dpf technology in diesel engines മലയാളം bs6 അറിയണം ഇൗ കാര്യങ്ങളും info stroker

Поділитися
Вставка
  • Опубліковано 15 вер 2024
  • DISCLAIMER
    ----------------------------------------
    All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them.
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
    bs6 Diesel വാഹനങ്ങളിൽ ഉൾപെടുത്തി വരുന്ന dpf technology യെ കുറിച്ചുള്ള ചെറിയ ഒരു വീഡിയോ ആണിത്.
    യൂറോ 4 standard പ്രകാരം 2009 കളോടെയാണ് ഡീസൽ വാഹനങ്ങളിൽ dpf technology ഉൾപെടുത്തി തുടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ ഓരോ വാഹന നിർമാതാക്കളും വ്യത്യസ്ത രീതികളാണ് തങ്ങളുടെ വാഹനങ്ങളിൽ ഇൗ technology പ്രവർത്തികമാക്കുന്നതിന് അവലംബിച്ച് പോന്നിട്ടുള്ളതും.
    DPF regeneration രീതികളിലും ഇൗ ഒരു വ്യത്യസ്തത ചില നിർമാതാക്കൾ പുലർത്തി വരുന്നു.
    1- വാഹനം ഓടിക്കൊണ്ടിരിക്കുന്ന സമയങ്ങളിൽ regeneration നടക്കുക
    2- ഡ്രൈവർ ക്യാബിനിൽ ഘടിപ്പിച്ചിരിക്കുന്ന സ്വിച്ച് മുഖേന നിയന്ത്രിച്ചു regeneration നടക്കുക
    3- DPF regeneration സമയമാകുമ്പോൾ വാഹനം നിയൂട്ടർ ഗീയറിൽ ഇട്ടുകൊണ്ട് പാർക്ക് ചെയ്യുകയും regeneration process ആരംഭിക്കുകയും ചെയ്യുന്ന വിധത്തിലും ചില വാഹനങ്ങളിൽ dpf technology പ്രവർത്തിക്കുന്നു.
    DPF regeneration സമയങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ/ ഓടിക്കുമ്പോൾ വാഹനം തീർത്തും മറ്റ് വസ്ത്തുക്കളിൽ നിന്നും വളരെ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. DPF regeneration സമയങ്ങളിൽ exhaust gas temperature 600°C വരെ ഉയർന്നിരിക്കും. exhaust gas ന്റെ വളരെ ഉയർന്ന താപനിലയിൽ വാഹ നത്തിനടുത്ത് ചെടികൾ, പുല്ലുകൾ മറ്റ് വസ്തുക്കൾ തുടങ്ങിയവ എന്തെങ്കിലും ഉണ്ടെങ്കിൽ അവക്ക് അപകടം സംഭവിക്കാനും കത്തി പോകാനും സാധ്യതയുണ്ട്. DPF വാണിങ് ലാമ്പുകളെ അവഗണിക്കാതിരിക്കുക
    all the best ❤️❤️❤️
    #bs6. #SCR. #DPF. #dpf. #automobile. # mechanic. #diesel. #engineering. #tech. #Malayalam. #car. #MMV. #ITI. #INFOSTROKER. # EMISSION. #CONTROL. #POLUTION #CONTROL #SOOT. #DIESEL. #PARTICULAR. #MATTERS. #BS6DIESEL. # CARSERVICE.

КОМЕНТАРІ • 27

  • @jayarajkt6412
    @jayarajkt6412 4 роки тому +4

    Bro, ഇപ്പോഴാണ് കാര്യം പിടി കിട്ടിയത്. 😍😍, SCR ne കുറിച്ച് ഇതുപോലെ നല്ലരീതിയിൽ വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ....? plz

  • @visakhnarayan2513
    @visakhnarayan2513 4 роки тому +2

    Good information 💞

  • @lio6097
    @lio6097 Рік тому +1

    ഇതിൽ എവിടെയാണ് ഡെഫിന്റെ ഉപയോഗം വരുന്നത് bs6 വാഹനങ്ങളിൽ ഉപയോഗിക്കുന്നുണ്ടല്ലോ

  • @rajantv7514
    @rajantv7514 Рік тому

    Def tankinakatj vellam ethu vazhiyanu kayaran sadyatha

  • @pookukn3437
    @pookukn3437 4 роки тому +1

    Supper

  • @manu6476
    @manu6476 Рік тому

    Obd port vazhi dpf sooth level ariyaan margamundo

  • @_Arjunrs_
    @_Arjunrs_ 3 роки тому +2

    Thnks😍💕

    • @Ri_Things.
      @Ri_Things.  3 роки тому

      Keep your valuable support ❤️❤️❤️

  • @hashirameen9107
    @hashirameen9107 4 роки тому +1

    🤝

  • @asckcreationz
    @asckcreationz 3 роки тому +1

  • @samiktpm
    @samiktpm 3 місяці тому

    Pls no one should drive at high RPM with a lower gear to solve the DPF issue.I have drive my seltos at a high RPM on 2nd gear at a speed 80-100 , suddenly I heard a unusual sound from the bonet part ,then I just reduced the speed and went on a normal drive , but the noise doesn’t stops still now , now it’s in the service centre , they need to dismantle the engine and check to diagnose the prblm . Now just thinking 😢 how expensive would it costs to get fixed coz it’s related to engine …..

    • @Ri_Things.
      @Ri_Things.  3 місяці тому

      Plz follow manufacture instruction for pdf regeneration...

  • @renjiths.9672
    @renjiths.9672 Рік тому +1

    Dpf കാരണം നഷ്ടം കസ്റ്റമേഴ്സിനാണ്

    • @Ri_Things.
      @Ri_Things.  Рік тому

      എന്താണ് താങ്കൾ ഉദ്ദേശിച്ച നഷ്ട്ടം??

    • @renjiths.9672
      @renjiths.9672 Рік тому

      @@Ri_Things. മൈലേജ് നഷ്ടം , ഫിൽറ്റർ ക്ലിയർ ചെയ്യുവാൻ വേണ്ടി വണ്ടി High RPM ൽ ഓടിക്കണം ഇന്ധനനഷ്ടം അപ്പോഴുണ്ടാക്കുന്ന പൊലൂഷ്യൻ ...

    • @Ri_Things.
      @Ri_Things.  Рік тому

      @@renjiths.9672 ഒന്നുകൂടെ ഇരുന്നു ചിന്തിക്കൂ... അപ്പൊൾ കാര്യം മനസ്സിലാവും ട്ടോ..

    • @renjiths.9672
      @renjiths.9672 Рік тому

      @@Ri_Things. ചിന്തിച്ചാൽ നഷ്ടം കുറയുമോ? Please tell the factual correction. No need of advise 🙏

    • @renjiths.9672
      @renjiths.9672 Рік тому

      @@Ri_Things. എന്തേലും fact പറയാൻ ഉണ്ടോ? എമിഷൻ നോംസ് കസ്റ്റമേഴ്സിനു നഷ്ടമാണ്. മറിച്ച് പ്രൂവ് ചെയ്യു . വല്ല വിവരം ഇതിനേപ്പറ്റി ഉണ്ടേൽ

  • @ranjithkarad8177
    @ranjithkarad8177 Рік тому

    👍👍