സീബ്ര എയിൻജെൽസിനു ബോഡിയിൽ 3 വര മിനിമം ഉണ്ടാകും എന്നാൽ സിൽവർ അതുപോലെ ബ്ലൂ എയിൻജെൽസിനു ബോഡി സ്ട്രിപ്പ് രണ്ടു എണ്ണം മാത്രമേ കാണു. ബ്ലൂ എയിൻജെൽസിനു ഒരു ലൈറ്റ് ബ്ലൂ നിറം ബോഡിയിൽ ഉണ്ടാകും. സീബ്രക്കു ഒരു സിൽവർ ഷെഡ് കാണും സിൽവർ എയിൻജെൽസിനു ഒരു ക്രീം കളർ ആണ് ഉള്ളത്
2 minute 20 second num 2.minute 30 second num edayil paranjath onnoode kettu nokku... Paranjath enganeya anganeya njan um eyuthiyath Just fun man Video is helpful Thanks 😀
Adipoli
ഇപ്പൊ sound കൊള്ളാം 👍👍👍❤
sound supper ayiitundu nikhileee very good video yellaam varalare nannaayi paranju thanu thanks God bless
Thanku
Nikhil chetta big fan 💗❤💗
😍😍😍😍😍😍😍
@@nikhilkuttithara6327 chetto 😍😍
കൊള്ളാം ചേട്ടാ 👌... മീൻ വളർത്തത്തിൽ ഉപകാരപ്രേദമായ വീഡിയോ അന്ന് 👍......
Adipoli ❣️
സൗണ്ട് ക്വാളിറ്റി കൂടി 👌
Super nikhil eattaaa😍👌👍
😊😊😊താങ്ക്സ് da
Daily vedio idan thirumanicho very good decision
Good sound
ഇപ്പൊ അടിപൊളി
Good information nikil chetta
പേജ് Water mark സൈഡിൽ വെക്കുക
Good information chetta...
Good quality decaped artimia avvide kittum
Helpful msg❤
നല്ല വീഡിയോ
Sound clear ayitund ashaney.. 👌
Angel friesne fridge boxill below 100 nos valarthaan pattuvoo ?
Fighter oru fridgebox ethra fries valarthi edukkam ( before bottling ) .
# Nikhil ettai , please reply 🙃
2000pc കോയിൻ അക്കിട്ടുണ്ട്
@@nikhilkuttithara6327 💖
Power 💥💣
Chatta polichu
bro video elllam spr ane
ആശാനെ സൂപ്പർ....
😍😍🥰🥰🥰🥰🥰
👍
Very clearly said👍
Adipoli sound quality ❤️❤️❤️
....athu kollaaam.... water change and arteemia feeding..👍🙂
😄ഇനി എന്തൊക്കെ വരൻ ഇരിക്കുന്നു
Super👍😄
ഗുഡ്
👍❤️
Waiting for next video.
നാളെ 7pm
Sound spr
Kidukki broi
Nice video quality and audio quality ❤
😍🥰
❤️❤️
Oscer
😍
Niglum poly
Bro 1divisam ethra gram artimiea use cheyyunund farmil
Adi poly
😍
Om kevi ishtam
ബ്രോ... വരും വീഡിയോ യിൽ ഏതേലും blue angel zebra angel വ്യത്യാസം ഒന്ന് വ്യക്തമാക്കാമോ ഏറ്റവും കൂടുതൽ കൺഫ്യൂഷൻ വരുന്ന ഇനം ആണ്...
😍cheyyam
ua-cam.com/video/t-qITOThBNA/v-deo.html
സീബ്ര എയിൻജെൽസിനു ബോഡിയിൽ 3 വര മിനിമം ഉണ്ടാകും എന്നാൽ സിൽവർ അതുപോലെ ബ്ലൂ എയിൻജെൽസിനു ബോഡി സ്ട്രിപ്പ് രണ്ടു എണ്ണം മാത്രമേ കാണു. ബ്ലൂ എയിൻജെൽസിനു ഒരു ലൈറ്റ് ബ്ലൂ നിറം ബോഡിയിൽ ഉണ്ടാകും. സീബ്രക്കു ഒരു സിൽവർ ഷെഡ് കാണും സിൽവർ എയിൻജെൽസിനു ഒരു ക്രീം കളർ ആണ് ഉള്ളത്
Artemia kodukathe kunjungale valarthan vere maargam undo?
Ethupole oru angel enikkum undayirunnu rekshapettu athe
മ്മ്മ്,,, ഫുൾ ടൈം യൂട്യൂബിൽ ആണല്ലോ
😍😍🥰🥰😍🥰😍🥰🥰😍🥰😍🥰🥰🥰
Angel male and female define video edo👍
Hi bro ടൈലിന് പകരം glass പീസ് ചെരിച്ച് വച്ചാൽ കുഴപ്പമുണ്ടോ
👌👌👌😍👍👍👍
വിമൽ ചേട്ടാ താങ്ക്സ്
👍👍👍God blessyou for your effort
Chetta shark breeding ithuvare malayalathi upload cheythittilla pattumengil oru video athine patti idaan patto. 🤗
Chettanu breeder mareyokke parichayam ullathalle pattumengil video ido..🤗
Njan kure naalayi search cheyyunna video aan chetta but still enikk kittiyittilla.. 😊
ചെയ്യാം
@@nikhilkuttithara6327 thank you chetta ❤😍
❤️❤️❤️hi bro👍🏼
😍😍😍😍bro
Chetta angel night egg chyumo. Athinu light avishm undo. Njan light ellata vachirikunne
👏👏
🥰
Fighter fish video chayo
Vandaver like
ചെയ്തിട്ടുണ്ടല്ലോ ബ്രോ
Nigalude farm video mati atan ariv
first comment
താങ്ക്സ്
ഓക്സിജൻ നിർബന്തമുണ്ടോ
bloodworm enganne cultivate chayyam?
ബിസിനസ് അടിസ്ഥാനത്തിൽ പാട
Kaathirunna video chetta
Chetta ente angel fishinte kujugal 50 days ayittum growth kanunilla
Sound annum ennum ennum oru kuravum illa,😃
Brooi artemia stage kazinju entha kodukende 😁
Decap allathe vere😁❤️
ഇലർവെൽ
Sevaerm video cheyo
ചെയിതിട്ടുണ്ടല്ലോ
Chetta angel breed akkunilla
Angel breadinginittapol femail angelinte valu mail kothi murichu attack cheyunnu entha cheya
Chetta ente kayil male undayirunnu oru female ne vangi koode ittu ipol cheruthay male kothununnde enthane cheyendathe
Angel ഫിഷിന്റെ ടാങ്കിന്റെ ഇടയിൽ മരത്തിന്റെ പലക വയ്ക്കുന്നത് എന്തിനാണ്?രണ്ടു ടാങ്കിലെ യും മീനുകൾ തമ്മിൽ കാണാതിരിക്കാനാണോ? ഒന്ന് വിശദമാക്കാമോ
കർബോർഡ് ആണ്
@@nikhilkuttithara6327 എന്തിനാണ് അത് വയ്ക്കുന്നത്
ഒരു female ചത്തു പോയാൽ അടുത്ത female നെ Add ചെയ്ത് കൊടുക്കും അപ്പൊ Male മുട്ടയിടും....
വല്ലാത്ത ഒരു പ്രതിഭാസം തന്നെ....
Video second:- 2.20 to 2.30
മനസ്സിൽ ആയില്ല
2 minute 20 second num 2.minute 30 second num edayil paranjath onnoode kettu nokku...
Paranjath enganeya anganeya njan um eyuthiyath
Just fun man
Video is helpful
Thanks 😀
നിങ്ങളുടെ video okke ശ്രദിച്ചു കേൾക്കും കാരണം i like fishes ❤️
സപ്പറ്
എല്ലാ വീഡിയോ ക്ക്ന്ന്നേനു നന്ദി
Sound set ayi nigiletta
താങ്ക്സ് 🥰
Angel pair kodukan undo
Undakum
ചേട്ടാ ഓസ്കാർ uptate ഇടാവോ
Cheyyam
wail tail angel n normal angel thammill difference entha?
വലിയ ചിറകുകൾ, വലിയ വലുകൾ അതാണ് വെൽറ്റയിൽ (ലോങ്ങ് ടെയിൽ )
പുലിവാക വലുതായോ
😍കുറച്ചു
ടാങ്ക് സൈസ് എത്ര യാണ് bro
1*1.5*1
➪➪➪➪➪➪➪➪⌨︎⌨︎
🤔🤔🤔🤔
ഡികാപ് ചെയ്ത് വിരിയിച്ചു കൊടുത്തിട്ടും ചത്തുപോകുന്നു
വരും വിഡിയോയിൽ ഉൾപ്പെടുത്താം