ഇത് കേൾക്കുമ്പോൾ എന്റെ ചില അനുഭവങ്ങൾ പറയുകയാണ്..അറിവ് വച്ച പ്രായം മുതൽ ഉണ്ട് അച്ചൻ ഈ പറഞ്ഞ distractions .ഒരു ഉദാഹരണത്തിന് കൗമാര പ്രായത്തിൽ അനാവശ്യമായ സൗന്ദര്യ ബോധം ഉണ്ടായിരുന്നു.മനസ് എപ്പോളും സൗന്ദര്യ സംബന്ധമായ കാര്യങ്ങളിൽ മുഴുകി.പിന്നെ ഒരു പ്രായമായപ്പോൾ അമിതമായ വൃത്തി ചിന്തയുടെ പ്രായമായി.കുഞ്ഞു പ്രായത്തിൽ തന്നെ ദൈവിക കാര്യങ്ങളിൽ മുഴുകുവാനും അഭ്യസിക്കുവാനുമുള്ള സമയത്തെ പാഴാക്കാൻ ഈ രണ്ടു distractions കൊണ്ട് സാത്താന് കഴിഞ്ഞു. അതിന്റെ പരിണിത ഫലമായി വലിയ പാപങ്ങൾ ജീവിതത്തിലേക്ക് കടന്നു വന്നു..കുഞ്ഞിലേ ഒരു രോഗാവസ്ഥ ഉണ്ടായിരുന്നത്‍ കൊണ്ട് ദൈവത്തോട് അടുത്ത് നിൽക്കാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നു. പക്ഷെ സാത്താൻ അത് തന്ത്ര പൂർവം മുളയിലേ നുള്ളി.ഇപ്പോൾ വയസ് 33,ഇനിയെങ്കിലും നല്ല രീതിയിൽ ദൈവം ആഗ്രഹിച്ചത് പോലെ ജീവിക്കണം എന്നാണ് പ്രാർത്ഥന. ഇപ്പോളത്തെ കൗമാരക്കാരോട് പറയാനുള്ളത്. നിങ്ങളെ distract ചെയ്യാൻ മുമ്പത്തേക്കാൾ അധികം resources സാത്താനുണ്ട്. അതുകൊണ്ട് മീഡിയ വഴി നിങ്ങൾക്ക് വരാൻ സാധ്യത ഉള്ള എല്ലാ distractions നെയും മുൻകൂട്ടി കണ്ടുകൊണ്ട് വലിയ പുണ്യങ്ങൾ മാത്രം അഭ്യസിക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ സ്റ്റാറ്റസും പോസ്റ്റുകളും കണ്ട് അതിൽ നിന്ന് കിട്ടുന്ന പ്രേരണ കാരണം നിങ്ങൾ സമയം നഷ്ടപെടുത്തുന്നെങ്കിൽ അതൊരു പൈശാചിക തന്ത്രം തന്നെയാണെന്ന് അറിയണം..കൗമാര പ്രായക്കാർക്ക് മാത്രമല്ല നമ്മൾ മുതിർന്നവർക്കും ഈ കെണി സാത്താൻ വക്കാം. . ഒരിക്കൽ പ്രധാനം എന്ന് തോന്നിയിരുന്ന പല കാര്യവും പിന്നീട് അപ്രധാനം ആണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് ഒരു distraction ആയിരുന്നിരിക്കാം . എപ്പോളും പ്രധാനപ്പെട്ട ഒരേ ഒരു കാര്യമേ നമ്മുടെ ജീവിതത്തിൽ ഉണ്ടാവാൻ പാടുള്ളു. ആത്മാവിന്റെ പരിശുദ്ധി.
May our young people who are distracted with addiction to media be set free through The Precious Blood , enfolded in the Father's Love through our Mother to such an extent that they / we would not be able to resist it , instead be filled with desire to love The Father with our Mother and all holy Sts and holy angels , holy souls in purgatory ; may the Flame of LOve of our Mother blind Satan world over, for persons to trust and rejoice in The Truth that each of us is loved infinitly by The Father .
Dear father, വാസ്തു ശാസ്ത്രവും ബൈബിളും ഒരു വീഡിയോ ചെയാമോ.. സഭയിൽ വിശ്വാസികളുടെ വീടുകളിൽ വാസ്തു നോക്കി സ്ഥാനം കാണാൻ ചില അച്ചന്മാർ പോകുന്നുണ്ട്.. ഇത് ബൈബിൾ ന് എതിര് ആണോ? പലർക്കും അറിയില്ല ഇതേ പറ്റി video ചെയ്യാമോ please
ഞാൻ ഒരു സ്വപനം 2പ്രാവിശ്യം കണ്ടു ആദിയം ഒരു പാമ്പ് ഇഴഞ്ഞു വരുന്നതായി. പിന്നെ അത് ഒരു പെണ്ണ് ആയി എന്നിട്ട് എന്നെ കട്ടിലിൽ നിന്ന് വലിച്ചിടുന്നതായി. എന്താണ് ഇതിന്റെ അർത്ഥം അച്ഛാ ഒന്ന് പറഞ്ഞു തരണേ 🙏
You have not സാത്താൻ. Still you are making theories as if satan is your close friend and you know all secrets of so called സാത്താൻ. മാനസികമായി ദുർബലരായവരെ പറഞ്ഞ് പേടിപ്പിക്കാനും പിന്നെ ചൂഷണം ചെയ്യാനുമുള്ള ഒരു മികച്ച ഉപകരണമാണ് ഈ സാത്താൻ story.
ദൈവത്തിൻ്റെ നില നിൽപ്പ് സാത്താനിൽ ആണ് എന്ന് തോന്നിപ്പിക്കുന്ന താണ് ഇദ്ദേഹത്തിൻ്റെ വാദങ്ങൾ. ദൈവം സൃഷ്ടിച്ച സാത്താനെ നിലക്ക് നിറുത്താൻ പറ്റാത്ത ദുർബലനാണോ ദൈവം. എത്രകാലമായി ദൈവവും സാത്താനും Tom &Jerry കളിക്കുന്നു. ദൈവത്തെ ഇകഴ്ത്തുന്ന ഇദ്ദേഹം ദൈവജനത്തിനു അപമാനം.
Chettan, I will tell you one thing God can finish Satan within seconds. He already defeated him on the cross. Now the game is between man and Satan. We have to fight without doing sin and aquire heaven with the help of God. Chettannte admiya paringjanam Valarie cheruthanu. Pray for wisdom ok
ബ്രദർ താങ്കൾ കത്തോലിക്ക സഭയുടെ പഠനങ്ങളെല്ലാം കഴിഞ്ഞവനല്ലാതിരിക്കേ, കത്തോലിക്ക സഭയിലെ ഔദ്യോഗിക വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായി അച്ചൻ ഒന്നും പറയാറില്ല എന്നിരിക്കേ അച്ചനെ വിമർശിച്ചത് കൊടിയ പാപമാണ്. അനുതപിക്കുക, മാപ്പ് പറയുക, പോസ്റ്റ് പിൻവലിക്കുക, കുമ്പസാരിക്കുക, ദൈവാനുഗ്രഹം സ്വീകരിക്കുക.. Praise to our Lord God Jesus..🔥✝️🙏
Praise the Lord Amen
Yesuveee...Natha...Enneyum
Ente kudubatheeyum.Sakala vishal...Pishachika Upadtavathhil ninnum.karutheenamee⛑
Excellent!
Yesuveee nanni Yesuveee sthrothram Yesuveee Arradana...⛑
❤️❤️🙏
ഇത് എനിക്ക് തന്നെ മനസ്സിലായിട്ടുള്ളതാണ് അച്ചാ.. ഞാൻ ഓരോ പ്രാവശ്യവും skip ആകും.. ചിലപ്പോൾ മനപ്പൂർവം വീണു പോകും 🤣 പിന്നെയും എഴുന്നേൽക്കും 🥺
കർത്താവായ യേശുക്രിസ്തു വിൻ്റെ തിരുനാമം മഹത്വപ്പെടട്ടെ
Prarthanayil orkkename 🙏🏻🙏🏻🙏🏻
Thank you Father, Praise the Lord..🔥✝️🙏
സത്യം ഇതെനിക്കും പറ്റിയിട്ടുണ്ട് 🙏😢
🙏🙏🙏
🌹🙏🙏🙏🌹
ഇത് കേൾക്കുമ്പോൾ എന്റെ ചില അനുഭവങ്ങൾ പറയുകയാണ്..അറിവ് വച്ച പ്രായം മുതൽ ഉണ്ട് അച്ചൻ ഈ പറഞ്ഞ distractions .ഒരു ഉദാഹരണത്തിന് കൗമാര പ്രായത്തിൽ അനാവശ്യമായ സൗന്ദര്യ ബോധം ഉണ്ടായിരുന്നു.മനസ് എപ്പോളും സൗന്ദര്യ സംബന്ധമായ കാര്യങ്ങളിൽ മുഴുകി.പിന്നെ ഒരു പ്രായമായപ്പോൾ അമിതമായ വൃത്തി ചിന്തയുടെ പ്രായമായി.കുഞ്ഞു പ്രായത്തിൽ തന്നെ ദൈവിക കാര്യങ്ങളിൽ മുഴുകുവാനും അഭ്യസിക്കുവാനുമുള്ള സമയത്തെ പാഴാക്കാൻ ഈ രണ്ടു distractions കൊണ്ട് സാത്താന് കഴിഞ്ഞു. അതിന്റെ പരിണിത ഫലമായി വലിയ പാപങ്ങൾ ജീവിതത്തിലേക്ക് കടന്നു വന്നു..കുഞ്ഞിലേ ഒരു രോഗാവസ്ഥ ഉണ്ടായിരുന്നത്‍ കൊണ്ട് ദൈവത്തോട് അടുത്ത് നിൽക്കാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നു. പക്ഷെ സാത്താൻ അത് തന്ത്ര പൂർവം മുളയിലേ നുള്ളി.ഇപ്പോൾ വയസ് 33,ഇനിയെങ്കിലും നല്ല രീതിയിൽ ദൈവം ആഗ്രഹിച്ചത് പോലെ ജീവിക്കണം എന്നാണ് പ്രാർത്ഥന.
ഇപ്പോളത്തെ കൗമാരക്കാരോട് പറയാനുള്ളത്. നിങ്ങളെ distract ചെയ്യാൻ മുമ്പത്തേക്കാൾ അധികം resources സാത്താനുണ്ട്. അതുകൊണ്ട് മീഡിയ വഴി നിങ്ങൾക്ക് വരാൻ സാധ്യത ഉള്ള എല്ലാ distractions നെയും മുൻകൂട്ടി കണ്ടുകൊണ്ട് വലിയ പുണ്യങ്ങൾ മാത്രം അഭ്യസിക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ സ്റ്റാറ്റസും പോസ്റ്റുകളും കണ്ട് അതിൽ നിന്ന് കിട്ടുന്ന പ്രേരണ കാരണം നിങ്ങൾ സമയം നഷ്ടപെടുത്തുന്നെങ്കിൽ അതൊരു പൈശാചിക തന്ത്രം തന്നെയാണെന്ന് അറിയണം..കൗമാര പ്രായക്കാർക്ക് മാത്രമല്ല നമ്മൾ മുതിർന്നവർക്കും ഈ കെണി സാത്താൻ വക്കാം. .
ഒരിക്കൽ പ്രധാനം എന്ന് തോന്നിയിരുന്ന പല കാര്യവും പിന്നീട് അപ്രധാനം ആണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് ഒരു distraction ആയിരുന്നിരിക്കാം . എപ്പോളും പ്രധാനപ്പെട്ട ഒരേ ഒരു കാര്യമേ നമ്മുടെ ജീവിതത്തിൽ ഉണ്ടാവാൻ പാടുള്ളു. ആത്മാവിന്റെ പരിശുദ്ധി.
Lord have mercy on us 🙏🙏Acha can you please pray for my family 🙏🙏hallelujah hallelujah 🙏🙏jesus i trust in you🙏🙏amen amen
🙏🙏🙏🔥
May our young people who are distracted with addiction to media be set free through The Precious Blood , enfolded in the Father's Love through our Mother to such an extent that they / we would not be able to resist it , instead be filled with desire to love The Father with our Mother and all holy Sts and holy angels , holy souls in purgatory ; may the Flame of LOve of our Mother blind Satan world over, for persons to trust and rejoice in The Truth that each of us is loved infinitly by The Father .
Praise the Lord.
Correct 😢. Belavanmarku ഉള്ളതാ svorgarajyam ന് വചനണ്ടലോ
Dear father, വാസ്തു ശാസ്ത്രവും ബൈബിളും ഒരു വീഡിയോ ചെയാമോ.. സഭയിൽ വിശ്വാസികളുടെ വീടുകളിൽ വാസ്തു നോക്കി സ്ഥാനം കാണാൻ ചില അച്ചന്മാർ പോകുന്നുണ്ട്.. ഇത് ബൈബിൾ ന് എതിര് ആണോ? പലർക്കും അറിയില്ല ഇതേ പറ്റി video ചെയ്യാമോ please
Who created പിശാച്?
If God has created everyone then Devil too was created by God himself, right?
ഞാൻ ഒരു സ്വപനം 2പ്രാവിശ്യം കണ്ടു ആദിയം ഒരു പാമ്പ് ഇഴഞ്ഞു വരുന്നതായി. പിന്നെ അത് ഒരു പെണ്ണ് ആയി എന്നിട്ട് എന്നെ കട്ടിലിൽ നിന്ന് വലിച്ചിടുന്നതായി. എന്താണ് ഇതിന്റെ അർത്ഥം അച്ഛാ ഒന്ന് പറഞ്ഞു തരണേ 🙏
@@vajuaugustine8676 Thanku acha🙏
You have not സാത്താൻ.
Still you are making theories as if satan is your close friend and you know all secrets of so called സാത്താൻ.
മാനസികമായി ദുർബലരായവരെ പറഞ്ഞ് പേടിപ്പിക്കാനും പിന്നെ ചൂഷണം ചെയ്യാനുമുള്ള ഒരു മികച്ച ഉപകരണമാണ് ഈ സാത്താൻ story.
ദൈവത്തിൻ്റെ നില നിൽപ്പ് സാത്താനിൽ ആണ് എന്ന് തോന്നിപ്പിക്കുന്ന താണ് ഇദ്ദേഹത്തിൻ്റെ വാദങ്ങൾ.
ദൈവം സൃഷ്ടിച്ച സാത്താനെ നിലക്ക് നിറുത്താൻ പറ്റാത്ത ദുർബലനാണോ ദൈവം.
എത്രകാലമായി ദൈവവും സാത്താനും Tom &Jerry കളിക്കുന്നു.
ദൈവത്തെ ഇകഴ്ത്തുന്ന ഇദ്ദേഹം ദൈവജനത്തിനു അപമാനം.
Chettan, I will tell you one thing God can finish Satan within seconds. He already defeated him on the cross. Now the game is between man and Satan. We have to fight without doing sin and aquire heaven with the help of God. Chettannte admiya paringjanam Valarie cheruthanu. Pray for wisdom ok
ബ്രദർ താങ്കൾ കത്തോലിക്ക സഭയുടെ പഠനങ്ങളെല്ലാം കഴിഞ്ഞവനല്ലാതിരിക്കേ, കത്തോലിക്ക സഭയിലെ ഔദ്യോഗിക വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായി അച്ചൻ ഒന്നും പറയാറില്ല എന്നിരിക്കേ അച്ചനെ വിമർശിച്ചത് കൊടിയ പാപമാണ്. അനുതപിക്കുക, മാപ്പ് പറയുക, പോസ്റ്റ് പിൻവലിക്കുക, കുമ്പസാരിക്കുക, ദൈവാനുഗ്രഹം സ്വീകരിക്കുക..
Praise to our Lord God Jesus..🔥✝️🙏
ദൈവവും സാത്താനും തമ്മിൽ ഒരു tom & Jerry കളിയുമില്ല.. മനുഷ്യനും സാത്താനുമാണ് പോരാട്ടം
Praise the lord 🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏