Koo Koo Koo Koo Theevandi | Animation Song Video |Sreedev Pradeep| Rajeev Alunkal | Mineesh Thambaan

Поділитися
Вставка
  • Опубліковано 7 кві 2024
  • Lyrics :Rajeev Alunkal | Music :Mineesh Thambaan | Singer :Sreedev Pradeep
    Programming & Mixing: Ram Surendar
    Animation : 3D Magic
    Direction: Riyaz Irinjalakuda | Camera: Nidhin Thalikulam | Editor: Reneesh Ottapalam
    Sound Engineer: Sunil Omkar | Assistant Director: Amesh, Krishna Ramesh
    Artist Coordinator: Abhijith Vaniyambalam | Studio: Magic Mango Film Studio
    കൂ കൂ കൂ കൂ ......തീവണ്ടി
    കുടു കുടു പായും തീവണ്ടി
    ചടപടയോടണ റെയിൽവണ്ടി
    ചൂളം മൂളണ തീവണ്ടി (2 )
    വയറ്റിൽ തീയും വായിൽ പുകയും
    നിറയും നീളൻ റെയിൽവണ്ടി
    കൈകാണിച്ചാൽ കയറാനെങ്ങും
    നിൽകുകയില്ലീ തീവണ്ടി (2 )
    വളവുകൾ തിരിയണ്‌, എരിപിരി കൊള്ളണ്
    കുടു കുടു കുക്കുടു തീവണ്ടി
    ഒപ്പമിരിക്കണ്‌ , ഒത്തുനടക്കണ്
    ഓടിയൊളിക്കണ് തീവണ്ടി
    കൂ കൂ കൂ കൂ ......തീവണ്ടി
    കുടു കുടു പായും തീവണ്ടി
    ചടപടയോടണ റെയിൽവണ്ടി
    ചൂളം മൂളണ തീവണ്ടി
    കളിചിരിയോടെ വയലുകൾതാണ്ടി
    കുതിച്ചുപായും റെയിൽവണ്ടി
    ചൊരിമഴയത്തും പൊരിവെയിലത്തും
    ചിക് ചിക് പായും തീവണ്ടി (2 )
    കരിപുക ചീറ്റണ് കാടുകളെറണ്
    കൂകിപ്പായണ്‌ തീവണ്ടി
    പലവഴിയിഴയണ് കലപിലകൂട്ടണ്
    ചടപടയോടണ് തീവണ്ടി
    കൂ കൂ കൂ കൂ ......തീവണ്ടി
    കുടു കുടു പായും തീവണ്ടി
    ചടപടയോടണ റെയിൽവണ്ടി
    ചൂളം മൂളണ തീവണ്ടി (2 )
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    Website : www.manoramamusic.com
    UA-cam : / manoramamusic
    Facebook : / manorasongs
    Facebook : / manoramamusic
    Twitter : / manorama_music
    #animation #animationsongs #animationvideo #manoramamusic #kidsvideo #cartoonvideo #malayalamcartoon #malayalamanimation #malayalamanimationcartoon
  • Розваги

КОМЕНТАРІ •