തളർച്ചയിൽ ദുഃഖത്തിൽ വേദനയിൽ നിന്നൊക്കെ എഴുന്നേൽക്കാൻ... FR DOMINIC VALANMANAL

Поділитися
Вставка
  • Опубліковано 3 чер 2021
  • ജീവനുള്ള വചനം .ഈ വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ജീവിതത്തിൽ വലിയമാറ്റങ്ങൾ സംഭവിക്കും FR DOMINIC VALANMANAL • ജീവനുള്ള വചനം .ഈ വചനം ...
    നീ ഇങ്ങനെ നടന്നാൽ മതി കൃപ നിനക്കവിടെതന്നെ കിട്ടിയിരിക്കും FR DOMINIC VALANMANAL • നീ ഇങ്ങനെ നടന്നാൽ മതി ...
    അപകടങ്ങളും കൊലപാതകങ്ങളും നടക്കുന്നിടത്ത് തിന്മയുടെ അരൂപി നിലനിൽക്കുമോ FR DOMINIC VALANMANAL • അപകടങ്ങളും കൊലപാതകങ്ങള...
    നിങ്ങളുടെ പഴയ ജീവിതരീതിയിൽനിന്ന് FR DOMINIC VALANMANAL • നിങ്ങളുടെ പഴയ ജീവിതരീത...
    അനർത്ഥങ്ങളും അപകടങ്ങളും ഉണ്ടാകുന്നത് ദൈവശാപമാണോ ? FR DOMINIC VALANMANAL • അനർത്ഥങ്ങളും അപകടങ്ങളു...
    എന്‍റെ സ്വപ്നം FR DOMINIC VALANMANAL • എന്‍റെ സ്വപ്നം FR DOM...
    ഈ വചനം നിങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കണം FR DOMINIC VALANMANAL • ഈ വചനം നിങ്ങളുടെ ഹൃദയത...
    ബന്ധിച്ചു പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചത് FR DOMINIC VALANMANAL • Video
    നിന്‍റെ കണ്ണ് തുറക്കാനുള്ള സമയം FR DOMINIC VALANMANAL • Video
    ഇത് മാത്രം നോക്കിയാൽ മതി FR DOMINIC VALANMANAL • ഇത് മാത്രം നോക്കിയാൽ മ...
    ചങ്കിൽകൊള്ളുന്ന അനുഭവം 100% ഉറപ്പ് FR DOMINIC VALANMANAL • ചങ്കിൽകൊള്ളുന്ന അനുഭവം...
    കർത്താവിന്‍റെ കൃപ നമ്മിലേക്ക്‌ ഒഴുകാൻ ... FR DOMINIC VALANMANAL • കർത്താവിന്‍റെ കൃപ നമ്മ...
    ഇത് വളരെ പ്രധാനപ്പെട്ടതാണ്‌ FR DOMINIC VALANMANAL • ഇത് വളരെ പ്രധാനപ്പെട്ട...
    ഡൊമിനിക് അച്ചന്‍റെ ദൈവാനുഭവങ്ങൾ FR DOMINIC VALANMANAL • ഡൊമിനിക് അച്ചന്‍റെ ദൈ...
    ഈ വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ദൈവം നിന്‍റെ കുടുംബത്തിൽ ഇടപെടും FR DOMINIC VALANMANAL • ഈ വചനം കേട്ടുകൊണ്ടിരിക...
    ഡാനിയേലച്ചൻ ഡൊമനിക്കച്ചനോട് ചോദിച്ച ചോദ്യം FR DOMINIC VALANMANAL • ഡാനിയേലച്ചൻ ഡൊമനിക്കച്...
    ഈ 3 കാര്യങ്ങൾ ചെയ്‌താൽ നിങ്ങളിലെ പൈശാചിക ബന്ധനങ്ങളെല്ലാം വിട്ട് മാറും FR DOMINIC VALANMANAL • ഈ 3 കാര്യങ്ങൾ ചെയ്‌താൽ...
    നമ്മൾ ദൈവത്തോട് ചേർന്നുനിന്നാൽ മാത്രം മതി ബാക്കി ദൈവം ചെയ്‌തു തരും FR DOMINIC VALANMANAL • നമ്മൾ ദൈവത്തോട് ചേർന്ന...
    പരിശുദ്ധാത്മാവ് നിങ്ങളിൽ വന്നു നിറയാൻവേണ്ടി ഈ വചനം പ്രാർത്ഥിക്കണം FR DOMINIC VALANMANAL • പരിശുദ്ധാത്മാവ് നിങ്ങള...
    ഇത് ഹൃദയത്തിനകത്ത്... ചങ്കിനകത്ത്... മായ്ക്കാത്തവിധം എഴുതിവയ്‌ക്കേണ്ടതാണ് Fr Daniel Poovannathil • Video
    കർത്താവ് ഒരു വചനം പ്രത്യേകം കാണിച്ചുതന്നു. ഞാൻ പലഇടങ്ങളിൽ അത് പറഞ്ഞു... Fr Daniel Poovannathil • Video
    എന്തുകൊണ്ടാണ് പുരോഹിതർ ബ്രഹ്മചാരികൾ ആവണം ? സിസ്റ്റേഴ്‌സായിട്ടുള്ളവർ..... Fr Daniel Poovannathil • Video
    അനുഗ്രഹിക്കപ്പെടാതെ മടങ്ങിപോകാൻ കഴിയില്ല Fr Daniel Poovannathil • Video
    എന്തുകൊണ്ടാണ് വിശുദ്ധരെ വണങ്ങുന്നത് വിശുദ്ധരോട് പ്രാർത്ഥിക്കുന്നത് ? Fr Daniel Poovannathil • Video
    100 പേരോട് പറഞ്ഞാൽ 98 പേർക്കും മനസ്സിലാവില്ല Fr Daniel Poovannathil • Video
    ജീവിതത്തിന്‍റെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റാൻ അതീവ ശക്തിയുള്ളതാണ് ഈ വചനം Fr Daniel Poovannathil • Video
    നിങ്ങൾ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ വഴികൾ തുറക്കുവാൻ • നിങ്ങൾ കണ്ടിട്ടില്ലാത്...
    NonStopHitsChannel ua-cam.com/users/NonStopHitsCh...
    Talk ON ua-cam.com/users/TalkONchanne...
    Christheeya Koottayma ua-cam.com/users/ChristheeyaK...
    Special Talk ua-cam.com/users/specialtalkm...
    Vachana Saukhyam / @vachanasaukhyam4715
    5 വചനത്തിനും അഞ്ച് അനുഗ്രഹങ്ങൾ Sr. Ann Maria Talk ON • അഞ്ച് വചനത്തിനും അഞ്ച...
    ഊരാൻ പറ്റാത്തവിധത്തിൽ കുരുക്കുകൾ മുറുകി കിടക്കുന്ന കുടുംബജീവിതങ്ങളും വ്യക്തിജീവിതങ്ങളും ഈ വചനം ഏറ്റുപറയുക • കുരുക്കുകൾ മുറുകി കിടക...
    എങ്ങനെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടും Sr. Ann Maria / Talk ON • എങ്ങനെ പ്രാർത്ഥനയ്ക്ക്...
    വിവാഹം കഴിഞ്ഞവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും മാത്രം കാണുക / SpecialTalk • Video
    "വിശേഷം ഉണ്ട് " വിശേഷം ആഗ്രഹിക്കുന്നവരും വിശേഷമുള്ളവരും തീർച്ചയായും കാണേണ്ട വീഡിയോ / SpecialTalk • Video
    വർഷങ്ങൾക്ക് ശേഷം സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾപോലും കാണിച്ചുതരുന്ന പരിശുദ്ധാത്മാവ് / SpecialTalk • Video
    Fr Daniel Poovannathil NonStopHits
    • Playlist
    Sr Ann Maria TalkON
    • കുടുംബസമാധാനത്തിനും ജോ...
    Fr BIJIL CHAKKIATH MSFS HitTalks
    • Playlist
    POWER Talks FR DOMINIC VALANMANAL
    • അപകടങ്ങളും കൊലപാതകങ്ങള...
    ChristheeyaKoottayma
    • ഇത് ജീവിതത്തിൽ വന്നുകഴ...
    Special Talk
    • വർഷങ്ങൾക്ക് ശേഷം സംഭവി...
    Vachana Saukhyam
    • Playlist
    ChristianKoottayma
    • Playlist
    Christian WhatsApp Status/JuJOOsLiveTelecast
    • Christian WhatsApp Status

КОМЕНТАРІ • 32

  • @neethumohan6320
    @neethumohan6320 3 роки тому +11

    കർത്താവേ എൻ്റെ വേദനയിൽ എന്നോടൊപ്പം ഉണ്ടായിരിക്കണമേ. എനിക്ക് താങ്ങായി അങ്ങു മാത്രമേ ഒള്ളൂ.

  • @francis9997
    @francis9997 3 роки тому +1

    യേശു നാമത്തിൽ എന്റെ മകൾ സ്നേഹയ്ക് നല്ലൊരു വിവാഹം നടക്കാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @sujashaju9485
    @sujashaju9485 3 роки тому +1

    ദൈവമേ നന്ദി എന്റെ കർത്താവെ വർഷങ്ങൾക്കു മുൻപ് ഇതൊക്കെ തിരിച്ചു അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്രയും ദുരിതത്തിൽ വീഴില്ലായിരുന്നു കർത്താവെ പാപിയായ എന്നോട് ക്ഷെമിച്ചു എന്റെ തിരിച്ചു വരവ് കാത്തിരുന്നു എന്നെ സ്നേഹിച്ചു കൊണ്ടു നടക്കുന്ന കർത്താവെ അങേ ഞാൻ എല്ലാറ്റിലുമുപരിയായി സ്നേഹിക്കുന്നു ആമേൻ ചക്കര ഉമ്മ ഈശോയേ

  • @anjunayanavarghese1787
    @anjunayanavarghese1787 3 роки тому

    ഈശോയെ നീ എന്നോടൊപ്പം വന്നു എന്റെ വേദനയിൽ നിന്നും mochippikkane

  • @leelajose9857
    @leelajose9857 3 роки тому +1

    Dìvamè njangale anugrahikkename Dominic achaneanugrhikkename amen

  • @pushpamantony40
    @pushpamantony40 2 роки тому

    Ente yesuve Mathave ente thala maravikkalum Kannu vethanayum thalakarakkaum Matty tharane upeshikkale Amen 🙏

  • @francis9997
    @francis9997 3 роки тому +3

    യേശു നാമത്തിൽ എന്റെ ഭവനത്തെ അനുഗ്രഹികണമെനന് ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @francis9997
    @francis9997 3 роки тому +2

    യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @jessyjaison9871
    @jessyjaison9871 3 роки тому +1

    Mariya,sejo engagement anugrahikkane.sahayikkane.parisudhalmavine ayakkane.am me mat have anugrahikkane.amen,hallellua.

  • @susanphilipose5663
    @susanphilipose5663 4 місяці тому

    ആമേൻ

  • @tissasebi8781
    @tissasebi8781 3 роки тому +2

    യേശുവേ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു. കർത്താവേ ഈ ലോകത്തോട് കരുണ തോന്നണമേ.

  • @francis9997
    @francis9997 3 роки тому +1

    യേശു നാമത്തിൽ എന്റെ മകളുടെ ജീവിതത്തിൽ നിന്നും എല്ലാ തടസ്സവും മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @user-eq4pv5pw1o
    @user-eq4pv5pw1o 5 місяців тому

    Achante vachana Mane enne enikke manasine santhosham tharunnathe eshoye othiri anugrahikkane

  • @athulyajose6819
    @athulyajose6819 11 місяців тому

    Thanku father

  • @mathewej1221
    @mathewej1221 3 роки тому

    Amen hallelujah 🙏 🙏🙏

  • @francis9997
    @francis9997 3 роки тому +1

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @jpvadakkekara7598
    @jpvadakkekara7598 3 роки тому +2

    You are a good magician.

  • @pushpamantony40
    @pushpamantony40 2 роки тому

    Ente yesuve Mathave ente visa yude case pettannu sheriyakki tharane upeshikkale Amen 🙏

  • @sharonmanju124
    @sharonmanju124 3 роки тому +1

    Daivame enne kandethan enne sahayikename.

  • @susanphilipose5663
    @susanphilipose5663 Рік тому

    Amen🙏

  • @delshajoby4935
    @delshajoby4935 3 роки тому +1

    Hai Jesus Christ many many Thanks love you Jesus ❤❤❤❤❤❤🙏🙏

  • @lissysabu2668
    @lissysabu2668 2 роки тому

    Please pray for getting thivakripa for suffering all my family problems with Shama amen

  • @annieraju4979
    @annieraju4979 3 роки тому +2

    Thanks to you father for your power full talk praise you Jesus l love you too Jesus l believe and trust in you 🙏🔥❤️

  • @sajiratheesh9806
    @sajiratheesh9806 Рік тому

    Karthaave എൻ്റെ കുഞ്ഞിനെ കാത്തു psripalikkaname

  • @lissysabu2668
    @lissysabu2668 2 роки тому

    Please pray for my husband Sabu and his father Anthony make a good behaviour and get a maanasatharam amen

  • @annieraju4979
    @annieraju4979 3 роки тому +1

    Jesus have mercy on me and my family members and whole world Pop Francis cardinals bishops priests nuns relatives friends beloved ones Jesus love you too l surrender you l praise you, praise the lord 🙏 father my prayer with you Jesus blood protect you ammen hallelujah 🙏🔥❤️

  • @stefin5373
    @stefin5373 3 роки тому

    Please prayer for my sisters ente veedu villikan vente prarthekkanum thadasum marranum

  • @lissy6435
    @lissy6435 3 роки тому +3

    കർത്താവേ എന്റെ സങ്കടങ്ങളിൽ എന്നോടപ്പം ഉണ്ടായി രിക്കണമേ ഞങ്ങളുടെ ്് സാമ്പത്തിക പ്രശ്നങ്ങളിൽ കരുണ തോന്നണമേ കൃപ തോന്നേണമേ. സഹിക്കാനും ക്ഷമിക്കാനും ഉള്ള കൃപയുണ്ടാകണമേ അനുഗ്രഹിക്കണമേ ആമീൻ🙏

  • @valsajojo5230
    @valsajojo5230 8 місяців тому +1

    ജോ ജോയുടെ മോഫൽ ..ചിട്ടു കളി മാറാൻ പ്രർത്ഥിക്കണമേ

  • @elizabethabraham5372
    @elizabethabraham5372 Рік тому

    Esoye ente hair fall mattitharaname daivathinu asadhyamayi onnumilla

  • @josetk2271
    @josetk2271 5 місяців тому

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു.
    ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു."
    എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും ഉണ്ടായപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും
    കണ്ടു സാത്താൻ പൊട്ടി ചിരിച്ചു.
    ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്?
    ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
    എവ്ര 6-4,5,6 വായിക്കുക
    ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും.
    അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു.
    അപ്പോൾ കുമ്പസാരത്തിനു എന്താണ് പ്രസക്തി?
    കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസം, അനാചാരം.
    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ?
    ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം.
    നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്.
    ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക.
    ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ.
    ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി
    സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ സാത്താൻ സഭയിൽ പ്രവേശിച്ചു അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും നടത്തി മുന്നേറുന്നു. അന്തിക്രിസ്തു എന്ന ഈ ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ അവൻ സഭയിൽ ഉണ്ടാവും.
    Zukug