ബൈബിളിലെ ഏറ്റവും എധാനപ്പെട്ട വചനം ഏതെന്ന് അറിയാമേ?

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 33

  • @SheenaAlphonsa
    @SheenaAlphonsa Місяць тому +16

    ബൈബിളിലെ എല്ലാ വചനങ്ങളും ഉല്പത്തി മുതൽ വെളിപാട് വരെ ഓരോ വചനങ്ങളും അതു വലുതാണ് അത് അഭിഷേകം ഉള്ളതാണ് അത് മനുഷ്യനു വേണ്ടിയുള്ളതാണ് ദയവുചെയ്ത് ബൈബിളിലെ ഏറ്റവും വലിയ വചനം എന്ന് പറയരുത് എല്ലാ വചനവും വല്ല അഭിഷേകം ഉള്ളതാണ് ഒരു വചനം ഒരു വചനത്തിന് താരതമ്യപ്പെടുത്താൻ പറ്റുകയില്ല മാറ്റത്തിന് വചനം മാറ്റമില്ലാത്ത വചനം അറിവുണ്ടെന്ന് ഭാവിക്കുന്നവർ അറിയേണ്ടത് അറിയുന്നില്ല വചനം അഭിഷേകം ആയിട്ട് പ്രസംഗിക്കണം ഉള്ളവർക്ക് ഒരു അഭിഷേകം ആയി മാറണം ക്രിസ്തു എല്ലാമാണ് എല്ലാവരിലും ആണ്

  • @salijhon8170
    @salijhon8170 Місяць тому

    എന്റെ അതേര്ഥിക്ക്ല്ലേ മാറ്റി വെച്ച നല്ല അയൽക്കാരന്വ് വേണ്ടി പ്രാർത്തി ക്കണമെ ✝️ആമീൻ 🙏🙏🙏

  • @brotherthomaskm3509
    @brotherthomaskm3509 29 днів тому +1

    ദൈവം ആരാണ്ദൈവം സ്നേഹമാണ്നിങ്ങൾ പരസ്പരം സ്നേഹിച്ചാൽദൈവം നമ്മിൽ വസിക്കുംഒന്നു യോഹന്നാൻ4 12 പറയുന്നുനിങ്ങൾ പരസ്പരം സ്നേഹിച്ചാൽദൈവം നമ്മിൽ വസിക്കുന്നു

  • @selinthomas3415
    @selinthomas3415 Місяць тому +5

    Jesus we trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @xavierpt280
    @xavierpt280 Місяць тому +1

    Ten comandments with Gods' finger . It is his character. It is perfect .Xavier .

  • @lissykuriakose6727
    @lissykuriakose6727 Місяць тому

    കർത്താവെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @paulosejohn7509
    @paulosejohn7509 Місяць тому +1

    Ente pithavu paripoornanaayirikkunnathupole ningalum paripoornaraayirikkuvin..

  • @SujaGeorgekutty-yw7mt
    @SujaGeorgekutty-yw7mt Місяць тому

    Ee sahodharan parayunnathu aadhyam manasilakku ennittu comment iduka nalla message aanu

  • @tcmathew2289
    @tcmathew2289 Місяць тому +3

    ആദൃം താൻ ദൈവത്തിൻടേ വചനം അനുസരിക്ക്.ചുമ്മാ ചളുവാചപ്പാതേ.

  • @brotherthomaskm3509
    @brotherthomaskm3509 29 днів тому

    സഹോദരൻ എവിടെ നിന്ന്സ്നേഹത്തെക്കുറിച്ച്പറഞ്ഞു പഠിപ്പിക്കേണ്ടഒരു കാര്യവുമില്ലഎല്ലാവരും വിട്ടിരിക്കുന്നകമൻറ്ഒന്ന് കണ്ടു നോക്കൂആർക്കുംഅതിൽ തൃപ്തികരമല്ല

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Місяць тому

    Amen. Praise the Lord 🙏

  • @sabums4009
    @sabums4009 Рік тому +2

    Amen

  • @vargheseabraham4216
    @vargheseabraham4216 Місяць тому +1

    ബൈബിളിലെ ഏറ്റവും പ്രധാനപെട്ട വചനം ജോൺ 17:21 ആണ്. യേശുക്രിസ്തുവിന്റെ സ്വപ്നം അതിലുണ്ട്.

  • @francojosephkollannur178
    @francojosephkollannur178 Місяць тому

    Praise the Lord

  • @mathukuttynp8899
    @mathukuttynp8899 Місяць тому +2

    The essence of Bible is love every human being, all other writings are not biblical and not preach by Jesus Christ, but copy from jewish Thora, lslamic quaran and other books. Yehova Alla, Appola Bal Siva, Marutha all are the god of a section of people, but Jesus Christ is the God of all mankind.

  • @ramesanrameshpaul5375
    @ramesanrameshpaul5375 Місяць тому +4

    എന്താണീ പറയുന്നത് (തീർത്തു കേൾക്കാൻ സമയം കളഞ്ഞില്ല )ഒരു വചനത്തിൽ ആയിരം വചനം ഉൾക്കൊണ്ടിട്ടുണ്ട്, അതുകൊണ്ട് ആ വചനം ആണ് ശെരി ഈ വചനം ആണു ശെരി എന്നത് തെറ്റാണു, പൗലോസ് സ്ലീഹ വഴി പരുശുദ്ധ ആത്മാവ് പറയുന്നത്, ഒരുവൻ തനിക്കുള്ള തെല്ലാം ദാനം ചെയ്താലും സ്നേഹം ഇല്ലെങ്കിൽ ഒന്നുമില്ല, എന്ന് പറഞ്ഞാൽ എന്താണ്, സ്നേഹം എന്നത് ദൈവത്തിന്റെ പേരാണ് എന്ന് യോഹന്നാൻ പറയുന്നു, ദൈവത്തെ പൂർണ മാസസോടെ ആദ്യം സ്നേഹിക്കണം ഈ ദൈവ സ്നേഹത്തിൽ നിന്ന് കൊണ്ട് വേണം അയൽകാരനെ സ്നേഹിക്കാൻ, അല്ലാതെ ദൈവം ഇല്ലാതെ മറ്റാരെയും സ്നേഹിച്ചിട്ടു അവൻ എങ്ങനെ കല്പന പൂർണമായി അനുസരിക്കും, ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ടു കാര്യമില്ല എന്നാണ് യേശു തമ്പുരാൻ പഠിപ്പിച്ചത്, ബൈബിൾ എന്ന് പറയുന്നത് ദൈവം സംസാരിച്ച കാര്യങ്ങൾ ആകയാൽ, ഒന്ന് മറ്റൊന്നിൽ നിന്ന് കുറവോ കൂടുതലോ ഇല്ലാ, എന്നാൽ പരമ പ്രധാന കല്പന നിന്റെ ദൈവമായകർത്താവിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസൊടും പൂർണ ശക്തിയോടും സ്നേഹിക്കുക, ഇതാണ് പ്രധാന കല്പന യേശു പറഞ്ഞു നിയമത്തിൽ നിന്ന് വള്ളിയോ പുള്ളിയോ മാറ്റാൻ പാടില്ല അതിനെ ചെറുതാക്കി കാണുന്നവരെ സ്വർഗത്തിൽ ചെറിയവൻ എന്ന് വിളിക്കപ്പെടും, ഏക സത്യ ദൈവമായ ആവുടുത്തെയും അവിടുന്നയച്ച യേശുവിനെയും അറിയുക എന്നതാണ് പ്രധാനം, ദൈവ ഇഷ്ടം നിറവേറ്റുന്നവർ ആകാൻ ഞങ്ങൾ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക എന്നാണ് യേശു പറഞ്ഞത്, നമ്മുടെ ശരീരത്തിലെ ഏതു അവയവം ആണു പ്രധാന പെട്ടത് എന്ന് ചോദിച്ചാൽ എന്ത് ഉത്തരം പറയും, ഹൃദയമോ, അപ്പോൾ തലച്ചോറിന് ക്ഷതം സംഭവിച്ചാൽ എന്ത് ചെയ്യും , വൃക്ക തകരാറിൽ ആയാലോ ഇനി കരൾ വീക്കം സംഭവിച്ചാലോ, ഇത് പോലെ തന്നെയാണ് വചനം ഒന്നും കുട്ടനോ കുറക്കാനോ പാടില്ല, എല്ലാം ദൈവ സന്നിധിയിൽ ഇരുപോലെ യാണ് എന്നറിയുക.

  • @JaisonJinson
    @JaisonJinson Рік тому +4

    എന്തിനാടോ ഇങ്ങനെ വെറുപ്പിക്കു ന്നത് വല്ല പണിയെടുത്ത് ജീവിച്ചു കൂടെ

    • @keralaindia5552
      @keralaindia5552 Місяць тому

      JaisonJinsone anugrahikkaname karthave. eyalkku nerbudhy kodukkaname. ethehathinte pithavinem mathavineyum (fatharinem motharinem) papathil veezhan edayakkaruthe. pisachu badhicha ee papiye prathyekichum anugrahikkane. halleluya. praise the lord. ave mariya

    • @JohnsonMangalath
      @JohnsonMangalath Місяць тому

      താങ്ങൾക്കു പറ്റുമോ അറിയാമെങ്കിലേ പറയാവു ഇല്ലെങ്കിൽ വാ തുറക്കരുത്.

    • @keralaindia5552
      @keralaindia5552 Місяць тому

      @@JohnsonMangalath Ente experience vechu ee paranjathellam correct aanu . njan thankalkku njan free akumbol link ayachutharam ente experiences . eppol work aanu. enikku empasyil work ayathinal free akumbol thankalkku njan link ayachu tharam . athu kandittu thankal viswasichal mathy ok.

  • @mathewthoovayil7342
    @mathewthoovayil7342 Місяць тому +2

    ഇത് എന്താണ് ഈ പറഞ്ഞ് കൂട്ടുന്നത്? ഒന്നും മനസിലാകുന്നില്ല.പരിശുദ്ധാത്മ നിറവുള്ളവർ ഇങ്ങനെ സംസാരിക്കില്ല. ദൈവം സ്നേഹം ആണ് എന്നതാണ് ബൈബിളിലെ ഏറ്റവും പ്രധാന വചനം. ആ സ്നേഹം തൻ്റെ ഏക ജാതനായ പുത്രനെ ലോകത്തിന് നൽകി വെളിപ്പെടുത്തി. അതാണ് നിത്യ രക്ഷ. അതാണ് സുവിശേഷം.

  • @lazarushm5831
    @lazarushm5831 Місяць тому

    Sahodhara manasantharappettu suvisheshathil viswasichu snanappettu nithyajeevan prapikkuvan noku pavame

    • @JayarajanSadanandan
      @JayarajanSadanandan Місяць тому

      പാവമേ എന്നല്ല പുല്ലനേ എന്നതാണ് ശരി.

  • @Mathaikutty-gz9ur
    @Mathaikutty-gz9ur Місяць тому

    A catholic gimmick game preaching.... beware....

  • @brotherthomaskm3509
    @brotherthomaskm3509 29 днів тому

    സഹോദരാസ്നേഹത്തെക്കുറിച്ച്ബൈബിളിൽയേശുക്രിസ്തുപറഞ്ഞു കൊടുത്തിട്ടുള്ളഒരുപാട്പഠനങ്ങൾബൈബിളിൽ ഉണ്ട്സ്നേഹം എന്താണ് സ്നേഹത്തിൻറെ വില എന്താണ്

  • @mathukuttynp8899
    @mathukuttynp8899 Місяць тому

    All these gods are against Jesus Christ universal love. The priests, pastors and other antihuman bilble teachers teaching other things for their own benefits.