Uppum Mulakum│കേശു സുഹൃത്തിന് ഷർട്ട്‌ നൽകി മാതൃകയായി | Flowers│EP# 473

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,3 тис.

  • @arunsanjay8571
    @arunsanjay8571 7 років тому +961

    ബാലു ചേട്ടന്‍ കട്ട ഫാന്‍സ്‌ ലൈക്കിക്കോ

  • @jijirjjijo6949
    @jijirjjijo6949 7 років тому +160

    കേശു മോനെ.... കണ്ണ് നനയിച്ച് കളഞ്ഞല്ലോടാ മക്കളെ.
    ബാലുച്ചേട്ടാ... അവസാനത്തെ ആ മക്കളെ എന്നുള്ള വിളി really heart touching. എല്ലാരും Pwolichu.All the best whole team.

  • @kannannair7321
    @kannannair7321 7 років тому +627

    കേശു കുട്ടാ... ചകരേ നീ ശരിക്കും കണ്ണു നിറയിച്ചു... നീ ഞങ്ങളുടെ പൊന്നല്ലേടാ....😍😍😍😍😍

  • @riyasa3527
    @riyasa3527 7 років тому +133

    ഇതിലെ പല എപ്പിസോഡ് നമ്മളെ വല്ലാതെ വിഷമിപ്പിക്കും നമ്മുടെ കണ്ണുകൾ നിറഞ്ഞു വരുമ്പോൾ അയയിരിക്കും ആരുടേലും വക ഒരു കോമഡി കമന്റ്.... അതാണ് മറ്റുള്ളവയിൽ നിന്ന് ഉപ്പു മുളകും എന്നും മികച്ചു നിക്കുന്നത് തന്നെ.

    • @ToofaanWholesale
      @ToofaanWholesale 27 днів тому +1

      Jfjrhfkfitj uhgutbj ehrbgk uhgidbfl syebgungo bdgrbgjjgk pnvkhnhifbh fjfongijfrbgk syrbhigifrjgoy ghrbgjfjgjfnhl pbgifnhlshrvvktbhk shrbgitbhp tnhidbgktngl chrbhigjynhl rbgifbhjfe pbgkubhk inhignhl fbiynvpiopi tbgognhyeb syrnhidngl gfyrhhifnhier fgrnhignhphfhgk pinhiumjgobrjdbvktjgitjgo

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 7 років тому +123

    അടിപൊളി....കേശു സൂപ്പർ....

  • @sreekuttan4865
    @sreekuttan4865 7 років тому +214

    മനുഷ്യനെ വെറുപ്പിക്കാത്ത സീരിയൽ ഒന്ന് ഉണ്ടെങ്കിൽ അതു ഉപ്പും മുളകും മാത്രമാണ് .....ബിജു ചേട്ടാ ഹാൻഡ്‌സോഫ് യു ............

  • @sajju1989
    @sajju1989 7 років тому +1547

    ആണുങ്ങൾക് പൊതുവെ സിഗരറ്റ് , ആൽക്കഹോൾ ഒക്കെ അഡിക്ഷൻ ആവുന്നത് കണ്ടിട്ടുണ്ട് .. ഒരു സീരിയൽ അഡിക്ട് ആയി കാണുന്നത് ആദ്യമായിട്ടാ .. അതിനുള്ള ഒരേയൊരു ഉത്തരം , ബിജു സോപാനം എന്ന നമ്മുടെ ബാലുച്ചേട്ടൻ തന്നെയല്ലേ ? (ഉപ്പും മുളകിന്റെ സ്വകാര്യ അഹങ്കാരം )

    • @shuhaibkottakkal
      @shuhaibkottakkal 7 років тому +8

      Sajjad ck കറക്റ്റ്

    • @hishammohammed4360
      @hishammohammed4360 7 років тому +5

      Sajjad ck kaariyamaayi joliyum kooliyum illengilum nattellu wifinu pannayam wekkaatha oru aannu ulladhukodaa idhu kaannaan thaalpariyam

    • @sajju1989
      @sajju1989 7 років тому +2

      Hisham Mohammed Pinnallaaa.. thakarthutoooo...

    • @nishamohan6408
      @nishamohan6408 7 років тому +2

      Sajjad ck 😂

    • @fidhairshad705
      @fidhairshad705 7 років тому +1

      Sajjad ck ennh comment edaan vayigiyeoo😁😀😀

  • @mohammedmuhsin2767
    @mohammedmuhsin2767 7 років тому +355

    കേശവ് ബാലചന്ദ്രൻ തമ്പി
    Today my hero😍

  • @ashrafmry1971
    @ashrafmry1971 7 років тому +94

    നല്ലൊരു എപ്പിസോഡ്....ക്ലൈമാക്സില്‍ കണ്ണ് നനയിച്ചു കേശു ...

  • @muhsinpms4542
    @muhsinpms4542 7 років тому +349

    കേശു കരയുന്നത് കണ്ടപ്പോ കണ്ണീന്ന് അറിയാതെ കണ്ണീർ പൊഴിഞ്ഞു.....ഉപ്പും മുളകും കോമഡി ഉത്സവവും കൂടുതൽ കൂടുതൽ പ്രിയമുള്ളതാകുന്നു....

    • @ashwin8860
      @ashwin8860 6 років тому +1

      Mm me too
      😭

    • @ABCF288
      @ABCF288 4 роки тому +3

      Anikkum😭😭😭

    • @gaminglegendkingff9513
      @gaminglegendkingff9513 4 роки тому +1

      @@ashwin8860 .

    • @ashwin8860
      @ashwin8860 4 роки тому +2

      @@gaminglegendkingff9513 enthan

    • @ayushayu7665
      @ayushayu7665 3 роки тому +2

      @@ashwin8860 ningal 2 kollam munne comment ittu athin 5masam munne oral reply tharunnu athin ningal reply kodukkunnu😌

  • @aflasharinsb1535
    @aflasharinsb1535 7 років тому +555

    എനിക്ക് എന്തോ ഈ പരിപാടി ഒരുപാട് ഇഷ്ട്ടാ
    നിങ്ങൾക്ക് അങ്ങനെ ആണോ

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 7 років тому +901

    കേശുവിന്റെ കണ്ണു നിറഞ്ഞപ്പോൾ നിങ്ങളുടെയും കണ്ണു നിറഞ്ഞില്ലേ.... സത്യം പറ....

    • @vineeshdermal6417
      @vineeshdermal6417 7 років тому +14

      ഇല്ല !!്ല പക്ഷെ ബാലുവും നി ലുവും ചേർത്ത് പിടിച്ചപ്പോൾ നിറഞ്ഞു പോയി

    • @sidhikrm8233
      @sidhikrm8233 7 років тому +12

      Sathyam cheruthaayitt manasonnu podinju😢

    • @vibin444
      @vibin444 7 років тому +5

      Renjeev Sukumarakurup yes

    • @shahanashahid4714
      @shahanashahid4714 7 років тому +4

      Mmmm true

    • @sreekanthazhakathu
      @sreekanthazhakathu 7 років тому +2

      Satyam

  • @Chineshkk
    @Chineshkk 7 років тому +50

    കേശു മുത്താണ്..😥😘😘😃😜എല്ലാ വീട്ടിലും കാണും പാര വെക്കുന്ന ചേച്ചി അടികിട്ടുമ്പോൾ മതി അടിച്ചതനും പറയും ഉടയിപ്പ്

  • @beinghuman6253
    @beinghuman6253 7 років тому +13

    നീലു ചേച്ചി തികഞ്ഞ ബഹുമാനവും സ്നേഹവും ആരാധനയുമാണ് ചേച്ചിയോട് എനിക്ക്.

  • @sidheek4194
    @sidheek4194 7 років тому +109

    എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു ഉപ്പും മുളകും, കോമഡി ഉത്സവവും സൂപ്പർ പ്രോം ഗ്രാം സുകളാണന്ന്...

  • @muhammedjasim3396
    @muhammedjasim3396 4 роки тому +77

    Todays like keshu
    K❤️
    KE❤️
    KES❤️
    KESH❤️
    KESHU❤️
    KESH❤️
    KES❤️
    KE❤️
    K❤️
    ❤️💋👍😘♥️🎉❣️💚💥💛🖤😇😙

  • @malayalammedia7763
    @malayalammedia7763 7 років тому +1803

    ഉപ്പും മുളകും യൂട്യൂബ് വഴി കാണുന്ന എത്ര പ്രവാസികളുണ്ട് ?

  • @gopalakrishnankk6900
    @gopalakrishnankk6900 7 років тому +157

    കുഞ്ഞു കേശുവിന്റെ വലിയ മനസ്സ്. ...........

  • @ameensviews8634
    @ameensviews8634 7 років тому +262

    Nice episode.
    ഇന്ന് കേശു ൻറെ ദിവസമാണ്.

  • @suhailtkthayyalkottaram3642
    @suhailtkthayyalkottaram3642 7 років тому +213

    Baluvinteyum neeluventeyum cheruppathile premikunna oru episode kaanan aagrahikunnavar like adiche

  • @shafeershafeer5603
    @shafeershafeer5603 6 років тому +581

    കേശു ഫാൻസ് ആര്കെ ഒരു like കോട് 🙂🙂

  • @minnuminnus1529
    @minnuminnus1529 7 років тому +167

    കമന്റോടു കൂടി അപ്‌ലോഡ് ചെയ്യുന്ന ലോകത്തിലെ ഒരേയൊരു പ്രോഗ്രാം

  • @AtoZ76411
    @AtoZ76411 7 років тому +163

    ഇതിന്റ അവസാനം നമ്മൾ വിചാരിച്ച പോലെ തന്നെ ...ഇന്ന് നമ്മുടെ കേശു ...

  • @sreelekshmi1195
    @sreelekshmi1195 7 років тому +37

    kesu nte tamil polichu👌👌

  • @abysebastian5733
    @abysebastian5733 7 років тому +608

    ലച്ചൂ ഫാൻസ്‌ ലൈക്‌ ചെയ്യൂ

  • @VarunKumar-zl7ev
    @VarunKumar-zl7ev 7 років тому +35

    Satyam parnaal keshu kareyunad valare realistic aayit aan

  • @divyadivu9021
    @divyadivu9021 7 років тому +30

    Balu chettantem neelu chechidem romance kanditt othiri nalayi..😍😛

    • @adarshm948
      @adarshm948 7 років тому +1

      Divya divu Correct. Atonnu kananayitu kathirikuva. Pakshe ipo ah retiyulla epusodes onnum tanneyilla. Verute entokeyo kanichu thati kutuva

  • @shuhaibkottakkal
    @shuhaibkottakkal 7 років тому +457

    *ഞങ്ങൾ ആണുങ്ങൾ അങ്ങനെ കൂട്ടത്തോടെ സീരിയൽ പ്രാന്തന്മാരായതല്ല %*
    ഉപ്പും മുളകും ഞങ്ങൾക്കൊരു ഹരമാണ്..
    പണ്ട് ദൂരദർശനിൽ സീരിയലുകളായി വന്ന ശക്തിമാനും ജ്വലയായി എല്ലാം കൂടി ഇരുന്നു കണ്ട ഞങ്ങൾ പിന്നീട് ആ കുൽസിത പ്രവർത്തികളിൽ ഏർപ്പെട്ടിട്ടില്ല...കാരണം ഞങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നവരാ😏.ഉപ്പും മുളകും വരുന്നത് വരെ..ആ ഞങ്ങളെ ഈ ഒരു സീരിയൽ ആവാഹിച്ചിട്ടുണ്ടെങ്കിൽ അതാണ് ഈ പ്രോഗ്രാമിന്റെ വിജയം..😎😘

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 7 років тому +32

    ഉപ്പും മുളകും ടീമിന് നന്ദി.ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു...

  • @ansarsaleem9477
    @ansarsaleem9477 7 років тому +17

    മോനെ കേശു ഇങ്ങനെ കരയിപ്പിക്കല്ലേട

  • @achuanju1289
    @achuanju1289 7 років тому +25

    Balu chettane ishtamullavar oru like adiche

  • @sandeepsiva6132
    @sandeepsiva6132 7 років тому +129

    ഞൻ എന്തു പറഞ്ഞാലും അമ്മക്ക് പുച്ഛം അതെന്താ ലെച്ചു rockzzzz

  • @vrinda8596
    @vrinda8596 7 років тому +35

    ഉപ്പും മുളകും ഒരീസം മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാം ആണ്... ഇത്രേം നല്ല ബോറടിക്കാത്ത പരിപാടിയാണ്....

  • @muhammedmusheer
    @muhammedmusheer 3 роки тому +7

    എത്ര കണ്ടാലും മടുക്കാത്ത ഒരു program 😁🤩 ആരേലും ഉണ്ടോ 2021ലും ഇത് കാണാൻ☺️♥️♥️

  • @nidhin22
    @nidhin22 7 років тому +37

    Evare vachu Oru film 🎥 irakkiya nighl ellavarum kanumo..??

  • @johnxavier5842
    @johnxavier5842 7 років тому +329

    ദോശ കണ്ടു പിടിച്ചവന്റെ ആത്‌മാവ്‌ ഈ സീരിയൽ കണ്ടു പുളകം കൊള്ളുന്നുണ്ടാവും

  • @makeuplove9016
    @makeuplove9016 7 років тому +29

    I love keshu,shiva,lachu

  • @shafitm4467
    @shafitm4467 7 років тому +32

    മനുഷ്യമാരെ ഇങ്ങനെ ക്ഷമയുടെ നെല്ലി പലക കാണിക്കരുത് കോമഡി ഉൽസവം എവിടെ 'ഇങ്ങനെയാണകിൽ ഈ കളിക്കി ഞാൻ ഇല്ല

  • @jayavarughese4287
    @jayavarughese4287 7 років тому +28

    16:19 balus expression 😄

  • @shijilp8650
    @shijilp8650 7 років тому +175

    അപ്ലോഡ് ചെയ്ത് മിനുറ്റുകൾക്കകം കമൻറ്റ് എഴുതാൻ വന്നതാ...
    അപ്പോ നോക്കിയപ്പോൾ 21 കമൻറ്റ്...
    എന്തോന്നാടെ നിങ്ങളൊക്കെ ഇതിൽ പെറ്റ് കിടക്കാണോ

    • @themahendran
      @themahendran 7 років тому +3

      Shijil P അപ്ലാഡ് ചെയ്യുന്നത്ഇപ്പം പലസമയത്തായി ആണോ അതെ കൃത്ത്യ സമയമുണ്ടോ?

    • @shannajima4991
      @shannajima4991 7 років тому +2

      😂😂

    • @Ronyskply
      @Ronyskply 7 років тому +1

      hi hi athu polichu

    • @2ksportshub319
      @2ksportshub319 4 роки тому

      മറ്റുള്ളവർ നിങ്ങളെ കാത്തിരിക്കില്ല

  • @manurajith7150
    @manurajith7150 7 років тому +52

    ഒരു നല്ല family chemistry യിലൂടെ എല്ലാ കുട്ടികളിലേക്കും പറഞ്ഞുകൊടുക്കാന്‍ പറ്റിയ episode..

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 7 років тому +74

    ഇന്നത്തെ എപ്പിസോഡിൽ കേശുവിന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു ???

  • @aiswaryalakshmi4300
    @aiswaryalakshmi4300 7 років тому +54

    സത്യമാണ് ബാലു ചേട്ടൻ പറഞ്ഞത്. നാല് മക്കളിൽ കേശുനെ കണ്ടാൽ മാത്രമേ ബാലുന്റെയും നീലുന്റെയും കുട്ടിയാണെന്ന് പറയു. ബാക്കി മൂന്ന് പേരും "odd one outs " ആണ് ആ കാര്യത്തിൽ . ഒരു സാമ്യവും ഇല്ല. കേശുവാകട്ടെ ഇപ്പോൾ അവരുടെ രണ്ടു പേരുടേം പെർഫെക്ട് മിക്സും. പണ്ട് ഇത്രേം ഛായ ഇല്ലായിരുന്നു. പക്ഷെ മറ്റു മക്കളും നമ്മുടെ മുത്തുകൾ തന്നെ. 😘😘

  • @sameeramol.s9085
    @sameeramol.s9085 5 років тому +6

    കണ്ട എപ്പിസോഡ് റിപീറ്റ് ചെയ്തു കാണുന്നവർ ലൈക്‌ കൊടുത്തേ 😜😜😜

  • @97jithin
    @97jithin 7 років тому +21

    Qataril baluchettante fans arokke undu.???????

    • @sivatharani1804
      @sivatharani1804 5 років тому

      yaan srilanka tamil
      balu settanda fans yaanum tanne

  • @aravindharavindh8837
    @aravindharavindh8837 7 років тому +7

    Shiva molu is the best actor wat a cute little girl voice is amazing👯😘

  • @sruthimenon100
    @sruthimenon100 7 років тому +36

    Unakkellam police karan pathaath... Vere.. Vere... 👍👍👍

    • @akhilappu4156
      @akhilappu4156 7 років тому

      sruthi menon ath സൂപ്പർ aayalle

  • @muhammedrafi1799
    @muhammedrafi1799 7 років тому +9

    നല്ല കിണ്ണം എപിസോഡ് :) മോനെ കേശു നീ വേറെ ലെവല്‍ ആണ് ട്ടാ... 14:50

  • @subinthestories396
    @subinthestories396 7 років тому +6

    climax polichu...കണ്ണു നിറഞ്ഞ് പോയി..

  • @ansiyaansi8450
    @ansiyaansi8450 7 років тому +40

    Keshu.... karayalle
    സഹിക്കാൻ കഴയില്ല ഞങ്ങൾ ഫാൻസിനു....

    • @snehamullasnehidhan6146
      @snehamullasnehidhan6146 7 років тому

      Ansiya Ansi chat.whatsapp.com/9cIQXO1bel7E1q3gyN3KDK
      Uppum mulakum whatsap groupil talparyamillavark varaam

  • @tompchacko2823
    @tompchacko2823 7 років тому +10

    keshu polichu muthe

  • @nithinv.l
    @nithinv.l 7 років тому +41

    കണ്ണ് നനയിച്ച എപ്പിസോഡ്

    • @vineeshdermal6417
      @vineeshdermal6417 7 років тому

      Nithin V.L നല്ല ഭംഗിയും സുന്ദരവുമായ എപ്പിസോഡ്: ഓണത്തിന് ശേഷം ആദ്യമായ സ്കൂളിൽ പോകുന്നത് കാണിച്ചത് !!!!

  • @johnbaptist5565
    @johnbaptist5565 Рік тому +3

    Uppum mulakkum is always vere level ❤❤❤

  • @shahinaismail5866
    @shahinaismail5866 7 років тому +17

    keshu the hero

  • @salmanpp1420
    @salmanpp1420 7 років тому +83

    കണ്ണു നിറഞ്ഞ് പോയി..

  • @sreelakshmiprabhakar512
    @sreelakshmiprabhakar512 6 років тому +18

    കേശവ് ബാലചന്ദ്രൻ തമ്പി..................

  • @jhonsonjhonson4138
    @jhonsonjhonson4138 7 років тому +15

    കേശു കുട്ട അവസാനം കണ്ണു നനച്ചല്ലോടാ മുത്തേ

  • @arunsdas1353
    @arunsdas1353 7 років тому +22

    എന്റെ അതേ മനസ്സാണ്..

  • @kdvloges4526
    @kdvloges4526 4 роки тому +5

    2020ൽ കാണുന്നവർ നീലം മുക്കുക👍

  • @SahadCholakkal
    @SahadCholakkal 7 років тому +16

    നല്ല എപ്പിസോഡ്...
    Thanks Afsal Karunagapally❤✋

  • @aktalks1876
    @aktalks1876 4 роки тому +5

    P
    Pa
    Par
    Paru
    Paruk
    Paruku
    Parukut
    Parukutt
    Parakutty❤
    Parukktt
    Parukut
    Paruku
    Paruk
    Paru
    Par
    Pa
    P

  • @sakeer8463
    @sakeer8463 7 років тому +22

    Baalu annan keeeee 💪💪💪

    • @sakeer8463
      @sakeer8463 7 років тому

      💪💪💪💪💪jai

  • @catcatz4441
    @catcatz4441 7 років тому +49

    Keshu nii karayalle da chakkare nii karanjal njangal sahikilla nenthe kannu neraunnath njangalk isttamallada chakare

  • @Savadrahiman
    @Savadrahiman Рік тому +2

    ഈ epsode 2023 വെക്കേഷനിൽ കാണുന്നവർ like adi...

  • @JaVa2
    @JaVa2 7 років тому +224

    ഈ കമന്റ് ഇടാൻ തല്ല് കൂടുന്നതിനു പകരം. ഈ മികച്ച പ്രോഗ്രാമിനെ വിലയിരുത്താൻ സമയം കണ്ടെത്തിയിരുന്നെങ്കിൽ.. ഇതിലും കൂടുതൽ ഈ പ്രോഗ്രാം ജനശ്രദ്ധ നേടിയേനെ...

    • @amaljith6910
      @amaljith6910 7 років тому +1

      അത് കലക്കി ബ്രൊ

    • @santhoshpoochira2405
      @santhoshpoochira2405 7 років тому +2

      1st ennu ezhuthiyal udane athu like cheyyaanum kaanum kure mannunnikal

    • @vineeshdermal6417
      @vineeshdermal6417 7 років тому +3

      തല്ലുകൂടുന്നവരെ കുറ്റപറയാതെ പ്രോഗ്രാമിനെ വിലയിരുത്തുന്ന വല്ല വരികളുമുണ്ടെങ്കിൽ ഒര് ലൈക്ക് തരാർന്നു !!!

    • @JaVa2
      @JaVa2 7 років тому +4

      സഹോദര... എല്ലാവരും നിങ്ങളെ പോലെ ചിന്തിക്കാൻ വേണ്ടിയാണ് ഞാൻ ഈ കമന്റ് ഇട്ടത് താങ്ക്സ്..
      ആദ്യം കമന്റ് ചെയ്ത് ഞാൻ അല്ല മറ്റവൻ എന്ന് പറഞ്ഞ് മണ്ടത്തരം കാട്ടുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ ഒരു മരുന്ന് കൊടുത്തു അത്ര മാത്രം

    • @johnysojo200
      @johnysojo200 7 років тому

      അത് നേര

  • @mohammedjaveed3744
    @mohammedjaveed3744 6 років тому +7

    Keshu rocks today superb

  • @gopikalakshmy7327
    @gopikalakshmy7327 4 роки тому +8

    1:06 keshu mass 💪💪

  • @jibinkollannoor6185
    @jibinkollannoor6185 5 років тому +5

    Kashu polichu.... 😘😘 😘😘

  • @cheruvarkichan3868
    @cheruvarkichan3868 3 роки тому +8

    the charcters come out of our lives. good presentation ,thanks for each and every person behind this program.

  • @kasimchembirikka8618
    @kasimchembirikka8618 7 років тому +106

    Sreekutan venam
    Ith parayunavar like adiche

    • @彡sツ彡
      @彡sツ彡 7 років тому

      kasim chembirikka sreekuttan venam

  • @shijivineeshnadakalathil844
    @shijivineeshnadakalathil844 7 років тому +12

    ഉഗ്രൻ ഉഗ്രൻ ഉഗ്രൻ പറയാൻ വാക്കുകളില്ല

    • @ajithpa7945
      @ajithpa7945 6 років тому

      Shijivineesh Nadakalathil അന്നമ്മ👌👍👍💖💖💖💕

  • @anzanchu1100
    @anzanchu1100 7 років тому +18

    ക്ലൈമാക്സ് pwoli

  • @somalathacp1404
    @somalathacp1404 5 років тому +14

    കേശുവിനും ശിവാക്കും ലെച്ചുവിനോട് ഇത്ര പുച്ഛം

  • @amjith1252
    @amjith1252 7 років тому +17

    എന്താണെന്നറിയില്ല ഒന്ന് nice ആയിട്ടു കണ്ണ് നിറഞ്ഞു അപ്പോൾ കാണാം ബാലുച്ചേട്ടന്റെ അടുത്ത dailougue... ,😂😂😂

  • @fahadTT-ju2sj
    @fahadTT-ju2sj 4 роки тому +12

    ശിവാനി ഫാൻസ്‌ likw

  • @samvallathur3475
    @samvallathur3475 7 років тому +7

    Keshavan and Sivani are excellent !!

  • @aktharizzath7264
    @aktharizzath7264 7 років тому +3

    11.55 nammude shivani de cuteness.....👌🖒🖒🖒🖒👏👏👏👏😘😍
    Ath ushtapettavar oru lik adiche

  • @Tokyo-00007
    @Tokyo-00007 3 роки тому +2

    Last കേശു മുത്ത് sad ആക്കി 😒😍

  • @sachus3945
    @sachus3945 7 років тому +3

    Each and every actors in this serial is special.... Actually they aren't acting but living.... Love it... Its an addiction..

  • @sainurichurichu6072
    @sainurichurichu6072 7 років тому +5

    കണ്ണ് നിറഞ്ഞല്ലോ കേശു😢😢👍👍👍👍👍

  • @sajeshm827
    @sajeshm827 Рік тому

    ജീവിതത്തിലും ഉപ്പും മുളകും എന്ന പ്രോഗ്രാമിലും ഒരേപോലെ ഹീറോ ആയി മാറിയ കേശു 🎉❤❤❤ കേശു പോളി❤❤❤

  • @junujunaid9162
    @junujunaid9162 7 років тому +1

    സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞുപോയി ക്ലൈമാക്സ് അടിപൊളി ബാലു ചേട്ടൻ മരണ മാസ് ആണ് എല്ലാവരും പറഞ്ഞ പോലെ ഒരു സീരിയലിന് അടിമ ആയിപ്പോയത് ഇത് കണ്ടതിനു ശേഷമാണ്

  • @shanushanavas6815
    @shanushanavas6815 7 років тому +13

    1000th like njan 😍😍

  • @vikramraj1204
    @vikramraj1204 7 років тому +2

    ee episode adipoli...nalla timing comedy. ...valiya vishayangal onnum venda...ivarude chemistry acting dialogue oke thanne mathi super akkan

  • @leebabaiju2428
    @leebabaiju2428 5 років тому +2

    Njangada chakkara lechuvina ishtamullavar like adi

  • @itzmeasna7510
    @itzmeasna7510 4 роки тому +3

    Neelu Amma uyir 😍😍

  • @sreesree355
    @sreesree355 4 роки тому +2

    Keshu ishtam enthu bhagi ayittannu abinayikunath..... ❤️❤️❤️❤️❤️❤️

  • @tuttusworld5134
    @tuttusworld5134 4 роки тому +3

    2020 ഇൽ കാണുന്നവർ ഉണ്ടോ

  • @Hennaaa853
    @Hennaaa853 4 роки тому +2

    😥 എന്റെ കേശു നീ ഞങ്ങളെ കരയിപ്പിച്ചു കുട്ടികൾ ആയാൽ ഇങ്ങനെ വേണം👍

  • @Chineshkk
    @Chineshkk 7 років тому +20

    സത്യമായും കേശു കണ്ണു നനച്ചു...ബാലു ചേട്ടനെ ഇങ്ങനെ എപ്പോളും ഒന്നിനും കൊള്ളാത്തവനായി ചിത്രി കരികരുത്

  • @adithyanam9599
    @adithyanam9599 5 років тому +7

    LCHU INTA CHIRI SUUUUPEEER 12:00

  • @bonnycyriac5036
    @bonnycyriac5036 7 років тому +8

    It would have been much better if people had criticised the program and given some suggestions as comments. I think most of us love to read comments for the program we like. But, in here recently, some people are just competing to put the first comment. Because of this crap, good comments are getting unnoticed. I think even the uppum mulakum team would go through comments to know our feedback and make improvements. But, when it is flooded with unnecessary comments, i think they would not read through much and good suggestions will not get any attention.

  • @gireeshbabu4397
    @gireeshbabu4397 5 років тому +3

    Super. സൂപ്പറാണ് കേശു

  • @jaikrishnanjayaram4860
    @jaikrishnanjayaram4860 7 років тому +18

    Lechu fans like cheyyuuu

  • @joshnajoseph1533
    @joshnajoseph1533 7 років тому +2

    Keshu chakkara muthe 😘😘😘😘😘

  • @minianilkumar713
    @minianilkumar713 7 років тому +3

    Uppum mulakum is my fav plz show the way of mudiyan's room and the room beside kitchen plz i am eager to see it

  • @user-kn4ui8rs7r
    @user-kn4ui8rs7r 4 роки тому +2

    Uppummulakum fans adi like 👍🏼👍🏻👍👍🏼

  • @geethasoman7435
    @geethasoman7435 7 років тому +15

    CBSE schoolil പഠിക്കുന്ന കുട്ടിക്ക് ഒരു shirt !!!!!!

    • @shahirfagu3509
      @shahirfagu3509 5 років тому +3

      അങ്ങനെ ഉണ്ടായിക്കൂടെ sise
      എല്ലാവർക്കും ഉണ്ടാകില്ല

    • @adhinyaraj6753
      @adhinyaraj6753 3 роки тому +1

      Avar cbse ala lachu matram aayirunu cbse

  • @kishores6979
    @kishores6979 7 років тому +5

    hats off uppum mulakum😍😍😍😍

  • @രഞ്ജിനിരതീഷ്
    @രഞ്ജിനിരതീഷ് 7 років тому +10

    കേശു മുത്തേ ലൗ യു ഡാ