ജ്യോതിഷം ശാസ്ത്രീയ പഠനം 106

Поділитися
Вставка
  • Опубліковано 16 чер 2024
  • ജ്യോതിഷം @VENUSUA-camCHANEL @UA-cam #astrologymalayalam #scientific
    Astrologer :- T. Vijayan Venus
    Mob No :- 8592041886
    ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏
    venusyoutubechanel #astrologymalayalam #youtube #astrologicallife #astrologicallife #astrologicallife #viral #tvijayanvenus #youtube #viral #viral #tvijayanvenus #tvijayanvenus #astrologicallife #astrologicallife #astrologicallife #yotube
    #viral #astrologymalayalam #youtube #astrologicallife #venusyoutubechanel #scientific #astrologyshastriyapadanem #trending
    #viral #astrologymalayalam #youtube #youtube #അസ്‌റോളജിക്കാളിഫെ ₹#venusyoutubechanel comment ചെയ്യുക
    നന്ദി 🙏🙏
    🇻 🇪 🇳 🇺 🇸  🇾 🇴 🇺 🇹 🇺 🇧 🇪 
    🇨 🇭 🇦 🇳 🇪 🇱 
    🅐︎🅢︎🅣︎🅡︎🅞︎🅛︎🅞︎🅖︎🅨︎
    m̊ål̊åẙål̊åm̊
    LIҜΣ SHΔRΣ ΔΠD SUβSCRIβΣ
  • Розваги

КОМЕНТАРІ • 38

  • @remanichandrasekharan9286
    @remanichandrasekharan9286 Місяць тому +1

    🙏❤️

  • @sujazana7657
    @sujazana7657 Місяць тому +1

    🙏👍👍

  • @teslamyhero8581
    @teslamyhero8581 Місяць тому +2

    സുഹൃത്തേ... പൊരുത്ത വീഡിയോയിലെ ജാതകങ്ങളിൽ, അതിലുള്ള പുനർ വിവാഹ സൂചനകൾ നോക്കിയാണ്, അവർ പിരിയാനാണ് സാധ്യത എന്ന് പറഞ്ഞത്.. പിന്നീട് ഒരുമിക്കുമോ എന്നത് വേറെ കാര്യം. ഒരുമിക്കുന്നതാണ് നല്ലതെന്നു അവർക്കു തോന്നുന്നെങ്കിൽ അങ്ങനെ ചെയ്യട്ടെ 👍👍
    ആധുനിക വൈദ്യ ശാസ്ത്രം വളരെ പുരോഗമിച്ചതാണ്.. എന്ന് കരുതി ക്യാൻസർ വന്ന ശരീര ഭാഗം മുറിച്ചു കളയുന്നതാണ് രോഗിയുടെ ജീവൻ നില നിറുത്താൻ അത്യാവശ്യം എന്ന് കണ്ടാൽ അത് മുറിച്ചു കളയുക തന്നെ ചെയ്യും.. ഒരു തരത്തിലും ചേരാത്ത ദമ്പതികൾ എന്തിന് ഒപ്പം തല്ലു കൂടി ജീവിച്ചു നശിക്കണം?? അങ്ങനെ നീണ്ട 15 വർഷത്തെ വിരഹത്തിന് ശേഷം ഒരുമിച്ച ദമ്പതികളിൽ ഒരാൾ (ഭാര്യ )കുറച്ചു വർഷങ്ങൾക്കു ശേഷം ആത്മഹത്യ ചെയ്ത സംഭവം അനുഭവം ഉണ്ടായിട്ടുണ്ട്

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Місяць тому

      താങ്കളുടെ അനുഭവങ്ങൾ താങ്കൾ പറയുക നാശമാണോ തെറ്റോണ് എന്ന് എന്നെ ചോദ്യം ചെയ്താൽ കൃത്യ ഉത്തരം കിട്ടും വേണ്ട ടോ ഈ ചോദ്യം എന്ന് എനിക്ക് പറയാൻ കഴിയും നീയ് വേറെ വല്ല പണിയും നോക്ക്

    • @teslamyhero8581
      @teslamyhero8581 Місяць тому +1

      ​@@VENUSUA-camCHANELങേ... ഞാൻ വീഡിയോയ്ക്ക് കമന്റ് ഇട്ടപ്പോൾ താങ്കളല്ലേ എന്നെ ചോദ്യം ചെയ്തത്.. ജ്യോതിഷം പറഞ്ഞു പേടിപ്പിക്കുകയാണെന്നു പറഞ്ഞു.. അപ്പോൾ അതിനു കുഴപ്പമില്ലേ??? കൃത്യമായി മറുപടി ഒരാൾക്ക് മാത്രമല്ല.. എല്ലാവരുടേം കൈയിൽ ഉണ്ട്...എന്നോട് വേറെ വല്ല പണിയും നോക്കാൻ പറയാൻ ഞാൻ താങ്കളുടെ ചിലവിലല്ല. കമന്റ്‌ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടല്ലോ

  • @jayanthimenon9764
    @jayanthimenon9764 Місяць тому +1

    👍

  • @chandrankk285
    @chandrankk285 Місяць тому +1

    🙏🙏🙏👍👍👍

  • @minisundaran1740
    @minisundaran1740 Місяць тому +1

    🙏🙏👍👍

  • @chandrababu365
    @chandrababu365 Місяць тому +1

    നമസ്കാരം സർ. പറഞ്ഞു തന്നത് പുതിയ അറിവുകൾ ആണ് 🙏

  • @lekhaprakash7596
    @lekhaprakash7596 Місяць тому +1

    നമസ്കാരം sir. 🙏🙏👍👍👍

  • @sureshkchuchu6788
    @sureshkchuchu6788 Місяць тому +1

    പുതിയ അറിവ്

  • @sudeeshmathew6132
    @sudeeshmathew6132 Місяць тому +1

    Very thanks

  • @usersn300
    @usersn300 Місяць тому +1

    നമസ്കാരം Sir

  • @krishpld
    @krishpld Місяць тому

    Sir njan sirinte videos kandu padikuvanu....jothisham ...navamshakam nokunathu egane enu paranju tharamoo

  • @sudheerkfamir1550
    @sudheerkfamir1550 Місяць тому +2

    ആൾക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ല എന്നാണ് തോന്നുന്നത്.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Місяць тому

      നിൻ്റെ അറിവ് പറയെടോ പട്ടി

  • @Barbie26418
    @Barbie26418 Місяць тому

    സർ ലഗ്നം മീനം.ലഗ്നാധിപൻ വ്യാഴം 4ൽ മിഥുനത്തിൽ നിൽക്കുന്നു.5 ൽ കേതു കർക്കിടകത്തിൽ.10 ൽ ശനി ചൊവ്വ ബുധൻ.11 ൽ ശുക്രൻ സൂര്യൻ രാഹു ചന്ദ്രൻ. അഗ്നി മാരുത യോഗം ഗവൺമെന്റ് ജോലി കിട്ടുന്നതിന് തടസം ചെയ്യുമോ?

    • @user-et4fy2wb2d
      @user-et4fy2wb2d Місяць тому +1

      തൊഴിൽ സ്ഥാനം മോശം

    • @Barbie26418
      @Barbie26418 Місяць тому

      @@user-et4fy2wb2d വ്യാഴത്തിന്റെ പൂർണദൃഷ്ടി 10 ൽ ഉണ്ട്.വ്യാഴത്തിൻ ദൃഷ്ടി ദോഷം മാറ്റും

  • @mrdsai2824
    @mrdsai2824 Місяць тому

    മീന ലഗ്നം പന്ത്രാടം ഭാവധിപനായ ശനി നാലിൽ നിൽക്കുന്നു ഇപ്പോൾ ശനി ദശ നടക്കുന്നു വിദേശത്ത് പോകാൻ ഉള്ള യോഗം ഉണ്ടോ sir പ്ലീസ് reply🙏🙏🙏

    • @user-et4fy2wb2d
      @user-et4fy2wb2d Місяць тому +1

      ലാഗ്നം, ശനി,, മാത്രം ആണോ നിങ്ങളുടെ ഫലിതം പറയാനുള്ള മാർഗം

    • @mrdsai2824
      @mrdsai2824 Місяць тому

      @@user-et4fy2wb2d ഞാൻ തന്നോടൊന്നും ചോദിച്ചില്ല 🤬🤬

  • @user-et4fy2wb2d
    @user-et4fy2wb2d Місяць тому +1

    പൊട്ടൻ ജ്യോത്സ്യം പഠിച്ചാൽ കുഴപ്പം ഇതാണ്

    • @sujazana7657
      @sujazana7657 Місяць тому

      Thangel kaanathe erunnal mathiyello

    • @user-et4fy2wb2d
      @user-et4fy2wb2d Місяць тому +2

      @@sujazana7657 ഞാൻ വീഡിയോ കാണുന്നത് ആണോ നിങ്ങളുടെ കുഴപ്പം ?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Місяць тому

      ഒരു കുഴപ്പവും ഇല്ല ഈ മട്ടിൽ തർക്കവിതർക്കങ്ങളിൽ ഏർപ്പെടുക അറിവ് കിട്ടും നന്ദി🙏

  • @gangatharangangatharan1998
    @gangatharangangatharan1998 Місяць тому +1

    ഗുണവും ദോഷവും പരിഹാരവും ഒക്കെ ആണ് പറയാൻ ഉള്ളത്.... പിന്നെ എന്തിനാണ് ഇങ്ങനെ വിശദീകരിക്കുന്നത്?

    • @user-et4fy2wb2d
      @user-et4fy2wb2d Місяць тому +1

      ഇങ്ങനെയാണ് പുസ്തകം പറയുന്നത് അത് മാത്രമാണ് പഠിച്ചത്