6 KG BIG FISH FRY | സംഗതി പൊളിച്ചു വീഡിയോ കണ്ടുനോക്കു | Whole Fish Cooking and Eating Delicious

Поділитися
Вставка
  • Опубліковано 19 жов 2024
  • Whole Fish Cooking and Eating Delicious

КОМЕНТАРІ • 2,6 тис.

  • @salmanulfarisart932
    @salmanulfarisart932 4 роки тому +1904

    ഇഞ്ചിയും വെളുത്തുളളിയുമാണ് നമ്മുടെ ഭക്ഷണത്തിന് രുചി കൂട്ടുന്നത് എന്ന് എത്ര പേർക്കറിയാം😋😋

    • @thwahamedia9823
      @thwahamedia9823 4 роки тому +2

      ua-cam.com/video/X25Plo0wyV8/v-deo.html

    • @MarvelNerd
      @MarvelNerd 4 роки тому +3

      @@thwahamedia9823 kanam

    • @Happy-cj3ws
      @Happy-cj3ws 4 роки тому +20

      Cheriya ulli kooodi

    • @aswathikv1997
      @aswathikv1997 4 роки тому +17

      Cheriya ulli and perumjeerakam super

    • @SansasKitchenWorld
      @SansasKitchenWorld 4 роки тому +28

      പിടക്കെടാ അനക്കൊരു കുതിരപവൻ എന്റെ വക

  • @muhammedirfan313
    @muhammedirfan313 4 роки тому +127

    ഇങ്ങൾ തിന്നുന്നത് കാണാനാണ് എനിക്കിഷ്ടം...... 🤩😍😍😍😍😍😍

  • @muneerazishan2518
    @muneerazishan2518 4 роки тому +681

    ക്യാമറ മേനോനെ സമ്മതിക്കണം ..നിങ്ങൾ കഴിക്കുന്നത് അത്രയും ടൈം നോക്കി നിന്നില്ലേ പാവം.😇😇😇

    • @bittertruth4886
      @bittertruth4886 4 роки тому +3

      Adhe
      America ill endha e nadakunnadh 😱
      ua-cam.com/video/lsbKXfbS2zU/v-deo.html
      Sherikum idh okk kandal 😢😢 supermarket polichu ela sadhanagalum eduth poggunnu🙄🙄

    • @nasilmon9863
      @nasilmon9863 4 роки тому +23

      നമ്മളെയും സമ്മതിക്കണം.. നമ്മളും നോക്കി നിൽക്കല്ലേ

    • @fcb3903
      @fcb3903 4 роки тому

      Fresh

    • @shabanashabana8480
      @shabanashabana8480 4 роки тому

      Nasil Mon 😂😂😂

    • @jayz-n8d
      @jayz-n8d 4 роки тому +1

      @@nasilmon9863 😂😂

  • @ogg261
    @ogg261 4 роки тому +46

    ഫിഷ് ആണെങ്കിലും ഇറച്ചി ആണെങ്കിലും ഫിറോസ് ഇക്കയുടെ ക്ലീനിങ് പക്ക പെർഫക്ട് 👌🏼

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 роки тому +68

    നല്ല വൃത്തിയോടെയും വെടിപ്പോടെയും പാചകം ചെയ്യുന്ന ഫിറോസ് സഹോദരനു അഭിനന്ദനങ്ങൾ

  • @shyjukoshy7211
    @shyjukoshy7211 4 роки тому +233

    ഇക്ക നിങ്ങൾ എന്ത് ഫുഡ്‌ വെച്ചാലും നല്ല വൃത്തി ആയിട്ടാണ് ചെയ്യുന്നത്, സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ

    • @SansasKitchenWorld
      @SansasKitchenWorld 4 роки тому

      Well👍

    • @sinankp3138
      @sinankp3138 4 роки тому

      ua-cam.com/channels/mDh4xL-usM76fpOH2t2QNQ.html
      ZR talks youtube chanal
      Like👍 share📲 subscribe
      എല്ലാ village food chanal friend's ഉം Support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @raisamahin703
      @raisamahin703 4 роки тому

      gmr gmr kuruthamo adenth saadanam🤣

    • @jsnature5108
      @jsnature5108 4 роки тому

      poli coment

  • @midhasalim8505
    @midhasalim8505 4 роки тому +342

    അന്നദാനം ചെയ്യുന്ന
    ഫിറോസ് ഇക്കായാണ്
    നമ്മുടെ ഹീറോ
    അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ
    ആമീൻ

  • @vidyatr3969
    @vidyatr3969 4 роки тому +697

    ചേട്ടാ നിങ്ങടെ helper ആയിട്ട് vacancy undo😋😄

  • @bestinshibu9289
    @bestinshibu9289 4 роки тому +533

    ഈ മീൻ കഴിക്കാൻ കിട്ടിയെങ്കിൽ എന്ന വിചാരിച്ചവർ അടി like👍♥️

  • @mjmidlaj.4369
    @mjmidlaj.4369 4 роки тому +14

    Food ചാനലുകളിൽ പകരം വെക്കാനില്ലാത്ത ചാനൽ 👍

  • @jayaprakash.kmenon4588
    @jayaprakash.kmenon4588 4 роки тому +79

    ഫിരോസ്കാ ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ എത്ര പേർക്ക് ആഗ്രഹമുണ്ട്

  • @kvshobins9820
    @kvshobins9820 4 роки тому +330

    വീഡിയോ വരുമ്പോൾ തന്നെ ലൈക്‌ അടിച്ചു കാണുന്നവർ. അണ്ണാ പുഴ മീൻ കറി വെക്കുവോ

    • @muhammednishad5657
      @muhammednishad5657 4 роки тому +2

      ua-cam.com/video/wlD3TcftcP0/v-deo.html

    • @muhammednishad5657
      @muhammednishad5657 4 роки тому +2

      ua-cam.com/video/wlD3TcftcP0/v-deo.html
      Rand masam mump ikka cheytndyrnnu
      വ്യത്യസ്തമായ ഒരു രുചി വരട്ടന്നെ

    • @MarvelNerd
      @MarvelNerd 4 роки тому +1

      @@muhammednishad5657 kandu

    • @HouseofTasty
      @HouseofTasty 4 роки тому

      👍👍

    • @MarvelNerd
      @MarvelNerd 4 роки тому +1

      @@HouseofTasty oru challenging comment cheyyane

  • @ziluzilzila2806
    @ziluzilzila2806 4 роки тому +41

    *ഫിഷ് പെരുത്തിഷ്ടം ആയവരുണ്ടോ 😋😋ഉഫ്ഫ്ഫ് ബിഗ് ഫിഷ് ബിഗ് റെസിപ്പി 😋😋പൊളി സാനം*

  • @ashikichu9678
    @ashikichu9678 4 роки тому +30

    രാത്രി രണ്ടു മണിക്ക് കണ്ടു വായിൽ വെള്ളം ഊരി പ്രാന്ത് ആയ ഞാൻ 🤤🤤

  • @razzsabith
    @razzsabith 4 роки тому +95

    ഇക്കയുടെ ശബ്ദം ഇഷ്ടമുള്ളെവർ അടി ലൈക്‌ 😍

  • @rahman_offcl
    @rahman_offcl 4 роки тому +114

    സത്യത്തിൽ ഇതൊക്ക കണ്ടിട്ട് ഉണ്ടാക്കിയിട്ടില്ലെങ്കിലും. കാണുമ്പോ നമ്മൾ ഉണ്ടാക്കി കഴിക്കുന്ന ഫീല 😋

  • @bullymaguire8782
    @bullymaguire8782 4 роки тому +105

    കൊറോണ കാരണം പാടത്തു പിള്ളേരുമൊത്തു കഴിക്കുന്നതു മിസ്സ്‌ ചെയ്യുന്നു 🥺

  • @anandhuprakash9376
    @anandhuprakash9376 4 роки тому +211

    എന്നെ പോലെ വിശന്നു ഇരുന്നപ്പോൾ ഇ video കണ്ടു കൊതി വന്നവർ ഉണ്ടോ.... 😋

  • @ClassyRecipes
    @ClassyRecipes 4 роки тому +6

    Feroz ikka ! I am big fan from Tamil Nadu . Muscat videos i liked very much. Ningalu ippo gulfilano atho naatilo?

  • @jishnuchengara625
    @jishnuchengara625 4 роки тому +7

    ഫിറോസ്‌കയുടെ വീഡിയോ കാണുമ്പോൾ മനസിന്‌ ഒരു സുഖം ആണ്

  • @appus2112
    @appus2112 4 роки тому +73

    ഇത് കണ്ട് നിക്കുമ്പോൾ വായിൽ വെള്ളം ഊറുന്ന വർ ഉണ്ടോ

  • @sas143sudheer
    @sas143sudheer 4 роки тому +164

    കമെന്റുകൾ നോക്കി വീഡിയോ കാണുന്നവരായിരിക്കും മിക്കവരും🔥🔥🔥എന്നാലേ വീഡിയോ കാണുമ്പോൾ ഒരു ഇത് കിട്ടു🔥🔥അല്ലെ🔥🔥🔥യോജിക്കുന്നവർ ഉണ്ടെങ്കിൽ?

  • @suneerpp9706
    @suneerpp9706 4 роки тому +222

    കർപ്പൂരം കൊണ്ട് നമ്മടെ പറമ്പത്ത് അടുപ്പ് കത്തിച്ച ഏക മഹാൻ നമ്മടെ മുത്ത് ഫിറോസ്‌ക്ക

    • @georgeiyunni1855
      @georgeiyunni1855 4 роки тому +8

      Search Daddy Arumugam in UA-cam. Use Champor

    • @jamsheerkm1103
      @jamsheerkm1103 4 роки тому +3

      വീട്ടിൽ പറന്നപ്പോൾ ചീത്ത പറഞ്ഞ് ഇത് ശെരിക്ക് എന്തിന് ഉബയോഗിക്കുന്നത് ആണ്

    • @ashiq1343
      @ashiq1343 4 роки тому +3

      @@jamsheerkm1103 maricha veettil kathichu vekkan

    • @vishnunairm1619
      @vishnunairm1619 4 роки тому +3

      @@jamsheerkm1103 അമ്പലത്തിലെ പൂജക്കും കാര്യങ്ങൾക്കും ഉപയോഗിക്കും

    • @AO-bs4lr
      @AO-bs4lr 4 роки тому +2

      Karpooram kathikkunnath cheyunna karyam subham avan vendi ya. Ponkala oke idumbol kathikum. Veetil oru new adupp set akumbol . Angane okke. Pinne pala sthalangalil pala reethi

  • @shruti366
    @shruti366 4 роки тому +26

    ഉഗ്രൻ വീഡിയോ; നിങ്ങളുടെ വീഡിയോ ശരിക്കും എനിക്ക് നല്ലൊരു പ്രോത്സാഹനം ആണ്

  • @kichuzflutetracks8493
    @kichuzflutetracks8493 4 роки тому +51

    ലെ ക്യാമറ മാൻ :
    ഒരു ചെറിയ പീസ് കിട്ടുവോ ❤😃😋

  • @EuroTraveller
    @EuroTraveller 4 роки тому +5

    മീൻ പൊരിച്ചത് വച്ചത് കാണാൻ തന്നെ എന്തൊരു രസം. അടിപൊളി ആയിട്ടുണ്ട് 😋😋

  • @sas143sudheer
    @sas143sudheer 4 роки тому +208

    *ഫിറോസ് ഭായിയുടെ പാചകത്തെക്കാൾ എനിക്ക് പ്രിയം ഇദ്ദേഹത്തിന്റെ വർത്തമാനം തന്നെയാണ്*🔥🔥🔥🔥

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 роки тому +3

      Athe💝............. Ente channel onnu subscribed cheyo

    • @krishnadasdasan2108
      @krishnadasdasan2108 4 роки тому

      തനി പാലക്കാട് ഭാഷാ......

    • @ACHUMONEFX
      @ACHUMONEFX 3 роки тому

      @@beautybutterfly6264 Mm

    • @sobhasuresh8035
      @sobhasuresh8035 3 роки тому

      @@beautybutterfly6264 Crushed fish fry recipe; tasty nd crispy. ua-cam.com/video/Gvv3qyxsxrE/v-deo.html

  • @jj-xt6bk
    @jj-xt6bk 4 роки тому +46

    ആ സവോള കടിക്കുന്ന ശബ്ദം...uff🔥🔥🔥

    • @shameena3461
      @shameena3461 4 роки тому +1

      Krak

    • @SansasKitchenWorld
      @SansasKitchenWorld 4 роки тому +3

      ക്ര്... മുർ.. ക്ര്‌.. മ്ർർ ഇങ്ങനെ അല്ലെ ഞാനും കേട്ട് ആ ശബ്ദം

    • @pranavmadathil8529
      @pranavmadathil8529 4 роки тому +1

      😀😀

  • @acll12
    @acll12 3 роки тому +1

    Firossikka ethra masala kuzhachatha enni kayyi chuttu pollunille

  • @muhammedirfan313
    @muhammedirfan313 4 роки тому +34

    ലെ ക്യാമറമാൻ:കുറച്ചെനിക്കും ബാക്കി വെക്കണേ..... 🤩🤩😍😍😍😍😍😍😍

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +8

    ഇനി എന്തൊക്കെ പൊരിച്ചു മുന്നിലിട്ട് തന്നാലും അയല പൊരിച്ചതും കൂടെ അതിന്റെ കരിഞ്ഞ ആ ഇതും ഉയിർ ....... കണ്ണൂർ കാരൻ ആയതോണ്ട് ഒരു പ്രത്യേക ഇഷ്ടംമീൻ പൊരിച്ചതിനോട് 😍😍😍😍

  • @ചാമ്പകുഴിജോസ്

    ലക്ഷ്മണൻ എവിടെ ഭായ് ,, നെക്സ്റ്റ് വിഡിയോയിൽ ലക്ഷ്മണൻ വേണം ,

    • @arifayisha3965
      @arifayisha3965 4 роки тому +7

      ഞാനും ചോദിക്കാൻ ഉദ്ദേശിച്ച ചോദിയം? എവടെ ലക്ഷ്മണൻ..? Nice.. ആയി ഒഴിവാക്കിയോ? ഫിറോസ് ഭായ്

    • @artview2548
      @artview2548 4 роки тому +1

      😃😃😃😃✌️

    • @ജിംഗലാല
      @ജിംഗലാല 4 роки тому +3

      ലക്ഷ്മണൻ വേണം..

    • @aswanthm1396
      @aswanthm1396 4 роки тому +1

      😍

  • @sujatha.p1627
    @sujatha.p1627 4 роки тому +45

    Ikkakkum , ikkanta karppoorattinum pinne ikkakkayude meenum oru big like
    Enikkum oru 50 like aakaam

  • @muhammedshibil7830
    @muhammedshibil7830 4 роки тому +2

    Kuranja vellathil mukki najas shudhiyaakkan pattilla. Vellam, ozhich shudhiyaakanam,
    Ingale cooking vere level aanu. 👌

  • @saibumon983
    @saibumon983 4 роки тому +1

    Ikka, super!!!!
    Chicken mamos undakamo?

  • @rahimaljazeera133
    @rahimaljazeera133 4 роки тому +77

    ഫിറോസ്‌കന്റെ ഫിഷ് കഴിക്കാൻ ആഗ്രഹ മുള്ളവർ 👍🏻👍🏻✌🏻

  • @sanjeev4225
    @sanjeev4225 4 роки тому +42

    First view from Tamilnadu. Keep rocking 🔥🔥🔥

    • @ashishtjose3010
      @ashishtjose3010 4 роки тому +4

      We are also watching village cocking channel from Kerala

    • @SANJAY-vq6jv
      @SANJAY-vq6jv 4 роки тому +3

      Onnu poda Thamizha

    • @Life_Endurance
      @Life_Endurance 4 роки тому +4

      Sanjay krishna Sanjay Krishna antheenaneee kalippu elllaruum manushaan maranaaaa chettooo. Respect everyone chettaoo

    • @Exploringtheworldforyou
      @Exploringtheworldforyou 4 роки тому

      നമടേം കൂടെ

    • @Life_Endurance
      @Life_Endurance 4 роки тому +2

      Sanjay krishna Sanjay Krishna Tamizh , Malayalam, Kannada , Telugu respect all language chettooo. Respect to all human . Myself I am from Kerala respect to all language

  • @stephenstephen6878
    @stephenstephen6878 4 роки тому +11

    A very talented and experienced chef,keep it up bro simply superb cooking style.

  • @joelalex7232
    @joelalex7232 4 роки тому +1

    Ikka ethra alavaanu ingredients upayogikedathu ennu paranjaal nanaayirikum. Oru suggestion mathram😍

  • @ananthakrishnanayirakuzhy2810
    @ananthakrishnanayirakuzhy2810 4 роки тому +4

    ഇക്കാ, വിറക് വാങ്ങുന്നത് ആണോ, ഇത് എന്ത് വിറകാണ്, ഞാൻ കൊല്ലം ജില്ലയിൽ ആണ് ഇവിടെയൊക്കെ റബ്ബർ വിറക് ആണ് കൂടുതൽ

  • @rashidaabid2187
    @rashidaabid2187 4 роки тому +11

    Fish clean cheyyunnad kanan thanne. Oru rasam sooper👍

  • @varunrajt4765
    @varunrajt4765 4 роки тому +36

    ഇക്ക ഒരു chkn കുഴി മന്തി വീഡിയോ ചെയ്യാമോ ?

  • @geethat.a9067
    @geethat.a9067 4 роки тому +6

    How he cleans to to 3 times is good to watch and prepares in good hygienic.that makes everyone to watch te videos till end.

  • @akhil007_b
    @akhil007_b 4 роки тому

    Chetta... Oru request und. Kuzhimandhi onn undakkamo? Chettante recipes ellam pwoliyanu kto. Njn try cheythath ellarkum ishtayi... Anyway kuzhimandhi recipe onn cheyth kanich tharane. Plzzzz

  • @pillaanil8690
    @pillaanil8690 4 роки тому +6

    രാവിലെതന്നെ ഫിറോസ്ന്റെ വീഡിയോ ആണ് കണ്ടത്, ഇന്നു ഞാൻ പൊള്ളിക്കും 🤤🤤

  • @hig9340
    @hig9340 4 роки тому +119

    ഇന്ന് എന്റെ മോളുടെ ബർത്ത് ഡേ ആയിരുന്നു. ഞാൻ കേക്ക് ഉണ്ടാക്കി

  • @grandmavillage
    @grandmavillage 4 роки тому +13

    My favorite food channel ❤ always new cooking style 😍❤
    ❤ Easy cooking &Eating ❤

  • @musicallyamal20
    @musicallyamal20 4 роки тому

    ഏത് കാമറ ആണ് ഉപയോഗിക്കുന്നത് , സുപ്പർ ക്ലാരിറ്റി 👌, നല്ല സ്കിൽ ഉള്ള കാമറമാൻ

  • @riyassharaf8496
    @riyassharaf8496 4 роки тому

    vow ..... അടിപൊളി സംഭവട്ടാ..... ( തീക്കാവടി പാൽക്കാവടി അമ്മൻ കുടമായി) .... By the by ...... സബ്റ്റെറ്റിൽ ഏത് ഭാഷ ആണെന്ന് ഒന്ന് പറഞ്ഞു തരുമോ - ....പ്ലീസ്.

  • @shafnaspk168
    @shafnaspk168 4 роки тому +33

    നിങ്ങളുടെ വീഡിയോ കാണും കൊതികൂട്ടും പോയി ഭക്ഷണം കഴിക്കും 😍

  • @aabidurahman1918
    @aabidurahman1918 4 роки тому +177

    ഫിറോസ്ക്കാ fans plz like👍👍👍👍

    • @bittertruth4886
      @bittertruth4886 4 роки тому +1

      Faizal ikka 🔥🔥😍😍😍😍😍
      America ill endha e nadakunnadh 😱
      ua-cam.com/video/lsbKXfbS2zU/v-deo.html
      Sherikum idh okk kandal 😢😢 supermarket polichu ela sadhanagalum eduth poggunnu🙄🙄

    • @aabidurahman1918
      @aabidurahman1918 4 роки тому +1

      @@bittertruth4886 😇😇😇😇😇🤔🤔🤔🤔🤔🧐🧐

  • @sid..5498
    @sid..5498 4 роки тому +36

    ഇഞ്ചിയും വെളുത്ത ഉള്ളിയും പേസ്റ്റ് ഇല്ലാത്ത പരിപാടി ഇല്ലാ ❤️ ഫിറോസ് ബായ് പൊളിച്ചു

  • @vmk1942
    @vmk1942 4 роки тому +3

    You are great chef brother.... Keep it up... I like very much your dishes... Mouth watering... Super....

  • @mini-rb7xf
    @mini-rb7xf 4 роки тому +1

    Kothi pidichu vazhlayi....oru kaaryam choikkattey...watch evidey?

  • @naseemaka9135
    @naseemaka9135 4 роки тому +27

    ഇക്ക നിങ്കടെ camera manne ഒന്ന് കാണിക്കയോ? Please

    • @SansasKitchenWorld
      @SansasKitchenWorld 4 роки тому

      എന്റെയും കുറേനാളത്തെ ഒരാഗ്രഹം ആണ്

  • @szmhszmh1301
    @szmhszmh1301 4 роки тому +42

    That lucky fish !!! To get cleaned, marinated and cooked beautifully by Mr. Firoz....😁

    • @SansasKitchenWorld
      @SansasKitchenWorld 4 роки тому +1

      But we are unlucky 😥😥😛

    • @bittertruth4886
      @bittertruth4886 4 роки тому +3

      America ill endha e nadakunnadh 😱
      ua-cam.com/video/lsbKXfbS2zU/v-deo.html
      Sherikum idh okk kandal 😢😢 supermarket polichu ela sadhanagalum eduth poggunnu🙄🙄

  • @KITCHENLIFEF
    @KITCHENLIFEF 4 роки тому +8

    പൊരിച്ച വലിയ ഒരോ കഷ്ണം ഞങ്ങൾക്കും തന്നോളൂ😋😋😋😎.......

  • @Alexahh405
    @Alexahh405 4 роки тому +6

    ഇതൊക്കെ കാണുബോൾ 😋😋😋 കൊതിയാകുന്നു വേറെ ലെവൽ ഇതു പോലെ oru മീൻ തിന്നവർ ആരൊക്കെ ആണ്

  • @sandrbs82
    @sandrbs82 3 роки тому

    Chetta eppozhengilum cook cheytittu kulam akarundo?.

  • @ribin5122
    @ribin5122 4 роки тому +11

    ഫിറോസ് ഇക്ക ഫാൻസ്‌ ഉണ്ടകിൽ ലൈക്‌ അടി 👍👍

  • @sas143sudheer
    @sas143sudheer 4 роки тому +18

    ആറ്റുവാള കിട്ടുവാണേൽ കുടമ്പുളി ഇട്ട ഒരു മുളക് കറി🔥🔥പൊളിച്ചടുക്കും 😋😋😋😋😋😋😋😋

  • @lijesh.k9799
    @lijesh.k9799 4 роки тому +4

    ഒരു പണിയും ഇല്ലാതിരുന്ന നേരത്തു നോട്ടിഫിക്കേഷൻ വന്നപ്പോ ഒരു സന്തോഷം

  • @krishnanunnisnair
    @krishnanunnisnair 4 роки тому +2

    കാണുംബോള്‍ തന്നെ നാവില്‍ കൊതിയൂരുന്നു 😍😍😍😍

  • @akhilsbnair881
    @akhilsbnair881 4 роки тому +1

    Superb ikka pinne noght cooking cheyyunna video cheyyumo?

  • @Dileepdilu2255
    @Dileepdilu2255 4 роки тому +6

    ഫിറോസ് ഇക്കാ പൊളിച്ചു😍💖💪❤😙കിടിലൻ സാനം😎💖🔥

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 роки тому +14

    മീൻ കഴിക്കാൻ കൊതിച്ചിരുന്നപ്പോൾ ഇക്കയുടെ സൂപ്പർ മീൻ വിഭവം 😋😋😋

  • @sidharthsidhu2624
    @sidharthsidhu2624 4 роки тому +11

    Ikkante cleaning oru rekshayumilla♥️♥️

  • @jaleelahsani2287
    @jaleelahsani2287 4 роки тому +1

    Good എവിടുന്ന് കിട്ടി

  • @midhasalim8505
    @midhasalim8505 4 роки тому

    Hello firoz ikka ippo valiya valiya uyarangalil ethiyathil santhosham
    Anaadharkkulla bhakshanam
    Ippozhum kodukkunnathil valareyere santhosham

  • @hig9340
    @hig9340 4 роки тому +10

    മലപ്പുറം ജില്ലയിൽ കുറുവ പഞ്ചായത്ത് ത്തിൽ ഒരു കോവിഡ് കേസ് ഉണ്ട്. നങ്ങൾ റെഡ് അലർട് ലാ. എല്ലാം അടച്ചു.

  • @afzal2815
    @afzal2815 4 роки тому +21

    ഫിറോസ്ക്കന്റെ camera man കാണണം എന്നുള്ളവർ ഉണ്ടോ?? ❓️❓️❓️❤️❣️💚💚💗🔶♦️

    • @SansasKitchenWorld
      @SansasKitchenWorld 4 роки тому +1

      ഞാൻ എന്നും വിചാരിക്കുന്ന ഒന്നാണ് അങ്ങനെ ഒരാഗ്രഹം

  • @neethuprasob1878
    @neethuprasob1878 4 роки тому +21

    Aa camera mantae Oru vidhiyae😢😢shooo... This is not fair firoz ikka.. Kothi vannu pandaram adangi🤤🤤🤤

    • @SansasKitchenWorld
      @SansasKitchenWorld 4 роки тому

      കൊതിപിടിക്കാതിരിക്കാൻ ഫിറോസ്‌ക്ക കൊതിക്ക്‌ ഓതി കെട്ടിയിട്ടുണ്ട്

  • @prasads8603
    @prasads8603 4 роки тому +1

    മീൻ അടിപൊളിയാ. എവിടുന്നാ വാങ്ങിയത്

  • @rageshvrvr9694
    @rageshvrvr9694 4 роки тому +1

    Meente chenthuppal full antha kalayathathu

  • @ajithars832
    @ajithars832 4 роки тому +11

    ഹൈവാ, 🔥🔥🔥
    ലക്ഷ്മണൻ ഏട്ടൻ എവടെ

  • @jasijazz1236
    @jasijazz1236 4 роки тому +17

    7:40 യെല്ലല്ല.... മുള്ള് 😇

  • @MuhammedNaseef-v9w
    @MuhammedNaseef-v9w 4 роки тому +12

    Rohu ഫിഷ് കണ്ടിട്ടും ഇത് വരെ കഴിക്കാത്തവർ ഒന്ന് അറിയിക്കുക 👍👇

  • @cookingluffy
    @cookingluffy 4 роки тому +1

    oru rakshem ilaato,firosikka ningal powliyann ,adipoly video😀

    • @SafnaMohamed
      @SafnaMohamed 4 роки тому

      എന്റെ ചാനലും വിസിറ്റ് ചെയ്ത്‌ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്‌
      ua-cam.com/video/0DtHuotZ53o/v-deo.html

  • @s.s.sathishkumar5437
    @s.s.sathishkumar5437 4 роки тому +2

    Kindly give descriptions sir.... It will be more useful for other language peoples....

  • @aravindjayan5562
    @aravindjayan5562 4 роки тому +11

    Kothipich kollathe irikkan pattuvoo illa alle😋

  • @vinodvipin803
    @vinodvipin803 4 роки тому +7

    പാലക്കാടൻസ് ♥️🔥

  • @LuciferMorningstar-su3oo
    @LuciferMorningstar-su3oo 4 роки тому +3

    Adipoli ikkaa...
    Baakki teams evide ??...Social distancing aano
    :-)

  • @rubinbabu590
    @rubinbabu590 4 роки тому +1

    Oro vattavum puthiya oil edukunne.. ith fry chaithit ini vtl edukumo..atho ntha chaiune...?

  • @ajithtr587
    @ajithtr587 4 роки тому +1

    Road to 3million .firozikka ingal munnot poyinu.full support.

  • @Bayyalifes12344
    @Bayyalifes12344 4 роки тому +4

    ഇക്ക ഈ വട്ടം ഒരു ഉഷാറില്ലല്ലോ? എന്ത് പറ്റി? എനിക്കങ്ങനെ തോന്നി.. അതാണ്..

  • @Dark-ki5mp
    @Dark-ki5mp 3 роки тому +6

    *Vaayil vellam vannavar undo* 🤤🤤🤤

  • @faminfavas
    @faminfavas 4 роки тому +22

    ഫിറോസ്‌കാ മീനിന്റെ ചിറക് ക്ളീൻ ചെയുമ്പോൾ വെട്ടി കളയുന്നത് അല്ലേ നല്ലത്

    • @Yoonuskvt
      @Yoonuskvt 4 роки тому +2

      Nhaanum 👍👍

    • @iamanindian7307
      @iamanindian7307 4 роки тому +1

      തീർച്ചയായും പക്ഷെ കാണാനൊരു ലുക്ക് വേണമെന്നതുകൊണ്ടും അൽപം എണ്ണ കൂടുതൽ ചിലവാകുന്ന ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ എന്നതുകൊണ്ടുമാണ് ചിറക് മുറിച്ചുകളയാത്തത്

  • @geethanjalikumar6699
    @geethanjalikumar6699 4 роки тому

    Nallonam thazhthi varakku ennale masalayum uppum pidikkoo...

  • @aryashain
    @aryashain 4 роки тому +1

    adipoli ikka, super ayitunde try cheythu nokaam

  • @fotokapture
    @fotokapture 4 роки тому +23

    *ലക്ഷ്മണനെ മിസ്സ് ചെയ്യുന്നു*
    ലക്ഷ്മണ ഈ comment കണ്ടാ റീപ്ലേ ഇടണെ

  • @1-MinuteDIY
    @1-MinuteDIY 4 роки тому +19

    எவ்வளவுதான் டெக்னாலஜிஸ் வந்தாலும், ,
    நம்ம கிராமத்துல சமைக்கிற சமையல் போல வருமா? ?

  • @saleempk9812
    @saleempk9812 4 роки тому +10

    4 view. 28 second.. first comment

  • @JustD3
    @JustD3 4 роки тому

    Firos ikka kazhikkunna kaanan thanne oru pratheyaka bhangi aanu...

  • @musthuzzz5313
    @musthuzzz5313 4 роки тому +1

    Foodd smell koottaan entha cheyya
    Pls reply

  • @badhshaff2216
    @badhshaff2216 4 роки тому +11

    Firozkkante ayalvasi matto aayirunnengil😋nalla thadi vekkayirunnu😎

  • @risha7415
    @risha7415 4 роки тому +10

    Firozka പൊളിച്ച്.. Ipo comments nu like tharan marakkunnallo firozka 😊🙄

  • @sudhapillai1128
    @sudhapillai1128 4 роки тому +3

    Firoze enthu paadanu ithinte chidumpal okke kalayane. Alle.. Orupadu hard working aanu

  • @danidaniel8303
    @danidaniel8303 4 роки тому +1

    Ikka polichu..👀😘😘😘

  • @nexonbrissac3140
    @nexonbrissac3140 4 роки тому

    Your videos are best. What type of camera is using sir

  • @mufeedasalman5941
    @mufeedasalman5941 4 роки тому +22

    ഇക്കാന്റെ വീട്, family ഒക്കെ ഒന്ന് കാണിക്കാമോ?
    മീൻ കണ്ടിട്ട് സഹിക്കാൻ വയ്യ...
    വായിൽ ടൈറ്റാനിക് ഓടും❤❤

    • @asmamusthunv4919
      @asmamusthunv4919 4 роки тому +1

      Please kanikko

    • @Khuluk00
      @Khuluk00 4 роки тому +4

      *അദ്ദേഹം കുടുംബബത്തിന് ഒരു പ്രൈവസി ആഗ്രഹിക്കുന്നവരായിരിക്കും...*
      നിങ്ങളത് എന്തിനാ ചോദിക്കുന്നത്‌