Incredible! If there is flour, water and salt at home, anyone can easily make it.

Поділитися
Вставка

КОМЕНТАРІ • 228

  • @SG-lh1fy
    @SG-lh1fy Рік тому +11

    സൂപ്പർ ഞാൻ പോളണ്ടിൽ ആണ് ഉള്ളത് ഇതു ഞാൻ നോക്കി അടിപൊളി ❤️❤️❤️

    • @shamyscurryworld
      @shamyscurryworld  Рік тому +2

      ഒരുപാട് സന്തോഷായി ട്ടോ 🥰🙏 Thankyou so much❤️❤️

    • @saumyashaju8401
      @saumyashaju8401 Рік тому +1

      ഞാൻ ഇങ്ങനെയാണ് പൂരിയും, പത്തിരിയും ഉണ്ടാക്കുന്നത്.

    • @Sindhu-jt1bq
      @Sindhu-jt1bq Рік тому

      Be by

    • @indiraindira3839
      @indiraindira3839 Рік тому

      Super

    • @sathidevi6517
      @sathidevi6517 Рік тому

      ​ g22qa1q1

  • @Spu_kkd_Knr
    @Spu_kkd_Knr Рік тому +4

    ആദ്യായിട്ട കാണുന്നത് ഒരുപാട് ഇഷ്ടായി... മാവ് കുഴക്കാൻ ബുദ്ധിമുട്ട് തോന്നുന്നത് കൊണ്ടു ചപ്പാത്തി poori ഒന്നും ഉണ്ടാക്കാൻ നിക്കാറില്ല.. ഇത് എന്തായാലും ഒന്ന് try ചെയ്തു നോക്കാം ❤️

  • @ourparadise
    @ourparadise Рік тому +5

    പൂരി easy ആയി ഉണ്ടാക്കാൻ പഠിപ്പിച്ചു... അതു പോലെ നല്ല tasty ചന്ന മസാല ഉണ്ടാക്കാനും.... Final look അടിപൊളിയാ.... അങ്ങനെ കാണുമ്പോ തന്നെ നമുക്ക് try ചെയ്തു നോക്കാൻ തോന്നും.... ഇത് പോലെ ഇഷ്ടം പോലെ videos ഇടാനും ഞങ്ങൾ ഒക്കെ അതു കണ്ടു കൊതിക്കാനും All the best dear 😄🥰🥰🥰

  • @aqsa4694
    @aqsa4694 Рік тому +2

    ഹായ് ഷമിസ് അടിപൊളി പൂരിയും ചനമസാലയും, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @jamsheerajaleeljamsheeraja8282

    എല്ലാ വിഡിയോസും സൂപ്പർ ആണ് മിക്കതും ഞാൻ ട്രൈ ചെയ്യാറുണ്ട് ചോറ് കൊണ്ടുള്ള പൊറോട്ട സൂപ്പർ ആയിരുന്നു ഹസ്ബന്റിനും മക്കൾക്കും ഭയങ്കര ഇഷ്ട്ടായി 👍🏻😍🥰

    • @shamyscurryworld
      @shamyscurryworld  Рік тому

      Thankyou dear🥰🥰🥰 ഒരുപാട് സന്തോഷം 😍❤️

  • @k.dineshpillay.6455
    @k.dineshpillay.6455 Рік тому

    Supurb I make January and nachni puri like this in a plastic sheet Thanks

  • @rav1556
    @rav1556 Рік тому +2

    ഇഷ്ടമായി ഇനി ഇങ്ങനെ ഉണ്ടക്കണം എന്ന് വിചാരിയ്ക്കുന്നു.💖💖💖🌟🌟🌟

  • @athulyav.s9b233
    @athulyav.s9b233 Рік тому

    Supper parathannulla margam paranju thannathin nandi

  • @milan6451
    @milan6451 Рік тому +8

    Super. ..ur recipes are awesome and variety method cooking..... everything is special and have easy methods...👏👏

  • @knkkinii6833
    @knkkinii6833 Рік тому +1

    ഓരോ ingrident ഉം എന്തിനാണ് ചേർക്കുന്നത് എന്ന് പറഞ്ഞു പറഞ്ഞ് ചെയ്തത് എനിക്കിഷ്ടപ്പെട്ടു.

  • @aseenayunuss2991
    @aseenayunuss2991 Рік тому

    Thank u for the easy tip. All the best for ur video.

  • @sarmilavishnukanth6181
    @sarmilavishnukanth6181 Рік тому

    WOW SUPERB CHECHI SHAMYS CURRY WORLD POORI RECIPES IN MALAYALAM BY CHECHI SHAMYS CURRY WORLD CHECHI ADIPOLI CHECHI THANKS FOR YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VAZHGA VAZHGLAMUDAN NANDRI VANAKKAM NANNI CHECHI SHAMYS CURRY WORLD. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @totsstar4649
    @totsstar4649 Рік тому +1

    Adipoly👌njanthayalum undakum porotta njanundaky suparayirunnu👍👍👍👍

  • @happychannel5429
    @happychannel5429 Рік тому

    Hi.. Coconut oil use cheythal enthelum kuzhapm undo?

  • @sulaikhaibrahim3134
    @sulaikhaibrahim3134 Рік тому +3

    Wow... ഒന്നും പറയാനില്ല adipoli👍👍

  • @totsstar4649
    @totsstar4649 Рік тому +1

    Avil halva njanundaki onnum parayanilal👌👌poly

  • @hariharini4788
    @hariharini4788 Рік тому +1

    Super poori and channa masala mam

  • @geethak.p9095
    @geethak.p9095 Рік тому +1

    നല്ല അവതരണം super👌

  • @user-bd4nb1py4r
    @user-bd4nb1py4r Рік тому +2

    നിങ്ങളുടെ എല്ലാ cooking റെസിപ്പീസും വളരെ നല്ലതാണ്. ഒരുപാട് easy techniques ഉണ്ട് അവയിൽ പലതിലും. 👍🏻ഒരു suggestion പറയാനുള്ളത് എലയ്ക്ക തോട് പൊളിച്ച് ഇടുകയാണ് വേണ്ടത് കീടനാശിനി ഒരുപാട് ഇടുന്നതാണ് കൃഷി ചെയുന്നവരിൽ നിന്ന് മൂന്നാർ നിന്ന് കിട്ടിയ വിവരം ആണ്.

  • @hyrunisasiraj7188
    @hyrunisasiraj7188 Рік тому

    Arakan upayogikunna jar ano blade ethanu ennariyarnnuta

  • @fathimathsuhra4667
    @fathimathsuhra4667 Рік тому

    Uppinentha oru colour vithyaasam?

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +2

    പൂരിയും, മസാലയും അടിപൊളി... 👍
    Good presentation.... 🌹🤝

  • @arunmelevila1317
    @arunmelevila1317 Рік тому +1

    Pink salt ആണോ ഉപയോഗിച്ചത്

  • @vasanthaunni4989
    @vasanthaunni4989 Рік тому

    നല്ല അവതരണം

  • @jayakumari5199
    @jayakumari5199 Рік тому +1

    എന്നുംവിറൈറ്റി.. ആണല്ലോ.... സൂപ്പർ.., ഡിയർ 🥰🥰🥰🥰🥰❤❤❤❤🌹

  • @Realme-zt5fe
    @Realme-zt5fe Рік тому

    Njan ee chanal ennale kandath koree videos kandu. undakkan tonnum . enn onn trai cheyyanam. inshallah

  • @rejilabeevi5612
    @rejilabeevi5612 Рік тому

    Supr pòori kadalakari nalla combination

  • @navaradnamnavaradnamnavam1104

    Wow superbb chechi shamys curry world poori recipes in malayalam by chechi shamys curry world chechi adipoli chechi thanks for your cooking tips & cooking all so very useful very nice veralaval valthukkal welldone keepitup welcome vanakkam vazhga vazhglamudan chechi shamys nandri vanakkam valthukkal oky chechi adipoli chechi oky chechi shamys curry world.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sophysebastian2952
    @sophysebastian2952 Рік тому +1

    Perfect

  • @arathisukumaran196
    @arathisukumaran196 Рік тому +1

    Thanku❤️

  • @sabnashaji2467
    @sabnashaji2467 Рік тому

    താക് യു ചേച്ചീ………🤩

  • @Ishasulu
    @Ishasulu Рік тому +29

    നിങ്ങളുടെ എല്ലാ വീഡിയോസും കാണും...... എന്റെ മോൻ പറയുവാ ഇങ്ങളെ കിട്ടിയാൽ മതിയായിരുന്നു എന്നും സ്വീറ്റ് കഴിക്കാലോ എന്ന്

    • @shamyscurryworld
      @shamyscurryworld  Рік тому +5

      ആഹാ 🥰 ഒരുപാട് സന്തോഷം 🥰🥰 മോനോട് എന്റെ അന്വേഷണം പറയണേ ❤️❤️

    • @samsusamsu6918
      @samsusamsu6918 Рік тому +4

      ഉപ്പ് കളർ എന്താ ഇങ്ങനെ

    • @treasaskitchen7958
      @treasaskitchen7958 Рік тому +1

      @@samsusamsu6918 അത് rock salt ആണ്

    • @aminapmk9529
      @aminapmk9529 Рік тому +1

      @@shamyscurryworld .

    • @aminapmk9529
      @aminapmk9529 Рік тому

      4rweeeA

  • @rabiyarabi5333
    @rabiyarabi5333 Рік тому

    Molede ella avadaranevum veri goood

  • @annevellapani1944
    @annevellapani1944 Рік тому

    Will try thank you 😊

  • @achoozzachu1156
    @achoozzachu1156 Рік тому

    Ravayum maidayum illel kuzhappom undo

    • @shamyscurryworld
      @shamyscurryworld  Рік тому +1

      മൈദ നിർബന്ധമില്ല. റവ വേണം. എന്നാലേ നല്ല വീർത്തു പൂരി കിട്ടുള്ളു, തണുത്താലും പൊങ്ങിത്തന്നെ ഉണ്ടാവും

    • @achoozzachu1156
      @achoozzachu1156 Рік тому

      @@shamyscurryworld ♥️

  • @vishnuprakash6168
    @vishnuprakash6168 Рік тому

    Poli aittam 👌👍💗

  • @jasminudayakumar1089
    @jasminudayakumar1089 Рік тому

    Super . I will try. 🙏🙏🙏🙏

  • @sulaibasibasi1041
    @sulaibasibasi1041 Рік тому +1

    Enthu salt aanu itha use cheyyunnad

  • @babibasheer173
    @babibasheer173 Рік тому

    Super adipoly💕💕💕💕💕💕💕💕💕

  • @rmrz2000
    @rmrz2000 Рік тому +3

    ഉപ്പിൻ്റെ കളർ endha change

  • @rasifrashif1147
    @rasifrashif1147 Рік тому

    അടിപൊളി സൂപ്പർ സൂപ്പർ

  • @sivadasanpillai6885
    @sivadasanpillai6885 Рік тому

    molu very nice.

  • @safeena7919
    @safeena7919 Рік тому

    മൈദ കൊണ്ട് ഉണ്ടാക്കാമോ ഇങ്ങനെ

  • @Atoz19273
    @Atoz19273 Рік тому

    Chana means what ????

  • @hadees4893
    @hadees4893 Рік тому +1

    അടിപൊളി 🥰

  • @reejarenjit2561
    @reejarenjit2561 Рік тому

    ഉപ്പിന്റെ colour എന്താ Pink

  • @sajinicuttingstichingwayan5069

    അടിപൊളി അവതരണം 🥰🥰🥰

  • @kousalyapadmanabhan2723
    @kousalyapadmanabhan2723 Рік тому

    നന്നായിട്ടഉണ്ട്

  • @kousalyapadmanabhan2723
    @kousalyapadmanabhan2723 Рік тому

    Nannaytudu

  • @203meharoza8
    @203meharoza8 Рік тому

    Which salt you used

  • @shobachacko9655
    @shobachacko9655 Рік тому +2

    Looks yummy and will try soon

  • @chandrasekharan5468
    @chandrasekharan5468 Рік тому +1

    Super.

  • @habeebasuhail7004
    @habeebasuhail7004 Рік тому +1

    Masha allah 🥰👍

  • @muralithasanmoorthy3832
    @muralithasanmoorthy3832 Рік тому +3

    Nice food and super combination 👍👌

  • @jajasreepb3629
    @jajasreepb3629 Рік тому

    Thankyou

  • @sunithajayaraj4235
    @sunithajayaraj4235 Рік тому +1

    പൂരിയും കറിയുമൊക്കെ നന്നായി.പക്ഷെഒരുസംശയം കറിവേപ്പില ഇല്ലാത്തത് കാരണംചേർക്കാതിരുന്നതാണൊ അതോ ചേർക്കേണ്ടെ ?

    • @shamyscurryworld
      @shamyscurryworld  Рік тому

      നിങ്ങൾക് ഇഷ്ടമുണ്ടെങ്കിൽ ചേർക്കാം, ഞങ്ങൾ ചേർക്കാറില്ല

  • @nasrin_hiba2442
    @nasrin_hiba2442 Рік тому

    Waaaw, adipolidoooo, super🥰🥰🥰🥰

  • @Shabanaadhi
    @Shabanaadhi 6 місяців тому

    ഞാൻ എപ്പോയും ബൂരി ഉണ്ടാക്കിയാൽ പപ്പടം പോലെ ഉണ്ടാവും ഭയങ്കര ക്രിസ്‌പി ആയിരിക്കും മോണിംഗ് ഉണ്ടാക്കിയലയും നൈറ്റ് ആകുന്നത് വേരേയും അ ക്രിസിപ്പിനസ് ഉണ്ടാവും 😢😢😢

  • @sajithasanvika
    @sajithasanvika Рік тому

    Super,I will try sure

  • @ashrafa4484
    @ashrafa4484 Рік тому +1

    Super

  • @cookwithagsshorts4112
    @cookwithagsshorts4112 Рік тому

    Perfect 👌👌👌

  • @anilar7849
    @anilar7849 Рік тому

    Balloon 🤩 puri.

  • @roymeledath
    @roymeledath Рік тому

    ഉപ്പിന് എന്താ കളർ വെത്യാസം

  • @binubabu8800
    @binubabu8800 Рік тому

    Salt cherkkunnathu nthu salt anu..red colour pole thonnunnu athukondu chodichatha

  • @sumathimenon3254
    @sumathimenon3254 Рік тому

    Supper,video

  • @aryac5970
    @aryac5970 Рік тому

    Salt ഏതാ

  • @abhinav.c7380
    @abhinav.c7380 Рік тому +3

    Enthaanu uppinte color ingane

  • @geethababu9904
    @geethababu9904 Рік тому

    Super 👏🌹💖

  • @muhammadk8843
    @muhammadk8843 Рік тому +1

    Zero investmentil വീട്ടിലിരുന്നു കൊണ്ട് online ബിസിനസ്‌ ചെയ്യാൻ താല്പര്യമുണ്ടോ. Msg. എട്ടേ ഒന്നേ അഞ്ചേ ഏഴേ ഒമ്പതെ മൂന്നേ ഒന്നേ ഏഴേ ഏഴേ എട്ട്

  • @bvskitchen1045
    @bvskitchen1045 Рік тому

    👌👌👌

  • @TrailerDriverKL57KSA
    @TrailerDriverKL57KSA Рік тому

    👏👍super

  • @lunamohan9212
    @lunamohan9212 Рік тому

    Very nice recipe😋❤

  • @vasandhi439
    @vasandhi439 Рік тому

    👌👌👌👌👌👌...

  • @aleyammathomas5132
    @aleyammathomas5132 Рік тому +1

    super

  • @amirsavadamirsavad357
    @amirsavadamirsavad357 Рік тому

    Hello

  • @musicboy457
    @musicboy457 Рік тому +1

    First

  • @ayishak2864
    @ayishak2864 Рік тому

    എന്താ ഉപ്പിന്റെ കളർ ഇങ്ങനെ

  • @ashikusmanworld37
    @ashikusmanworld37 Рік тому +1

    സൂപ്പർ 😋😋
    L

  • @saajswapnam
    @saajswapnam Рік тому

    വ അലൈക്കുമുസ്സലാം സുഖമല്ലേ എന്തായാലും ഭൂരി ഇങ്ങനെ കുഴച്ച് ഇതുപോലെ ഉണ്ടാക്കി നോക്കും കറിയും കണ്ടപ്പോഴേക്കും വായിൽ വെള്ളം കഴിച്ചു കൂടാൻ വയ്യാണ്ട് ഇരിക്കുകയാണ് മടിയാണ് കിച്ചണിക്കരുടെ ഒക്കെ ഉണ്ടാക്കാൻ മടി എന്നാ കണ്ടത് ഉണ്ടാക്കി നോക്കാം

    • @shamyscurryworld
      @shamyscurryworld  Рік тому

      Thankyou dear🥰🥰🥰

    • @indiradevi6379
      @indiradevi6379 Рік тому

      Where are u ,r u in foreign country the utensils used are also super interested to know so pl reply

  • @DXG453
    @DXG453 Рік тому

    Spr

  • @ronyabraham1
    @ronyabraham1 Рік тому

    sound maryo...

  • @muralivaishnavi3276
    @muralivaishnavi3276 Рік тому

    WOW SUPERB CHECHI SHAMYS CURRY WORLD. POORI RECIPES IN MALAYALAM BY CHECHI SHAMYS CURRY WORLD. CHECHI ADIPOI CHECHI THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI AND COOKING ALL SO VERY NICE VERA LAVAL OKY WELL DONE KEEP IT UP CHECHI NANNDRI VANAKKAM NANNI CHECHI SHAMYS CURRY WORLD. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому

    Super 👍👍👍👍

  • @sobhanaramesh6024
    @sobhanaramesh6024 Рік тому

    👍👍

  • @valsammajoseph6856
    @valsammajoseph6856 Рік тому

    ഉപ്പിന്റ നിറം വെളുപ്പല്ലല്ലോ

  • @jayasreedavis7478
    @jayasreedavis7478 Рік тому

    I love youuuuuuu😘

  • @sreevidyasasidharan1063
    @sreevidyasasidharan1063 Рік тому

    Adipoli

  • @rahinasuhail9723
    @rahinasuhail9723 Рік тому

    ജാർ കംപ്ലൈന്റ്റ് ആവത്തില്ലേ

    • @shamyscurryworld
      @shamyscurryworld  Рік тому

      ഇല്ല. നിർത്തി നിർത്തിയാണ് അടിക്കുന്നത്

  • @sasthamedicallaboratorypat4289

    👍🏻👌👌👌

  • @MalluFasi
    @MalluFasi Рік тому

    😋😋😋😋

  • @Emilbaby9647
    @Emilbaby9647 Рік тому

    Maida illenkil Enth cherkkum

  • @homeliveliness5564
    @homeliveliness5564 Рік тому

    👍👌🙏🏻

  • @mohammedsafwan1390
    @mohammedsafwan1390 Рік тому

    👍👌🥰😍

  • @lathavenugopal7992
    @lathavenugopal7992 Рік тому

    P

  • @savinm6529
    @savinm6529 Рік тому

    മൊത്തം ഒലിന്റെ കളിയാണല്ലോ

    • @shamyscurryworld
      @shamyscurryworld  Рік тому +1

      നിങ്ങൾ oil തൊടുകയേ ഇല്ലാ ല്ലേ 😃

  • @sreepriya6241
    @sreepriya6241 Рік тому

    സൂപ്പർ 👌👍

  • @radhanair788
    @radhanair788 Рік тому +1

    Super.👍👍.

  • @abbaska4121
    @abbaska4121 Рік тому

    Good

  • @beenasaji7455
    @beenasaji7455 Рік тому

    Super👍👍

  • @saibunissaabdulmajeed8098
    @saibunissaabdulmajeed8098 Рік тому

    Super