മിന്നുമോളെ പേടിക്കണ്ട സിസേറിയൻ ആണ് വിചാരിച്ചു ഒട്ടും പേടിക്കണ്ട എനിക്ക് രണ്ടും സിസേറിയൻ ആയിരുന്നു. ആരോഗ്യ വും ആയുസ്സും ഉള്ള നല്ലൊരു വാവയേകിട്ട ട്ടെ 🙏🙏ഞങ്ങളും പ്രാർത്ഥിക്കുന്നു. പ്രസവിച്ച ഉടനെ എന്തു കുട്ടിയാണ് അറിയിക്കണേ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 👍👍🙏🙏🙏❤️❤️
ഞാൻ 2 nd വൈഫ് ആണ്.. ഞാൻ പ്രെഗ്നന്റ് ആയതു ആൾക്ക് ഇഷ്ടം അല്ല.. അധ്കൊണ്ട് എന്നെ കാണാൻ ഇപ്പൊ വരാറില്ല്😢😢.. എനിക്ക് എത്ര ബുദ്ധിമുട്ടിയാലും എന്റെ കുഞ്ഞിനെ വേണം 😢😢എല്ലാരും ദുആ ചെയ്യണം എനിക്ക് കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്... Husband ഡോക്ടർ നെ കാണിക്കാൻ പോലും വരാറില്ല... ഞാൻ ഒരുപാട് സങ്കടത്തിൽ ആണ്..
എനിക്കും 3 month കഴിഞ്ഞു ഇതുപോലെ ആണ് frst month ആയപ്പോൾ dr കാണിക്കാൻ പോവൻപറഞ്ഞു അത് പറ്റില്ല എന്നെ തള്ളിയിട്ടു ബാഗിയം വീഴാതെ ഞാൻ പിടിച്ചു വലിച്ചു ഈയച്ചു കൊണ്ടുപോയി ഞാൻ ഷോക്ക് ആയിരുന്നു അപ്പോൾ ഹെൽമെറ്റ് ഊരി തലയ്ക്കു അടിക്കാൻ നോക്കി പടച്ചോൻ കാത്തു just missing ഞാൻ തല മാറ്റി അല്ലങ്കിൽ ഞാൻ എന്റെ കുഞ്ഞും അന്ന് പോകുമായിരുന്നു കുട്ടി വേണ്ട പറഞ്ഞു പിന്നെ ടോർച്ചർ ആയി ഇടക്ക് തല്ലും ഇത് സഹിച്ചു ഇപ്പോൾ ഞാൻ ഹാപ്പി ആണ് ഇക്ക നാളെ gelf പോകും ഞാൻ എന്റെ വീട്ടിലേക്കും ഇനി ഇങ്ങോട്ട് ഒരു തിരിച്ചുവരവ് തരല്ലേ എന്നാണ് എന്റെ ദുഹാ
പ്രസവം അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ 🤲🤲🤲🤲 ആ കുഞ്ഞിനെ കൺ നിറയെ കാണാൻ കാഴ്ചയും അള്ളാഹു കൊടുക്കട്ടെ....... ഞാനും പ്രെഗ്നന്റ് ആണ് 7 മാസം എല്ലാരും ദുആ ചെയ്യണേ...
ഉമ്മക്കും കുഞ്ഞിനും ഒരു ബുദ്ധിമുട്ടും ഇല്ലാതെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരിക്കട്ടെ ആമീൻ എല്ലാം എളുപ്പത്തിൽ ആക്കി കൊടുക്കട്ടെ 🤲🤲🤲 2വർഷം മുന്നേ ഈ സമയം ഞാനും ഉണ്ടായിരുന്നു അവിടെ 15 വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്കും ഒരു മോളെ കിട്ടിയത് സെബൈൻ ഹോസ്പിറ്റലിൽ നിന്നാണ്
അല്ലാഹു സുബ്ഹാനവുതാല മിന്നുവിന് സുഖപ്രസവം കൊടുക്കട്ടെ. ദുആ ചെയ്യാം ആമീൻ
ഇൻഷാ അള്ളാ നല്ല സുഖപ്രസവം ആകട്ടെ ആമീൻ
Ameen
ആമീൻ
Ameen
Ameen
അള്ളാഹ് മിന്നുനും കുട്ടിക്കും ഒരു ബുദ്ധിമുട്ടും വരുത്തല്ലേ അള്ളാഹ് നല്ല ആരോഗ്യ മുള്ള കുട്ടിയെ നൽകണം അള്ളാഹ് 🤲🤲🤲
Aameen 🤲🏻
മിന്നുവിനു ഒരു സുന്ദരി മോളാണെ മിന്നു നെ കണ്ടിട്ട് അങ്ങനെ തോന്നുന്നു. Masha Allha .❤
മോളായിക്കും
ഞങ്ങൾ കൂടെയുണ്ട് എല്ലായിപ്പോഴും പ്രാർത്ഥനയിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം അല്ലാഹു റാഹത്തിലാക്കട്ടെ
അള്ളാഹു സുഖപ്രസവം നൽകട്ടെ.. ഇരുലോകത്തെക്കും ഉപകരിക്കുന്ന കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
മിന്നുമോളെ പേടിക്കണ്ട സിസേറിയൻ ആണ് വിചാരിച്ചു ഒട്ടും പേടിക്കണ്ട എനിക്ക് രണ്ടും സിസേറിയൻ ആയിരുന്നു. ആരോഗ്യ വും ആയുസ്സും ഉള്ള നല്ലൊരു വാവയേകിട്ട ട്ടെ 🙏🙏ഞങ്ങളും പ്രാർത്ഥിക്കുന്നു. പ്രസവിച്ച ഉടനെ എന്തു കുട്ടിയാണ് അറിയിക്കണേ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 👍👍🙏🙏🙏❤️❤️
മിന്നുവിനെ പ്രസവം സുഖപ്രസവം അയക്കാൻ നടക്കട്ടെ നല്ല സ്വാലിഹത്തായ ആരോഗ്യമുള്ള നല്ല ഒരു കുഞ്ഞിനെ നൽകട്ടെ അല്ലാഹു
അള്ളാഹു സുഖ പ്രസവം നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
വീടീന്ന് ഇറങ്ങിയാൽ തിരിച്ചു കയറരുതെന്ന് നമ്മുടെ മതത്തിൽ ഇല്ലാട്ടോ 👍🏻
കറക്ട്
കുട്ടീനെ കാണിക്കണം വെയ്റ്റിങ്ങാണ്
അള്ളാഹു അക്ബർ 🤲🤲🤲 എല്ലാം റാഹത്താകും ഇന്ഷാ അല്ലാഹ് 😊
മിന്നുന് സുഖപ്രസവം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
രാവിലെ ആവുമ്പോക്കിന് സുഖ പ്രസവം ആവട്ടെ 🤲🤲🤲🤲🤲🤲🤲🤲
ഞാൻ 4 മാസം പ്രെഗ്നന്റ് ആണ് njan.. എനിക്ക് ഇങ്ങനെ ഉള്ള
തലയിണ വേണം എന്നുണ്ട്.. But ആരോടും പറയാൻ ഇല്ല. ഹസ്ബൻഡ് എന്നെ മൈൻഡ് ചെയ്യാറില്ല 😢😢
Athentha mole
ഈ കമന്റ് കാണുന്ന ആരെങ്കിലും ഇവരെ ഒന്ന് സഹായിക്കൂ പാവം
ഞാൻ 2 nd വൈഫ് ആണ്.. ഞാൻ പ്രെഗ്നന്റ് ആയതു ആൾക്ക് ഇഷ്ടം അല്ല.. അധ്കൊണ്ട് എന്നെ കാണാൻ ഇപ്പൊ വരാറില്ല്😢😢.. എനിക്ക് എത്ര ബുദ്ധിമുട്ടിയാലും എന്റെ കുഞ്ഞിനെ വേണം 😢😢എല്ലാരും ദുആ ചെയ്യണം എനിക്ക് കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്... Husband ഡോക്ടർ നെ കാണിക്കാൻ പോലും വരാറില്ല... ഞാൻ ഒരുപാട് സങ്കടത്തിൽ ആണ്..
എനിക്കും 3 month കഴിഞ്ഞു ഇതുപോലെ ആണ് frst month ആയപ്പോൾ dr കാണിക്കാൻ പോവൻപറഞ്ഞു അത് പറ്റില്ല എന്നെ തള്ളിയിട്ടു ബാഗിയം വീഴാതെ ഞാൻ പിടിച്ചു വലിച്ചു ഈയച്ചു കൊണ്ടുപോയി ഞാൻ ഷോക്ക് ആയിരുന്നു അപ്പോൾ ഹെൽമെറ്റ് ഊരി തലയ്ക്കു അടിക്കാൻ നോക്കി പടച്ചോൻ കാത്തു just missing ഞാൻ തല മാറ്റി അല്ലങ്കിൽ ഞാൻ എന്റെ കുഞ്ഞും അന്ന് പോകുമായിരുന്നു കുട്ടി വേണ്ട പറഞ്ഞു പിന്നെ ടോർച്ചർ ആയി ഇടക്ക് തല്ലും ഇത് സഹിച്ചു ഇപ്പോൾ ഞാൻ ഹാപ്പി ആണ് ഇക്ക നാളെ gelf പോകും ഞാൻ എന്റെ വീട്ടിലേക്കും ഇനി ഇങ്ങോട്ട് ഒരു തിരിച്ചുവരവ് തരല്ലേ എന്നാണ് എന്റെ ദുഹാ
@@SafeedaFida സാരമില്ല.. വിധി അതാവും
സൈനബ കോട്ടക്കൽനീ യും മിന്നുവും. സ്വ ലാ ത് ഫാ തി ഹി ചൊല്ലിക്കൊ സുഖ പ്ര ശവം ആ വും സ്വ ലത് ചൊല്ലി അ ള്ളാ ഹു വിനോട് ദുആ ചെയ്യുക
ദുആ ചെയ്യാം കേട്ടോ. അള്ളാഹു റാഹത്താക്കി തരട്ടെ ആമീൻ മിന്നൂന് സുഖപ്രസവം ആവട്ടെ ആമീൻ 🤲🤲
❤❤
അൽഹംദുലില്ലാഹ് അള്ളഹു നല്ല സുഖപ്രസവം ആക്കി തരട്ടെ നല്ല ഒരു ആൺകുട്ടിയെ അള്ളഹു tharat ആമീൻ
പ്രസവം അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ 🤲🤲🤲🤲 ആ കുഞ്ഞിനെ കൺ നിറയെ കാണാൻ കാഴ്ചയും അള്ളാഹു കൊടുക്കട്ടെ....... ഞാനും പ്രെഗ്നന്റ് ആണ് 7 മാസം എല്ലാരും ദുആ ചെയ്യണേ...
അള്ളഹു മിനു ഇതാകു സുഖം പ്രസവം അള്ളഹു തരട്ടെ ആമീൻ
മിന്നു സുഖമായി പ്രസവിച്ചു എന്ന് അറിയാൻ വേണ്ടി കാത്തിരിക്കാം അള്ളാഹു സന്തോഷത്തിൽ ആക്കട്ടെ ആമീൻ
മിന്നുവിനെ എത്രയും വേഗം സുഖപ്രസവം കൊടുക്കണേ അള്ളാ
സുഖപ്രസവം നടക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
ആമീൻ 🤲
അല്ലാഹു അനുഗ്രഹിക്കട്ടെ Aameen 🤲🏻🤲🏻🤲🏻🥰
അല്ലാഹു മോൾക്ക് സുഖപ്രസവം കൊടുക്കട്ടെ ആമീൻ
ഒരു ബുദ്ധിമുട്ടും ഇല്ലാദേ അള്ളാഹു സുഗ പ്രസവം ആവട്ടെദുആ ചെയ്യാം 🤲🤲🤲
മിന്നുവിന് സുഖപ്രസവം ആവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സിസേറിയനാണെങ്കിലും കുട്ടിക്കും ഉമ്മക്കും ബുദ്ധിമുട്ടൊ ന്നും ഇല്ലാതെ സലാമത്താകട്ടെ ആമീൻ
മിന്നുന് പടച്ചോൻ പ്രസവം എളുപ്പമാക്കെട്ടെ. ആരോഗ്യ മുള്ള കുഞ്ഞിനെ തരട്ടെ 👍
നല്ല ആരോഗ്യം വും ആഫിയത്തും ഉള്ള കുഞ്ഞിനെ അള്ളാഹു തരും ഇൻശാ അള്ളാഹ🤲🤲
Suga prasavam ee pavam molke allau kodukatte aameen
ഇക്കാ. കുട്ടിയെ കിട്ടിയാൽ. വേഗം. അറികണം. ഞങ്ങളെ. അറിക്കാൻ മറക്കരുത്. പ്രാർത്ഥിക്കുന്നുണ്ട് 🤲🏾
Mole mol onninum pedikkanda ellam Allah eluppam cheyyatte insha allah🤲🤲
മോൾ ഒന്നും കൊണ്ടും വേഷമേക്കണ്ട എല്ലാം നല്ലതായി വരും മോളു
ഒരു ബുദ്ധിമുട്ടുമില്ലാതെ പടച്ചറബ്ബ് സലാമത്താക്കട്ടെ🤲🤲🤲🤲
അല്ലാഹുവേ മിന്നുവിന് സുഖപ്രസവം നൽകണേ 🤲🏼🤲🏼
ഉമ്മക്കും കുഞ്ഞിനും ഒരു ബുദ്ധിമുട്ടും ഇല്ലാതെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരിക്കട്ടെ ആമീൻ എല്ലാം എളുപ്പത്തിൽ ആക്കി കൊടുക്കട്ടെ 🤲🤲🤲
2വർഷം മുന്നേ ഈ സമയം ഞാനും ഉണ്ടായിരുന്നു അവിടെ
15 വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്കും ഒരു മോളെ കിട്ടിയത് സെബൈൻ ഹോസ്പിറ്റലിൽ നിന്നാണ്
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് മിന്നു
അള്ളാഹു സുഖപ്രസവം നൽകട്ടെ 🤲🏻🤲🏻🤲🏻
Nalla oru kunjinea allahu nalkattea minnunum kuttikum budhimutt onnum illadirkattea❤❤
Allah ellam rahathakkanee 🤲minnu n kunjine onn kanan ulla baghyam kodkkane allah🤲
Allahu എന്റെ minnun വേഗം suga പ്രസവം കൊടുക്കട്ടെ ആമീൻ ആമീൻ 🤲🤲
Ellarudeyum prarthana allha sekarikumarakate amen
അള്ളാഹു ഒരു വിഷമം സുകുടാതെ പ്രസവം നടക്കട്ടെ🤝🤲🤲🤲
രണ്ടാളും ആയതുൾകുർശ്ശി ഓതിക്കോളീം പെട്ടെന്ന് എല്ലാം എളുപ്പമാക്കി തരട്ടെ 🤲🤲🤲
സുഖപ്രസവം ആവട്ടെ ഭഗവാനേ
ഉമ്മ പറഞ്ഞത് ശെരിയാണ്. ഒരു നല്ല കാര്യത്തിന് ഇറങ്ങിയാൽ തിരിച്ചു കേറരുത്.
എല്ലാം റാഹത്തിൽ ആകട്ടെ
അള്ളാഹു സുബഹനത്താല സുഖപ്രസവം ആക്കിത്തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
അള്ളാഹു ഒരാബാതും വരുത്താതിരിക്കട്ടെ
അള്ളാഹു മിന്നുവിന് സുഖപ്രസവം aaki തരട്ടെ ആമീൻ
Ella divasavum munnunte oramayila enthayi eppa prasavika kathitirika. Minnu vishamikaruth ella pryasanghalum allahu eluppathilakatte aameen
Allha നല്ലൊരു കുഞ്ഞിനെ കൊടുകട്ടെ പേടികൊന്നും വേണ്ട🤲🤲
Padacha rabbe minnun sugaprasavam aakkane
ഞങ്ങൾ എല്ലാവരും ദുആ ചെയ്യുന്നുണ്ട് 🤲
Allahu ellam ghairil Akatte ameen yarabalaalameen
Pedikanda ketto delivery nannai thanne nadakkum ❤. Entteyum sabaine hospital treatment ayirunnu ivf ayirunnu eppol 1.5 vayasaya oru ponnumol unde❤❤❤
അള്ളാഹു സുഖപ്രസവമാക്കി തരട്ടെ
😥🤝🥰🤲🤲🤲
എല്ലാം റാഹത്തിലാവട്ടെ
Allahuve munnunte prasavam eluppathilaki kodukkane allah
മിന്നോ ടെൻഷൻ ആകണ്ടട്ടോ ദുആയിൽ ഉണ്ട്ട്ടോ
Minnun sugaprsavam nalkatte Aameen
ട്ടലിവറി കഴിഞ്ഞാൽ ഞങ്ങളോടും പറയണേ ഞങ്ങൾ എന്നും ദുആ ചെയ്യുന്നുണ്ട്
Haddad ratheeb, nafeesath mala enniva padanam keto
Allahuve rahathil aakkane
Sugaprasavam aavatte swalihathaya kungine kittatte❤
അള്ളാഹു:സലാമത്:ആകട്ടെ:ആമീൻ
വാവ വന്ന ഉടനെ Arikane kand kand ഒരു അനുജത്തിയെ പോലെ Aayi minnu oru ബുദ്ധി muttum kudadhe prasavikkatte 🤲🤲
മിന്നു മോളെ നഫീസത്ത് ബീവിയുടെ പേരിൽ യാസീൻ ഓതിക്കോളൂ ഒരു കുഴപ്പവും ഉണ്ടാവില്ല പടച്ചവൻ കാക്കും ഉമ്മയും കുട്ടിയും സുഖമായിരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aamen
Allaahu molk suga prasavam nalgatte aameen aameen yarabal aalameen
Minnu bajaravada sawlath chulliko rahathavtte
എല്ലാവരുടേയൂ പ്രാർത്ഥന കൂടെ ഉണ്ട്
സുഖപ്രസവം നൽകട്ടെ
എല്ലാം അള്ളാഹു എളുപ്പമാകിതരട്ടെ
അള്ളഹു എല്ലാ എളുപ്പം ശരിയാക്കി ത്തര ട്ട്...
Id firest kuttiyano
Allahu suga prasavam tharatta aameen
May Allah make it easy and gift you a healthy baby InshaAllah 🤲
Dua cheyyam
ഒരിക്കലും ടെൻഷൻ വേണ്ട ഞങ്ങൾ കൂടെ ഉണ്ട് പടച്ചവൻ ഒരി ക്കുഴപ്പം ഇല്ലാത്സലാമത്ത് ആക്കി തെരെട്ടാ
Allahu prasavam eluppamakitheratte aameen
എല്ലാം അള്ളാഹുറാഹത്തിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
സുഖ പ്രസവം നടക്കട്ടെ 🤲
ഒരു ബുദ്ധിമുട്ടും കൂടാതെ കാക്കണേ alalh🤲🏻
യാ ഫത്താഹു യാ റസ്സാക്കു യാ കരീമു യാ വഹാബു എന്നതിക്ക് ർ ചോലുക
Minnun suga prasavmaaketthe. Ameen
ലാ ഇലാഹ ഇല്ലാ അൻ ത സുബ്ഹാനക ഇന്നീ കുൻ തു മിന ല്ലാലിമീൻ
ബുദ്ധിമുട്ട് ഇല്ലാതെ റാഹത്തോടെ ഉള്ള പ്രസവം നീ നൽകേണമേ നാഥാ
എല്ലാം റാഹത്താവട്ടെ 🤲🏻
മിന്നുക്കുട്ടി പേടിക്കണ്ട ആരോഗ്യമുള്ള കുഞ്ഞു വരാൻ വേണ്ടി ഞാനും എൻറെ കുടുംബവും പ്രാർത്ഥിക്കും
Minnu umma kudea vannillea 😌Allah nee E time oru budimutum kodukallea 🤲🏻nalloru kutiyea Allah tharatea Insha Allah
എല്ലാം ശരിയാകും 🤲🤲🤲
God bless you ❤❤❤🤲🤲🤲
Okky sugavatty ❤ameen
Delivery കഴിഞ്ഞ ഉടൻ ഞങ്ങളെ കൂടി അറിയിക്കണേ! അള്ളാഹു എല്ലാ കാര്യങ്ങളും എളുപ്പത്തിലും സന്തോഷത്തിലും ആക്കട്ടെ!
നാളെഎപ്പോഴാണ്സിസേറിയൻ.മനസ്സിന് വല്ലാത്തൊരു ആദി.രണ്ടണ്ണം എനിക്കും കഴിഞ്ഞതാണ്.അത്ഓർത്തുപോയി.ഒരുപേടിയും വേണ്ട.എല്ലാവരു.കൂടെയുണ്ട്.
അള്ളിഹുവേ മിന്നുവിൻറെ പ്രസവം ഒരു ബുദ്ധിമുട്ടുമില്ലാതെ റാഹത്ത് ആക്കി കൊടുക്കണേ🤲
സുഖപ്രസവം അല്ലാഹു തരട്ടെ🤲🤲
കുറച്ച് വേദന sahichalum വാവയെ കണ്ട എല്ലാം മറക്കും❤