അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അടിപൊളി അവതരണം ആർക്കും നല്ല രീതിയിൽ കാര്യം മനസ്സിലാകുന്ന രീതിയിലുള്ള അവതരണം ഷെയർ ചെയ്യൂ മുജാഹിദിലേക്ക് 👍👍👍👍♥️🌹❤️
ഇ ബിദഇകൾക്ക് എതിരെ വൈകിയാലും സുന്നത്ത് ജമാഅത്ത്ന്റെ യഥാർത്ഥ വിശ്വസികൾ മുന്നോട്ട് പോവുക ബിദ്ഇ കൾക്ക് സമൂഹത്തിൽ ഒരു ഇടവും കൊടുക്കാതിരിക്കുക അതോടെ ഇവർ ചിത്രത്തിൽ നിന്ന് മാഞ്ഞു പോവും തീർച്ച ഇവരുടെ തെറ്റ് ദ്ധരിപ്പിക്കലിൽ പെട്ടവർക്ക് സത്യം മനസ്സിൽ ആകട്ടെ
ജിന്നും സിഹ്റും കൂടോത്രവും ചേർന്ന് എട്ടു കഷ്ണമാക്കിയ കള്ള തൗഹീദിനെ വീണ്ടും പിളർത്താനുള്ള ദൗത്യം ഈ മുജാഹിദ് സമ്മേളനത്തോടെ സാക്ഷാൽ ഈച്ചകൾ ഏറ്റെടുത്തിരിക്കുകയാണ്..! ജയ് ജിന്ന് മുജാഹിദ്..😂 ജയ് ഈച്ച മുജാഹിദ്..😂😂
SYS 'ന്റെ കീഴിൽ ഒരോ സർക്കിൾ തലത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ആദർശ സമ്മേളനത്തിന്റെ സമാപനമാണ് നാളെ മലപ്പുറം നടക്കുന്നത്. വഹാബികൾക്കെതിരെ ഇരു സമസ്തയും ഒറ്റക്കെട്ടാണ് എന്നാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത് അൽഹംദുലില്ലാഹ് 💞. EK കാർ വെച്ചോ, AP കാർ വെച്ചോ എന്നല്ല.... കാര്യങ്ങൾ നടന്നിട്ടുണ്ട്.
വിവരമില്ലെങ്കി വിവരമില്ല എന്ന വിവരമെങ്കിലും ഉള്ളത് നല്ലതാണ്. ഈ അപ്പുറത്തെ സമസ്ത ഇപ്പുറത്തെ സമസ്ത. എന്ത് വിവരക്കേടാണിത് എടൊ സമസ്ത ഒന്നേയുള്ളു വരക്കൽ തങ്ങളുടെ സമസ്ത അതിൽ നിന്ന് ചാടിപോയതാണ് ap അതിനും സമസ്ത എന്ന് പറഞ്ഞാൽ അതിന്റെ ഗൗരവം ഒന്ന് പടിക്ക് അതൊക്കെ എന്നിട്ട് വിളമ്പ് റസൂലിന്റെ അസറുകൾക്ക് ചിലപ്പോൾ നിഴൽ ഉണ്ടാവും ചിലപ്പോ ഉണ്ടാവൂല എന്ന് പ്രസംകിച്ച വിദ്ദോനല്ലേ പേരോട്
കഴിഞ്ഞ എട്ടാം തീയതിയിലെ കോഴിക്കോട്ടെ ആദർശ സമ്മേളനത്തിന് ആയിരക്കണക്കിന് ആദർശ സുന്നികൾ പങ്കെടുത്തിട്ടുണ്ട്.കടപ്പുറത്തെ ആദർശ സമ്മേളനം വിജയിപ്പിക്കാൻ പേരോട് ഉസ്താദിന്റെ ക്ലിപ്പുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയായിരുന്നു ആദർശ സുന്നികൾ. അടുത്ത വെള്ളിയാഴ്ച ജനുവരി 20ന് മലപ്പുറം വലിയങ്ങാടിയിൽ കേരള മുസ്ലിം ജമാഅത്തിന്റെ കീഴിൽ ആദർശ സമ്മേളനം നടക്കുന്നു. ചേളാരി വിഭാഗത്തിലെ ഏതെങ്കിലും ഒരാൾ മലപ്പുറത്തെ ആദർശ സമ്മേളനം വിജയിപ്പിക്കണമെന്ന് പറഞ്ഞ് ഇതുവരെയും ഒരുവീഡിയോ ക്ലിപ്പും ഇറക്കിയിട്ടില്ല. ആദർശ സുന്നികളെ...,നിങ്ങൾ വിചാരിക്കുന്നുണ്ടോ? റഈസുൽ ഉലമയും സുൽത്താനുൽ ഉലമയും നേതൃത്വം നൽകുന്ന സമസ്ത യോടുള്ള കാഴ്ചപ്പാടുകളിൽ ചേളാരി വിഭാഗത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്ന്. എങ്കിൽ നിങ്ങൾക്ക് തെറ്റി. -പാറൽ അബ്ദുസ്സലാം സഖാഫി
1989 ൽ സമസ്ത രണ്ടാകാൻ AP വിഭാഗം പറഞ്ഞിരുന്ന കാരണങ്ങളിൽ ഒന്ന് മറുപക്ഷം ബിദ്അത്തുകാരുമായി വേദി പങ്കിടുന്നു, കൂട്ടുകൂടുന്നു, സലാം പറയുന്നു, അത് സമസ്ത രൂപീകരണ ലക്ഷ്യത്തിനു എതിരാണ് അത് നമുക്ക് പറ്റില്ല എന്ന് പറഞ്ഞ് 1989 ൽ മുഷാവറയിൽ നിന്ന് ഇറങ്ങി പോന്ന് സുന്നി കൂട്ടി സഘട ഉണ്ടാക്കിയവർ ഇന്ന് മറുപക്ഷത്തെ കവച്ചു വെക്കും വിധം ബിദ്അത്തുകാരുമായി കൂട്ടു കൂടുന്നു വേദി പങ്കിടുന്നു സലാം കാച്ചുന്നു... തെളിവുകൾ ധാരാളം ഉണ്ട് ...
@@jamalek4010 ബിദ്അത്തുകാരായ മുജ, ജമ, പോലെയുള്ളവർക്ക് സലാം പറയുകയോ അവർ സലാം പറഞ്ഞാൽ മടക്കുകയോ ചെയ്യരുത് എന്ന് മദ്രസാ പാഠപുസ്തകത്തിൽ നിന്നും പഠിച്ചതാണ്...
തുടക്കമല്ലേ ഇനിയങ്ങോട്ട് സെറ്റ് ആയി വരും മറ്റു വിഭാഗം വർഷങളായി മുജാഹിദ് മായി ഏറ്റുമുട്ടി പരിചയവും പഴക്കവും ഉണ്ട്, പക്ഷെ റഹ്മത്തുള്ള ഖാസിമി എന്ന അറിവിൻറെ കലവറ യുടെ മുൻപിൽ മുജാഹിദി ൻറെഅടിത്തറ ഇളകി അവർ തന്നെ അവരുടെ പ്രസ്ഥാനത്തെക്കുറിച്ച് അതിൻറെ ചരിത്രത്തെ കുറിച്ച്ഇപ്പോഴാണ് മനസ്സിലാക്കിയത് ഈച്ച വിഭാഗത്തിന് എതിരെയും പുതിയ ക്ലിപ്പ് ഖാസിമി ഉസ്താദിൻറെ വന്നിട്ടുണ്ട്,
ജനങ്ങളെ പറഞ്ഞ് പറ്റിക്കാൻ ഇയാൾക്ക് ഭയങ്കര കഴിവാണ്.. ഇയാൾ കടപ്പുറം സമ്മേളനത്തിലെ ഒരു പ്രസംഗം പോലും ശരിക്ക് കേട്ടിട്ടില്ല എന്ന് മനസ്സിലായി.. വസ്തുതകൾ പച്ചയായി വളച്ചൊടിക്കുന്നു... സമസ്തയുടെ ആദർശം മനസ്സിലാക്കാൻ ഇന്ന് യൂ ട്യൂബിലുള്ള നാട്ടികയുടെ ആദർശ പ്രസംഗങ്ങൾ കേട്ടാൽ മാത്രം മതി... അതിനെയൊന്നും വെല്ലാൻ, ആദർശം പറഞ്ഞ് പിടിച്ച് നിൽക്കാൻ ഇന്ന് വരെ ഒരു മുടിക്കുട്ടിക്കും കഴിഞ്ഞിട്ടില്ല.....
താങ്കൾ പറഞ്ഞത് പോലെയല്ല കാര്യം, മുജാഹിദ് വളർന്നിരിക്കുന്നു, കാരണം അവർ എന്തെങ്കിലും എവിടെയെങ്കിലും സമ്മേളനമോ മീറ്റിംഗോ വെച്ചാൽ അവർ മാത്രം പങ്കെടുക്കും അത് കഴിഞ്ഞ് അവർ പോകും പക്ഷെ അതിൽ പറഞ്ഞ പരാമർശങ്ങൾ വിശദീകരണമായി സുന്നികൾ കടപ്പുറത്തോ മറ്റോ വലിയ സമ്മേളനം വെക്കും മുജാഹിദുകളെ കളിയാക്കിയും ആക്ഷേപിച്ചും പലരും പലരീതിയിൽ സംസാരിക്കും,അത് ഒരു വടി കൊടുത്ത് അടി വാങ്ങലാണ്,മുംബെത്ത പോലെയല്ല ഈ കാലം യൂട്യൂബും ഫേസ്ബുക്കും പോലുള്ളവ ലോകം നിറഞ്ഞിരിക്കുന്ന കാലമാണ്,അവർ അവരുടെ ആശയം നന്നായി പല രൂപത്തിൽ പറയുന്നു അങ്ങനെ ദിനേന സുന്നി ആശയത്തിൽ നിന്നും നല്ലൊരു കുത്തൊഴുക്ക് നടക്കുന്നു,
ഇയാർ ഏത് ഹംക് ആണ് ഒരു ഐക്യത്തിന്റെ ലാഞ്ചന കണ്ടുവരുകയായിരുന്നു. ഇയാളെ പോലത്ത ഏറ്റവും വഷളൻ മാരായ മുഫ്തി നുകൾ ഫിത്നയുമായി വരുന്നു. നഊദുബില്ലാഹി മിൻ ഷറി ഹാ ദൽ മുഫ്തു നുൻ കദ്ദാബ്
എന്താണ് മുജാഹിദ് കൊഴപ്പം അവർ എന്തു പറയുന്നു എന്നു പരിശോദിച്ചൂടെ അല്ലാതെ പഴേ നിലപാട് പുതിയനിലപാട് ഇതോക്കെ നോക്കിയാണോ അനിയാ പരലോകത്ത് നിർണയികപെടുക ശരിയായ ആദർശം ആർ പറയുന്നു എന്നു പഠിക്കുക അല്ലാതെ പാരമ്പര്യം നോകിയല്ല നമ്മൾ തീരുമാനം എടുക്കേണ്ടത്
സമസ്ത ഉണ്ടാക്കിയത് മുജാഹിദുകളെ തുരത്താൻ വേണ്ടിയായിരുന്നു.. പക്ഷേ ലീഗുകാർ കടന്നുകൂടി എപി ഉസ്താദിലേക്ക് വഴി തിരിച്ചു വിട്ടു... 🤔 എന്നിട്ട് എപിക്ക് ഉണ്ടോ വല്ല കുറവ് 😂😂💪💪💪
@@muhammadanasek69 നാൽപത് വർഷം സമസ്ത എന്ന പൊട്ടക്കിണറ്റിലായിരുന്നു ഖുർആൻ പഠിച്ചപ്പഴ അത് ഒരു ജഹന്നത്തിൻ്റെ പോട്ട കിണറാന്ന് മനസ്സിലായത് ഉള്ള സമയം കൊണ്ട് രക്ഷപെട്ടു
നന്നാക്കുന്നത് പേരോട് അല്ല. അവരോട് ബിദ്അത്ത് ഇന്റെ ആശയം തുറന്നു കാണിക്കുക എന്നത് ആണ്. മുജാഹിദിന്റെ മനസ്സിൽ ഈമാൻ കൊടുക്കുന്നത് അള്ളാഹു ആണ്.ആശയം തുറന്നു കാണിച്ചില്ല എങ്കിൽ ആ പണ്ഡിതൻമാർക്ക് അല്ലാഹുവിന്റെയും റസൂലിന്റെയും മുഴുവൻ അമ്പിയാക്കളുടെയും ഔളിയാക്കളുടെയും മുഴുവൻ സജ്ജനങ്ങളിടെയും ശാഭം ഉണ്ട് എന്ന് ആണ് പറഞ്ഞിരിക്കുന്നത്. അതൊക്കെ മനസ്സിലാക്കി വർത്താനം പറ ചെങ്ങായി
താങ്കൾക്കും കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
ആമീൻ
ആമീൻ
آمين ياربالعالمين
ഞാൻ അദ്ധേഹത്തിന്റെ വിഡിയോ ഫോർവേഡ് ചെയ്തിരുന്നു ഇന്ന് മുതൽ നിർത്തി അള്ളാഹു പൊറുത്തു തരട്ടെ
മാഷാ അള്ളാഹ്. 👌👌👌അടിപൊളി അത് കലക്കി സൂപ്പർ വീഡിയോ 👍👍👍👍
നല്ല അവതരണം , ഇനിയും "പോരാട്ടം " തുടരുക , താങ്കൾക്ക് ആഫിയതോട്കൂടിയുള്ള ദീർഘായുസ്സ് നാഥൻ നൽകട്ടെ ആമീൻ
മാഷാ അള്ളാ... അള്ളാഹു നിങ്ങൾക്ക് ഹിമ്മത്തിനെ നൽകട്ടെ
അസ്സലാമു അലൈകും ചിരിക്കാതെ കാര്യം പറയുന്ന ആദർഷ ധീരനാണ് നിങ്ങൾ അള്ളാഹു താല ആഫിയത്തും ദീർഘയിസും നൽകട്ടെ എനിക്ക് നിങ്ങളുട No അയച്ചു തരണം
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അടിപൊളി അവതരണം ആർക്കും നല്ല രീതിയിൽ കാര്യം മനസ്സിലാകുന്ന രീതിയിലുള്ള അവതരണം ഷെയർ ചെയ്യൂ മുജാഹിദിലേക്ക് 👍👍👍👍♥️🌹❤️
സമ്മതിച്ചു ഹബീബേ വളരേ നന്ദി
സത്യം, സത്യം, സത്യം, മുത്തേ, ഇങ്ങനെ പറഞ്ഞു കൊടുക്ക്, താങ്കൾക് നന്ദി
നിനങ്ങൾ പറഞ്ഞതും എൻ്റെ അനുഭവവും 110 / ശരി
പൊളിച്ചടക്കി ✴️
പൊളിച്ച് ബായ്
جزاك الله خيرا
സൂപ്പര്‍ അവതരണം...👍🌹
മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് തങ്ങന്മാർ പങ്കെടുക്കാത്തതിൽ മുജാഹിദിനെക്കാളും സങ്കടം തങ്ങന്മാർക്കാണോ എന്ന് കാത്തിരുന്ന് കാണാം...
Ma sha allah 👍👌🌹
കൃത്യം വ്യെക്തം... 👍
Good speach
ചെമ്പ്രസ്സേരി...അഭിനന്ദനങ്ങൾ.
യൂസുഫ്..
Poli ❤️❤️❤️❤️💓💓❤️💓
ഹബീബി നിങ്ങൾക്ക് വിമർശനം വരും.തളരരുത്.അതിന് ചെവി കൊടുക്കരുത്.നല്ല നിയ്യത്തോടെ മുന്നോട്ട് പോവുക.
ഞാൻ മനസ്സിൽ കരുതിയത് താങ്കൾ പറഞ്ഞു......good
congr....
സമസ്തക്ക് ആദർശം പഠിപ്പിക്കാൻ നീ ആയിട്ടില്ല എന്ന തിരിച്ചറിവ് നല്ലതാണ്.
മാഷാ അല്ലാഹ് ❤️❤️❤️
സൂപ്പർ 🌹🌹🌹
വളരെ നല്ല അവതരണം
വഹാബി വളർന്നാലും ഇല്ലങ്കിലും സത്യം ആരുടെ മുമ്പിലും തുറന്ന് പറയാൻ നാം തയ്യാറാണം
താങ്കളുടെ വീഡിയൊ ജനങ്ങൾക്ക് ആവശ്യമാണ് എന്ന് മനസ്സിലായി.. തുടരണം:
ആമീൻ
💓❤️❤️💓
പൊളിച്ചു 👌
Super
അൽഹംദുലില്ലാ മാഷാഅല്ലാഹ്
👍👍🌹🌹👍
🤲🤲🤲🤲🤲
പൊളിച്ചു 🔥👌🏻👍🏻😍
👍🌹
👍
കലക്കി
ഇ ബിദഇകൾക്ക് എതിരെ വൈകിയാലും സുന്നത്ത് ജമാഅത്ത്ന്റെ യഥാർത്ഥ വിശ്വസികൾ മുന്നോട്ട് പോവുക ബിദ്ഇ കൾക്ക് സമൂഹത്തിൽ ഒരു ഇടവും കൊടുക്കാതിരിക്കുക അതോടെ ഇവർ ചിത്രത്തിൽ നിന്ന് മാഞ്ഞു പോവും തീർച്ച
ഇവരുടെ തെറ്റ് ദ്ധരിപ്പിക്കലിൽ പെട്ടവർക്ക് സത്യം മനസ്സിൽ ആകട്ടെ
ആദാഖൗമുൻ ജാഹിലൂൻ
ആമീൻ.. വ അലൈക്കു മുസ്സലാം
പൊളിച്ചു മോനെ
👌👌👌👌👌👌👌👌🌹🌹🌹
🔥😘
Good
സമസ്തയെ ആദർശ പറയാൻ ആരും ഉപദേശിക്കേണ്ടതില്ല
എന്തിനാ സഹോദരാ ഇങ്ങനെ കുത്തിതിരിപ്പ് നടത്തുന്നത്.
വേറെ പണിയില്ലേ....
Usthadmarkk upadeesham kodukkan pattiya aal😂😂
ഞ്ഞങ്ങൾ എല്ലാം സുന്നി യായിരുന്നു നാഥാ പുരം ഖണ്ഡനം ഞങ്ങളെല്ലാം യഥാർത് ശിരക്കും ബിദ്അത്തു മില്ലാത്ത ദീൻ ഉൾകൊള്ളാൻ കഴിഞ്ഞു അൽ ഹംദു ലില്ലാന്നും അഭിമാനം മുജാഹിദ് പ്രസ്ഥാനം🤲🤲
അപമാനം
ഹിദായത്ത് അള്ളാഹു ഉദ്ദേശിച്ചവർക്കെ ഞാൻ കൊടുക്കൂ എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട്. ഇങ്ങൾ ഏത് മുജാഹിദ് ആണ് എന്നും കൂടെ പറയണേ......
ജിന്നും സിഹ്റും കൂടോത്രവും ചേർന്ന് എട്ടു കഷ്ണമാക്കിയ കള്ള തൗഹീദിനെ വീണ്ടും പിളർത്താനുള്ള ദൗത്യം ഈ മുജാഹിദ് സമ്മേളനത്തോടെ സാക്ഷാൽ ഈച്ചകൾ ഏറ്റെടുത്തിരിക്കുകയാണ്..!
ജയ് ജിന്ന് മുജാഹിദ്..😂
ജയ് ഈച്ച മുജാഹിദ്..😂😂
വഇൻ ത്വിബ്തും മറന്നിട്ടില്ല ല്ലോ... വഹാബികൾ മറക്കാൻ കയ്യൂല 😄
ഇങ്ങളെ വല്ലിപ്പ സുന്നി ആയിരുന്നില്ലേ
SYS 'ന്റെ കീഴിൽ
ഒരോ സർക്കിൾ തലത്തിൽ
നടന്ന് കൊണ്ടിരിക്കുന്ന
ആദർശ സമ്മേളനത്തിന്റെ
സമാപനമാണ് നാളെ മലപ്പുറം നടക്കുന്നത്.
വഹാബികൾക്കെതിരെ ഇരു സമസ്തയും ഒറ്റക്കെട്ടാണ് എന്നാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത് അൽഹംദുലില്ലാഹ് 💞.
EK കാർ വെച്ചോ, AP കാർ വെച്ചോ എന്നല്ല....
കാര്യങ്ങൾ നടന്നിട്ടുണ്ട്.
വഹാബിസത്തിൻ്റെ എല്ലാ ആശയങ്ങൾക്കും ജിഫ്‌രി തങ്ങളുടെ ഒരു മണിക്കൂറോളം വരുന്ന പ്രസംഗത്തിൽ മറുപടി പറയുന്നുണ്ട് ....
താങ്കൾ പറഞ്ഞദു എത്ര വാസ്തവം 👍 തങ്ങാൻമാരെ പങ്കുഎടുക്കാത്ത ആ ചോദ്യം തന്നെ സുന്നികൾക്ക് പാടില്ല.. കാരണം പാണക്കാട് മഹത്തുക്കൾ സുന്നികൾ ആണല്ലോ
സുഹൃത്തേ എങ്ങനെയെങ്കിലും യോജിക്കുമ്പോൾ അവിടെ ശല്യം ഉണ്ടാക്കി വീണ്ടും വിഘടിപ്പിക്കരുത്
ഇതാണു വഹാബീ കളുടെ ഭീകര ബാദങ്ങൾ സുന്നികൾ ഇതല്ലാം തിരിച്ചറിയണം
പൊളിച്ചു
ഹീബത് നമീമത് സത്യം വെളിവാകാൻ, പിന്നെ ചായവ് ഉണ്ണിയെ കണ്ടാൽ അറിയാം...
നമ്മുടെ കുവൈത്ത് കരാർ ഒന്നു പറയുമോ....
👍👍👍😄😄😄❤😄❤❤
ഹലോ മാഷെ കണ്ണ് പൂട്ടി ഇരുട്ടാക്കല്ല കോഴിക്കോട് നടന്ന ചരിത്രപരമായ മുഖാമുഖം ഒന്നും താങ്ങൾ കണ്ടില്ലെ
എനികോരു മരു വിഭാഗത്തിൻ്റെ സജീവ sk നേതാവായ അളയനുദ്
ഇവിടെ മുജ ജനം വളരാൻ കാരണ് പേരോട് ഉസ്താദ് ആൺ എന്ന്*** പിന്നീട് ദമ്മാജൽ ആട് മേയികാൻ പോയത് അവിടുന്ന് ആൺ
മലയാളം നന്നായി എഴുതാൻ പഠിക്കുക
Good👍
കൂരിയാട് മുജാഹിദ് സമ്മേളനത്തിന് രണ്ട് തങ്ങൻമ്മാർ വന്നിട്ടുണ്ട്.
വിവരമില്ലെങ്കി വിവരമില്ല എന്ന വിവരമെങ്കിലും ഉള്ളത് നല്ലതാണ്. ഈ അപ്പുറത്തെ സമസ്ത ഇപ്പുറത്തെ സമസ്ത. എന്ത് വിവരക്കേടാണിത് എടൊ സമസ്ത ഒന്നേയുള്ളു വരക്കൽ തങ്ങളുടെ സമസ്ത അതിൽ നിന്ന് ചാടിപോയതാണ് ap അതിനും സമസ്ത എന്ന് പറഞ്ഞാൽ അതിന്റെ ഗൗരവം ഒന്ന് പടിക്ക് അതൊക്കെ എന്നിട്ട് വിളമ്പ് റസൂലിന്റെ അസറുകൾക്ക് ചിലപ്പോൾ നിഴൽ ഉണ്ടാവും ചിലപ്പോ ഉണ്ടാവൂല എന്ന് പ്രസംകിച്ച വിദ്ദോനല്ലേ പേരോട്
വിയോജിപ്പിക്കുന്ന സംസാരങ്ങൾ ഒഴിവാക്കുക
Nee a p
A p kaka
Ningaloru bhayangaram hoo hoo hoo
കഴിഞ്ഞ എട്ടാം തീയതിയിലെ കോഴിക്കോട്ടെ ആദർശ സമ്മേളനത്തിന് ആയിരക്കണക്കിന് ആദർശ സുന്നികൾ പങ്കെടുത്തിട്ടുണ്ട്.കടപ്പുറത്തെ ആദർശ സമ്മേളനം വിജയിപ്പിക്കാൻ പേരോട് ഉസ്താദിന്റെ ക്ലിപ്പുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയായിരുന്നു ആദർശ സുന്നികൾ. അടുത്ത വെള്ളിയാഴ്ച ജനുവരി 20ന് മലപ്പുറം വലിയങ്ങാടിയിൽ കേരള മുസ്ലിം ജമാഅത്തിന്റെ കീഴിൽ ആദർശ സമ്മേളനം നടക്കുന്നു. ചേളാരി വിഭാഗത്തിലെ ഏതെങ്കിലും ഒരാൾ മലപ്പുറത്തെ ആദർശ സമ്മേളനം വിജയിപ്പിക്കണമെന്ന് പറഞ്ഞ് ഇതുവരെയും ഒരുവീഡിയോ ക്ലിപ്പും ഇറക്കിയിട്ടില്ല. ആദർശ സുന്നികളെ...,നിങ്ങൾ വിചാരിക്കുന്നുണ്ടോ? റഈസുൽ ഉലമയും സുൽത്താനുൽ ഉലമയും നേതൃത്വം നൽകുന്ന സമസ്ത യോടുള്ള കാഴ്ചപ്പാടുകളിൽ ചേളാരി വിഭാഗത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്ന്. എങ്കിൽ നിങ്ങൾക്ക് തെറ്റി.
-പാറൽ അബ്ദുസ്സലാം സഖാഫി
1989 ൽ സമസ്ത രണ്ടാകാൻ AP വിഭാഗം പറഞ്ഞിരുന്ന കാരണങ്ങളിൽ ഒന്ന് മറുപക്ഷം ബിദ്അത്തുകാരുമായി വേദി പങ്കിടുന്നു, കൂട്ടുകൂടുന്നു, സലാം പറയുന്നു, അത് സമസ്ത രൂപീകരണ ലക്ഷ്യത്തിനു എതിരാണ് അത് നമുക്ക് പറ്റില്ല എന്ന് പറഞ്ഞ് 1989 ൽ മുഷാവറയിൽ നിന്ന് ഇറങ്ങി പോന്ന് സുന്നി കൂട്ടി സഘട ഉണ്ടാക്കിയവർ ഇന്ന് മറുപക്ഷത്തെ കവച്ചു വെക്കും വിധം ബിദ്അത്തുകാരുമായി കൂട്ടു കൂടുന്നു വേദി പങ്കിടുന്നു സലാം കാച്ചുന്നു... തെളിവുകൾ ധാരാളം ഉണ്ട് ...
മുസ്ലിമായ എല്ലാവരോടും സലാം പറയണം ap ek muja jamath എല്ലാവരും പരസ്പരം പറയണം
@@jamalek4010 ബിദ്അത്തുകാരായ മുജ, ജമ, പോലെയുള്ളവർക്ക് സലാം പറയുകയോ അവർ സലാം പറഞ്ഞാൽ മടക്കുകയോ ചെയ്യരുത് എന്ന് മദ്രസാ പാഠപുസ്തകത്തിൽ നിന്നും പഠിച്ചതാണ്...
@@jamalek4010 സഹോദരാ മുജാഹിദുകൾ പറയുന്നത് സുന്നികൾ മുസ്ലിമേയല്ല എന്നാണ് പിന്നെന്തിനാ നമ്മുടെ സലാം അവർക്ക് 🤔
ഖുറാനിൽ ഇല്ലേ ഞാനും സുന്നി തന്നെ
തുടക്കമല്ലേ ഇനിയങ്ങോട്ട് സെറ്റ് ആയി വരും മറ്റു വിഭാഗം വർഷങളായി മുജാഹിദ് മായി ഏറ്റുമുട്ടി പരിചയവും പഴക്കവും ഉണ്ട്, പക്ഷെ റഹ്മത്തുള്ള ഖാസിമി എന്ന അറിവിൻറെ കലവറ യുടെ മുൻപിൽ മുജാഹിദി ൻറെഅടിത്തറ ഇളകി അവർ തന്നെ അവരുടെ പ്രസ്ഥാനത്തെക്കുറിച്ച് അതിൻറെ ചരിത്രത്തെ കുറിച്ച്ഇപ്പോഴാണ് മനസ്സിലാക്കിയത് ഈച്ച വിഭാഗത്തിന് എതിരെയും പുതിയ ക്ലിപ്പ് ഖാസിമി ഉസ്താദിൻറെ വന്നിട്ടുണ്ട്,
Alhamdulillah
അന്ന് പേരോട് ഉസ്താദ് ഇത് പ്രസംഗിക്കുമ്പോ ഉസ്താദിൻ്റെ താടിരോമങ്ങൾ കറുത്തിട്ടായിരുന്നു. ഇപ്പോ എല്ലാം നരച്ചു. ചിന്തിക്കൂ എത്ര വർഷമായി?
ജനങ്ങളെ പറഞ്ഞ് പറ്റിക്കാൻ ഇയാൾക്ക് ഭയങ്കര കഴിവാണ്.. ഇയാൾ കടപ്പുറം സമ്മേളനത്തിലെ ഒരു പ്രസംഗം പോലും ശരിക്ക് കേട്ടിട്ടില്ല എന്ന് മനസ്സിലായി.. വസ്തുതകൾ പച്ചയായി വളച്ചൊടിക്കുന്നു... സമസ്തയുടെ ആദർശം മനസ്സിലാക്കാൻ ഇന്ന് യൂ ട്യൂബിലുള്ള നാട്ടികയുടെ ആദർശ പ്രസംഗങ്ങൾ കേട്ടാൽ മാത്രം മതി... അതിനെയൊന്നും വെല്ലാൻ, ആദർശം പറഞ്ഞ് പിടിച്ച് നിൽക്കാൻ ഇന്ന് വരെ ഒരു മുടിക്കുട്ടിക്കും കഴിഞ്ഞിട്ടില്ല.....
സമസ്ത എന്നു ശക്തം ശംസുൽ ഉലമയുടെ മക്കൾ
കിടത്തുക ഒന്ന് സമസ്തക്കാരുടെ പരിപാടി കേൾക്കണം മുടി ജമാഅത്ത് മാത്രം കേട്ട് നടന്നാൽ ഇതുപോലൊക്കെ അളവ് പറഞ്ഞെ നടക്കാം
Samsatha ith vare,oro mahallathilum madrasayil sunnath jamaa athaan padippichu varunnath.
മുജാഹിദിന്റ് വേര് ഉണങ്ങും, ഓടില്ല,
കേട്ടാൽ നീ മാത്രമാണ് സുന്നി എന്ന് തോറ്റി പോകും
ഇവൻ്റെ വിചാരം ഇവൻ വലിയ ആലി മാണെന്നാ? ഇവർ വലിയ സുന്നിയും...... പറയിപ്പിക്കല്ലെ മുടിക്കുട്ടാ?
വീഡിയോ ഉഷാർ 👍👍😉
നിഴൽ സാഖഫി ആദ്യം ആദർശം നന്നാകു എന്നിട്ട് ആവാം സമസ്തയെ പടിപിപ്പിക്കൽ
നിങ്ങൾ parunte ഫുൾ seryano
വഹാബികൾ പേരോട് ഉണ്ടാക്കിയ സിറാജുൽ ഹുദ പോയി നോക്കട്ടെ
Shirk inte koottalikal onnichathil sandhoshikkam ninakk
വെറുതെ ഇനി എന്തിന് വൈരാഗ്യം ഉണ്ടാകാൻ
താജുൽ ഉലമ ഉള്ളാൾ തങ്ങൾ ശംസുൽ ഉലമ EK ഉസ്താദിനെ പറഞതോ? മറന്നു പോയോ ?
താങ്കൾ പറഞ്ഞത് പോലെയല്ല കാര്യം, മുജാഹിദ് വളർന്നിരിക്കുന്നു, കാരണം അവർ എന്തെങ്കിലും എവിടെയെങ്കിലും സമ്മേളനമോ മീറ്റിംഗോ വെച്ചാൽ അവർ മാത്രം പങ്കെടുക്കും അത് കഴിഞ്ഞ് അവർ പോകും പക്ഷെ അതിൽ പറഞ്ഞ പരാമർശങ്ങൾ വിശദീകരണമായി സുന്നികൾ കടപ്പുറത്തോ മറ്റോ വലിയ സമ്മേളനം വെക്കും മുജാഹിദുകളെ കളിയാക്കിയും ആക്ഷേപിച്ചും പലരും പലരീതിയിൽ സംസാരിക്കും,അത് ഒരു വടി കൊടുത്ത് അടി വാങ്ങലാണ്,മുംബെത്ത പോലെയല്ല ഈ കാലം യൂട്യൂബും ഫേസ്ബുക്കും പോലുള്ളവ ലോകം നിറഞ്ഞിരിക്കുന്ന കാലമാണ്,അവർ അവരുടെ ആശയം നന്നായി പല രൂപത്തിൽ പറയുന്നു അങ്ങനെ ദിനേന സുന്നി ആശയത്തിൽ നിന്നും നല്ലൊരു കുത്തൊഴുക്ക് നടക്കുന്നു,
നൗഷാദ് അഹ്സനി എവിടെ. പീസ് പീസ് ആയില്ലേ
നിങ്ങളുടെ നമ്പർ ഒന്നു വേണം
ഇയാർ ഏത് ഹംക് ആണ് ഒരു ഐക്യത്തിന്റെ ലാഞ്ചന കണ്ടുവരുകയായിരുന്നു. ഇയാളെ പോലത്ത ഏറ്റവും വഷളൻ മാരായ മുഫ്തി നുകൾ ഫിത്നയുമായി വരുന്നു. നഊദുബില്ലാഹി മിൻ ഷറി ഹാ ദൽ മുഫ്തു നുൻ കദ്ദാബ്
വെരി good
പച്ച പൊട്ടൻ
എന്താണ് മുജാഹിദ് കൊഴപ്പം അവർ എന്തു പറയുന്നു എന്നു പരിശോദിച്ചൂടെ അല്ലാതെ പഴേ നിലപാട് പുതിയനിലപാട് ഇതോക്കെ നോക്കിയാണോ അനിയാ പരലോകത്ത് നിർണയികപെടുക
ശരിയായ ആദർശം ആർ പറയുന്നു എന്നു പഠിക്കുക അല്ലാതെ പാരമ്പര്യം നോകിയല്ല നമ്മൾ തീരുമാനം എടുക്കേണ്ടത്
കുഴപ്പം മാത്രമെയുള്ളൂ
നിനക്ക് സമസ്തയുടെ ചരിത്രം അറിയില്ല മോനേ
സമസ്ത ഉണ്ടാക്കിയത് മുജാഹിദുകളെ തുരത്താൻ വേണ്ടിയായിരുന്നു.. പക്ഷേ ലീഗുകാർ കടന്നുകൂടി എപി ഉസ്താദിലേക്ക് വഴി തിരിച്ചു വിട്ടു... 🤔 എന്നിട്ട് എപിക്ക് ഉണ്ടോ വല്ല കുറവ് 😂😂💪💪💪
അതിനുനിന്റെസമ്മതം വേണ്ട ഒന്നുപോടാ ജാമൂസേ
വെറുതെ ഫിത്‌ന ഉണ്ടാകാൻ
സമസ്ത ഒന്നും ചെയ്യുന്നില്ല പോലും
വേറെ പണി ഒന്നും ഇല്ലേ
ആർക് നിനക്കോ
@@kca7094 🤩🤩
നീ ഏതാ
ഒന്ന് പോടോ ഇത് മാത്രമേ നീ കേട്ടൊള്ളോ
കാക്കക്കുളിച്ചാൽ കോക്കാ കൂല സമസ്ത ഷിയായി സംതന്നെ
നീ അതും പറഞ്ഞു ആ പൊട്ടക്കിണറ്റിൽ തന്നെ ഇരിക്ക് 😂😂
@@muhammadanasek69 നാൽപത് വർഷം സമസ്ത എന്ന പൊട്ടക്കിണറ്റിലായിരുന്നു ഖുർആൻ പഠിച്ചപ്പഴ അത് ഒരു ജഹന്നത്തിൻ്റെ പോട്ട കിണറാന്ന് മനസ്സിലായത് ഉള്ള സമയം കൊണ്ട് രക്ഷപെട്ടു
Ap വിഭാഗം ആദർശം ആദർശം പണത്തിന് വേണ്ടി ഇല്ലാതാക്കുന്നു
നിനക്ക് വേറെ പണി ഇല്ലേ
മുജാഹിദ് പ്രസ്ഥാനം എന്നും അഭിമാനം പേരോട് വരുന്നിട ത്തെല്ലാം മുജാഹിദ് വേരോടും
ഒലത്തും
വേര് വാടും😂😂
നന്നാക്കുന്നത് പേരോട് അല്ല. അവരോട് ബിദ്അത്ത് ഇന്റെ ആശയം തുറന്നു കാണിക്കുക എന്നത് ആണ്. മുജാഹിദിന്റെ മനസ്സിൽ ഈമാൻ കൊടുക്കുന്നത് അള്ളാഹു ആണ്.ആശയം തുറന്നു കാണിച്ചില്ല എങ്കിൽ ആ പണ്ഡിതൻമാർക്ക് അല്ലാഹുവിന്റെയും റസൂലിന്റെയും മുഴുവൻ അമ്പിയാക്കളുടെയും ഔളിയാക്കളുടെയും മുഴുവൻ സജ്ജനങ്ങളിടെയും ശാഭം ഉണ്ട് എന്ന് ആണ് പറഞ്ഞിരിക്കുന്നത്. അതൊക്കെ മനസ്സിലാക്കി വർത്താനം പറ ചെങ്ങായി
@@muhamedbasheerbasheer8084 😂😂😂👍👍
പേരോട് ഉസ്താദ് വരുന്നിടത്ത് പൂച്ച മുജാഹിദ് ഓടും. ഈച്ച മുജാഹിദ് പറക്കും. ജിന്ന് മുജുക്കൾ പറപറക്കും 😂😂😂
കൊട്ടപ്പുറത്ത് ഒന്നിച്ച് ഇരുന്ന സമസ്തയാണ് പിന്നീട് പീസ് ആയി മാറിയത്. അത് കൂടേ പറയു
അതെ . നിങ്ങളെപ്പോലെ . ആ ട്, ഈച്ച, ജിന്ന്, മടവൂരി , സിറിയ, അജ് വ... എന്നിങ്ങനെ ആയിട്ടില്ല. സുന്നികളുടെ ആദർശം ഒന്നു തന്നെയാണ്
@@muhamedbasheerbasheer8084 മുടിEKക്കാർ അംഗീകരിക്കുമോ