ബെൻസ് ജി എൽ സി ഏറെ പുതുമകളോടെ വീണ്ടുമെത്തി.വലിപ്പവും ഫീച്ചേഴ്‌സുമെല്ലാം കൂടിയിട്ടുണ്ട് |New Benz GLC

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 391

  • @baijutvm7776
    @baijutvm7776 Рік тому +8

    റിസോർട്ടും ബെൻസും വിജയനഗര സാമ്രാജ്യത്തിന്റെ മനോഹാരിതയും നിറഞ്ഞ രാജാകീയമായ എപ്പിസോഡ് ♥️♥️♥️♥️♥️♥️♥️♥️♥️♥️👍

  • @manu.monster
    @manu.monster Рік тому +16

    മുൻപിൽ നിന്നും നോക്കിയാൽ വണ്ടിയുടെ വലുപ്പം മനസിലാകില്ല പുറകിൽ നിന്നും നോക്കിയാൽ വലുപ്പം മനസിലാകും ഇന്റീരിയർ അടിപൊളി

  • @akshay_ts
    @akshay_ts Рік тому +1

    12:24 Adipwoli frame ✨

  • @mohammedarif8248
    @mohammedarif8248 Рік тому +1

    ഒന്നും പറയാനില്ല അടി പൊളി അലോയി ആണ്.❤ 7:46

  • @neeradprakashprakash311
    @neeradprakashprakash311 Рік тому +19

    🤩 GLC അങ്ങ് വളർന്ന് GLS ആയി മാറിയല്ലോ!. 🚘 C-Class നെ Baby S-Class എന്ന് വിളിക്കുന്നത് പോലെ ഒരു Baby GLS ആണ് 🚘 GLC. 🤗 Benz ന്റെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് Alloy wheel ന്റെ ഡിസൈൻ തകർപ്പൻ ആയിട്ടുണ്ട് ❤.
    4.7 മീറ്റർ നീളമുള്ള 🚘 C-Class ന്റെ പ്രധാന പോരായിമയായിരുന്നു 360° ക്യാമറയുടെ അഭാവം. 😊 GLC യിൽ 360°ക്യാമറ ഉൾപ്പെടെ C-Class ൽ ഇല്ലാതിരുന്ന പല കാര്യങ്ങളും ഉൾപ്പെട്ടിട്ടുള്ളത് GLC യെ ചലിക്കുന്ന കൊച്ചു കൊട്ടാരമായി മാറ്റുന്നു.
    🤗 ചരിത്രാവശിഷ്ടങ്ങൾ ഉള്ള ഹംപിയിൽ നിന്നും ചരിത്രത്തിന്റെ ഭാഗമായുള്ള Benz ന്റെ ഏറ്റവും പുതിയ GLC യുടെ പ്രൗഢി ഒട്ടും നഷ്ടപ്പെടാതെയുള്ള പ്രൗഢ ഗംഭീരമായ ഈ റിവ്യൂവിനായി ഇന്നലെ Q&A കഴിഞ്ഞതുമുതൽ ഞാൻ കാത്തിരിക്കുകയായിരുന്നു.

  • @jabirck7604
    @jabirck7604 Рік тому +8

    "അപ്പൊ Black ആണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞതോ????"
    അത് വേറെ ഒരിഷ്ടം 😂😂😂

  • @jijesh4
    @jijesh4 Рік тому +1

    ബെൻസ് ഈ വണ്ടി എടുത്താൽ കൊള്ളാം എന്ന് തൊനാത്ത ആരും ഉണ്ടാവില്ല അത്രയും ഗംഭിര വണ്ടിയാണ് ബെൻസ് ആരുടെയും സ്വപ്ന വണ്ടി🔥🔥🔥🔥🔥⭐⭐⭐⭐⭐

  • @munnathakku5760
    @munnathakku5760 Рік тому +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍 0:47 benz രാജാക്കന്മാർ 😍💪ചിന്തിക്കാൻ പറ്റാത്ത രാജാക്കന്മാർ 😍👍💪മലയാളി യുടെ റിസോർട്ടും 💪😍👍.അടിപൊളി കാഴ്ചയും 😍അടിപൊളി വീഡിയോയും 😍പൊളിച്ചു 😍👍അപ്പുക്കുട്ടാ 👍പൊളിച്ചു വീഡിയോ.. 34:39 ഉറപ്പായിട്ടും 🙏ബൈജു ചേട്ടാ 🤲

  • @abruva07
    @abruva07 Рік тому +4

    ആഹാ ബൈജുചെട്ടൻ 1M ഇലേക്ക് എടുത്തുകൊണ്ട് ഇരിക്കുക ആണല്ലോ.. ആ നാഴികക്കല്ല് ഉടനെ തന്നെ കൈവരിക്കട്ടെ 🎉

  • @nitheshnarayanan7371
    @nitheshnarayanan7371 Рік тому +1

    Ellaa reethiyilum valare luxurious aayittulla episode!! Benz um resortum Baiju chettanum and our Appukkutanum!!

  • @rithingbabu5852
    @rithingbabu5852 Рік тому +2

    Happy to be a part of this family ❤

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Happy to be a part of this family ❤🎉

  • @vimaldavis5644
    @vimaldavis5644 Рік тому

    Thanks Baiju chetta...that 'vrithikedu' of ad is completely gone with new voice over....Now it is a perfect package in its totallity.

  • @binovarghese5014
    @binovarghese5014 Рік тому +1

    32:30 to 33:00 അടിപൊളി visuals 👌

  • @badushabadusha5951
    @badushabadusha5951 Рік тому +5

    Benz🤤❤️‍🔥

  • @bhavinbabu46
    @bhavinbabu46 Рік тому +1

    Interior oruu raksayum ellya adipoli ❤

  • @naijunazar3093
    @naijunazar3093 Рік тому

    ബൈജു ചേട്ടൻ പറഞ്ഞ പോലെ ഓരോ തലമുറ കഴിയുന്തോറും GLC കൂടുതൽ കൂടുതൽ മനോഹരം ആകുന്നു. ലോകേഷനും അതീവ സുന്ദരം തന്നെ.

  • @aromalullas3952
    @aromalullas3952 Рік тому

    പഴയ ബെൻസ് GLC ആയാലും ആയാലും കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്. പുതിയ മോഡൽ വന്നപ്പോൾ ഇന്റീരിയർ ആയാലും എക്സ്റ്റീരിയർ ആയാലും അതിലേറെ ഭംഗിയായിട്ടാണ് എനിക്ക് തോന്നുന്നത്.❤️

  • @ginugangadharan8793
    @ginugangadharan8793 Рік тому

    എന്ത് പറയാൻ .. വാഹനവും കാഴ്ചകളും സൂപ്പർ...

  • @jammyfranco
    @jammyfranco Рік тому +1

    Awesome car .. awesome review..
    Pakshe എപ്പോഴും right lane il കൂടി ആണ് പോകുന്നത്

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    വണ്ടി poli 🔥🔥👌

  • @Sunil-nz1mv
    @Sunil-nz1mv Рік тому +1

    Class looks❤ super ❤

  • @jithin2664
    @jithin2664 Рік тому +1

    രാജാവ് എന്നും രാജാവ് തന്നെ

  • @gouthamgmn8165
    @gouthamgmn8165 Рік тому

    Interior oru rakshayumillah
    👍👌🔥

  • @singarir6383
    @singarir6383 Рік тому

    അതിഗംഭീര ഫീച്ചർ ആയിട്ട് വന്ന വാഹനം റോഡിലൂടെ ഒഴുകി പോകുന്നത് കാണാൻ നല്ല ഭംഗിയാണ്❤✅️

  • @moideenpullat284
    @moideenpullat284 Рік тому

    Adipoliii👍🤝🤗

  • @ikramkamal12
    @ikramkamal12 Рік тому

    Ee video nde intro
    Pakka
    10/10
    ❤❤❤❤

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Interior 🔥🔥👌👌

  • @prasoolv1067
    @prasoolv1067 Рік тому +2

    Wow.. Benz legacy❤

  • @sachinms8079
    @sachinms8079 Рік тому

    Humbiyil ninum benz baiju...... ❣️❣️❣️baiju chetta adipoli 🔥

  • @hetan3628
    @hetan3628 Рік тому +5

    ബെൻസിനെ പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ ഒന്നൊന്നര മുതൽ തന്നെ ഇവൻ. എനിക്കെല്ലാം ഇങ്ങനെ റിവ്യൂവിൽ മാത്രമേ ബെൻസിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയൂ..

  • @shineraj873
    @shineraj873 Рік тому

    ഒന്നും പറയാനില്ല super ❤❤❤❤

  • @shemeermambuzha9059
    @shemeermambuzha9059 Рік тому

    ഒരു രക്ഷയും ഇല്ല അടിപൊളി ഒരേ ഒരു രാജാവ്❤

  • @baijunnairofficial
    @baijunnairofficial  Рік тому +1

    For all your spare parts needs visit: boodmo.com/

  • @sajutm8959
    @sajutm8959 Рік тому +1

    എന്താ വാഹനം 🙏🙏🙏

  • @vinoymonjoseph1650
    @vinoymonjoseph1650 Рік тому

    Happy to be part of this family

  • @vmsunnoon
    @vmsunnoon Рік тому +1

    ഇന്നലെ qna ഇൽ പറഞ്ഞപ്പോ തെന്നെ വെയ്റ്റിംഗ് ആയിരുന്നു

  • @rajamani9928
    @rajamani9928 Рік тому

    വളരെ ഭംഗിയായിട്ടുണ്ട്

  • @sreejithjithu232
    @sreejithjithu232 Рік тому

    അടിപൊളി... 🔥🔥🔥

  • @vishnuputhiyedam
    @vishnuputhiyedam Рік тому

    Adipowli video ❤

  • @terrancetom
    @terrancetom Рік тому

    Today's shots are beautiful...

  • @stanlyjames8805
    @stanlyjames8805 Рік тому

    ബെൻസിൻ്റെ suv കളിൽ എല്ലാം ബോണെറ്റിൽ ഒരു three pointed star നിൽക്കുന്നത് കൊടുത്തിരുന്നു എങ്കിൽ അടിപൊളി ആയേനെ.. അലോയ് വീൽ കലക്കി

  • @jayanp999
    @jayanp999 Рік тому

    വിജയനഗര
    സാമ്രാജ്യത്തിൽ നിന്നും
    രാജകീയമായി ബൈജുവേട്ടൻ

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Рік тому

    മികവുറ്റ ഡിസൈൻ ❤️❤️

  • @jayamenon1279
    @jayamenon1279 Рік тому

    Kottarathil Ninnulla GLC RAJAVINTE Exhunnallathu Athigambheeram Thanne 👌👍🏽👌

  • @shameerkm11
    @shameerkm11 Рік тому

    Baiju Cheettaa Super 👌

  • @illyaspkillyaspk4612
    @illyaspkillyaspk4612 Рік тому

    Alloy wheels super wonderful
    Polichutto
    Baiju annaaaa

  • @iamaslam4815
    @iamaslam4815 Рік тому

    22:41 ഒന്നുക്കൂടി ഞെക്കിയാൽ cupholder വരും 👍

  • @sunilkg9632
    @sunilkg9632 Рік тому

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @rafeeqmuhammadali
    @rafeeqmuhammadali Рік тому

    ബെൻസ് 🔥❤️😍

  • @santhoshn9620
    @santhoshn9620 Рік тому

    Resort കിടു... വണ്ടി കിടു കിടു... രാജാക്കന്മാർക്ക് ചേരും...

  • @tomjoesebastian6668
    @tomjoesebastian6668 Рік тому

    മുതലാളി ❤❤❤❤❤

  • @aromalkarikkethu1300
    @aromalkarikkethu1300 Рік тому

    Hardworking person. Same day thanne 2 videos shoot.🙏

  • @atnvlogs333
    @atnvlogs333 Рік тому

    Interior പുലി ആണ് benz 🔥

  • @kltechy3061
    @kltechy3061 Рік тому

    Interior oke adipoli quality anu Benz ennum angne anu quality must😍

  • @suryajithsuresh8151
    @suryajithsuresh8151 Рік тому +1

    Side look and interior😍

  • @sajimongopi2907
    @sajimongopi2907 Рік тому

    അടിപൊളി 👍👍👍

  • @fazalulmm
    @fazalulmm Рік тому

    GLC ❤❤ഹംബി 🔥🔥 പിന്നെ റിസോർട് 💕💕 റിസൊട്ടിന്റെ ഒരു റിവ്യൂ കൂടെ ആവാമായിരുന്നു

  • @sarathkp3000
    @sarathkp3000 Рік тому

    GLC always a premium master piece on the roads

  • @OneLifeOneShot
    @OneLifeOneShot Рік тому +1

    ❤❤

  • @robingeorge153
    @robingeorge153 Рік тому +2

    Rear cupholders are there in New GLC... You have to press on the rear armrest properly. That time mobile holder will pop out with cupholder
    Dr Robin George

  • @MrRowez
    @MrRowez Рік тому +1

    Baiju, there are 2 mistakes in your narration. 1. GLC has got 19 inch wheels, not 17 inch.
    2. Back arm rest has got cup holders also, not only mobile holder. If you press once more you can see cup holders

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому

    What a class look inside!! Marvelous 😍

  • @sharathas1603
    @sharathas1603 Рік тому

    Super exterior and luxurious interior 👌👌❤️❤️

  • @karthiksaneesh7152
    @karthiksaneesh7152 Рік тому +1

    Nice❤️👍

  • @Oldsmart
    @Oldsmart Рік тому +1

    പൊന്നു നായർ ചേട്ടാ ...
    അപ്പുക്കുട്ടൻ വരെ കൂട്ടിനുണ്ടെങ്കിലും പൊട്ടത്തരം ഇപ്പൊ കൂടുന്നുണ്ടോ 🤔
    ജസ്റ്റ് ഒന്നുടെ പുഷ് ചെയ്താൽ കപ്പ് ഹോൾഡേഴ്സ് പുറത്തോട്ട് വരും 😁
    ഫൈസൽ ഖാൻ നിങ്ങൾ മൂന്ന് മലൂസ് നേക്കാളും ( ഇക്ക and വിവേക് ജി ടൂ ) കിടിലമായി ഒറ്റയ്ക്കു ഓടി നടന്നു ഷൂട്ട് ചെയ്തിട്ടുണ്ട്😬
    BUT ur jovial way of presentation is ur unique style🎉

  • @amg123ktym
    @amg123ktym Рік тому +1

    Evolve back an awsome resort

  • @greenart3696
    @greenart3696 Рік тому

    Super wonderful 👍👍👍

  • @muhammedbilal621
    @muhammedbilal621 Рік тому +1

    Namaskaram

  • @jithuissac
    @jithuissac Рік тому

    Sooper ❤❤❤

  • @gopalakrishnanmeethal6434
    @gopalakrishnanmeethal6434 Рік тому +2

    🙏🙏🙏🙏good

  • @irshadmonu7163
    @irshadmonu7163 Рік тому

    Benz ella vahangalum adipoli alley...oru nalla vahanam thanney

  • @sreejitht8582
    @sreejitht8582 Рік тому

    Powli ❤️❤️❤️

  • @vipinnk9759
    @vipinnk9759 Рік тому

    Good beautiful episode

  • @sajikumarta3136
    @sajikumarta3136 Рік тому +1

    Wonderful wheels..... fabulous interiors........❤

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 Рік тому +1

    Namaskaram 🙏

  • @venugopal_nair
    @venugopal_nair Рік тому

    അതിമനോഹരമായ അവതരണം! ടീമിന് എല്ലാ ആശംസകളും.. Benz - ”The Best or Nothing”

  • @vineethkkolarath
    @vineethkkolarath Рік тому +1

    Finally ❤

  • @shameermtp8705
    @shameermtp8705 Рік тому

    Mercedes GLC became Bold and modern look.
    Stylish alloy wheels I like most in exterior. Well done Mercedes 🤝.
    Maybach inspiring interior ❤. Luxury beyond 🫡.

  • @abuziyad6332
    @abuziyad6332 Рік тому +2

    Hai sir

  • @surajsathyarajan21
    @surajsathyarajan21 Рік тому

    Benz GLC My dream car😄

  • @AsharafEm
    @AsharafEm 7 місяців тому

    side mirror ൽ നിന്ന് Benz nte Logho light lproject ആയി കാണുമോ

  • @mcsnambiar7862
    @mcsnambiar7862 Рік тому +1

    നമസ്കാരം 😊 പാമ്പാടി രാജന്റെ 🐘 കൊമ്പ് കുലുക്കിയ ആ നില്‍പ്പും കൊള്ളാം.

  • @Saiz5599
    @Saiz5599 Місяць тому

    Mistake - There is cup holders in rear armrest , press it again and it comes out .
    Mistake - The tyre size is 19 not 17 .
    New version added one more airbag and seat ventilation cooling . Earlier one had only heating .

  • @maneeshmanoharan30
    @maneeshmanoharan30 Рік тому

    interior super ❤❤❤❤

  • @sajidmohammed8539
    @sajidmohammed8539 Рік тому

    I am using this one. Excellent vehicle from Mercedez.

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Рік тому +1

    This petrol engine is not using in C class sedan ,it is a 1500cc turbo petrol one, diesel engine will be the very same 2000cc on c class sedan in BS6 stage . This suv is beautiful to look at even in this youtube video.Good review as usual.

  • @sarathps7556
    @sarathps7556 Рік тому

    Interior nice👌👌👌👌👌👌

  • @lijilks
    @lijilks Рік тому

    Wow, what a supercar. Like the hotel also.

  • @anoopsekm
    @anoopsekm Рік тому

    Benz❤❤❤😍😍😍👌👌👍👍👍👍

  • @maneeshkumar4207
    @maneeshkumar4207 Рік тому

    Njan hampi poyttunde super aanu

  • @tppratish831
    @tppratish831 Рік тому

    Enna sundari aanu ee vandi.... Njan medikula...idu mendikunavar aarengilum odikummo..aao

  • @arjund5074
    @arjund5074 Рік тому +1

    Like a road ship❤

  • @ashokgmarar9207
    @ashokgmarar9207 Рік тому

    Benz 🥰🥰🥰❤️❤️❤️

  • @swabirn3380
    @swabirn3380 Рік тому +1

    Glc👍👍

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Рік тому

    Luxurious interior ❤❤❤

  • @bmshamsudeen9114
    @bmshamsudeen9114 Рік тому

    😊benz glc❤❤❤❤❤

  • @manitharayil2414
    @manitharayil2414 Рік тому +1

    Nice Location

  • @unnikrishnankr1329
    @unnikrishnankr1329 Рік тому

    Beautiful GLC❤😊

  • @basheermeeran5181
    @basheermeeran5181 Рік тому

    Boost my dream for just dreaming ❤️❤️