കാലികപ്രാധാന്യമുള്ള വിഷയമാണ് താങ്കൾ ഇന്ന് അവതരിപ്പിച്ചത്. ഇതിപ്പോൾ എന്തുതന്നെ ആയാലും കുട്ടികളെ സർവ്വസ്വാതന്ത്ര്യത്തോടെ മുന്നോട്ടുപോകാൻ അനുവദിക്കാതെ അവരെ രക്ഷിതാക്കൾ വാച്ചുചെയ്യേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഒരു മാതാപിതാക്കളും തങ്ങളുടെ കുട്ടി തെറ്റു ചെയ്യുമെന്ന് സമ്മതിച്ചു തരില്ല. അതാണ് ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ആധാരം. താങ്കളുടെ ഉദ്യമം തുടരട്ടെ നന്ദി🙏
കാലം മാറുന്നത് അറിയേണ്ടതും അതനുസരിച്ചുള്ള അറിവുകൾ പകർന്നു കൊടുക്കേണ്ടതും വിദ്യാലയങ്ങൾ ആണ്. പിന്നെ നിഷിദ്ധമായിരുന്ന അനേകം കാര്യങ്ങൾ ഇപ്പോൾ സ്വീകാര്യമാണ്😂😂😂😂
ഇതു ട്രെൻഡിന്റെ കാലമാണ് ഒരു മൊബൈൽ ഉണ്ടെങ്കിൽ എല്ലാം കിട്ടും ( ഇതിനെ പഴമക്കാർ പറയും അമ്മ വേലി ചാടിയാൽ മോൾ മതിലുചാടും എന്ന്) അമ്മ (അച്ഛൻ) അവരുടെ ഫോണിൽ തപ്പും മക്കൾ അവരുടെ ഫോണിൽ തപ്പും എല്ലാം രഹസ്യമാ???? 🤣🤣🤣
കാലികപ്രാധാന്യമുള്ള വിഷയമാണ് താങ്കൾ ഇന്ന് അവതരിപ്പിച്ചത്. ഇതിപ്പോൾ എന്തുതന്നെ ആയാലും കുട്ടികളെ സർവ്വസ്വാതന്ത്ര്യത്തോടെ മുന്നോട്ടുപോകാൻ അനുവദിക്കാതെ അവരെ രക്ഷിതാക്കൾ വാച്ചുചെയ്യേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഒരു മാതാപിതാക്കളും തങ്ങളുടെ കുട്ടി തെറ്റു ചെയ്യുമെന്ന് സമ്മതിച്ചു തരില്ല. അതാണ് ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ആധാരം.
താങ്കളുടെ ഉദ്യമം തുടരട്ടെ നന്ദി🙏
Fully correct
🌹🌹🙏🙏
അടിപൊളി മെസ്സേജ് 👍
നശിക്കാനുള്ള അവസരങ്ങളുടെ നടുവിലാണ് ഇന്നത്തെ തലമുറ
🌹🌹🙏🙏🙏😭
Great👍
🌹🌹🙏🙏
ഇക്കാര്യങ്ങൾ ഭർത്താവിനോട് പറയാൻ പറ്റില്ലാന്നോ. മക്കളുടെ കാര്യങ്ങൾ ഭർത്താവിനോട് പറയാൻ മടിക്കുന്ന ഭാര്യക്ക് കൗൺസിലിങ് കൊടുക്കേണ്ടതാണ്
പ്രാർത്ഥനയുള്ള കുടുംബമായതുകൊണ്ട്ആണ് ആ കുടുംബം rekshapetath🙏
Penmakkal ellathathanu nallathu park beach resort lodge ksrtc train evide poyal manassilakum scool kuttikalude vidhyabhyasam
Rakshithakkal thanne parayum aarudeyum 'privacoyil' Kai kadatharuthu ennu, ithu kuttikalum parayum, athanunthettu.
Blue casittee ketteyo
കാലം മാറുന്നത് അറിയേണ്ടതും അതനുസരിച്ചുള്ള അറിവുകൾ പകർന്നു കൊടുക്കേണ്ടതും വിദ്യാലയങ്ങൾ ആണ്.
പിന്നെ നിഷിദ്ധമായിരുന്ന അനേകം കാര്യങ്ങൾ ഇപ്പോൾ സ്വീകാര്യമാണ്😂😂😂😂
ഇതു ട്രെൻഡിന്റെ കാലമാണ് ഒരു മൊബൈൽ ഉണ്ടെങ്കിൽ എല്ലാം കിട്ടും ( ഇതിനെ പഴമക്കാർ പറയും അമ്മ വേലി ചാടിയാൽ മോൾ മതിലുചാടും എന്ന്) അമ്മ (അച്ഛൻ) അവരുടെ ഫോണിൽ തപ്പും മക്കൾ അവരുടെ ഫോണിൽ തപ്പും എല്ലാം രഹസ്യമാ???? 🤣🤣🤣
കുട്ടികൾ സ്കൂളിൽ പോകും പോൾ, അമ്മ ബൂട്ടീ പാർലറിൽ പോകും,
Give mobile and computer to all penmakkel
ഈ സ്മാർട്ടു ഫോണിൻ്റേ ദുരൂപയോഗമാണു ഈ തലമറയേ നശിപ്പിക്കുന്നതു.