ഒരു തത്തകുട്ടിയെ ഫ്രീ ആയി തരാം..കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക...A conure chick for free Adoption

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 4,3 тис.

  • @junctionclub
    @junctionclub  3 роки тому +43

    ഇവൻ്റെ adoption കഴിഞ്ഞു...
    ua-cam.com/video/MUmQiaa_0Xc/v-deo.html

    • @mehfilgallery
      @mehfilgallery 3 роки тому +2

      Who is that lucky person. Say to him our quest for love.

    • @AwesomeKerala
      @AwesomeKerala 3 роки тому +1

      Aarkkaanu koduthath

    • @mehfilgallery
      @mehfilgallery 3 роки тому

      @@AwesomeKerala ariyilla. Entho oru doubt adikkunnu.

    • @rahulgeorge1187
      @rahulgeorge1187 3 роки тому

      @@mehfilgallery Toney

    • @vishnuj9163
      @vishnuj9163 3 роки тому

      Bro ini verr eathagilm adoption indakil parayanm, waiting,😞

  • @muhammeduvais4216
    @muhammeduvais4216 3 роки тому +36

    ഞാൻ കുറേ കാലമായി കിളികളെ വളർത്താൻ ഉദ്ദേശിക്കുന്നു.cash ഇല്ലാത്തത് കാരണം കിളികളെ വാങ്ങാൻ കഴിഞ്ഞില്ല .ഈ കിളിയെ എനിക്ക് തരുകയാണെന്കിൽ ഞാൻ അതിനെ നോക്കിക്കോളാം...😊

  • @ameermuhammed322
    @ameermuhammed322 3 роки тому +36

    ചേട്ടാ ഈ കിളിയെ എനിക് തന്നാൽ ഞാൻ നല്ല പോലെ നോക്കും ഞാൻ ഒരു പ്ലസ് ടു സ്റ്റുഡന്റ് ആണ് അത് കൊണ്ട് നോക്കാൻ നല്ല പോലെ ടൈം കിട്ടും എനിക് ഇണക്കി വളർത്താൻ ആണ് ഞാൻ നല്ല ഹാൻഡ് ഫീഡിങ് ഫോർമുല തന്നെ കൊടുക്കും ഡോക്ടറെ കാണിച്ചു കൊടുക്കും ഒരു തത്തയെ വളർത്തണം എന്ന് കുറെ നാൾ ആയി ആഗ്രഹിക്കുന്നു ഇതിനെ ഞാൻ ഒരു give away ആയി കാണുന്നില്ല ഞാൻ ഉറപ്പായിട്ടും നല്ല പോലെ നോക്കും എന്റെ വീട് മലപ്പുറം ആണ് ആവശ്യമെങ്കിൽ ഞാൻ അവിടെ വന്ന് എടുക്കും നല്ല കെയർ kodth തന്നെ ഞാൻ വളർത്തും പിന്നെ ചേട്ടൻ paranapole തെറാപ്പിയും ചെയ്യും
    അമീർ
    ഈ വീഡിയോ ഇട്ട അപ്പോൾ തന്നെ കമെന്റ് ചെയ്തത് ആണ് പക്ഷെ അത് കാണാനില്ല ഇത് 2nd കമെന്റ് ആണ്
    ഫിഞ്ചേഴ്‌സ് ലോവെബിർഡ്‌സ് എന്നിവയെ എല്ലാം വളർത്തിയിട്ടുണ്ട് ഞാൻ ഇതിനെ നന്നായി നോക്കുംഎനിക് ജീവൻ ഉള്ളത് വരെ ഞാൻ ഇവനെ നോക്കും

  • @mihraskv9248
    @mihraskv9248 3 роки тому +5

    ബ്രോ ...give away ന്ന് കേട്ട് കേറിവന്ന് കിട്ടിയാൽ കൊള്ളാം എന്ന രീതിയിൽ commenditt പോവുന്ന കുറേ പേർ ഉണ്ടാവും ...😒
    ആത്മാർത്ഥമായി കിട്ടണം ആഗ്രഹിച്ചുകൊണ്ട് commend ഇടുന്നത് എന്നെ പോലെ വളരെ കുറച്ചു ആൾക്കാരെ ഉണ്ടാവൂ ...😞
    എനിക്ക് ഈ birdine theruvaanenkil ഏതായാലും ഒരാൾക്ക് പറ്റുന്ന ഏറ്റവും നല്ല രീതിയിൽ പരിചരിക്കാനാവും ..കാരണം ഞാൻ ജോലിക്കോ പഠിക്കാനോ പോവുന്നില്ല ..മാത്രമല്ല ഇത്തരം bird കളെ ട്രീറ്റ്മെന്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് ...അങ്ങനെ ട്രീറ്റ്മെന്റ് ചെയ്യുന്നവരിൽനിന്നും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു വളരെ മികച്ച രീതിയിൽ പരിപാലിക്കാനാവും എന്ന് ഉറച്ച വിശ്വാസം ഉണ്ട് ...😊
    അത്കൊണ്ട് മാത്രം ഈ commend ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു ...കൂടെ കിട്ടുമെന്ന വിശ്വാസവും 😊🙂

  • @mrudularakesh3853
    @mrudularakesh3853 3 роки тому +2

    എനിക്ക് മൃഗങ്ങളെയും പക്ഷികളെയും ഒരുപാട് ഇഷ്ടമാണ്.കിളിയെ എനിക്ക് തന്നാൽ ഏറ്റവും Best care കൊടുത്ത് നോക്കും. കൃത്യമായി അതിൻ്റെ health update അറിയിക്കും. എന്നാൽ കഴിയും വിധം അതിനെ നല്ലവണ്ണം നോക്കുന്നതായിരിക്കും.

  • @sulfathhakeem9312
    @sulfathhakeem9312 3 роки тому +24

    Enikk birdsine othiri ishtamaaa..... Njan ee birdin nannayi nokkikollaa.... Treatment correct aayi edutholla

  • @jerinvarghese6167
    @jerinvarghese6167 3 роки тому +4

    ## ##Pacha thathe pidikam thengil keri kundium kuthi veen erukumbo ann ee video kanunet...
    Nalloru karym ann cheiunt giveaway kattilum ath ishtapedunna agrahikunna enthin chettan even kondupoya aa pavathine nokikolum enn urap ullaven kodukunt... Excellent decision
    If enik kittuvanel..
    # thathe pidikan keriya njn parrots ine enth matrm ishtapedunn enn uhikalo
    # muscles in alle problem epo ente muscle vere udanju elle ath marun oke ett massage cheiumbo marunet pole leg um easy ayi shery ayikolum..
    # leg njn shery akkit chettan chothikumbo njn tirich tannekam athuvere njn kidu ayit valerthikolam....??

  • @fathimahamna9608
    @fathimahamna9608 3 роки тому +29

    Chetta enikk birdsine othiri ishtamaa..... Njan athin oru koravumillathe nokkikolla..... Nallonnam nokka.... Treatment crct aayi cheythollam.... Enikk tharoo plzzzz chetta plzzzz 🙏🙏🙏

  • @suhairmusthafa6301
    @suhairmusthafa6301 3 роки тому +1

    Njn nokkikolaam enik bayangara ishttam aan kiliye ente kazhil oru thatha undayrunu paari vanatha veetil njn athine eduth valarthi. Kure kaalam ente kude undayrunu. pine avan purath poyapol kurach piller avane pidich sale aaki angane avan poyi. Ipol oru missing aan avane

  • @sulfathhakeem9312
    @sulfathhakeem9312 3 роки тому +28

    Plzzz enikk tharoo... Njn nannayi nokkikolla.... Treatmentum crct aayi ഇടുക്കും.... Plzz 🙏🙏

  • @anukr6030
    @anukr6030 3 роки тому +4

    ചേട്ടൻ തരുന്നത് adopt ചെയ്യാനാണ് ,മറ്റുള്ളവർ ഇതിനെ Giveaway ആയിട്ട് കൊടുത്തേനെ.you are the best. അസുഖങ്ങളും പോരായ്മകളും ആർക്ക് വേണമെങ്കിലും സംഭവിക്കാം അത് ഒരു കുറവായി ഞാൻ കാണുന്നില്ല ആ കിളിയെ എനിക്ക് കിട്ടിയാൽ ഞാൻ അതിനെ നന്നായി പരിപാലിക്കും അതിൻ്റെ കാല് ശരിയാകുമ്പോൾ ഞാനതിന് ഒരു ഇണയെ വാങ്ങികൊടുക്കും. എനിക്ക് അതിനെ തരുമോ ചേട്ടാ , എനിക്ക് ഒരു കിളിയെ വളർത്താൻ ആഗ്രഹമുണ്ട് അത് വാങ്ങാനുള്ള പൈസ എൻ്റടുത്തില്ല
    എനിക്കതിനെ കിട്ടിയാൽ ഞാൻ നന്നായി Care ചെയ്യും ,എനിക്ക് തരുമോ please ചേട്ടാ🥺🥺😢

  • @alwintoj9090
    @alwintoj9090 3 роки тому +11

    I love all conoure varieties especially sun conoure .I know that I won’t get that cute little one. But if I had got it then I would surely take very good care of him .
    All I can do for his well-being , like feeding him, spending all my free time with him training him and also will surely try to cure his legs if it is possible..
    Let him get a good owner that’s all I can wish him now ..👏🏻

  • @abhilash8164
    @abhilash8164 3 роки тому +1

    ഇപ്പോൾ ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും അതിനെ നോക്കാനുള്ള സാമ്പത്തികസ്ഥിതി എനിക്കായി ഇല്ലാത്തതിനാൽ ആഗ്രഹം താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നു ഇനി ഞാൻ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ച് അതിനെ വാങ്ങുകയും പരിപാലിക്കുകയും ചെയ്യും ഒരിക്കലും ആഗ്രഹത്തിൽ നിന്നു ഞാൻ പുറകോട്ട് പോകില്ല ആ കുഞ്ഞിനെ നല്ലൊരു വ്യക്തിക്കു തന്നെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @arnloftsandfish6103
    @arnloftsandfish6103 3 роки тому +13

    I have many experiences in bird farming and I am trying to get a bird to tame . Now I don't have any birds . Many years before I had but stopped. Now I am again starting. So if I get it I will take care of it.

    • @fishtalks6014
      @fishtalks6014 3 роки тому +12

      👍👍👍👍👍👍👍👍👍

    • @fishtalks6014
      @fishtalks6014 3 роки тому +12

      You will get the bird

    • @srduniverse
      @srduniverse 3 роки тому +11

      ❤️❤️👍👍👍

    • @fishkeepers321
      @fishkeepers321 3 роки тому +11

      You should get it because I think you will take care of it nicely 👍👍

    • @pushpakumari3489
      @pushpakumari3489 3 роки тому +11

      He should get it

  • @abhirag7062
    @abhirag7062 3 роки тому +6

    Bro ഞാൻ പുതിയ വീഡിയോ കണ്ടു എണ്ണ ഇടലും എല്ലാം ഞാൻ ചെയ്‌തോളാം. ഞാൻ അതിനെ നന്നായി കെയർ ചെയ്യും എല്ലാ മാറ്റങ്ങളും ഞാൻ ചേട്ടനെ അറിയിക്കും ഇതിന്റെ കാല് റെഡി ആക്കാൻ എനിക്ക് കഴിഞ്ഞാൽ ഒരു വലിയ അനുഗ്രഹം ആയിട്ട് ഞാൻ കാണുന്നു. അതുകൊണ്ട് തന്നെ എന്റെ കഴിവിന്റെ പരമാവധി ഞാൻ അതിനെ treet ചെയ്യും sure പിന്നെ എനിക്ക് ഒരു pair ഏതേലും conur വാങ്ങണം എന്നുണ്ട് ഇതിന് ഒരു pair നെ വാങ്ങിയാൽ മതിയെങ്കിൽ ഞാൻ അതിന് തയ്യാറാണ് ഇതിനെ treet ചെയിതു ശെരിയാക്കി പുതിയ ഒരു തലമുറയെ ഇറക്കാൻ ഞാൻ ആഗ്രഹിക്കുന്നു............ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪🥰4️

    • @AbhiAbhi-ft3mn
      @AbhiAbhi-ft3mn 3 роки тому +1

      👏👏👏👏👏👏👏👏👏👏👏👏👏👏

    • @09-abhiragps39
      @09-abhiragps39 3 роки тому +1

      👌👌👌👌👌👌👌👌👌8️

    • @avaquafarm3695
      @avaquafarm3695 3 роки тому +1

      🥰🥰🥰

    • @avaquapets6871
      @avaquapets6871 3 роки тому +1

      ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും

    • @tech4mat918
      @tech4mat918 3 роки тому +1

      👌👌👌👌👌👌👌🥰🥰🥰🥰

  • @albinsanish
    @albinsanish 3 роки тому +4

    ചേട്ടൻ വളരെ നല്ല മനുഷ്യനാണ് പലരും ഇതിനെ Giveaway ആണെന്ന് പറഞ്ഞ് അതിനെ കൊടുക്കും പക്ഷേ ചേട്ടൻ അതിനെ ഫ്രീ ആയട്ടാണെങ്കിലും adoption ആയിട്ടാണ് കൊടുക്കുന്നത്. You are the best, അത് എനിക്ക് കിട്ടിയാൽ ഞാൻ അതിനെ നല്ലവണ്ണം നോക്കി എൻ്റെ കുടുംബത്തിലെ ഒരംഗമാക്കും. അത് കിട്ടുന്നയാൾ അതിനെ നന്നായി നോക്കിയാൽ മതിയാരുന്നു. എനിക്ക് തരുമോ ചേട്ടാ please ഞാൻ അതിനെ നന്നായി വളർത്തിക്കോളാം

  • @bindugokul6387
    @bindugokul6387 3 роки тому +2

    Njn oru killine edukanm enn oru paad naal aayi nokunu but fund set aavunilla
    Ivnte vaykalyathe poki kaataathe avn ente oru companion ne pole aayirikum epolum. Njn avnte leg prbm eene kond kazhiyum vithm set aakuka thane cheyum.ipol enthaayaalum online class aayth kond enik aavishethilere time avnte opam spend cheyaan aakum. Pinne ith athra valya prbm onum ella by birth aann
    Apol avnte sankadam eene kond aavum vithm full Happy aaaki irikum.
    Pinne avn Happy aavnam ennundenkil food & accommodation set aakanmalo ath aan njn aathyame paranjath full Happy life avn njn set aaki koduthirikum.

  • @viralthugmedia8555
    @viralthugmedia8555 3 роки тому +5

    I know that I will not get to adopt him.
    But I want to say that whosoever is so lucky to adopt him please do take good care of him.
    Don’t sell him or let him go away .
    Just take care of him as I would have done if I got to adopt him .
    Feed him,Clean him, make him do Exercise , show some love 💕 to him .
    Wish him/her all the very best to find a good owner ...
    Get well soon🥺

  • @വാക്കുകളുടെമാന്ത്രികലോകം

    If you give me the parrot .I will make it happy all time and my house will be the heaven for the bird. I am living in kollam so if you give me I will come there and pick it.

  • @abhirag7062
    @abhirag7062 3 роки тому +6

    ബ്രാ ഞാൻ ചെറിയ രീതിയിൽ ഫിഷ് ഫാം
    നടത്തുന്നുണ്ട് ഞാൻ ഒരു pair conurine വാങ്ങാൻ
    നോക്കുന്നുണ്ട് ഇതിനെ കിട്ടുവാണേൽ ഞാൻ
    നല്ല രീതിയിൽ നോക്കും ഇതിനു ഒരു pairineyum വാങ്ങും കാലിനു വേണ്ട treetment എന്തൊക്കെയാണ് എന്ന് പറഞ്ഞു തന്നാൽ അത് ചെയ്യേം ചെയ്യും
    🥰🥰🥰🥰🥰🥰🥰😊😊😊😊 iam very interesting

    • @tech4mat918
      @tech4mat918 3 роки тому

      ഇത് male ആണോ female ആണോന്ന് പറയുന്നില്ലല്ലോ

    • @abhirag7062
      @abhirag7062 3 роки тому

      @@tech4mat918 DNA ചെയ്താൽ പോരെ എറണാകുളത്തു ഏതോ nasif ന്നു പറയുന്ന ആൾ ചെയ്യുന്നുണ്ടെന്ന് കേട്ടു അല്ലെങ്കിലും ഇണക്കി വളർത്തുന്നാണെങ്കിൽ തന്നെ വളരെ സന്തോഷം ഞാൻ hand feed ചെയ്ത് സൂപ്പർ ആക്കി ഇണക്കി എടുക്കും 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

    • @abhirag7062
      @abhirag7062 3 роки тому +1

      Bro ഞാൻ പുതിയ വീഡിയോ കണ്ടു എണ്ണ ഇടലും എല്ലാം ഞാൻ ചെയ്‌തോളാം. ഞാൻ അതിനെ നന്നായി കെയർ ചെയ്യും എല്ലാ മാറ്റങ്ങളും ഞാൻ ചേട്ടനെ അറിയിക്കും ഇതിന്റെ കാല് റെഡി ആക്കാൻ എനിക്ക് കഴിഞ്ഞാൽ ഒരു വലിയ അനുഗ്രഹം ആയിട്ട് ഞാൻ കാണുന്നു. അതുകൊണ്ട് തന്നെ എന്റെ കഴിവിന്റെ പരമാവധി ഞാൻ അതിനെ treet ചെയ്യും sure പിന്നെ എനിക്ക് ഒരു pair ഏതേലും conur വാങ്ങണം എന്നുണ്ട് ഇതിന് ഒരു pair നെ വാങ്ങിയാൽ മതിയെങ്കിൽ ഞാൻ അതിന് തയ്യാറാണ് ഇതിനെ treet ചെയിതു ശെരിയാക്കി പുതിയ ഒരു തലമുറയെ ഇറക്കാൻ ഞാൻ ആഗ്രഹിക്കുന്നു............

  • @agsmootharmy2351
    @agsmootharmy2351 3 роки тому +2

    Bro enikku തരാമോ ഞൻ ഒരുപാടു youtubers giveaway പങ്കെടിട്ടുണ്ട് പക്ഷെ ഒന്നും എനിക്ക് ഇത് വരെ ഒന്നും കിട്ടിയിട്ടില്ല പക്ഷെ ഞാനും എന്റെ famailyude ഫുൾ സപ്പോർട്ട് ചേട്ടന് ഉണ്ടായിരിക്കും ഈ മിണ്ടപ്രാണികളെ നല്ല രീതിയിൽ നോക്കുന്ന ചേട്ടന് ദൈവാനുഗ്രഹവും ദീർകയിസ്സും കിട്ടട്ടെ 🙏

  • @yamunadevikk4168
    @yamunadevikk4168 3 роки тому +3

    Enikku oranathine kittiya kollam ennundu ente ammayude fav aanu thatha swantham makkale pole nokkum

  • @shebin.k2136
    @shebin.k2136 3 роки тому +8

    😍😍😍ആ കുഞ്ഞിനെ എനിക് തന്നാൽ
    ഞാൻ എനിക് പറ്റുന്ന പരമാവതി
    നല്ല രീതിയിൽ വളർത്തി എടുത്തോളം so ഞാനും ഹാപ്പി കിളിയും ഹാപ്പി
    എന്റേ കൂടുതൽ സമയവും ഞാൻ
    ആ കിളിയുടെ കൂടെ ചിലവൊയിക്കും
    Thanks 🙏

  • @vidyasagars8114
    @vidyasagars8114 3 роки тому +5

    😇ഈ വീഡിയോ കണ്ടപ്പോൾ എനിക്കോർമ്മവന്നത് കുട്ടികാലത്ത് ഒരു തവളയെ ആത്മാർത്ഥ കൂട്ടുകാരനാക്കിയ അനുഭവമാണ്...... മൂന്നിലോ നാലിലോ പഠിക്കുമ്പോൾ, കൂടെ കളിക്കാൻ ആരുമില്ലാത്തതിന്റെ വലിയ വിഷമമാറുന്നു എനിക്ക്.... പ്രേത്യേകിച് സ്കൂൾ ഇല്ലാത്ത ദിവസം.....ഏക കൂട്ടുകാരനാരുന്ന അച്ഛനായാണേൽ ജോലിക്കും പോകും .... പിന്നെ ആശ്രയം ബാലരമയിലെ കഥകളാണ്... അങ്ങനെ ഒരിക്കൽ അതിൽ ഒന്നിൽ, ഒരു തവള, കുഞ്ഞു രാജകുമാരനായ കഥ വായിക്ക്കാനിടയായി.... ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അറിയാമെങ്കിലും ഒറ്റപ്പെടലിന്റെ വേതന എന്നെ തവളയെ തേടിനടക്കാൻ പ്രെരിപ്പിച്ചു..... ഒടുവിൽ ഒരു കുഞ്ഞൻ തവള എന്റെ കണ്മുന്നിൽ പെട്ടു.... വളരെ പണിപെട്ട് ഞാൻ അതിനെ പിടിച്ചു വീട്ടിനുള്ളിൽ കൊണ്ടുപോയി........എന്നിട്ട് ഞാൻ കണ്ണടച്ചു നിൽക്കും, കുഞ്ഞൻ തവള ഒളിച്ചിരിക്കും .... ഞാൻ അവനെ കണ്ടുപിടിക്കും...... അങ്ങനെ ഞങ്ങൾ പല കളികളും കളിച്ചു.....എന്നാൽ പിറ്റേദിവസം രാവിലെ അവനെ കാണാതായി.....🥺ഞാൻ ആ ദിവസം മുഴുവൻ കരഞ്ഞുകൊണ്ട് അവനെ തേടി...... കിട്ടിയില്ല..... പിന്നെ എന്റെ ഉറ്റ സുഹൃത്താവാൻ ഒരു കോഴി കുഞ്ഞു വന്നു 🥰..... എന്റെ കൊങ്കി ക്കോഴി....... അവൾ എനിക്ക് ജീവനാണ്....എപ്പോഴും എന്റടുത്തോട്ടോടി വരും പലതും സംസാരിക്കും .... ഒരിക്കൽ അവളുടെ കാലിന് ബലക്കുറവ് വന്നപ്പോൾ .. ഞൻ രാത്രി മുഴുവൻ എണ്ണ ഇട്ട് തടവിക്കൊടുത്തു...... ഇത് കേട്ട എന്റെ കൂട്ടുകാർ പറയ്യുന്നത് എനിക്ക് വട്ടാണെന്നാണ്........ പക്ഷെ എനിക്ക് അവരൊക്കെ എന്റെ ഉറ്റ സുഹൃത്തുകളാണ്........... വീട്ടിനുള്ളിൽ കൊങ്കിയെ കെറ്റണ്ടന്നാ അമ്മ പറഞ്ഞേക്കുന്നെ 🥺.. എനിക്ക് എപ്പോഴും വർത്താനം പറയാൻ ഈൗ...സുന്ദരി തത്തമ്മേയെതന്നാൽ ഞാൻ അവളെ എന്റെ നിഴൽപോലെ കൊണ്ടുനടക്കും.....❤❤

  • @ajmalibnumajeed7341
    @ajmalibnumajeed7341 3 роки тому

    E video തുടങ്ങിയപ്പോൾ മുതൽ നല്ല class ആയിരുന്നു എങ്ങന്നെയാണ് hand feed കൊടുകുക എന്നുള്ളള ഒരു വിഡിയോ ആയിരുന്നു ഇത് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു വിഡിയോ ആയിരുന്നു ഇതറയും പറഞ് തന്നതിന് വളരെ നന്ദി അറിയിക്കുന്നു

  • @basilshahbas8200
    @basilshahbas8200 3 роки тому +5

    Hi Sir,
    I'm an architecture student who has sufficient time to take care of the bird aftr my online classes....
    I'll take good care of the bird , just like everyone in this comment section. .. if I get the bird I'll make sure that monthly I will update you about the bird's health condition and video call.
    Currently I have a handtamed lutino peach ALB that I have hand raised from a 18day chick and now its 3 months old and in free flight condition...(this is only what I can afford currently).
    I will feed the bird with deli nature handfeeding formula if I get it.(cus I have half the packet remaing which I have bought for my ALB last month).
    Yes, I am a pakshi prandan..🐣
    .
    Sorry for over exaggerating... I just got exited .😅
    Hope the bird reaches it's right owner who can recover it from its splayed leg and can take good care of him.

  • @mohammedlabeeb280
    @mohammedlabeeb280 3 роки тому +4

    ആ ചിക്കിനെ എനിക്ക് തരൂവേ ഞാൻ അതിനെ നന്നായി നോക്കാം 3,4 times hams feeding formula mix cheydu kodukkum
    ആവിശതതിന് ചൂട് നൽകാൻ ബൾബ് ഉപയോഗിക്കും
    കൂടുതൽ സമയവും അതിന്റെ കൂടെ ചിലവയികാൻ പരിശമികും
    കൂട് എപോയും വൃത്തിയാക്കി ശൂശികും
    പുതിയ വീടിയോയിൽ പറയുന്നപേലെ ദിവസവും തെറാപ്പിയും ചെയ്യാം .

  • @muhammedhameem2466
    @muhammedhameem2466 3 роки тому +20

    Plzz njan nannayii nokki kolla treatment crct aayi eduthola..... Athine nannayitt care cheyyum 100%sure plzz🙏🙏

  • @ronymonichen4662
    @ronymonichen4662 3 роки тому +1

    അർഹിക്കുന്ന ആൾക്ക് അത് കിട്ടട്ടെ ✨️ ചേട്ടന് കിളികളോട് ഉള്ള സ്നേഹവും, concern ഉം ഒന്നും പറയാനില്ല .... ❣️
    കൂടാതെ ബ്ലൂ ത്രോട്ടഡ് കോനൂർ & അതിന്റെ വിലയും പുതിയൊരു അറിവാണ്... 💫 കൂടാതെ ഹാൻഡ്‌ഫീഡിങ് ഫോർമുല, ഹാൻഡ്‌ഫീഡിങ് ഡീറ്റെയിൽസ്, അതിന്റെ പ്രസന്റേഷൻ ഒക്കെ 👌... ക്രോപ് ഫീഡിങ്, ക്രോപ് ഫീഡിങ് നീഡിൽ ഒക്കെ പലതവണ പറഞ്ഞതാണേലും, ഇത് വരേം കേട്ടു മടുത്തിട്ടില്ല...സ്പ്ലേയേഡ് ലെഗ് & അതിന്റെ റിക്കവറി ഒക്കെ വിശദമാക്കി....
    Loved it❤️

  • @niyaskv3410
    @niyaskv3410 3 роки тому +4

    ആർക്ക് കിട്ടിയാലും കിട്ടിയ ആൾ നല്ലതുപോലെ നോക്കട്ടെ

  • @Arjunachuzz
    @Arjunachuzz 3 роки тому +9

    ഏനിക്ക് പെട്‌സിനെ വയങ്കര ഇഷ്ടമാണ് പക്ഷേ ഏന്റെ അച്ഛനും അമ്മയും ഏനിക്കു വാങ്ങി തരുലാ അതുകൊണ്ട് ഏണിക്ക് ഇത് തരുമോ uncle
    Njan അതിനെ പോന്നു പോലെ നോക്കിക്കോളാം ഞാൻ trivandrathanu
    Pls ഏനിക്ക്‌ തന്നെ തരണേ uncle

    • @lalisiju4185
      @lalisiju4185 3 роки тому +2

      You will get it sure

    • @aryanvichuzz5017
      @aryanvichuzz5017 3 роки тому +2

      Arthur ninakku thanne kittum sure

    • @reshmaap4561
      @reshmaap4561 3 роки тому +3

      Yeah monee athu ninakk thanne kittum sure 🥰🥰

    • @revathyap8884
      @revathyap8884 3 роки тому +2

      Ath ninakk thanne kittum 👍

    • @anakha8684
      @anakha8684 3 роки тому +1

      Ninakku thanne kittattee aa parrotsine ❤️❤️😍😍

  • @abhijith2645
    @abhijith2645 3 роки тому +7

    Sir അവന്റെ/അവളുടെ കാല് splayded ആണെങ്കിലും അവനെ/അവളെ ഞാൻ ആ കാര്യം അറിയിക്കാതെ വളർത്തുകയും, എന്റെ സ്വന്തം മകനോ/മകൾക്കോ ഈ അവസ്ഥ വന്നാൽ ഞാൻ എങ്ങനെ ആണോ പരിപാലിക്കുക അതെ പോലെതന്നെ ഞാൻ അവനെ/അവളെ പരിപാലിക്കാൻ തയ്യാറാണ്. Sir അവന്റെ/അവളുടെ കാലിന്നലെ കുഴപ്പമുളു. അവന്റെ /അവളുടെ മനസിനു ഒരു കുഴപ്പവുമില്ലെല്ലോ. പിന്നെ splaided leg കാരണം അവൻ/അവൾ തരുന്ന സ്നേഹത്തിന്റെ അളവിനു കുറവൊന്നും ഉണ്ടാവില്ലെലോ അത് മതി.എന്റെ വീട്ടുകാർക്കും പക്ഷികളേ നല്ല ഇഷ്ട്ടമാണ് അതുകൊണ്ട് തന്നെ അവന്റെ /അവളെ വേറെ ഒരു health problem-വും വരാതെ care ചെയ്യും എന്ന് ഞാൻ വളരെ ആത്മവിശ്വാസത്തോടെ പറയും കാരണം ഞാൻ അവനെ/അവളെ എന്റെ ജീവനുതുല്യം സ്നേഹിക്കും.
    ഭക്ഷണ ക്രമം - ദിവസത്തിൽ 3-4 തവണ ഞാൻ അവന്റ ഭക്ഷണം കൃത്യസമയത്തിനു കൊടുക്കും. Handfeed ചെയുമ്പോൾ വളരെ സൂക്ഷിച്ചും സ്നേഹത്തോടെയും feed ചെയ്യും.
    വേണമെങ്കിൽ ഞൻ ഒരു brooder-um set ചെയ്യും.
    പരിപാലനം - കുറച്ചു വലുപ്പം ഉള്ള ഒരു ബോക്സ്‌ അതിൽ കുറച്ചു ചിപ്ലിപൊടി/ഈർച്ചപൊടി/അറക്കപൊടി ഇട്ട് 1.5അടി മുകളിൽ ഒരു 60volt bulb വെക്കും ഈ bulb വെച്ചാൽ bird കഴിച്ച ഭക്ഷണം നല്ലരീതിയിൽ digest ആവും പിന്നെ അവർക്ക് വേണ്ട ചൂടും കിട്ടും 24മണിക്കൂറിൽ 16മണിക്കൂർ മാത്രമാണ് bulb ഇടുകയുള്ളു, തണുപ്പുള്ള സ്ഥലത്ത് വെക്കില്ല,രാവിലെ കുറച്ച് സമയം വെയിൽ കൊള്ളിക്കും. ഈ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ വരുത്താൻ ഞാൻ തയ്യാറാണ്
    Splaided leg - Sir അവന്റെ/അവളുടെ കാല്,sir നിർദേശിക്കുന്നത് പോലെ സുസ്റൂഷിക്കാൻ ഞാൻ തയ്യാറാണ്.പണ്ട് Sir-ന്റെ sun conure ഇന്നും ഈ അവസ്ഥ വന്നപ്പോൾ ആ open ring ഉപയോഗിച്ചു കൊണ്ടുള്ള treatment ആണ് ഞാൻ ഉദ്ദേശിക്കുന്നത്.
    Sir അവനെ/അവളെ എനിക്ക് സമ്മാനിക്കുകയാണെങ്കിൽ ഞാൻ ഇതുപോലെ ആണ് വളർത്തുക.
    ഞാൻ പറഞ്ഞതിൽ എന്തെകിലും മാറ്റം വരുത്താണുണ്ടെഗിൽ അത് വരുത്താൻ ഞാൻ തായ്യാറാണ്. Sir vetinary ഡോക്ടറിനെ കാണാനും വേണ്ട നടപടികൾ എടുക്കാനും ഞാൻ തയ്യാറാണ്
    Contact me- 7306327074
    Place- calicut(kozhikode)
    പ്രദീക്ഷയോടെ, Abhijith.

  • @merypoulose9104
    @merypoulose9104 3 роки тому +2

    കുറെ കാലമായി ഞാൻ ഒരു തത്തയെ വളർത്തണമെന്ന് ആഗ്രഹിച്ചു നടക്കുകയാണ്, ഒരു തത്ത എന്റെ കയ്യിൽ ഉള്ളത് പോലെ ആണ് ഞാൻ ജീവിക്കുന്നത്, ചേട്ടന്റെ യും മറ്റു തത്ത വളർത്തുന്ന ചേട്ടന്മാരുടെയും വീഡിയോകൾ ഞാൻ കാണാറുണ്ട്. എല്ലായ്പ്പോഴും ചേട്ടന്റെ വീഡിയോസ് നിന്നാണ് എല്ലാം മനസ്സിലാകാർ ഉള്ളത്. ചേട്ടൻ പറഞ്ഞു തരുന്നത് പോലെ പരിപാലനവും രീതികളും ഞാൻ മനസ്സിലാക്കി, ഒരു തത്ത കുഞ്ഞിനെ എങ്ങനെ വളർത്തണമെന്ന് എല്ലാം ഞാൻ മനസ്സിലാക്കി
    ആ തത്ത കുഞ്ഞിനെ എനിക്ക് കിട്ടിയാൽ അതിന് വേണ്ടപോലെ പരിപാലിക്കുകയും സംരക്ഷിക്കുകയും അതിന് ഒരു കുറവും ഇല്ലാതെ എന്റെ വീട്ടിൽ ഒരു അംഗത്തെ പോലെ ഞാൻ നോക്കും എന്ന് എനിക്ക്💯💯💯 വിശ്വാസമുണ്ട്
    എന്റെ കയ്യിൽ തന്നാൽ ചേട്ടൻ ഒരു കാര്യം പോലും പേടിക്കേണ്ട ആവശ്യമില്ല🤩💕💯💯

  • @ameermuhammed4289
    @ameermuhammed4289 3 роки тому +6

    Ore safe aya koottil itte adinulla hand feeding powder vangich 3or 4 time fud kodukkum pinne adindhe leggine treatment kodukkum ade yendhe vtle ore angathe pole kanum

  • @itzmetenzo
    @itzmetenzo 3 роки тому +3

    ഞാൻ അതിനെ വേറെ ലെവലായി നോക്കിക്കൊള്ളാം എനിക്ക് തരുമോ pliz pliz 😍😍😍എനിക്ക് ചെറുപ്പത്തിലെ birds നെ orupad😍ഇഷ്ട്ടമാണ് എന്റെ വീട്ടിൽ ഞാൻ വളർത്തുന്ന കുറേ പ്രാവുകൾ ഉണ്ട്
    എനിക്ക് തരുകയാണെങ്കിൽ ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം 💕💕😊കുറേ കാലമായി ഞാൻ ഇതുപോലെ birdsine വാങ്ങാൻ വിജാരിക്കുന്നു 😍😍😍ഞാൻ ഒന്നു പറയാണ് ഞാൻ പൊന്നുപ്പോലെ നോക്കികൊള്ളാം 💞💞എനിക്ക് തരുമോ pliz🙏🙏🙏

  • @elitegamer3569
    @elitegamer3569 3 роки тому +4

    മക്കളെ കാല് വയ്യാതെ ayal... നമ്മൾ കളയുമോ... അത് പോലെ തന്നെ ആണ് ഇതിന്റെ കാര്യം.. തരുവാണേൽ nokum

  • @DrJJU
    @DrJJU 3 роки тому +1

    Ente veetil njangal love birds, finches ulpedae pala mrigangaleyum ( dog, cat, rabbit, cow) valarthiyittudenkilum ithuvare oru thattaye valarthiyittilla. Bhaaki mrigalekaattilum dedicationum, timemum kodukkenam ennu manasilaayi..Oru 'dog' ine polae family odu aduppavum 'dependent' natureum undaavum ennum manasilaayi. Hand feed cheyyunathkond athu nammale swantham ammayo, achano aayittayirikkum karuthuka....athukond nammal athre thanne oru dedication athinum kodukkenam. Ente makalkkum (4yrs) oru pet venemennu bhayankara aagraham aanu....Ennal ippol oru dogine valarthaan veetil saadikkilla...Ithu polae oru omana thattha aanenkil ippol thaamasikkuna vaadaka veetinullil valarthaanum, tharavaattu veetilekku yaathra cheyyumbol koode kondupokaanum kazhiyum. Kunjine polae thanne valarthi...kunjinte oru kootukaariaayi kond nadakkan sramikkum. Hand feedingum, caringum, pinne ee kunjinu vendathaaya bhaaki 'special susrushakalum' nalgaan enne train cheythu sahaayikkumenkil (enne vishwaasam undenkil maatram) njan ee kunjine nokkikollam. 👍

  • @sanjanamathewvarghesetn6500
    @sanjanamathewvarghesetn6500 3 роки тому +4

    എന്റെ മകന് വേണ്ടി എന്തെങ്കിലും കൊടുക്കണം എന്നുള്ള ഒരച്ഛന്റെ ആഗ്രഹത്തിന് മീതെ ചോദിക്കുവാ... അതിനെ ഇങ്ങു തന്നൂടെ....
    ഞാൻ എന്റെ സ്വന്തം മകനെ വളർത്തുന്ന പോലെ നോക്കും....
    എന്നും അതിനുള്ള മാറ്റങ്ങൾ ഞാൻ നിങ്ങൾക്ക് വാട്സാപ്പിൽ അയാകാം...
    ഞാൻ തിരുവനന്തപുരത്തുകാരൻ ആണ് അവിടെ വന്നു മേടിക്കാം ഞാൻ... Plz...

  • @sh4.244p
    @sh4.244p 3 роки тому +7

    Njn yellow shade coneurnte amma nokunnath pole nokum😍😍

    • @shaheemshazz2033
      @shaheemshazz2033 3 роки тому +6

      Poli😍😍

    • @kabeerhassan3430
      @kabeerhassan3430 3 роки тому +6

      നിനക്ക് തന്നെ കിട്ടും😍😍😍

    • @reelsmaman9407
      @reelsmaman9407 3 роки тому +5

      നീ വേറെ ലെവൽ😍😍😍😍😍

    • @__.shxzz.__8092
      @__.shxzz.__8092 3 роки тому +4

      ഈ കിളിയെ അങ്ങ് എടുത്തോ😁💓

    • @sh4.244p
      @sh4.244p 3 роки тому +3

      Thanku😍

  • @fathimavalan7671
    @fathimavalan7671 3 роки тому +6

    Ningal 2k aakumbozhe njan ningalude subscriber anu
    Bro njan ponn pole nokkum.
    Nalla quality ulla food kodukkum.
    Orupadu kaalamayittulla ORU akhrahamanu oru kiliye meedikkuka ennullath.innenkilum ath sadhichal mathiyayirunnu 😭.
    Nadakkan vayyatha orukiliye Ella kilikaleyum pole aakkiyedukkan kayinjal theerchayaayum Nalla santhoshamayirikkum.
    Enikk kittiyal elladivasavum kiliyude video njan whatsaappiloode ayachu tharum.njan orikkalum athine sale cheyyilla,ningalkk enne vishvasikkam🙏.
    Please enikk tharumo 🙏
    Maranam vare ente koode undaakum.

  • @karthik-lz7mx
    @karthik-lz7mx 3 роки тому +1

    Pets uyirr aan budget illathath kond hand feed chicks vaanganam enna dream avide nadakkaathe nikkunnu. ente kaninte krishnamani pole nokkum. mattulavare pole vilkanalla.friend aakaana.videos nalla informative aan .👍🏻👍🏻🥰🥰🥰🥰🥰🐦🐦💙💙

  • @uvaismahinabad294
    @uvaismahinabad294 3 роки тому +11

    കാശ് കൊണ്ടല്ല പക്ഷികളെ വളർത്തേണ്ടത്..... മനസ്സ് കൊണ്ടായിരിക്കണം... സ്വന്തം മക്കളെ പോലെ... അല്ല മക്കളായിട്ട്.....❤❤❤

    • @White_rayer
      @White_rayer 3 роки тому +2

      എന്നാൽ bro 85000രൂപ കൊടുത്ത് വാങ്ക് 🤣🤣🤣

    • @messishorts2.087
      @messishorts2.087 3 роки тому

      😂

    • @navakhanna3326
      @navakhanna3326 3 роки тому

      @@White_rayer ,🤗🚶

  • @suryajithcs7993
    @suryajithcs7993 3 роки тому +4

    ഞാൻ ഇതുവരെ ഒരു കിളിയെയും നോക്കിട്ടില്ല..... ഇതിനെ കിട്ടിയാൽ എങ്ങനെ നോക്കണം എന്ന് എനിക്കറിയില്ല പക്ഷെ എനിക്ക് പറ്റുന്ന പോലെ ഞാൻ നോക്കും..,,ഞാൻ എല്ലാരുടെയും comment കണ്ടു കൂടുതൽ ആളുകളും തള്ളി മറക്കുന്നുണ്ട് ഞങ്ങൾക്ക് നോക്കാൻ അറിയാം എന്നാണ് എല്ലാരും പറയുന്നത് പക്ഷെ അറിയില്ലെങ്കിൽ അറിയില്ല എന്നു തന്നെ പറയണം അതാണ് നന്മ...❤️❤️

  • @ബാബുമോൻമലപ്പുറം

    ഈ കൊനോർ ഒക്കെ ലൗബേഡ്സ് ഒക്കെ പോലെ ഓട്ടോ മെറ്റിക്കായി ബ്രീഡ് ആയി കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കൂലെ

  • @sahilp2589
    @sahilp2589 3 роки тому +1

    Bro ente aduth 3years munp oru parrot undayirunnu ath ippl marich poyi veettile ammaykk okke swantham kuttiye pole ayirun avan. Ippol ee video kandappol aa parrot ne orma varunnu. Ithine njangalkkk tharuvanel ente amma swantham kuttiye pole nokkumayirunnu 100% njan urappayittum promise

  • @aswinmadhav17
    @aswinmadhav17 3 роки тому +5

    വീട്ടിൽ ഒരു കൂട് ഉണ്ട് അതിൽ അതിനെ ഞാൻ നല്ലതുപോലെ വളർത്തിക്കോളാം
    Trust Me
    I Will Take Care

  • @yadhumohans6875
    @yadhumohans6875 3 роки тому +10

    Engane okke carw cheyyanam ennu paranjal athupole thanne cheytholaam i promise

  • @alwintoj9090
    @alwintoj9090 3 роки тому +5

    I know 🤷‍♂️ that i won’t get that cutie but to the one who gets this cute little thing please do take good care of him
    If I was so lucky that I get to adopt this guy then for sure I will take good care of him .Clean 🧼 him and his cage . Won’t let him get hurt 🤕 anymore by leaving him alone . Spend good amount and of time with him. Feed him with the best conoure food that I can get from the stores . And also give him all my love 😍.
    I am also sure to update a lot of videos of his recovery progress in my UA-cam channel @MR.TECH .
    Even though it is not a pet channel 🤗
    I will never sell him/her to anyone but take good care of him as long he is with me .
    Ensure his safety ....
    Let him recover soon👏🏻
    And also get a good owner who takes good care of him ....😍😍😍

    • @viralthugmedia8555
      @viralthugmedia8555 3 роки тому +1

      True bro I wish that you got him .
      It seems like you would take good care of him 😍

    • @viralthugmedia8555
      @viralthugmedia8555 3 роки тому +1

      I am so surprised reading your comment on how to take care of it.
      🤩

  • @dinonm549
    @dinonm549 3 роки тому

    New information's ❤❤❤
    ചേട്ടന്റെ മനസ്സ് വേറെ ലെവൽ ആണ് 😍😍❤
    Blue throughted conure
    Good quality birds😍
    Handfeeding details
    Handfeeding formula
    Formula preparation
    Cropefeeding
    Cropefeeding needle
    Splaid leg recovere details
    Thank u bro

  • @aneeshma2921
    @aneeshma2921 3 роки тому +6

    ഞാൻ എന്റെ കുഞ്ഞിനെ പോലെ നോക്കാം എനിക്ക് വലിയ ഇഷ്ടം ആണ് birds ഐ ലവ് birds

  • @harikrishna090
    @harikrishna090 3 роки тому +7

    അടോപ്റ് ചെയ്യാൻ എനിക്ക് ആഗ്രഹം ഉണ്ട് ചേട്ടാ,അവനും ഒരു ജീവൻ ആണു ആ ജീവനു കൊടുക്കേണ്ട ലോയലിറ്റി ഞാൻ കൊടുക്കും,ഞാൻ ഒരു പക്ഷിയെയും ഹൻഡ്ഫീഡ് ചെയ്തിട്ടില്ല അതുകൊണ്ടുതന്നെ ചേട്ടന്റെ ഹെല്പ ഞാൻ ചോദികും.
    അവന്റെ കാലുകൾ നമുക്ക് റെഡിയാക്കി എടുക്കണം.
    പ്രതീക്ഷയോടെ : അനിയൻ

  • @albavibes147
    @albavibes147 3 роки тому +10

    കമൻ്റ് ഇട്ട് കിളിയേ കിട്ടോന്ന് അറിയില്ല 🙄
    ഉറക്ക് ഒഴിച്ചാണെൻകിലും ആ കിളിയെ കിട്ടാണെങ്കിൽ പൊന്ന് പോലെ നോക്കിക്കോളാം❤❤❤

  • @mohammadsinanmv3337
    @mohammadsinanmv3337 3 роки тому +1

    ഞാൻ കുറേക്കാലമായി ഒരു pet bird ആഗ്രഹിച്ചിരിക്കാണ്.fishing freeksle തൊമ്മനെ പോലെ. എനിക്കിതിനെ ഒരു പക്ഷേ തരുകയാണെങ്കിൽ തീർച്ചയായും ഞാൻ നന്നായി care ചെയ്യും💯💓

  • @Trixgaming560
    @Trixgaming560 3 роки тому +3

    Maranam vare ennodoppam undaavum 💯
    Ini rand Kal illengilum njn ponn pole nokkum💯

  • @delwinkvarghese7080
    @delwinkvarghese7080 3 роки тому +4

    ഒരു കുറവും കൂടാതെ സ്വന്തം അമ്മയായി നോക്കി വളർത്തി കൊള്ളാം എനിക്ക് തരുമോ ചേട്ടാ പ്ലീസ്
    അഥവാ എനിക്ക് കിട്ടിയില്ലെങ്കിൽ തന്നെ എവിടെയായാലും
    കുഞ്ഞി സന്തോഷമായി ഇരുന്നാൽ മതി ❤🥰
    വിശ്വസ്തതയോടെ❤

  • @bijithbabumm2922
    @bijithbabumm2922 3 роки тому +1

    Ennikku animalsinne vallarthan Vallare eshttamannu ettea vittil jerman sheferd dogum kurach fish kallakshanum urachu kozhi valarthalum ellam edu ethum kudi edakkil vallarre sathoshamayirum "kittumenna pratheekshayil njan kaathirikkunnu😍"

  • @aryanvichuzz5017
    @aryanvichuzz5017 3 роки тому +14

    Parrot fans like adiku

  • @jithumaster6727
    @jithumaster6727 3 роки тому +7

    എനിക്ക് ആ പക്ഷിയിനെ തന്നാലും ഇല്ലഗിലും ഈ വീഡിയോ കൊള്ളാമായിരുന്നു bro

  • @anjelobino9683
    @anjelobino9683 3 роки тому +3

    Aniku tharumo ഞാൻ പൊന്നുപൊലെ നോക്കും😭🙏🏻

  • @sachink2411
    @sachink2411 3 роки тому

    Chattayiii parayunna correct annu serikum care cheyannum varutha vangii kodu poyittu karayum illa... Avara Kuda time spent cheyannum .... good message

  • @rejisethu
    @rejisethu 3 роки тому +4

    Chetta njan ente veetile oru ankathe pole nokikolam enthe oru dream anu oru parrot. Enike a parrot ഇനെ thannal njan a leg problem ready akum 💯💯 എന്നെ vishwasikam. Pls athine eniku tharu pls.......... എനിക്ക് എന്തങ്കിലും വന്നാലും അതിനു ഒന്നും സംഭവിക്കില്ല. ഒന്നു തരു pls......😟😟😟

    • @rejisethu
      @rejisethu 3 роки тому

      Chetta onnu tharu pls inte dream anu pls onnu tharu

    • @rejisethu
      @rejisethu 3 роки тому

      Pls😟😟

  • @dilshan2214
    @dilshan2214 3 роки тому +5

    ഞാൻ അതിനെ പൊന്നുപോലെ നോക്കും❤️

  • @zacruzgaming
    @zacruzgaming 3 роки тому +3

    Njan takecare cheyam as my own family member. chetta dreama that bird.

  • @____________mrgupta2034
    @____________mrgupta2034 3 роки тому +1

    😔💓💓💓💓💓💓💓💓💓💓Chettta njn commet ee video eragiyapoze etttayirnnnu but... Enikkk likeee aaake 3 ee ulllu appo njn inni pratheshikkandallle....... Enikkk nallla vishayyyi....kozpillla avnnne enikkk tharuvannnelll njn urappp nannyittt chetttan puthiya video le pple njn nokkkum💓💓💓💓

  • @basithmt5573
    @basithmt5573 3 роки тому +3

    I. Love birds ❤️💙

  • @bushranadir7610
    @bushranadir7610 3 роки тому +8

    എന്റെ കൈയിൽ കിട്ടിയ കുട്ടികളെ പോലെ നോക്കും കിളികളെ കൂടുതൽ താൽപ്പര്യം ആണ്

  • @thabseer6015
    @thabseer6015 3 роки тому +5

    ഞാൻ വീട്ടിലേ ഒരു അങ്കത്തെ പോലെ വളർത്തി കൊള്ളാം എത്ര പൈസ ആയാലും ഞാൻ ആ കിളിയുടെ കാലുകൾ ശെരിയാകും

  • @deepap2142
    @deepap2142 3 роки тому +7

    ഈ തത്തമ്മയെ എനിയ്ക്ക് തന്നാൽ എൻ്റെ ജീവൻ പോകുന്നത് വരെ ഞാൻ അതിനെ പൊന്നുപോലെ നോക്കും.എനിയ്ക്ക് തരുമോ ചേട്ടാ

  • @amalvlogs3689
    @amalvlogs3689 3 роки тому +3

    എൻറെ പൊന്നുപോലെ നോക്കും
    സംരക്ഷിക്കും എൻറെ ജീവൻ പോലെ
    തരുമോ എനിക്ക്

  • @abhinandajay4741
    @abhinandajay4741 3 роки тому +3

    സ്ഥലം പറഞ്ഞാൽ ഞാൻ വന്നു വാങ്ങിച്ചോളാം കാരണം ഒരു പബ്ലിസിറ്റിക്കോ ഒന്നിനും അല്ല. ഇതു പോലെ ഞാനും ചെറുപ്പം മുതലേ Pets നെ വളർത്തുന്നയാളാണ്. എന്നാൽ കഴിയുന്ന രീതിയിൽ ഈ പക്ഷിയെ ഞാൻ വളർത്തും .

  • @Squad.Fishing
    @Squad.Fishing 3 роки тому +1

    ഇവൻ ippo leg ഇല്ലങ്കിലും ഞാൻ adopt ചെയ്യാം എനിക് birds നെ അത്രം ഇഷ്ടമാണ് ഞാൻ വളർത്തിടുമിൻഡ് എനിക് ഇതിന് തന്നാൽ ഞാൻ പൊന്നു പോലെ നോക്കിക്കോളാം. Adoption എന്തെലും fee ഉണ്ടങ്കിലും എനിക്ക് തങ്ങാവുന്നതാണെങ്കിൽ അതും വേണങ്കിൽ ഞാൻ ചെയ്യാം 😊😊😊😊😊

    • @Squad.Fishing
      @Squad.Fishing 3 роки тому

      ചേട്ടാ ഞാൻ അവിടെ വന്നു എടുത്തോളം എന്തിനും ഞാൻ ready ആണ്

    • @Squad.Fishing
      @Squad.Fishing 3 роки тому

      ചേട്ടായി എനിക് like supporting comment ഒന്നും തരാൻ ആരും ഇല്ലാ പക്ഷെ ഞാൻ ഇതിനെ പൊന്നു പോലെ നോക്കിക്കോളാം 🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @adhil1043
    @adhil1043 3 роки тому +7

    Njan ente sothume aniyane pole nokumee karanmee kilikale padee ente weekness anne enike taruvanee njan pone poleee nokame njan akrahichirukuvanee oru killiyee vaganee

  • @likeshpattuvam5655
    @likeshpattuvam5655 3 роки тому +3

    വളർത്താൻ ആഗ്രഹം ഉണ്ട്..... തരുവാൻ തയ്യാറാണെങ്കിൽ ഞാൻ നോക്കിക്കോളാം....🙏🙏❤️

  • @bhagyalekshmi6512
    @bhagyalekshmi6512 3 роки тому +4

    ചേട്ടാ, ഞങ്ങൾക്ക് തരുമോ? ഞങ്ങൾ റെഡിയാക്കിയെടുത്തോളാം. മൃഗ ഡോക്ടറിന്റെ സഹായത്തോടെ ഞങ്ങൾ അതിനെ റെഡിയാക്കിക്കൊള്ളാം. ബാക്കിക്കാര്യങ്ങൾ ചേട്ടനുംകൂടി പറഞ്ഞു തന്നാൽ മതി. പൊന്നുപോലെ നോക്കിക്കൊള്ളാം.vedeo👌👍

  • @lekshmikaleekal6479
    @lekshmikaleekal6479 3 роки тому +2

    അത് ഒരു സഹജീവിയാണ് അതിന് ആവശ്യമുള്ള freedom അതിന് ലഭിക്കണം ആർഹമായ കൈകളിൽ തന്നെ അത് ചെന്നെത്തണേ ചേട്ടാ അതിന് പാറി പറന്ന് നടക്കാൻ പറ്റുന്ന ഒരിടം അതിനെ കിട്ടുന്ന ആൾ വളരെ ആത്മാർത്തമായി സ്നേഹിക്കണേ

  • @sabzarts2278
    @sabzarts2278 3 роки тому +3

    ഞാൻ നന്നായിട്ട് ന്നൊക്കാം
    Comment
    കിട്ടില്ല എന്ന് അറിയാം കിട്ടിയാൽ നോക്കാം🔥🔥

  • @techwithsachu82
    @techwithsachu82 3 роки тому +4

    ഞാൻ അവനെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കിക്കോളാം പ്ലീസ് 😍😍😍😍

  • @preenicherian3419
    @preenicherian3419 3 роки тому +5

    I love birds ☺

  • @tijothampachan6353
    @tijothampachan6353 3 роки тому

    Bro paranjath valare corectanu.cheriya kili anelum, verum kand kollamanu vachu kondpoyal Nallapole nokamm ennilla.redfactor kunj valuthayi 💕💕

  • @dilshaddilu9543
    @dilshaddilu9543 3 роки тому +4

    Ente umma enne nokkunnapole
    Njan kiliye nokkum

  • @rahulrajesh2031
    @rahulrajesh2031 3 роки тому +8

    ചേട്ടാ ഞാൻ കുറെ നാളായി ഒരെണ്ണം vanghanamനോക്കുന്നു എനിക്ക് birds ഇഷ്ടം ആണ് but എന്റെ കൈയിൽ പൈസ ഇല്ല അതാ,,,, 😩😩😪,,,,,,,, ഇതിനെ

  • @aresaj2961
    @aresaj2961 3 роки тому +4

    2 Kollamayi oru birdina vagan agrahikunu but pirce karanam vagan pattunilayirunu
    E bird ina thanal njn nokkikolam

  • @preethasanthosh1515
    @preethasanthosh1515 3 роки тому

    Ende veettil undh cocktails...enikku igane ulla birds ne nokkan orupad ishta..birds ne mathralla igane sugamillatha endhu pets ayalum ...njan nannayi nokkum..agane ...vazhiyil ninnum.kittiya vayyatha cats ne ..adh birds ayalum endhayalum njan orupad snehichu valarthum.enikku orupad ishtayi...enikku tharo eee kochu..vavaye....🤔... ...

  • @safeervlogs5566
    @safeervlogs5566 3 роки тому +4

    Hi brother I love pets
    Before 1week I got bul bul chick from our playing ground and iam taken the chick and gave handfeed and heat now the chick ok if you him to me I will take care of him

  • @zacruzgaming
    @zacruzgaming 3 роки тому +3

    Njan takecare cheyam tharamo 😞

  • @sailenbabu392
    @sailenbabu392 3 роки тому +4

    ആ കിളിയെ തരാമോ.... ഞാൻ എന്റെ സ്വന്തം അനിയനെ നോക്കുന്നത് പോലെ പൊന്നു പോലെ വളർത്തിക്കോളാം...

  • @Mylittlepets470
    @Mylittlepets470 3 роки тому +1

    Blue throated Kannur hi Adil or hand feeding stage but I like it

  • @lineeth6960
    @lineeth6960 3 роки тому +4

    ആർക്ക് കിട്ടിയാലും അതിനെ നന്നായി നോക്കണം. കഴിയാത്തവർ വാങ്ങിക്കരുത്.

  • @navasct9301
    @navasct9301 3 роки тому +4

    Ente life eee birdin dedicate cheyum

  • @benherzachariah2565
    @benherzachariah2565 3 роки тому +4

    Eee bird enta leg surgically correct cheyan pattumalloooo

  • @mhdsinan333
    @mhdsinan333 3 роки тому +1

    Vedio കണ്ട് കൊതിക്ക എന്നല്ലാതെ വാങ്ങാൻ ഒന്നും സാമ്പത്തികം ഇല്ല. എനിക്ക് തരുവാണെങ്കിൽ എന്നെക്കൊണ്ട് ആവുന്ന അത്രേം ഞാൻ നോക്കും (time ആവുമ്പോൾ നല്ല ഒരു cage വാങ്ങും, ഉറുമ്പ് ഒന്നും വരാതെ care ചെയ്യും, food കൊടുത്തിട്ട് നല്ലോണം clean ചെയ്യും, നല്ല handfeeding formula വാങ്ങും, പിന്നെ main അതിനെ free ആക്കി ഇണക്കി വളർത്തും 😍)inshaallah❤❤

  • @joyal__jk.3137
    @joyal__jk.3137 3 роки тому +4

    Plz ente monee poileee noki kolam 5 neram handfeed cheytholam venagil hospital kodupokam

  • @asimak1061
    @asimak1061 3 роки тому +4

    മരിക്കും വരെ ഞാന്‍ സംരക്ഷിക്കും ആ കിളിയെ

  • @rubasdelart7034
    @rubasdelart7034 3 роки тому +5

    Monk video cheyyumo?

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 3 роки тому +1

    ഞങ്ങൾക്ക് love birds കുറെ ഉണ്ട്... അതുകൊണ്ട് തന്നെ കിളികളെ എങ്ങനെ സ്നേഹത്തോടെ പരിപാലിക്കണംഎന്നറിയാം. ഞങ്ങൾക്ക് കിളികുഞ്ഞിനെ തരുകയാണെങ്കിൽ പൊന്നു പോലെ അതിനെ നോക്കും... എനിക്ക് പക്ഷികളെ വളരെ ഇഷ്ടം ആണ്.. റൂമിൽ ഇട്ടു ഞാൻ ഇതിനെ നോക്കിക്കൊള്ളാം 😍😍ഗൗതം മനോജ്‌ 😍

  • @mrgamer7685
    @mrgamer7685 3 роки тому +5

    അതിനെ ഒരു കുറവും വരാതെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം

    • @sijumajeed133
      @sijumajeed133 3 роки тому

      കാഷ്നു വേടിച്ചാലും വെറുതെ കിട്ടിയാലും ആ കുഞ്ഞിനെ വളർത്തി കാലുകളും ശരിയാക്കാൻ നോക്കി ചിലപ്പോൾ ശരിയാവില്ല എന്നാലും ആ കിളിആയാലും മനുഷ്യൻ ആയാലും ഏത് ജീവി ആയാലും വലുതാക്കി അത് നമ്മുടെ കൂടെ ഉള്ളപ്പോൾ കാണുബോൾ മനസ്സിന് ഒരു സന്തോഷമാണ്

  • @salahudheensalahudheen573
    @salahudheensalahudheen573 3 роки тому +3

    ചേട്ടാ ഞാൻ ഇതിനു വേണ്ടി പത്തുഇരുപതു വെട്ടം കമന്റ് ചെയ്തു പ്ലീസ് ഞാൻ അതിനെ നല്ലതുപോലെ നോക്കിക്കൊള്ളാം എനിക്കു തരുമോ

  • @shadil4034
    @shadil4034 3 роки тому +5

    Njan Athine Ante jeevan Thulyam Alla Athin Appuram Nokum

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 роки тому +1

    Bule burton conur look
    And gery 👍..
    Hand feed informatiin
    Quality birds
    100%ture birds

  • @kannurekaranvanddiprandhan4345
    @kannurekaranvanddiprandhan4345 3 роки тому

    Kalinu kozhappam ndenn karuthi sredhikand nikulaa... Enik theruo nallonm nokkum.. Enik ithonod vlya ishttann.. Valarthitt parijayam nd... Kalokkea sheriyakkiyedukavunnathe ullu bro❤❤💕💕💕💕💕💕