CPIM മലപ്പുറം ജില്ലാ സെക്രട്ടറി RSS മനോഭാവമുള്ളയാളാണെന്ന അന്‍വറിന്റെ വാദം ശുദ്ധ അസംബന്ധം; K T ജലീല്‍

Поділитися
Вставка
  • Опубліковано 1 жов 2024
  • സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്എസ് മനോഭാവമുള്ളയാളാണെന്ന അന്‍വറിന്റെ വാദം ശുദ്ധ അസംബന്ധം; കെ.ടി. ജലീല്‍
    Anwar's claim that CPIM Malappuram District Secretary is RSS minded is pure nonsense; KT Jaleel
    #ktjaleel #cpim #rss #pvanwar #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 44

  • @kunjumolmk964
    @kunjumolmk964 2 години тому +13

    മലപ്പുറം സുൽത്താന് അഭിവാദ്യങ്ങൾ ❤️❤️✊✊✊

  • @pmkrishnankutty8950
    @pmkrishnankutty8950 2 години тому +14

    ജലീൽ ഖുറാനിൽ സ്വർണം കടത്തിയെന്ന് മാസങ്ങളോളം പറഞ്ഞു നടന്നപ്പോൾ ഒരു മലപ്പുറം കാരനും അതു മതനിഷേധമായി തോന്നിയില്ല.

    • @realvoice3722
      @realvoice3722 Годину тому

      സ്വർണ്ണം കടത്തിയിട്ടില്ലല്ലാ

  • @VknoushadNoushad
    @VknoushadNoushad 2 години тому +1

    ❤❤❤👍🏼👍🏼

  • @josephkk9928
    @josephkk9928 Годину тому +2

    Lal salam,mr.k.t.jaleel.thanks a lot.

  • @farookkt2805
    @farookkt2805 2 години тому +2

    ഇവനൊക്കെ എന്താണ് പറയുന്നത്

  • @jafarvennakkad9202
    @jafarvennakkad9202 39 хвилин тому +1

    എന്നാലും സിപിഎംകാരുടെ ബുദ്ധി പോയപോക്ക്.സമ്മതിച്ചു ജലീൽ എന്ത്തിനും തയ്യാർ

  • @chackosamkutty
    @chackosamkutty Годину тому +1

    ചിലർക്ക് ഇന്നത്തെ പ്രെസ്സ് മീറ്റ് ദെഹിക്കില്ല വേറെ എന്തൊക്കെ പ്രേതിക്ഷിച്ചു നിലയിൽ ഭയങ്കര കഷ്ടം ആയി പോയി കടന്നലിനെ.😅😅

  • @Aboobaker-lf5fw
    @Aboobaker-lf5fw 2 години тому +2

    ❤🌹👌👍

  • @iqbalnp1440
    @iqbalnp1440 2 години тому +1

    ഇന്നത്ത അന്തി ചർച്ച അൻവറും വിനുവും ചങ്കര ന്മാരും നിരാശയിൽ 🤓

  • @mukundanot9047
    @mukundanot9047 Годину тому +1

    യഥാത്ഥ കമ്മ്യൂണിസ്റ്റ് നിസ്വാർത്ഥൻ

  • @NikhilK-b4h
    @NikhilK-b4h 2 години тому +10

    അഭിവാദ്യങ്ങൾ സഖാവേ 🚩🚩

  • @riyasriyas1606
    @riyasriyas1606 20 хвилин тому

    സ്വന്തം. വിട്ടേക്കർക്. പോലും. വേണ്ടാതായി. കഷ്ടം.....

  • @farookkt2805
    @farookkt2805 2 години тому

    ഇവനാരാ

  • @prakasanvd8665
    @prakasanvd8665 Годину тому

    ലാൽസലാം സഖാവെ

  • @abdulsathar367
    @abdulsathar367 Годину тому +1

    Udf ഭരിക്കുമ്പോൾ ജേക്കബ് പുനൂസ് മേലാധികാരിയായിരുന്ന കാലഘട്ടത്തിൽ ലൗ ജിഹാദ് വിഷയം വെച്ച് ഒരു സമുദായത്തെ മുൾ നിലയിൽ നിർത്തിയപ്പോൾ
    കോൺഗ്രസ്സും - ലീഗും ഒരക്ഷരം പ്രതീകരിച്ചില്ല -

  • @HelloWelcome-1991
    @HelloWelcome-1991 42 хвилини тому

    മാങ്ങാ കട്ടവനെയും പാർട്ടി നേതാവിനെ സല്യൂട്ട് അടിക്കാത്ത വരെയുമാണ് കൂടുതൽ പുറത്താക്കിയത്. വൻ ക്രിമിനലുകൾ ഇപ്പോഴും സർവ്വീസൽ ഉണ്ട്

  • @abdullakandoth4897
    @abdullakandoth4897 Годину тому

    Sespend yanthinh dissmiss alla vandath.

  • @faizalkm7589
    @faizalkm7589 Годину тому

    അത് ആർഎസ്എസും പിണറായിയും കുടി അഡ്ജസ്റ്റ്മെന്റ് ആണ് സെക്രട്ടറി

  • @abdullakandoth4897
    @abdullakandoth4897 Годину тому

    Report un sabayil ninnh utrav varandath yanth varkiytha anh chayyikkunnath cm.kanunnilla.

  • @alimathary1304
    @alimathary1304 Годину тому

    😂 ജലീലിനെ കൊണ്ട് നാഗൂർ പഠിപ്പിക്കുന്നു.😅 സിപിഎം.

  • @prakasanvd8665
    @prakasanvd8665 Годину тому +1

    ലാൽസലാം സഖാവെ

  • @padmanabhanvp1134
    @padmanabhanvp1134 Годину тому

    പിണറാക ജലീലിൻ്റെ ചെവി പിടിച്ചിട്ടു ണ്ടാരും അതാ ണ് ജെലീൽ

  • @hafiskr3579
    @hafiskr3579 41 хвилина тому

    അൻവരെ മൂഞ്ഞീലെ..

  • @shaji-k1v
    @shaji-k1v Годину тому +1

    ആരു പറഞ്ഞു പോലീസ് സേനയിൽ വെച്ചുപൊറുപ്പിക്കില്ല എന്ന്. മുഖ്യമന്ത്രി പറഞ്ഞിട്ടില്ലല്ലോ പിന്നെ രാഷ്ട്രീയ വനവാസം നടത്തുന്ന നിങ്ങൾ തള്ളിയത് കൊണ്ട് എന്താ കാര്യം.

  • @RajanMp-j4p
    @RajanMp-j4p 2 години тому +2

    RSS എന്ന് എഴുതി കാണിച്ചാൽ നീയെല്ലാം പുറത്തിറങ്ങുമോ ?

  • @jamaludheenvp9608
    @jamaludheenvp9608 Годину тому

    വെറുതെ വാചകമടിച്ച് തടി രക്ഷപ്പെടുത്തുകയല്ലാതെ ജലീൽ എന്തു ചെയ്യാൻ?

  • @haneefapolat4225
    @haneefapolat4225 2 години тому +2

    ഇത് പിണറായിയെ വെളുപ്പിക്കാനുള്ള പത്ര സമ്മേളനമാണ്. ഇതും പിണറായിയുടെ ഒരു PR വർക്ക്‌ anu😂😂😂

  • @flytravel7934
    @flytravel7934 Годину тому +1

    Jaleel. U r wrong

  • @AbdulNazar-mv4li
    @AbdulNazar-mv4li 24 хвилини тому

    സുജിത്ദാസിന്റെ സസ്പെൻഷനെകുറിച്ച് ചോദിച്ച പത്ര പ്രവര്‍ത്തകന് യാതൊരു വിവരവുമില്ല എന്ന് മനസ്സിലായി

  • @mohmedkk1996
    @mohmedkk1996 2 години тому +1

    EvanPerumkallan Anvaer Tharavadi

  • @noorulameen1674
    @noorulameen1674 Годину тому

    എയർപോർട്ടിൽ നിന്ന് കടത്തുന്ന സ്വർണം പങ്ക് സുൽത്താനും പറ്റുന്നുണ്ടാകും! ഉണ്ണിത്തട്ടാനുമായി ഇക്കാക്ക് ബന്ധം കാണും! പിന്നെ ഇക്കാക്ക് പുസ്തകം വിറ്റുപോകേണ്ടേ!

  • @sheejarafeeq175
    @sheejarafeeq175 Годину тому

    ഇവനാണ് ഇന്തപ്പഴ കുരുവിലുണ്ടായ ചെമ്മരിയാട്😂😂😂

  • @ravigeetha3191
    @ravigeetha3191 2 години тому +2

    അൻവർ ഇനി പറയും ജലീൽന് RSS ബന്ധമുണ്ടെന്നു

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 години тому +4

    നല്ല ഈന്തപ്പഴം എവിടെ കിട്ടുമോ അവിടെ ജലീൽ പോവും.