ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കുവൈറ്റിൽ 🙄🇰🇼 | Sheikh Abdullah Al-Salem Cultural Center | LT Dreams

Поділитися
Вставка
  • Опубліковано 12 жов 2024
  • The Sheikh Abdullah Al-Salem Cultural Centre (Arabic: مركز الشيخ عبدالله السالم الثقافي) is a cultural complex located in Kuwait City Kuwait, owned by the Amiri Diwan. It consists of six main components; The Natural History Museum, Science Museum, Space Museum, Arabic Islamic Science Museum, Fine Arts Centre and the external spaces known as the Public Realm. The Sheikh Abdullah Al-Salem Cultural Centre is a 18-hectare site making it the world's largest museum complex.The Sheikh Abdullah Al-Salem Cultural Centre was inaugurated in early 2018, it was the world's largest single-delivery museum project.
    👇👇👇👇👇👇👇👇👇👇👇
    time summer time 2pm to 8 pm ആണ്.. പോകുന്നവർ ശ്രദ്ധിക്കുക.. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് നോർമൽ ആയിട്ടുള്ള ടൈമിംഗ് ആണ് എന്നാൽ ചൂടുകാലത്ത് രണ്ടുമണി മുതൽ 8 മണി വരെയാണ് മ്യൂസിയം പ്രവർത്തിക്കുന്നത്
    Thank you
    കുവൈത്തിലെ പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️
    സ്നേഹം മാത്രം ❤️❤️❤️❤️
    Thank you so much for wonderful Support....
    Facebook : www.facebook.c...
    Instagram : / lt_dreams_by_lennyteena
    location 👇👇👇👇👇👇👇
    Sheikh Abdullah Al Salem Cultural Centre
    +965 2206 6444
    maps.app.goo.g...
    #worldlargestmusium
    #sheikhabdullahalsalemculturalcenter
    #culturalcenter
    #sheikhabdullahalsalemculturalcenterkuwait
    #Kuwaitturisam
    #ltdreams #kuwaitoilcompany #kuwait #kuwaitvlog #KuwaitMalayali #Ahamadioilexhibition #koc #ahamadipetrolmuseum #howtocrudeoilisextracted #kuwaitpetrolproduction #kuwaithistorypetrol
    kuwaitmalayalamvlog #malayalam #onemillionviews #ltdreamsbylenny #kuwaitmalayalamnews #viralvideo #kuwaitnews
    #petrolprice #burganoilcompanykuwait
    #burganoilfield #oilfieldweather #worldlargest
    #kuwaitoilfires #kiwaitoilcompanyjobvacancy
    #kuwaitoilfieldsburninggulfwar1991
    #gulfwar #gulfnews #kuwaitoilcompanyvideo
    #kuwaitoilcompanymalayalamvlog
    #kuwaitKOChospital #kocproject #kocnursesalary
    #Dubai #dubaiburjkhalifa #usa #bakufirstoilwell
    #Gulflife #kuwaitrigjob #mustvisitplacesinkuwait
    #touristplacesinkuwait #petrolpriceinindia #petrolpricenews #petrolpricerise #kuwaitmalluvlog #kuwaittamilvlog
    lt dreams
    kuwait vlog
    kuwait oil company exhibition
    ahamadi kuwait oil company
    Ahamadi oil museum
    kuwait Ahamadi
    kuwait petrol production
    kuwait news
    kuwait malayali
    kuwai oil history
    kuwait history malayalam
    kuwait malayalam vlog
    kuwait first oil production
    kuwait Iraq gulf war
    gulf news
    gulf war
    kuwait information video
    kuwait updates
    kuwait traval vlog
    must visit places in kuwait
    kuwait oil company job
    koc job vacancy
    kuwait tourism
    information video
    one million views
    one day 3million
    kuwait malayalam youtubers
    Dubai burjkhalifa
    usa
    bakufirstoilwell
    world largest oil production
    how to crude oil is extracted
    gulf malayalam news

КОМЕНТАРІ • 60

  • @teenajohn2932
    @teenajohn2932 Рік тому +6

    ഞാൻ മിണ്ടത്തില്ല.. ഞാൻ വന്നപ്പോൾ ഇവിടെ യൊന്നും കൊണ്ടുപോയി ഇല്ല 😢😢😢😢

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      🙏🙏🙏🙏🙏😂😂😂😂😂😂

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      Next time 😍❤️

    • @anvismusicworld8983
      @anvismusicworld8983 Рік тому +2

      കുറേ സ്ഥലങ്ങൾ ഇനിയുമുണ്ട് കാണാൻ. അവിടെ ഒന്നും കൊണ്ടുപോകാതെ നിങ്ങളെ പറ്റിച്ചു 😄. പ്രതിഷേധം അറിയിക്കണം ടീനാമ്മ 😄

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      @@anvismusicworld8983 🙏🙏🙏😂😂😂😍😍

    • @teenajohn2932
      @teenajohn2932 Рік тому +1

      @@anvismusicworld8983 😄😄

  • @travelking1
    @travelking1 Рік тому +1

    Entey machaa വീഡിയോ കാണാം കുറച്ചു ലേറ്റ് ആയി പോയി... വീഡിയോ അടിപൊളി ❤❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      കുറച്ച് താമസിച്ചാലും നിങ്ങൾ കണ്ടല്ലോ.... ഇത്രയും തിരക്കിനിടയ്ക്ക് നമ്മുടെ വീഡിയോ കാണാൻ കുറച്ചു സമയം മാറ്റി വെച്ചല്ലോ... 😍😍😍😍😍 Thank you bro 😍😍😍😍😍😍😍😍😍😍

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 Рік тому +1

    സൂപ്പർ..., നല്ല നല്ല കാഴ്ചകൾ..., വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമാണ്..👍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +1

      സത്യം... കുട്ടികൾ ആയിട്ട് പുറത്തുപോകുമ്പോൾ പോകാൻ പറ്റിയ സ്ഥലം... അവർക്ക് ഒരുപാട് അറിവുകൾ കിട്ടും....

  • @iFeeliFamily
    @iFeeliFamily Рік тому +1

    Adipoli anu… njan ithu open cheytyapo thanne kandathanu…. Super👍👍👍👍

  • @sumeshsebastian6144
    @sumeshsebastian6144 Рік тому +2

    വളരെ useful ആയ വീഡിയോ ആണ് സാറിന്റെ വീഡിയോസ്. കുവൈറ്റിൽ ഇങ്ങനെ ഒക്കെ സ്ഥലങ്ങൾ ഉണ്ടോ. ആകപ്പാടെ പോയത് ടവറും salmiya ബീച്ചും. Avenues...പിന്നെ സിറ്റിയും 😄

  • @Joelkj53
    @Joelkj53 Рік тому +1

    Bro..athe satellite alaa..hubble space telescope anee 8:19

  • @krishnakumarkollam1028
    @krishnakumarkollam1028 Рік тому +1

    അടിപൊളി നല്ല അവതരണം

  • @maneeshmohan2052
    @maneeshmohan2052 Рік тому +1

    സൂപ്പർ ആണ് 👍🏻

  • @shibinsha103
    @shibinsha103 Рік тому +1

    K net ennal atm card (gulf card) kondulla payment aano ?? This Thursday pookaan plan und..
    Fullum kandu therkkan etra time edukkum maximum???

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      Afternoon പോകുക..... Yes K net means any atm card....
      ഫുള്ള് കണ്ട് തീർക്കാൻ മിനിമം മൂന്നു മണിക്കൂറെങ്കിലും വേണം....

  • @MumthasSaji-r2s
    @MumthasSaji-r2s 9 місяців тому +1

    സാൽമിയയിൽ ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  9 місяців тому +1

      😄😄... പോയി കാണണം...സൂപ്പർ ആ

  • @MrUnboxTravel
    @MrUnboxTravel Рік тому +3

    സത്യത്തിൽ നിങ്ങളുടെ വിഡിയോസിലൂടെ ആണ് കുവൈറ്റിൽ ഇത്രയും കാഴ്ചകളും അത്ഭുതങ്ങളും ഒക്കെ ഉണ്ടെന്ന് അറിഞ്ഞത്..ഇനിയും ഒത്തിരി കാണാകാഴ്ചകൾക്കായി കാത്തിരിക്കുന്നു..Space Area പോയപ്പോൾ ശരിക്കും ഒരു സ്കൂളിൽ നിന്ന് Museum കാണാൻ പോയ ഒരു ഫീൽ 😂

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      ശരിക്കും ഇതിനകത്ത് ഇത്രയും കാഴ്ചകൾ ഉണ്ടെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നു... അകത്തുകയറി ശരിക്കും ഞെട്ടിപ്പോയി... അവസാനം സമയക്കുറവ് കൊണ്ട് മുഴുവൻ കാണാൻ പോലും പറ്റിയില്ല

  • @Zaptwins26
    @Zaptwins26 6 місяців тому +1

    Timing?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  6 місяців тому

      Mondy to Wednesday 9am to 7 pm
      Thursday to Friday 3 pm to 10 pm

  • @inshafathima2858
    @inshafathima2858 5 місяців тому +1

    Kuttikalk ticket veno

  • @TravelNSpices
    @TravelNSpices Рік тому +1

    👌👌👌 pooyi nookkanam

  • @vineeshkumarv6894
    @vineeshkumarv6894 Рік тому +1

    👏👏👏

  • @dennysebastian4017
    @dennysebastian4017 Рік тому +1

    Dslr camera allowed aano?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      സെൽഫി സ്റ്റിക്ക് പോലും അവന്മാര് അകത്തോട്ടു കൊണ്ടുപോകാൻ സമ്മതിക്കത്തില്ല.. ഞാൻ മുഴുവൻ മൊബൈലാണ് എടുത്തത്. ഏതായാലും ഒന്ന് കൊണ്ടുപോയി നോക്ക് ചിലപ്പോൾ സമ്മതിക്കും

  • @maneeshmohan2052
    @maneeshmohan2052 Рік тому +2

    ചേട്ടാ ഞാൻ ഇവിടാ വർക്ക്‌ ചെയ്യുന്നത്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +1

      അവിടെ വന്നു ഇടി തരാൻ ആണോ 😂😂😂😂😍😍😍

  • @trackrootshorts7548
    @trackrootshorts7548 Рік тому +2

    First comment

  • @umabdulsalam3071
    @umabdulsalam3071 Рік тому +1

    ❤❤

  • @Jino-j
    @Jino-j Рік тому +1

    Anegan bgm♥️

  • @anvismusicworld8983
    @anvismusicworld8983 Рік тому +1

    👍👍👌👌

  • @sumi22
    @sumi22 Рік тому +1

  • @shibinthomas3913
    @shibinthomas3913 Рік тому +1

    Museum

  • @smuhammad7445
    @smuhammad7445 Рік тому +1

    നിലക്കൽ പോയി അവിടെ താമസം തുടങ്ങി എന്ന് കരുതി... കുവൈറ്റിൽ എപ്പോൾ ഇറങ്ങി..??!!

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      2 weeks ആയി.... ചൂട് കാരണം വീഡിയോ എടുക്കാൻ പോകാൻ ഒരു മടി 😍😍😍

  • @BachuBoss
    @BachuBoss Рік тому +1

    Daily ഈ വഴി American Schoolil പോകുന്ന വഴി

  • @BachuBoss
    @BachuBoss Рік тому +1

    Maidaan ഹവല്ലി