തിരണ്ടിയെ പിടിക്കാനുള്ള കുറച്ചു ടിപ്സ് പിന്നേ അതിനു ഉപയോഗിക്കുന്ന റോഡ് ആൻഡ് reel

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 97

  • @sandeepkarayi8320
    @sandeepkarayi8320 3 роки тому +3

    സൂപ്പര്‍ നന്നായ് പറഞ്ഞു അനീഷ് ഞാനും ഒരു ചൂണ്ടക്കാരന്‍ തന്നെയാണ് തിരണ്ടിയെ പറ്റി പറഞ്ഞത് കറക്ടാണ് പിന്നെ സര്‍ഫ് സിങ്കര്‍ ഇല്ലേല്‍ കുറച്ച് വലിയ കഷ്ണം കരിങ്കല്ല് പീസ് ഉപയോഗിച്ചാല്‍ മതി ഒരു 150 grmസൈസില്‍ ഉള്ളത് അത് കടലില്‍ വീണാല്‍ പിന്നെ വീണിടത്ത് തന്നെ ഇരുന്നോളും പിരമിഡ് സിങ്കര്‍ പോലെ കാശും ലാഭിക്കാം ചെറിയ ടങ്കീസില്‍ കെട്ടി ഇട്ടാല്‍ മതി ചൂണ്ടയോടൊപ്പം എവിടേലും കുടുങ്ങിയാലും വലിച്ചാല്‍ ചെറിയ ടങ്കീസ് ആയത് കൊണ്ട് കല്ല് ഉള്ള ടങ്കീസ് പൊട്ടിക്കൊളും ചൂണ്ടയും മീനും നമുക്ക് കിട്ടുകയും ചെയ്യും

    • @norvin7436
      @norvin7436 3 роки тому +1

      👍

    • @prabeeshfarmingandfishing9521
      @prabeeshfarmingandfishing9521 3 роки тому

      Cheriya tankes lu kallu ketiyal ithra wahit vechu long cast cheyumbol poti povile

    • @sandeepkarayi8320
      @sandeepkarayi8320 3 роки тому

      @@prabeeshfarmingandfishing9521 ഇല്ല പൊട്ടി പോവില്ല വലിച്ചു പൊട്ടിച്ചാലേ അത് പൊട്ടൂ

  • @fishingspotsarathck5099
    @fishingspotsarathck5099 4 роки тому +5

    ഇന് വരെ najn കണ്ടതിൽ തിരണ്ടി പിടുത്തത്തെ കുറിച്ച് vanthil best അവതരണനം നല്ല പോലെ വിവരിച്ചു പറഞ്ഞു അനീഷ്‌ചേട്ടൻ... നൈസ് video ചേട്ടാ ഇനിയും ഇതുപോലെ വിവരിച്ചു പറഞ്ഞോ തന്നോളൂ ചേട്ട

  • @sajimc5182
    @sajimc5182 2 роки тому +2

    Super information👌എന്നിയും നല്ല വീഡിയോസ്‌ പ്രതീക്ഷിക്കുന്നു 🦈👍

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 3 роки тому +2

    Poli...poli...machaane..

  • @nandananmk3696
    @nandananmk3696 3 роки тому +1

    Ur simple. എല്ലാ കാര്യങ്ങളും ഭംഗിയായി പറഞ്ഞു. All the best

  • @norvin7436
    @norvin7436 3 роки тому +1

    സൂപ്പർ

  • @roshithvatakara7843
    @roshithvatakara7843 4 роки тому +4

    നല്ല അവതരണം

  • @arunasasidharan2498
    @arunasasidharan2498 4 роки тому +1

    നിങ്ങ പോളിയാണ് man♥️ കേറി വാ കേറി വാ 👏👏👏👏

  • @AneeshPS4
    @AneeshPS4 4 роки тому +1

    Nice presentation

  • @DREAMER-qb8ix
    @DREAMER-qb8ix 4 роки тому +2

    നന്നായിട്ടുണ്ട് ചേട്ടാ അടിപൊളി ആയിട്ട് പറഞ്ഞു തന്നു 👍😍

    • @dreamhunter6169
      @dreamhunter6169  4 роки тому

      Thanks bro, ningaludey okkey support anu vendathu,.

  • @KERALAFISHHUNTERS
    @KERALAFISHHUNTERS 3 роки тому +1

    Nice bro gud information

  • @firozfirozkhan2009
    @firozfirozkhan2009 4 роки тому +2

    ellavarkum manasilakkan pattunna simple presentation.eniyum vannotte.

  • @menappadanvlogs
    @menappadanvlogs 3 роки тому +1

    Kidu

  • @ganeshasokan6600
    @ganeshasokan6600 4 роки тому +1

    Arum paranju tharatha karyam aanu ith👏🤩👍

  • @hindusthanimusiclessonsmal5224
    @hindusthanimusiclessonsmal5224 3 роки тому

    Super അനീഷേട്ടാ.. ❤️✌️

  • @salih2u4u
    @salih2u4u 4 роки тому +1

    സിമ്പിൾ അവതരണം. അടിപൊളി.
    Bite നെ പറ്റി പറഞ്ഞില്ല

    • @dreamhunter6169
      @dreamhunter6169  4 роки тому +1

      Brother bait and how to hook next a short videoil edaam. Thanks for your comments

  • @sadiquesadique4025
    @sadiquesadique4025 4 роки тому +2

    നല്ല അവതരണം ബ്രോ പൊളിച്ചു

  • @vanilakishor7158
    @vanilakishor7158 3 роки тому +1

    Chetta poli

  • @lalukdlr12
    @lalukdlr12 4 роки тому +1

    Explenation Super aayittund baakki allaatum nice

    • @lalukdlr12
      @lalukdlr12 4 роки тому

      Bro civilil ninnum 1 meter leader line but surf singer atra distence atinum leader.line flurocarbon use chayyano broyude contact number taru

    • @dreamhunter6169
      @dreamhunter6169  4 роки тому

      3/4 meter flurocarbon 60lb or 90mm monoline use cheyyuka.
      8075084195

  • @rajumk2083
    @rajumk2083 4 роки тому +1

    Very good

  • @godwingodu9847
    @godwingodu9847 4 роки тому +1

    👌👌👍

  • @arunchand1849
    @arunchand1849 4 роки тому +1

    Informative video,good presentation

  • @sudheeshp7965
    @sudheeshp7965 4 роки тому +1

    Super 👍 👍

  • @akhiltheruvath5643
    @akhiltheruvath5643 4 роки тому +1

    Adipoli bro

  • @imthiyasimthi8912
    @imthiyasimthi8912 4 роки тому +1

    Idhilum nannayi ini eangane paranju tharaan pattum machaane....👍👍👍👍👍

  • @ganeshasokan6600
    @ganeshasokan6600 4 роки тому +1

    👍👍

  • @user-dp4nk4lm4j
    @user-dp4nk4lm4j 4 роки тому +1

    ഇഷ്ടം ബ്രോ 😍

  • @MonsterFishingTV
    @MonsterFishingTV 4 роки тому +3

    Hi Aneesh bro.... Nice video ... Veed Ramamangalam alle , Ente veed Mannathoor anu...Adutha video k vendi wait cheyyunnu... Good luck bro...

  • @ratheeshreghunathan695
    @ratheeshreghunathan695 4 роки тому +1

    Aneesh Etta super

  • @vipindevak8168
    @vipindevak8168 4 роки тому +1

    Thanks bro

  • @sarannandhu770
    @sarannandhu770 4 роки тому

    Aneeshetta pwoli🎣🎣🐟🐟

  • @fishingonly..4026
    @fishingonly..4026 3 роки тому +1

    Poli

  • @josejames6657
    @josejames6657 4 роки тому +1

    Nice Dear..

  • @ranjithbedredka1173
    @ranjithbedredka1173 3 роки тому

    Machan poliya😍😘

  • @youkeyem9163
    @youkeyem9163 4 роки тому +1

    Helpful video... keep it up bro

  • @rejeeshvkrejeeshvk61
    @rejeeshvkrejeeshvk61 3 роки тому

    Supper beete ennuthanu upayogikkune

  • @appuskitchen7998
    @appuskitchen7998 3 роки тому +1

    അടിപൊളി. ഈ പ്രാവശ്യം പോകാൻ ഇരിക്കുവായിരുന്നു. ഇത് എനിക്ക് പ്രേയോജനപ്പെടും. സൂപ്പർ. ഫോൺ നമ്പർ തരൂ

  • @user-mp8wk3gc6z
    @user-mp8wk3gc6z 9 місяців тому

    ഡെബോ റീൽ എങ്ങനെ ഉണ്ട്

  • @rajeshk4445
    @rajeshk4445 11 місяців тому

    ഇതിലും നല്ലത് മറ്റേ താ😅

  • @lucassuresh20
    @lucassuresh20 4 роки тому +2

    Nice bro, liked, subscribed, good attempt, need more confidence :), talk slowly.

    • @dreamhunter6169
      @dreamhunter6169  4 роки тому

      Your all comments are much valuable for me to correct my mistakes, thanks a lot. Next time i will make it clear. Thank you

  • @AneeshPS4
    @AneeshPS4 4 роки тому +1

    Sinkerinum hookinum line ore length aano

    • @dreamhunter6169
      @dreamhunter6169  4 роки тому +1

      Yzz

    • @dreamhunter6169
      @dreamhunter6169  4 роки тому +1

      ഒരു മീറ്റർ മാക്സിമം മതി..
      . 5മതർ കുറയരുത്

  • @AneeshPS4
    @AneeshPS4 4 роки тому +1

    Bait and weight randum koodi ethra gm undakum....

    • @dreamhunter6169
      @dreamhunter6169  4 роки тому +2

      Normal weight surf sinker anenkil 80 to 130 grams available anu, plus bait oru 20 to 40 gram okkey,

    • @AneeshPS4
      @AneeshPS4 4 роки тому +1

      Thanks

  • @dr.lijokurian8881
    @dr.lijokurian8881 3 роки тому

    Bro from where you purchase circle hook? Is it available in kerala?

  • @santoshbabu1681
    @santoshbabu1681 3 роки тому

    Nice വീഡിയോ ഭായ്..... bite മാത്രം പറഞ്ഞില്ല......

    • @dreamhunter6169
      @dreamhunter6169  3 роки тому

      Next വീഡിയോ ഇൽ ഉണ്ട് brother

  • @sanaltvijayan
    @sanaltvijayan 3 роки тому +1

    കൊച്ചിയിൽ എവിടെയാണ് തിരണ്ടി കാണാൻ സാധ്യത

  • @akhiltheruvath5643
    @akhiltheruvath5643 4 роки тому +1

    Ee setupil thirandi allathe vere ethenkilum meen adikkumo

    • @dreamhunter6169
      @dreamhunter6169  4 роки тому +2

      Surf fishing kittan chance ullathu guitar fish, shark, koori. Hook size and bait mattiettal mathi

  • @AneeshPS4
    @AneeshPS4 4 роки тому +1

    ഏകദേശം എത്ര മീറ്റർ cast cheyyendi varum

    • @dreamhunter6169
      @dreamhunter6169  4 роки тому +1

      Beach il ninnanengil oru 60 and above, eni pulimuttil anenkil adhikam vendivarillaa

    • @AneeshPS4
      @AneeshPS4 4 роки тому +1

      അത്രേം മതിയല്ലെ...ഞാൻ കരുതിയിരുന്നത് ഒരു 100 m ആയിരുന്നു

    • @dreamhunter6169
      @dreamhunter6169  4 роки тому +1

      @@AneeshPS4 depth kuravulla area anenkil long casting. Depth kooduthal undengil first thirakuthunna athinu appuram

  • @jithinou4193
    @jithinou4193 4 роки тому +1

    Irra endhanu chetta ettune

  • @amalnavomirythm7962
    @amalnavomirythm7962 2 роки тому +1

    Bro caperlan solstyce rod 14അടി അല്ലെ 12അല്ലല്ലോ.. അത് ഇപ്പൊ കിട്ടാനുണ്ടോ??

    • @dreamhunter6169
      @dreamhunter6169  2 роки тому +1

      Illa chance kuravanu 12feet available anennu thonnunnu

    • @amalnavomirythm7962
      @amalnavomirythm7962 2 роки тому

      @@dreamhunter6169 12 ft ഉണ്ട് symbios. അത് എങ്ങനെ ഉണ്ട് എന്ന് അറിയാമോ 80 to 150 ആണ് കാസ്റ്റിംഗ് വെയ്റ്റ്..

  • @rafeezworldfishingcooking8549
    @rafeezworldfishingcooking8549 4 роки тому +1

    Bro beach സൈഡിലാണോ പുളിമൂട്ട്ലാണോ തിരണ്ടിയെ പിടിക്കാൻ കാസ്റ്റ് ചെയ്യേണ്ടത്

    • @dreamhunter6169
      @dreamhunter6169  4 роки тому

      Beach side anu best. Depth ull area nokki cast cheyyuka

  • @shoukumayanad6338
    @shoukumayanad6338 4 роки тому +1

    തിരണ്ടിയെ പിടിക്കാൻ ഏതു മാസമാണ് കൂടുതൽ കിട്ടുന്നത് എത്ര LBയുടെ ബ്രൈഡ് ലൈൻ ആണ് വേണ്ടത്

    • @dreamhunter6169
      @dreamhunter6169  4 роки тому

      July muthal start akum.
      Braided line 60lb mathiyakum

  • @user-zc3mc4fq3s
    @user-zc3mc4fq3s 3 роки тому

    മൂന്നാമത് കാണിച്ച reel എന്തു വില വരും

  • @kangalkangal5041
    @kangalkangal5041 4 роки тому +1

    12feetil long cast athra kittum

    • @dreamhunter6169
      @dreamhunter6169  4 роки тому

      Normally nammal 60lb barid anu use cheyyunnathenkil minimum above 70mtrs kittum(alsi depend surf sinker weight and bait)

    • @kangalkangal5041
      @kangalkangal5041 4 роки тому

      @@dreamhunter6169 ente spool daiwa an entil slop alla long castine bathikko

    • @dreamhunter6169
      @dreamhunter6169  4 роки тому

      @@kangalkangal5041 athu kuzhappamilla.

  • @roshithvatakara7843
    @roshithvatakara7843 4 роки тому +1

    bite നെ പറ്റി പറഞില്ല

    • @dreamhunter6169
      @dreamhunter6169  4 роки тому

      Brother koonthal, pinney mantgal(nangu) chala okkey. Entey mattoru video undu channelil how to rig the bait onnu nokku pls

    • @abhilashabhilash2742
      @abhilashabhilash2742 3 роки тому

      ഹായ് കന്യാകുമാരി ഫിഷിങ് ഇഷ്ടം മായി

  • @manojkumar-kv8jm
    @manojkumar-kv8jm 4 роки тому

    Aneesh bro, ഒന്നും പറയാനില്ല ഞാനങ്ങു സബ്സ്ക്രൈബ് ചെയ്തു. No. ഒന്ന് തരുമോ?

  • @vishnuvr3680
    @vishnuvr3680 4 роки тому

    സൂപ്പർ

  • @vishnuvr3680
    @vishnuvr3680 4 роки тому

    സൂപ്പർ