നമ്മൾ ജീവിക്കുന്നത് ഒരു ഗെയിം ലോകത്താണ് | The Mandela Effect (2019) Explained in Malayalam

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 266

  • @would_be.of_blue.stone11
    @would_be.of_blue.stone11 8 місяців тому +145

    വല്ലാത്ത തലവേദന ഞാനൊന്നു കിടക്കട്ടെ🥲

  • @arunjames9074
    @arunjames9074 6 місяців тому +29

    പണ്ടു മുതൽ തന്നെ ഈ ചിന്ത എന്റെ മനസ്സിൽ വരാറുണ്ടായിരുന്നു.
    ഒറ്റയ്ക്കു ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ്.... ഒരു പക്ഷേ മുന്നോട്ടു പോകും തോറും ഞാൻ കാണുന്ന കാഴ്ചകൾ മാത്രമേ ശരിക്കും ഉള്ളൂ, പിന്നിട്ട കാഴ്ചകൾ മാഞ്ഞു പോയിട്ടുണ്ടെങ്കിലോ....? എപ്പോഴും എനിക്കു ചുറ്റുമുള്ളത് മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നൊക്കെ.... അന്നത്തെ കാലത്ത് സിമുലേഷൻ, കംപ്യൂട്ടർ ഗെയിം അല്ലെങ്കിൽ പ്രോഗ്രാമിംഗ് ഇതേ പറ്റിയൊന്നും അറിവില്ലായിരുന്നു....😇

  • @nashid.fr_
    @nashid.fr_ 8 місяців тому +32

    Bro mandela effect ഒരിക്കലും parallel universe or simulation prove ചെയ്യുന്നില്ല. Its a matter of neuroscience. BUT നമ്മൾ നോക്കുമ്പോൾ മാത്രം (when we get information about something from eye, sensor, camara etc) universe change ചെയ്യുന്നുണ്ട് എന്ന് സയൻസ് തെളിയിച്ചിട്ടുണ്ട്. അതായത് lightന്റെ (photons) സ്വഭാവം നമ്മൾ sensor ഉപയോഗിച്ച് നിരീക്ഷികുംമ്പോൽ അത് particle പോലെ ആണ് പെരുമാറുന്നത് . എന്നാൽ നമ്മൾക്കറിയാം light സാദാരണ wave പോലെ ആണ് കാണപ്പെടുന്നത് എന്ന്. ശാസ്ത്രജ്ഞമാർ ഈ പരീക്ഷണം തിരിച്ചും മറിച്ചും തലകുത്തിനിന്നും ചെയ്തു നോകി. എന്നാൽ എപ്പോഴും ഫലം ഒന്നായിരുന്നു. ഇതിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ അവരെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
    1. നമ്മൾ നിരീക്ഷിക്കുന്നുണ്ട് എന്നത് light എങ്ങെനയോ മനസ്സിലാക്കുന്നുണ്ട്. (അത് എങ്ങനെ ഏത് വിതത്തിലായാലും)
    2. lightഇന് സമയത്തിൽ പുറകോട്ട് സഞ്ചരിക്കാൻ കഴിയും കഴിയും.
    ഈ രണ്ട് conclusionഉം PROVEN ആണ്. നിങ്ങൾക് കൂടുതൽ അറിയണമെങ്കിൽ reserch ചെയ്തുനോക്കാം. മലയാളത്തിൽ തന്നെ science for mass ഇൽ ഇതിനൊക്കെ കുറിച്ച് വിശദമായ vidoes ഉണ്ട്

  • @blackylover5063
    @blackylover5063 8 місяців тому +201

    ഞാനും ഈ കോൺസെപ്റ്റ് ചിന്തിച്ചിട്ടുണ്ട്. ഞാൻ കാണുന്ന നിറങ്ങൾ തന്നെയാണോ ബാക്കിയുള്ള ആളുകളും കാണുന്നത്. എക്സാമ്പിൾ ഞാൻ ചുവന്ന പൂവ് കാണുന്നു ഞാൻ കാണുന്ന ചുവപ്പാണോ ബാക്കിയുള്ളവരുടെ കണ്ണിൽ ഉള്ളത്. അങ്ങനങ്ങനെ കുറെ കാര്യങ്ങൾ. ഇതൊക്കെ ഞാൻ എന്റെ പാർട്ണറോട് ഷെയർ ചെയ്തപ്പോൾ. നന്നായി തല എണ്ണ തേച്ച് തണുപ്പിച്ച് കുളിപ്പിച്ച് ഒന്നും കിടന്നുറങ്ങിയാൽ മാറും എന്നാണ് പറഞ്ഞത്. എന്റെ മകൻ എന്നോട് ചോദിച്ചത് ഇതുപോലെ വേറെ കുറെ സംശയങ്ങളാണ്.😁

    • @Lovely.141
      @Lovely.141 8 місяців тому +3

      🤭🤭🤭

    • @sreedarshshaji5951
      @sreedarshshaji5951 8 місяців тому +8

      സത്യം
      ഞാനും ചിന്തിച്ചിട്ടുണ്ട്

    • @MONU_PLAYING81
      @MONU_PLAYING81 8 місяців тому +2

      Ith njanum chinthichittundu.chilappol ath ath satyamavanum chance undallo😮

    • @arunparus6389
      @arunparus6389 7 місяців тому

      Njn oru vdo kandrnnu apo athil oru dressnte pic kanichttu ningal ith eath coloril aanu kanunnath ennu choichu??? Athil 65% aalkarum blue & blacknnu aanu paranjekkunne pakshe njn kandath white &gold aanu.... Engane nokyttm ath black & blue aayt nik feel chythttilla

    • @saranyabichu6713
      @saranyabichu6713 7 місяців тому +1

      Yes.. ഞാൻ ഇങ്ങനെ തന്നെ ചിന്തിച്ചിട്ടുണ്ട്

  • @asdp8334
    @asdp8334 7 місяців тому +11

    സലീം കുമാർ ഇതിനെ പറ്റി ഒരു സിനിമയിൽ പറയുന്നുണ്ട്... ഈ കാണുന്ന ഞാനില്ലേ അത് ഞാൻ അല്ല... ഞാൻ വേറെ എവിടെയോ വെളുത്തു സുന്ദര കുട്ടപ്പനായിരിക്കുന്നു...

  • @Tessa_Charlie
    @Tessa_Charlie 8 місяців тому +43

    Excellent explanation...sherikum orupad chindippicha movie...😮😮❤❤❤

  • @nimisadanandan5925
    @nimisadanandan5925 8 місяців тому +74

    ഇതേ കുറിച്ച് ഞാനും ചിന്തിച്ചിട്ടുണ്ട് but അതങ്ങനെ അല്ലാതെ വന്നപ്പോ ആണ് ഏറ്റവും അദ്‌ഭുതം

  • @vipinr2034
    @vipinr2034 6 місяців тому +4

    ഇത്രയും വിശദീകരിച്ചു പറനുള്ള Bro യുടെ കഴിവിനെ നമിക്കുന്നു ❤❤❤

  • @sanjay_things
    @sanjay_things 8 місяців тому +87

    ഈ ഇരിക്കുന്ന ഞൻ ഇല്ലേ അത് ഞാൻ അല്ല 🙂

    • @6ofxe35
      @6ofxe35 8 місяців тому +4

      Athy njanum njan alla

    • @sarithabinu3073
      @sarithabinu3073 8 місяців тому +2

      😂😂

    • @homegadgets5842
      @homegadgets5842 7 місяців тому

      സലിംകുമാർ ആയിരുന്നല്ലേ ശെരി

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 7 місяців тому +3

      Ethu njan njan areeyum kandillallo.... 😂

    • @homegadgets5842
      @homegadgets5842 7 місяців тому

      @@User123zfeugjwyAbcd സലിംകുമാർ ആയിരുന്നു correct

  • @harithalekshmi1753
    @harithalekshmi1753 8 місяців тому +23

    Super movie 😮😮❤
    Super explanation bro ☺️❤❤

  • @Loner-t5l
    @Loner-t5l 7 місяців тому +5

    Ningalude videos valare interesting n unique aan... ❤

  • @sneha_v_sudarsan
    @sneha_v_sudarsan 8 місяців тому +11

    Kadha parayumbol movie il mamookka climax il 'ente munbilo bala' enna dialogue anu parayunnath bt nammal okke parayunnath 'ennodo bala' ennanu angne oru dialogue aa movie ile illa... avdeyum mandela🙂🚶

  • @Maayan575
    @Maayan575 6 місяців тому +24

    കഥ പറയാൻ വന്നവൻ കഥ പറയണം അല്ലാതെ കേൾക്കുന്നവരെ ചെമ്പരത്തിപ്പൂ വെപ്പിക്കരുത്😂❤

    • @FILM_FLUX
      @FILM_FLUX  6 місяців тому +4

      😂

    • @vichukerala4334
      @vichukerala4334 5 місяців тому +3

      സത്യം 😂😂😂ബ്രോ 😢😮😅

    • @ManjuKm-g9c
      @ManjuKm-g9c 2 місяці тому +1

      @@Maayan575 സത്യം. എനിക്കും വട്ടായി.

    • @Maayan575
      @Maayan575 2 місяці тому

      @@ManjuKm-g9c നമ്മുടെയൊക്കെ ബുദ്ധിമണ്ഡലത്തിന്റെ അപ്പുറത്തെ കാര്യങ്ങളാണ്😂

    • @ManjuKm-g9c
      @ManjuKm-g9c 2 місяці тому +1

      @@Maayan575 മനസ്സിലായി. മനസ്സിലായി. ഇതുപോലെ ഉള്ള കാര്യങ്ങൾ ചിന്തിച്ചാൽ ഒരു അന്തോം കുന്തോം ഇല്ല. വട്ടാകും.

  • @tonymathew5618
    @tonymathew5618 8 місяців тому +12

    Same kind of thing happens with quantum particles when doing the double slit experiment. The electrons show the properties of particles when a detector is kept to record the particles, and if the detector is removed, the electrons show the properties of a wave and show an interference pattern. When i saw the movie this what came to my mind.

  • @shaliniharshu4938
    @shaliniharshu4938 8 місяців тому +26

    ഒരു വീഡിയോ കണ്ട് ഈ channel എല്ലാ വീഡിയോ കാണുന്ന ഞാൻ 👌

  • @Unknownalien-jq5it
    @Unknownalien-jq5it 8 місяців тому +7

    It was nicely explained 🙌🏻👽❤

  • @harithalekshmi1753
    @harithalekshmi1753 8 місяців тому +10

    Expecting more movies like this ❤❤❤❤

  • @AkhilSS511
    @AkhilSS511 8 місяців тому +25

    I like your explanations❤, please do
    1, Shawshank redemption
    2, Book of Eli
    3, Warm Hearts
    4, Django Unchained
    5, The Beach
    6, Blade Runner 2047
    7, princess Mononoke
    8, Drive
    9, It's a Boy Girl Thing
    10, 17again
    All the best brh🎉

    • @Atj235
      @Atj235 8 місяців тому +1

      Pheonix forgotten nice aa

    • @Qu7sT
      @Qu7sT 8 місяців тому +2

      Ee realiltil Blade runner 2049 ahnn👍🏻🦇

  • @harithalekshmi1753
    @harithalekshmi1753 8 місяців тому +8

    Hai bro ❤❤
    Waiting aayirunnu ❤️❤️❤️

  • @krishnapriya2526
    @krishnapriya2526 8 місяців тому +6

    Chetta eniyum ethupole olla subjects olla films cheyane

  • @sandeepkkky9694
    @sandeepkkky9694 8 місяців тому +33

    "മഞ്ഞുമ്മൽ boys" സിനിമ theatre പോയി കണ്ടപ്പോൾ ശ്രീനാഥ് ഭാസി കുഴിയിൽവീഴുന്ന scene ൽ ഭാസിയുടെ side view ആണ് വീഴുന്ന shot ൽ ഞാൻ കണ്ടത്.അതായത് ആ team line നടന്ന് പോവുകയും ഇടയിലുള്ള ഭാസി കുഴിയിൽ വീഴുന്നതതൊക്കെ ഒരു sideൽനിന്ന് കാണുന്നപോലെ. എന്നാൽ ആ scene ഞാൻ phone കണ്ടപ്പോൾ sideൽ നിന്നുള്ള ഷോട്ടെ ഇല്ല. ഭാസിയടെ back view ആണ് shotൽ😟😕😐😂

    • @Ameya1992
      @Ameya1992 8 місяців тому +33

      തിയേറ്ററിൽ ഏത് മൂലയ്ക്കാണ് ഇരുന്നത്

    • @sandeepkkky9694
      @sandeepkkky9694 8 місяців тому

      @@Ameya1992 😤😏

    • @Ameya1992
      @Ameya1992 8 місяців тому +2

      @@sandeepkkky9694 😎😎😎

    • @_l_max9065
      @_l_max9065 7 місяців тому +3

      @@Ameya1992 🤣🤣

    • @sandhyamahesh6878
      @sandhyamahesh6878 7 місяців тому +2

      ​@@Ameya1992😂

  • @soumyashibin9563
    @soumyashibin9563 Місяць тому

    Voice ❤ explanation 🔥🔥

  • @SajukaKannur
    @SajukaKannur 8 місяців тому +14

    ഒരു ഫോൺ നമ്പർ കടലാസിൽ കുറിച്ച് എൻ്റെ കീശയിൽ ഇട്ടു, പക്ഷേ പിന്നീട് നോക്കിയപ്പോൾ ആ കടലാസിൽ phone Nomber ഇല്ല... ഇതൻ്റെ ഓർമകുറവാണോ., അതോ ഈ സിനിമയിൽ ആ ചേട്ടൻ പറഞ്ഞത് പോലെയാണോ എന്ന് മനസിലാവുന്നില്ല...😢

    • @sandeepkkky9694
      @sandeepkkky9694 8 місяців тому +5

      വിയർപ്പ്കൊണ്ട് മാഞ്ഞു പോയതായിരിക്കും😉

    • @jyothymuth1657
      @jyothymuth1657 6 місяців тому +2

      അന്ന് നല്ല ഫിറ്റ് ആയിരിക്കും 🙃

  • @devnandatagore8674
    @devnandatagore8674 8 місяців тому +21

    എല്ലാമേ question ചെയ്യുന്ന 'concept' 👍💀🔪

  • @HabeebRahman-qw8xc
    @HabeebRahman-qw8xc 6 місяців тому +1

    നമ്മൾ കാണുന്ന ലോകമല്ല മറ്റുള്ളവർ കാണുന്നത് അവർക്ക് എല്ലാം വേറെയാണ്

  • @amal_dev_photography_
    @amal_dev_photography_ 8 місяців тому +14

    Appo nammal kanunna dreams okke vere universil nammalkku undaya karyangal anenkilo . Njan chila dreams kanumbo ath mumb nadannath pole allenkil ath real ayitt nadakkunnathu pole thonnarund .

    • @fahadameer3178
      @fahadameer3178 8 місяців тому +3

      Doctor strange 😂

    • @amal_dev_photography_
      @amal_dev_photography_ 8 місяців тому

      @@fahadameer3178 😅

    • @amal_dev_photography_
      @amal_dev_photography_ 8 місяців тому +1

      @user-nn1do1uy4t ya man but we didn't get any exact reason for this

    • @pscguru5236
      @pscguru5236 6 місяців тому

      എന്നെ മരിച്ചവർ വന്നു കണ്ടിട്ട് പോകാറുണ്ട് dreams ഇൽ 😁😁.. സത്യം.. അത് dream അല്ല യാഥാർഥ്യം ആണ് എനിക്ക് അത്.. 🥲

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 8 місяців тому +7

    Bro life il kure incidents undayittund. Njan sambhavichu enn nalla orma ulla karyam ath angane alla enn ariyumbol nammude kili okke paari parann pokum🙄enikk vattayathaano ini angane allann paranja aalkkano vatt ennan doubt. But njan recently multiversil nalla vishwasikkunna pole. Bcz enikk idaykkidaykk ingane dejavu undakum, chila dreams okke. Nammal vishwasich pokum. Allenkil ithokke prapanjathile thanna ettavum sankeernamaaya nammde thalachorinte kalikal enn paranj aashwasikkam

    • @wecharge1497
      @wecharge1497 7 місяців тому

      എനിക്കും ഇതുപോലെ ഉണ്ട്

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 7 місяців тому +1

      @@wecharge1497 nammal thirichariyaan thudangiyirikkunnu😛

  • @r4sh-eed-j7x
    @r4sh-eed-j7x 8 місяців тому +2

    Bro 3 Body Problem series simple and short ayitt explanation cheyumo pls 😂😊
    bro ne kondann ath explanation cheyan pattullu

  • @Mind_Work-MW
    @Mind_Work-MW 8 місяців тому +3

    Adipoli explanation bro ❤❤❤❤

  • @Stark_yt
    @Stark_yt 8 місяців тому +3

    25:10 bgmi kalikkinundo ? Id tha😆

  • @nivilr_9794
    @nivilr_9794 8 місяців тому +7

    Introyil thanne kilikal paarich😂😂😂😂

  • @Annamariand08
    @Annamariand08 8 місяців тому +8

    Thankzz for this types of movie.. I'm a science student. Enne sambadich ignthe karyagl ariyan valiya thalparyam aanu.. Ithu pole kure effects nammude universil undakum 💯oru eg parayumbo njan ippo oru karyam cheyumbo ath ethe situationil cheythitund enn feel cheyyum.. Njan palarodum ethine patti chodiikum.. Avarkum ith feel cheythind.. Ithe thingum ithu polethe valla effect ayirikkum alle

    • @arunparus6389
      @arunparus6389 7 місяців тому +1

      Nikm anubhavam indaaytnd., like njn ipo oru karym chythu apo pettannu nte mindil varaarnd ithinu munne njn ingane kandittund/allel chythttund oru dream pole njan ithupole nerathe chythttundnnu

    • @therishikashow7132
      @therishikashow7132 7 місяців тому +2

      It's called déjà vu

  • @akash79790
    @akash79790 8 місяців тому +1

    Wow Good presentation 😍😍👍

  • @taugecan3323
    @taugecan3323 6 місяців тому

    What an explanation ❤❤❤❤❤❤❤❤❤ love it❤❤

  • @AJ-vr7zd
    @AJ-vr7zd 7 місяців тому +1

    Cinema stellar bro thanneyano??

  • @sunilk.k9107
    @sunilk.k9107 4 місяці тому

    ക്യുബ നേതാവായിരുന്ന ഫിദൽകാസ്ട്രോയെ സ്കൂളിൽ പഠിച്ചപ്പോൾ ഈ വ്യക്തി മരിച്ചു പോയ ആളെന്ന് കരുതിയിരുന്നു.. ആരോടും ഇതിനെക്കുറിച്ച് പറഞ്ഞുമില്ല.. പിന്നീട് 2016 ഇൽ കാസ്ട്രോയുടെ വിവരങ്ങൾ പത്രങ്ങളിൽ വന്നപ്പോൾ.. ആകെ കിളി പോയത് പോലെ ആയി
    ഈ വ്യക്തി 2016 ഇൽ ആണ് മരിച്ചത് അതും റൂമറുകൾ മാത്രം.

  • @Arunimaarun12
    @Arunimaarun12 8 місяців тому +3

    well explained ✨

  • @mr.waydh_4
    @mr.waydh_4 7 місяців тому +5

    Bro ith vare njn 𝗙𝗜𝗟𝗠 𝗙𝗟𝗘𝗫 enarn kandorne bt ipo its 𝗙𝗜𝗟𝗠 𝗙𝗟𝗨𝗫 whts tht means?? 😐

  • @Lovelybasketball-uo4ls
    @Lovelybasketball-uo4ls 7 місяців тому +1

    Njanum oru cartoon shradhichu.njan ithrayum nallu vijarichirunnathu that characters Kannan words polleyannu ennu ennal athu thetayirunnu😮😮😮enganne

  • @arhatsaseendran5447
    @arhatsaseendran5447 8 місяців тому +11

    7:50 South African ...
    Thank me later😊

  • @AjayAjay-vd9ez
    @AjayAjay-vd9ez 7 місяців тому +4

    ഇത് ഇപ്പോ എതോ ഒരു ഇന്റർവൂയിൽ നമ്മുടെ ലെന പറഞ്ഞതുപോലെ ആയി

  • @justiilwmianqurthing5235
    @justiilwmianqurthing5235 8 місяців тому +2

    Ph ntaa front camera on akkiitt backill nthaa naddakkunennu nokkiyall poreyyy 😂😂😂😂

  • @kichu969
    @kichu969 6 місяців тому

    Current poyi full eruttakubol ethu work avo? Nammal stiramayi nadakkunna veetil nammal nadakkunnille eruttath?

  • @vishnusanand2968
    @vishnusanand2968 8 місяців тому +7

    next Butterfly Effect 🙂

  • @cutex7901
    @cutex7901 8 місяців тому

    Bro tnx for this expecting more like this ❤❤❤

  • @SanjayTs-ww9vc
    @SanjayTs-ww9vc 8 місяців тому +4

    Real lifeil perfact aya oru example unde ദേജവോ effect

  • @wellwisher197
    @wellwisher197 7 місяців тому +1

    😮 exactly ഞാനും ഒരുപാട് mistake ആണ് ഇതുവരേയും കരുതിവച്ചിരുന്നത്... Logos, spellings.. I can't believe it.. anyway thank you so much but not for the movie explanation

  • @TE_STORY_TELLER
    @TE_STORY_TELLER 8 місяців тому +3

    Could you please do the explanation of - " SEVERANCE"

  • @PriyaAnnJoseph
    @PriyaAnnJoseph 2 місяці тому

    Sir ithokke satyam aano?
    Njan innale caddo lake enna oru movie kandirunnu but aa movie njan munne kandittullathupole. story full enikk predict cheyan patti.
    Athentha angine varshangalkku munp kandathu pole 😢

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 6 місяців тому +2

    Chila സമയങ്ങളിൽ ചില സംഭവങ്ങൾ നടക്കുമ്പോൾ അറിയുമ്പോൾ മുന്നേ എപ്പോഴോ അത് നടന്നതായി ഞൻ അറിഞ്ഞത് പോലെ ഒക്കെ എനിക്ക് thonnarude അതെന്താ agne

  • @BLOODY_SWEET-786
    @BLOODY_SWEET-786 26 днів тому

    Kandu 👌🏻

  • @mohamedshafeerpk8635
    @mohamedshafeerpk8635 6 місяців тому

    Very good explanation..

  • @hannajinu5374
    @hannajinu5374 8 місяців тому +5

    ഞാൻ മനസ്സിലാക്കിയ കാര്യം , ഇതൊക്കെ നടക്കുന്നത് manufacturing ആയിട്ടുള്ള സംഭവങ്ങളാണ് ...example : movie dialogue, ഈ movie ulla toy ,
    ഇവ എല്ലാം manufacturing aanu allathe natural സാധനം അല്ല bcz , മനുഷ്യൻ തെറ്റിടരിക്കപ്പെട്ട സംഭവം ആയിട്ട് മാത്രമേ ഞാൻ കാണുന്നുള്ളൂ.., ഇത് movie aanu so extra koree കാര്യങ്ങൾ avar കാണിച്ച്, അല്ലാതെ ഒരാൾക്ക് ഇങ്ങനെ സംഭവിക്കില്ല,,

  • @Adhikari5135
    @Adhikari5135 2 місяці тому

    Njan entea amma vtl ninnanu vakarnathu...appol entea achanum ammayum ulla sthalam enthukinddu enikku kanan pattunilla..but avrea phn cheyyumbil samsarikkan pattununddu. But avar enganea ahnu jeevikkunathu. Sherikkum avatunddo atho njan nikkunna sthalam mathrea ullo ennokkea chinthikkum vattu pidikkum athy 5 th il padikkumbil chinthichathanu

  • @jabirmk8409
    @jabirmk8409 12 днів тому

    ഇമ്മാതിരി മൂവി കഥ കേട് ചിന്ത മൊത്തം ഇങ്ങനെ അയ്യോ 🥵🤔

  • @AnirudhMs-tl8wl
    @AnirudhMs-tl8wl 2 місяці тому

    Aa overload cheyunna code entha enikum ee simulation nashipikanam

  • @amfear3884
    @amfear3884 8 місяців тому +1

    Uff scn padam 💎🤯thalla oke akke karangi poyi

  • @ClintMosses
    @ClintMosses Місяць тому

    I have a mandela effect on Andrew Symonds death I don’t have any memory about his death still last month

  • @gojoefx555
    @gojoefx555 8 місяців тому +3

    Uff, scn padam😮

  • @e.tvishnuraj9348
    @e.tvishnuraj9348 8 місяців тому +1

    Background music ethaa bro

  • @pscguru5236
    @pscguru5236 6 місяців тому

    27:57 നമ്മുടെ imagination..

  • @rafsanarafsi6848
    @rafsanarafsi6848 6 місяців тому

    E nelson mandel marichad kore mune anenu njnum tvyil kanditund.. Pine kore varshangalk shesham veendum maricha news kand njn njettiyitund.. Apo njn vijarichad adente thonal ayirikum enu.. Enalum enikath vishvasikan patunundayirunilla.. Pine orupad karyangal ente lifil njn nerathe kanda karyam repeat chyt varunad pole thonitund.. Apo adu nammal nadakan pokuna karyangal chilath sopnam kanum enanu frndsoke paranjad.. Apo adangane vish vasich.. Pvm njn 😢

  • @malusaneesh6919
    @malusaneesh6919 7 місяців тому +1

    ഇവിടിപ്പോ എന്താ ഉണ്ടായേ 🙄🙄ഇല്ല എനിക്കൊന്നുമില്ല 😵‍💫😵‍💫😵‍💫

  • @Misu_mia
    @Misu_mia 6 місяців тому +1

    ഒന്ന് cool ആകാൻ വേണ്ടി വല്ല movie explain കാണാം എന്ന് കരുതി UA-cam തുറന്നപ്പോൾ തന്നെ ഈ video കണ്ട് തുടങ്ങിയപ്പോൾ തുടക്കത്തിൽ തന്നെ കിളിയും പോയി

  • @BoyWithInd
    @BoyWithInd 8 місяців тому +1

    Bro 3 body problem series explain cheyuo

  • @Atj235
    @Atj235 8 місяців тому +4

    I highly believe that I live in a simulation, but sometimes angane alla ennum thonnunn.😂

  • @Pauljoseph85
    @Pauljoseph85 7 місяців тому +2

    അപ്പൊ ഈ video കാണുന്ന ഞാൻ ശെരിക്കുള്ള ഞാൻ അല്ലേ? അപ്പോൾ ശെരിക്കുള്ള ഞാൻ എവിടെ ആയിരിക്കും 😂😂😂

  • @e2d3family50
    @e2d3family50 7 місяців тому

    ഒന്നും മനസിലായില്ല 😑, thanks

  • @DEVAN_4x
    @DEVAN_4x 2 місяці тому

    27:06 🤯

  • @SarojiniSarojinip-b3g
    @SarojiniSarojinip-b3g 8 місяців тому +1

    now you see me ' ann movie cheyyumo

  • @maajidk.y7403
    @maajidk.y7403 8 місяців тому +6

    Sun tte colour white ann😁👍why ellarum yellow sun annenn vijarikunnu

    • @Nevergiveup1111-c
      @Nevergiveup1111-c 8 місяців тому +1

      Ya.. Athu arivillayma😂

    • @amfear3884
      @amfear3884 8 місяців тому

      ​@@Nevergiveup1111-cnjan orange anana vicahrichath 😂

    • @sandeepkkky9694
      @sandeepkkky9694 8 місяців тому +1

      because of scattering

  • @cautionB0SS
    @cautionB0SS 4 місяці тому

    Explain cheyunath exact cinemasteller style

  • @vishnudkottarath5494
    @vishnudkottarath5494 7 місяців тому +1

    Ee enoda bala : kadha parayumbol 😮 . Ahh dialogue cinimeyil ila.

  • @nandhubiju5211
    @nandhubiju5211 2 місяці тому

    Answer is simple brains chooses programed or already know subjects eg when already programed words run auto pilot

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh 6 місяців тому

    വർഷങ്ങൾ ക്ക് മുൻപ് ഞാനും ചിന്തഇ ച കാര്യമാണ്

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 8 місяців тому +1

    Njan ithe patti itranalum alojichila epo allam confused 😕apo nammal orginal alle 🤔

  • @Lovely.141
    @Lovely.141 8 місяців тому +1

    Rajamanikyathil suraj venjaaramood illaannarinjappo njan shocking aayipooyi njaan ithranaalum vichaarichirunnath pulli aaaah cinemayilundennayirunnu.... Eee story kettappo enikkaathaanu ormaaavanne

  • @SarojiniSarojinip-b3g
    @SarojiniSarojinip-b3g 8 місяців тому +1

    "now you see me" ann cheyyumo

  • @smoggy4045
    @smoggy4045 5 місяців тому

    ഉണ്ടായിരുന്ന കിളിയും പോയി🤯

  • @shivaprasadjithu8826
    @shivaprasadjithu8826 6 місяців тому

    Mandela ye kurich avark tonniya pole enikum oru politician ne kurich tonni marichu poyenn oru orma aarnnu pakse adhehathe innalu news lu kandu i felt confused

  • @ponnusnisar2809
    @ponnusnisar2809 8 місяців тому +1

    Endonnade 😇😇😇

  • @ashikashi61
    @ashikashi61 4 місяці тому

    Pinne shakeela chechi chodicha chodyam ithil kanicha scene il alla ketto ath shakeela kulakadavil kulikunna scene aanu 😂😂😂😂😁🤜🤛

  • @aloneman-ct100
    @aloneman-ct100 7 місяців тому

    27:14 അത് എല്ലാം കോമഡി skit കൾ വഴി ആണ്

  • @Mehh-l6g
    @Mehh-l6g 8 місяців тому +5

    Alla appo kure pere onich yegane parellel universil pova

  • @SURAGs-om3hr
    @SURAGs-om3hr 8 місяців тому +3

    Bro❤

  • @Aleenajoseph1038
    @Aleenajoseph1038 25 днів тому

    Sherikum time eppo 3.04 alle alla eni eganneum 😁

  • @capitalhifab4909
    @capitalhifab4909 7 місяців тому

    എല്ലാത്തിനും അതിന്റെതായ സമയമുണ്ട് മോനെ. ഈ dailouge ഇങ്ങനെ ആരും ഓർമിക്കാറില്ല ഇതാ കറക്ട്

  • @_Spader-Yt.
    @_Spader-Yt. 8 місяців тому

    Poli ❤

  • @SivaSoorya-n3b
    @SivaSoorya-n3b Місяць тому

    Ee irikkuna Njaan Njaan Allllaaaa

  • @immagic___
    @immagic___ 8 місяців тому +1

    Ee videoyude idakk 2 thavana enikk dhejavu indayyi🙂 Y

  • @sudheeshsudhi9456
    @sudheeshsudhi9456 8 місяців тому +1

    ഞാനും നെൽസൺ മണ്ടേല മരിച്ചെന്ന കരുതിയെ അദ്ദേഹം മരിക്കുന്ന ദിവസം വരെ.. പക്ഷെ അന്ന് എനിക്ക് അദ്ദേഹത്തെ കുറിച്ചുള്ള ഡാറ്റാ അവൈലബിൾ അല്ലായിരുന്നു

  • @PRIME364
    @PRIME364 8 місяців тому

    Interesting topic anu worth watching

  • @pathofsree2
    @pathofsree2 6 місяців тому

    Enikee ലോകം തന്നെ ഒരു സ്വപ്നമാണെന്ന് പലപ്പോഴും തോന്നാറുണ്ട്... പിന്നെയാ 😂

  • @ajithabinu1796
    @ajithabinu1796 23 дні тому +1

    Does daydreams are also due to this 9:50

    • @FILM_FLUX
      @FILM_FLUX  23 дні тому +2

      @@ajithabinu1796 aavo 🤔

  • @Benzenamine
    @Benzenamine 7 місяців тому +1

    Appol athanu le njan physics equations okke marakkunne😂

  • @sinancrzeven6942
    @sinancrzeven6942 8 місяців тому +2

    What a movie 🥶

  • @VisakamStudio
    @VisakamStudio 6 місяців тому

    Totally confused... ❤

  • @skindustries3402
    @skindustries3402 7 місяців тому

    1:21 ഒക്കെ നീ തന്നെ അങ്ങ് പറഞ്ഞാലോ😂

  • @omanaka1270
    @omanaka1270 8 місяців тому +1

    Enikithu nerate ariyam ..telichittund but frnds parayunnathu karinakkanna😂😂😂😂

  • @prasithaprasitha9824
    @prasithaprasitha9824 7 місяців тому

    OMG ..ENIKU VATTAYEEE POYEEE ...
    NAMMALUM ETHARAM WORLD ILOODE KADANNU POYETTUNDAKUM .BCIZ ..CHILA PLACE OR SIME INCIDENTS OKKE KANUMBOL YHONNARELLE ETHU NJAN MUNPPU ANUBAVICHITTUNDANNU ..ANIKU FEEL CHAYTHITYUNDU ..BUT EPOL ANNU EXAT ATHINDE KARANAM MANASILAYAYHU CHILAPOL NJANUM A LOOP IL PATTITUNDAGAM ALLE ❤❤❤