ഓല തൊപ്പി|Ola Thoppi | Coconut leaf Hat | How to Make Coconut leaf hat |

Поділитися
Вставка
  • Опубліковано 15 жов 2024
  • തെങ്ങോല കൊണ്ട് മനോഹരമായ തൊപ്പി ഉണ്ടാക്കാം. അല്പം ശ്രദ്ധിച്ചാൽ സിമ്പിളായ് ഓല തൊപ്പി ഉണ്ടാക്കിയെടുക്കാം. How to make coconut leaf hat.
    #Samuels

КОМЕНТАРІ • 506

  • @abdulraoufbabuabdulraoufba5728
    @abdulraoufbabuabdulraoufba5728 4 роки тому +112

    അവതരണ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു നല്ല ഒരു വീഡിയോ

  • @lathikalathika5120
    @lathikalathika5120 4 роки тому +11

    ഞാനും ഒരുപാട് മുൻപേ ഈ തൊപ്പി ചെയ്യുന്നത് കണ്ടിരുന്നു പക്ഷെ പഠിച്ചെടുക്കാൻ പറ്റിയില്ല. ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ.....

    • @Samuelssajan
      @Samuelssajan  4 роки тому +1

      നല്ല വാക്കുകൾക്ക് നന്ദി

  • @vishnuvilochananachuthanna1591
    @vishnuvilochananachuthanna1591 4 роки тому +3

    ഇൗ ലോക്ദൗൺ കാലം ചെയ്യാൻ പറ്റിയ നല്ലൊരു ഉപായം ആണിത്. വളരെ നന്ദി.

  • @malinisubramanian2545
    @malinisubramanian2545 4 роки тому +12

    നല്ല സൂത്രം. ഇത്തരത്തിലൊരു മതി. ചൂടെടുക്കീല്ല. ചിലവുമില്ല. കേരളക്കാർക്ക് ചേര്‍ന്ന തൊപ്പി. ഇത് മുമ്പൊരിക്കൽ കണ്ടിരുന്നു. സൂത്രപ്പണി പറഞ്ഞു തന്നതിന് നന്ദി.

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 роки тому +3

    സൂപ്പർ... ഉണ്ടാക്കാൻ അറിയില്ല... ഇഷ്ടമാണ് 👍👍👍

  • @sandeepkc7561
    @sandeepkc7561 2 роки тому +2

    നല്ല അവതരണ ശൈലി, ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ, വളരെ ഉപകാരം ചേട്ടാ💞💞💞

  • @sivanazhimavu2801
    @sivanazhimavu2801 4 роки тому +4

    ഒരുപാടു സന്തോഷം. നിഷ്പ്രയാസം ഉണ്ടാക്കിയ താങ്കൾക്ക് വീണ്ടും പ്രചോദനങ്ങൾ ഉണ്ടാവട്ടെ!

  • @d_ar_k.de_vilqwe_en5887
    @d_ar_k.de_vilqwe_en5887 4 роки тому +2

    നല്ല രീതിയിൽ പറഞ്ഞു തന്നു thank you so mach ഞാൻ തീർച്ചയായും try ചെയ്യും 👍👍👍👍

  • @AbdulRasheed-xe8cc
    @AbdulRasheed-xe8cc 4 роки тому +1

    Njanum try cheythu super orupad eshtappettu thank you

  • @sununagamthoniyil1946
    @sununagamthoniyil1946 Рік тому +1

    അതിമനോഹരം അതിലുപരി അവതരണവും ഇനിയും പ്രതീക്ഷിക്കുന്നു.❤

  • @hdhdhhdjdhsuxhdhxhsbdhhs9007
    @hdhdhhdjdhsuxhdhxhsbdhhs9007 4 роки тому +4

    ഇതാണ് കരകൗശലം .... വളരെ നന്ദി

  • @bibekanandamaji5759
    @bibekanandamaji5759 4 роки тому +1

    দারুণ। Nice. I like your making cap

  • @athiranandakumar4653
    @athiranandakumar4653 Рік тому +1

    അടിപൊളി👌👌👌👌 ഞാൻ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണമെന്ന് ഓ ർത്തതാ പക്ഷെ അറിയണ്ടേ ഞാനും ഉണ്ടാക്കി നോക്കും എന്തു രസാ ഓല തൊപ്പി കാണാൻ

  • @vickyganbakoled8348
    @vickyganbakoled8348 2 роки тому +3

    So beautiful ,i want make one hahha😊

  • @lintotom8362
    @lintotom8362 4 роки тому +6

    ഈ ലോക് ഡൗൺ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു...

  • @ambiajman1144
    @ambiajman1144 4 роки тому +2

    adi poll ushaaraayi

  • @valsakumar3673
    @valsakumar3673 4 роки тому +2

    ഓലകൊണ്ടു് തൊപ്പിയും മറ്റു കളിപ്പാട്ടങ്ങളും ഉണ്ടാക്കുന്ന വിഡിയോകൾ പല ഭാഷകളിലായി യുട്യൂബിലുണ്ടു്
    നിങ്ങൾ വളരേ ഭംഗിയായി ലളിതമായി അവതരിപ്പിച്ചിരിക്കുന്നു
    ബേഷ്

  • @TG-qh8gm
    @TG-qh8gm 4 роки тому +3

    Nalla pole manasilaki thannu, thank you.😍👌👏👏👏

  • @jdcreations6414
    @jdcreations6414 3 роки тому +9

    നന്നായി മനസ്സിലാക്കി തരുന്ന ഒരു വീഡിയോ. ഒരുപാട് ഇഷ്ട്ടപെട്ടു

  • @rahnaabbas5997
    @rahnaabbas5997 3 роки тому +1

    Adipoli brother nallam manassilaavunn nd

  • @Sajimonkg123
    @Sajimonkg123 4 роки тому +1

    Sir nannaittundu anveshichu nadanna sadhanam

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 3 роки тому +9

    Very talented 👍👍👍

  • @ushasarasakumar7000
    @ushasarasakumar7000 4 роки тому +1

    Very nice & fantastic. Thank you. Atry cheyythu nokkam.

  • @dr.k.b.sujatha4741
    @dr.k.b.sujatha4741 Рік тому +1

    Highly creative mallus

  • @shahimalayalamfilim1189
    @shahimalayalamfilim1189 4 роки тому +2

    Adi poliyayittund

  • @alifaisal553
    @alifaisal553 4 роки тому +23

    ഉദ്ദേശ ശുദ്ധിയുള്ള അവതരണം.
    ലളിതമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നു..
    I'm subscribed...

  • @mujeenariyas2679
    @mujeenariyas2679 8 місяців тому +1

    കൊള്ളാം പൊളിച്ചു

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 роки тому +4

    നല്ല പെർഫെക്ഷൻ ഉണ്ട് ഓല തൊപ്പി. അതുപോലെ നല്ല അവതരണം 👏👏

  • @shayanmusthafa5189
    @shayanmusthafa5189 4 роки тому +1

    നന്നായിട്ടു ഉണ്ട് 'അഭിന്ദനങ്ങൾ

  • @APPACHAN__Z1
    @APPACHAN__Z1 4 роки тому +3

    Super അടിപൊളി😄😄😀😀🙂

  • @prasadmr1365
    @prasadmr1365 4 роки тому +16

    Sir, വളരെ ഇഷ്ടമായി.... !
    നല്ല രീതിയിൽ പറഞ്ഞു തന്നു.. !
    Thank you... !

  • @seenathseenu8634
    @seenathseenu8634 4 роки тому +1

    👌ayittund makkalk orupad eshtagum

  • @roman60082
    @roman60082 4 роки тому +1

    നല്ല അറിവ് ... പ്രത്യേകിച്ച് നല്ല അവതരണം...

  • @j7art007
    @j7art007 4 роки тому +7

    മച്ചാനേ സൂപ്പർ തൊപ്പിയാണ് അടിപൊളി 💖💖💖👍👍👍

  • @rushadraoof3287
    @rushadraoof3287 4 роки тому +2

    സാറെ... പൊളിച്ഛ്..
    കർഷകർക്ക് വെയിലത്തു നിന്നും ഈ തൊപ്പി ഒരു മോചനം ആണ്...

  • @anilkumarasok8004
    @anilkumarasok8004 4 роки тому +2

    ഇത്തരം ഓല തൊപ്പി പലരുടേയും തലയിൽ ഇരിക്കുമ്പോൾ ഇത് എങ്ങനെ ഇണക്കുമെന്ന് ചിന്തിച്ചിട്ടുണ്ട് ഇതിന്റെ ടെക്നിക് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @കട്ടളഗോപാലൻ
    @കട്ടളഗോപാലൻ 3 роки тому +3

    അവതരണം പൊളി ❤️❤️❤️❤️

  • @sksubran8169
    @sksubran8169 4 роки тому +6

    വളരെ നല്ലത്,എല്ലാവര്ക്കും പറഞ്ഞു കൊടുത്തതിന് വളരെ നന്ദി

  • @ameenamen2231
    @ameenamen2231 4 роки тому +2

    വിശദമായി പറഞ്ഞു തന്നു😊

  • @harisa2415
    @harisa2415 4 роки тому +1

    super ..Avatharanam kalakki...manassilakunna Rithiyil Avatharippichu Thanks Bai.....very thanks...

  • @shilusworldoftastecraft
    @shilusworldoftastecraft 2 роки тому +3

    സൂപ്പർ 👌👌👌👌👌👌👌👌👌

  • @alldaily3006
    @alldaily3006 4 роки тому +1

    ലോക്ഡൗണിൽ സമയം പോകാനും ബോറടിക്കാതിരിക്കാനും ഈ വീഡിയോ ഉപകാരമായി

  • @anuradhapatil9579
    @anuradhapatil9579 3 роки тому +4

    Very very nice .

  • @minisasi943
    @minisasi943 3 роки тому +1

    Nalla avatharanam

  • @SOMETHING-h-9i
    @SOMETHING-h-9i 4 роки тому +1

    വളരെ സന്തോഷം .ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു ഇതൊന്നു പഠിക്കണമെന്നത് .

  • @bijujoseph5391
    @bijujoseph5391 4 роки тому +3

    സൂപ്പർ മനോഹരം

  • @HARIHARAN.A
    @HARIHARAN.A 4 роки тому +4

    ഓലപ്പന്ത്, ഓലപ്പീപ്പി, കണ്ണട, വാച്ച്, ഓല പ്പങ്ക, അങ്ങനെ കുറെ സാധനങ്ങൾ ഉണ്ടാക്കാനറിയാം പക്ഷെ ഓല തൊപ്പി ഉണ്ടാക്കാൻ അറിയില്ല ഇനി ഒന്ന് ശ്രമിച്ചുനോക്കാം. നല്ല വീഡിയോ, സമയത്തിന്റെ ഒരു സംശയം എനിക്കും ഉണ്ടായി വെളിച്ചത്തുതുടങ്ങി തൊപ്പി നെയ്തു കഴിഞ്ഞപ്പോ രാത്രി ആയോ എന്ന്, എന്തായാലും അടിപൊളി, ഒത്തിരിആശംസകൾ🙏🙏🙏❤❤❤👏👏👏🌺🌺🌺

  • @aparnathulaseedharan258
    @aparnathulaseedharan258 3 роки тому +2

    Adipoli വീഡിയോ

  • @vishnnuvijay9096
    @vishnnuvijay9096 4 роки тому +1

    നല്ല അവതരണം

  • @ravikumarn6118
    @ravikumarn6118 4 роки тому +1

    Very nice video👍. Thanks 🙏

  • @bijoytk3042
    @bijoytk3042 4 роки тому +1

    Very good. Really exciting. All the best

  • @murugesanravi9092
    @murugesanravi9092 4 роки тому +1

    Very super and wonderful useful Sir finthanks

  • @anjimaachu2449
    @anjimaachu2449 4 роки тому +1

    Good അതിമനോഹരമായിരിക്കുന്നു

  • @happyfamily1275
    @happyfamily1275 4 роки тому +1

    Ithonnu njan ente jeevithathil kandittilla.... Njan ondakki nkkkum ..... Thanks...

  • @Bibisvlog982
    @Bibisvlog982 4 роки тому +1

    Kollam chetta superayitundu

  • @binoyphilip2609
    @binoyphilip2609 4 роки тому +6

    മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നു thanks

    • @Samuelssajan
      @Samuelssajan  4 роки тому

      വളരെ സന്തോഷം. നല്ല വാക്കുകൾക്ക് നന്ദി

  • @AbdulSalam-dg6zc
    @AbdulSalam-dg6zc 4 роки тому +6

    വളരെ ഉഷാറായിട്ടുണ്ട് പഴമയിലേക്ക് മടങ്ങാം

  • @sreehariem2588
    @sreehariem2588 4 роки тому +67

    നല്ല രീതിയിൽ പറഞ്ഞു തന്നു

    • @Samuelssajan
      @Samuelssajan  4 роки тому +4

      നല്ല വാക്കിന് നന്ദി.

    • @ghty573
      @ghty573 4 роки тому +1

      ഒരു പാട് നന്ദി

  • @musthafakp2747
    @musthafakp2747 3 роки тому +1

    Spr alhamdhulillah Masha

  • @thasni2084
    @thasni2084 4 роки тому +3

    Kalakiiiii

  • @preyeshbs9127
    @preyeshbs9127 3 роки тому +2

    Good video ഗൾഫ്ൽ ഉള്ള ഞങ്ങൾക്ക് ഒരു നോൽസ്റ്റാൾജിയ ഫീൽ ❤❤❤❤

  • @Farseena_fazi
    @Farseena_fazi 4 роки тому +2

    Paraju tharunna reethy valare nannaiend

  • @haridasbalakrishnan3417
    @haridasbalakrishnan3417 3 роки тому +1

    Adipoli

  • @sarahp1383
    @sarahp1383 3 роки тому +6

    Sheer magic. Salute your skill and patience.

  • @samsuameen8502
    @samsuameen8502 4 роки тому +3

    Very good

  • @mediamulberry7662
    @mediamulberry7662 4 роки тому +1

    ഇ oഗ്ലീഷ് കാരൻ ചെയ്യണ കണ്ട് ഞാൻ ഇടക്ക് വെച്ച് നിർത്തി താണ് ഈ പരിപാടി
    ഈ Video കണ്ടാപ്പള ശരിക്കും മനസ്സിലായത് super

    • @mukeshmannil9572
      @mukeshmannil9572 4 роки тому

      ഞാനും ഒന്നു കൂടി തുടങ്ങണം

  • @SaradaSugathan
    @SaradaSugathan Рік тому +1

    Nannayittuntu

  • @shajusamuvalshajusamuval9335
    @shajusamuvalshajusamuval9335 4 роки тому +1

    Thank you..
    Nice explanation
    I am going to do

  • @shareefp3251
    @shareefp3251 4 роки тому +1

    കിടു

  • @preethasunil2083
    @preethasunil2083 4 роки тому +1

    It's supper

  • @abhishekdesai1001
    @abhishekdesai1001 3 роки тому +1

    Wowo

  • @fathimaruckshana4085
    @fathimaruckshana4085 4 роки тому +2

    Wow ... amazing

  • @jollypothen3345
    @jollypothen3345 4 роки тому

    അടിപൊളി ടോ👌👌👌 കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടും

  • @styleinview5448
    @styleinview5448 3 роки тому +4

    ചേട്ടൻ നന്നായി explain ചെയ്യുന്നുണ്ട്👍👍 New friend like

  • @rajeenakasim8857
    @rajeenakasim8857 3 роки тому +1

    ചേട്ടാ പൊളിച്ചു

  • @t.k.sureshkumar7102
    @t.k.sureshkumar7102 9 місяців тому +1

    സൂപ്പർ

  • @anilkumar-ht2so
    @anilkumar-ht2so 4 роки тому +2

    Thanks ettaaa njan undakki nokkam good explanation

  • @amalaajayanxllf8003
    @amalaajayanxllf8003 3 роки тому +4

    Super👌👌👌👌

  • @priyadarshiniprasad3753
    @priyadarshiniprasad3753 4 роки тому

    Thank you cheetooi..... Gud presentation

  • @deveshd5880
    @deveshd5880 4 роки тому +1

    മനോഹരം......
    ശ്രമിക്കും........
    നല്ല വീഡിയോ

  • @nishalatheef3370
    @nishalatheef3370 2 роки тому +1

    👏👏addipoli

  • @sakeersakeer1879
    @sakeersakeer1879 4 роки тому +1

    perfomance kanditt subscribe cheythu

  • @Mjv400
    @Mjv400 4 роки тому

    Nice... beautiful

  • @sivadasdas6048
    @sivadasdas6048 4 роки тому +2

    Wow nice

  • @കുഞ്ഞാറ്റമലപ്പുറം

    😁😁😁Dislike അടിച്ചവർ തോർത്ത് മുണ്ട് തലയിൽ കെട്ടുന്നവരാണ് , എന്തായാലും വളരെ നന്നായിട്ടുണ്ട്

  • @priyadarshan4502
    @priyadarshan4502 Рік тому +1

    Thank for the video
    Today onn undakki nokki❤
    Correct aayi vannu , time kurach eduth aanelum😂😂

  • @dilutek491
    @dilutek491 4 роки тому +3

    Supper 👌👌

  • @k.s.bijikabeer6348
    @k.s.bijikabeer6348 4 роки тому +2

    adipoli avatharanam

  • @razukalba9811
    @razukalba9811 4 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടമായി

  • @marysheela9007
    @marysheela9007 Рік тому +1

    Supper ❤

  • @mujeeb8340
    @mujeeb8340 4 роки тому +2

    വളരെ നന്നായി ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഈ തൊപ്പി നാട്ടി വന്നനാൽ തീർച്ച ഒരെണ്ണം ഞാൻ ഉണ്ടാക്കും

  • @SriniVas-gp1mm
    @SriniVas-gp1mm 4 роки тому +6

    Awesome bro... U have taught us a nice superb skill... Love from Tamil Nadu... ♥️

  • @enttappaparaya8198
    @enttappaparaya8198 4 роки тому +2

    പ്രക്രതിതത്തം മച്ചു പൊളിച്ചു

  • @fathimalubhabamk8782
    @fathimalubhabamk8782 3 роки тому +1

    Super

  • @manjuhari4131
    @manjuhari4131 4 роки тому +1

    Good . നന്നായിട്ടുണ്ട്.

  • @moiduttytp6525
    @moiduttytp6525 4 роки тому +1

    Adipoli super👍👌

  • @ashokank1363
    @ashokank1363 4 роки тому +1

    Super uncle

  • @mathewkv8880
    @mathewkv8880 5 місяців тому +1

    ഗുഡ്

  • @isudeenabdulkareem2722
    @isudeenabdulkareem2722 4 роки тому

    Adipoli super

  • @Wilderness-Improvised
    @Wilderness-Improvised 3 роки тому +1

    Sundaram.. subscribed