Oru Naalum marakkukilla | കണ്ണൂർ ഷരീഫ് പാടിയ മനോഹരമായ ഗാനം

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 107

  • @younuskannur3852
    @younuskannur3852 4 роки тому +79

    ഈ വരികൾ കുറിക്കുമ്പോൾ കൊല്ലം ഷാഫിയുടെ കൈകൾ വിറച്ചിട്ടുണ്ടാവും . മണ്മറഞ്ഞു പോയ സഹോദരിക്കുവേണ്ടി അദ്ദേഹം എഴുതി കണ്ണൂർ ശരീഫ്ക്ക അനശ്വരമാക്കിയ പാട്ടാണ്.😍😍😍😔😔🤲🤲

    • @ashkarashkar4014
      @ashkarashkar4014 4 роки тому +1

      Yes

    • @rafeekmuhammed4452
      @rafeekmuhammed4452 4 роки тому

      A+

    • @SHABEER.897
      @SHABEER.897 2 роки тому

      👌

    • @roshu5622
      @roshu5622 2 роки тому +5

      ഷാഫിയുടെ സഹോദരിയല്ല ഷാഫിയുടെയുടെ പെങ്ങളുടെ ഭർത്താവിന്റെ സഹോദരി ആണ്. അളിയന്റെ പെങ്ങൾ

    • @funtimemedia2826
      @funtimemedia2826 2 роки тому

      ആൽബം ഏതാ

  • @muhammedali5669
    @muhammedali5669 2 роки тому +10

    പടച്ചവൻ ഈ സഹോദരിയുടെകബർ സ്വർഗീയമാക്കി കൊടുക്കട്ടെ

  • @shafijasi8625
    @shafijasi8625 2 роки тому +26

    ഈ പാട്ട് ഇറങ്ങിയ കാലത്ത് ഒരുപാട് കേട്ട ഒരു പാട്ട് ആണ്. ഏകദേശം 10വർഷങ്ങൾക്കിപ്പുറം ഈ പാട്ട് എന്റെ ജീവിതത്തിൽ ഒരു അനുഭവം ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. എന്റെ പൊന്നു ജസീറ മോൾക്ക് നീ പൊറുത്തു കൊടുക്കണം അല്ലാഹ് 😰

  • @AtoZ76411
    @AtoZ76411 2 роки тому +8

    ശരീഫക്കന്റെ ഇന്റർവ്യൂ കണ്ടിട്ട് കേൾക്കാൻ വന്ന

  • @ansarkvchavakkad9223
    @ansarkvchavakkad9223 4 роки тому +37

    നീ പെറ്റ പൈതങ്ങളിൽ
    കാണുന്നു നിൻ്റെ മുഖം
    നിൻ്റെ തരാട്ട് കേൾക്കാൻ
    കൊതിക്കാറുണ്ടവരിന്നും
    അവരെ ഉറക്കുവാൻ
    ഇനി നീ വരില്ലല്ലോ
    ആ നല്ല നാളുകളൊന്നും
    പുനർജനിക്കില്ലല്ലോ😢😢😢

  • @rasiknarath7578
    @rasiknarath7578 5 місяців тому +2

    എത്ര കേട്ടാലും മതിയാവില്ല 😢😢😢

  • @livesinger6518
    @livesinger6518 2 роки тому +9

    വല്ലാത്തവേദയാണ് ഈ പാട്ട് 1പ്രാവശ്യം കേട്ടപ്പോൾത്തന്നെ അള്ളാഹു അമോളുടെ കബർ പ്രകാശം നിറക്കട്ടെ

    • @anlyanees8664
      @anlyanees8664 3 місяці тому

      1000000 vattom kelkanum agrahikunnu njaaanum kettu kondrikayaaaa 1oooo allengilium 1o vattom adhinunmekaranju nenju pottiyilengilum pottumennathonnalil ippoyum?;!!!!

    • @anlyanees8664
      @anlyanees8664 3 місяці тому

      Ente molkku rabbu kodukette ellaaam ellaaam

    • @anlyanees8664
      @anlyanees8664 3 місяці тому

      Rabbe ENT molkku neee kodukk ellàaa ghairum

    • @anlyanees8664
      @anlyanees8664 3 місяці тому

      Paaavaaaanu ente mol njangale Thani haaaki munne poyi ente !!!!!!

    • @anlyanees8664
      @anlyanees8664 3 місяці тому

      Allaaa6njangale kaaaakane

  • @rasiknarath2825
    @rasiknarath2825 3 роки тому +13

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് അത്രക്ക് ഇഷ്ടം ആണ്

  • @anumol5311
    @anumol5311 4 роки тому +18

    ഈ ഗാനം റിലീസ് ആയ ദിവസം അവരുടെ വീട്ടിലെ എല്ലാവരും കൂടി ഈ ഗാനം കേൾക്കുന്ന ആ രംഗം ഒന്ന് ആലോചിച്ചു നോക്കൂ 😪

  • @SAKKEERFA
    @SAKKEERFA 5 років тому +28

    വേർപിരിഞ്ഞ സ്വന്തം പെങ്ങളെ കുറിച്ച് ഷാഫി കൊല്ലം *إِنّٙالِلّٙهِ وٙإِنّٙا إِلٙيْهِ رٙاجِعُونْ

  • @aliyarvellamunda1610
    @aliyarvellamunda1610 2 роки тому +6

    ഈ പാട്ടിനെ പറ്റി മൂപ്പര് തന്നെ പറയുമ്പോൾ കണ്ണ് നിറയാറുണ്ട്

  • @malayalipoli7099
    @malayalipoli7099 4 роки тому +9

    Shafika oru interviewvil
    Karanj കൊണ്ട് parayunnund ഈ അനുഭവങ്ങൾ

  • @sujeeshkuttansujeesh4359
    @sujeeshkuttansujeesh4359 3 роки тому +4

    കരഞ്ഞു പോകുന്ന സോങ് 😭😭

  • @shuhaibek3273
    @shuhaibek3273 Рік тому +1

    ഒരുനാളും മറക്കുകില്ല മോളെ നിൻ പൂ മുഖം....

  • @rasiknarath9385
    @rasiknarath9385 5 років тому +4

    എത്ര കേട്ടാലും മതിവരില്ല ഇ പാട്ട്

  • @shahadmantty9946
    @shahadmantty9946 4 роки тому +12

    പറയാൻ വാക്കുകളില്ല അത്രക്കും feel ചെയ്തു കണ്ണ് നിറഞ്ഞു, ഭാര്യയും ഞാനും ഒരുമിച്ച് കേട്ടതാണ്, കരഞ്ഞ്‌കൊണ്ട് എണീറ്റ് പോയി

  • @jafermjafer7895
    @jafermjafer7895 Місяць тому

    Shafi ninte varikal sooppar from shaja perumanna

  • @thahirarayeesnnaghzhghhvgg599
    @thahirarayeesnnaghzhghhvgg599 Рік тому +1

    വല്ലാത്ത ഫിൽ 😢😢

  • @suhaibseethangoli2213
    @suhaibseethangoli2213 6 років тому +9

    Heart Touching Song

  • @yoosufmp2
    @yoosufmp2 3 роки тому +4

    Kettalum kettalum madhi varratha song aan 😭😭

  • @rasiknarath9385
    @rasiknarath9385 5 років тому +2

    വല്ലാതെ വേദന തോന്നുന്ന പാട്ട് ആണ് ഇത്

  • @abdulazeez-fh7pf
    @abdulazeez-fh7pf 2 роки тому

    കരഞ്ഞു കൊണ്ടല്ലാതെ ഇതു കേൾക്കാൻ പറ്റില്ല വല്ലാത്ത ഒരു ഫീൽ 😢😢

  • @abuaaliyah6014
    @abuaaliyah6014 5 років тому +4

    Wooww super

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +4

    സൂപ്പർ...

  • @farhanashabefaru1340
    @farhanashabefaru1340 6 років тому +5

    Spr😍😍😔

  • @nisarputhankandy8869
    @nisarputhankandy8869 2 роки тому

    ഒരു രക്ഷയും ഇല്ല spr സോങ് 😢

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 роки тому +2

    മനോഹരം ഒന്നും പറയാനില്ല 😭😭

  • @perlag8728
    @perlag8728 6 років тому +4

    super song

  • @abssaralathiyah3992
    @abssaralathiyah3992 2 роки тому

    Ithethaa aalbum kidu song .

  • @sujeeshkuttansujeesh4359
    @sujeeshkuttansujeesh4359 3 роки тому +3

    Ilove sharifkka😭

  • @smrtravelvlogs6080
    @smrtravelvlogs6080 5 років тому +11

    SHAFIKKA nte varikal

  • @afsale1706
    @afsale1706 5 років тому +2

    സൂപ്പർ സോങ്

  • @muhsinanasreen7540
    @muhsinanasreen7540 4 роки тому +1

    Heart melting one .what a fell ❤️❤️❤️

  • @ദശമൂലംദാമു-ണ4ഛ

    😰. veri tech. song feel. 👍super. kanur sharif.super singig.

  • @richurayyooswould3679
    @richurayyooswould3679 4 роки тому +1

    വല്ലാത്തൊരു ഫീൽ 😢😢😢

  • @husnasp5853
    @husnasp5853 5 років тому +2

    Beautiful song

  • @rashidpm2542
    @rashidpm2542 6 років тому +3

    Super

  • @mujeebmujeeb3915
    @mujeebmujeeb3915 2 роки тому

    വള്ളാഹി സൂപ്പർ

  • @smileplease9572
    @smileplease9572 6 років тому +2

    Awesome

  • @shareenashan5043
    @shareenashan5043 6 років тому +3

    സൂപ്പർ

  • @noorjahank190
    @noorjahank190 Рік тому

    ❤❤❤❤❤❤

  • @husnasp5853
    @husnasp5853 5 років тому +2

    super

  • @ashrafpkachu9211
    @ashrafpkachu9211 4 роки тому

    Heart touching lyrics :(

  • @aseempkpm
    @aseempkpm 3 роки тому

    കരഞ്ഞു പോയി

  • @shakiraillikkal3457
    @shakiraillikkal3457 3 роки тому

    Spr

  • @soudha.8903
    @soudha.8903 2 роки тому

    Feel.tha.song😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sadiksadi5216
    @sadiksadi5216 5 років тому

    Super😗👍👍👍

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 років тому +3

    nice song 😓😢😢😢😢

  • @shafeeqak1815
    @shafeeqak1815 6 років тому +2

    nice.song

  • @SubairBuhariyl
    @SubairBuhariyl 7 місяців тому

    👍👍👍😔😔😔😔🤲🤲🤲

  • @hashirdio9377
    @hashirdio9377 6 років тому +2

    😍😍😍

  • @sinujahan4117
    @sinujahan4117 6 років тому +4

    I love my heart

  • @sheejaibrahim887
    @sheejaibrahim887 3 місяці тому

    ,😥😥

  • @jamshadraroth1558
    @jamshadraroth1558 2 роки тому

    👌👌👌😢😢😢

  • @shihabudheenkk3841
    @shihabudheenkk3841 2 роки тому

    Soopar soog

  • @dilshaddillu487
    @dilshaddillu487 5 років тому +3

    Karokka Iduuu ithinte

  • @ayishakv6901
    @ayishakv6901 4 роки тому +1

    ഇതിൻറെ ഒറിജിനൽ വീഡിയോ ഉണ്ടോ

    • @ayishakv6901
      @ayishakv6901 2 роки тому +2

      ഇതിന്റെ ഒറിജിനൽ വീഡിയോ പത്ത് വർഷം മുമ്പ് കുഞ്ഞോൾ എന്ന ആൽബത്തിൽ ഉണ്ടായിരുന്നു ഇപ്പോൾ കാണുന്നില്ല

  • @sinankp936
    @sinankp936 2 роки тому

    😭😭😭🤲🏼

  • @nousheeraah1106
    @nousheeraah1106 6 років тому +4

    3:52

  • @asmashafil1492
    @asmashafil1492 4 роки тому

    Kannu niranju😭

  • @asnaanees3308
    @asnaanees3308 5 років тому +1

    vedio undo

  • @nazarabdul7652
    @nazarabdul7652 4 роки тому +1

    😢😢😢

  • @mohammedriyaskk9059
    @mohammedriyaskk9059 5 років тому

    👍

  • @rashiduliyil3116
    @rashiduliyil3116 2 роки тому

    😔😔

  • @rafeekperambra6622
    @rafeekperambra6622 6 років тому +2

    ,😥😥😥😥🌹🌹🌹

  • @minnumuthu9454
    @minnumuthu9454 2 роки тому

    ഒരു പാട് സങ്കടം ആയി കേട്ടപ്പോൾ 😰😰😰

  • @nmnm6171
    @nmnm6171 5 років тому

    😢😢😢😢

  • @thufaillayina6850
    @thufaillayina6850 4 роки тому

    😞😞😞😞

  • @sainusainutheen3648
    @sainusainutheen3648 3 роки тому +3

    Dis like adicha chetakal..😡

  • @nadeerpp332
    @nadeerpp332 2 роки тому

    സൂപ്പർ സോങ്

  • @Hasseena
    @Hasseena 6 років тому +3

    Super

  • @rasiknarath9385
    @rasiknarath9385 5 років тому

    സൂപ്പർ

  • @haseenahasee7651
    @haseenahasee7651 2 роки тому +1

    😭😭😭😭😭

  • @shameerdwaraka1442
    @shameerdwaraka1442 2 роки тому

    സൂപ്പർ സോങ്

  • @Hasseena
    @Hasseena 6 років тому +3

    Super

  • @jamsheerkaithapoyil1657
    @jamsheerkaithapoyil1657 4 роки тому

    സൂപ്പർ

  • @afsale1706
    @afsale1706 5 років тому +1

    Supper

  • @teneboy3342
    @teneboy3342 4 роки тому

    Super

  • @ismailpullat500
    @ismailpullat500 3 роки тому

    Super

  • @shafeerparakkottupalath1707
    @shafeerparakkottupalath1707 2 роки тому

    Super

  • @suhaibedoor37
    @suhaibedoor37 2 роки тому

    Super