അത്താഴപൂജ കഴിഞ്ഞുവല്ലോ നൃത്താവിഷ്കരണം

Поділитися
Вставка
  • Опубліковано 1 жов 2024
  • ഗാന രചന : സുദർശനാ രഘുനാഥ്,
    സംഗീതം ആലാപനം : ലക്ഷ്മി പ്രിയ ലാലു
    നിർമ്മാണം,orchestration :ഗോപിനാഥൻ നായർ മുട്ടം
    നൃത്താവിഷ്ക്കരണം : ശ്രീ മുരുകൻ സർ
    (നൃത്ത ആധ്യാപകൻ)
    ©All rights reserved
    ലക്ഷ്മിയുടെ സങ്കീർത്തനങ്ങൾ.

КОМЕНТАРІ • 328

  • @subhalakshmisuresh2928
    @subhalakshmisuresh2928 3 роки тому +19

    എന്തൊരു ഭംഗിയാ നൃത്തം കാണാൻ അതിമനോഹരമായി അവതരിപ്പിച്ചു..

  • @satheeshkcs
    @satheeshkcs 3 роки тому +5

    ഹരേ കൃഷ്ണ !
    ഈ പാട്ട് ഈയിടെ ആണ് കേൾക്കാൻ ഇടയായത്.
    കഴിഞ്ഞ വർഷം കോവിഡ് കാരണം ഗുരുവായൂരിൽ ദർശനം സാധ്യമായില്ല.
    എന്നും വിളക്ക് കൊളുത്തി തൊഴുമ്പോൾ ആ വിഷമം ഉള്ളിൽ നിറയും,അങ്ങിനെ ഇരിക്കുമ്പോൾ ആണ് യൂട്യൂബിൽ ഈ പാട്ട് എന്റെ വിരലിൽ തടയുന്നത്. ഏത്ര കേട്ടാലും മതിവരുന്നില്ല. ഗുരുവായൂർ ക്ഷേത്രം മുഴുവനായും അതു പോലെ മനസ്സിൽ നിറച്ചു തരുന്നു ഈ ഗാനം. മനസ്സിൽ ഈ പാട്ട് കെട്ടുകൊണ്ടേയി
    രിക്കുന്നു.
    രചയിതാവ് സുദർശന ചേച്ചിക്കും, ഇത്രയും ഭംഗിയായി ആലപിച്ച ഗായികക്കും പ്രണാമം.
    പാട്ടിനു നൃത്താവിഷ്-കരണം നൽകിയ ഈ നർത്തകനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അത്താഴ പൂജ, കൃഷ്ണനാട്ടംകളി തുടങ്ങിയ വരികൾ ആവർത്തിച്ചു വരുമ്പോൾ ആദ്യത്തെ അതേ രീതി / മുദ്ര ആവർത്തിക്കാതി രുന്നത് അസ്സലായി.
    ഏവർക്കും ഉണ്ണികൃഷ്ണൻ ന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

    • @lakshmiyude_sankeerthanangal
      @lakshmiyude_sankeerthanangal  3 роки тому

      ഹരേ കൃഷ്ണ... എല്ലാം ഭഗവാന്റെ കാരുണ്യം 🙏☺️

  • @omanaclassicalvv4033
    @omanaclassicalvv4033 2 роки тому +5

    അതി രമണീയം നിന്നുടെ നടനം ❤❤❤❤പാട്ടോ അതിലും കേമം ❤❤❤❤🙏🙏🙏🙏

  • @lathasurendrenlatha241
    @lathasurendrenlatha241 2 роки тому +1

    Ennu ravile thottu kanan thudanghiyathanu. Etha kandittum mathiyavunnilla. Manoharam and simple. Superinu mukalil undenghil athum parayunnu. Kannante anugraham eppozhum undavu. Beautiful. Supero super.

  • @resmyjayan6921
    @resmyjayan6921 4 роки тому +20

    അതിമനോഹരം..🙏🙏

  • @lathasurendrenlatha241
    @lathasurendrenlatha241 2 роки тому +1

    Sakshal unnikannan thanneyanu thanghalilkoodi dance cheiyunnathu ennu thonnunnu. Oru padu dance kandittundu. Ennal adyamayittanu oru dance divasavum palathavana kanunnathu. Ambadikannan kiyil undennuthanne thonnipoyi. Manoharam Sundharam. Bhavam avarnnaneeyam. Ethra paranghalum mathiyavunnilla. Kannante anugraham eppozhum undavum.

  • @suchithrasuchi9641
    @suchithrasuchi9641 3 роки тому +1

    Sir super ippozha kande 🌹🌹🌹🌹🌹p😍😍😍😍p

  • @lalithaa2320
    @lalithaa2320 2 роки тому +1

    കണ്ടിട്ടും കണ്ടിട്ടും മതിയായില്ല.

  • @neenavasudevan9381
    @neenavasudevan9381 Рік тому +1

    Namskaram bro nannayittundetto

  • @sinishibukannan5381
    @sinishibukannan5381 3 роки тому +6

    🙏😍ഹരേ കൃഷ്ണ... ഭഗവാൻ തന്നെയാണ് നൃത്തം ചെയ്യുന്നത് എന്ന് തോന്നിപോയി 🙏വളരെ മനോഹരം 😍🙏

  • @premaparameswaran7804
    @premaparameswaran7804 3 роки тому +1

    Dance n song very beautiful

  • @BibinHarippad
    @BibinHarippad 3 роки тому +1

    Etra paadiyaalum mathiyavatha paattu...njanum sremichu nokkiyittund...Dance version simply awesome

  • @malinimenon4813
    @malinimenon4813 3 роки тому +5

    ന്റെ കൃഷ്ണാ നീ ഇത് കേട്ടിട്ടുണ്ട് അത്രക് മനോഹരം പാട്ടും ഡാൻസും 🙏❤

  • @sumangalanair135
    @sumangalanair135 2 роки тому +1

    Wow athimohrm 👌👌🙏🙏🙏🙏

  • @geethamenon5562
    @geethamenon5562 3 роки тому +19

    ശരിക്കും കണ്ണനെ എടുത്തു ഉറക്കുന്ന പോലെ തന്നെ... ഹരേ കൃഷ്ണ, എത്ര പുണ്യം 🕉️🕉️🕉️🙏😍

  • @nandanakp2198
    @nandanakp2198 Рік тому +1

    ഹരേ കൃഷ്ണാ 🙏

  • @pankajam9629
    @pankajam9629 3 роки тому +1

    Super hare Krishna

  • @ratheesanck5950
    @ratheesanck5950 3 роки тому +1

    Manoharam🙏

  • @sreelathapr9645
    @sreelathapr9645 Рік тому +1

    Manoharam🎉

  • @jayaprabhakaran1438
    @jayaprabhakaran1438 2 роки тому +1

    ഹരേ കൃഷ്ണ

  • @ajithasuresh6816
    @ajithasuresh6816 3 роки тому +1

    Manoharam

  • @lathasurendrenlatha241
    @lathasurendrenlatha241 2 роки тому

    Manoharam pattinanusarichulla bhavam sundharam manoharam super super God bless you

  • @PremaChandran-ws7yi
    @PremaChandran-ws7yi 10 місяців тому +1

    Excellent ❤🙏🙏🙏

  • @kumarigeetha1484
    @kumarigeetha1484 11 місяців тому +1

    Gambeeram

  • @sugathakumarimadathilath6065
    @sugathakumarimadathilath6065 7 місяців тому +1

    സൂപ്പർ

  • @vijayalakshmikv7170
    @vijayalakshmikv7170 3 роки тому +1

    🙏❤👏👏👏👏👏👏👏👌👌👌👌👌😊

  • @lathasurendrenlatha241
    @lathasurendrenlatha241 2 роки тому

    Eniku dance orupadizttamanu. Ee dance kandittu kannu thane niranghupoyi. Sarikum Guruvayooril enu ullathu ennu thonnippoyi. Oru padu nirutham kandittundu. Ennal ethupole veendum veendum kannan thonnarilla. Eppozhum kanukayanu. Thanghalil sakzhal Ambadikannan thanne ullathayi thonnunu. Krishnante anugraham eppozhum undavum.

  • @raviravindran7180
    @raviravindran7180 2 роки тому +1

    Very nice 👌

  • @neeluhari3006
    @neeluhari3006 2 роки тому +1

    Super👌👌

  • @manoharanpillamanoharanpil6417
    @manoharanpillamanoharanpil6417 3 місяці тому

    Super ayi brother....Congrats and best wishes always ❤❤❤

  • @thilakanmn3436
    @thilakanmn3436 3 роки тому +9

    രചന ആലാപനം നൃത്തം എല്ലാം അതി മനോഹരം. എന്റെ കൃഷ്ണാ കേട്ടാലും മതിയാവുന്നില്ല.♥️♥️

  • @nwcraftcooking9471
    @nwcraftcooking9471 3 роки тому +1

    Sup😍😍❤️

  • @salishca244
    @salishca244 3 роки тому +4

    Hare krishnaaaaa 🙏🙏🙏🌹🌹🌹

  • @sujathababu3740
    @sujathababu3740 9 місяців тому

    Nice song and amazing performance. Hare Krishna Hare Rama🙏🙏🙏

  • @RamaDevi-vc5ei
    @RamaDevi-vc5ei Рік тому +1

    ❤❤❤❤❤👏👏👏👏👏

  • @mekhamanojnair5650
    @mekhamanojnair5650 3 роки тому +1

    Manoharam. ...face expression aduthu kanan sadikkunnilla. ..easy aayi avatharippichittundu....
    God bless you

  • @lathasurendrenlatha241
    @lathasurendrenlatha241 2 роки тому +1

    Nadanam nayananandhakaram nammalum uranghipovum. Bhavam athisundharam. Hare KRISHNA Hare RAMA. God bless you.

  • @sreejasuresh4344
    @sreejasuresh4344 3 роки тому +1

    🙏🙏🙏👌👌

  • @lakshmisuresh1885
    @lakshmisuresh1885 3 роки тому +2

    അതിമനോഹരം..ഡാൻസും പാട്ടും...കണ്ണൻ അനുഗ്രഹിക്കട്ടെ🙏

  • @spmhunter7559
    @spmhunter7559 3 роки тому

    It seems like originally you take kannan bless you kannan

  • @sreejarajasekhar9102
    @sreejarajasekhar9102 3 роки тому +2

    Parayan vakkukalilla👌superb performance 👌👌👏👏

  • @rasiyapadath4936
    @rasiyapadath4936 2 роки тому +1

    നല്ല banghi. എന്ത് rasamayirikunu🙏🙏🙏🙏👍👍👍🎇🎆

  • @sarath8832
    @sarath8832 3 роки тому +7

    വാക്കുകൾക്കതീതം അതിമനോഹരം

  • @reethavalsalan9885
    @reethavalsalan9885 3 роки тому +2

    Super manoharam last kooduthal bangiyayi tharatturrakki 😍🥰

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +3

    സൂപ്പർ നല്ല ഭാവം 🙏🙏🙏❤❤🌹👍👌

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому +19

    അവസാനം ഇരുന്നു തൊട്ടിലിൽ കിടത്തി അമ്മ ആട്ടിയുറക്കുന്നതു മനോഹരം, 💐💐💐

    • @bindhukrishnan9219
      @bindhukrishnan9219 3 роки тому +1

      Adimanoharam . Kannane njanum padi urakiayathayi thonnipoi

    • @kkusharavi9379
      @kkusharavi9379 3 роки тому +1

      Supar👍👍👍👍👍👍👍👍👍👍

    • @smithakv7177
      @smithakv7177 3 роки тому +1

      Super 🙏

    • @lathasasidharan2892
      @lathasasidharan2892 3 роки тому

      അവർണ്ണനീയം.....
      പറയാൻ വാക്കുകൾ പോരാ..... നയനമനോഹരം......പൊന്നുണ്ണികണ്ണനെ ഉറക്കുന്ന പാട്ടിനു.... ഇതിനപ്പുറം ഒരു ചുവടുകളും..... ഇനി ഇല്ല......... കണ്ണാ..
      കണ്ണന്റെ ഓരോ മായാവിലാസങ്ങൾ............ 👏👏👏👏👏

  • @subajakk9449
    @subajakk9449 3 роки тому

    Endhu rasamanu kananum kelkkanum

  • @indiranair5019
    @indiranair5019 3 роки тому +3

    Nrutham athimanoharam 🙏🏿👍 Hare Guruvayoorappa 🙏🏿❤️

  • @05-dejashree38
    @05-dejashree38 3 роки тому +2

    Murgan master ...nicee

  • @ananthavallycrc2297
    @ananthavallycrc2297 Рік тому +1

    കണ്ണാ എന്റെ കണ്ണാ പൊന്നുണ്ണി എന്റൊപ്പം ഉണ്ടാകണേ എപ്പോഴും 🙏🙏🙏🙏🙏🙏🙏

  • @malayaliadukkala
    @malayaliadukkala 3 роки тому +1

    മനോഹരം....ഭക്തിനിർഭരം....share cheyyunnu.....

  • @ravinadh1212
    @ravinadh1212 3 роки тому +1

    ഉറങ്ങിപോകും.. എന്താ നൃത്തം ആവിഷ്കരണം...

  • @renjinraj4271
    @renjinraj4271 2 роки тому

    Danc is nice body laungeg is allso good

  • @neenavasudevan9381
    @neenavasudevan9381 3 роки тому

    Super ninnum parayanilla

  • @ajithasuresh6816
    @ajithasuresh6816 3 роки тому

    Mattan thonniyatheyilla eanthu. Nannai avadharippichu pattum aattavum bahukem

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +2

    നന്നായി ട്ടുണ്ട് 👍🙏❤🌹സൂപ്പർ 🙏🙏❤🌹👍👌

  • @minis.k9430
    @minis.k9430 11 місяців тому +1

    Beyond words prabhuji I place this comment upon the feet of Bhagavan krishna

  • @harishbk2011
    @harishbk2011 3 роки тому

    Kindly let me know the dancer name dance should be slightly energetic face expression must improve

    • @lakshmiyude_sankeerthanangal
      @lakshmiyude_sankeerthanangal  3 роки тому +1

      Its actually a lullaby (thaarattu patt)for lord krishna to sleep.The performer is a dance master.His name is Mr.Murukan.

  • @ramarajendran9228
    @ramarajendran9228 3 роки тому +2

    Manoharam🙏🙏🙏🙏👍👍👍👍

  • @sobhanamohan4821
    @sobhanamohan4821 3 роки тому

    😘😘😘😘😘😘😘😘 I love dancing with the kids are in the morning and

  • @mohanchandra9001
    @mohanchandra9001 2 роки тому

    Unnikannaa ....

  • @santhammab7740
    @santhammab7740 3 роки тому +1

    ആളുടെ പേരൊന്നുമറിയില്ല. മനോഹരമായിരിക്കുന്നു. മോനെ, എല്ലാ ഭാവുകങ്ങളും 🙏കണ്ണാ... നീയുറങ്ങു...

  • @shyammohan6368
    @shyammohan6368 3 роки тому +2

    Nice movements. Excellent performance

  • @sudhamanipillai8673
    @sudhamanipillai8673 3 роки тому +1

    നല്ല ഭംഗി ആയിരിക്കുന്നു. ഹരേ കൃഷ്ണ

  • @geetharaju7692
    @geetharaju7692 11 місяців тому

    Hare krishnaaaa🙏❤️

  • @minibijukr2483
    @minibijukr2483 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട്. വളരെ അധികം ഇഷ്ടപെട്ടുട്ടോ

  • @sarojapk1056
    @sarojapk1056 3 роки тому +1

    Valarie bhangiyayi avatharippichu 🙏🙏🙏

  • @girijamohan2316
    @girijamohan2316 2 роки тому

    Hi murugan sir

  • @kpgeethavarma
    @kpgeethavarma 3 роки тому

    അടിപൊളി

  • @pk_indira
    @pk_indira 3 роки тому +1

    Well done 👍👍👍 വളരെ നന്നായിട്ടുണ്ട് 👌👌👌

  • @sreedharannambiar8179
    @sreedharannambiar8179 3 роки тому +3

    Simply no words to comment beautiful song and dance sruthi from kannur

  • @unnikrishnanthayat2145
    @unnikrishnanthayat2145 3 роки тому +1

    അതി മനോഹര നൃത്താവിഷ്കാരം.....

  • @harilalkrishnapillai2107
    @harilalkrishnapillai2107 3 роки тому +2

    ഹരേ കൃഷ്ണ രാധേ ശ്യം കൃഷ്ണ ഉണ്ണികണ്ണാ ഉറങ്ങു ഉറങ്ങു

  • @neenavasudevan9381
    @neenavasudevan9381 3 роки тому +1

    Ente kannaaaaaa super nannayirikkunnu

  • @lekhamadhavan3089
    @lekhamadhavan3089 3 роки тому +1

    പാട്ടിന്റെ വരികൾകൊത്ത ചുവടുകൾ.... മനോഹരം

  • @siyacreations6305
    @siyacreations6305 3 роки тому +1

    പാട്ടും ഡാൻസും വളരെ മനോഹരം👍👍

  • @radhakrishnanu9737
    @radhakrishnanu9737 3 роки тому +1

    Hare krishna...manoharam

  • @athiraratheesh7493
    @athiraratheesh7493 2 роки тому

    Super🙄🤔🥺😁😁😀😃😄

  • @raghygopal6960
    @raghygopal6960 3 роки тому +1

    🙏🙏🙏🙏🙏🙏

  • @sandeeporomariyil7782
    @sandeeporomariyil7782 3 роки тому +2

    Out of words it's amazing, feel full.. 🙏 🙏

  • @yugadi.ever..7728
    @yugadi.ever..7728 Рік тому +1

    The whole consert is mesmerising.. The last part fills my heart to the extent that the heart could not hold it anymore..it overflows through my eyes... What a rendition by Lakshmi and what a presentation by Murukan Sir.🙏🙏🙏🙏🙏🙏🙏.

  • @preethavk
    @preethavk 3 роки тому +1

    നന്നായിട്ടുണ്ട്..... അഭിനന്ദനങ്ങൾ മുരുകൻ സാർ 👍💐

  • @sheejaashok7081
    @sheejaashok7081 3 роки тому +2

    ❤❤❤❤

  • @sreyakrishnakumar
    @sreyakrishnakumar 4 роки тому +3

    Superb mam

  • @aadita2731
    @aadita2731 2 роки тому

    🙏🙏🙏🙏🙏👍👍👍👍👍

  • @sangeethanarayanan5411
    @sangeethanarayanan5411 3 роки тому +2

    കൃഷ്ണന്റെ ഒരു ഫിലിം കണ്ട അനുഭവം താങ്ക്സ്

    • @pushpakumari1156
      @pushpakumari1156 3 роки тому +1

      അതി മനോഹരം,,.. എന്റെ കണ്ണാ നീ ഉറങ്ങിയോ 🙏🙏🙏🙏🙏🙏

  • @radhasv9128
    @radhasv9128 3 роки тому

    🙏🏻🙏🏻🙏🏻🌹🌹🌹💕

  • @anilakumari1257
    @anilakumari1257 3 роки тому +1

    നല്ല അവതരണം.. 🌹🌹🌹🙏🏻🙏🏻🙏🏻

  • @SudhaKumari-ne7us
    @SudhaKumari-ne7us Місяць тому

    Very nice

  • @prabhavathi5570
    @prabhavathi5570 2 роки тому +1

    Music,& dance super. Excellent

  • @jayasoman738
    @jayasoman738 3 роки тому +1

    ഹരേകൃഷ്ണ 🙏അതി മനോഹരം

  • @deepthyradhakrishnan6777
    @deepthyradhakrishnan6777 Рік тому +1

    Amazing... Very beautiful presentation 🙏🏻🙏🏻

  • @madhubala6029
    @madhubala6029 2 роки тому

    Superb

  • @saraswathiva6578
    @saraswathiva6578 3 роки тому

    Super

  • @babyraman7464
    @babyraman7464 3 роки тому +3

    സുദർശനക്ക് അഭിനന്ദനങ്ങൾ

  • @vineethsaibaba1917
    @vineethsaibaba1917 2 роки тому

    Super

  • @bkrishna8891
    @bkrishna8891 3 роки тому

    Nice

  • @prasannamohanan3137
    @prasannamohanan3137 3 роки тому +1

    സൂപ്പർ കണ്ണൻ നേരായിട്ടും ഉറങ്ങിപ്പോയി

  • @rojaashoknair7475
    @rojaashoknair7475 2 роки тому +1

    Thank you ...beautifully presented ...song of course already became favourite of all the lullabies...I sing this for my grandchild ...with prayers krishna himself came to play with me...its script and tune are so divine .thank you to all who worked for this

  • @sheelaks7456
    @sheelaks7456 3 роки тому

    👌👌👌👌👌👌👌