മിമിക്രി എന്ന് പറഞ്ഞാ ഇതാണ് | Superb Mimicry | Comedy Show | Bijesh Chelari

Поділитися
Вставка
  • Опубліковано 7 жов 2024
  • Superb Mimicry by Bijesh Chelari (Amritha TV Super Duper Winner ) at Kottappuram, Malappuram | Gimnesia Club 21st Anniversary "Shahanayi 2016"
    #mimicry
    #comedy
    #comedyshow
    #comedyutsavam
    #flowers
    #bijeshchelari
    #bijesh
    #stageshow
    #ganamela
    #amrithatv
    #superduper
    #misterbeen
    #charliechaplin

КОМЕНТАРІ • 632

  • @sindhunair2131
    @sindhunair2131 Рік тому +5

    സൂപ്പർ എത്ര പ്രാവശ്യം ഞാനിത് കണ്ടിരിക്കുന്നു
    ഒരു മടുപ്പും ഇല്ലാതെ
    Hats off you

  • @Attitude3303
    @Attitude3303 3 роки тому +19

    എന്താല്ലേ.... ഇങ്ങനത്തെ TALENTED artists കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. ഇനിയും ഇനിയും Chance കിട്ടട്ടെ. കലക്കി.....

  • @akhileshp5726
    @akhileshp5726 3 роки тому +7

    2021 കൊറോണകാലത്തു ബിഗ്ഗ് like 👍👍👍👍

  • @sarafudheennizam624
    @sarafudheennizam624 Рік тому +10

    പെർഫോമൻസ് അടിപൊളി തന്നെ 👍👍. ഇയാൾ എവിടെ പരിപാടി ക്ക് പോകുമ്പോഴും ഈ ഒരു കവർ കയ്യിൽ ഉണ്ടാകും പിന്നെ സെയിം സ്റ്റോറി പറയും. അത് ഒന്ന് മാറ്റിപിടി ബാക്കി അടിപൊളി

  • @varkeyjaccob3046
    @varkeyjaccob3046 2 роки тому +2

    സൂപ്പർ ഒരു രക്ഷയും ഇല്ല... Congratulations.. M

  • @satheeshankr7823
    @satheeshankr7823 2 роки тому +7

    തികവുറ്റ കലാകാരൻ !ഓരോ ഇനവും മികച്ചത് ❣️👍

  • @sumayyagafoorpp1556
    @sumayyagafoorpp1556 6 років тому +103

    സൂപ്പെർ,പറയാൻ വാക്കുകളില്ലാ. തകർത്തു തിമർത്തു...അടിപെളി..

  • @balakrishnanambadi4276
    @balakrishnanambadi4276 3 роки тому +13

    ആർഭാടങ്ങളില്ലാത്ത മികച്ച പ്രകടനം കാഴ്ചവച്ച അനുഗൃഹീത കലാകാരന് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏

  • @SagarAliyasJacky2255
    @SagarAliyasJacky2255 2 роки тому +17

    അസാധ്യ പ്രകടനം❤️❤️❤️ ... ഒരു രക്ഷേം ഇല്ല 🔥🔥🔥

  • @aslamharitha1125
    @aslamharitha1125 6 років тому +12

    ഗംഭീരം.....

  • @anilbabukrsavan9290
    @anilbabukrsavan9290 4 роки тому +10

    പൊന്നോ പൊളിച്ചു. ചാനൽ കോമഡി കണ്ടു കണ്ട് കരഞ്ഞ എന്നെപ്പോലെ ഉള്ളവർക്ക് ഇത് ഒരു അനുഭവം ആണ്. അണ്ണാ നിങ്ങൾ മരണmasanu

  • @aadamfathima8492
    @aadamfathima8492 5 років тому +5

    അഭിനന്ദനങ്ങളുടെ ഒരായിരം പൂചെണ്ടുകൾ

  • @anilthomas5180
    @anilthomas5180 3 роки тому +5

    Ithu kandapol Mani chettane Anu orma varunathu.. talented Anu vava

  • @ashrafartistkmr8497
    @ashrafartistkmr8497 5 років тому +33

    കോമഡി ഉത്സവം, പോലുള്ള വർണ്ണശബളമായ നിരവധി മിമിക്രി പ്രോഗ്രാമുകൾ എച് ഡി ക്വാളിറ്റിയിൽ മിക്കപ്പോഴും കാണാറുണ്ടെങ്കിലും..അതിനിടയിൽ നിന്നും തിരഞ്ഞു പിടിച്ചു പലപ്പോഴായി ക്ലാരിറ്റി കുറവുള്ള ഈ വീഡിയോ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾ അസാധ്യ മിമിക്രിക്കാരനാണ്.

  • @Krishi559
    @Krishi559 2 роки тому +3

    Amazing
    ഒരു മിമിക്രി ആർട്ടിസ്റ്റും ഇത്ര വ്യക്തമായി ചെയ്തിട്ടില്ല

  • @nishimp6635
    @nishimp6635 5 років тому +12

    artist ....is taking audience mind to another world....you are a true gem of artist.
    .it is god touched mind

  • @kochundapriishttam8077
    @kochundapriishttam8077 5 років тому +5

    Ith njangalude ambalathil makarachowayude programinu undaayirunnu. Neritt kaanaan avasaram kittiyirunnu.supper.oru paad chirichu..

    • @fellamehrinmangalasseri1178
      @fellamehrinmangalasseri1178 5 років тому

      ആമഞ്ഞ ഷിർട്ടിന് വേറെ പണി ഒന്നുമില്ലേ

  • @devaprabhavs4006
    @devaprabhavs4006 Рік тому

    ചെറിയ ചെറിയ കാര്യങ്ങൾ പക്ഷെ മനോഹരം

  • @unninairnair8433
    @unninairnair8433 Рік тому

    വളരെ നന്നായീട്ടോ മിമിക്രി പുരോഗതി യുണ്ട് ഭാവീയുണ്ട് എന്ന ഉണ്ണീ കൃഷ്ണൻനായർ പീ രാമന്തളി പയ്യന്നൂർ കണ്ണൂർ കേരള

  • @sargakshetra
    @sargakshetra 5 років тому +8

    machaaane oru rekshyumilaaaaaaaaaaaa..ente ponnaliyaaaa,, namichuuuuuuuuuuuuuuu

  • @ajnabi1648
    @ajnabi1648 5 років тому +15

    അടിപൊളി 😂സൂപ്പർ ചേട്ടൻ 👍💖
    ചാൻസ് ചോതിച്ചു വന്നു എന്നെന്നും പറഞ്ഞു കാണുന്നവരെ പറ്റിക്കല്ലേ 😂😂😂

  • @sefwankk8098
    @sefwankk8098 3 роки тому +23

    അടിപൊളി....
    Vs മരണമാസ് ❤️❤️

  • @MBilallVlogs
    @MBilallVlogs 6 років тому +3

    Super

  • @bijuv.c4389
    @bijuv.c4389 4 роки тому +16

    Fantastic performance.
    God bless you.

  • @sarojinisarojam823
    @sarojinisarojam823 2 роки тому +5

    അടിപൊളി പരിപാടി അടിപൊളി

  • @skmedia2683
    @skmedia2683 3 роки тому +11

    പൊളിച്ചു മച്ചാനെ

  • @aseesasees4049
    @aseesasees4049 3 роки тому +6

    Very ഗുഡ്... Adipoli 🌹🌹🌹🌹🌹🌹🌹😡😡😡❤❤❤❤❤❤

  • @vijayantv8171
    @vijayantv8171 5 років тому +113

    കോപ്രായങ്ങളില്ലാത്ത യഥാർത്ഥ മിമിക്രിയും ,മികച കലാകാരനും

  • @user-lx1yj8ug9l
    @user-lx1yj8ug9l 4 роки тому +4

    Valare nalla mimicry

  • @ismailmuthu1870
    @ismailmuthu1870 3 роки тому +3

    ഇത് മൂന്നമത്തെ പ്രാവശ്യം ആണ്
    കാണുന്നത്

    • @faheemkanniyan
      @faheemkanniyan 3 роки тому +1

      100തവണയാണ് ഞാൻ ഈ ഒരു പ്രോഗ്രാം കാണുന്നത്

  • @rashidrz8008
    @rashidrz8008 5 років тому +10

    കിടുക്കി.തിമർത്തു.കലക്കി✌👍

  • @DeepakGurukulam
    @DeepakGurukulam 6 років тому +9

    കിടുക്കി തിമിർത്തു പൊളിച്ചു തകർത്തു കളഞ്ഞു

  • @തനിനാടൻThaniNadan
    @തനിനാടൻThaniNadan 6 років тому +10

    മിമിക്രി എന്ന് പറഞ്ഞാ ഇതാണ്....like it

  • @sahadevann3121
    @sahadevann3121 3 роки тому +19

    വിജേഷ് നല്ല ഭാവി ഉണ്ട്.

  • @raminkuriyan3929
    @raminkuriyan3929 4 роки тому

    Polichadukki. Thakarthuvaary. Bijeshetaaaaaa.

  • @AfzalZaydi
    @AfzalZaydi 3 роки тому +6

    6:15 pwoli flask❤️

  • @rxrx7307
    @rxrx7307 11 місяців тому

    Woww... Talented
    ബിജേഷ് ചേളാരി 👏🏻👏🏻👏🏻

  • @junaidp2073
    @junaidp2073 2 роки тому +2

    അടിപൊളി സൂപ്പർ

  • @Liza_audio_lab
    @Liza_audio_lab 5 років тому +29

    ചേളാരി ബിജേഷ് ഏട്ടൻ ഒരു സമ്പവമാണ്

  • @balakrishnanuk767
    @balakrishnanuk767 3 роки тому +5

    നല്ല ഒറിജിനൽ പെർഫോമൻസ് .നന്നായി

  • @sbrview9852
    @sbrview9852 3 роки тому +4

    ഒരു കലാഭവൻ മണി ടച്ച്‌

  • @CNW24x7news
    @CNW24x7news 4 роки тому +1

    good

  • @kpmuhammed6065
    @kpmuhammed6065 3 роки тому +5

    Adipolli maasss progrm👏👏👏

  • @laljibalan9263
    @laljibalan9263 6 років тому +10

    Amazing

  • @TG-qh8gm
    @TG-qh8gm 4 роки тому +1

    100 ril 101/markan njan ee mimikri k kodukkunnadh. Ellam onninonn mecham, supper.achumaman adhe photo copy.😍👌👌👏👏👏👏👏

  • @manojpunnapra6839
    @manojpunnapra6839 2 роки тому +1

    Exelent

  • @thoufeek3133
    @thoufeek3133 5 років тому +13

    Spr bro
    I like u

    • @binusnair5523
      @binusnair5523 5 років тому

      സൂപ്പർ സൂപ്പർ

  • @rajanv.n5762
    @rajanv.n5762 3 роки тому +2

    7:54 Bag Zip

  • @jessychacko2071
    @jessychacko2071 6 років тому +6

    Polichu

  • @sijoantony2761
    @sijoantony2761 2 роки тому +1

    സൂപ്പർ👌

  • @subairkadukkamkunnath5499
    @subairkadukkamkunnath5499 5 років тому +4

    സൂപ്പർ ആയിട്ടുണ്ട്
    ഒരു Realtiഉണ്ട്

  • @abduljabbarkt4444
    @abduljabbarkt4444 7 років тому +17

    adi poli

  • @vidyadharannair2975
    @vidyadharannair2975 Рік тому

    ഭയങ്കരം നന്നായി അടിപൊളി ഇഷ്ടമായി

  • @NILAGARDENS
    @NILAGARDENS 3 роки тому +12

    ഈ അവതരണത്തിനു പിന്നിൽ ഒരുപാടു കാലത്തെ പ്രയത്നം ഉണ്ടാകും

    • @SabuXL
      @SabuXL 3 роки тому +1

      തീർച്ചയായും ചങ്ങാതീ 👏👌🤝

    • @vavachans5729
      @vavachans5729 2 роки тому

      @@SabuXL ത്യ ദ്യCopied text is stored in the clipboard for 1 hour.

  • @hami...hameed6698
    @hami...hameed6698 Рік тому

    ഞാനാരുന്നേൽ ഇപ്പോൾ മരിച്ചിട്ടുണ്ടാകും'🤔🤔👏👏👏👏👏👏💐

  • @amazingmedia8696
    @amazingmedia8696 4 роки тому +4

    Bijesh Bro Super

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 3 роки тому +2

    Soooooper

  • @nkhshihab
    @nkhshihab 5 років тому +3

    Super...Best of Luck

  • @muneerap6050
    @muneerap6050 Рік тому

    കലക്കി 👍

  • @satheeshsurendran1715
    @satheeshsurendran1715 3 роки тому +7

    മിമിക്രി മഹാമേളയിൽ കണ്ടായിരുന്നു.

  • @muhammedalimoodadi2310
    @muhammedalimoodadi2310 4 роки тому +5

    പാന്റാണെങ്കിൽ ശ്രദ്ധിച്ചു ഇടണം സിബ്ബ്

    • @yesaremedia
      @yesaremedia  4 роки тому

      😀😀😀✌️✌️✌️

  • @malarvaka5441
    @malarvaka5441 2 роки тому

    .👌👌👌👌👍👌👍👍

  • @simonmumbai
    @simonmumbai Рік тому

    ഇന്നലെ എന്റെ നാട്ടിൽ വന്നു നീണ്ടൂർ പള്ളിയിൽ ചാലക്കുടി ബ്ലു മാക്സ്ന്റെ കൂടെ അടിപൊളി പരിപാടി ആയിരുന്നു

  • @prakasankt1436
    @prakasankt1436 2 роки тому +2

    Adipoli God bless you 👍

  • @mahirk5929
    @mahirk5929 3 роки тому +1

    Suppar

  • @dharneendranv4438
    @dharneendranv4438 Рік тому

    🙏 Great n Greats ❤️ 👍🙏🙏🙏

  • @bavapanambra31
    @bavapanambra31 7 років тому +6

    super

  • @ayyoobp3901
    @ayyoobp3901 6 років тому +7

    Kalakki

  • @manojkumarap9876
    @manojkumarap9876 5 років тому +4

    പൊരിച്ചൂ ഇതാണ് മിമിക്രി

  • @muhsinariyas766
    @muhsinariyas766 5 років тому +4

    ഞങ്ങളെ നാട്ടിൽ വന്നിരുന്നു ഇവർ good........ 👏👏👏

  • @earthwaves9109
    @earthwaves9109 2 роки тому

    Super.....

  • @ishaknr4739
    @ishaknr4739 5 років тому +60

    ഇയാളെ കോമഡി ഉത്സവത്തിന് കൊണ്ട് വരണം

  • @amansanu7586
    @amansanu7586 4 роки тому +3

    അടിപൊളി

  • @ameerkhanthalakapu
    @ameerkhanthalakapu 3 роки тому +3

    കാണാൻ വന്നവരൊക്കെ ഉറങ്ങുകയാണെന്നു തോന്നുന്നു

    • @SabuXL
      @SabuXL 3 роки тому

      ഹഹഹാാ ചങ്ങാതീ അങ്ങനെ ഒന്നും ചിന്തിക്കാതെ. ഈ വീഡിയോ ദൃശ്യങ്ങൾ എടുത്ത പുള്ളിക്ക് കള്ളത്തരം തീരെ ഇല്ലാത്തത് കൊണ്ട് ആണ് അവ്വിധം നമുക്ക് തോന്നിയത്. കാണികളുടെ ചിരി എഡിറ്റ് ചെയ്ത് കയറ്റുകയാണ് ചെയ്യുക.😎

  • @Anil-oj3cn
    @Anil-oj3cn 3 роки тому +6

    മിമിക്രി മാസ്റ്റർ

  • @vidyadharannair2975
    @vidyadharannair2975 4 роки тому +6

    ബാവ അടിപൊളി അസലാ്യിട്ടുണ്ട്

  • @kareemtk2882
    @kareemtk2882 3 роки тому +9

    ഇവനാൾ സൂപ്പർ മാൻ

  • @raihanvlog8191
    @raihanvlog8191 3 роки тому +9

    ഇത് സ്ക്രിപ്റ്റഡ് ആണ്.... ഇ ടീം കോട്ടക്കൽ വന്നപ്പോഴും സെയിം ഐറ്റംസ് ആയിരുന്നു

  • @thoolikathoolika9391
    @thoolikathoolika9391 4 роки тому +2

    amezing ....

  • @shafeeqpkkoradki8674
    @shafeeqpkkoradki8674 4 роки тому +27

    ഞാൻ ഇത് എത്രവട്ടം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല യൂട്യൂബ് തുറന്ന് എന്തെങ്കിലും ഒന്ന് നോക്കുമ്പോൾ. നോക്കുന്നതിന്റെ ഇടയിൽ
    അപ്പോ ഇവൻന്റെ ഷോ കണ്ടാൽ ഒന്ന് ഓപ്പണാക്കി കാണാൻ തോന്നുന്നു അത് ഇനി കണ്ടത് ആയാലും ശരി
    അത്രക്.. supar

  • @mathewvarghese3328
    @mathewvarghese3328 4 роки тому +19

    Super !God bless you all !

  • @sinansinuz8103
    @sinansinuz8103 5 років тому +4

    Enthe muthee 😘 😘

  • @bkumarpillai6557
    @bkumarpillai6557 6 років тому +5

    Perfect....malayalathil...kidilan...

  • @aneeshgopi4307
    @aneeshgopi4307 3 роки тому +4

    മുടിവെട്ടാൻ 😍😍

  • @shaikshanavas1365
    @shaikshanavas1365 3 роки тому +13

    ആളൊരു പുലിയാണ്

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 роки тому

    സൂപ്പർ നിലവാരമുണ്ട് 🕉️🕉️🕉️🕉️അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @arunmavatt
    @arunmavatt 5 років тому +8

    അതെ.. ഇതു തന്നെയാണ് ആണ് മിമിക്രി

  • @vestigeproductmalyalam5274
    @vestigeproductmalyalam5274 3 роки тому +3

    Super ❤️

  • @asifma3343
    @asifma3343 5 років тому +2

    Chetan kalakki..kidukki...thimirthu..
    Ith thanda mimicry
    Polich......

    • @TforTalent
      @TforTalent 5 років тому

      സൂപ്പർ🎙🎙 *സ്വന്തം കണ്ഠ നാളത്തിന്റെ* *ശബ്ദ വൈവിധ്യം കൊണ്ട്* 🎧🎧 *മിമിക്രി കലാരംഗത്ത് അത്ഭുതം സൃഷ്ടിച്ചു* മുന്നേറുന്ന🎤🎤🎤 *അജിത്ത് കൊണ്ടോട്ടി*🎼🎼: ... Tfor Talent '''........ൽ'' ''ലിങ്ക് തുറന്ന് കണ്ട് ഇഷ്ടമായാൽ കാണാത്തവർക്ക് വേണ്ടി ഷെയർ ചെയ്യു .📱📲...... നമ്മുടെ ചാനൽ സസ്ക്രൈബ് ചെയ്യൂ.......'🎞
      ua-cam.com/video/2QAz8k59jeE/v-deo.html

  • @anwarmarjan9494
    @anwarmarjan9494 6 років тому +9

    കലക്കി.ബി ജേ...

  • @emsquare1984
    @emsquare1984 5 років тому +3

    bava ...suuuuper

  • @ItsMe-qd5sl
    @ItsMe-qd5sl 3 роки тому +4

    Very nice 🔥🔥🔥

  • @empires4756
    @empires4756 5 років тому +9

    ഉഗ്രൻ

  • @sinansinu8703
    @sinansinu8703 4 роки тому +3

    BAVA verrrrrry good. 😁😁😁😁😁😁😁😁😁

  • @shajithputhur5737
    @shajithputhur5737 5 років тому +52

    ഫ്ലാസ്ക് തന്നെ Highlight,,,,

    • @SabuXL
      @SabuXL 3 роки тому +2

      അത് ശരിയാ ചങ്ങാതീ ഞാനും അംഗീകരിക്കുന്നു.👍🏼

  • @mathewjoseph5027
    @mathewjoseph5027 3 роки тому +1

    Supper,very good

  • @Deepak-vi4oh
    @Deepak-vi4oh Рік тому +2

    Pure talent❤

  • @rejeeshmp8352
    @rejeeshmp8352 3 роки тому +2

    🥰🥰🥰🥰

  • @shihadkv2221
    @shihadkv2221 5 років тому +2

    Polichu muthe

  • @kollarothasees3659
    @kollarothasees3659 3 роки тому +1

    👍