തത്തകൾ സംസാരിക്കാൻ എന്തൊക്കെ കൊടുക്കണം?...കുറച്ചു ഹാൻഡ് ഫീഡിങ് ചിക്‌സിനേയും കാണാം

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 213

  • @ronymonichen4662
    @ronymonichen4662 3 роки тому +1

    മോങ്കിനെ പറ്റി അങ്ങനെ വീഡിയോ ഒന്നും ഈ ചാനലിൽ ചെയ്തു കണ്ടിട്ടില്ല, പക്ഷെ ഇന്നൊരു നല്ല അപ്ഡേഷൻ മോങ്കിനെ പറ്റി തന്നു... 👌🏻
    തത്തയോട് കിടപിടിക്കുന്ന, അല്ലെങ്കിൽ തത്തയോടൊപ്പം സംസാരിക്കാനും, അനുകരണ ശേഷിയുമുള്ള, കഴിവുള്ള ഒരു കിളിയാണ് മോങ്കെന്നു മനസ്സിലായി... 👌🏻
    മോങ്കിലെ വിവിധ വെറൈറ്റിയേം ഈ വീഡിയോയുടെ പരിചയപ്പെടാൻ സാധിച്ചു 👌🏻
    ഇണക്കേണ്ട രീതിയും, സംസാരിപ്പിക്കേണ്ട രീതിയും എങ്ങനെ ആണെന്നും, അതിന്റെ പല മ്യൂട്ടേഷൻസും വ്യക്തമായി പറഞ്ഞു തന്നു❣️ ഹാൻഡ് ഫീഡിങ് ചിക്ക്സിന്റെ അപ്ഡേഷനും, അതിന്റെ വില വിവരങ്ങളും, ട്രാൻസ്‌പോർട്ടഷനും എന്നിങ്ങനെ എല്ലാം വ്യക്തമാക്കി തന്നു... ❤️
    നല്ലൊരു ❣️വീഡിയോ

  • @amnfouz
    @amnfouz 3 роки тому +3

    എനിക്ക് വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ നന്ദി ചേട്ടാ എത്ര നന്ദി പറഞ്ഞാലും തീരില്ല

  • @akhilkannan2069
    @akhilkannan2069 3 роки тому +1

    Monk parakeets ഒക്കെ നന്നായി സംസാരിക്കുമെന്ന് കൂടുതൽ പേർക്കും അറിയില്ല. കൂടുതൽ ആളുകളിലേക്ക് എത്തിയട്ടില്ല എന്ന് തോന്നുന്നു.ചേട്ടൻ ഈ വീഡിയോ ചെയ്‌തത് എന്നെപോലെ ഉള്ള ഒരുപാട്‌പേർക്ക് ഉപകാരപ്രദമായി ❤️👍🏻👍🏻

  • @aju4949
    @aju4949 3 роки тому

    ഏറ്റവും നല്ല സംസാരിക്കുന്നു bird's ne പറ്റിയും അവയുടെ chiks price പറഞ്ഞത് വളരെ ഉപകാരം....
    പിന്നെ അവിടെ details വളരെ ഉപകാരമായി.

  • @chiefcooking12
    @chiefcooking12 3 роки тому

    ഈയൊരു പുതിയ അറിവ് പറഞ്ഞുതന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് ചേട്ടാ അറിയാത്തവർക്ക് ഒക്കെ ഈ വീഡിയോ ഒത്തിരി ഉപയോഗപ്പെടും കാര്യം ഞാൻ ഇപ്പോഴാണ് ഇതിൽ പറയുന്ന പല കാര്യങ്ങളും മനസ്സിലാക്കുന്നതും അറിയുന്നതും തത്തകൾ സംസാരിക്കാൻ ആയി എല്ലാരും മിക്കപ്പോഴും പറയുന്നത് എഴുത്തോല കൊടുക്കാൻ എപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് പക്ഷേ എനിക്ക് കുറച്ചുകൂടെ നല്ലത് എന്ന് തോന്നുന്നു ഇപ്പോൾ ചേട്ടൻ പറഞ്ഞ കാര്യങ്ങളാണ് പുതിയ ഇൻഫോർമേഷൻ തന്നതിനും ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ചതിനും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് ബാക്കിയുള്ള കുഞ്ഞ് മാരെ കാണിച്ചു തന്നതിന് ഒരുപാട് സന്തോഷം thanku

  • @chapterstationery3572
    @chapterstationery3572 3 роки тому

    ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച

  • @arjunj7540
    @arjunj7540 3 роки тому +1

    Enikke ee video kandappol ethokke thatha aane samsaraseshikke nallathe enne manassilaayi..... oru thatha ye engane inakkam ennum manassilaayi.......avakke samsaraseshi ullathakkiyedukkanulla tips um manassilaayi ......inganethe videos iniyum venam.....Thank you eata

  • @niyaskv3410
    @niyaskv3410 3 роки тому

    ചേട്ടന് അറിയുന്ന എല്ലാ അറിവുകളും എല്ലാവർക്കും ഒരുപോലെ പകർന്നു കൊടുക്കുന്നുണ്ട്

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 роки тому

    ചേട്ടനറിയുന്ന അറിവ് എല്ലാവർക്കും അറിയിച്ചതിൽ ഒരുപാട് നന്ദി ഉണ്ട് ❤🤝

  • @sneha.n.sherji5296
    @sneha.n.sherji5296 3 роки тому

    ഏല്ലാവർക്കും മനസിലാക്കാൻ കഷിയുന്ന അവതരണം സൂപ്പർ

  • @sachink2411
    @sachink2411 3 роки тому

    Hand feeding cheythu first attachment akkannum annu mansil ayee.. athu pole main' time spending...gray parrot enta talking ability 😯 new information 👌 serikum help full aya oru video ayirunu ...👍👍✨

  • @melbinmelbin1509
    @melbinmelbin1509 3 роки тому +1

    Highlights
    1. Grey parrot nu 6year old age aaya human nta puthhi undaavum
    2.Kiligal le samsaarikkaan vaikaan vendi vayambu, milagu angana okka kodukkan vendiya aavasiyam Illa repeated aayittu kekkunna words ne athugal padikum even song also
    3. Monk parakeet il different mutations undu. Athu kandu price differ aavum basic one green monk

  • @sajinas4780
    @sajinas4780 3 роки тому +1

    Birds ney hand feed cheyumbo nalla resam aayirikum...what a vibe🥰

  • @sunithps3820
    @sunithps3820 3 роки тому +1

    Useful tips for parrot owners searching for techniques to teach their parrots to talk. I have seen numerous videos of African Greys talking, some of them are spot on in mimicking sounds. I am sure after this video, demand for African Greys and Monks will increase. Superb. 👌🏻

  • @sinanmuhad9854
    @sinanmuhad9854 3 роки тому +1

    അടിപൊളി ആയിട്ടുണ്ട് ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @homoworks6823
    @homoworks6823 3 роки тому

    ചേട്ടൻ പറഞ്ഞത് ശെരിയാണ്.
    അവരുടെ അനുകരണ ശേഷിയാണ്.
    പലരും തേനും വയമ്പും കൊടുത്ത് സംസാരിപ്പിക്കാൻ നോക്കും. നമ്മൾ trainig കൊടുക്കണം.
    Grey parrot 👌❤

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 роки тому +1

    Birds ലുക്ക്‌ birds നല്ല clever ആണ് ale
    Thanks ഇൻഫർമേഷൻ

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 роки тому +4

    U r looking even more handsome without spex. 🥰...
    Akhil ettai 🤩....

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 роки тому

    Exiting topic
    Even I tried main different things to speak.
    But My green parrot not even trying to speak.
    Later understood because I had pair of birds, maybe they showings attachment with us.
    Witness Grey parrot OMG
    Wish to own one Grey parrot in future.
    Monk parrot use small sticks to build nesting. They build one big nest and inside they have individual rooms to each pair, their I will single entry and single exit. Yes they are good civil engineers, I don't where complete it.... just kidding guys. But birds are more intelligent then many other animals.
    Soon want to buy one chick from brother.
    Thank you or showing available chick's

  • @shehi123kerala
    @shehi123kerala 3 роки тому

    വരി വരിയായി chicks നെ arrange ചെയ്തു വെച്ചേക്കുന്നത് കാണാൻ നല്ല രസം....😍💓

  • @melbinmelbin1509
    @melbinmelbin1509 3 роки тому

    Ee video kaannunnathu munbu njan vijarichu vasambu koduthaal maathram aanu parrot samsaarikkum ennu
    Nice information bro

  • @shacreation7694
    @shacreation7694 3 роки тому

    നല്ല ഇൻഫർമേറ്റീവ് ആയ ഒരു വീഡിയോ ആയിരുന്നു താങ്ക്സ് ബ്രോ

  • @geenageorge5811
    @geenageorge5811 3 роки тому +1

    Thanku ഈ അറിവു പറഞ്ഞ് തന്നതിന്

  • @abusalim2210
    @abusalim2210 3 роки тому

    Nalla reethiyil talking birdsine kurich manassilayi very informative🤗💖💓

  • @abinl59
    @abinl59 3 роки тому

    Conur chick anne starting vallathan nallathe anne ie video iyilluda mansilakie
    parrot ithrayum respond chayuna karyam parnjathine thanks
    for giving all in formations
    inkaeeee vallarthunathe
    valliyakaram anne

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 роки тому +1

    This video is really informative and helpful to people who likes to keep parrots with talking ability and many of them buy and trapped or involved in illegallity!!! ( keeping native parrots) ..So now they can even have a parrot with talking ability in legal way 🤗😇😇....
    # J C 💌 .

  • @harikraj6155
    @harikraj6155 3 роки тому

    Thkazz bro gray parrots nnde indeligence understand ayyi pinn talk cheyyuna kurachu birds nne okke understand ayyi...🥰🥰😍😍

  • @aflakcp7803
    @aflakcp7803 3 роки тому +1

    Ee video kandappo samsarikkunna thathakalude pattiyyulla doubts okke maari kitti

  • @abelpetslife7959
    @abelpetslife7959 3 роки тому +4

    അടിപൊളി ആയിട്ടുണ്ട് ഇനിയും പുതിയ പുതിയ വീഡിയോ പ്രദീക്ഷിക്കുന്നു 🙏

  • @devtechsandcubing7197
    @devtechsandcubing7197 3 роки тому

    Thank you chetta good information, വളരേ നന്ദി

  • @dinonm549
    @dinonm549 3 роки тому

    New information's ❤❤❤
    Talking paroots details
    Mong pied parakeets
    Not talking അനുകരണം ആണ്
    സംസാരിക്കാൻ ഒന്നും കൊടുക്കണ്ട
    Taming details
    Talking tips
    Good speaking paroot
    Gray paroot speaking details
    Amazon paroot
    Mutations price variations
    Blue Maong pied
    Mong paroot price variations
    Mutations Price's
    Green mong
    Lutino mong
    Albino mong
    Handfeeding chicks transportation details
    Pinaple conure Chicks
    Yellow sided conure chick
    Hamster bedding details
    Handfeeding chick bedding
    നല്ല ആക്റ്റീവ് chicks ആണ് 😍😍
    Thank u bro

  • @aleenaanila1691
    @aleenaanila1691 3 роки тому

    Monk ❤❤❤❤❤❤. Verry ഇൻഫർമേറ്റീവ് വിഡിയോ. 👍👍👍👍👍👍👍👍. Keep go

  • @sanal.k1571
    @sanal.k1571 3 роки тому +2

    നമ്മളോട് കളിച്ചും സംസാരിച്ചും കൂട്ടായി ഇരിക്കാൻ ഇത് പോലെ ഒരു pet ഉണ്ടെങ്കിൽ പിന്നേ no tension no worries

  • @srcreactions3853
    @srcreactions3853 3 роки тому +1

    conur ചിക്ക് കാണാൻ വലിയ ചിക്കിനെക്കാൾ ഭംഗിയാണ്

  • @midhulajkp9284
    @midhulajkp9284 3 роки тому +1

    monk ♥️
    pineapple conure😍♥️
    kilikale samsaarippikkaan enthokke cheyyanam enn paranj thannathin thanks

  • @sherryreji
    @sherryreji 3 роки тому +3

    Polichu 😍 akhil chetta തത്ത കടിക്കാതിരിക്കാൻ എന്തുചെയ്യണം?

    • @sherryreji
      @sherryreji 3 роки тому

      @@samgreen9567 😂😂😂

  • @rhm746
    @rhm746 3 роки тому

    Veetilund
    Nalla time pass aann

  • @faisaljahar507
    @faisaljahar507 3 роки тому

    Grey parrot anu one of the most intelligent bird.

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 роки тому

    Did I miss the cockatoo? Didn't see it on here. Very popular bird and very talkative!

  • @tijothampachan6353
    @tijothampachan6353 3 роки тому

    Pineapple conure redfactor nice anu

  • @goldenpetfarm9330
    @goldenpetfarm9330 3 роки тому +4

    അടിപൊളി 💞

  • @ahloos1
    @ahloos1 3 роки тому +1

    Conure thathakal samsarikumo ? Njan yellow sided conure chik ne vangiyirunnu. Ningalude aduth ninnu. Ippol fly cheythu thudangi.
    Thanks.

  • @kjmison
    @kjmison 3 роки тому

    Information നു നന്ദി

  • @anishfg1224
    @anishfg1224 3 роки тому

    Soo happy to see small chicks in your hand🥳🤩🤩🤩😎😎😎

  • @rahmanrahi8211
    @rahmanrahi8211 3 роки тому +1

    So we can helpful a parrot as a cctv

  • @abhayponnuzabhayponnuz7776
    @abhayponnuzabhayponnuz7776 3 роки тому

    Very good information❤super chetta♥️

  • @mohammedroshan5844
    @mohammedroshan5844 3 роки тому

    Monk parkit is also have speaking power so buy it avoid caughting ring neck

  • @lifteryt376
    @lifteryt376 3 роки тому

    Informative video broooo 🔥🔥
    Grey parrotnte ability kurichu ketyitund...
    Awesome bird ❤️

  • @aravindsnair408
    @aravindsnair408 3 роки тому

    Thanks nice information ,,

  • @achukuttansvlog1777
    @achukuttansvlog1777 3 роки тому

    തത്ത എന്നും സൂപ്പറാണ് പക്ഷ വളർത്താൻ പറ്റുല്ലല്ലോ

  • @albinsanish
    @albinsanish 3 роки тому

    palarum thettudharicha kaaryamaanu chettan ee videoyil paranjathu, thathakal samsaarikkan onnum kodukkanda ennathu, monk parrot chicks kaanaan nalla rasam undu.

  • @shanvlogger1472
    @shanvlogger1472 3 роки тому

    ഈ വീഡിയോ തത്തയെ വളർത്തുന്നവർക്ക് ഉപകാരപ്പെട്ടേക്കാം
    😃😃😃😃🌹

  • @jerryjerald2005
    @jerryjerald2005 3 роки тому

    Nalla resamude allathinyum kannan

  • @Khorfakkan186
    @Khorfakkan186 3 роки тому

    1 parrotine valarthumpol aanu athu kooduthal sumsarikan try cheyyuanu kettitund

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 роки тому

    Thanks for giving us such relevant informations bro
    💕💝💞💞😍

  • @bibinmthomas
    @bibinmthomas 3 роки тому

    New information....must watch tha video 🔥
    ❤️
    Kanan thannea adipoli parrot 🔥

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 роки тому

    Nannai talk cheyyunnadhu Assam parrots aanenna vijarichirunnadhu ee video il Chettan paraju thannu eppo manasilai .pinne endhu parrot aayalum avayodu koodudhal adukkukayum samsarikkukayum cheyyunnadhinu anusarichu irikkum

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 6 місяців тому

    Pinaple cohinur eganenakunadhu egane

  • @sreedevipatma2782
    @sreedevipatma2782 3 роки тому +2

    Nadan thatha enangi varan enthu cheyyanam

  • @ishaqmv3307
    @ishaqmv3307 3 роки тому +2

    Ithinu ethra adi uyaram ulla cage aaanu vendathu?

  • @kabeervengara4341
    @kabeervengara4341 3 роки тому +1

    സൂപ്പർ

  • @4585muzammil
    @4585muzammil 3 роки тому +3

    Oru thathaye vanamayirunnu kittuooo chettayi

  • @jtechy4825
    @jtechy4825 3 роки тому

    Super informative content ❤️❤️

  • @jithins7707
    @jithins7707 3 роки тому +1

    Ingane aan alle samsaarpikkane njn vicharich vayamb kodutt aanann

  • @shutru6876
    @shutru6876 3 роки тому

    Yenikkuveam yenda cheyyendad

  • @eyeskiller504
    @eyeskiller504 3 роки тому +1

    Chetta cockatailine purathu vidan pattumoo

  • @mohamedriztham4356
    @mohamedriztham4356 3 роки тому +4

    Super💕💕💕ഈ monk chick ന്റെ price എത്രയാ അഖിലേട്ടാ 😍😍??

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 роки тому +1

    people: humans are the only animals who can speak English, duh.
    Birbs: let me explain something (in word form).

  • @rayidashraf541
    @rayidashraf541 3 роки тому

    Naadan thatha exotic birdsine pole tame avoolalo

  • @akshayvishnu7499
    @akshayvishnu7499 3 роки тому

    Vayamb koduthake sansarikku enne enic ariyamairunnollu . Kooduthal information parajathine nannayi

  • @jithins7707
    @jithins7707 3 роки тому +1

    Samsaarikuna birds eethoke engane enn ariyillayirunnu

  • @rasheedarashi3859
    @rasheedarashi3859 3 роки тому

    തത്തകൾ സംസാരിക്കുന്നതിന് കുറിച്ച് ഡീറ്റെയിൽ ആയി അറിയാൻ കഴിഞ്ഞു നാടൻ തത്തക്കൾ മാത്രമേ സംസാരിക്കാൻ വേണ്ടി വായബും മുളകും എല്ലാം കൊടുക്കേണ്ട ആവശ്യമുള്ളൂ മറ്റു ആമസോൺ പോലുള്ള തത്തകൾ പൊതുവേ സംസാരശേഷി ഉള്ളവരെ ആയതുകൊണ്ട് അവർക്ക് ഒന്നും കൊടുക്കേണ്ട ആവശ്യമില്ല എന്ന് എല്ലാം മനസ്സിലായി

  • @arshanshanu316
    @arshanshanu316 3 роки тому

    Naadan thathaye medikkaan kittumo

  • @vaisakhkg3921
    @vaisakhkg3921 3 роки тому

    ചേട്ടാ hannss macaw gray parrot സംസാരിക്കുന്നതിനോട് അടുത്ത് തന്നെ സംസാരിക്കില്ലേ

  • @itzzcrazytime3202
    @itzzcrazytime3202 3 роки тому +3

    രണ്ട് പരറ്റ് ഒരുമിച്ച് valatiyall പയാകുമോ

  • @petsdreamworld9585
    @petsdreamworld9585 3 роки тому

    Will African Lovebird talk

  • @johnsonvarghese6800
    @johnsonvarghese6800 3 роки тому +1

    Chetta oru blue paid venom tharan kanumoo satharana enna rate akum

  • @iamfake3333
    @iamfake3333 3 роки тому +2

    Nice

  • @who_am_i_2.0
    @who_am_i_2.0 3 роки тому

    Pinnaple conure how much rate??

  • @rameesramees4788
    @rameesramees4788 3 роки тому

    Monk parakeets ishtam❤❤❤

  • @aflahke733
    @aflahke733 3 роки тому

    Pinaple conure samsarikumo

  • @Mhdyasarr
    @Mhdyasarr 3 роки тому +2

    Blue monk hand food chiks parice para

  • @sheelasebastian4331
    @sheelasebastian4331 3 роки тому +1

    Sunconure samsarikumo...

  • @pranavrb18
    @pranavrb18 3 роки тому

    Chett ഈ monk എന്നത് african ലൗബീർഡ്‌സിന്റെ കൂട്ടത്തിൽ ഉള്ളതാണോ

  • @jijibiju6908
    @jijibiju6908 3 роки тому +3

    Waiting

  • @godsowncountry4597
    @godsowncountry4597 3 роки тому

    ചേട്ടാ കാക്കയെ പിടിച്ചു വളർത്തിയാൽ കുഴപ്പമില്ലേ മൈനയെ വളർത്തിയാൽ കുഴപ്പമില്ലേ

  • @rishal6023
    @rishal6023 3 роки тому +1

    Enikkum vennam oru amazon parrot😁

  • @jithins7707
    @jithins7707 3 роки тому

    Ithrayum kiliyoo

  • @sanjay_j675
    @sanjay_j675 3 роки тому +1

    ചേട്ടാ അപ്പൊ ഈ കോക്ക്റ്റൈൽസിനെ ഒകെ സംസാരിപ്പിക്കാൻ പാടാണോ?

  • @ബല്ലാത്തജാതി-ദ2ദ

    Monk ishattam

  • @stardheems5794
    @stardheems5794 3 роки тому +1

    തത്ത ഉണ്ടോ

  • @jilusworld4497
    @jilusworld4497 3 роки тому +1

    Super

  • @ajeesmuhammed8469
    @ajeesmuhammed8469 3 роки тому +2

    Painappil chiks rate?

  • @saleemerekkal2992
    @saleemerekkal2992 3 роки тому

    ടാകിംഗ് ബേർഡ് ഗ്രെ തന്നെ

  • @alinaxavier4227
    @alinaxavier4227 3 роки тому +1

    African love birds samsarikoo ?

  • @sravanimenon9769
    @sravanimenon9769 3 роки тому +1

    Monk handfeeding babyyude price etrayanu

  • @NVJOY
    @NVJOY 3 роки тому +1

    Great

  • @appualai2054
    @appualai2054 3 роки тому +1

    Love from kasaragod❤️

    • @mahamoodkutty
      @mahamoodkutty 3 роки тому

      കാസർകോട് നല്ല ചിക്‌സ് കിട്ടുന്ന സ്ഥലം താങ്കളുടെ അറിവിൽ ഉണ്ടോ ?

  • @faseenaansari7641
    @faseenaansari7641 3 роки тому +2

    Blue moank price athra

  • @harshadharshu8577
    @harshadharshu8577 3 роки тому

    Painapple chikk rate ethraya brooo