Telefilm | ആണിനേയും പെണ്ണിനേയും കുറിച്

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 141

  • @browngirlthings1541
    @browngirlthings1541 Рік тому +23

    ആരെങ്കിലും ഓർക്കുന്നുണ്ടോ ദൂരദാര്ശനില് പണ്ട് വന്നിരുന്ന പാട്ട് "മന്നിൽ മനുഷ്യന്റെ മനസ് പൊന്ന് തൂക്കും തുലാസ് ☺️

    • @praveenvrp
      @praveenvrp 11 місяців тому +1

      Evidannu kittum aa paattu? I've searched a lot!

    • @browngirlthings1541
      @browngirlthings1541 10 місяців тому

      @@praveenvrpnjan um kure search chythu kittiyilla

    • @Jayaramdude
      @Jayaramdude 6 місяців тому +1

      കട്ടികൾ പൊങ്ങുന്നു താഴുന്നു
      തട്ടാൻ്റെ ഇംഗിതം പോലെ

  • @farry.
    @farry. Місяць тому +4

    അന്നത്തെ കാലത്ത് എന്ത് പ്രോഗ്രസീവ് ആയിട്ടുള്ള കഥയും ടെലിഫിലിംസും ഒക്കെയായിരുന്നു. ഇപ്പൊ റിഗ്രസീവ് thoughts മാത്രം ഉള്ള ചന്ദന മഴയും, സാന്ത്വനവും, പരസ്പരം ഒക്കെ ആയി ചാനലുകളിൽ

  • @ulfricstormcloak8241
    @ulfricstormcloak8241 3 роки тому +215

    സംഭവങ്ങൾ എന്ന ഹിന്ദി ഡബ്ബ് സീരിയൽ ഓർമ്മയുണ്ടോ? കുട്ടിക്കാലത്ത് രാത്രി ഇരുന്നു കണ്ടത് ഓർമ്മ വരുന്നു.

    • @hharithakk
      @hharithakk 3 роки тому +11

      ഞാൻ എപ്പോഴും ഓർക്കുമായിരുന്നു എന്തായിരുന്നു ആ സീരിയൽന്റ് പേര് എന്ന് ഞാൻ വളരെ ചെറുപ്പത്തിലേ kandatha😊

    • @ulfricstormcloak8241
      @ulfricstormcloak8241 3 роки тому +9

      @@hharithakk Aap Bheeti.mikka episodesum Youtubil und.

    • @rahmathaksar233
      @rahmathaksar233 3 роки тому

      Yes . 😂

    • @abitharamesh7175
      @abitharamesh7175 3 роки тому +14

      Ys, അതു തുടങ്ങുന്നതിന് മുമ്പ് ഉള്ള ആ ട്യൂൺ ഇപ്പോഴും ഓർമയുണ്ട് എത്ര പേടിച്ചിരിക്കുന്നു അന്നെല്ലാം 😅

    • @ranjimaranjuu3289
      @ranjimaranjuu3289 3 роки тому +1

      Enikkum

  • @athira0307
    @athira0307 Рік тому +11

    പണ്ട് നിഴലുകൾ സീരിയൽ കണ്ട ഓർമ ഉണ്ടോ.അടുത്ത വീട്ടിലെ കേബിൾ കണക്ഷനിൽ നിന്നും cabiliil സൂജി കുത്തി grames നിറഞ്ഞ ടിവി യിൽ നിഴലുകൾ കണ്ടു pedichirunna കാലം😢

  • @Aparna_Remesan
    @Aparna_Remesan 3 роки тому +19

    ഈ നടി എന്ത് സുന്ദരി ആണ്.🥰♥️പണ്ട് കണ്ട സീരിയൽ ആണ്.

    • @Prasanth322
      @Prasanth322 Рік тому +2

      😂😂 അല്ല ഇവിടെയും ഉണ്ടോ ...nostu

    • @Weekenddiaries23
      @Weekenddiaries23 8 місяців тому

      sangeetha thampi

  • @_____--______.
    @_____--______. 3 роки тому +51

    Great Indian Kitchen nte vere oru pathipp🔥🔥

    • @Yourszone0
      @Yourszone0 5 місяців тому

      Ith kazhinja ath irangiyath

  • @muhammadshakir6863
    @muhammadshakir6863 Рік тому +37

    Degree 2nd sem examin വേണ്ടി കാണുന്നവർ ഉണ്ടോ 🤚🏻

    • @piedpiper9883
      @piedpiper9883 8 місяців тому +1

      Nalathe model exam n bendi 😂

    • @FarhanaThasni-t1u
      @FarhanaThasni-t1u 2 місяці тому

      Athendhina examinu vendi ith kaanunneth

    • @muhammadshakir6863
      @muhammadshakir6863 2 місяці тому

      ​@@FarhanaThasni-t1u syllabus ൽ ഉണ്ട്

    • @Aparna_Remesan
      @Aparna_Remesan Місяць тому

      Syllabusil ഇതൊക്കെ ഉണ്ടോ കൊള്ളാം

  • @ramakrishnanka7797
    @ramakrishnanka7797 10 місяців тому +9

    അടുക്കള കാണാത്ത ഭർത്താവ് യജമാനൻമാരെ ഭാര്യാ യന്ത്രങ്ങൾ അവോയ്ഡ് ചെയ്യുക .

  • @jishnachinju6088
    @jishnachinju6088 Рік тому +49

    2 nd sem examinn vendii vannavar undo😂

  • @akku611
    @akku611 3 роки тому +17

    ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ടതാ....
    🤒എന്തൊരു ഗ്ലാമർ ആണ് ബാല കൃഷ്ണൻ സാറിന്...
    ഇപ്പോഴും അതേ പോലെ തന്നെ...

  • @akshayharshan1872
    @akshayharshan1872 2 роки тому +6

    20:08 ഈ നടിയുടെ ഭർത്താവ് എന്ന് പേരുള്ള ഒരു telefilm ഉണ്ടായിരുന്നല്ലോ. അത് search ചെയ്തിട്ട് കിട്ടുന്നില്ല. പണ്ട് ദൂരദർശനിൽ അത് കണ്ടിട്ടുണ്ട്. ആരെങ്കിലും അതിന്റെ ലിങ്ക് ഇടാമോ

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +12

    നായികയെ ഇഷ്ടമായി, പഴയ നടി ശുഭയെ പോലെ ❤️😊ഈ കാഴ്ച പ്രസന്ന എങ്ങാൻ കണ്ടാൽ 🤣🤣🤣അടിപൊളി ക്ലൈമാക്സ്‌. ബോബൻ ആലുമ്മൂടൻ കലക്കി

    • @greeshma4504
      @greeshma4504 3 роки тому +1

      Pakalpooram cinema il und nayika...

    • @Zarah3300
      @Zarah3300 3 роки тому

      Aara prasannaa

    • @navyanandha2442
      @navyanandha2442 3 роки тому

      Climax manasilayilla .onn paranju tharuo plz

    • @greeshma4504
      @greeshma4504 3 роки тому +5

      @@navyanandha2442 ayal veetil swanthamayt oru chaya polum eduthu kudikatha aalanu... But officil chennapol avide ayalde boss ayale kond athokke cheyichu.... Apol ayalku ayalde bharyayod veetil ithe reethiyil perumariya karyam orma varanu.... Aaa samayath ayalde bharya officil vannu ninnu puchikunathay thonnnal varunu.... Ayal bose nu chaya kodukunath swantham bharya enganum kanan idayayal ulla nanaked orthu ayal aswasthamakunu...

    • @navyanandha2442
      @navyanandha2442 6 місяців тому

      ​@@greeshma4504Thank you

  • @khadeejap8665
    @khadeejap8665 3 роки тому +8

    The complx:it is more complicated than its definition 🔥

  • @Chloe-er6el
    @Chloe-er6el 3 роки тому +10

    ഇതിലെ നായികയുടെ ഒരു നല്ല പരമ്പര ഞാൻ കുട്ടിക്കാലത്തു സ്ഥിരം കാണുമായിരുന്നു ഇർഷാദ് നായകനായിരിക്കുന്ന കാലം വരെ, പുള്ളിനെ replace ചെയ്ത ശേഷം കണ്ടിട്ടില്ല. കഥനായകൻ മൂവിലെ ജയറാമിന്റെ അച്ഛനായി അഭിനയിച്ച ആളൊക്കെ ഈ നായികയുടെ അച്ഛൻ വേഷം ചെയ്തിരുന്നു, It was a good serial,, പക്ഷെ പേര് ഓർമ കിട്ടുന്നില്ല.

    • @linudeljith7483
      @linudeljith7483 3 роки тому +2

      sthree oru punyam. ente ammammede annathe favourite 😊

    • @Ammattu
      @Ammattu 2 роки тому

      Atheee ahh serial

    • @KERALAPSC2.0
      @KERALAPSC2.0 Рік тому

      സ്ത്രീ ഒരു പുണ്യം

  • @ABINSIBY90
    @ABINSIBY90 Місяць тому

    Good telefilm

  • @Yourszone0
    @Yourszone0 5 місяців тому +1

    ഈ നടനെ കാണാൻ എന്താ look🧡

  • @aswathyachu9636
    @aswathyachu9636 3 роки тому +2

    Sangeetha thampi abhinayicha vere telefilm idumo please

  • @manukrishnank1124
    @manukrishnank1124 Рік тому +5

    ഭാര്യ ആക്കി വെച്ച ഭക്ഷണം എടുത്ത് കഴിക്കാം... ചായ ആവില്ല🚶🏿‍♂️...

  • @sijukumars2100
    @sijukumars2100 3 роки тому +7

    കൈരളി വിലാസം ലോഡ്ജ് comedy serial ഓർമയുണ്ടാ

  • @rabisathu1471
    @rabisathu1471 3 роки тому +7

    Nostalgia..Ee nadi enthoru cute..

  • @rashid429
    @rashid429 2 роки тому +2

    Immortal star😐🔥

    • @thechosenone7940
      @thechosenone7940 5 місяців тому

      Ath inger allalo Immortal Star Jayakrishnan anle 😂

  • @manafdosth613
    @manafdosth613 3 роки тому +9

    Complex athu oru problem thanne yanu 😀

  • @Lancevance369
    @Lancevance369 3 роки тому +6

    19:19 Yes I can Imagine it😏! Avarde oru 10 min!😠

  • @Amleaving
    @Amleaving 4 місяці тому

    ബോബൻ ആലമൂടൻ സൂപ്പർ 👌

  • @shabeebthasni0016
    @shabeebthasni0016 3 роки тому +2

    സൂപ്പർ

  • @babum8837
    @babum8837 2 роки тому

    Kannezhuthi Pottum Thottu Enna Movieyil Manju Chechiyude Cheruppam Aayittu Ulla Oru Kutti Abhinayicha Oru Telefilim Undayirunnuvallo.

  • @ajnasukl7688
    @ajnasukl7688 Рік тому +1

    Shmmaseeeeeee padikkada

  • @aswathyudayakumar5543
    @aswathyudayakumar5543 3 роки тому

    Nostuuuuu🥰

  • @SRUTHYVRSVR
    @SRUTHYVRSVR 3 роки тому +3

    👏

  • @Kirshkirshn1997
    @Kirshkirshn1997 Рік тому +2

    ഇതിലെ നായിക പോലെ മുഖച്ഛായ ഉള്ള വാർത്ത അവതരിക ഉണ്ടായിരുന്നു.
    അന്ന് ശ്രദ്ധിച്ച് ഇല്ല ഇപ്പോഴാ ശ്രദ്ധിക്കുന്ന

    • @Dhanyavs81
      @Dhanyavs81 Місяць тому

      S enikum face ormayund peru marannupoyi

  • @alamkruthakutty2299
    @alamkruthakutty2299 Рік тому +5

    സീരിയൽ actess അർച്ചന പോലെ ഉണ്ട്. മനസാപുത്രി സീരിയൽ ഗ്ലോറി പോലെ

    • @Kirshkirshn1997
      @Kirshkirshn1997 Рік тому

      ഇവര് സിരിയൽ actress ആണ് ദൂരദർശൻ പിന്നെ സൂര്യ ഉണ്ടായിരുന്നു തോന്നുന്നു.ഇപ്പൊ എവിടെ ആണോ എന്തോ.?

  • @robin6087
    @robin6087 3 роки тому +2

    6thil padikkumbol kandathu🤩

  • @jebinjames9593
    @jebinjames9593 3 роки тому +6

    2007,

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 9 місяців тому

    Super film

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Рік тому

    90is il കണ്ട സീരിയലുകൾ

    • @jrjtoons761
      @jrjtoons761 Рік тому

      അതിനു ഇത് 2005 ഒക്കെ കഴിഞ്ഞ് ഇറങ്ങിയതാണല്ലോ. Late 2000s ൽ കണ്ടതാവും

    • @ShariAdhi-ec5zr
      @ShariAdhi-ec5zr Рік тому

      @@jrjtoons761 ആണോ. Dd il വരുന്ന തു ഇതേ pole ഉള്ള tlelefilim ആ പിക്ചർ yellm കണ്ടപോൾ തോന്നിയതാണ്.90is ആണല്ലോ ഇതൊക്കെ കൂടുതലും കാണാറുള്ളത്. Sory

    • @jrjtoons761
      @jrjtoons761 Рік тому

      @@ShariAdhi-ec5zr 90s kidsnu kooduthalum 2000s nostalgia aanu because, school, college time

    • @ShariAdhi-ec5zr
      @ShariAdhi-ec5zr Рік тому

      @@jrjtoons761 ys

  • @girijapm8993
    @girijapm8993 3 роки тому +6

    Mudi,kettanom ketto

  • @athiramulackal1823
    @athiramulackal1823 Місяць тому

    Marriage is scary!

  • @തെന്നൽചാരുത
    @തെന്നൽചാരുത 3 роки тому +7

    ഈ നടിയുടെ പേരെന്താ ? അർച്ചന സുശീലനെ പോലേണ്ട്..

    • @artanlincy
      @artanlincy 3 роки тому +3

      സംഗീത തമ്പി

  • @JOTHIBABUPB
    @JOTHIBABUPB Місяць тому

    15/12/2024

  • @prasadpk8444
    @prasadpk8444 3 роки тому

    🥰🥰🥰🥰😄😍😍👍👍👍👍👍👍

  • @soorajc
    @soorajc 3 роки тому +2

    👍😁

  • @sreekuttysree8513
    @sreekuttysree8513 Рік тому +1

    Navya naayar ne pole und

  • @vidhyat3829
    @vidhyat3829 3 роки тому

    💛

  • @rishikav.d343
    @rishikav.d343 3 роки тому +1

    ❤❤❤

  • @jjja928
    @jjja928 3 роки тому +10

    Avdea okeyo navya Nair cut ulla pollea

  • @vaishnasanu9550
    @vaishnasanu9550 3 роки тому +4

    ചായ 3 രൂപ

  • @fathimaththaslimamh206
    @fathimaththaslimamh206 3 роки тому +4

    dialogue motham toxicinte ange attam anallo... full misogynist toxicity🥵

    • @rashid429
      @rashid429 2 роки тому +1

      Ithinte meaning thanne athalle🚶

    • @Factsandinformationsby
      @Factsandinformationsby Рік тому

      ​​@@rashid429lpa budhi aayathinta issue aanu mind aakenda.

  • @AswathyAswathy-M
    @AswathyAswathy-M Рік тому

    ഇത്രയും വലിയ വീടും സൗകര്യവും ഉണ്ടായിട്ടും ഒരു മിക്സി ഇല്ലേ. ചായ വെക്കാൻ പാൽ അടുപ്പത്തു വെച്ചിട്ട് ആരെങ്കിലും ചമ്മന്തി അരക്കാൻ പോകോ

    • @jrjtoons761
      @jrjtoons761 Рік тому +1

      2000s middle class life kaanikaan aavum

    • @aparnasuresh7021
      @aparnasuresh7021 8 місяців тому

      Entivaade namaloke mixi ondenkilum ipalum arakallil tanneya arakunne

  • @Durganair147
    @Durganair147 3 роки тому +1

    Nagiyamma enna character ne orma undo

    • @Minnu-xi3zc
      @Minnu-xi3zc 5 місяців тому

      രാച്ചിയമ്മ?

  • @vinusarea8320
    @vinusarea8320 3 роки тому

    😊😊😊😊👌

  • @anitha5293
    @anitha5293 3 роки тому

    28279

  • @minimadhavikutty5809
    @minimadhavikutty5809 5 місяців тому

    ഈ സീരിയലിലെ ഭാര്യ ഒരു അച്ചടക്കവും ഇല്ല പെണ്ണുങ്ങൾ മുടി കെട്ടിയിട്ട് വേണം അടുക്കളയിൽ പെരുപാറാൻ പിന്നെ ഇവർക്ക് ലേശം കൂടി നേരത്തെ എഴുന്നേറ്റാൽ എന്താ? പിന്നെ ഉരുളുന്ന പ്രതലത്തിൽ മന്ദബുദ്ധി പോലും മുട്ട വെക്കില്ല ! ഒരു ജാതി ഭാര്യ പെണ്ണുങ്ങൾ ഇങ്ങനെ ഒന്നും കളിച്ച് കൂട്ടരുത് അൽപ്പം അടക്കവും ഒതുക്കവും വേണം സ്ത്രീ നന്നായാൽ ബാക്കി എല്ലാം നന്നായി ...

    • @Minnu-xi3zc
      @Minnu-xi3zc 5 місяців тому +2

      ഉത്തരവ് 🫢🫢..

    • @minimadhavikutty5809
      @minimadhavikutty5809 5 місяців тому

      @@Minnu-xi3zc കളിയാക്കാൻ പറഞ്ഞതല്ല ഞാൻ പറഞ്ഞതിൻ്റെ പൊരുൾ ഇയാൾക്ക് മനസിലായിട്ടില്ല . മനസിലാവണം എങ്കിൽ ഒരു കാര്യം ചെയ്യണം ഒരു തിരക്കുള്ള ദിവസം മുടി അഴിച്ചിട്ട് അടുക്കളയിൽ കയറി Ato Z ജോലികൾ ചെയ്യ് അപ്പൊൾ മനസിലാവും ഞാൻ പറഞ്ഞതിൻ്റെ ഗുണപാഠം!!!

    • @suryapaul4331
      @suryapaul4331 5 місяців тому

      ​@@minimadhavikutty5809Wife nerathe anekkenda karyamilla... husband koodi kitchen el keriya mathy

  • @shamilmohd4342
    @shamilmohd4342 7 місяців тому

    ❤️❤️