ജോലിയില്ലാത്ത പെണ്ണിന് ജോലി കിട്ടിയപ്പോൾ..... josh with jo

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 30

  • @NishaC-nl5cp
    @NishaC-nl5cp 3 дні тому +19

    നാത്തൂൻ പ്രസവിച്ചാൽ നോക്കേണ്ടത് അമ്മയല്ലേ... അല്ലാതെ ആങ്ങള യുടെ ഭാര്യ ആണോ... അമ്മക്ക് വയ്യെങ്കിൽ നോക്കാൻ വേറെ ആളെ നിറുത്തണം.... Help ചെയ്യാം... അല്ലാതെ ഫുൾ പണിയൊക്കെ ഇന്നത്തെ കാലത്ത് ആരു ചെയ്യാൻ.... 😍

    • @sherlyzavior3141
      @sherlyzavior3141 3 дні тому

      ചെയ്യേണ്ട ആവശ്യമില്ല ഇവളൊക്കെ കാര്യം കഴിഞ്ഞാൽ നമ്മുടെ കിറിക്കിട്ട് കുത്തും പെരും കള്ളികൾ എനിക്കറിയാം.

  • @radamani8892
    @radamani8892 3 дні тому +9

    അമ്മേ കണ്ടിട്ട് പ്രായം തോന്നുന്നില്ലല്ലോ നാക്കിനു കുറവും ഇല്ല നാത്തൂൻ മാരെനോക്കാൻ വേലക്കാരിയെ നിർത്തിക്കൂടെ സൂപ്പർ സൂപ്പർ വീഡിയോ ❤

  • @ambikadas65
    @ambikadas65 3 дні тому +6

    സ്വന്തമായി ജോലി ചെയ്തുണ്ടാക്കുന്ന പൈസ സ്വന്തമായി ഉപയോഗിക്കാനുള്ള തന്റേടം ഉണ്ടാവണം. അത് നിവർന്നു നിന്ന് പറയാനുള്ള ആർജവം ഉണ്ടായാൽ തീരുന്ന പ്രശ്നമേ ഉള്ളു.

  • @girijamd6496
    @girijamd6496 3 дні тому +5

    മരുമകളെ കണ്ടാൽ ഒരു അമ്മായിഅമ്മയും അവർക്‌ചെയ്യാവുന്ന ജോലിപോലും ചെയ്യില്ല ഭരണവും ആയി നടക്കും.കേരളത്തിൽ/ഇന്ത്യയിലെ സാമൂഹിക ചുറ്റുപാടിൽ ജീവിതം ഓരോ പെണ്ണിനും ദുസഹം തന്നെ😮

  • @AppusSimpleIdeas
    @AppusSimpleIdeas 3 дні тому +5

    സൂപ്പർ.തീരുമ്പോൾ തീരുമ്പോൾ പണി തരാൻ കുപ്പിയിൽ നിന്ന് ഇറങ്ങിയ ഭൂതം ആണോ 😂.

  • @mariaantony9432
    @mariaantony9432 3 дні тому +1

    കഷ്ട്ടപ്പെട്ടു പഠിച്ചു ജോലി കിട്ടയപ്പോൾ ഉത്തരവാദിത്വം മുഴുവൻ തലയിൽ ആയല്ലോ പിന്നെ അമ്മായിയമ്മ വക കല്പനയും കൊള്ളാം

  • @Sajiniaksajiniak
    @Sajiniaksajiniak 2 дні тому

    Jo 🥰 ഇതെന്താ കുപ്പിയിൽനിന്നും വന്ന ഭൂതമോ🤣🤣🤣 കൊള്ളാം കേട്ടോ ❤️❤️❤️❤️

  • @deepapramod2747
    @deepapramod2747 3 дні тому +2

    ഇങ്ങനെ എല്ലാം അനുസരിക്കുന്ന പാവം ഭാര്യയായി വീഡിയോ അവസാനിപ്പിക്കേണ്ടായിരുന്നു. ശമ്പളം മുഴുവനും ഭർത്താവിന് കൊടുക്കേണ്ട കാര്യമുണ്ടോ. ജോലികിട്ടിയപ്പോൾ എങ്കിലും തന്റേടം കാണിക്കുന്ന ഭാര്യ ആണ് വേണ്ടത്. ഇങ്ങനെ അടിമയായി ചാകുന്നത് വരെ പെണ്ണുങ്ങൾ ജീവിക്കുന്ന കഥകൾ വേണ്ട.... പ്രതികരിക്കുന്ന ഭാര്യയെ കാണിക്ക് ജോഷിന.

  • @vidyaraju3901
    @vidyaraju3901 3 дні тому

    സൂപ്പർ... എന്നാലും സങ്കടം ആയിപോയി കണ്ടിട്ട്

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 3 дні тому

    Part 2 venam tto prasnam solve cheyyanam strong aaya pennungale yaanu namukku vendathutto

  • @sudhavijayan78
    @sudhavijayan78 2 дні тому

    Super video

  • @DayanaNixon
    @DayanaNixon 3 дні тому

    ഒത്തിരി ഇഷ്ടായി ❤❤ മകളുടെ സ്കൂളിലെ കലോത്സവം കഴിഞ്ഞോ, prize കിട്ടിയോ,,,,,,,,, ശരിക്കും degree, pg, ജോലി ഒക്കെ ഉണ്ടോ, ഞങ്ങളുടെ ജോമോൾക്ക്

    • @Joshwithjo
      @Joshwithjo  3 дні тому

      Yss first und🥰

    • @DayanaNixon
      @DayanaNixon 3 дні тому

      ​@@Joshwithjoമോൾക്ക്‌ അഭിനന്ദനങ്ങൾ, അറിയിക്കണേ ഈ ആന്റിയുടെ വക ❤❤

    • @Joshwithjo
      @Joshwithjo  3 дні тому

      @DayanaNixon തീർച്ചയായും 🥰🙏🏻

  • @zaneditz1710
    @zaneditz1710 3 дні тому

    ഒരുപാട് ഇഷ്ട്ടം

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 3 дні тому

    Ningal poliyan ❤❤❤❤

    • @Joshwithjo
      @Joshwithjo  23 години тому

      Thank u dear🥰🙏🏻

  • @ShemeenaKv
    @ShemeenaKv 3 дні тому +1

    ❤❤❤

    • @SusanSusan-ol2xy
      @SusanSusan-ol2xy 3 дні тому

      Super❤️❤️❤️❤️❤️❤️❤️❤️

  • @zaneditz1710
    @zaneditz1710 3 дні тому

    അടിപൊളി

  • @zaneditz1710
    @zaneditz1710 3 дні тому

    🥰🥰🥰🥰🥰🥰

  • @ajithasuresh3893
    @ajithasuresh3893 3 дні тому

    ❤👍🏻