തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിച്ചു | പ്രളയത്തിൽ നിന്നും നാട് രക്ഷപെടുന്നു ? 🙏🏻
Вставка
- Опубліковано 7 лют 2025
- കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റിൻ്റെ ഭാഗമായി കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കം കുറയ്ക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്പിൽവെ പൊഴിയിലെ ഷട്ടറുകൾ തുറക്കുകയും പൊഴി മുറിക്കുകയും ചെയ്യുക ഉണ്ടായി.
അതിൻ്റെ ഭാഗമായി കുട്ടനാടും മറ്റു പ്രദേശങ്ങളിലും ജലനിരപ്പ് കുറയുന്നതിന് സഹായകം ആയി.
പ്രളയം പോലുള്ള സാഹചര്യങ്ങളെ നേരിടുന്നതിനു വേണ്ടി ഇങ്ങനെ ചെയ്തു പോരുന്നു...
കടലാക്രമണത്തിൻ്റെ രൂക്ഷമായ ദൃശ്യങ്ങൾ മുൻപത്തെ വീഡിയോകളിൽ ചിത്രീകരിച്ചിട്ടുണ്ട്..👇🏻👇🏻👇🏻
Link here👇🏻
• ജീവൻ പണയം വച്ച് എടുത്ത...
next Video
• ജീവൻ തിരിച്ചു കിട്ടി😳🙏...
@KishoRudranOnline
#Thottappally #Spillway #Kuttanad
___________________________________________________
For businesses enquiries: kishorudran@gmail.com
Whats app:- +91 9555631015
👉🏻Instagram:-
/ kisho.rudran
___________________________________________________
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റിൻ്റെ ഭാഗമായി കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കം കുറയ്ക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്പിൽവെ പൊഴിയിലെ ഷട്ടറുകൾ തുറക്കുകയും പൊഴി മുറിക്കുകയും ചെയ്യുക ഉണ്ടായി.
അതിൻ്റെ ഭാഗമായി കുട്ടനാടും മറ്റു പ്രദേശങ്ങളിലും ജലനിരപ്പ് കുറയുന്നതിന് സഹായകം ആയി.
പ്രളയം പോലുള്ള സാഹചര്യങ്ങളെ നേരിടുന്നതിനു വേണ്ടി ഇങ്ങനെ ചെയ്തു പോരുന്നു..
കഴിഞ്ഞ ദിവസങ്ങളിൽ ചിത്രീകരിച്ച ശക്തമായ കടൽ ക്ഷോഭത്തിൻ്റെ videos link ചുവടെ നൽകുന്നു...👇🏻👇🏻👇🏻
ua-cam.com/video/roGKsmV0TXk/v-deo.html
👇🏻👇🏻👇🏻👇🏻👇🏻
ua-cam.com/video/TVTJcPjjJXs/v-deo.html
👉🏻Instagram:-
instagram.com/kisho.rudran
വീഡിയോകൾ share ചെയ്തു കാണൂ..❤️🙏🏻
- Kisho Rudran
Athe
ഇതൊക്കെ കാണുമ്പോൾ..തീർച്ച ആയിട്ടും ഈശ്വരനോട് പ്രാർത്ഥിക്കുന്നു...ഒരു ജീവനും ഒരു ആപത്തുംവരുത്തരുതെ എന്ന്.....
Super video, പൊഴി മുറിക്കുന്നതും ഷട്ടർ ഉയർത്തുന്നതും കാണിച്ചു തന്നതിന് നന്ദി.
തോട്ടപ്പള്ളി കടൽ തീരത്ത് വന്ന പോലെ ഫീൽ ചെയ്ത് എനിക്കു അത്രേയ്കും സൂപ്പർ ആയിട്ടു വീഡിയോ എടുത്തിട്ടുണ്ട് thank u bro 😃
😊❤️👍🏻
Thank you. Watching from Australia. 26 Praise the Lord 86 Amen.
Manal mattumbhol poyimughathu ninnum dhoore maattanam🎉❤❤❤
Tnx chettaa ith kanichu thannathinu evida vtl ellam vellam annu കുട്ടനാട് ellam വീട്ടിലും vellam keri ippo പൊഴി murichu kazhinju ippo vellam kuranju varunnu🥰
കൊള്ളാം നല്ല വീഡിയോ.
ഞാൻ ആദ്യമായിട്ടാണ് ഷട്ടർ പോകുന്നത് കാണുന്നത് 🥰🥰🥰
Thank you brother for showing us 🙏🙏
ഈ പൊഴി മുറിച്ച് വിട്ടാൽ കേരളത്തിലെ പ്രെളയത്തിന് ഒരു പകുതി ആശ്വാസം കിട്ടും.... പക്ഷേ ഇത് ഇങ്ങനെ തുറന്ന് വിടാൻ കുറച്ച് മലരുകൾ സമ്മതിക്കില്ല..മഴക്കാലം കഴിയുമ്പോൾ കടൽ വെള്ളം തിരിച്ചു കയറും അങ്ങനെ കുറെ പ്രേശ്നങ്ങൾ ഉണ്ടാകും... എന്നാലും വെള്ളപ്പൊക്കത്തേക്കാൾ വലുതല്ലല്ലോ..
എന്താണ് തൊട്ടപ്പള്ളി സിൽവേ എന്ന് കാണിച്ചു തന്നത് ഇന് 🙏
Athyayitta kanunne thankuu
Super video 👌👍👍👍
We will pray for them 🙏🙏🙏🙏🙏🙏🙏
Poli. Perfect idea♥️♥️♥️
ഇടത് പക്ഷം ഹൃദയ പക്ഷം 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️
മൈരാണ് 😂
Ah ooath vech...idath paksham pari paksham
എന്റെ വിട് ഇവിടെ തോട്ടപ്പള്ളി യിൽ ആണ്
Njan Thottapalliyil ullathanu..
Nice video.. 🥰🥰
😊😊👍🏻👍🏻👍🏻👍🏻
എന്റെ നാട് ആണ്
സൂപ്പർ ❤
Great video brother
Nice video 💓💓
എന്റെ വിട് ഇവിടെ ആണ് 😍😍😍
നന്നായി വിഡിയോ എടുത് കാണിച്ചതിൽ 👍
Nice vdo🥰
Hope ❣️
👍👍
Poli
Ayinn
Good
👌👌👍
👍
👍👍👍🙏
ഞങ്ങളുടെ വീടിനടുത്തുള്ള തോട്ടപ്പള്ളി പൊഴിയാണ്
🤩❤️❤️
A close view of the Thottappally (in Alapuzha dist. in Kerala) spillway cum Bridge .
by which rain water accumulated in the Kuttanad area will be drained out to
Arabian sea , in order to combat with the flooding in the Kuttanad area. Recently,
authorities have opened all the spillways , to safeguard Kuttanad area from
flooding and they succeeded in their attempts after opening the spillways and
this video shows how the shutters are being opened to facilitate water to flow to
the sea. Many people may not be knowing about this mechanism which is in
operation for the last many decades. Every year during the monsoon these
shutters are being opened partially or fully, depending upon the intensity of
flooding in Kuttanad.
🥰💞
❤👍
🙏🙏🙏❤❤❤👍👍👍🌹🌹🌹
😍
🥰🥰
Nalla kaariyam
പൊഴി ഉയിർ
❤️❤️👍🏻
Ividunnellaam Manal vaari kondu poyathu kondaanu Kadal kerunnathu
Bro ningal thottapallikkaran Aano.. Njn thottapalliyil aanu
Thrikkunnapuzha
കായൽ അല്ല അത് പമ്പ പുഴ അവിടെ leading chanel എന്ന് പറയും
Bro എന്റെ comment pin ചെയ്യൂ please 😭😭
Pozhi nn paranjaa enthaa?
കടലും കായലും സംഗമിക്കുന്ന ഇടം.
നമ്മൾ ബുദ്ധി...
മണ്ണെടുത്തു മാറ്റിയാൽ വീണ്ടും മണ്ണ് അവിടെ അടിഞ് കൂടൂലല്ലോ...അവിടെ കല്ലുകൾ കൂട്ടിയിടൂ....
ഈ കോരി മാറ്റുന്നത് മണൽ അല്ല ഇൽമനൈറ്റ് അത്യുപൂർവ്വമായ ഒരു ലോഹ വസ്തു ആണ് അതിന്ന് ഭയങ്കര വിലയും ഉണ്ട് അത് ഒന്നും ഖനനം ചെയ്ത് എടുക്കാൻ ഇവിടെ ഒരു ഗവൺമെൻറും ഇല്ലേ. വിമാനത്തിൻ്റെ ബോഡി നിർമ്മാണം ,പെയിൻറ് നിർമ്മാണം, വെടിയുണ്ട നിർമ്മാണ oഇതിന് ഒക്കെ ഇത് ഉപയോഗിക്കാവുന്നതാണ് ,ലോകത്ത് ഈ സാധനം കിട്ടാനില്ല ,ഉള്ളന് അത് എന്ത് ചെയ്യണം എന്ന് അറിയത്തുമില്ല ,കൊരങ്ങൻ്റെ കൈയിൽ പൂമാല കിട്ടിയാൽ അതുപോലെ അല്ലേ '
വെള്ളങ്ങളോ 🙄
ഇവിടെ നടക്കുന്നത് മണൽ കൊള്ളയാണ്.
HI PO
ഇവിടെ നടക്കുന്ന മണൽ കൊള്ള പറയുവാൻ ഒരു youtube's നും ധൈര്യം ഇല്ല.
Nee nalla adika presangiya
🤣🤣🤣
കായംകുളം പൊഴിലാണ് ഇവെള്ളം എല്ലാം വലീച്ചെക്കുന്നത് തോട്ടപ്പള്ളി പൊഴി അല്ല
ആരാന്റെ അമ്മയ്ക്ക് പ്രാന്തായാൽ കാണാൻ നല്ല ചേലാണ് അല്ലേ
👍👍
Poli
❤❤
👌👌👌
👍👍
👍👍👍
👍👍👍
👍👍👍
👍👍👍