സ്റ്റോൺ ഹെൻജ് രഹസ്യങ്ങളിലേക്ക് | Stonehenge

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 46

  • @ArunGodzMan
    @ArunGodzMan 4 роки тому +242

    അവിടെ പോകാൻ ഭാഗ്യം ലഭിച്ച ഒരു ആൾ എന്ന നിലയിൽ പറയുവാ ഒരു എനർജി അതിനു ചുറ്റും ഫീൽ ചെയ്യും ഒപ്പം ഒരു ചെറിയ പേടിയും

  • @AlbincJoy
    @AlbincJoy 4 роки тому +133

    ഇതെല്ലാം കാണുമ്പോൾ സത്യത്തിൽ പ്രാചീനർ എന്ന് നമ്മൾ വിളിച്ചവർ ആണ് യഥാർത്ഥ വികസിത ജനത. നമ്മൾ ഇരുട്ടിലാണ്. അവർ എന്തൊക്കെയോ അറിഞ്ഞിരുന്നു. നമ്മൾ ഇരുട്ടിൽ തപ്പുകയാണ്. എന്നാണ് എനിക്ക് തോന്നുന്നത്

  • @anompillai1306
    @anompillai1306 4 роки тому +36

    ഇതിനെക്കുറിച്ച് അറിയുന്തോറും കൂടുതൽ അറിയാൻ തോന്നുന്നു. നല്ല മനോഹരമായ വിഷയമാണ് ഇത്

  • @musicallyamal20
    @musicallyamal20 4 роки тому +62

    പുരാതന മനുഷ്യർ ബുദ്ധിയില്ലാത്തവർ ആയിരുന്നു എന്ന് നമ്മൾ എന്തിനു ചിന്തിക്കുന്നു.. നമ്മളെക്കാൾ ബുദ്ധിയിലും ശക്തിയിലും ഒരുപാട് മുന്നിൽ തന്നെ ആയിരുന്നു പുരാതന കാലത്തെ മനുഷ്യർ..

  • @akhilashokan2974
    @akhilashokan2974 4 роки тому +48

    Pwolichu mwutheyy...👌👌👌
    നല്ലതുപോലെ സാധാരണക്കാർക്കും മനസ്സിലാവുന്ന അവതരണ ശൈലി ആണ് ജ്യൂഡി ന്റെ സവിശേഷത. എല്ലാ വീഡിയോകളും വളരെ വിശദമായി പഠിച്ച് ആണ് അവതരിപ്പിക്കുന്നത് ഏലിയൻസുമായി ബന്ധപ്പെട്ട വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു....👌👌👌

  • @olympusmons8407
    @olympusmons8407 4 роки тому +26

    Stone Henge മാത്രമല്ല ലോകത്തിലെ പല ദുരൂഹതളുടെയും രഹസ്യങ്ങൾ അതാതു രാജ്യത്തെ ഗവണ്മെന്റ്കളുടെയും ശാസ്ത്രജ്ഞരുടെയും കൈയിൽ ഉണ്ട് എന്തിനോവേണ്ടി അതൊക്കെ നമ്മളിൽ നിന്നും മറച്ചുവെച്ചിരിക്കുന്നതാ

  • @_asif
    @_asif 4 роки тому +38

    എന്റെ അഭിപ്രായത്തിൽ സ്റ്റോണ്ഹെൻജ് ഇലുമിനാണ്ടിയാണ്😇😒

  • @anil7415
    @anil7415 4 роки тому +30

    അജന്ത temple ന്റെ കാര്യവും ഇത് പോലെ തന്നെ

  • @thebookofhurtez6630
    @thebookofhurtez6630 4 роки тому +24

    ആതായത് നന്മൾ പ്രാകൃതരും , അവർ അധുനീകരും ആകും

  • @user-zq9zc2wq7i
    @user-zq9zc2wq7i 4 роки тому +29

    ഞമ്മള് കൊറോണ കാരണം ലോക്ക് ഡൌൺ ആയോണ്ട് വീട്ടിൽ ലോക്ക് ആയി നിക്കണ സമയത്തു ഞമ്മളെ ചങ്ക് പാറൂട്ടി ആണ് ഈ ചാനൽ റെക്കമന്റു ചെയ്തേ 😃😃😃ഇതിൽ ഉള്ള വീഡിയോസ് കണ്ടു തുടങ്ങിയപ്പോ നല്ല റീലാക്സഷൻ ഇണ്ട് 🤗🤗🤗താങ്ക്യൂ പാറൂട്ടി എനിക്ക് ഈ ചാനൽ റെക്കമന്റു ചെയ്തതിനു 😘😘😘... വീഡിയോസ് ഒക്കെ പോളിയാണ് 👍👍👍

  • @James-ci1ok
    @James-ci1ok 4 роки тому +10

    Eucharistic miracle or ദിവ്യകാരുണ്യ അത്ഭുതം -നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @aneesch118
    @aneesch118 4 роки тому +10

    Nicolas Tesla ye kurich oru video cheyyo

  • @kchandran304
    @kchandran304 4 роки тому +12

    എലാം കേട്ടപ്പോൾ കിളിപോയി 😊😂

  • @Reus...
    @Reus... 4 роки тому +20

    Bro Allauddin ഖില്‍ജി യെ പറ്റി video cheyaamo kure aayi പറയുന്നു please rply

  • @TR-qe9zj
    @TR-qe9zj 4 роки тому +15

    Ethil Hidden Aaye Ethokkeyo ondu 🔥👍💯

  • @BharathKannan666
    @BharathKannan666 4 роки тому +7

    Chetta Bangarh Fort (India) ne kurich oru video cheyyamo...

  • @saraths2561
    @saraths2561 4 роки тому +8

    Korean war video cheyyamo

  • @Sreehari591
    @Sreehari591 4 роки тому +10

    പറ്റുമെങ്കിൽ stonehenge കാണാൻ പേക്കണും

  • @nafihmp6112
    @nafihmp6112 4 роки тому +8

    Dude oru hi tharumo 🤗

  • @nevintitus563
    @nevintitus563 4 роки тому +5

    Dude can you say about kayakalpa treatment

  • @antonyjomon3827
    @antonyjomon3827 4 роки тому +5

    Easter island oru video cheyammo bro

  • @athirat7268
    @athirat7268 4 роки тому +4

    Film 300..and Spartans...oru video cheyyamo

  • @ejasmuhammad8110
    @ejasmuhammad8110 4 роки тому +6

    തപ്പി നടന്ന വിഷയമായിരുന്നു
    Thx broo ❤️❤️❤️❤️❤️❤️

  • @abinraj4231
    @abinraj4231 4 роки тому +10

    സൂര്യനെ കുറിച്ച് ചെയ്യ്

  • @Pranavsi
    @Pranavsi 4 роки тому +2

    Hi bro, good job
    Nice presentation
    Ella subjectsum Netil nokiyano padikikunnathu

  • @satheeshk6470
    @satheeshk6470 4 роки тому +4

    ഇത് എവിടെയാണ്

  • @luisphilippp1102
    @luisphilippp1102 4 роки тому +3

    👍👍👍

  • @antojohn1419
    @antojohn1419 4 роки тому +1

    First like and comment

  • @abelaron1083
    @abelaron1083 4 роки тому +2

    Why can't recreate it????

  • @gazalink665
    @gazalink665 4 роки тому +3

    ✌️

  • @sooryajoy7548
    @sooryajoy7548 4 роки тому +2

    Njnum vanne

  • @Harrypotter-pn4hd
    @Harrypotter-pn4hd 4 роки тому +1

  • @fayiz8482
    @fayiz8482 4 роки тому +3

    1 st🙋‍♂️

  • @leonjose6945
    @leonjose6945 4 роки тому +1

    It is one clock

  • @nishadfinance6703
    @nishadfinance6703 4 роки тому +1

    😍

  • @apt23469
    @apt23469 4 роки тому +1

    😍😍😍

  • @dinesandinesan9841
    @dinesandinesan9841 4 роки тому +6

    Are our gods are aliens?

  • @truthseeker455
    @truthseeker455 4 роки тому +7

    Dude Njaan first

  • @antojohn1419
    @antojohn1419 4 роки тому +1

    Hi dude

  • @ashishrunnithan7147
    @ashishrunnithan7147 4 роки тому +1

    1800കളിൽ ഇത് പണിഞ്ഞതാണ് എന്ന് നിങ്ങളുടെയോ,Ramzeenteyo, അഫ്‌ളുവിൻയെയോ (ഏതെങ്കിലും ഒന്നിൽ )വീഡിയോകളിൽ കേട്ടിരുന്നു...... എന്തരോ എന്തോ??

  • @dhananjaychandrasekhar2977
    @dhananjaychandrasekhar2977 4 роки тому +1

    1st comment

  • @mohammedriyaz1735
    @mohammedriyaz1735 4 роки тому +2

    Firsttt..

  • @AJISHSASI
    @AJISHSASI 4 роки тому

    👍👍👍👍👍

  • @aninmohammed7439
    @aninmohammed7439 4 роки тому +2

    Hi dude