ഇളനീർ പുഡ്ഡിംഗ് സൂപ്പർ. ഒത്തിരി ഇഷ്ടപ്പെട്ടു.കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ഈസി ആയി തയാറാക്കാൻ പറ്റിയ നല്ലൊരു പുഡ്ഡിംഗ്. ഉണ്ടാക്കി നോക്കുന്നുണ്ട്
എന്ത് ഭംഗിയുണ്ട് കാണാൻ തന്നെ, കണ്ടിട്ട് വായിൽ വെള്ളം വരുന്നു😋😋. ഇത് കണ്ടിട്ട് കുട്ടികളിവിടെ ഉണ്ടാക്കിക്കൊടുക്കാനായി ബഹളം വെക്കുന്നു. ഇന്നുതന്നെ ഉണ്ടാക്കും 👍🏻
ഇത് കുട്ടികളുടെ കയ്യിൽ കിട്ടിയാൽ പിന്നെ പത്രം കാ ലി യാക്കുന്ന വഴി അറിയില്ല ഇത് ശെരിക്കും പൊളിച്ചു ഡിയർ ഒന്ന് ഉണ്ടാക്കി നോക്കിയിട്ടു തന്നെ ബാക്കി കാര്യം
ഇത്ത നിങ്ങൾ മല്ലി കുക്കറിൽ ഓണക്കുന്ന വീഡിയോ ഇന്നാണ് കണ്ടത് ഞാൻ മല്ലി കഴുകി വെയിൽ ഓണാക്കി തുണിയിൽ കെട്ടി വച്ചു അത് പൂപ്പൽ വന്നു പോയി ഇന്ന് ആധിയും കഴുകി ഫെനിന്റെ കീഴിൽ കുറേ സമയം ഒണക്കൻ ഇടണോ ഇനി അത് കേടാകുമോ പൂപ്പൽ വന്നതല്ലേ പ്ലീസ് റിപ്ലൈ
ഒരുപാട് പൂപ്പൽ വന്ന മല്ലി ഉപയോഗിക്കരുത്.. ചെറിയ പൂപ്പൽ മാത്രമേ ഉള്ളെങ്കിൽ നല്ലതുപോലെ കഴുകി എടുത്ത് ഓവിനിലോ കുക്കറിലോ വെച്ച് ഉണക്കിയെടുത്ത് പൊടിക്കുക.. വീണ്ടും കഴുകി എടുക്കുന്നതുകൊണ്ട് നല്ലതുപോലെ പൊടിഞ്ഞു കിട്ടില്ല.. കറിയിൽ ഉപയോഗിക്കുമ്പോൾ ഒന്നുകൂടി അരച്ചെടുത്താൽ മതി
Kollato tastyum easyum aya elaneer pudding try cheyato ethupole avatharanavum nallathayitundu thanks share it
ഇളനീർ പുഡ്ഡിംഗ് നല്ല ടേസ്റ്റി ആയ ഒരു പുഡ്ഡിംഗ് തന്നെയാണ് ഞാൻ ഉണ്ടാക്കാറുണ്ട്
Nalla oru healthy recipe aanu share cheytatu..Eluppatil undakkan pattunna onnanu..nanayi present cheytu..Try cheytu nokkato
Ente favorite pudding aanu tender coconut pudding nalla bangiyaayi tastode undakkiyeduthu
Puddingukalil vech ettavum sreshttamayathaanu ilaneer pudding kazhikkanum nalla rujiyaanithinu
wow very tasty and mouthwatering pudding looks so yummy and tasty theerchayayum try cheyyum
Ilaneer ishtapedathavar ara undakua.ellarkum ishtakum .nice preparation Illaneer pudding recipe kidilan thanne ayirunnuu
ymmy mouth watering recipe thanks share suoer recipe
super kandittu thanne kothiyayi.appo pinne taste adipoli ayirikkum
ilaneer pudding valare nannayitundu, it looks so delicious nd yummy, undakkanum easy aayitulla ee recipe enthayalum try cheiythu nokkundu
Kollamallo adipoli pudding anello very tasty and mouthwatering pudding theerchayayum try ceyyum thanks for sharing
Elaneer kondu vsyil ettal alinju pokunna kidilan pudding kollato tastyum easyum anallo try cheyato
Kanumbol thanne ariyam super tasty aanennu valere eluppathil thayarakkan pattumallo theerchayaum try cheyunnund thank you for sharing
Adipoliyayittundu serikkum kothippichu .. kananthanne enthubhangi kazhikkan pinne parayendallo .. theerchayayum try ceyyum thanks for the yummy pudding
Woooow kandittu thanne kothiyakunnund enik othiri istamulla pudding anu tender coconut pudding my favorite
arrey wow what a mouth watering recipe you have shared today. it seems to be yummy and juicy
ente favorite pudding anu tender coconut pudding. nalla easy and simple recipe. looks so yum.
ente favorite pudding anu tender coconut pudding kanumbol thanne ariyam super tasty aanennu thank you for sharing
Oh kaanan thanne nalla monjundu enthaayalum ee elaneer pudding onnundakkunnundu
ഇളനീർ പുഡ്ഡിംഗ് സൂപ്പർ ആണല്ലോ. ഇത് വരേ ഇങ്ങനെ കഴിച്ചിട്ടില്ല. വെറൈറ്റി ആയിട്ടുള്ള പുഡ്ഡിംഗ് ആണ്. ഇളനീർ ഇഷ്ടപ്പെടുന്നവർക്ക് ഇത് തീർച്ചയായും ഇഷ്ടമാകും.
ഇളനീർ പുഡ്ഡിംഗ് സൂപ്പർ. ഒത്തിരി ഇഷ്ടപ്പെട്ടു.കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ഈസി ആയി തയാറാക്കാൻ പറ്റിയ നല്ലൊരു പുഡ്ഡിംഗ്. ഉണ്ടാക്കി നോക്കുന്നുണ്ട്
എന്ത് ഭംഗിയുണ്ട് കാണാൻ തന്നെ, കണ്ടിട്ട് വായിൽ വെള്ളം വരുന്നു😋😋. ഇത് കണ്ടിട്ട് കുട്ടികളിവിടെ ഉണ്ടാക്കിക്കൊടുക്കാനായി ബഹളം വെക്കുന്നു. ഇന്നുതന്നെ ഉണ്ടാക്കും 👍🏻
Elaneer favorite Anu.elaneer kond adipoli pudding recipe Anu kanichu thannath detail recipe❤ thanks for sharing😊
Ilaneer entey favourite anu ilaneer pudding nallonam kazikkum njan bayankara taste alley kandappo poothiyayi
very tasty and mouthwatering pudding recipe... will definitely try making it.... looks sooo yummy... thank you for sharing
ഇത് കുട്ടികളുടെ കയ്യിൽ കിട്ടിയാൽ പിന്നെ പത്രം കാ ലി യാക്കുന്ന വഴി അറിയില്ല ഇത് ശെരിക്കും പൊളിച്ചു ഡിയർ ഒന്ന് ഉണ്ടാക്കി നോക്കിയിട്ടു തന്നെ ബാക്കി കാര്യം
Super 👌🏽👌🏽👌🏽👌🏽. I will try... New friend
🥰🥰
ഇത് കണ്ടാൽ എങ്ങനെ ഉണ്ടാക്കാതിരിക്കും. കരിക്കും പാലും കണ്ടൻസ്ഡ് മിൽക്കും ജലാറ്റിനും ഷുഗറും.. 5 Item.. തീർച്ചയായും ഉണ്ടാക്കും