എന്നുവരും നീ എന്നുവരും നീ എന്റെ നിലാപ്പന്തലിൽ വെറുതേ എന്റെ കിനാപ്പന്തലിൽ വെറുതേ കാണാൻ വെറുതേയിരിക്കാൻ വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ വെറുതേ വെറുതേ മിണ്ടാൻ (എന്നു വരും..) നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ എന്തിനെൻ കരളിൽ സ്നേഹം വെറുതേ എന്തിനെൻ നെഞ്ചിൽ മോഹം മണമായ് നീയെൻ മനസ്സിലില്ലാതെ എന്തിനു പൂവിൻ ചന്തം വെറുതേ എന്തിനു രാവിൻ ചന്തം (എന്നുവരും നീ ) ഓർമ്മയിലിന്നും ഓമനിപ്പൂഞാൻ തമ്മിൽ കണ്ടനിമിഷം നമ്മൾ ആദ്യം കണ്ട നിമിഷം ഓരോ നോക്കിലും ഓരോ വാക്കിലും അർത്ഥം തോന്നിയ നിമിഷം ആയിരം അർത്ഥം തോന്നിയ നിമിഷം (എന്നുവരും നീ )
Splendide Voice and Composition.....(!) Plus a Beutyfull Video....! And WARNING my Friends ; THIS Great Song give Us a Great Addiction.....! EXTRAORDINAIRE.....! Respect from France .....!
For do a Composition Splendide like THIS ONE . for Sure Tne Lord Give The Great Inspiration To Kaithaparam Viswanath.....(!) Love whit Respect from France.....!
എത്ര കാലം കഴിഞ്ഞാലും ഫീൽ നഷ്ടപ്പെടാത്ത മാജിക് ❤❤❤❤❤❤
കണ്ണകിയമ്മ
എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലിൽ വെറുതേ
എന്റെ കിനാപ്പന്തലിൽ
വെറുതേ കാണാൻ വെറുതേയിരിക്കാൻ
വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ
വെറുതേ വെറുതേ മിണ്ടാൻ (എന്നു വരും..)
നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ
എന്തിനെൻ കരളിൽ സ്നേഹം വെറുതേ
എന്തിനെൻ നെഞ്ചിൽ മോഹം
മണമായ് നീയെൻ മനസ്സിലില്ലാതെ
എന്തിനു പൂവിൻ ചന്തം വെറുതേ
എന്തിനു രാവിൻ ചന്തം (എന്നുവരും നീ )
ഓർമ്മയിലിന്നും ഓമനിപ്പൂഞാൻ
തമ്മിൽ കണ്ടനിമിഷം നമ്മൾ
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും
അർത്ഥം തോന്നിയ നിമിഷം ആയിരം
അർത്ഥം തോന്നിയ നിമിഷം (എന്നുവരും നീ )
Thank You So Mutch for Your Job my Friend......(!) Jan-Florin . Gretings from France......!
Splendide Voice and Composition.....(!) Plus a Beutyfull Video....! And WARNING my Friends ; THIS Great Song give Us a Great Addiction.....! EXTRAORDINAIRE.....! Respect from France .....!
❤❤❤❤❤❤ what a beautiful song.....words are not enough to express my feelings ❤️🥰❤️❤️❤️
മനോഹരം .......❤❤
Njan avane pirinja tym enni karayilla ennu manasine paranju nirthi ennal e pattu kettu potti karanja oru kalam und ennikku eppozhum 😢
All is well
Pranayathekal bangi virahathinu ille
For do a Composition Splendide like THIS ONE . for Sure Tne Lord Give The Great Inspiration To Kaithaparam Viswanath.....(!) Love whit Respect from France.....!
What a feel . Love this song.
എന്ത് നല്ല സോങ് 💞💞💞💞
എന്തൊരു song ആണ് 💞💞💞
🥰🥰🥰❤️❤️❤️❤️
Such an amazing love song ever i experienced
What adjective shall i use..?? Exquisite... Marvellous... Fantabulous... Beautiful..?!!
Wow, thank you!
Ennu varum nii❣️
😂
Ohhh what a song..... 🥰🥰🥰🥰
Nostalgia 😢
❤
Ma favrt
Anarkali movie song idumo
❤😊
2024 ❤️✨
👌
2k24
🎶
❤😢
Feel feel feel only
ഇപ്പോഴത്തെ വര ലക്ഷ്മിയെ പോലെ thooniyoo നന്ദിത ദാസിനെ??
Mmm
❤️ i want to search my sweet on your lips❤️Yes.. With love❤️
Chottanikara. School. Ooormakal😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤😢
Ennu varum nii❣️
❤❤❤
❤❤
❤❤❤
❤