ഞാൻ ഉപയോഗിക്കുന്ന റ്റാക്കിൾസ് ഒന്നു പരിചയപ്പെടുത്തിയേക്കാം || best road reel for sea fishing

Поділитися
Вставка
  • Опубліковано 27 сер 2024
  • കൂടുതൽ വീഡിയോ കാണാൻ ലിങ്ക് താഴെ
    (1)പാലാങ്കണ്ണി ഫിഷിങ്ങ്
    • പാലാങ്കണ്ണിയെ പ്പിടിക്...
    (2)കരിമീൻ വേട്ട
    • കരിമീൻ കരിമീൻ എവിടെ ച...
    (3)മഴയത്തൊരു മീൻ പിടുത്തം
    • മഴയത്ത് ഒരു അടിപൊളി മീ...
    (4)ഏരി മീൻ പിടുത്തം
    • ഇത്രേം വലിയ ഏരിയൊ | ക്...
    (5)വറ്റ വേട്ട
    • വറ്റ ക്കൂട്ടത്തോടെ വന്...
    (6)ചെമ്പല്ലിവേട്ട
    • ഭീമൻ ചെബല്ലി || ഇത്രേം...
    (7)കാളാഞ്ചി വേട്ട
    • ചെറിയ മീനിന് വേണ്ടി എറ...
    (8) ഒരു ലൂറിൽ രണ്ട് ചെമ്പല്ലി
    • ഒരു ലൂറിൽ രണ്ട് ചെമ്പല...
    (9) Best shrimp lure for big red snaper
    • Best shrimp lure for b...
    (10) നാടൻ ചൂണ്ടയാടൽ
    • തോട് നിറച്ച് മീൻ നാടൻ ...
    (11) വറ്റ കൂട്ടത്തോടെ വന്നപ്പൊൾ
    • വറ്റ കൂട്ടത്തോടെ വന്നപ...
    (12) എങ്ങനെ ഹമൂർ പിടിക്കാം
    • How to catch Grouper (...

КОМЕНТАРІ • 25

  • @shibinkpshibinkp-uc2ml
    @shibinkpshibinkp-uc2ml Рік тому +1

    Poli machaa

  • @fishing957
    @fishing957 Рік тому +1

    അടിപൊളി 👍🏼

  • @snapperfishingdb
    @snapperfishingdb Рік тому +1

    Super

  • @afsathkaruppamveetil1220
    @afsathkaruppamveetil1220 10 місяців тому +1

    ഗുഡ്

  • @SumeshVikraman-qi8di
    @SumeshVikraman-qi8di Рік тому +2

    നമ്മുടെ കയ്യിലും ഇതൊക്കെ തന്നെ ആണ് bro.. മീൻ മാത്രം കിട്ടുന്നില്ല

    • @techangler9079
      @techangler9079  Рік тому

      അതൊക്കെ കിട്ടും bro.. Sea fishing പോകുമ്പോ ഏറ്റവും എറക്കവുമൊക്കെ കൃത്ത്യമായ് നോക്കി പോയാൽ മീൻ ഉറപ്പായും കിട്ടും

    • @fishing957
      @fishing957 Рік тому +2

      ബ്രോ കിട്ടും ഒരു ദിവസം അന്ന് തൊട്ട് ഇങ്ങൾക്ക് മനസ്സിലാവും സിംപിൾ ആണെന്ന് കോൺഫിഡൻസ് കളയരുത് 😍

    • @jithinraj007
      @jithinraj007 11 місяців тому

      ഏറ്റതിലാണോ , ഇറക്കത്തിലാണോ മീന്‍ അടിക്കുക?
      @@techangler9079

  • @rajuhoneyhoneyraju4335
    @rajuhoneyhoneyraju4335 Рік тому

    Super 👌👍

  • @pratheeshpd1504
    @pratheeshpd1504 Місяць тому +1

    Fx റീലിന് പിടിക്കാൻ പറ്റാത്ത ഏത് മീനാടാ ഇവിടെയുള്ളത് 30കെജി ഉള്ള തിരണ്ടി വരെ പിടിച്ചിട്ടുണ്ട് അപ്പോഴാണ് 2കെജി പണിയറിയാവുന്നവന്റെ കൈയിൽ കിട്ടണം 😂😂😂😂😂😂❤❤❤❤❤

    • @techangler9079
      @techangler9079  Місяць тому

      Fx പിടിക്കാൻ പറ്റില്ല എന്ന് ആരാ പറഞ്ഞെ.. പക്ഷേ Bro 6000 സീരിസിലുള്ള ഏതേലും നല്ല റീൽ പിടിക്കുന്ന പോലാന്നോ. പണി അറിയാവുന്നത്കൊണ്ട bro പറഞ്ഞത്.. നല്ല എക്സ്പീരിയൻസും ഉണ്ട്‌ 😊

    • @techangler9079
      @techangler9079  Місяць тому

      പിന്നെ ഞാൻ പറഞ്ഞത് ഹമൂർ മീൻ പറ്റിയാണ് തിരണ്ടി ഡ്രാഗിൽ കയറ്റുന്ന മീൻ ആണ്. എത്ര kg വേണമെങ്കിൽ ക്ഷമയുണ്ടേൽ കയറ്റാം മറിച്ച് ഹമൂർ ഡ്രാഗ്ൽ ഫിഷ് കയറ്റാൻ പറ്റുമോ 😌

    • @pratheeshpd1504
      @pratheeshpd1504 Місяць тому

      നഹി 🤭🤭🤭🤭🤭

  • @adreamvloger8803
    @adreamvloger8803 11 місяців тому +1

    Fx reel ഉപയോഗിച്ച് 14 കിലോയോളം തൂക്കം വരുന്ന മീൻ വരെ പിടിച്ചത് ഞാൻ കണ്ടിട്ടുണ്ട് . പുഴയിലെ ഏറ്റവും കൂടുതൽ ഫൈറ്റ് തരുന്ന മഹ്ഷീർ മീനുകളെ 5 കിലോ മുകളിൽ വരുന്ന മീനുകളെ സുഗമായി പിടിച്ചിട്ടുണ്ട് . 2 kg യ്ക്ക് മുകളിൽ വരുന്ന മീനുകളെ പിടിക്കാൻ പറ്റില്ല എന്ന് പറയരുത് . shimano fx sw സീരീസ് reel അല്ല എന്ന് പറയണത് ആണ് നല്ലത്

    • @techangler9079
      @techangler9079  11 місяців тому

      പറ്റില്ല എന്നല്ല bro പറഞ്ഞത്.. പക്ഷെ 5000 അല്ലങ്കിൽ 6000 സീരിസിൽ വരുന്ന റീലിൽ പിടിക്കുന്നതിൻ്റെ ഇരട്ടി ആയാസം വേണ്ടി വരും എന്നാണ് ഉദ്ധേശിച്ചുത്

  • @asharafasharaf1263
    @asharafasharaf1263 Рік тому

    👍

  • @choondakaarantekada4141
    @choondakaarantekada4141 Рік тому +1

    ✌️

  • @MrSanilvidya
    @MrSanilvidya Рік тому +1

    ❤❤❤❤❤❤❤❤❤❤❤

  • @RahulRaj-uq9zo
    @RahulRaj-uq9zo Рік тому +1

    Eante kayil ond bro

    • @sabirc403
      @sabirc403 3 місяці тому

      Nalla rod aano bro.

  • @lijothomas7015
    @lijothomas7015 Рік тому +1

    ഷി മാനോ 6000 എൻ്റെ കൈയിൽ എങ്ങനെയുണ്ട്

    • @techangler9079
      @techangler9079  Рік тому

      ഷിമാനൊ അത്യാവിശം നല്ല റീലാണ് bro

  • @Jinshad-uu8wf
    @Jinshad-uu8wf 7 місяців тому +1

    ചേട്ടാ എനിക്ക് ഈ റോഡ് വേണം എവിടെ കിട്ടും എനിക്ക് വാങ്ങിക്കാനാണ് പ്ലീസ്🙏🙏🙏🙏🙏

    • @Jinshad-uu8wf
      @Jinshad-uu8wf 7 місяців тому

      Bro പേര് എന്താണ്

    • @Jinshad-uu8wf
      @Jinshad-uu8wf 7 місяців тому

      സ്ഥലം എവിടെയാണ്