ഒരു സാധാരണ കർഷക കുടുംബത്തിലെ ഒരു ദിവസം🙂

Поділитися
Вставка
  • Опубліковано 17 вер 2024
  • #njangalinganokkeya#seethathode#villagelife#nostalgia#deepthiseethathode#petslove#dogs#labrador#farm#farming#familyvlog#beautifulplace#kerala# പത്തനംതിട്ട #

КОМЕНТАРІ • 530

  • @MYEYE1980
    @MYEYE1980 2 роки тому +85

    ശുദ്ധവായു.. വിഷമില്ലാത്ത ആഹാരം... നല്ല പച്ച വെള്ളം...അധ്വാനിക്കുന്ന കുടുംബക്കാരും..... മനസിന്‌ കുളിർക്കുന്ന പ്രകൃതി 🙏🏼🙏🏼🙏🏼എല്ലാരും സൂപ്പർ

  • @theresajoseph4057
    @theresajoseph4057 2 роки тому +140

    ഭാഗ്യം ചെയ്ത സുലുഅമമയും അച്ചാചിയും😍,
    ഇത്രയും നല്ല മക്കളേയും മരുമക്കളേയും ദൈവം അറിഞ്ഞ് നല്കിയതാണ്.
    നിങളുടെ hard work 💪 understanding and support of each others ❤. എല്ലാറ്റിനുപരി love towards nature and animals much appreciated 🙏🏻 ❤

    • @afric754
      @afric754 2 роки тому +2

      Ammakk abhinayikkan ariyula. Vedio kvendi.

    • @daisysamuel4832
      @daisysamuel4832 2 роки тому +1

      Very hardworking family!! May God bless you as a family!!. Deepti why not you apply as a candidate for flowers oru kody. As an young entrepreneur. My suggestion. You can do

    • @suraj-vlog-619
      @suraj-vlog-619 2 роки тому +1

      😂❤❤❤

    • @deepthishibu5685
      @deepthishibu5685 Рік тому +1

      💔👍👍👍👍👍

    • @lathu5571
      @lathu5571 Рік тому +1

      True

  • @m.gm.g5929
    @m.gm.g5929 2 роки тому +222

    ഇഷ്ടം പോലെ പണി ഉള്ള ഒരു വീട്... പണി ചെയ്യാൻ ഒരു മടിയും ഇല്ലാത്ത ഫാമിലി 👍👍👍🌹🌹🌹🌹🌹

  • @vinuvmx1684
    @vinuvmx1684 2 роки тому +162

    നമ്മുടെ സൈന്യം കഴിഞ്ഞാൽ അടുത്ത അംഗീകാരം നമ്മുടെ കർഷകർക്ക് തന്നെയാണ്...
    അഭിനന്ദനങ്ങൾ.. 🙏

  • @westernghatsspk440
    @westernghatsspk440 2 роки тому +62

    എല്ലാം മറക്കാനൊരിടം.... മറന്ന് ചിരിക്കാനൊരിടം.... ആ ഇടം ഒരിക്കലും ആരും നഷ്ടപ്പെടുത്തരുത് ❤️❤️

  • @mohaep7391
    @mohaep7391 Рік тому +13

    നല്ല ഒത്തൊരുമയോടെ അധ്വാനിക്കുന്ന നല്ലൊരു കുടുംബം 👍👍👍🙏. എന്നും ദൈവം യിവരെ കാത്തുരക്ഷിക്കട്ടെ 🙏🙏🙏എന്ധൊരു സ്നേഹമാണ് പരസ്പരം യിതു എന്നും നിലനിൽക്കട്ടെ 🙏സാമ്പത്തികമായി ഒരുപാട്ടോരുപട് നേട്ടങ്ങൾ ഉണ്ടാവട്ടെ. നല്ല സ്ഥലങ്ങൾ. ഒരുകോടി കണ്ടതിനുശേഷം സസ്ക്രെബ് ചെയ്തതാണ് ❤️❤️❤️❤️ഒത്തിരി ഇഷ്ടായി എല്ലാവരെയും നാത്തൂൻ കാര്യങ്ങകൾ പറയൂബ്ബോൾ സംഘട്ടപെട്ടിരിക്കുന്ന അമ്മുനെ ഒത്തിരി യിഷ്ടായി ( ഒരുകൊടിയിൽ )❤️❤️❤️

  • @suryababu2898
    @suryababu2898 2 роки тому +29

    സ്ഥലത്തിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു വന്നപ്പോളേക്കും വീഡിയോ തീർന്നു പോയി.... സുലു അമ്മ ഒരുങ്ങിയപ്പോ എന്താ ഭംഗി 👌🏻❤ അമ്മുവും അണ്ണാണിയും ഇണക്കുരുവികൾ ❤🥰 അച്ചാച്ചീടെ സംസാരത്തിലൊക്കെ എന്തോരം സ്നേഹമാണ് ❤ കിടു വാവ കുട്ടി കുറുമ്പൻ മുത്തൂസ് 😘😘😘 ആമിക്കുട്ടി ഒരു കുഞ്ഞു സുന്ദരി പൂമ്പാറ്റ ❤ ദീപ്തി ഏത് ചപ്പില്ലും ചേറിലും വിടർന്നു നിൽക്കുന്ന ചെന്താമര ❤🥰😘

  • @valsalavalsu5311
    @valsalavalsu5311 2 роки тому +107

    സുലു അമ്മക്ക് എപ്പോഴും ഒരു ഗൗരവ ഭാവം..ഒന്ന് ചിരിക്ക് എന്റെമ്മേ.....ഓരോ ദിവസവും ഓരോ ഓരോ തിരക്കുകൾ.. Have a good day dear family....

    • @ranjiniranjini6095
      @ranjiniranjini6095 2 роки тому +5

      ഞാൻ പറയാൻ വിചാരിച്ച കാര്യം ചേച്ചി പറഞ്ഞു

    • @asbhasworld1475
      @asbhasworld1475 2 роки тому +3

      Hmm yes oru simhathinu(singakutti teacher) janmam nalkiya ammaya sulu Amma aaah oru gowravam natural aayirikkam❤️❤️

    • @anoopunnikrishnan8786
      @anoopunnikrishnan8786 2 роки тому

      Cheriya video edukku super avum

    • @suraj-vlog-619
      @suraj-vlog-619 2 роки тому

      😂😂❤❤GOOD family 🎉

    • @marystella5335
      @marystella5335 Рік тому

      Ran

  • @sunithato5090
    @sunithato5090 2 роки тому +6

    ദീപ്തി ടീച്ചർ ഭാഗ്യവതിയാ നല്ല സഹോദരൻ, നല്ല നാത്തൂൻ, നല്ല അച്ഛനും അമ്മയും 😍👌. എനിക്കും ഒരു കാര്യത്തിൽ ഭാഗ്യം ഉണ്ടായിരുന്നു നല്ല അമ്മയെയും അച്ഛനെയും കിട്ടാൻ. പക്ഷെ മൂത്ത സഹോദരൻ എന്നയാളും അയാള് തന്നിഷ്ടത്തിനു കെട്ടിക്കൊണ്ടു വന്ന സ്ത്രീയും കാരണം കുടുംബത്തു സ്വസ്ഥത പോയി അമ്മയെയും അച്ഛനെയും തല്ലാനും തെറി വിളിക്കാനും ഭാര്യയ്ക്ക് സപ്പോർട്ട് നിൽക്കുന്ന ഒരുത്തൻ ആയി അധഃപതിച്ച ഒരു സഹോദരൻ. കൂടുതൽ എന്തിനു പറയണം. എനിക്ക് ഇതുപോലെ ഒക്കെ കാണുമ്പോൾ വലിയ സന്തോഷം ആണ് കാരണം എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല നല്ല സഹോദരനും നാത്തൂനും.

  • @bhagyalekshmi6512
    @bhagyalekshmi6512 2 роки тому +33

    😍ആ കൈ വയ്യാതെ അച്ചാച്ചി എന്തെല്ലാമാണ് ചെയ്യുന്നത്. 😍മാതൃകാ ദമ്പത്തികൾ 💜അണ്ണാണി 💚അമ്മു 😍.സന്തോഷം തരുന്ന കാഴ്ചകൾ.👌👍.

  • @tastycookingwithjo2615
    @tastycookingwithjo2615 2 роки тому +28

    എല്ലാരേയും കണ്ടതിൽ ഒത്തിരി സന്തോഷം.. എല്ലാർക്കും നല്ല എനർജി ആണേ. ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം. 🥰🥰🥰

  • @reshmatkreshmatk1185
    @reshmatkreshmatk1185 2 роки тому +7

    അച്ചാച്ചി കൈ മുറിച്ചു പണി ആക്കി. നിങ്ങളുടെ ഒരു ദിവസം എനിക്കിഷ്ടായി 👍👍👍എന്തൊരു ഭംഗിയുള്ള സ്ഥലം സുലു അമ്മോ ഒന്ന് ചിരി

  • @akhilarahul5991
    @akhilarahul5991 2 роки тому +14

    അങ്ങനെ ക്യാമറയ്ക്കു പിന്നിൽ നിന്നവരെല്ലാം മുന്നിലേക്ക് വന്നുതുടങ്ങി👍👍🥰🥰🥰

  • @harik9248
    @harik9248 2 роки тому +6

    എല്ലാ പെൺപിള്ളേരും ഇങ്ങിനെയാണ് മൃഗങ്ങളോട് ഭയങ്കര സ്നേഹമാണ് വീട്ടിലും എന്റെ പെണ്ണുംപിള്ള ഇങ്ങിനെയാണ് വാവേ വാവേ എന്നും വിളിച്ചു പുറകേ നടേക്കും 👍

  • @sujavarghese2770
    @sujavarghese2770 2 роки тому +5

    Beautiful place, traveling with your family even better, God Bless

  • @aji5821
    @aji5821 2 роки тому +10

    Helloi ചേച്ചിയെ ഇവിടന്നോക്കെയോ നോക്കുമ്പോൾ നടി ആനി യെ പോലെ ഉണ്ട് കേട്ടോ കാണാൻ 🥰

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 роки тому +4

    സൂപ്പറായിട്ടുണ്ട്... നല്ല വീഡിയോ 👍👍
    A beautiful place 👍👍

  • @asbhasworld1475
    @asbhasworld1475 2 роки тому +14

    Sulu Amma fans like here🥰🥰🤩❤️❤️❤️

  • @sandhyasam3969
    @sandhyasam3969 2 роки тому +11

    കൂട്ടുവാവെന്നു വിളിച്ചപ്പോൾ ഓടി വന്ന വരവുകണ്ടോ ഞങ്ങളുടെ ഹീറോ ❤❤❤

  • @anjanapilla6713
    @anjanapilla6713 2 роки тому +17

    നല്ല അന്തസ്സ് ഉള്ള കുടുംബം

  • @shisnashahna
    @shisnashahna 2 роки тому +10

    എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം

  • @jishajacob516
    @jishajacob516 2 роки тому +9

    ശെരിക്കും നല്ല വീഡിയോ 🥰🥰🥰

  • @hareshnuhs9847
    @hareshnuhs9847 2 роки тому +16

    അമ്മു ചേച്ചിയുടെ വോയിസ് കേൾക്കാൻ നല്ല രസമുണ്ട് ♥️😊

  • @rematr9074
    @rematr9074 2 роки тому +18

    2 5 കോഴികൾ (നാടൻ) ഇടാൻ പറ്റിയ കൂടുണ്ടക്കാൻ : എന്തു ചിലവു വരും - ഇതേ മാതിരി യുള്ള കൂടുമതി : ദയവായി പറയണേ

  • @jaithasunilkumar375
    @jaithasunilkumar375 2 роки тому +4

    ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്... 😍😍👌👌

  • @mohamedshihab5808
    @mohamedshihab5808 2 роки тому +14

    സുഖവും, ദുഖവും, ജോലികളും എല്ലാം നിങ്ങൾ തുല്യമായി പങ്കുവെക്കുകയാണ് അതാണ് നിങ്ങളുടെ ശക്തി അതോടൊപ്പം മറ്റുള്ളവരുടെ ദുഃഖങ്ങൾ തങ്ങൾക്കാവുന്ന വിധത്തിൽ പരിഹരിക്കാനും ശ്രമിക്കുന്നു.. you people are great.. Keep going

  • @mallufriends4139
    @mallufriends4139 2 роки тому +22

    അണ്ണാണി പാവം ഒരുമിനിറ്റു പോലും അടങ്ങി ഇരിക്കാൻ മനസില്ല എന്നും 100പണിയാ പാവത്തിന് 💞

  • @umeshkumar3828
    @umeshkumar3828 2 роки тому +28

    വീണ്ടും ചില വീട്ടുകാര്യങ്ങൾ 🌹 നടക്കട്ടെ❤

  • @shalinishalu6349
    @shalinishalu6349 2 роки тому +8

    ഒരുപാട് ഇഷ്ട്ടായി ഈ കർഷക കുടുംബം ❤❤️❤️❤️

  • @manjusunil1160
    @manjusunil1160 2 роки тому +13

    സുലു അമ്മ ഹായ് വീഡിയോ കണ്ടത് നാട്ടിലെ രാത്രി രണ്ടു മണിഎന്നാലും മനസ്സിൽ ഒരു സന്തോഷം അച്ചാച്ചി ഒരു നല്ല അച്ഛൻ ആണ് 👌👌👌👌👌👌👌

  • @saranyaaneesh8252
    @saranyaaneesh8252 2 роки тому +10

    Present teacher and families 🌹🌹❤🌹❤❤❤🌹🌹🌹❤❤❤❤🥰🥰🥰🥰

  • @sudhasudha2461
    @sudhasudha2461 2 роки тому +22

    ഈ വിഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം എല്ലാവരുകുടി ജോലികൾ ചെയുന്നതും അതുപോലെ മറ്റുള്ളവരെ ചേർത്ത്നിർത്തുന്നതും കാണുമ്പോൾ 🥰🥰♥️♥️

  • @krishnendua.u1235
    @krishnendua.u1235 2 роки тому +8

    ഞാൻ നിങ്ങളുടെ വീഡിയോ നോക്കി ഇരിക്കുകയായിരുന്നു

  • @mrudular7041
    @mrudular7041 2 роки тому +9

    ഇപ്പോൾ ഒരു ദിവസം പോലും കാണാണ്ടിരിക്കാൻ പറ്റില്ല. ഗവിയിലെ മക്കൾക്കു സുഖം അല്ലെ 🙏🥰🥰

  • @sanoops4609
    @sanoops4609 2 роки тому +17

    സാധാരണക്കാരി ആയ ദീപ്തിയെ കാണുബോൾ ഒരു പാട് സന്തോഷം 🥰🥰🥰👍

  • @alnamarylorance3550
    @alnamarylorance3550 2 роки тому +4

    Kazhinja oru videokk njn comment cheithirunnu marapattikale kaanikkumo enn... Kaanichathinu nanni tchr🙏❤.
    Inn ellavarem kandathil santhosham ❤❤

  • @arunnair.d8606
    @arunnair.d8606 2 роки тому +9

    Vithu gunam pathu gunam...all credits to your parents making you a responsible girl for our nation this is right roll model for living happily

  • @mercygomez4521
    @mercygomez4521 2 роки тому +2

    കണ്ടിട്ട് വല്ലാത്ത കൊതിയാവുന്നു
    നേരിട്ട് വന്നു കാണാൻ തോന്നുന്നു

  • @sherlypaulson8023
    @sherlypaulson8023 2 роки тому +3

    Nala othorumayulla kudumbam ishttamannu orupadu epoozhum prarthanavennamketto kannuthattathirickatte 🙏😘😘

  • @babububa9608
    @babububa9608 2 роки тому +13

    അമ്മു :കോടമഞ്ഞിൻ ഓഹോ.......
    താഴ്‌വരയിൽ ഓഹോ................
    രാത്രി മല്ലി പൂക്കുമ്പോൾ,,,,, 🤣🤣🤣🤣🤣

  • @muhsinaiyyas2178
    @muhsinaiyyas2178 2 роки тому +3

    നിങ്ങളുടെ വ്ലോഗ് കാണുമ്പോ എന്ന ഒരു ഫീലാ.. 🤞🏻

  • @shon9469
    @shon9469 2 роки тому +5

    Heaven in earth! yes,it’s in Deepthi teacher home

  • @shajithat662
    @shajithat662 2 роки тому +4

    നല്ല ഭംഗിയുള്ള സ്ഥലം

  • @unnyaarcha
    @unnyaarcha 2 роки тому +4

    How do these chickens move at all, apart from standing in that very limited space all/every day? Wish they'd roam or at least walk around in a netted area perhaps...sad!

  • @devil_bangtan_9923
    @devil_bangtan_9923 2 роки тому +7

    മാതൃക ദമ്പതികൾ ❣️😻

  • @lincylini9789
    @lincylini9789 Рік тому

    😍😍ഒരു പാട് ഇഷ്ടം ആണ് ടീച്ചറേ ബിഗ് സല്യൂട്ട് ഫാമിലി ക്ക്

  • @nithasdreamland6237
    @nithasdreamland6237 Рік тому +1

    സൂപ്പർ. കണ്ടുകൊണ്ടിരിക്കാൻ നല്ല രസം.

  • @rh7288
    @rh7288 2 роки тому +5

    Deepthi ഇന്നലെ പറഞ്ഞ vet ne പറ്റി same Complaint Google reviews l കിടപ്പുണ്ട്. 3 മാസം മുമ്പ് ആരോ ഇട്ടത്

  • @daisysamuel4832
    @daisysamuel4832 2 роки тому +8

    Very hardworking family. May God bless your efforts. Deepti why can’t you apply as a candidate for flowers oru kody. You are a talented young entrepreneur. It’s my suggestion.

  • @sumamsumam320
    @sumamsumam320 2 роки тому +11

    ഇന്നത്തെ വീഡിയോ ഒരുപാടിഷ്ടമായി... സമയം പോയതറിഞ്ഞില്ല 😍😍😍

  • @gokulsunrise3962
    @gokulsunrise3962 Рік тому +3

    മുട്ട കഴിക്കാൻ അമ്മുചേച്ചി കൂട്ടുവാവേ..... എന്ന് വിളിച്ചപ്പോ ചെക്കന്റെ വരവ് അല്ലേ കാണണ്ടേ 🤩🤩🤩🔥🔥🔥🔥🔥

  • @sujithsevenstars6405
    @sujithsevenstars6405 2 роки тому +8

    നിങ്ങൾ പോളിയാണ് 🥰🥰🥰🥰🥰🥰🥰 ഒരു മനോഹരമായ ഒരു ദിവസ്സം ❤️❤️❤️❤️❤️❤️

  • @kavitanair1854
    @kavitanair1854 2 роки тому +1

    Ningalude veedum parisaravum ningalude ella activities pinne ningale ellam kandu kondirikkunnathu thanne very relaxing never bored. 😌

  • @studycom4945
    @studycom4945 2 роки тому +9

    തോല് മുട്ട ഇടുന്നത് കാൽസ്യം ഇല്ലാത്തത് കൊണ്ടാണ്...

  • @alokchandra1384
    @alokchandra1384 2 роки тому +3

    video notification varumbo thanne sandhosham anu😍

  • @sreejav.c6019
    @sreejav.c6019 Рік тому +1

    Beautifu place mole, nalla family iganevenam

  • @shamishrafashraf40
    @shamishrafashraf40 Рік тому +1

    Maasha allah👍👍👍👍adipoli 🎉🎉ardeyum 👁👁tattadirikkatteyyy 💪god bless u

  • @ithupoleyannavar
    @ithupoleyannavar 2 роки тому +6

    അടുത്ത ഭാഗം വേഗം ഇടൂ 😋😋😋😋

  • @AnanthanNambiaar
    @AnanthanNambiaar 2 роки тому +10

    സീതതോടിന്ന് ഒരു പെണ്ണ് കെട്ടണം 😍 എന്നാ അടിപൊളി സ്ഥലങ്ങളാ... പൊളി വൈബ് ✌️😌

  • @Snehamolemalu1996
    @Snehamolemalu1996 Рік тому +1

    കോഴികൂട് set ആണ് കേട്ടോ. Nice❤️

  • @jubairiyathmp1375
    @jubairiyathmp1375 Рік тому

    ആദ്യമായിട്ടാ ഇയാളുടെ ഇന്റർവ്യൂ യിലൂടെ കാണുന്നെ നല്ല ഒരു മനസ്സുണ്ടെന്ന് കൂടുതൽ വിഡിയോസ് കണ്ടപ്പോ മനസ്സിലായി 👍

  • @omaskeralakitchen6097
    @omaskeralakitchen6097 Рік тому

    Super Greenery It Looks like a Pradise

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 роки тому +2

    ആ കോഴി സെറ്റപ്പ് അങ്ങ് മാറ്റിയാൽ
    ഒരുകാലത്ത് ഞങ്ങടെ ജീവിതവും ഇങ്ങനെയായിരുന്നു...
    അതായത് ഞങ്ങളും ഇങ്ങനെയൊക്കെയാ... 👌👌

  • @sreekumariks9820
    @sreekumariks9820 2 роки тому +2

    Mulayari payasam 😋😋😋 Wayanadu thirunallu temple poyapol kazhichu , Trivandrath melakalku kittarund 😋😋😋

  • @subaidaak8815
    @subaidaak8815 Рік тому

    എന്താ ഭംഗി കാണാൻ സൂപ്പറായിട്ടുണ്ട്ട്ടോ

  • @nimmybabu7823
    @nimmybabu7823 2 роки тому +8

    Kuttuvavae... ❤️❤️❤️

  • @Butterfly___.
    @Butterfly___. 2 роки тому +2

    ബാക്കി വീഡിയോ ഇന്ന് തന്നെ ആയിക്കോട്ടെ..... 💕 വെയിറ്റ്ങ് ആണ് കേട്ടോ

  • @Lifeofthresiakoch
    @Lifeofthresiakoch Рік тому

    Nalla rasamund kanan... Santhosham ulla kazhchakal

  • @lissygeorge5999
    @lissygeorge5999 2 роки тому +1

    Ellavarum avaravarude sandhoshathil ayirikuga ennadhan njangal enganeyokya alle adh anganevenam God bless you
    Pragrthi ramneeyam thanne

  • @anjuanil3618
    @anjuanil3618 2 роки тому +5

    ❤❤

  • @sajicheriyan4205
    @sajicheriyan4205 2 роки тому +4

    Stay blessed 🙌 💞💖🤚😍👍

  • @nimmi1827
    @nimmi1827 2 роки тому

    Chechiye videos okke kanarund. Nannayittund tta videos okke 😊chechide kuttuve ennulla viliyum tata ennu parayunna reediyum ippo entedum koodiyayi 😊😊othiri ishtta aa konjikkal enikk

  • @darshitharajkt2800
    @darshitharajkt2800 2 роки тому +2

    Maalu manchadi.. nalla peru

  • @sheebashukla4071
    @sheebashukla4071 Рік тому +1

    Love you Deepthi and ammu

  • @gjworld
    @gjworld 2 роки тому +1

    Achaachiyum annaniyum koode vith nadunne kaanan nalla rasmarunnu🥰

  • @thejasdxb8414
    @thejasdxb8414 2 роки тому +11

    Kuttu vava fans ivide comon 😂❤❤❤🎉🎉🎉🎉

    • @thejasdxb8414
      @thejasdxb8414 2 роки тому

      Video sthiram kanarund kuttu vava video inim idane love from @dubai

  • @rajimolrajan788
    @rajimolrajan788 Рік тому

    Nalla resam und video kandirikkan

  • @rachithrarachithra8082
    @rachithrarachithra8082 2 роки тому +3

    Orupad ഇഷ്ടം anu teacher യും familly യും ennum നന്മ undavatta ❤️❤️❤️❤️

  • @sajanasajumantra9064
    @sajanasajumantra9064 Рік тому

    Kasaragod irunn seethathodu kanunna enikk polum ningale kanumbo abhimanam thonnunn.

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 роки тому +5

    🌹🌹🌹👌👌👌👌👌😍

  • @ithupoleyannavar
    @ithupoleyannavar 2 роки тому +2

    പാവം അച്ചാച്ചി വെറുതെ ഇരിക്കുന്നില്യ അതാണ് അച്ചാച്ചി 👌👌👌👌👌👌👌👌

  • @koyaskoyas7379
    @koyaskoyas7379 Рік тому

    ശരിക്കും പറഞ്ഞാൽ ബോറടിച്ചു ഇരിക്കുമ്പോഴും ടെൻഷൻ അടിച്ചിരിക്കുമ്പോഴും ഞാൻ ഈ ഞങ്ങൾ ഇങ്ങനെയൊക്കെയാ... എടുത്തു കണ്ടോണ്ടിരിക്കും ശരിക്കും എന്റെ വീട്ടിലും ഇങ്ങനെയൊക്കയാ 👏👏👏👏👏ഇനി ഞങ്ങൾ അല്ല നമ്മൾ ഇങ്ങനെയൊക്കെയാ ✨️✨️✨️

  • @muhamedhashim6966
    @muhamedhashim6966 Рік тому +1

    ചേച്ചി ഒരു മൈക്ക് വാങ്ങു ചേച്ചി ചിലത് പതിയെ ആണ്

  • @suryasnairnair1026
    @suryasnairnair1026 2 роки тому +2

    ഒരു സംശയം കൂടെ, ഈ തോല് മുട്ട കിട്ടുന്നത്, കാൽഷ്യം കുറയുന്നത് കാരണം ആണെന്ന് കേട്ടു ശരിയാണോ,
    ജാനു ഇപ്പോൾ ok ആയോ?
    നാളെ അച്ചാച്ചി സ്പെഷ്യൽ അവിയൽ ഉണ്ടാക്കുന്നുണ്ട്,... 👍

  • @divyadev9204
    @divyadev9204 2 роки тому +4

    ❤️❤️❤️.....

  • @user-ng6dt5pc8b
    @user-ng6dt5pc8b 2 роки тому +9

    അചാച്ചി k വേഗം സുഗമാവട്ടെ ❤️❤️

  • @hareshnuhs9847
    @hareshnuhs9847 2 роки тому +1

    സത്യം പറഞ്ഞാൽ അമ്മു ചേച്ചി എന്നെക്കാൾ ഇളയതാണെങ്കിലും അമ്മു ചേച്ചി എന്ന് വിളിക്കാനായി എപ്പോഴും തോന്നാറുള്ളൂ. അതിപ്പോൾ കമന്റ് ഇടുമ്പോൾ ആയിരുന്നാലും അമ്മു ചേച്ചി എന്നു മാത്രമേ വരുന്നുള്ളൂ. 🙏🙏 സീത ചേച്ചി

  • @preethirenjith459
    @preethirenjith459 Рік тому

    Enthu kanumbo veedu orupadu miss cheyyunnu…

  • @lekhaskitchen850
    @lekhaskitchen850 2 роки тому +5

    🥰🥰🥰🥰

  • @anuvk540
    @anuvk540 2 роки тому

    Sulu ammayod ente anweshnm parayane eachi..ente ammaye orma vannu ammayude pani oke kandapo..rly miss my fam..thank u full wonderful natural videos eachi..luv u😘..from HP

  • @jithinsai1021
    @jithinsai1021 Рік тому

    Sulu amme pathumanikku orupadu vellam koriyozhikkalle cheenju pokum

  • @malabardarsan5105
    @malabardarsan5105 11 місяців тому

    ദീപ്തി.. ഉയിർ..❤❤.. 👍👍

  • @jasminijad9946
    @jasminijad9946 2 роки тому

    Kollaatto ravile ulla vibe ❤️❤️❤️ nigalk orupad vasthu ullath kond valiyoru farm thanne set cheythitundalle

  • @anuani1187
    @anuani1187 Рік тому

    Ee message kaanumonnu ariyilla ennalum parayam nalla mazhayum cheliyum alle nalla kayattirakkavum aa vazhiyude cheriyoru bhagam mothathil step aakiyal chilappol kayaranum iranganum kurachu easy aayirikkum vandi pokanulla vazhi ozhivakki ethelum oru side cheythal mathi

  • @sujithachu2710
    @sujithachu2710 Рік тому

    Chechiyudey chiri kanumbol thanne entheru sandoshamannu🥰

  • @rejikayyalath4505
    @rejikayyalath4505 Рік тому

    👍👌

  • @CensorGuru
    @CensorGuru 2 роки тому +1

    Kuttuvave eeeee pavam.kuttuvava.eniku.orupad.ishttama

  • @threasyammaphilip5515
    @threasyammaphilip5515 Рік тому

    I am seeing first time your vedioes. So beautiful place and wonderful people. So nice to see All of you working together . An exemplary family. God bless you and give you all sufficient support and strength. All the best. The senory around the house is so enchanting. ❤️❤️❤️❤️🏡🏡💐💐💐💐🌹🌹🌹👍👍👍👍👍🙏🙏🙏

  • @suharamz
    @suharamz 2 роки тому +2

    എല്ലാവരും 👍.🌹🌹

  • @jibin7665
    @jibin7665 2 роки тому +1

    Good video I like so much🥰🥰🥰🥰