കനകധാരാ സ്റൊട്രം Malayalam Lyrics - Bhakthi Channel - Lakshmi Devi

Поділитися
Вставка
  • Опубліковано 29 вер 2024
  • കനകധാരാ സ്റൊട്രം Malayalam Lyrics - Bhakthi Channel - Lakshmi Devi
    #BhakthiSongs #BhaktiSongs #the-divine-devotionallyrics

КОМЕНТАРІ • 488

  • @lathasasidharan2892
    @lathasasidharan2892 2 роки тому +4

    എന്റെ അമ്മേ.... നന്ദി... നന്ദി നന്ദി...... കാക്കണേ.....

  • @BinduSivakumar
    @BinduSivakumar Місяць тому +1

    എന്റെ അമ്മേ ശ്രീ മഹാലക്ഷ്മി എനിക്ക് ധന ആഗമനം ഉണ്ടാകണേ 🙏🙏🙏🙏

  • @dineshsukumaran5205
    @dineshsukumaran5205 4 місяці тому +1

    Amme Narayana Devi Narayana Lakshmi Narayana Badre Narayana ❤️❤️❤️❤️❤️❤️❤️❤️

  • @ammuavika6517
    @ammuavika6517 4 роки тому +89

    ഭക്തിയോടെ ചെല്ലേണ്ടുന്ന കേൾക്കേണ്ടുന്ന ഈ സ്തോത്രത്തിന്റെ ഇടക്ക് എന്തിനാ ഇത്രയും പരസ്യം. Parasyamaanu ഒരു channel ന്റെ കാതൽ bt ഇതിന്റെ തുടക്കത്തിലോ അവസാനമോ പരസ്യം കൊടുക്കാല്ലോ.

  • @lathasasidharan2892
    @lathasasidharan2892 2 роки тому +1

    അമ്മേ രക്ഷിക്കണേ....

  • @narayananp-w2s
    @narayananp-w2s Рік тому

    Om hreem mahalaksmiye namah

  • @lathasasidharan2892
    @lathasasidharan2892 2 роки тому

    എന്റെ അമ്മേ...... കാക്കണേ..

  • @lathasasidharan2892
    @lathasasidharan2892 2 роки тому

    അമ്മേ.. കാക്കണേ ....

  • @remanirnair2882
    @remanirnair2882 3 роки тому +1

    🙏🙏🙏

  • @anithaaniaji
    @anithaaniaji Рік тому

    Super

  • @RijishaVelloth886
    @RijishaVelloth886 3 роки тому +2

    🙏🙏❤🙏🙏

  • @kushapradeep8677
    @kushapradeep8677 Рік тому

    Pl stop the ads in between the stotram 🙏

  • @ramachandrannayar9210
    @ramachandrannayar9210 4 роки тому

    whilw wring sarngaayamay be plese ic orrected instesd dushkarama/dushkarma

  • @ananthakrishna385
    @ananthakrishna385 5 років тому +2

    Powerful song

  • @SureshKumar-ng5eo
    @SureshKumar-ng5eo 4 роки тому +40

    മഹാമന്ത്രത്തിന്‍റെ ഇടയ്ക്ക്‌ പരസ്യം കൊടുത്തത് ശരിയില്ല

    • @anjanas7655
      @anjanas7655 6 місяців тому +1

      ടൈറ്റില് തന്നെ ശരിയല്ല . സ്തോത്ര० എന്നത് ടൈപ്പ് ചെയ്ത് വച്ചിരിക്കുന്നത് നോക്ക്

    • @വിശാൽ
      @വിശാൽ 3 місяці тому +1

      കനകധാരാ സ്തോത്രം തന്നെ ആണ് സഹോദരാ 🙏മന്ത്രം അല്ല
      മന്ത്രം ആകുമ്പോൾ ദേവത ഋഷി ഇതൊക്കെ കൂടി വരും

    • @anjanas7655
      @anjanas7655 3 місяці тому

      @@വിശാൽ വീഡിയോയുടെ ടൈറ്റില് നോക്ക്. ദേവിയുടെ പടത്തിന് ഇടത് വശത്ത് എന്താ ടൈപ്പ് ചെയ്ത് വച്ചേക്കുന്നത്. വീഡിയോയുടെ താഴത്തെ ടൈറ്റിലു० സ്രോട്ര० ന്നാ

    • @BalachandranK-h3j
      @BalachandranK-h3j 12 днів тому +1

      Sdsssßsssßsssßssßßs GH ghgyy77yff5556❤❤❤😂😂😅

  • @manjuthulasimanjuthulasi5402
    @manjuthulasimanjuthulasi5402 3 роки тому +9

    പ്രാർത്ഥിച്ചു ഇരിക്കുമ്പോൾ ഇടയ്ക്ക് പരസ്യം .ഇത് ശരിയല്ല.

  • @digitalsevacommonservicece5524
    @digitalsevacommonservicece5524 5 років тому +90

    മഹാമന്ത്രത്തിന്‍റെ ഇടയ്ക്ക്‌ പരസ്യം കൊടുത്തത് ശരിയില്ല

    • @rajisunil1234
      @rajisunil1234 4 роки тому +1

      Parasyam eanikum eshttamayilla

    • @rajisunil1234
      @rajisunil1234 4 роки тому +2

      Mantram chollumpol parasyam venda

    • @33infinity33
      @33infinity33 3 роки тому +1

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

    • @sijusijunarayanan3183
      @sijusijunarayanan3183 3 роки тому +1

      പരസ്യം മോശമാണ്

    • @TuduOp
      @TuduOp 3 роки тому +2

      Parasyam Kodukkunnathalla, UA-cam kodukkunnathaan. UA-cam vanced use cheyyu

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +105

    ശ്രീ ഗുരുഭ്യോ നമഃ
    ശ്രീമഹാലക്ഷ്മി നമഃ
    വേദങ്ങൾ പ്രകീർത്തിക്കുന്നത് ശ്രീമഹാലക്ഷ്മിയെ സമ്പത്തിന്റെ ദേവതയായാണ്. മാത്രമല്ല ശ്രീമഹാലക്ഷ്മി നന്മ മാത്രമേ ചെയ്യുകയുള്ളൂ എന്നും വേദങ്ങൾ പറയുന്നു. ശ്രീമഹാലക്ഷ്മീ മന്ത്രങ്ങളും സ്തോത്രങ്ങളും ഭക്തിയോടെ ജപിക്കുന്ന ഏതൊരുവാനും ദേവി അഷ്ടൈശ്വര്യങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുന്നതാണ്....

    • @premajayan8919
      @premajayan8919 3 роки тому +1

      Ok

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      @@premajayan8919 🙏🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +6

      @@premajayan8919 *അഷ്ടലക്ഷ്മി*
      ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്.
      ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ
      ആദി ലക്ഷ്മി
      ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു.
      നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു.
      ധനലക്ഷ്മി
      സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു.
      ധാന്യലക്ഷ്മി
      കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി.
      എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്.
      ഗജലക്ഷ്മി
      മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു.
      നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്.
      സന്താന ലക്ഷ്മി
      സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി.
      ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.
      ധൈര്യലക്ഷ്മി
      യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.
      എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്.
      വിജയലക്ഷ്മി
      വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി.
      എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു.
      വിദ്യാലക്ഷ്മി
      വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.

    • @chithral2142
      @chithral2142 2 роки тому

      @@lightoflifebydarshan1699 g

    • @sreeniayyappan7904
      @sreeniayyappan7904 2 роки тому +1

      🙏🙏🙏

  • @aniltvm4449
    @aniltvm4449 5 місяців тому +2

    UA-cam സായിപ്പൻമാർക്ക് ഇതിന്റെ പ്രാധാന്യം അറിയില്ല അതാണ്‌. നമ്മൾ ക്ഷമിക്കുക അതേ വഴിയുള്ളു 🙏

  • @unnikrishnannair6518
    @unnikrishnannair6518 3 місяці тому +2

    ഇതിന്നിടക്ക് പരസ്യം കൊടുത്ത് മുടിയാൻ നിൽക്കണ്ട... പരസ്യം നീക്കുക: മുടിയും :സൂക്ഷിക്കുക

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +27

    *മഹാലക്ഷ്മി അഷ്ടകം*
    ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
    സ്തോത്രം
    നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
    ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
    നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
    സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
    സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
    സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
    മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
    യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
    മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
    ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
    ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
    ഫലം
    മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
    സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
    ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
    മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ..

    • @jayasreer2903
      @jayasreer2903 Рік тому +1

      🙏🙏🙏🙏🙏🙏🙏🙏

    • @jayasreer2903
      @jayasreer2903 Рік тому +1

      🙏🙏🙏🙏🙏🙏🙏🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 Рік тому

      @@jayasreer2903 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thankamanitb9262
      @thankamanitb9262 11 місяців тому

      🌹🌹💐💐🌹🌹🌹

    • @adarshvenugopal9109
      @adarshvenugopal9109 5 місяців тому

      ഇത് chollumbol കൂടെ ഫലം കൂടി chollano. അതോ ashtakam മാത്രം ചൊല്ലിയ മതിയോ

  • @SantoshKumarK1959
    @SantoshKumarK1959 4 роки тому +26

    ഓം സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രൈയംബികേ ഗൗരി
    നാരായണി നമോസ്തുതേ.

  • @SaijuMenon
    @SaijuMenon Місяць тому +1

    21 മാത്തെ ശ്ലോകം കാണുന്നില്ലല്ലോ 20 കഴിഞ്ഞാൽ പിന്നെ 22 ആണല്ലോ കാണിക്കുന്നത്? ഇത് പ്രിന്റിംഗ് mistake ആണോ അതോ 21 മത്തെ ശ്ലോകം missing ആണോ?

  • @ranjithib7848
    @ranjithib7848 4 роки тому +14

    Please remove Ad,s that comes in the middle.
    I am unable to recite properly with the video because of this

    • @33infinity33
      @33infinity33 3 роки тому +1

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

    • @thankammala1958
      @thankammala1958 Рік тому

      Buy premium subscription

  • @lathasasidharan2892
    @lathasasidharan2892 2 роки тому +9

    എന്റെ അമ്മേ...... കോടി കോടി നമസ്കാരം...
    എന്നും... അമ്മയുടെ നാമങ്ങൾ........ ചൊല്ലിക്കൊണ്ടിരിക്കുന്നു....... അതിനു സാധിക്കുന്നതിനു.... കോടി നമസ്ക്കാരം....... അമ്മേ.....

  • @XUserbaijan743
    @XUserbaijan743 Рік тому +7

    ഞാൻ ഇത് ചൊല്ലി എനിക്ക് result കിട്ടി, thanks

    • @BindhuVinod-v4s
      @BindhuVinod-v4s 6 місяців тому

      Yeppozha cholladth viliku kathikenno

    • @XUserbaijan743
      @XUserbaijan743 6 місяців тому

      @@BindhuVinod-v4s സന്ധ്യക്ക് വിളക്ക് വച്ചതിനു ശേഷം

  • @binduvb7885
    @binduvb7885 3 роки тому +3

    ഇടയിൽ പരസ്യം നല്ലതായി തോന്നുന്നില്ല. ദയവായി ഒഴിവാക്കുക

  • @lathasasidharan2892
    @lathasasidharan2892 2 роки тому +19

    എന്റെ അമ്മേ...... ചൊല്ലും തോറും മനസ്സ് ദൃഢമാകുന്നു...... നന്ദി അമ്മേ എന്റെ അമ്മേ ... ഇനിയുമിനിയും അമ്മയുടെ നാമങ്ങൾ ചൊല്ലാൻ..... സാധിക്കണേ...... നന്ദി
    നന്ദി.... നന്ദി.., അമ്മേ...... 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹👏👏👏👏👏

    • @lakshmikrishnan3012
      @lakshmikrishnan3012 Рік тому

      hhnhnhnhnhnnhnnnhnnnnhnnhnnnhhnhnnnnnnnnnnjnjnnnnnnhnnnnnnnnnnhnnnnhnhnjnjnnhnnnnnhnnhnhnnnnnnnnnnnnnnhnhnhnhnnnnnnnnjnnnnnnnnnnnnnnjnnnjnnnnnnjnhnnnnjnnnnjnnnnnnhnnhnnnnnhnnhnjnnnnjnnnnnnnnnnnnnnnjjnjnnnnnjnjnnnnnnnnnnnnjnnjnnnnnnnnnnnnnnnnjnnnnnnnnnnnnjnjnnnhnnnhnnnnnnnnnnnnnhnjnjnnnnnnjnjhnnhnjjnhnnjnjnnnnnnnnnnnnnnnnnnhhnnnjnnnnjnnjnnnnnjjnnnnnnnnnjnnnnnnjnnjnnnnhnnnhnhnhnnnnnnhnnnhnhnnnnhnnnnhnnnhnnhnnnnnhnnnnnjnjnjjnnnjnnnnnjnnnnnjnnnnnnjnhnnnjnjnjnhjhnnjnnnjjjjjnjnjnnjnhnnnjjnnhnjnjjnjjnnnnjhnjnnnnnnjjnnnjjjjjjnnnnnjnjhjjjjjnnhnnnnjnjhhnnnnjnnnnnnjjnjjnjnhnnnnnjjjnnjjnnnnjnnjnjnnjnnnjnnnhjnnnnjnnjnnnnnjhnnnhnnnjnnjjjnnnjjjnnnnnnjjjnnnnnjnnnnjjjnnnnnnnjnhjnnjnjnnnnnjnnjnnnnnjjnnjjnjnjnnnnnn
      bbye veer bhul bbye bbye bbye chalf hiii bbye kooda zeera hiiii III

  • @JayaChandran-hn5ot
    @JayaChandran-hn5ot 9 місяців тому +17

    പുലർച്ചെ 4മണിക്ക് ഒരു മഹാ ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നു തൊഴുന്ന ഫീൽ 🙏🌿🌿🌿🌿🌿🌿🌿🌿🌿

  • @lathasasidharan2892
    @lathasasidharan2892 3 роки тому +32

    എന്റെ അമ്മേ....... കാക്കണേ...... ഓരോ തവണ...... മന്ത്രം ജപിക്കുമ്പോഴും കൂടുതൽ കൂടുതൽ....... ശക്തിയാർജ്ജിക്കുന്നു....... നന്ദി... അമ്മേ.... നന്ദി..... നന്ദി.... നന്ദി.....

    • @dawnschoolkochiu0273
      @dawnschoolkochiu0273 2 роки тому +2

      Amme narayana Devi Narayana
      Amme saranam Devi saranam

    • @siniv.r8775
      @siniv.r8775 2 місяці тому +1

      Ammeeeeeeeeeeee🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🔱🔱🔱🔱

  • @mohananvelappan8338
    @mohananvelappan8338 Рік тому +6

    Aum Ganeshaya Namah 🙏🏵️, Aum Namashivaya 🙏🏵️, Aum NamoNarayana 🙏🏵️, Amme Narayana 🙏🏵️, Devi Narayana 🙏🏵️ Lakshmi Narayana🙏 🏵️,Bhadre Narayana 🙏🏵️

  • @UPASANARESERCH
    @UPASANARESERCH 26 днів тому +1

    Please don't insult Sanskrit language, if you can't write in Malayalam then write English.😂😂😂😂😂😂😂😂

  • @lalbhaskar8290
    @lalbhaskar8290 4 роки тому +86

    The authority may please avoid advertisement in the middle of this great stothra........ It's very painful to all of us. If it is a must you can add it in the beginning or at the end of the stothra.... It's a humble request...... God bless you.

  • @vskitchen653
    @vskitchen653 3 місяці тому +1

    നടുക്കുള്ള പരസ്യം ഒസീവാകമായിരുന്നു

  • @induvimal2489
    @induvimal2489 4 роки тому +15

    ഇടയ്ക്കിടക്കുളള പരസ്യങ്ങൾ നിർത്തുക

  • @mohanannair9468
    @mohanannair9468 3 роки тому +4

    ഓം മഹാമായേ ,പരാശക്ത്യൈ നമോ നമഃ
    ഓം ആദിശങ്കരാചാര്യ ഗുരവെ നമോ നമഃ

  • @shyneroop4626
    @shyneroop4626 5 років тому +7

    ഒരേ ദിവസവും ചൊല്ലേണ്ട മന്ത്രങ്ങൾ കുടി പറഞ്ഞു തരൂ ....Vtl....പൂജ ചെയ്യുമ്പോൾ

    • @33infinity33
      @33infinity33 3 роки тому +1

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

    • @UNNI1711
      @UNNI1711 3 роки тому

      Follow Harish chandrasekaran

  • @jayarajjayakumar9268
    @jayarajjayakumar9268 5 років тому +14

    Pls try to avoid advertisements in between this type of spiritual slokas

    • @33infinity33
      @33infinity33 3 роки тому

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

    • @jayaraveendran5754
      @jayaraveendran5754 3 роки тому

      Yes.definitely

  • @lathasasidharan2892
    @lathasasidharan2892 3 роки тому +1

    വളരെ വളരെ..... വിഷമം തോന്നുന്നു... പാരായണത്തിനിടയിലെ പരസ്യം.......,.. പ്ലീസ്‌ avoid......... അമ്മേ... നാരായണാ.. ദേവി നാരായണാ........ നമിക്കുന്നു... നമിക്കുന്നു.....

  • @Dvn667
    @Dvn667 Рік тому +7

    അമ്മേ നാരായണ,
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രയെ നാരായണ

  • @sivaprasad500
    @sivaprasad500 7 днів тому

    അമ്മേ ദേവി എല്ലാ കഷ്ട പാടുകളിൽ നിന്നും ദുരിതത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും എത്രയും പെട്ടന്ന് രക്ഷിക്കണമേ ദേവി.

  • @euginselvalenin8772
    @euginselvalenin8772 5 місяців тому +7

    ദേവി ഞാൻ കടത്തിൽ മുങ്ങി നിൽക്കുവാ എന്നേ കര കേറ്റി വിടണേ

  • @sobhack9794
    @sobhack9794 Рік тому +3

    അമ്മെ ശരണം,,, ദേവി ശരണം 🙏🏼🙏🏼🙏🏼🙏🏼മായേ മഹാലക്ഷ്മി അനുഗ്രഹിക്കണേ,,

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому

    *വൈശാഖമാസം*
    🔹🔹🔹🔹🔹🔹🔹
    *ഈ മാസം ലക്ഷ്മീസമേതനായി ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കും*
    *ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.*
    *ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം.എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു. അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് .*
    *വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി വിഷ്ണുനാമം ജപിക്കുക. വിഷ്ണു സഹസ്രനാമം , അഷ്ടാക്ഷരീ മന്ത്രം ( ഓം നമോ നാരായണായ ) ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) ,ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി നൽകും . വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു ഉത്തമമാണ്. വൈശാഖത്തിലെ വെളുത്ത ദ്വാദശി, പൗർണമി എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വൈശാഖമാസക്കാലത്ത് ഗുരുവായൂരമ്പലത്തിൽ അഭൂതപൂർവമായ തിരക്കാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖമാസം പുണ്യകാലമായി ആചരിക്കാറുണ്ട്.*
    *വൈശാഖമാസത്തിലുടനീളം "കലിദോഷനിവാരണ മന്ത്രം" ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്.*
    *കലിദോഷനിവാരണ മന്ത്രം*
    *ഹരേ രാമ ഹരേ രാമ* *രാമ രാമ ഹരേ ഹരേ* *ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"*
    *കൃഷ്ണാർപണമസ്തു*

  • @mariesophiecebin5249
    @mariesophiecebin5249 3 роки тому +1

    gam Hare Pulaka Bhooshanamasrayanthi,
    Bhringanga Neva Mukulabharanam Thamalam,
    Angikrithakhila Vibhuthirapanga Leela,
    Mangalyadasthu Mama Mangala Devathaya.
    Mugdha Muhurvidhadhadathi Vadhane Murare,
    Premathrapapranihithani Gathagathani,
    Mala Dhrishotmadhukareeva Maheth Pale Ya,
    Sa Ne Sriyam Dhisathu Sagarasambhavaya.
    Ameelithaksha Madhigamya Mudha Mukundam
    Anandakandamanimeshamananga Thanthram,
    Akekara Stiththa Kaninika Pashma Nethram,
    Bhoothyai Bhavenmama Bhjangasayananganaya.
    Bahwanthare Madhujitha Srithakausthube Ya,
    Haravaleeva Nari Neela Mayi Vibhathi,
    Kamapradha Bhagavatho Api Kadaksha Mala,
    Kalyanamavahathu Me Kamalalayaya.
    Kalambudhaalithorasi Kaida Bhare,
    Dharaadhare Sphurathi Yaa Thadinganeva,
    Mathu Samastha Jagatham Mahaneeya Murthy,
    Badrani Me Dhisathu Bhargava Nandanaya.
    Praptham Padam Pradhamatha Khalu Yat Prabhavath,
    Mangalyabhaji Madhu Madhini Manamathena,
    Mayyapadetha Mathara Meekshanardham,
    Manthalasam Cha Makaralaya Kanyakaya.
    Viswamarendra Padhavee Bramadhana Dhaksham,
    Ananda Hethu Radhikam Madhu Vishwoapi,
    Eshanna Sheedhathu Mayi Kshanameekshanartham,
    Indhivarodhara Sahodharamidhiraya.
    Ishta Visishtamathayopi Yaya Dhayardhra,
    Dhrishtya Thravishta Papadam Sulabham Labhanthe,
    Hrishtim Prahrushta Kamlodhara Deepthirishtam,
    Pushtim Krishishta Mama Pushkravishtaraya.
    Dhadyaddhayanupavanopi Dravinambhudaraam,
    Asminna Kinchina Vihanga Sisou Vishanne,
    Dhushkaramagarmmapaneeya Chiraya Dhooram,
    Narayana Pranayinee Nayanambhuvaha.
    Gheerdhevathethi Garuda Dwaja Sundarithi,
    Sakambhareethi Sasi Shekara Vallebhethi,
    Srishti Sthithi Pralaya Kelishu Samsthitha Ya,
    Thasyai Namas Thribhvanai Ka Guros Tharunyai.
    Sruthyai Namosthu Shubha Karma Phala Prasoothyai,
    Rathyai Namosthu Ramaneeya Gunarnavayai,
    Shakthyai Namosthu Satha Pathra Nikethanayai,
    Pushtayi Namosthu Purushotthama Vallabhayai.
    Namosthu Naleekha Nibhananai,
    Namosthu Dhugdhogdhadhi Janma Bhoomayai,
    Namosthu Somamrutha Sodharayai,
    Namosthu Narayana Vallabhayai.
    Namosthu Hemambhuja Peetikayai,
    Namosthu Bhoo Mandala Nayikayai,
    Namosthu Devathi Dhaya Prayai,
    Namosthu Sarngayudha Vallabhayai.
    Namosthu Devyai Bhrugu Nandanayai,
    Namosthu Vishnorurasi Sthithayai,
    Namosthu Lakshmyai Kamalalayai,
    Namosthu Dhamodhra Vallabhayai.
    Namosthu Kanthyai Kamalekshanayai,
    Namosthu Bhoothyai Bhuvanaprasoothyai,
    Namosthu Devadhibhir Archithayai,
    Namosthu Nandhathmaja Vallabhayai
    Sampath Karaani Sakalendriya Nandanani,
    Samrajya Dhana Vibhavani Saroruhakshi,
    Twad Vandanani Dhuritha Haranodhythani,
    Mamev Matharanisam Kalayanthu Manye.
    Yath Kadaksha Samupasana Vidhi,
    Sevakasya Sakalartha Sapadha,
    Santhanodhi Vachananga Manasai,
    Twaam Murari Hridayeswareem Bhaje
    Sarasija Nilaye Saroja Hasthe,
    Dhavalathamamsuka Gandha Maya Shobhe,
    Bhagavathi Hari Vallabhe Manogne,
    Tribhuvana Bhoothikari Praseeda Mahye
    Dhiggasthibhi Kanaka Kumbha Mukha Vasrushta,
    Sarvahini Vimala Charu Jalaapluthangim,
    Prathar Namami Jagathaam Janani Masesha,
    Lokadhinatha Grahini Mamrithabhi Puthreem.
    Kamale Kamalaksha Vallabhe Twam,
    Karuna Poora Tharingithaira Pangai,
    Avalokaya Mamakinchananam,
    Prathamam Pathamakrithrimam Dhyaya
    Sthuvanthi Ye Sthuthibhirameeranwaham,
    Thrayeemayim Thribhuvanamatharam Ramam,
    Gunadhika Guruthara Bhagya Bhagina,
    Bhavanthi The Bhuvi Budha Bhavithasayo.

  • @LekhaRamesh-o6x
    @LekhaRamesh-o6x 8 місяців тому +5

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ

  • @haridaspn37
    @haridaspn37 Рік тому +5

    Thanks!

  • @vijayalekshmi6445
    @vijayalekshmi6445 5 місяців тому

    Melparanja varikal sthuvathike ennu thudangunnathinu munmpu chollanam . Athu vittupoittunde kto

  • @lakshmibai228
    @lakshmibai228 2 місяці тому +2

    പരസ്യം.സ്തോത്രത്തിൻ്റെ. ഭക്തി രസം.കുറക്കുന്നു

  • @sunsetyellow859
    @sunsetyellow859 5 років тому +76

    ദേവി എന്റെ ദാരിദ്ര്യം മാറ്റി അനുഗ്രഹിക്കണേ 🙏

    • @beenamadayi4282
      @beenamadayi4282 4 роки тому +1

      Vijay

    • @33infinity33
      @33infinity33 3 роки тому +1

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

    • @thamaracreationsithunammud7974
      @thamaracreationsithunammud7974 5 місяців тому +2

      മാറും ട്ടോ.. ഒന്ന് മൂകാംബിക ദേവിനെ കാണാൻ poku🙏🙏🙏

    • @prijirajesh7574
      @prijirajesh7574 3 місяці тому +2

      Devi sambal samrthi arogyam tharaney ennu prayer cheyyu . Prayer il positive akki prayer cheyyu

    • @ShylajaB-n7d
      @ShylajaB-n7d 2 місяці тому +2

      Eniku kochu makkale tharene devi

  • @valsalakumari9263
    @valsalakumari9263 3 роки тому +72

    Pl avoid advertisement in between a great mantra... The authority maynot know the value of this mantra.. So

  • @shajithirunelliyil2643
    @shajithirunelliyil2643 4 роки тому +3

    Amme.Ente..Sankadangal.Matty..Thozhil.unnathiyum.Sambathum.Thannu.Kathy.kollane.Devi.saranam

    • @33infinity33
      @33infinity33 3 роки тому +1

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

  • @lathasasidharan2892
    @lathasasidharan2892 2 роки тому +5

    എന്റെ അമ്മേ... നന്ദി...... നന്ദി....നന്ദി.....

  • @valsarajanraman4370
    @valsarajanraman4370 4 роки тому +6

    Ads coming in the middle are irritating

    • @33infinity33
      @33infinity33 3 роки тому +1

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

  • @lathasasidharan2892
    @lathasasidharan2892 2 роки тому +5

    എന്റെ അമ്മേ... ഒപ്പം ചൊല്ലുമ്പോൾ... മനസ്സിന്... എത്ര ശാന്തിയാണ്.... കിട്ടുന്നത്..... അമ്മേ ദേവി... മഹാമായേ....... ഒപ്പം ഉണ്ടാവണേ........

  • @malathymelmullil3668
    @malathymelmullil3668 2 роки тому +4

    🙏🙏 അമ്മേ രാജരാജേശ്വരി യൈ ദുരിദുഖവിനശന്യൈ നമ 🙏🙏🙏

  • @preethysnair7946
    @preethysnair7946 2 роки тому +1

    Pls avoid advertisements while the sloka is progressing , its painful devotees can't accommodate it

  • @anithasunil3411
    @anithasunil3411 4 місяці тому +7

    എന്റെ അമ്മേ ദേവി മഹാമായേ എല്ലാ കാര്യങ്ങൾ നടത്തി തന്നതിന് നന്ദി നന്ദി നന്ദി

  • @divyaminnu845
    @divyaminnu845 3 місяці тому +3

    മഹാലക്ഷ്മി നമോസ്തുതേ

  • @sajeev9422
    @sajeev9422 4 роки тому +2

    പരസ്യം കൊടുക്കരുത് പ്ലീസ്. അത് തെറ്റാണ് ട്ടോ

  • @mythoughtsaswords
    @mythoughtsaswords 2 місяці тому +1

    സ്റോട്റം😅😅😅😅😅😅 = സ്തോത്രം

  • @mahalakshmymani9860
    @mahalakshmymani9860 2 роки тому +1

    ദയവായി ഇടയിലുള്ള പരസ്യം ആദ്യമാക്കി തരണേ

  • @geetha.chembrakt7648
    @geetha.chembrakt7648 Рік тому +4

    അമ്മേ സർവ്വ്യശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേ ദേവീ 🙏🙏🙏🙏🙏🙏🙏

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 Рік тому

    ദയവായി ഇതു പോലെ ഉള്ള ഭക്തിപൂർണ്ണമായ സ്തോത്രങ്ങൾ മറ്റുള്ളവർ കേൾക്കുന്നതിനായി സമർപ്പിക്കുമ്പോൾ പരസ്യം ഇടയ്കു ഇടാതിരിക്കുക ഈ പരസ്യ० ഇടയ്ക്കിടെ വരുന്നതു അരോചകരമാകുന്നുണ്ടേ്

  • @vijayakrishna4632
    @vijayakrishna4632 4 роки тому +12

    My salutations to the all power Deity who 🚿 🚿 golden gooseberries as Adi Shankaracharya Swami sang the song and brought prosperity to the old lady who offered her Amla from the 🌲 which was her only wealth.

    • @REGIT_BABY
      @REGIT_BABY 2 роки тому

      Imimimiiiiimlmmimmímimmimmimim8kmmmkmimmikm8mimimimimmiimmimimimiimimmimklmmi

    • @REGIT_BABY
      @REGIT_BABY 2 роки тому

      Kkkkk

  • @sreedevibijusreedevibiju6227
    @sreedevibijusreedevibiju6227 5 років тому +14

    മഹാലക്ഷ്മി നമോസ്തുതേ

  • @subhanarayanaswami8201
    @subhanarayanaswami8201 5 років тому +25

    Rendition is really very good,but please avoid advertisements in-between. It's so irritating.

    • @97Aravd
      @97Aravd 5 років тому

      Yed

    • @vasanthavenugopalan9607
      @vasanthavenugopalan9607 4 роки тому

      Please avoid advertisement

    • @33infinity33
      @33infinity33 3 роки тому +1

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

  • @janeelaram4709
    @janeelaram4709 2 роки тому +6

    അമ്മേ...ദേവി...എല്ലാ അനുഗ്രഹകൾക്കും അനന്തകോടി നന്ദി.. അനന്ത കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manojmano5440
    @manojmano5440 2 роки тому +10

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏

  • @Aswathykannan-o4l
    @Aswathykannan-o4l 6 місяців тому

    Ethinu add കൊടുക്കുന്നു?

  • @BinduSivakumar
    @BinduSivakumar Місяць тому +1

    എന്റെ ഭഗവതി എന്റെ കടം മാറ്റി തരണേ🙏🙏🙏❤️🙏🙏👍

  • @leelavathi5579
    @leelavathi5579 4 місяці тому +3

    ഓം ശ്രീ മഹാലക്ഷ്മിയെ നമ

  • @BinduSivakumar
    @BinduSivakumar 5 місяців тому +1

    ഭഗവതി അമ്മേ ശ്രീ ശങ്കാരനെ കാത്ത പോലെ എന്നെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏❤️

  • @sankarcg6305
    @sankarcg6305 Рік тому +5

    ❤❤ ammay maha Lakshmi Devi namo sthuthay ❤

  • @RanjiniTp-y3r
    @RanjiniTp-y3r 3 місяці тому +1

    Amma നാരായണ ദേവി നാരായണ leshmi നാരായണ ❤❤❤

  • @sindhusurya4462
    @sindhusurya4462 5 років тому +14

    Beautifully sung ...But advertisement is soo irritating..pls avoid advertisement s

    • @33infinity33
      @33infinity33 3 роки тому +1

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

  • @nstm930
    @nstm930 4 роки тому +1

    disliking the video just because of the advertisements in between the stotra.. distracting..

  • @SureshKumar-ng5eo
    @SureshKumar-ng5eo 4 роки тому +4

    മഹാലക്ഷ്മി നമോസ്തുതേ

    • @33infinity33
      @33infinity33 3 роки тому

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

  • @SabuB-k3e
    @SabuB-k3e 4 місяці тому

    Kanakadhara sthothram njan japikkan thudangi ennu 5 days ayi. Amme manamuruki vilikkunnavarude vili kelkane devi.🙏🙏🙏🙏

  • @bindusreenath6256
    @bindusreenath6256 2 роки тому

    ഇരുപതാം ശ്ലോകം കഴിഞ്ഞാൽ ഇരുപത്തിരണ്ട് ആണല്ലോ, ഇരുപത്തിയൊന്നാം ശ്ലോകം ഒരു ചാനലിലും ഇല്ല,☹️☹️

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 6 місяців тому

    അമ്മേ നാരായണ.20 താമത്തെ ശ്ലോകം കഴിഞ്ഞു 22 എന്നാണ് കൊടുത്തിരിക്കുന്നത്. ഒരു ശ്ലോകം വിട്ടുപോയതാണോ? ഹരിഹി ഓം 🙏🏿🇮🇳

    • @vijayalekshmi6445
      @vijayalekshmi6445 5 місяців тому

      Devipraseeda jegadeeswara ennu thudangunna thu vittupoittunde

  • @anjanas7655
    @anjanas7655 6 місяців тому

    ആരാ ടൈറ്റില് കൊടുത്തത്. മലയാള० അറിയാത്തവരാണൊ? കഷ്ട०

  • @rajaninadh7450
    @rajaninadh7450 4 роки тому +6

    ശ്രീ മഹാലക്ഷ്മി നമഃ

  • @shajupa4925
    @shajupa4925 Рік тому +3

    അമ്മേ .... ശരണം ദേവീ ... ശരണം ലക്ഷ്മി... ശരണം🙏🙏🙏

  • @BalachandranK-h3j
    @BalachandranK-h3j Місяць тому +1

    ❤❤❤ക ന ഞാൻ ❤❤😂😅

  • @kurupthattayil
    @kurupthattayil 5 років тому +9

    ഓം നമോ ജഗദംബികയാ നമഃ

  • @prashantthayil951
    @prashantthayil951 6 місяців тому

    Irritating advertisements in between is affecting the rhythm of mantra. Those who read this please support maximum to avoid the advertisements in this . Love you all. 🙏❤️
    Amme Narayana
    Devi Narayana
    Lakshmi Narayana

  • @rajarsn
    @rajarsn 3 роки тому +1

    Please try to avoid advts in between. So damn irritating...

  • @radhanair1763
    @radhanair1763 3 роки тому +4

    Pls avoid advertisement in between sthothrams

  • @krishnakumarik3334
    @krishnakumarik3334 2 роки тому +9

    എത്ര കേട്ടിട്ടും മതിയാവുന്നില്ല അമ്മേ ശരണം

  • @ranir1656
    @ranir1656 4 роки тому +1

    Ee parasyam njangalude ekagrathaye disterb cheyyunnu...

  • @SherlyPraseeth-dq3zi
    @SherlyPraseeth-dq3zi 5 місяців тому

    Njnan ithu cholli entte sangadam mari🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @srikumarparakkat7027
    @srikumarparakkat7027 4 роки тому +4

    You should make this advertisement free

    • @33infinity33
      @33infinity33 3 роки тому +1

      ua-cam.com/video/kxDtYoW6CBo/v-deo.html
      Kanakadhara Stotram
      Watch and give your feedback

  • @lathasasidharan2892
    @lathasasidharan2892 2 роки тому +2

    അമ്മേ..... കാക്കണേ..... ഒപ്പം ഉണ്ടാവണേ........ അമ്മേ......

  • @rajamalanair5074
    @rajamalanair5074 6 місяців тому

    Sthotram parayan polum ariyilla title . spelling correct ezhuthu

  • @lathasasidharan2892
    @lathasasidharan2892 2 роки тому +5

    എന്റെ അമ്മേ... കാക്കണേ... മനസ്സിന് ഒരുപാട് ശക്തി തരണേ... അമ്മേ..
    .

  • @rajeevnambiar3309
    @rajeevnambiar3309 5 років тому +9

    22 after 20,,,where is 21. please add 21 also and make it full length

  • @vijayalekshmi6445
    @vijayalekshmi6445 5 місяців тому

    Devi Praseeda Jegadeswari lokamatha. Kalyanagathri kamalekshana Jeevanathe. Daridra bheetha hrudayam sharanagatham mam. Aalokaya prathidinam sathairapamgyahi ,

  • @Ayamathma
    @Ayamathma 4 роки тому +4

    ഗുരു ധനം എന്നല്ലേ, ദുരാ എന്നും

  • @sahadevan96
    @sahadevan96 Місяць тому +1

    🌹🙏🙏🙏🌹