Actor Baiju & Sreenath Bhasi The Car 🚘

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 140

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr 23 години тому +33

    Baiju chettanodu ithuvareyulla snehavum respectum ee oru dialogue oode theernu...

    • @a2acouplevlogs
      @a2acouplevlogs 20 годин тому

      Vandi thattum , nadan aayal cheriya inganeyulla case oke ingane akoshikanda karyamila
      Ayal policukarodu onnum paranjitila
      Venda nadapadikal shreekarichu,,
      Chumma ayalude pinnale nadann enthina ingane orale irritate cheyunath

  • @haridas78
    @haridas78 19 годин тому +13

    Baiju, Bhasi, Bala...... single day

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 22 години тому +30

    ഇതൊന്നും അല്ല ഞാൻ ശ്രദ്ധിച്ചത്. പുറത്ത് നല്ല മഴ ആണല്ലോ . മരുഭൂമി ഇരുന്നു കാണുമ്പോ ഒരു സുഖം

  • @Inspector_Balram.
    @Inspector_Balram. 19 годин тому +7

    എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത ഒരനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമമ്പാണ്. കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ്. ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടി....
    The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
    Thanks 🙏🙏🙏

  • @salimkp8675
    @salimkp8675 7 годин тому +2

    ഇവന്റെ expalanatuon കണ്ടാൽ തോന്നും എല്ലാം വിഷയത്തിലും താൻ നീതി പരമായി ആനെ എല്ലാം kayikariyam ചെയ്യാറാണ് പതിവ് എന്ന് ... ഞാൻ അവരെ സപ്പോർട്ട് ചെയ്യാൻ ഉദെഷിക്കുന്നില്ല ... Bt ആരും അത്രക്കും perfect ഒന്നും അല്ല നമ്മളെ അപ്പോഴത്തെ മാനസിക നില പോലെ അപ്പൊ നമ്മൾ പ്രതികരിക്കും

  • @Ammu__530
    @Ammu__530 11 годин тому +2

    Sai broo❤️oru vlog okkke idu idakk🎉

  • @ashirachi8062
    @ashirachi8062 21 годину тому +3

    6:47 മൂപ്പർ ടെൻഷൻ ആയിട്ടാണ്

  • @riyab5955
    @riyab5955 22 години тому +10

    Vandi aaya thattum..
    Exactly 👍 I don’t see any harm to create this big issue .. no one was harmed pinne enthonu ..veruthe oru issue aakale please

    • @fyodor597
      @fyodor597 20 годин тому

      Eda koppe Ninte veetil olla arelum Ann edichathenkilo ?
      Entho luck inn reshapett onum pattiyila ,vallathum pattiyirun enkilo? Vandi aaya maryadak odikanam shookshich allathe kal kudich Alla
      Oro fans vaanagal

    • @ManojKumar-wm8gk
      @ManojKumar-wm8gk 7 годин тому

      Arekelum harm ayirunenki?

    • @riyab5955
      @riyab5955 5 годин тому

      @@ManojKumar-wm8gk aayrengil issue aakam.. aayilalo 😊

    • @ManojKumar-wm8gk
      @ManojKumar-wm8gk 5 годин тому +1

      @@riyab5955 I see, athu Kollam. Ninak vivaram illathathu kondanu nee ee parayunne. If aa scoter karante situation il akumbo ne padichilum

    • @riyab5955
      @riyab5955 4 години тому

      @@ManojKumar-wm8gk oh Sheri …naatukaarde nenjath kerand valla pani kyu pode

  • @anoopekanoopek7766
    @anoopekanoopek7766 22 години тому +6

    Mara pazhu sai

  • @yehishan3386
    @yehishan3386 23 години тому +4

    Sanju techy ❌❌
    Actor Baiju ✅✅

  • @advathulunnithanas9877
    @advathulunnithanas9877 20 годин тому +2

    Dear brother, it's important to know that a blood test cannot be taken by the police or any authority without our consent

  • @Emuzlite
    @Emuzlite 23 години тому +8

    അണ്ണാ... അണ്ണനെ കുറിച്ച് ഒരു വീഡിയോ ചെയ്തു എന്ന് പറഞ്ഞിട്ട് എന്താ അണ്ണാ.. അണ്ണൻ ഒന്നു പറയാതെ പോയത് 😔 .. 🤔🤔🤔

  • @rnu8117
    @rnu8117 20 годин тому +2

    Aar enthokke prnjalum news kanatha njn ella vivaravum crct aayum clear aayum ariyunnath secret agent nte channeliloodeyan,, iyalkk oru kuyappam mathre illoo may be ath ellrkkm ulla oru prblm koodi aan thett pattyal ath accept chyyilla (even i have this prblm)

  • @shaheersha271
    @shaheersha271 23 години тому +16

    വിദേശ രാജ്യങ്ങളിൽ മദ്യപിച്ച് ആരും വാഹനം ഓടിക്കാത്ത് പോലിസ് ചെക്കിങ് ഭയന്നല്ല.
    മദ്യപിച്ച് വാഹനം ഓടിച്ച് വല്ല അപകടവും സംബവിച്ചാൽ അവൻ കാലങ്ങളോളം അകത്ത് കിടക്കണം അവൻ്റെ ലൈസൻസും പോകും
    ഇവിടെ മദ്യപിച്ച് വാഹനം ഓടിച്ച് അരങ്കിലെയും നെഞ്ചത്ത് കേറ്റിയാലും ഒരു കുഴപ്പവും ഇല്ല ജാമ്യത്തിൽ അന്നരം തന്നെ ഇറങ്ങാം എന്തിന് പേടിക്കണം😮
    കുറ്റം ആവർത്തിക തിരിക്കാൻ ആണ് ശിക്ഷ കൊടുക്കുന്നത്
    ഇവിടെ കുറ്റം ആവർത്തിക്കണം എന്നലെ നമ്മുടെ സർക്കരിന് പെറ്റി അടിക്കാൻ പറ്റു😂

  • @math-hub4545
    @math-hub4545 22 години тому +9

    #KT_Annan
    Kuthithiruppu Annan

  • @ArunGopi-nl1uw
    @ArunGopi-nl1uw 11 годин тому

    പറഞ്ഞതിനോട് 💯% യോജിക്കുന്നു 👍

  • @romanreings8054
    @romanreings8054 23 години тому +2

    Chetta jursey pashuvine patti oru video cheyyoo. Enda ethu vare cheyyathe😢

  • @rajeshyogikm
    @rajeshyogikm 22 години тому +11

    അറിഞ്ഞ കാര്യം ഇവന്മാർ എന്തിനാണ് വീണ്ടും പറയുന്നത്

  • @xperia1983
    @xperia1983 21 годину тому +1

    Valarae correct statement

  • @blessongeorge4226
    @blessongeorge4226 23 години тому +3

    ഒരു നാട്ടിൽ രണ്ട് നിയമം..

  • @petername2608
    @petername2608 20 годин тому +2

    No laws for film industry😂

  • @jimmybabu2222
    @jimmybabu2222 25 хвилин тому

  • @sibithram1983
    @sibithram1983 21 годину тому +1

    👍🏻👍🏻👍🏻

  • @avanisvlog9774
    @avanisvlog9774 21 годину тому +1

    07:53 straight out of my mouth words

  • @ashwink1739
    @ashwink1739 23 години тому +2

    അവിടെ നല്ല മഴ ഉണ്ടോ

  • @hafizmuhammed9406
    @hafizmuhammed9406 21 годину тому +1

    ഇതിപ്പോ ബൈജു അല്ല വേറെ ഏതെങ്കിലും ആളാണെങ്കിൽ ഇത് പോലെ ന്യൂസ്‌ ഏറ്റു എടുക്കുമോ ഈ പരിക്ക് ഒന്നും ഇല്ലാത്ത കേസ്?Filmstar ആകുന്നതിനു മുൻപ് അവരും നമ്മളെ പോലുള്ള മനുഷ്യർ അല്ലെ. ഇതൊക്കെ ഇത്ര കാര്യമാക്കി ചർച്ച ചെയ്യണ്ട ആവശ്യമില്ല ഇവിടെ ആക്‌സിഡന്റ് പറ്റി മരിച്ചിട്ട് കേസ് ഇല്ല അപ്പോഴാണ് ഇത് പോലുള്ള ചെറിയ ആക്സിഡന്റ്‌സ് ഇത്രോം വലിയ സംഭവമാക്കി കാണിക്കുന്നത്..

  • @ansarnazeer1981
    @ansarnazeer1981 22 години тому

    Baiju nte video full edu ethu edit cheyitha video aanu

  • @cucumber_Story
    @cucumber_Story 22 години тому +1

    Car Agent Got Car related 😂❤ Content
    (JK 🫂😊) Sai Bro 😍

  • @archuachu9485
    @archuachu9485 19 годин тому

    വണ്ടി ആകുമ്പോൾ മുട്ടും... എന്നാണ് ബൈജുന്റെ വാദം. തിരിച്ചു ബൈജുന്റെ വണ്ടിയിൽ ആരെങ്കിലും മുട്ടുവായിരുന്നു എങ്കിൽ അതിൽ കണ്ടനേം നിയമം.. എന്തൊരു കാലമാണിത്... ഇവിടെ എവിടെ ആണ് ശരിക്കുമുള്ള നിയമം... പ്രശസ്തിം പ്രതാപോം ഉള്ളവർക്കായി മാറി കഴിഞ്ഞിരിക്കുന്നു കേരളത്തിന്റെ നിയമം..... നമിച്ചു 🙏

  • @hariharanv6292
    @hariharanv6292 23 години тому +3

    😮😮

  • @sreerag.s1400
    @sreerag.s1400 23 години тому +4

    first like ❤

  • @CreamBun90
    @CreamBun90 19 годин тому

    Vellam adich vandi odichaal engane FIR idum, bro?? Fine adikuka, licence 6 months cut cheyuka, athra alle pattum. FIR idanamenkil parathi venam.

  • @shaheersha271
    @shaheersha271 22 години тому +3

    ഇച്ചിര് സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ചാൽ മറ്റുള്ളവരുടെ ...
    ജീവൻ സുരക്ഷ:..നിയമം അവൻ്റെ വണ്ടിയും ലൈസൻസും കീറും
    റോഡിൽ ആട്ടോറിക്ഷ നിർത്തിയാൽ ... പറയണ്ട ഏമാനേ.... അവൻ്റെ കുടുമ്പം പട്ടിണി ആക്കും
    മദ്യം കഴിച്ച് വാഹനം ഓടിച്ച് ഒരുത്തൻ്റെ നെഞ്ചത്ത് കേറ്റിയാൽ അവൻ്റെ വണ്ടിക്ക് ജാമ്യം വിത്ത് ഫുൾസർവീസ് ഫ്രീ😂 അടിപൊളി😮
    രണ്ട് ചക്ര വാഹനവും ആയി അരി മേഡിക്കാൻ ജോലിക്ക് പോകുന്നവർ സൂക്ഷിക്കുക!

  • @AjmalAt-k1s
    @AjmalAt-k1s 23 години тому +2

    👍

  • @majidhaadhil1807
    @majidhaadhil1807 23 години тому +5

    Ellam kanakkka😂

  • @akhilta711
    @akhilta711 23 години тому +1

    👍👍👍

  • @Hudha-12
    @Hudha-12 21 годину тому

    Avadeokke nalla mazha undallo..

  • @Uniquegirl757
    @Uniquegirl757 23 години тому +1

    ദൈവം പോലും tholkkunna ഇടങ്ങളില്‍ നീതി നടപ്പാക്കാന്‍ devil's alternative വരും,original,chekuthan നേരിട്ട് നീതി നടപ്പാക്കാന്‍ ഇറങ്ങി ((എബ്രഹാം ozler))😢😢😢😂😂😂

  • @vineethkdevadas
    @vineethkdevadas 22 години тому +1

    സായി ന്യായസംഹിത.. ഒരു ബുക്ക്‌ എഴുതി ഇടു

  • @Justin_comments
    @Justin_comments 23 години тому +5

    വണ്ടി ആകുമ്പോൾ തട്ടും ദേ അതു പോയിൻറ് 💯
    .
    .
    .
    .
    .
    .
    ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ 😅

  • @Minhajmuhmd
    @Minhajmuhmd 23 години тому +1

    Haii bro❤

  • @raneesranee6462
    @raneesranee6462 23 години тому +3

    0:11

  • @ashirachi8062
    @ashirachi8062 21 годину тому

    7:10 vip ആയ എല്ലാർക്കും ഇത് കിട്ടും

  • @Joelsunil80382
    @Joelsunil80382 23 години тому +2

    Lucifer movie il chance kittiyapol lesham ahangaram koodi Paiju kuttanu😂😂😂

  • @muhammednisarchembrakunnat8109
    @muhammednisarchembrakunnat8109 19 годин тому +2

    Kuthithirip agent 😂

  • @Dince77
    @Dince77 22 години тому +1

    Hi bro

  • @FazilM-d4p
    @FazilM-d4p 22 години тому +1

    Build quality

  • @Warthofgod
    @Warthofgod 22 години тому

    കഞ്ചാവ് അടിക്കാൻ വേണ്ടി നാട്ടുകാർ അദ്വാനിച്ച പൈസ ഇവനൊക്കെ കൊടുക്കണോ എന്ന് മലയാള സിനിമ കാണുന്നവർ ഇനി യെങ്കിലും ആലോചിക്കണം

  • @sudheerzaman3659
    @sudheerzaman3659 21 годину тому

    താരങ്ങൾ ക്‌ ഇപ്പോൾ നല്ല സമയം ആണല്ലോ

  • @vineethkdevadas
    @vineethkdevadas 22 години тому +1

    സായി ചാകര ആണല്ലേ video ഇടാൻ

  • @chackosentertainment7806
    @chackosentertainment7806 21 годину тому

    Parikku illa enkil oru tharathilulla testing pinne case FIR onnum illa bro..police varum paranju ningal theerumanam akku ennu paranju thirichu povum

  • @beenavinayakuma7469
    @beenavinayakuma7469 21 годину тому

    സത്യം വിളിച്ചു പറഞ്ഞു

  • @Ramiee.___
    @Ramiee.___ 21 годину тому +1

    Oru mariyadha okke vendey de

  • @santhoshvksatwika
    @santhoshvksatwika 23 години тому +2

    ഇതൊക്കെ ന്യൂസ്‌ കണ്ടു മടുത്തത് ആണ് അണ്ണാ

    • @MALLU_KADUVA
      @MALLU_KADUVA 21 годину тому

      ന്യൂസ്‌ കാണാത്തവർ കാണട്ടെ

    • @zehrzehr991
      @zehrzehr991 21 годину тому +1

      Ethra news kandalum sayide vedios kanumpol kurachu karyangaloke ariyan patum njn news kandalum ithu kanum

    • @santhoshvksatwika
      @santhoshvksatwika 17 годин тому

      @@zehrzehr991 🙏

    • @santhoshvksatwika
      @santhoshvksatwika 17 годин тому

      @@MALLU_KADUVA 🙏

  • @Sangujiju
    @Sangujiju 22 години тому +1

    Consent illathe sample edukan pattilla

  • @MijjaBhai
    @MijjaBhai 23 години тому +1

    7:11 barikkuna palaru sinima feeld alle adhondhayitikkum ❤

  • @Sheik-n7z
    @Sheik-n7z 22 години тому

    🤣🤣🤣🤣🤣 എങനെ സാതിക്കുന്നട ഏജന്റ്

  • @A7IF007
    @A7IF007 19 годин тому

    Bro ഇടക് ഇടക് nice ആയിട്ട് കഷായം ഗ്രീഷിമായേ ഉകുന്ന്നുണ്ട് 😂😂😂

  • @shihabudeenc9886
    @shihabudeenc9886 19 годин тому

    ഇതൊക്കെ കേട്ട് എന്റെ MB കളഞ്ഞത് എന്ത് കാര്യത്തിന്

  • @iqbalcm8622
    @iqbalcm8622 Годину тому

    Ellarum parayunnu kuthithirupanu joli enn sathyano chetta

  • @riswanaameer6305
    @riswanaameer6305 22 години тому

    As per medical ethics with out patients concent we can't do any procedures incase of children parents concent is needed

  • @robinkennady567
    @robinkennady567 20 годин тому

    Innu kettu e dayaloge santhosh pandith

  • @henryfelix347
    @henryfelix347 22 години тому

    എനിയ്ക്ക് സമ്മതമില്ലാതെ ബ്ലഡ് എടുക്കാൻ പറ്റുമോ എന്ന് അണ്ണൻ ഒന്ന് തിരക്കാണെങ്കിൽ കൊള്ളാമായിരുന്നു
    നിയമം അറിയാവുന്ന കള്ളന്മാർ പറ്റില്ല എന്നാ പറയുന്നേ

  • @daisonsheen7943
    @daisonsheen7943 18 годин тому

    Mazha 🥰

  • @Digital-Swami
    @Digital-Swami 21 годину тому

    these folks just obey what the director demands from Action to Cut, they are ordinary people , not gods.... F...their philosophy during their interviews.

  • @Usluk-123
    @Usluk-123 23 години тому +7

    ബൈജു ന് മാത്രം എന്താ കൊമ്പുണ്ടോ 😡😡

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 23 години тому +2

      Illa but cashinte kazhap undu

    • @ashwink1739
      @ashwink1739 23 години тому +1

      ഉണ്ട്

    • @nishamchelakkara
      @nishamchelakkara 22 години тому +1

      ഉണ്ട്

    • @soccerfan7056
      @soccerfan7056 22 години тому

      Fahadh is worst actor. The character is good needed better actor to do it.
      Choosing Fahadh was big mistake on director side.
      Fahadh should quit acting as well as in my opinion

  • @muhammadmammu369
    @muhammadmammu369 17 годин тому +1

    Baijuchettanta accident alland vere kore accident undaayttundallo...news undallo....athonnum nokkaand baijuchettanta news maathram nee aduthath pulli celebratie aayond alle😂😂😂celebratie allaayrunnenkil nee ee video cheyyumo😂😂oru celebratie aayond alle camereyum pokki pidich kore vaanagal poyath....ayyaal oru mosham avasthayil ninnappam avida camereyum pokki pidich aalavan ninnond aayrikkaam ayaal prethikarichath.....ayal oru celebratie allaarnnenkil video adukko neeyakka...😂😂ennitt celebratie enn😂😂😂celebratiekala anthkaanichalum pokki pidichond nadakkana ninnekka venam aadhyam parayaan😂😂

  • @subashchandrabose5774
    @subashchandrabose5774 10 годин тому

    എടോ അങ്ങനെ അല്ല. നമ്മുടെ ബ്ലഡ്‌ test എടുക്കണം എങ്കിൽ നമ്മൾ പെർമിഷൻ കൊടുക്കണം. കഴിഞ്ഞ് ദിവസത്തെ പ്രയാഗ, ഭാസി കേസ് ലെ വാർത്ത ഒന്ന് കണ്ടാൽ മതി. അവർ ബ്ലഡ്‌ test ചെയ്യാൻ സ്വമേധയാ സാംപിൾ കൊടുത്തു എന്നാണ്. അത് സാബുമോൻ പറയുന്നത് ഒന്ന് കേൾക്കുക. നമ്മുടെ ബ്ലഡ്‌, nail, hair ഇതെല്ലാം നമ്മുടെ പെർമിഷൻ ഓട് കൂടി മാത്രമേ എടുക്കാൻ പാടുള്ളു അതാണ് നിയമം

  • @YaduKr-rb4ob
    @YaduKr-rb4ob 22 години тому

    Sreenathinte chukkamani chethi pattikku ettu kodukkanam

  • @tarisdod
    @tarisdod 20 годин тому +1

    jithu Bhai vere valla panikum poikoode .ivante koode irunnu jeevitham pazhaakano

    • @SecretAgentX
      @SecretAgentX  20 годин тому

      Enal Ninde koode varam 😂 Ayal rekshapedan

    • @tarisdod
      @tarisdod 20 годин тому

      vaada ninokoru Pani tharaam

    • @rekkers1165
      @rekkers1165 18 годин тому

      ​@@SecretAgentX😂😂👌🏻

  • @vinsiyavinsiya4678
    @vinsiyavinsiya4678 21 годину тому

    Kaashullavan Audi car vaagumbo cashillathavan oodi chaadi marikkunnu😂

  • @vineethkdevadas
    @vineethkdevadas 22 години тому +3

    എന്റെ പൊന്നു സായി നിനക്കൊന്നും ഒരു പണിയൊന്നും ഇല്ലേ... മലപ്പുറം ഉള്ള നീ ട്രിവാൻഡ്രം ഉള്ള വില യിരുത്തേണ്ട

  • @Whiskeymwon
    @Whiskeymwon 23 години тому +1

    Pune il Porsche idich rand aale konnapo kandilalloo ee mood

    • @sa34w
      @sa34w 23 години тому

      Marichal moodu maarum

    • @Whiskeymwon
      @Whiskeymwon 23 години тому +1

      @@sa34w athe athe vallatha mood thanne

  • @Ann-m4w3e
    @Ann-m4w3e 16 годин тому

    Dhe pinneem.. thirup thudangi

  • @steeverodz8967
    @steeverodz8967 22 години тому

    Our system Fks Ordinary people.

  • @Bijojohnphilip
    @Bijojohnphilip 20 годин тому

    Endhoru kuthithirippa chettenmar

  • @soccerfan7056
    @soccerfan7056 22 години тому

    Arrest fahadh faasil

  • @IbrahimIbrahim-oh5xe
    @IbrahimIbrahim-oh5xe 19 годин тому

    Idh kond onnum movie actorsin onnum pattila andham fans undallo 😂🤢

  • @nandhunandhu7177
    @nandhunandhu7177 22 години тому +2

    അയാളുടെ കാർ ഒന്ന് ആക്‌സിഡന്റ് ആയി അതിനു അയാളെ പുറകെ നടന്നു ചൊറിഞ്ഞാൽ പിന്നെ ഇതൊക്കെ തന്നെ പറയണം.. ഇടികൊണ്ടവന് പരാതി ഇല്ല പിന്നെ മീഡിയക്കും നിന്നെ പോലെ ഉള്ളവർക്കും ആണ് ചൊറിച്ചിൽ

    • @nishamchelakkara
      @nishamchelakkara 22 години тому

      Athe bro ഒരുത്തന്റെ സ്വകാര്യതയിലേക്ക് കുന്തവും കുടചക്രവും എടുത്ത് കുറേ മാപ്രകളും ഇത് പോലുള്ള യൂട്യൂബ് ഊളകളും ഇറങ്ങും അപ്പോ ആരായാലും അങ്ങനെ പറഞ്ഞു പോകും

  • @harsheenaharshi2119
    @harsheenaharshi2119 21 годину тому

    Ningal kuttamallathe vere oru contantumille parayan

  • @lifescapes.9911
    @lifescapes.9911 6 годин тому

    Hai puthiya paradooshanam

  • @nishamchelakkara
    @nishamchelakkara 22 години тому +2

    ആദ്യം നീ സ്വയം നന്നാവ് എന്നിട്ട് മറ്റുള്ളവരെ തിരുത്താൻ വാ.....

    • @SecretAgentX
      @SecretAgentX  22 години тому +2

      Ni edha ayinu ninak nanavan pattuoo yila 😂😂

    • @nishamchelakkara
      @nishamchelakkara 22 години тому

      ​@@SecretAgentX നോക്കട്ടെ 😊

    • @pramodm1685
      @pramodm1685 21 годину тому

      ​@@nishamchelakkaraennitano myirey nee avaney nannkkan nilkana

  • @beenavinayakuma7469
    @beenavinayakuma7469 21 годину тому

    സിനിമ കാർക് കോപുട്ടോ

  • @ashikp8847
    @ashikp8847 18 годин тому

    Onn eneett podey

  • @Bond-vs7mu
    @Bond-vs7mu 21 годину тому

    പുള്ളിക്ക് തിരുവനന്തപുരത്തു നല്ല ഹോൾഡ് ഉള്ള ആളാണ്.. അപ്പോൾ അതിന്റെ ആറ്റിട്യൂട് കാണിച്ചെന്നിരിക്കും..

  • @Dunlabnk
    @Dunlabnk 17 годин тому

    Ni aar bhai

  • @sujith3795
    @sujith3795 23 години тому +2

  • @SukanyaAadi
    @SukanyaAadi 21 годину тому

    👍👍👍

  • @soccerfan7056
    @soccerfan7056 22 години тому

    Arrest fahadh faasil

  • @Arunimaarun12
    @Arunimaarun12 23 години тому +1