ചെറിയ ഒരു അശ്രദ്ധയിൽ പൊലിഞ്ഞ നിരവധി ജീവനുകൾ ... സിങ്കപ്പൂർ എയർലൈൻസ് 006

Поділитися
Вставка
  • Опубліковано 15 вер 2024
  • #sq006 #singaporeairlines #divyasaviation

КОМЕНТАРІ • 151

  • @DivyasAviation
    @DivyasAviation  Рік тому +74

    ഈ വിഡിയോയിൽ ഏറ്റവും കൂടുതൽ കണ്ട കമന്റ് "കത്ത് പിടിക്കുക " എന്നത് തെറ്റായ പ്രയോഗം ആണ് എന്നാണ്. എന്റെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്. ഞാൻ അങ്ങനെ പറഞ്ഞാണ് ശീലിച്ചത്. അത് കൂടാതെ പറഞ്ഞു വരുമ്പോൾ മാറ്റണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും അത് അങ്ങനെ തന്നെ ആയി പോകും. അത് ഒരു മിസ്റ്റേക്ക് അല്ല, ഓരോ നാട്ടിലും ഓരോ രീതിയിൽ അല്ലെ? "കത്ത് പിടിച്ചു " എന്നത് ഒരു തെറ്റായ പ്രയോഗം ആണോ എന്ന് എനിക്കറിയില്ല, അത്രയ്ക്ക് ഭാഷ ജ്ഞാനം എനിക്കില്ല. ഈ രീതിയിൽ പറയുന്നവർ വേറെയും ഉണ്ട്. കേരളത്തിൽ തന്നെ പല ഭാഷ പ്രയോഗങ്ങൾ ഉണ്ടല്ലോ. ഞാൻ തിരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു flow -യിൽ പറഞ്ഞു വരുമ്പോ ഞാൻ അറിയാതെ തന്നെ ആ വാക്കാണ് ഉപയോഗിക്കുന്നത്. "പഠിച്ചതേ പാടൂ " എന്ന പ്രയോഗം നിങ്ങളും കേട്ടിട്ടുണ്ടാകും. തിരുത്താൻ ശ്രമിക്കാം 😊

    • @mallumasala8245
      @mallumasala8245 Рік тому

      വെളുപ്പാൻ കാലത്തും കമൻ്റ് നോക്കാൻ വന്നു...😂😂😂😂😂

    • @bilsababy7241
      @bilsababy7241 Рік тому +3

      എന്റെ നാട്ടിലും കത്തു പിടിച്ചു എന്ന് തന്നെയാ പറയുന്നത് 😊

    • @JayakumarCk-o4r
      @JayakumarCk-o4r Рік тому

      കുഞ്ഞു നാളിൽ നാം മനസ്സിൽ ഉറപ്പിച്ച കാര്യങ്ങൾ പെട്ടന്ന് മായ്ച്ചെഴുതാൻ ആവില്ല...

    • @JayakumarCk-o4r
      @JayakumarCk-o4r Рік тому +1

      സന്തോഷത്തോടെ തന്നെ മുന്നേറുക 🙏

    • @JayakumarCk-o4r
      @JayakumarCk-o4r Рік тому

      സന്തോഷത്തോടെ തന്നെ മുന്നേറുക 🙏

  • @eldhosesaju9301
    @eldhosesaju9301 Рік тому +10

    ഇവിടെ എറണാകുളത്തും തീ കത്ത്പിടിക്കുക എന്നു പറയാറുണ്ട്. ഇത് മലയാളത്തിന്റെ വ്യാകരണ ക്ലാസ് അല്ലാത്തത്കൊണ്ട് ഇത്ര വലിയ തെറ്റൊന്നും ഞാൻ കാണുന്നില്ല.. പിന്നെ കേരളത്തിന്റെ തെക്കറ്റം തൊട്ട് വടക്കറ്റം വരെ എല്ലാത്തിനും ഒരേ രീതിയിൽ അല്ല വാക്കുകളും അർത്ഥങ്ങളും പ്രയോഗിക്കുന്നത്.. ഒരുപാട് ജോലികൾക്കിടയിലും മലയാളിക്ക് അത്ര പരിജയമല്ലാത്ത വീമാനങ്ങളേയും അവയിലെ അപകടങ്ങളെയും കുറിച്ച് വളരെ മികച്ച രീതിയിൽ കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ അഭിനന്ദിചില്ലങ്കിലും കുറ്റം പറയാതിരുന്നൂടെ...😊

  • @psubair
    @psubair Рік тому +1

    വളരെ informative ആയ video. Thanks Divya for sharing. ഈ വൻദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും തായ് പൈ വിമാനത്താവള അധികൃതർക്കാണ് എന്ന് ഞാൻ പറയും. സാധാരണ PWD റോഡുകളിൽ പോലും പണി നടക്കുമ്പോൾ മുന്നറിയിപ്പ് ബോർഡ് വെക്കും. ഇവിടെ അതൊന്നും ഉണ്ടായില്ല.

  • @solotraveller848
    @solotraveller848 Рік тому +3

    Human error is the main reason.......................
    Nice presentation Divya Mam

  • @devarajanss678
    @devarajanss678 Рік тому +9

    💥💫❤️💗💫💥🌟
    വിമാനപകടങ്ങളുടെ 90% ത്തിലധികവും മനുഷ്യനിർമ്മിതമാണ്. ഈ അപകടത്തിൽ റൺവേ മാറിയത് ATC അറിയിച്ചില്ല.
    :കത്തി പിടിക്കുക എന്നതിന് തീ പിടിച്ചു / തീപിടിക്കുക എന്ന് പറഞ്ഞാലും ശരിയാണ്.💗

    • @siyad3471
      @siyad3471 Рік тому

      Vimanangal Thanne Manushya Nirmithamalle.

    • @devarajanss678
      @devarajanss678 Рік тому

      @@siyad3471 അപകടവും മനുഷ്യന്റെ നിരുത്തരവാദത്തിലുണ്ടാകുന്നു.

  • @sibiantony1070
    @sibiantony1070 Рік тому +5

    നല്ല അവതരണം കൊള്ളാം ❤

  • @lachoos9140
    @lachoos9140 Рік тому +1

    Hy dear ❤️vedios okkew njn kanarund🥰🥰pinnew oru doubt. Oru manushiyan flighititee tyirite adiyil pett aa Tyir kayari eragi poyal pilotino... Yathrakarko ariyan pattumo...???

  • @franciskt4171
    @franciskt4171 Рік тому +5

    While ATC is at grave mistake of not alerting the Captain when he entered the wrong runway, TAIPEI Airport Authority is the main culprit for not blocking all entries to the runway where work was being done...

  • @SunilKumar-zk6iz
    @SunilKumar-zk6iz Рік тому +2

    നമസ്കാരം.. ദിവ്യ... 🙏🙏🙏🙏🌹

  • @nighilxavier8109
    @nighilxavier8109 Рік тому

    Hi Divya,
    I feel that you have more bold presentation style rather than in initial vlogs .
    Its a good change...
    Dont forget your smiling at the start and the end...
    Go on Divya...🎉🎉

  • @doomvenjar
    @doomvenjar Рік тому

    I appreciate your video regarding aircraft investigation bczof,it's my field and your anchoring also good

  • @krishnadasmk
    @krishnadasmk Рік тому +15

    "കത്ത് പിടിക്കുക" എന്നത് തെറ്റായ പ്രയോഗമാണ്.

    • @libinlowreancelowreance9654
      @libinlowreancelowreance9654 Рік тому +5

      അത് ഓരോ നാടിന്റെ ഭാഷ രീതിയാണ്...

    • @renjithkumar2573
      @renjithkumar2573 Рік тому

      മലയാളം - കത്ത് പിടിച്ച് - പിടിക്കുക ' എന്നാണ് - അതാണ് മലയാളം

    • @rajuarts.rajeshvgovind4856
      @rajuarts.rajeshvgovind4856 Рік тому +2

      കത്ത് പിടക്കുക ശരിയല്ല
      ഒന്നുകിൽ : കത്തിപ്പിടിച്ചു
      അതല്ലേൽ :
      തീപിടിക്കുക

    • @jeffyvarghese201
      @jeffyvarghese201 Рік тому +2

      എത്ര പ്രാവശ്യം ഈ തെറ്റ് പലരും ചൂണ്ടി കാണിച്ചു . എന്നിട്ടും തിരുത്തുന്നില്ലാ

    • @rajuarts.rajeshvgovind4856
      @rajuarts.rajeshvgovind4856 Рік тому +1

      @@jeffyvarghese201 ഞാനും നേരത്തേ ഒരു വീഡിയോയിൽ പറഞ്ഞിട്ടുള്ളതാണ്

  • @aromalunni6419
    @aromalunni6419 Рік тому +1

    Chechi bangalore il 2 divasam munp oru private jet landing gear fail aayitt news kandarnnu athinte video cheyyamo

  • @pamaran916
    @pamaran916 Рік тому +3

    കേരളത്തിലെ ഒരു ജില്ലയിലും മുഴുവനായി അച്ചടി ഭാഷ സംസാരിക്കുന്നവർ ഇല്ല എല്ലാ നാട്ടിലും മലയാളത്തിലെ അതിന്റേതായ വകഭേദങ്ങൾ ഉണ്ട് പിന്നെ ഇതൊന്നും അത്ര വലിയ ഒരു സംഭവമാക്കി എടുക്കേണ്ട ആവശ്യവുമില്ലഇതൊക്കെ നമ്മളെപ്പോലെ ഉള്ള സാധാരണക്കാർ നമ്മളെപ്പോലെ ഉള്ളവർക്ക് വേണ്ടി ചെയ്യുന്ന ഓരോ ഏർപ്പാടാക്കി എടുത്താൽ മതി അല്ലാതെ ആരും പ്രഫ. ഷണൽ ന്യൂസ് റീഡർമാർ അല്ലല്ലോ

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Рік тому +4

    ഇത് ചൂരൽ എടുക്കേണ്ടി വരുന്ന സ്ഥിതി ആണ്.. അതല്ലെങ്കിൽ എമ്പോസിഷൻ എഴുതിക്കോ. കത്തിപ്പിടിച്ചു.. എന്നുള്ളത്.. 🤭🤭😁😁😝😝

  • @arju1979
    @arju1979 Рік тому

    Madam oru doubt b787 aircraftil enthu kondu anu cargo door (hold5) aircraftinte left sideil varunathu b747 b777 athu pole airbus aircraftilum elam right sideli anu door varunathu ithinu enthengilum technical reason undo?

  • @AlbinBenny-y7l
    @AlbinBenny-y7l Рік тому

    Chechi students padikan pokumbol two or three years in olla basic medicines (paracetamols..) okke priscription kudathe check in bagil kondpokan pattuo
    Check in bag il vechal var priscription nokumo open aaki

  • @ponnank5100
    @ponnank5100 Рік тому +3

    ഒരു വലിയ കാര്യം പറയുമ്പോള്‍ ചെറിയ കാര്യത്തെ പിടിച്ചു....കഷ്ടം !!!!!

  • @Vibi-cy5nl
    @Vibi-cy5nl Рік тому +3

    തീ കത്ത് പിടിക്കുകയല്ലല്ലോ .... കത്തിപിടിക്കുകയല്ലേ....ശരി.....

  • @jobykt733
    @jobykt733 Рік тому

    God 🙏🙏🙏 God bless you 🙏💗💗💗💗💗🙏

  • @sujapo
    @sujapo Рік тому

    Informative

  • @ദേശസ്നേഹി-ത7ഫ

    ഒരുപാട് നാളുകൾക്കു ശേഷം ചാനൽ കാണുന്നു

  • @mnizar1000
    @mnizar1000 Рік тому

    ദിവ്യമാഡം വീഡിയോ സെല്ലാം നന്നാവുന്നുണ്ട് പക്ഷേ മാഡത്തിൻ്റെ ഹെയർ സ്റ്റെയിൽ ആദ്ധ്യത്തേത് തന്നേ ആയിരുന്നു. നല്ലത്

  • @shijovarghese9655
    @shijovarghese9655 Рік тому +4

    വീണ്ടും വീഡിയോ വന്നല്ലോ.. കത്ത് പിടിച്ചു എന്നാണ് കേൾക്കുന്നത്. ദിവ്യ കത്തി പിടിക്കുക വിട്ടു തീ പിടിക്കുക എന്ന് പറയ്‌. 👍👍❤

    • @DivyasAviation
      @DivyasAviation  Рік тому +2

      എന്റെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്. ഞാൻ അങ്ങനെ പറഞ്ഞാണ് ശീലിച്ചത്. അത് കൂടാതെ പറഞ്ഞു വരുമ്പോൾ മാറ്റണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും അത് അങ്ങനെ തന്നെ ആയി പോകും. അത് ഒരു മിസ്റ്റേക്ക് അല്ല, ഓരോ നാട്ടിലും ഓരോ രീതിയിൽ അല്ലെ?

    • @shijovarghese9655
      @shijovarghese9655 Рік тому

      @@DivyasAviation കേരളത്തിൽ തെക്കേ അറ്റം മുതൽ വടക്കോട്ട് വരെ വിവിധ ഭാഷ പ്രേയോഗം ആണ്. അതറിയാം,ഇയാളെ കുറ്റം പറഞ്ഞത് അല്ല 😍കോട്ടയം കാര് പറയും അവരാ ശുദ്ധമായ മലയാളം പറയുന്നേ എന്നൊക്കെ. ദിവ്യ ട്രിവാൻഡ്രം അല്ലേ ആ slang ശെരിക്കും അറിയാം 🥰. സാരമില്ല വീഡിയോ നല്ലതാ. കരിപ്പൂർ ആക്‌സിഡന്റ് കഴിഞ്ഞു ഇടുന്ന എല്ലാം വീഡിയോ യും കാണാറുണ്ട്. ഒത്തിരി ഉപകാരം ഉണ്ട്... Thanks.. വിമർശനം ഉണ്ടാവും 🙏കാര്യമാക്കണ്ട.. വീഡിയോ ഇനീ ഇടൂ 🥰🥰🥰

  • @sajikumar13
    @sajikumar13 Рік тому

    good post

  • @MtxJack-gm2mz
    @MtxJack-gm2mz Рік тому

    Nice hair style

  • @abhaidevvs2456
    @abhaidevvs2456 Рік тому

    Chechii u look so cute after get back on work

  • @MukeshMUKesh-pw8zn
    @MukeshMUKesh-pw8zn Рік тому +1

    👍👍

  • @velayudhankunju4963
    @velayudhankunju4963 22 дні тому

    ഞാൻ ഇഷ്ടപ്പെടുന്ന ഒരു ചാനൽ

  • @VINSPPKL
    @VINSPPKL Рік тому +1

    Indigo യുടെ പുതിയ B777 നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. About റൂട്ട്, no of b77 fleets expected, interior class layout, ife etc..

    • @majithmajeed984
      @majithmajeed984 Рік тому +1

      Seat configuration 24 business class and 376 economy class route delhi-istanbul mumbai-istanbul

    • @VINSPPKL
      @VINSPPKL Рік тому

      @@majithmajeed984 so no use for ppl like us. 😄

  • @velayudhankunju4963
    @velayudhankunju4963 22 дні тому

    , മറുപിടി തരുമെങ്കിൽ ഒരു പൈലറ്റിന് ചായ കൊടുത്തതിൽ പ്രശനം ആയതു കൊണ്ട് ബാഗ്ളൂരിൽ ഇറങ്ങേണ്ടി വന്നു. പിന്നീട്

  • @perfect_mistake1987
    @perfect_mistake1987 Рік тому +3

    എത്ര പറഞ്ഞാലും ശരിയാക്കില്ല എന്ന് വാശി പിടിക്കുകയാണ് ദിവ്യ.. നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ഹേ എല്ലാവരും നിങ്ങളുടെ ഈ കൊച്ചു തെറ്റ് തിരുത്തി തരുന്നത്... അത് കേട്ടില്ല എന്ന് നടിക്കുന്നത് എന്തുകൊണ്ടാണ് ദിവ്യെ...?(കത്തുപിടിക്കുക എന്നതാണെന്റെയും വിഷയം )

    • @justineparekkatt9674
      @justineparekkatt9674 Рік тому

      😂 പോട്ടെ പാവം

    • @dosais
      @dosais Рік тому

      Give her some space dude, clinging onto your irrelevant findings?

    • @DivyasAviation
      @DivyasAviation  Рік тому +1

      എന്റെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്. ഞാൻ അങ്ങനെ പറഞ്ഞാണ് ശീലിച്ചത്. അത് കൂടാതെ പറഞ്ഞു വരുമ്പോൾ മാറ്റണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും അത് അങ്ങനെ തന്നെ ആയി പോകും. അത് ഒരു മിസ്റ്റേക്ക് അല്ല, ഓരോ നാട്ടിലും ഓരോ രീതിയിൽ അല്ലെ?

    • @msfield8575
      @msfield8575 Рік тому

      ഞങ്ങളുടെ നാട്ടിൽ പോസ്റ്റുമാൻ ആണ് കത്ത് പിടിക്കുക

  • @ske593
    @ske593 Рік тому

    Very good vedieo കത്തിപ്പിടക്കുക എന്നാണ്

  • @jayaprakashsk7708
    @jayaprakashsk7708 Рік тому

    Hello Divya so long time

  • @sujithks
    @sujithks Рік тому

    Hope you're still flying with 6e

  • @sansanu3194
    @sansanu3194 Рік тому

    കത്തിപിടിക്കൽ ഒരു റിസ്ക് വാക്കായി മാറിയിരിക്കുന്നു ഷാജിയേട്ടാ 😌

  • @anishjayan2087
    @anishjayan2087 Рік тому

    First like n comment

  • @faisalchengala5200
    @faisalchengala5200 Рік тому +1

    ATC ഒന്നും കണ്ടില്ല 😮

  • @johncena1394
    @johncena1394 Рік тому

    Hi Divya,s Aviation

  • @alnafathima9958
    @alnafathima9958 11 місяців тому

    Pilot രക്ഷപെടാൻ റിസ്കാണ്

  • @amalpgopal4023
    @amalpgopal4023 Рік тому

    🌹🌹

  • @niyazismail8681
    @niyazismail8681 Рік тому

    Indigo B777 upayogikunnathine pattiyum passenger loadinem routine pattiyum, b777 nte contractine pattiyum video cheyyumo

    • @majithmajeed984
      @majithmajeed984 Рік тому

      Indigo contract with Turkish Airlines and passanger lay out 24 business class 376 economy route mumbai-istanbul delhi- istanbul

  • @alnafathima9958
    @alnafathima9958 11 місяців тому

    Air portinte കുഴപ്പമാണ്

  • @krishnakumarpa9981
    @krishnakumarpa9981 Рік тому

    Shocking... photographs look real.

  • @sreejithmohan8396
    @sreejithmohan8396 Рік тому +2

    ഹായ് ദിവ്യ, വീഡിയോ അടിപൊളി ആയിരുന്നു. പക്ഷെ എനിക്ക് ഒരു തിരുത്ത് ഉണ്ട്. ദിവ്യ എപ്പോഴും `കത്തിപ്പിടിക്കുക´ എന്നതിനുപകരം `കത്ത്പിടിക്കുക´ എന്നാണ് ഉച്ചരിക്കുന്നത്. അടുത്ത വീഡിയോ മുതൽ ഈ പ്രശ്നം പരിഹരിക്കും എന്ന് വിശ്വസിക്കുന്നു 😊.

    • @shibinasa1258
      @shibinasa1258 Рік тому

      എന്തിന്??????

    • @anniyan8709
      @anniyan8709 Рік тому

      Karyam manasilayille.. Pinentha

    • @DivyasAviation
      @DivyasAviation  Рік тому +2

      എന്റെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്. ഞാൻ അങ്ങനെ പറഞ്ഞാണ് ശീലിച്ചത്. അത് കൂടാതെ പറഞ്ഞു വരുമ്പോൾ മാറ്റണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും അത് അങ്ങനെ തന്നെ ആയി പോകും. അത് ഒരു മിസ്റ്റേക്ക് അല്ല, ഓരോ നാട്ടിലും ഓരോ രീതിയിൽ അല്ലെ?

    • @khaleelm7131
      @khaleelm7131 Рік тому +2

      But, ആ നാട്ടിലുള്ളവർ മാത്രമല്ല ഈ വീഡിയോ കാണുന്നത് എന്നോർക്കുക.

  • @SYAMSRUTHEESHS
    @SYAMSRUTHEESHS Рік тому

    Airport authority failed.
    Blindly trusted on Visibility .
    And weather.

  • @ismailk358
    @ismailk358 Рік тому

    👍

  • @IND.5074
    @IND.5074 Рік тому

    ദിവ്യ സുഖാണോ

  • @SYAMSRUTHEESHS
    @SYAMSRUTHEESHS Рік тому

    Ningal eth airlineilanu work cheyunath?

  • @Kl-15
    @Kl-15 Рік тому

    Hi ദിവ്യ 🥰

  • @sreeunni1299
    @sreeunni1299 Рік тому

    👍👌💥💯

  • @rosepcra
    @rosepcra Рік тому

  • @sharjah709
    @sharjah709 Рік тому +1

    കമെന്റ് ബോക്സിൽ കുറെ ഒലിപ്പീരുകൾ എന്നും ഉണ്ടല്ലോ,,, വെറുപ്പിക്കാൻ ആയിട്ട്, 😂,

  • @channelck9870
    @channelck9870 Рік тому +1

    കത്തിപ്പിടിക്കുക എന്ന് പറ്റുന്നില്ലെങ്കിൽ തീ പിടിച്ചു /പിടിക്കുകയായിരുന്നു എന്നൊക്കെ പറയാം

  • @sunilep6648
    @sunilep6648 Рік тому

    Hai 😊

  • @മൈലാഞ്ചി-പ3ഷ

    Hai
    എന്താണ് ജെറ്റിന്റെ പുതിയ അപ്ഡേഷൻ?

  • @arunimarenju1471
    @arunimarenju1471 Рік тому

    Aarrada runway JCB kond itath

  • @santhoshkumarperinthalmann1176

    ❤❤❤❤

  • @IND.5074
    @IND.5074 Рік тому

    Hi

  • @true-way-kerala
    @true-way-kerala Рік тому +3

    കത്ത് ആരാണ് പിടിച്ചത് എത്ര കത്ത് പിടിച്ചു

    • @rahimkvayath
      @rahimkvayath Рік тому

      പ്രേമക്കത്ത് പിടിച്ചതാവും

    • @DivyasAviation
      @DivyasAviation  Рік тому +1

      എന്റെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത്. ഞാൻ അങ്ങനെ പറഞ്ഞാണ് ശീലിച്ചത്. അത് കൂടാതെ പറഞ്ഞു വരുമ്പോൾ മാറ്റണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും അത് അങ്ങനെ തന്നെ ആയി പോകും. അത് ഒരു മിസ്റ്റേക്ക് അല്ല, ഓരോ നാട്ടിലും ഓരോ രീതിയിൽ അല്ലെ?

  • @RANJITHNK-js9hm
    @RANJITHNK-js9hm Рік тому

    Malayam bhasha pariyayam kure und

  • @RANJITHNK-js9hm
    @RANJITHNK-js9hm Рік тому

    Kathuka athu short akki kathu pidi ennu paranjatha

  • @raveendrankaradippara5201
    @raveendrankaradippara5201 Рік тому

    തെറ്റായ റൺവേയിലേക്ക് കയറുമ്പോൾ ATC മുന്നറിയിപ്പ് കൊടുക്കാതിരുന്നതെന്ത്?

  • @samadelectro
    @samadelectro Рік тому

    ദിവ്യ മാഡം ഇപ്പൊൾ ഏതെങ്കിലും എയർ ലൈൻസിൽ വർക്ക് ചെയ്യുന്നുണ്ടോ.

  • @cb5641
    @cb5641 Рік тому

    Wrong runway ആണെങ്കിൽ ATC അനുമതി എങ്ങനെ ലഭിച്ചു

  • @ameenaammi45
    @ameenaammi45 Рік тому

    kath pidicho

  • @Minha_ash
    @Minha_ash Рік тому

    Mam flynas airline ന്ടെ details ne കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്‌......❓️

  • @praseedeltr8075
    @praseedeltr8075 Рік тому +1

    ഈ അപകടത്തിൽ ATC ക്കും ഉത്തരവാദിത്തം ഉണ്ടല്ലോ??

    • @DivyasAviation
      @DivyasAviation  Рік тому +1

      Yes, they did not inform the pilots about wrong runway

  • @ullaspakalkuri4537
    @ullaspakalkuri4537 Рік тому

    എവിടാരുന്നു

  • @indian5371
    @indian5371 Рік тому

    ഹായ് ദിവ്യ good evening🙏 എല്ലാ ചേട്ടന്മാരും ചേച്ചിമാരും ക്ഷമിക്കുക. എനിക്ക് തോന്നുന്നത് ദിവ്യ കേരളത്തിന് പുറത്തു ജനിച്ചു വളർന്നതോ കേരളത്തിന് പുറത്തു കൂടുതൽ ചെലവഴിച്ചു മലയാള ഭാഷ ഉപയോഗം കുറഞ്ഞത് കൊണ്ട് സംഭവിക്കുന്ന ഭാഷയിലെ വ്യത്യാസമാവാം. എന്തായാലും സംഗതി മനസ്സിലാവുന്നുണ്ട്. എനിക്ക് പരാതിയില്ല നിങ്ങളും ക്ഷമിക്കുക🙏

    • @DivyasAviation
      @DivyasAviation  Рік тому

      Alla, njangalde sthalathokke kathu pidichu ennanu parayunnathu.

    • @indian5371
      @indian5371 Рік тому +1

      @@DivyasAviation very nice carry on 💐കേൾക്കാത്ത വാക്കുകൾ ആയതുകൊണ്ട് ഏതു ജില്ലയാണെന്നു അറിഞ്ഞാൽ കൊള്ളാം

  • @BUDDIE_GAMING
    @BUDDIE_GAMING Рік тому +1

    First like😂

  • @nibraazvlog2203
    @nibraazvlog2203 Рік тому

    ഇങ്ങനെ പല തെറ്റുകളും ഉണ്ടാകുന്നുണ്ട്. ഷെഡ്യൂൾ എന്നതിന് പകരം സ്കെഡ്യൂൾ എന്നാണ് പറയുന്നത്.

  • @josethomasu
    @josethomasu Рік тому

    ദിവ്യ ഫ്ലൈറ്റിൽ പോകാൻ സമ്മതിക്കില്ലേ

  • @azizksrgd
    @azizksrgd Рік тому

    179 പേര് ആണോ B747 ൽ

  • @mohanmenon446
    @mohanmenon446 Рік тому

    Horrible...

  • @perfect_mistake1987
    @perfect_mistake1987 Рік тому +1

    മനസ്സില്ലേൽ തിരുത്തേണ്ട... പിന്നല്ല... ഞങ്ങൾക്കെന്താ ഇതിൽ കാര്യം എന്ന് നിങ്ങൾ വിചാരിച്ചാലോ?? 🙄🙄🙄Go ahead with your mistakes😂😂😂

    • @salmanfarisi1506
      @salmanfarisi1506 Рік тому

      പറഞ്ഞിട്ട് കാര്യമില്ല comments കിട്ടാൻ വേണ്ടി മനപ്പൂര്‍വ്വം പറയുന്നതാ

    • @DivyasAviation
      @DivyasAviation  Рік тому +1

      Ente naatil kathu pidikkuka ennanu parayunnathu. Njan 30 varshathil kooduthal angane paranju sheelicha oral aanu. Athu engane pettennu mattan pattum? Oru flowyil paranju pokumbo mattanam ennu manassil undenkilum angane thanne varum. Its not easy to change. I hope you understand

    • @salmanfarisi1506
      @salmanfarisi1506 Рік тому

      ഈ ഒരു കാര്യം നിങ്ങളുടെ vedios ന്റെ comments il അദ്യം ആയി പറയുന്നത്‌ അല്ല. ഒരുപാട് vedios il ningal അങ്ങനെ തന്നെ ആണ് പറയുന്നത്‌ ആ vedios ന് വരുന്ന ഒട്ടുമിക്ക comments കത്ത് പിടിച്ചു എന്നതിനെ കുറിച്ചാണ്. അന്നൊന്നും നിങ്ങൾ ഒരു മറുപടിയും ആയി വരാത്തത് കൊണ്ട്‌ നിങ്ങൾ മനപ്പൂര്‍വ്വം പറയുന്നതാ എന്ന് വിചാരിച്ചു. ഒരുപക്ഷെ ഞാൻ മാത്രമല്ല mattu പലർക്കും അങ്ങനെ തോന്നിയേക്കാം. നിങ്ങളുടെ content neyo അവതരണത്തെയോ information യോ ഒരാളും ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല അത്രയ്ക്ക് സൂപ്പർ ആണ്. But ee oru word nte കാര്യത്തില്‍ ഒരു മാറ്റവും പ്രതികരണവും ഇല്ലാത്തത് കൊണ്ട് മനപ്പൂര്‍വ്വം പറയുന്നതാണ്‌ എന്ന് വിചാരിച്ചു

  • @syamkumar98
    @syamkumar98 2 місяці тому

    Itharam fools aano experience d pilots.

  • @jithingp5129
    @jithingp5129 Рік тому

    ഇടക്കിടക്ക് ഈ ജീവൻ പൊലിഞ്ഞ കഥ ഒന്ന് മാറ്റിപിടിക്ക്... വേറെ എന്തല്ലാം എവിയേഷൻ കഥകൾ ഒണ്ട്

    • @DivyasAviation
      @DivyasAviation  Рік тому +1

      ഇതൊക്കെ പണ്ട് ചെയ്യാൻ request വന്ന വീഡിയോസ് ആണ്.

    • @jithingp5129
      @jithingp5129 Рік тому

      Okk

  • @GFX7gamer
    @GFX7gamer Рік тому

  • @ckmnaduvannur4841
    @ckmnaduvannur4841 Рік тому

    ദിവ്യ കുറെ ആയല്ലോ വീഡിയോകൾ ഒന്നും കാണാത്തത് എന്തുപറ്റി

    • @DivyasAviation
      @DivyasAviation  Рік тому

      Joli, video okke orumichu kondu pokam budhimuttanu

  • @sreek4997
    @sreek4997 Рік тому

    First

  • @sreejupilla7641
    @sreejupilla7641 Рік тому

    👍🏻👍🏻👍🏻

  • @anumt4833
    @anumt4833 Рік тому

  • @anishjayan2087
    @anishjayan2087 Рік тому

    Hii

  • @AswathyNath-r8n
    @AswathyNath-r8n Рік тому