Angel കുഞ്ഞുങ്ങൾ ചാകാതിരിക്കാൻ എന്ത് ചെയ്യണം

Поділитися
Вставка
  • Опубліковано 28 сер 2024
  • nikhil k p: 9544153128
    Instagram : ...
    മീനും ഗുളികയും : • മീനും ഗുളികയും
    last video : • 5000 ടെട്രയെ കോരിപിടിച...
    #angelfish
    #angelbreeding
    #angelmalayalam
    #angelbreedingmalayalam
    #nikhilkuttithara
    #കേരളകൃഷിഭൂമി
    #angel

КОМЕНТАРІ • 381

  • @asharafcochin5002
    @asharafcochin5002 3 роки тому +43

    ഞാൻ ഫിഷ് വളർത്തുന്ന ഇല്ല പക്ഷേ ഫിഷ് ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് എല്ലാ വീഡിയോയും കാണാറുണ്ട് 👍👍👍👍👍

    • @nikhilkuttithara6327
      @nikhilkuttithara6327  3 роки тому +7

      🥰🥰🥰🥰😍😍താങ്ക്സ് 😍😍😍🥰🥰

  • @rijeeshrajan2861
    @rijeeshrajan2861 3 роки тому +16

    നല്ല അറിവുകൾ പങ്ക് വെച്ചതിൽ ഒരുപാട് സന്തോഷം 👍

  • @jubinvaravind4925
    @jubinvaravind4925 3 роки тому +48

    എന്റെ ആശാൻമാർ nikhil ettan & സെന്തിൽ ഏട്ടൻ 🙏💞

  • @vijaymk4040
    @vijaymk4040 3 роки тому +5

    നിങ്ങൾ പണ്ട് betta fries ne വലുതാക്കുന്ന രീതി ഒരു വീഡിയോയിൽ പറഞ്ഞിരുന്നു അതേപോലെ ഞാൻ ഗൗരമിയിൽ ചെയ്തു നോക്കി നല്ല growth ഉണ്ട് ♥♥♥♥ഒന്നര മാസം കൊണ്ട് പൊടിതീറ്റ എടുക്കാൻ ഉള്ള സൈസ് വന്നു
    Thanks bro ♥♥♥

  • @surajrmg1723
    @surajrmg1723 3 роки тому +6

    Nthinanu like cheyyan madikkunnathu
    Nalla viewers ondu but like cheyyan madi
    Videos il aadambaram illathakondu aavum
    Itrayum nannayi kalangamillathe karyangal paranju tharunna nikhil chettane like cheyyan madi
    Chettaa keep going on 👏👏👏
    Nalla aalukal undavum chettante oppam 🤝

  • @binuvarghese1643
    @binuvarghese1643 3 роки тому +9

    Nalla video Kure arivukal kooduthlaayi kitty. Thanks Nikhil God bless

  • @nihalpulikkal
    @nihalpulikkal 3 роки тому +6

    Nikhilettante muzhuvan vedio kaanuna aalu aarokke

  • @abdullatheefvengadan1697
    @abdullatheefvengadan1697 2 роки тому

    Mr നിഗിൽ നിങ്ങൽ നിങ്ങളുടെ അറിവുകളെ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്നു അത് നിങ്ങളുടെ നല്ല മനസ് 👍അത് ആവശ്യമുള്ളവർ അത് സ്വീകരിക്കും അല്ലാത്തവർ പല നെഗറ്റീവ് കമന്റുകൾ പറയും അവർക്കൊന്നും മറുപടി കൊടുക്കാൻ നിൽക്കണ്ട. നിങ്ങളുടെ അറിവുകളെ മറ്റുള്ളവർക്ക് പകർത്തി കൊടുക്കൂ 👍

  • @surajrmg1723
    @surajrmg1723 3 роки тому +7

    Chetto chettan oru nalla manasinte udamayanu ✌️
    Deyvathinte anugraham ennum undavatte 😊

  • @sidheeksidheek3207
    @sidheeksidheek3207 3 роки тому

    വീഡിയോ കാണും മുമ്പ് ലൈക് ചെയ്യും... ഇപ്പൊ ചേട്ടൻ പറയുകേം ചെയ്തു... 🥰🥰🥰

  • @appukuttangamingmalayalam6316
    @appukuttangamingmalayalam6316 3 роки тому +2

    നിഖിൽ bro മുത്താണ്.....thanks bro😍😍😍😍😍😍😍😍

  • @നാടൻ_കാഴ്ചകൾ
    @നാടൻ_കാഴ്ചകൾ 3 роки тому +1

    വളരെ സത്യമായ കാര്യങ്ങൾ മാത്രം പറഞ്ഞു തന്നതിന് thanks..job resign ചെയ്തത് full time breeder aakan Ulla തീരുമാനത്തിൽ ആയിരുന്നു, എന്തായാലും കുറച്ച് കാലം കൂടെ രണ്ട് തോണിയിൽ പോകട്ടെ

  • @devvinod3478
    @devvinod3478 3 роки тому +4

    Nikhil chetta chettan pwoliya
    Eni fighter ntea kunjugaly vlrthikond vruna oru video edamo

  • @amalv3152
    @amalv3152 3 роки тому +36

    Fish lovrs arekke ind ❤️

  • @visakhvr1477
    @visakhvr1477 3 роки тому +1

    എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നിഖിലേട്ടൻ തരാറുണ്ട് 👍👍

    • @nikhilkuttithara6327
      @nikhilkuttithara6327  3 роки тому +1

      😊😊😊😊😊😊😊🥰🥰നല്ല ചോദിയം ചോദിച്ചാൽ ഉത്തരം ആരെ ആയാലും കൊടുത്തു പോകും 😍😍😍😍

    • @visakhvr1477
      @visakhvr1477 3 роки тому

      @@nikhilkuttithara6327 thanks nikhilettaa

  • @lazarusworld-lejitha
    @lazarusworld-lejitha 3 роки тому +1

    ഹായ് നിഖിലെ നല്ല അറിവുകൾ ആണ് താങ്കൾ പറയുന്നത്.... ഇരുന്നു കേൾക്കാൻ മനസ്സുള്ളവർ ഉയർന്നു വരും , കാര്യങ്ങൾ മനസ്സിലാക്കും .... ഞാൻ ഈ മേഖലെ സംബന്ധിച്ച് ആയിരത്തിലധികം വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് ഇപ്പോഴും സമയം കിട്ടിയാൽ ഇതുപോലുള്ള വീഡിയോസ് കാണും....Lazarus Aqua Farm

  • @niyasputhalath2462
    @niyasputhalath2462 Рік тому +1

    നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല

  • @asaquatic7201
    @asaquatic7201 3 роки тому +1

    I like your videos but I am from Maharashtra so don't understand you language so please make videos in Hindi or English

  • @jayasankarpkpld
    @jayasankarpkpld 3 роки тому +1

    nikhile videos ellam nannavunnundu... ennepolullavarku orupadu useful aanu... nilavile problems ellam mari farm nalla nilakku pokatte ennu prarthikunnu.. eniyum videos cheyyuka... ashamsakal...🙏🙏🙏

    • @nikhilkuttithara6327
      @nikhilkuttithara6327  3 роки тому +1

      🥰😍😍🥰😍😍😍😍😍😍😍😍😍ചെയ്യും

  • @jishnuk9143
    @jishnuk9143 3 роки тому +2

    Video full avisham ulla karyam an🙏🙏🙏..valliya ubagaram

  • @_rinu_0
    @_rinu_0 2 роки тому +1

    👍pudhiya video ille🙏upload cheyyo chetta nalla varthamaanam njan kaanan kayyunna athram kandittund👍🙏

  • @gopakumarr420
    @gopakumarr420 2 роки тому +2

    Excellent talk.. Most informative video. Thankyou 🙏

  • @meenubiju4115
    @meenubiju4115 3 роки тому +7

    Broh corona okke odhunungumbo shinto chettan (chalakudy) oscar farm video cheyanam

  • @niyass7966
    @niyass7966 3 роки тому +1

    നല്ല വീഡിയോ .വീഡിയോ വളരെ ഉപകാരപ്രദം .നന്ദി നിഖിൽ ആശാനേ

  • @anoop7241
    @anoop7241 3 роки тому +2

    Angel breeding cheyumbolEniku patiya kure kaaryangal ithil paranjirunnu thankyou bro❤️❤️❤️

  • @pradeeppradeep2030
    @pradeeppradeep2030 3 роки тому +2

    Very informative video chetta 🥰🥰🥰🥰 ini water plantsine patti oru video cheyyamo please

  • @aquaCreatures369
    @aquaCreatures369 3 роки тому +5

    Ningal poliyanallo manushya
    Keep it up bro 🤜

  • @alikhan-tl2oc1oc1t
    @alikhan-tl2oc1oc1t 3 роки тому +1

    Free swim avumbol chemmeen food kodukan pattumo

  • @antonyjolly9912
    @antonyjolly9912 3 роки тому +3

    നല്ല അറിവ് 👍😄

  • @anoop7241
    @anoop7241 3 роки тому +3

    Good video
    Very informative and natural talking ❤️❤️❤️

  • @a_rjunvlogs
    @a_rjunvlogs 3 роки тому +8

    Poli

  • @nucleusnatureaquatics6338
    @nucleusnatureaquatics6338 3 роки тому +2

    Good information bro🔥 moree vedio Pradeshikkunnu🎉🎉

  • @davisvlogskerala3723
    @davisvlogskerala3723 3 роки тому +2

    നല്ല മനുഷ്യൻ

  • @jeringomez6470
    @jeringomez6470 3 роки тому +6

    LOVE YOU NIKHIL CHEETA 😍

  • @ayoobayoob8658
    @ayoobayoob8658 3 роки тому +1

    എയ്ഞ്ചലിനെക്കുറിച്ചുള്ള ഈ video ഒരു പാട് ഉപകാരപ്രദമായി ഇതിൽപ്പരം ഇനി എന്തു വേണം ........

  • @junaispgm835
    @junaispgm835 3 роки тому

    വളരേ കൂടുതൽ അറിവ്‌ കിട്ടിയ വീഡിയൊ👌🏼

  • @sanjaysanjay.9c368
    @sanjaysanjay.9c368 3 роки тому +2

    ഹായ്

  • @jithingeorge5309
    @jithingeorge5309 3 роки тому

    നമ്മുക്ക് ഇതിനെ വളർത്തുന്ന രീതി ഒന്നും അറിയില്ല. ഏയ്ഞ്ചൽ വളർത്തൽ കണ്ട് ഇതിനോട് താല്പര്യം ഉണ്ട്. താങ്കളുടെ സപ്പോർട്ട് ലഭിക്കുമോ? സ്ഥലം :കോട്ടയം.

  • @massvideos6551
    @massvideos6551 3 роки тому

    Thankyou angelfishine kurichu പറഞ്ഞുതനതിനു 👍

  • @aaliyadileep4023
    @aaliyadileep4023 2 роки тому +1

    Chetta,egg lay cheythu kazhinjal oxygen ittu kodukkamo.

  • @abdulwahidpk7805
    @abdulwahidpk7805 3 роки тому +2

    Ningalude avatharanam adipoliyanu bro😘

  • @INF_MOXX
    @INF_MOXX 3 роки тому +5

    Polichu mutha....

  • @lifeisbeautiful2184
    @lifeisbeautiful2184 3 роки тому +3

    Nikhil good information 🥰🙏👏

  • @tjteja
    @tjteja 3 роки тому +3

    Chetta eee watermark onn cheruthakkumo quality illathapole feel cheyyanu

  • @adarshraju2264
    @adarshraju2264 3 роки тому +4

    തകർത്തു.. 👌

  • @vidheyapadyana3147
    @vidheyapadyana3147 2 роки тому +1

    Informative video
    Nikhil etta🥰

  • @lazarusworld-lejitha
    @lazarusworld-lejitha 3 роки тому +3

    ഞാൻ മെഥിലൻ ബ്ലൂ പോലുള്ള ഒരു സാധനവും ഉപയോഗിക്കാറില്ല മുട്ട ഇട്ട വെള്ളത്തിൽ

  • @junaidjinjunu7533
    @junaidjinjunu7533 3 роки тому +4

    Adipoli manusyan💞❣️

  • @sreejas3102
    @sreejas3102 2 роки тому

    എന്റെ വീട്ടിലെ Angel fish മുട്ടയിട്ടു.... 🥰🥰🥰🥰feed എന്താ കൊടുക്കുക....5days ആയി 🥰🥰🥰

  • @navodithn1421
    @navodithn1421 2 роки тому +1

    Ente adult angel fish food edukunila endh cheyyum?

  • @ramur2622
    @ramur2622 3 роки тому +1

    Thankkalude ella videos kanarunde. Ella videosne thanks

  • @fahiskc9000
    @fahiskc9000 3 роки тому

    Poli information skip cheyyaade kandillel nashtam

  • @fishlover1730
    @fishlover1730 3 роки тому

    Bro angel frysinn ethra day muthalaanu moina kodukkan pattunnath

  • @angelvoice9928
    @angelvoice9928 3 роки тому +4

    ചേട്ടാ ജപ്പാൻ koi ഫിഷ് വീഡിയോ ഇടുമോ

  • @mehaboobmehaboob5525
    @mehaboobmehaboob5525 3 роки тому

    നിഗില് എല്ലാ വീഡിയൊയും ലൈക് അടിക്കാണ് സത്യം പറഞ്ഞാല് ലൈക് അടിക്കാന് മറക്കുന്നതാണ്

  • @visakhvr1477
    @visakhvr1477 3 роки тому +3

    Fishine pidikkan eluppam square tank thanne🤩🤩👍👍

  • @hashifchembakath8476
    @hashifchembakath8476 3 роки тому +2

    Good knowledge .... Ningal ottakkamo farm nadathunnath?

    • @nikhilkuttithara6327
      @nikhilkuttithara6327  3 роки тому +1

      ലിജോ..... ക്യാമറ മേനോനും ഉണ്ട് 😍

  • @anoopvengavilayil8292
    @anoopvengavilayil8292 2 роки тому +1

    നല്ല അവതരണം

  • @zackygeorge5476
    @zackygeorge5476 3 роки тому +2

    Can you please tell me best food for anglefish for growth and increase chance of breeding.

  • @aryanssureshkrishna3393
    @aryanssureshkrishna3393 3 роки тому +2

    Super informative video bro ❣️❣️

  • @ushasaquaworld752
    @ushasaquaworld752 3 роки тому +2

    Informative video👍
    Thanks bro 🙏🐠🥰☺️

  • @navaneethkrishna9519
    @navaneethkrishna9519 3 роки тому +1

    Bro oru cheriya muthalmuddakkil nnamuku തുടങ്ങാൻ pattunn angel anthayirikkum ?

  • @BabuBabu-hv4wd
    @BabuBabu-hv4wd 3 роки тому

    നിഖിൽ ചേട്ടാ ഫ്രീ സിം ആവുന്നതിനു തൊട്ടു മുന്നേ എയ്ഞ്ചൽ കുഞ്ഞുങ്ങൾ ചത്തുപോകുന്നു ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നോക്കി മദനി ബ്ലൂ ഉപയോഗിച്ചു നോക്കി എന്നിട്ടും ചത്തുപോകുന്നു പേരൻസ് നിന്റെ ഫുഡിങ് പ്രോബ്ലം ആണോ വെള്ളം എല്ലാം ഒന്നു തന്നെ എന്തുകൊണ്ടാണ് ഒന്നു പറഞ്ഞു തരുമോ ആദ്യമൊക്കെ എനിക്ക് കുഞ്ഞുങ്ങളെ കിട്ടിയിരുന്നു

  • @raveendranb2246
    @raveendranb2246 3 роки тому +2

    Powli

  • @Wealthee007
    @Wealthee007 3 роки тому +2

    ente black angel fishin elarvel food koduthit avasyamilatha red colour keri.any thirichu black colour Keran enthan cheyaa

    • @abhi-hm5rn
      @abhi-hm5rn 3 роки тому

      Aa food stop cheyyuka kurachu days kazhinj ok aavum

  • @indianpetsbreeder7565
    @indianpetsbreeder7565 3 роки тому +3

    Poli poli good information video 😍😍😍

  • @sreeyan1
    @sreeyan1 2 роки тому

    Nikhile video good aanu

  • @jacksonkg26
    @jacksonkg26 3 роки тому +1

    Super nikiletta❤️❤️❤️

  • @navodithn1421
    @navodithn1421 2 роки тому +1

    Chetta Angel fish breeding aavan ethra masam veenam

  • @abubakersiddique5722
    @abubakersiddique5722 3 роки тому

    Chettta Angel friesinu Artemiayakk pakaram microworm kodukkamo ?

  • @vinodvinu3176
    @vinodvinu3176 Рік тому

    ബ്രോ എന്റെ വിട്ടിൽ 4 anjel ഫിഷ് ബ്രിഡ് ആയി ഒരുമിച്ചു ഒരു ടാങ്കിൽ ഉണ്ട് ഒരുമിച്ചു കിടന്നാൽ കുഴപ്പം ഉണ്ടോ plz reply👍

  • @_lara_ms8_
    @_lara_ms8_ 3 роки тому +1

    ഫ്രീസിം ആയിട്ട് ആർട്ടിമിയ കൊടുത്തമതിയോ ചേട്ടാ

  • @abhi-hm5rn
    @abhi-hm5rn 3 роки тому

    Chetta bulk packing vdo pls

  • @mysteryguessingfanta7278
    @mysteryguessingfanta7278 Рік тому

    Cheta aeration illade ethre angel fridge box full size akam

  • @sunnyjohn9580
    @sunnyjohn9580 3 роки тому +2

    Very informative and good presentation

  • @ananthup5689
    @ananthup5689 3 роки тому +2

    pollichu mutha

  • @sheriss4343
    @sheriss4343 3 роки тому +1

    രണ്ട് week മൂന്നു week ആയ Angel കുഞ്ഞുങ്ങൾ ടാങ്കിന്റെ ഒരു മുലയിൽ പോയി കൂട്ടംകൂടി നിൽക്കുന്നു പിന്നീട് ദിവസം അഞ്ചും പത്തും എണ്ണം വച്ചു ചത്തു പോകുന്നു, ഒരു fungus അല്ലെങ്കിൽ അസുഖമോ പോയി അവരുടെ മുകളിൽ visible അല്ല പലതും ചെയ്തു നോക്കി heater വച്ചിട്ടുണ്ട് tetracycl metrogel ഉപ്പ് അങ്ങനെ എല്ലാം , ഒരു രണ്ടായിരം കുഞ്ഞുങ്ങൾ അല്ലെങ്കിൽ അതിലും കൂടുതൽ ഇപ്പൊ ചത്തു കഴിഞ്ഞു ഇപ്പോളും ഒരു ടാങ്കിൽ ഇതാണ് അവസ്ഥ, എന്തായിരിക്കും ഇതിനു കാരണം?? 🤔🤔🤔

    • @nikhilkuttithara6327
      @nikhilkuttithara6327  3 роки тому +1

      എന്നെ ഒന്ന് വിളിക്കുമോ 9544153128

  • @nickynelson7670
    @nickynelson7670 Рік тому +1

    Dharmajan bolgatty dupe

  • @jeringeorge3428
    @jeringeorge3428 3 роки тому

    Bro artemia ik pagarrum moina micrura koduthaa porae appo profitable avilae, fries inte count korayande kittilae?

  • @RTmuscle_
    @RTmuscle_ 3 роки тому +1

    Valare Nalla Avatharanam

  • @klwhiskygaming9056
    @klwhiskygaming9056 2 роки тому

    Bro artemia kk pakkaram inflosoria kodutha madhiyoo angel nn aanee

  • @appukuttangamingmalayalam6316
    @appukuttangamingmalayalam6316 3 роки тому +1

    God bless u bro.......😍😍😍😍😍😍😍😘😘😘😘

  • @ijlaliju1740
    @ijlaliju1740 3 роки тому +1

    ഏട്ടനെ എനിക്ക് വല്യ ഇഷ്ടാ ഒന്ന് റിപ്ലൈ തരൂ പ്ലീസ് 😢

  • @avinashkv4913
    @avinashkv4913 3 роки тому +2

    Ijjathi manushyan🖤

  • @shynaarafath2134
    @shynaarafath2134 10 місяців тому +1

    Fish❤❤😊❤😊

  • @prasadap2141
    @prasadap2141 Рік тому

    Good information

  • @suhailt.s3691
    @suhailt.s3691 3 роки тому +1

    Adipoli......good information........

  • @Paulsongilbert
    @Paulsongilbert 3 роки тому +1

    Nikhil bro,
    Frozen ആർട്ടമിയ എങ്ങനെ കൊടുക്കണം എന്നുള്ള ഒരു വീഡിയോ ചെയ്യണേ.
    പിന്നെ Angelinu ഫീഡ് ചെയ്യുന്നത് ഏതൊക്കെ ഫുഡ് ആണെന്നും അത് കൊടുക്കുന്ന ശെരിയായ രീതി എങ്ങനെ ആണെന്നും വിഡിയോ എടുത്ത് കാണിക്കാൻ പറ്റുവാണെങ്കിൽ ഉപകാരം ആയിരുന്നു.
    ( ഞാൻ Frozen ആർട്ടമിയ കുറെ വട്ടം കഴുകി ക്ലീൻ ആക്കി ആണ് ആദ്യം കൊടുത്തിരുന്നത് അങ്ങനെ കൊടുക്കുമ്പോൾ protien content എല്ലാം പോകും എന്ന് ഞാൻ ഒരിക്കൽ നിഖിലിനെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. പലർക്കും ഇക്കാര്യത്തിൽ അറിവ് കുറവാണ് )
    ഇതൊക്കെ എല്ലാവർക്കും പറഞ്ഞു കൊടുത്താൽ പുതിയതായി വരുന്ന fish hobbyist കൾക് ഒരു ഉപകാരം ആയിരിക്കും.
    പിന്നെ ,
    Playlist എന്നൊരു സംഭവം ഉണ്ട് youtubil അതിൽ നമുക്ക് category ആക്കി വീഡിയോ sort ചെയ്യാൻ പറ്റും.
    അപ്പൊ medicine എന്നൊരു Category ഉണ്ടാക്കി മരുന്നിന്റെ എല്ല വീഡിയോയും ഇട്ടാൽ നോക്കി കണ്ടു പിടിക്കാൻ എളുപ്പം ആരുന്നു.
    ഉദാഹരണം...,👇
    Angel, Oscar, Betta, ....
    Farm updates...
    Farm Visit..
    ഇങ്ങനെ category ഉണ്ടാക്കിയാൽ ചാനലിൽ കേറുന്നവർക് video എളുപ്പം കണ്ടുപിടിക്കാം ആയിരിന്നു..

  • @maloorfamily3345
    @maloorfamily3345 3 роки тому +1

    നല്ല വീഡിയോ 👌👌

  • @sobhanakumari271
    @sobhanakumari271 2 роки тому

    എന്റെ എയ്ഞ്ചൽ എഗ്ഗ് കഴിക്കുന്നു 5 പ്രാവശ്യം എഗ്ഗ്‌ ഇട്ടു കുഞ്ഞുങ്ങളെ കിട്ടാൻ എന്ത് ചെയ്യണം

  • @sreeharis6335
    @sreeharis6335 3 роки тому +1

    Bro filter vachilla ennu vicharich kuzhapamundo

  • @naveenunni6177
    @naveenunni6177 Рік тому

    Imfloosooria kodukkan pattumo kuttikalck

  • @pankajaquarium6197
    @pankajaquarium6197 3 роки тому +1

    You are red spotted Shivram breathing fry so next video Nikhil Bro ok bro

  • @ptguppyvibe2922
    @ptguppyvibe2922 3 роки тому +1

    nalla arivanu tharunnade thanks

  • @abhinambal8134
    @abhinambal8134 3 роки тому

    ചേട്ടാ ഓസ്കാർ ഫിഷ് food എടുക്കുന്നില്ല കൊണ്ടു വന്നിട്ട് 4ഡേയ്‌സ് kaziju എന്തുകൊണ്ടാണ് ആണ് അത്തരത്തിൽ ഒരു കേസ് ഉണ്ടാവുന്നത്?

  • @preciseaquafarm6619
    @preciseaquafarm6619 3 роки тому +1

    Waiting next വീഡിയോസ്

  • @Rishith8
    @Rishith8 3 роки тому +1

    Chetta ente angel female egg eat cheyunu and female angel is going side of the tank but my angel male is not eating the egg and angel male is protecting the egg from female eating the egg please tell me the solution chetta

  • @aruns9835
    @aruns9835 3 роки тому +1

    Bro video kollam but paranjathil oru mistake undu a kanicha pairil kanunathu zebra alla silver anu bodyile strips alla fin pattern anu silver ano zebra anonu identify cheyunathu

    • @nikhilkuttithara6327
      @nikhilkuttithara6327  3 роки тому

      😊😊ഉദാഹരണം.... പണ്ടത്തെ മിഡ്‌നെറ് പ്ലാറ്റി ഇപ്പോളത്തെ ഹെൽമറ്റ് ഹെഡ് പ്ലാറ്റി,,,,,,,,😊😊😊😊താങ്ക്സ്

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 2 роки тому

    ചേട്ടാ കുഞ്ഞുങ്ങൾക്ക് വേവിച്ച മുട്ടയുടെ മഞ്ഞക്കുരു കൊടുക്കാൻ പറ്റുമോ?

  • @vinusvlogs5277
    @vinusvlogs5277 3 роки тому +1

    Njan oscar vangippol thatt nikhilettande vedioyude koode kudiyatha 1year

    • @nikhilkuttithara6327
      @nikhilkuttithara6327  3 роки тому

      😍🥰😍😍😍😍😍😍😍😍😍😍😍😍🐳🐳🐳🐳🐳🐳🐳🐳🐳🐳