Appuvinte Kalivallam | Animation Song Video| Felix Devasia | Kids Cartoon | അപ്പുവിൻ്റെ കളിവള്ളം

Поділитися
Вставка
  • Опубліковано 1 кві 2024
  • Direction: Felix Devasia | Lyrics: Kavya Bhasker | Music: Felix Devasia | Orchestration: Anit P. Joy
    Singers: Nayana Ranjith, Emric Munna | Recording: R2 Studio Kottayam
    Animation: Avinash Thomas, Felix Devasia | Video Editing: Avinash Thomas
    കരിമേഘൻമാർ ഒരു നാളിൽ
    അമ്പോ മുട്ടനൊരിടിവെച്ചു
    പേടിച്ചോടി സൂര്യച്ഛൻ
    മേഘക്കൂട്ടിലൊളിച്ചല്ലോ
    ചടപട ചടപട ഇടിമിന്നലുകൾ
    വാനം നീളെ തുള്ളിപ്പോയ്
    ചിന്നി ചിന്നിപ്പെയ്തുമിറങ്ങി
    തെളിനീരുണ്ണികൾ മുറ്റത്തിൽ
    കുഞ്ഞിപ്പരലുകളയ്യയ്യാ
    കല്ലിൽ കൊത്തി രസിക്കുന്നു.
    പച്ചത്തവളക്കുട്ടൻമാർ
    പേക്രോം പേക്രോം
    തകതിമി താ
    കുതിച്ചുചാടി പാട്ടുകൾ പാടി
    അപ്പുക്കുട്ടൻ തിണ്ണേന്മേൽ
    ആഹാ വെള്ളം മഴ മഴ വെള്ളം
    തെളുതെളെ തൂകും തെളിവെള്ളം
    തിണ്ണേ കണ്ടൊരു പേപ്പറുകീറി
    ഉണ്ടാക്കീയൊരു കളിവള്ളം
    മഴവെള്ളത്തിൽ പാഞ്ഞു നടന്നു
    അപ്പുവൊരുക്കിയ കളിവള്ളം
    മാരിക്കാറുകൾ നീങ്ങിപ്പോയ്
    സൂര്യച്ഛൻ പുഞ്ചിരിതൂകി.
    അപ്പുവൊരുക്കിയ കളിവള്ളങ്ങൾ
    കണ്ടു രസിച്ചു സൂര്യച്ഛൻ
    Marykkundoru Kunjadu | മേരിക്കുണ്ടൊരു കുഞ്ഞാട് • Marykkundoru Kunjadu |...
    ചാഞ്ചാടുണ്ണി ചരിഞ്ഞാട് | Chanjadunni Charinjadunni • ചാഞ്ചാടുണ്ണി ചരിഞ്ഞാട്...
    Kakkachi Penninu Kalyanam | കാക്കച്ചി പെണ്ണിന് കല്യാണം • Kakkachi Penninu Kalya...
    Achinga Kuttanum Peechinga|അച്ചിങ്ങാ കുട്ടനും പീച്ചിങ്ങയും • Achingakuttan Peeching...
    ഭീമൻ ചേട്ടൻ | Bheeman Chettan • ഭീമൻ ചേട്ടൻ | Bheeman...
    Kakke Kakke Koodevide | കാക്കേ കാക്കേ കൂടെവിടെ • Kakke Kakke Koodevide ...
    Palatharam Kuravakal | പലതരം കുരവകൾ • Palatharam Kuravakal |...
    Manathe Karyangal | മാനത്തെ കാര്യങ്ങൾ • Manathe Karyangal from...
    Malayala Masangal | മലയാള മാസങ്ങൾ • Pukaleridum Malayalath...
    Kurangacharude School | കുരങ്ങച്ചാരുടെ സ്കൂൾ • Kurangacharude School ...
    Ezhazhakin Mazhaville | ഏഴഴകിൻ മഴവില്ലേ • Ezhazhakin Mazhaville ...
    Kittupoovanum Kurukkanmarum | കിട്ടുപൂവനും കുറുക്കന്മാരും • Kittupoovanum Kurukkan...
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    Website : www.manoramamusic.com
    UA-cam : / manoramamusic
    Facebook : / manorasongs
    Facebook : / manoramamusic
    Twitter : / manorama_music
    #kidscartoon #animation #malayalamcartoon #animationsongs #latestanimation #manoramamusic #nurseryrhymes #malayalamanimation #felixdevasia
  • Розваги

КОМЕНТАРІ •