelujah
Thank you Jesus Christ ❤
Thank u Jesus Amen,,,, 🙏🙏🌹👩👩👧🌹🙏🙏
Amen 🙏🙏🙏
Njaghalude kudumbhathe bhadhanam mattane