അടുക്കളയിൽ പാചകം ചെയ്യേണ്ട സ്ഥാനം| കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
Вставка
- Опубліковано 8 січ 2025
- Where to place the stove in the kitchen according to Vasthu Shastra | Kanippayyur Krishnan Namboothiripad
വാസ്തുപ്രകാരം നിർമ്മിക്കുന്ന വീടുകൾ പ്രപഞ്ചത്തിലെ ഊർജ്ജവുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കുന്നു.
വാസ്തുപ്രകാരം അടുക്കളയിൽ പാചകം ചെയ്യേണ്ട സ്ഥാനത്തെപ്പറ്റി ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് പറയുന്നു
Check Vasthu for Home or Commercial Space: kanippayyur.ko...
Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Griha Pravesham)
► kanippayyur.ko...
For Booking Appointment for Vasthu Online Consultation
► kanippayyur.co...
(പ്ലാൻ വരയ്ക്കുന്നതു മുതൽ ഗൃഹപ്രവേശം വരെയുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭ്യമാണ്)
Place Vasthu Order for New Plan or Existing Plan on Kanippayyur Android App: play.google.co...
Subscribe for more Videos: www.youtube.co...
Facebook: KanippayyurVasthu
Write to us at: info@kondattamdigital.in
#വാസ്തു #വാസ്തുശാസ്ത്രം #കാണിപ്പയ്യൂർമന #കാണിപ്പയ്യൂർകൃഷ്ണൻനമ്പൂതിരിപ്പാട് #കാണിപ്പയ്യൂർവാസ്തു
എന്റെ വീടിന്റെ തെക്ക് കിഴക്കേ മൂലയാണ് അടുക്കള വന്നിരിക്കുന്നത് അതിൽ തന്നെ തെക്കോട്ട് തിരിഞ്ഞുനിന്ന് പാചകം ചെയ്യുന്ന രീതിയിലാണ് അടുക്കളയുടെ സ്റ്റൗ മറ്റു കാര്യങ്ങളും സെറ്റ് ചെയ്തിരിക്കുന്നത് എങ്കിലും തെക്കോട്ട് ജനലോ വായുസഞ്ചാരമോ ഒന്നുമില്ല എന്നാൽ കിഴക്കോട്ട് വലിയൊരു ഓപ്പണിങ് ആണ് കൊടുത്തിരിക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരു ജനൽ കൊടുത്തിരിക്കുന്നത്
Stove കിഴക്കേ ഭാഗത്തു വക്കൂ
Sir, kitchenil chirava engottu thirichu veykkanam
Agni conil non vegetarian undakkan pattumo
വടക്ക് ദിശയിൽ നോക്കി പാചകം ചെയ്താൽ കുബേരൻ്റെ ദിസ ആയതിനാൽ ദോഷം എന്ന് പറയുന്നു. ഏതാ സത്യം?
തെക്കോ പടിഞ്ഞാറോ ദിശയിൽ നോക്കി പാചകം ചെയ്യുമ്പോൾ എതിർവശത്ത് ചെമ്പ് കലത്തിൽ വെള്ളം വച്ചാൽ മതി എന്ന് പറയുന്നതിൽ കാര്യമുണ്ടോ?
😂😂😂😂😂🎉